Apothekaryam-Doctors Unplugged
Apothekaryam-Doctors Unplugged
  • 878
  • 14 797 039
പ്ലാസ്റ്റിക് സർജറി എപ്പോഴെല്ലാം എന്തിനെല്ലാം l Plastic Surgery l Dr Soumya S l Apothekaryam
എന്താണ് പ്ലാസ്റ്റിക് സർജറി ?? സിനിമാതാരങ്ങൾ പ്ലാസ്റ്റിക് സർജറി ചെയ്തു എന്നൊക്കെയുള്ള വാർത്തകളിലൂടെയാവും ഒരുപക്ഷേ പ്ലാസ്റ്റിക് സർജറി എന്ന വാക്ക് സാധാരണക്കാർക്കിടയിൽ പരിചിതം. എന്നാൽ പ്ലാസ്റ്റിക് സർജറി കേവലം സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾ മാത്രമല്ല. പ്ലാസ്റ്റിക് സർജറി എന്തെല്ലാം ഉൾക്കൊള്ളുന്നു? അപകടങ്ങളിൽ പ്ലാസ്റ്റിക് സർജറിയുടെ പങ്ക് എന്താണ് ? പ്ലാസ്റ്റിക് സർജൻ ഡോക്ടർ സൗമ്യ എസ് സംസാരിക്കുന്നു.
Dr Soumya S, Plastic surgeon speaks an overview about plastic surgery through APOTHEKARYAM-Doctors Unplugged.
ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
Contact Us:
Email: apothekaryam@gmail.com
Instagram: apothekaryam
Facebook: apothekaryam
Whatsapp: 7012947012
#apothekaryam
#plasticsurgery
#plastic
#plasticsurgeon
അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.
Переглядів: 126

Відео

ഇടുപ്പു മാറ്റിവെക്കാൻ പറഞ്ഞോ .. ഇതൊന്ന് കണ്ടോളൂ l Hip Replacement Surgery l Dr Anto l Apothekaryam
Переглядів 8512 годин тому
Join this channel to get access to member only perks: ua-cam.com/channels/e6Eb0xKFM5AUGg4IslTkOg.htmljoin പ്രായമായവരിൽ നടക്കാൻ കഴിയാത്ത വിധം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നമാണ് എടുപ്പല്ലിന് ബാധിക്കുന്ന വാതം. ഇതിന് ചികിത്സയായി ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമായി വരും. ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ കുറിച്ച് അറിയേണ്ടുന്ന കാര്യങ്ങൾ പങ്കുവെക്കുകയാണ് ഓർത്തുപിഡിഷൻ ഡോക്ടർ ആൻ്റോ ജോസ്. Dr...
കാശിനാഥിന്റെ കഥ l The Story of Kasinath l Apothekaryam
Переглядів 55619 годин тому
ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം. Contact Us: Email: apothekaryam@gmail.com Instagram: apothekaryam Facebook: apothekaryam Whatsapp: 7012947012 #apothekaryam അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക...
പ്രസവശേഷം സൗന്ദര്യം വീണ്ടെടുക്കാൻ l Regaining Fitness After Delivery l Dr Anupama R l Apothekaryam
Переглядів 634День тому
Join this channel to get access to member only perks: ua-cam.com/channels/e6Eb0xKFM5AUGg4IslTkOg.htmljoin ജൈവീകവും സാമൂഹികവും ആയ കാരണങ്ങളാൽ പ്രസവശേഷം സ്ത്രീകളിൽ ശാരീരികക്ഷമതയുടെയും സൗന്ദര്യത്തിൻ്റെയും കാര്യത്തിൽ മാറ്റങ്ങൾ ഉണ്ടാവുക സാധാരണമാണ്. എന്നാല് ഇത് മാറ്റാൻ സാധിക്കാത്ത കാര്യമല്ല.പ്രസവശേഷം എല്ലാ അർഥത്തിലും സൗന്ദര്യം വീണ്ടുക്കാൻ മാർഗമുണ്ട് .സീനിയർ ഗൈനക്കോളജിസ്റ്റ് ഡോക്ടർ.അനുപമ R സംസാരിക്കുന്...
പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം എങ്ങനെ തിരിച്ചറിയാl Prostate Enlargement l Dr Naveen K l
Переглядів 76114 днів тому
Join this channel to get access to member only perks: ua-cam.com/channels/e6Eb0xKFM5AUGg4IslTkOg.htmljoin പ്രായമായ പുരുഷന്മാരിൽ വളരെ സാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് റോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം. മൂത്ര തടസ്സവും അനുബന്ധ പ്രശ്നങ്ങളു മായിട്ടാണ് ഇതിൻറെ ലക്ഷണങ്ങൾ പ്രകടമാവുക. പ്രോസ്റ്റേറ്റ് വീക്കത്തെക്കുറിച്ച് യൂറോളജിസ്റ്റ് ഡോക്ടർ നവീൻ ആർസംസാരിക്കുന്നു. Dr Naveen R, Urologist ,speaks about pr...
പ്രായത്തെ തോൽപ്പിക്കുന്ന ചികിത്സാരീതികൾ l Anti -Ageing Treatments l Dr Soumya S l Apothekaryam
Переглядів 1,3 тис.21 день тому
പ്രായമാകുമ്പോൾ ത്വക്കിലും പേശികളിലും അയവുണ്ടാകും.ഇതാണ് ചുളിവുകളായും തൂങ്ങി നിൽക്കുന്ന പേശികളായും കാണുന്നത്.എന്നാല് ഇതിനെ തടഞ്ഞുനിർത്താൻ വഴിയുണ്ട്.പ്ലാസ്റ്റിക് സർജൻ ഡോ.സൗമ്യ എസ് സംസാരിക്കുന്നു. Dr Soumya S, plastic surgeon speaks about anti ageing treatments through APOTHEKARYAM-Doctors Unplugged. ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത...
ബിഗ് ബോസ് സിബിന് കൊടുത്ത ആ മരുന്ന്! The Drug given to Sibin at Bigboss show!
Переглядів 48721 день тому
ബിഗ് ബോസ് സിബിന് കൊടുത്ത ആ മരുന്ന്! സിബിൻ പറഞ്ഞത് ശരിയാണോ?എന്താണ് സത്യാവസ്ഥ? The Drug given to Sibin at Bigboss show! Is Sibin telling the truth? Expert Talks… Dr Jishnu Janardanan Consultant Psychiatrist Whatsapp: 8714398306 @bigbossmalayalam @bigboss_dude @bigboss_is_watchingyou @bigboss troll123456 @big_boss_season_6_fp @bigboss_malayalam_polls_offcl @bigbossmalayalaminsta @sibin_reng
വെരിക്കോസ് വെയ്ൻ ചികിത്സ ഏറെ മുന്നേറി l Varicose Vein Treatment Advancements l Dr RC Sreekumar
Переглядів 10028 днів тому
Join this channel to get access to member only perks: ua-cam.com/channels/e6Eb0xKFM5AUGg4IslTkOg.htmljoin പേശികളിൽ നിന്ന് രക്തം തിരികെ ഹൃദയത്തിലെത്തുന്നത് സിരകൾ വഴിയാണ്. സിരകളിൽ രക്തം പിന്നോട്ട് ഒഴുകാതിരിക്കാനായി വാൽവുകൾ ഉണ്ട്. ഈ വാൽവുകളുടെ പ്രവർത്തനം തകരാറിലാകുമ്പോൾ സിരകൾ വീർത്തു കെട്ടി വെരിക്കോസ് വെയിനിന് കാരണമാകുന്നു. മുൻപത്തെ സങ്കീർണമായ ശസ്ത്രക്രിയകളെ അപേക്ഷിച്ചു ഇന്നത്തെ ചികിത്സാരീതികൾ ഏറെ...
എല്ലുകളുടെ ബലക്ഷയം തിരിച്ചറിയാൻ വൈകരുത് l Bone Decay Malayalam l Dr Anto Jose l Apothekaryam
Переглядів 433Місяць тому
Join this channel to get access to member only perks: ua-cam.com/channels/e6Eb0xKFM5AUGg4IslTkOg.htmljoin ആരോഗ്യത്തെ നിർണയിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് ബലം. 50 കൾക്ക് ശേഷം മിക്ക ആളുകളും നേരിടുന്ന പ്രധാനമായ ഒരു പ്രശ്നമാണ് എല്ലുകളുടെ ബലക്ഷയം. ഇതിൻറെ തോത് മന്ദഗതിയിൽ ആക്കാൻ എന്തെങ്കിലും വഴികൾ ഉണ്ടോ? വ്യായാമത്തിനും ഭക്ഷണത്തിനും ഇതിൽ പങ്കുവഹിക്കാൻ ഉണ്ടോ? എല്ലുകളുടെ ബലക്ഷയത്തെക്കുറിച്ച് ഓർത്തോപിഡി...
ആർത്തവത്തിന് ശേഷം ആകെ ബുദ്ധിമുട്ടാണ് l After Menaupause l Dr Anupama R l Apothekaryam
Переглядів 98Місяць тому
Join this channel to get access to member only perks: ua-cam.com/channels/e6Eb0xKFM5AUGg4IslTkOg.htmljoin ആർത്തവ വിരാമത്തിനുശേഷം നിരവധി സ്ത്രീകളിൽ കാര്യമായ ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാവാറുണ്ട്. ചുട്ടുനീറ്റൽ, ഉറക്ക പ്രശ്നങ്ങൾ, വിഷാദം അങ്ങനെ നിരവധിയായ പ്രശ്നങ്ങൾ. ആർത്തവാനന്തര പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഡോക്ടർ അനുപമ ആർ. Dr Anupama R, Gynecologist and reproductive medicine speciali...
മുട്ട് മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് മുന്നേ ഇതൊന്നു കേട്ടോളൂ l Knee Replacement l Dr Anto Jose l
Переглядів 529Місяць тому
മുട്ട് മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് മുന്നേ ഇതൊന്നു കേട്ടോളൂ l Knee Replacement l Dr Anto Jose l
ഇത്തരം ചികിത്സയെപ്പറ്റി അധികമാളുകൾക്കും അറിയില്ല l Pain Medicine l Dr Vineetha Gopal l Apothekaryam
Переглядів 217Місяць тому
ഇത്തരം ചികിത്സയെപ്പറ്റി അധികമാളുകൾക്കും അറിയില്ല l Pain Medicine l Dr Vineetha Gopal l Apothekaryam
ചെങ്കണ്ണ് പകരാതിരിക്കാൻ എന്തൊക്കെ ചെയ്യണം l Conjunctivitis Malayalam l Dr Aparna KS l Apothekaryam
Переглядів 405Місяць тому
ചെങ്കണ്ണ് പകരാതിരിക്കാൻ എന്തൊക്കെ ചെയ്യണം l Conjunctivitis Malayalam l Dr Aparna KS l Apothekaryam
എത്ര ശ്രമിച്ചിട്ടും കുട്ടികൾ ഉണ്ടാവുന്നില്ലേ l l Infertility l Dr Anupama R l Apothekaryam
Переглядів 539Місяць тому
എത്ര ശ്രമിച്ചിട്ടും കുട്ടികൾ ഉണ്ടാവുന്നില്ലേ l l Infertility l Dr Anupama R l Apothekaryam
പാർക്കിൻസൺ അസുഖത്തിന് നൂതന ചികിത്സാരീതി l Deep Brain Stimulation l Dr Vysakha l Apothekaryam
Переглядів 478Місяць тому
പാർക്കിൻസൺ അസുഖത്തിന് നൂതന ചികിത്സാരീതി l Deep Brain Stimulation l Dr Vysakha l Apothekaryam
ഗർഭകാലത്തെ വലിയ തെറ്റുകൾ l Myths About Pregnancy l Dr Anupama R l Dr Radhika Rajan l Apothekaryam
Переглядів 502Місяць тому
ഗർഭകാലത്തെ വലിയ തെറ്റുകൾ l Myths About Pregnancy l Dr Anupama R l Dr Radhika Rajan l Apothekaryam
അമിത രോമവളർച്ച - അറിയേണ്ടതെല്ലാം ഇതിലുണ്ട് l Excess Hair Growth l Dr Sonia Feroz l Dr Athira Mohan l
Переглядів 1702 місяці тому
അമിത രോമവളർച്ച - അറിയേണ്ടതെല്ലാം ഇതിലുണ്ട് l Excess Hair Growth l Dr Sonia Feroz l Dr Athira Mohan l
കുഞ്ഞുങ്ങൾ ഉണ്ടാവാൻ ശ്രമിക്കുന്നവർ കഴിക്കേണ്ട ആഹാരങ്ങൾ l Diet On Planning Diet l Dr Anupama R l
Переглядів 5972 місяці тому
കുഞ്ഞുങ്ങൾ ഉണ്ടാവാൻ ശ്രമിക്കുന്നവർ കഴിക്കേണ്ട ആഹാരങ്ങൾ l Diet On Planning Diet l Dr Anupama R l
ഗർഭകാലത്തെ വലിയ തെറ്റുകൾ l Myths About Pregnancy l Dr Anupama R l Dr Radhika Rajan Apothekaryam
Переглядів 9332 місяці тому
ഗർഭകാലത്തെ വലിയ തെറ്റുകൾ l Myths About Pregnancy l Dr Anupama R l Dr Radhika Rajan Apothekaryam
നിങ്ങളുടെ ലിഗമെന്റിന് അയവുണ്ടോ എന്ന് തിരിച്ചറിയാം l Lax Ligament l Dr Anto Jose l Apothekaryam
Переглядів 3822 місяці тому
നിങ്ങളുടെ ലിഗമെന്റിന് അയവുണ്ടോ എന്ന് തിരിച്ചറിയാം l Lax Ligament l Dr Anto Jose l Apothekaryam
പാർക്കിൻസൺ അസുഖം എങ്ങനെ നിയന്ത്രിക്കാം l Parkinson's Disease l Dr Vysakha KV l Apothekaryam
Переглядів 2852 місяці тому
പാർക്കിൻസൺ അസുഖം എങ്ങനെ നിയന്ത്രിക്കാം l Parkinson's Disease l Dr Vysakha KV l Apothekaryam
കുട്ടികളിൽ വരുന്ന കണ്ണിലെ ക്യാൻസർ l Retinoblastoma l Dr Aparna KS l Apothekaryam
Переглядів 1,1 тис.3 місяці тому
കുട്ടികളിൽ വരുന്ന കണ്ണിലെ ക്യാൻസർ l Retinoblastoma l Dr Aparna KS l Apothekaryam
തൈറോയ്ഡ് പ്രവർത്തനം കൂടിയാലും ആപത്ത് l Hyperthyroidism l Dr Mohan T Shenoy l Apothekaryam
Переглядів 1443 місяці тому
തൈറോയ്ഡ് പ്രവർത്തനം കൂടിയാലും ആപത്ത് l Hyperthyroidism l Dr Mohan T Shenoy l Apothekaryam
ഉപ്പൂറ്റി വേദന കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാൻ പറ്റുന്ന വ്യായാമങ്ങൾ l Dr Anto Jose l Apothekaryam
Переглядів 5863 місяці тому
ഉപ്പൂറ്റി വേദന കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാൻ പറ്റുന്ന വ്യായാമങ്ങൾ l Dr Anto Jose l Apothekaryam
പാർക്കിൻസൺ അസുഖം - ഒരു കുത്തിവെപ്പ് എടുത്താൽ രോഗി എഴുന്നേറ്റ് ഓടുമോ? l Dr Vaisakha KA l Apothekaryam
Переглядів 1123 місяці тому
പാർക്കിൻസൺ അസുഖം - ഒരു കുത്തിവെപ്പ് എടുത്താൽ രോഗി എഴുന്നേറ്റ് ഓടുമോ? l Dr Vaisakha KA l Apothekaryam
മുട്ട് വേദന കുറയ്ക്കാൻ ചെയ്യേണ്ട വ്യായാമങ്ങൾ l Exercise For Knee Pain l Dr Anto Jose l Apothekaryam
Переглядів 5783 місяці тому
മുട്ട് വേദന കുറയ്ക്കാൻ ചെയ്യേണ്ട വ്യായാമങ്ങൾ l Exercise For Knee Pain l Dr Anto Jose l Apothekaryam
തൈറോഡ് അസുഖം കണ്ണിനെയും ബാധിക്കാം l Thyroid And Eyes l Dr Aparna KS l Apothekaryam
Переглядів 1,2 тис.3 місяці тому
തൈറോഡ് അസുഖം കണ്ണിനെയും ബാധിക്കാം l Thyroid And Eyes l Dr Aparna KS l Apothekaryam
ആസ്തമ അപകടകരമാവാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക l Asthma Danger Signs l Dr Sujith Varghese l
Переглядів 2263 місяці тому
ആസ്തമ അപകടകരമാവാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക l Asthma Danger Signs l Dr Sujith Varghese l
ഊതി പരിശോധിക്കാം ശ്വാസകോശത്തിന്റെ ആരോഗ്യം l Spirometry Test l Dr Sujith Varghese Abraham l
Переглядів 1353 місяці тому
ഊതി പരിശോധിക്കാം ശ്വാസകോശത്തിന്റെ ആരോഗ്യം l Spirometry Test l Dr Sujith Varghese Abraham l
ചിരിക്കുമ്പോൾ മോണ അധികമായി പുറത്തു കാണുന്നു l Smile Correction l Dr Manikandan GR l Apothekaryam
Переглядів 1773 місяці тому
ചിരിക്കുമ്പോൾ മോണ അധികമായി പുറത്തു കാണുന്നു l Smile Correction l Dr Manikandan GR l Apothekaryam

КОМЕНТАРІ

  • @Shafna-zr9pm
    @Shafna-zr9pm 4 години тому

    Ravile eneente paade thuppumbol blood nd😢

  • @manojkunnamkulam5570
    @manojkunnamkulam5570 5 годин тому

    Yes i am an adict very sadly😪😪😪😪😪

  • @user-gd6nv2se3m
    @user-gd6nv2se3m 8 годин тому

    O+ കിഡ്നി കൊടുക്കാണ്ട്. . കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് ആണ് വേറെ വഴി ഇല്ലാഞ്ഞിട്ടാണ്. . വലിയോ കൂടിയോ ഒരു ലഹരി ഉപയോഗമോ ഇന്നേവരെ ഇല്ല

    • @user-gd6nv2se3m
      @user-gd6nv2se3m 8 годин тому

      ഒൻപത് ഏഴ് നാല് ഏഴ് അഞ്ച് മൂന്ന് രണ്ട് മൂന്ന് മൂന്ന് അഞ്ച്. . ഇതാണ് നമ്പർ. . Digit ആക്കി നമ്പർ കമന്റിൽ വരില്ല അതുകൊണ്ടാണ്ഇങ്ങനെയിട്ടത്. .

  • @whoisperfect1058
    @whoisperfect1058 10 годин тому

    Dr anupama mam eath hospitalilaaan..... Pls rplyyyy

    • @apothekaryam
      @apothekaryam 9 годин тому

      Pran Fertility & Well Woman Centre, Trivandrum 9037377477, 9037377277

  • @Akku-f5q
    @Akku-f5q 12 годин тому

    O +ve kidney ആവശ്യമുണ്ട്.urgent..plz help

  • @Charly-qq4dr
    @Charly-qq4dr 12 годин тому

    👍👍

  • @anjanabindhu6533
    @anjanabindhu6533 13 годин тому

    കഴുത്ത് ഉളുക്കിയാൽ 😓😓 ഇന്ന് രാവിലെ എണീറ്റപ്പോ കഴുത്ത് ഉളുക്കി... ഭയങ്കര വേദന 😓😓

  • @sha6045
    @sha6045 15 годин тому

    Enik 3 days doxycycline kaznja month's fever vannpole ezuthi thannu epol veedum uru fever vannpole veendum doxycycline ezuthi thannu kulathil kulichond aane ennu paranju 3 days doxycycline kudikn parajju epo 2 days aayi epo enik hand ok valland muscles pain varunu kurche month's mumbe ok urine infection um throat pain ok aaytu pala antibiotics um eduththum aane apo ee doxycycline kazhkubo hand kadchle varubo nerthan pattumo

  • @jessymathew4989
    @jessymathew4989 День тому

    വെന്റിലേറ്റർ remove ചെയ്തു കഴിഞ്ഞാൽ ഒരാഴ്ച്ച സുഖമാണ്. Cough ഉണ്ടാകും വോയിസ്‌ പോകും. ഒന്ന് ഉറങ്ങാൻ പോലും പറ്റില്ല. ശ്വാസം എടുക്കുമ്പോൾ വല്ലാത്ത pain ആണ്

  • @lekhavijayan749
    @lekhavijayan749 День тому

    🙏🙏🙏🙏🙏

  • @MrShakirmon
    @MrShakirmon День тому

    Great

  • @manasmuhammed7048
    @manasmuhammed7048 День тому

    അവതരണം സൂപ്പർ 💕💕

  • @binususilan6289
    @binususilan6289 День тому

    Good information for society, thank you very much

  • @avanilastudio7
    @avanilastudio7 День тому

    It's meth not MDMA

    • @apothekaryam
      @apothekaryam День тому

      Yeah… Meth is Methamphetamine and MDMA is 3,4-Methyl​enedioxy​methamphetamine… but does that really make a difference in terms of drug addiction?

  • @RajeshBabu-bt7se
    @RajeshBabu-bt7se День тому

    അനസ്ത്യേഷ്യ ചെയ്യാതെ ഈ സർജറി ചെയ്യാൻ പറ്റുമോ

    • @apothekaryam
      @apothekaryam 9 годин тому

      You can contact Dr Manju Issac at 8848399361. Whatsapp: click the link wa.me/918848399361

  • @abdulkhader725
    @abdulkhader725 2 дні тому

    Wonderful, succinct and informative narration

  • @muhammedaneesta2998
    @muhammedaneesta2998 2 дні тому

    Good video❤

  • @-pgirish
    @-pgirish 3 дні тому

    എന്ത് കേട്ടില്ലെങ്കിലും ആശരീരി വലിയ വോളിയത്തിൽ കേൾക്കും.

    • @apothekaryam
      @apothekaryam День тому

      Need to consult a psychiatrist and get help…

  • @bindumartin142
    @bindumartin142 3 дні тому

    വെറുതെ ആണ് ഡീ അഡിഷൻ സെന്റർ. രണ്ടു പ്രാവശ്യം കൊണ്ട് പോയി തിരിച്ചു വന്നു വീണ്ടും തുടങ്ങും

    • @apothekaryam
      @apothekaryam 3 дні тому

      Not if properly treated and maintained… cannot generalise…

  • @Subra-fx6xj
    @Subra-fx6xj 3 дні тому

    കഞ്ചാവും എം.ഡി.എം. ഉപയോഗിച്ചാൽ പെണ്ണിനെ ചെയ്യാൻ സുഖമുണ്ടാകും. അതുകൊണ്ടാണ് ചെറിയ കാമുകി കാമുകന്മാരും ഇത് ലൈംഗിക പരിപാടിക്ക് ഉപയോഗിക്കുന്നത്

  • @appusvlogs4752
    @appusvlogs4752 3 дні тому

    A+ kidney available. Financial problem

  • @Tktktktk-m7k
    @Tktktktk-m7k 4 дні тому

    Yente partner kazhinja 17nn periods aayi..29 nn intercoursil yerpettu..3 hourinnullil i pill upayogichu .... pregnancy kk chance undo ?.29 .30 okke aanu mestrual cycle ....pls reply mam

  • @ai.FIT69966
    @ai.FIT69966 4 дні тому

    Nalla lube itt adich ang kettanam 😂

  • @imdvlog2539
    @imdvlog2539 4 дні тому

    Orikkal rogam Vanavark veedum varumo

    • @apothekaryam
      @apothekaryam 3 дні тому

      Chicken pox varilla… herpes zoster can come…

  • @hardcoresecularists3630
    @hardcoresecularists3630 4 дні тому

    ഞാൻ ദിവസവും 500 എം എൽ പൂശും ഒരു പ്രശ്നവുമില്ല ഏകദേശം 25 വർഷമായി👌 ആഘോഷം അതാണ് നമ്മുടെ ജീവിതം

    • @apothekaryam
      @apothekaryam 9 годин тому

      Until health give way to disease…

  • @rashidmuthu6971
    @rashidmuthu6971 4 дні тому

    Good information

  • @Adin_75
    @Adin_75 4 дні тому

    Sr എന്റെ മകനും ഇത്പോലെ യാണ് സ്കൂളിൽ കുട്ടികളെഉപത്രവിക്കുന്നു ടീച്ചർ വഴക്ക് പറഞ്ഞാൽ ടീച്ചറെ യോം എന്താണ് എന്നും സ്കൂളിൽ നിന്നും വിളിക്കും ഒരു വഴി പറഞ്ഞു തരുമോ ഡോക്ടറെ sr ഏതു ഹോസ്പിറ്റലിൽ ആണ് മനസികം മായി ആക തളർന്നു നിൽക്കുകയാണ് സ്കൂളിൽ വിടുന്നില്ല ഇപ്പോൾ എത്ര കാലം അറില്ല 🙏🙏🙏സഹായിക്കണം മറു പിടി തന്നു

  • @ArchanaAmmuz
    @ArchanaAmmuz 4 дні тому

    Tenovate cream use aakavuo mam

    • @apothekaryam
      @apothekaryam 8 годин тому

      You can call and talk to Dr Athira at Serene Derma: 9048103091 Whatsapp: click the link wa.me/919048103091

  • @BFathima-mb3wj
    @BFathima-mb3wj 4 дні тому

    Ith nirthann entha vayi

    • @muzammil2235
      @muzammil2235 3 дні тому

      Nalla oru chekkane kand pidich aathmaarthamaayi premikk automatic nirthikkolum

    • @apothekaryam
      @apothekaryam 8 годин тому

      You can consult Dr Jishnu Janardanan Consultant Psychiatrist Call: 8714398306 whatsapp: wa.me/+918714398306

  • @sarathbabu1537
    @sarathbabu1537 4 дні тому

    Madom oru doubt.. Appol ee ARS vaccine entha...

  • @lekhavijayan749
    @lekhavijayan749 4 дні тому

    🙏🙏🙏🙏🙏

  • @XdonCjx
    @XdonCjx 4 дні тому

    Ee മൈരന്റെ അടുത്ത് wynd wims ഹോസ്പിറ്റലിൽ എനിക്ക് വളരെ മോശം അനുഭവം ആണ് ഉണ്ടായത് ADHD disoder ആയിരുന്നു ചെറുപ്പം തൊട്ടേ എനിക്ക് ഇവനോടും ഇവന്റെ സീനിയർ shafeen hyder nodum അവും പോലെ ഞാൻ പറഞ്ഞതാ എന്റെ രോഗത്തിന്റെ ലക്ഷണങ്ങൾ ഞാൻ അനുഭവിക്കുന്ന പ്രശ്നങ്ങൾ പക്ഷെ ഇവര് പറഞ്ഞത് ഞാൻ ഡ്രഗ്സ് ഉപയോഗിച്ച് പറയുവാവാന്നാണ്. വളരെ മോശായിട്ടാണ് ennod ഇവര് പെരുമാറിയത്. എന്നെ sexualy abuse ചെയ്ദ എന്റെ ഉപ്പാന്റെ അനിയൻ എന്റെ നല്ലതിന് വേണ്ടിയാണ് ചെയ്‌താദ് ന്നാണ് ഇവർ പറഞ്ഞത് ഇവർ പറയും പോലെ ഞാൻ ഇവർ തന്ന മരുന്ന് njan കുടിച്ചു. ഒരു ചെറിയ മാറ്റം പോലും enikk തോന്നിയില്ല. ഞാൻ ഈ അവരോട് പറഞ്ഞപ്പോ അവർ എന്നെ മൈൻഡ് തന്നില്ല. ഞാൻ പിഞ്ഞേ മെഡിക്കൽ കോളേജിൽ പോയി കാണിച്ചു. നോക്കി ADHD aanenn സ്ഥിതീകരിച്ചു nja ഈ കാര്യം ഹോസ്പിറ്റലിൽ കംപ്ലയിന്റ് ചെയ്‌ടപ്പോ അവർ ഡെസ്ചാർജ് സമ്മെറി watsapp ചെയ്യാൻ പറഞ്ഞു ഞാൻ അയച്ചത് ഇതുവരെ അവർ എടുത്തു നോക്കിട്ട് പോലും ഇല്ല.

  • @soumyachandran272
    @soumyachandran272 5 днів тому

    Protection of children from sexual offences POCSO

  • @user-vj5jw9vm7b
    @user-vj5jw9vm7b 5 днів тому

    Kazhuthin tharipp varunnadhum ee rogathinte symptom aano

    • @apothekaryam
      @apothekaryam 4 дні тому

      Less likely… Need to evaluate…

  • @Muhammedkutty287
    @Muhammedkutty287 5 днів тому

    വളരെ ഉപകാരമായി

  • @anwarsadath203
    @anwarsadath203 5 днів тому

    ഞാൻ മൂന്നു വർഷത്തോളം use ചെയ്തിരുന്നു അത്യമൊക്കെ ഫ്രണ്ട്സിനെ കൂടെ അയ്രുന്നു പിന്നെ പിന്നെ ഒറ്റക്ക് ഇരുന്നു അടിയോടടി എല്ലാം മാറി തുടങ്ങി ശരീരം പോയി ആരോക്യം പോയി എൻ്റെ തലച്ചോർ നായി നക്കിയ പോലെയായി ഏണീട്ടും ഞാൻ നിർത്തിയില്ല പിന്നെയും അടിച്ചു അപ്പോഴാണ് നമ്മുടെ നാട്ടിലെ ഒരു ചെക്കൻ ആക്സിഡൻ്റ് ആയിട്ടു് മരിച്ചു അതിൻ്റെ പിറ്റേന്ന് അവൻ്റെ കൂടെ ഉള്ള ചെക്കനും മരിച്ചു സംഭവം എന്താണെന്ന് മനസ്സിലാക്കാൻ എൻ്റെ ഒരു കൂട്ടുകാരനെ വിളിച്ചു അപോയാണ് മനസ്സിലായത് രണ്ടാളും ഒന്നിച്ചിരുന്ന് അടിച്ചിട്ടെ വീട്ടിൽ പോവുന്നത്തിൻ്റെ വയിക്ക് ഒരുത്തൻ ആക്സിഡൻ ആയി മരിച്ചു അതിൻ്റെ ഡിപ്രഷൻ കരണം മറ്റവൻ റോൂമിലിരുന്നു മട്ട അടി അടിച്ചു അവൻ്റെ ബ്രിയൻ ഡെത്ത ആയി അവനും മരിച്ചു അപ്പോഴാണ് ഞാൻ ചിന്തിച്ചു തുടങ്ങിയത് ഇപ്പൊ എഗതേഷം 2 year ayitte അടിച്ചിട്ടില്ല പക്ഷെ ബിയർ എന്നും അടിക്കും അതു എങ്ങനെ നിർത്താൻ നോക്കിട്ടും നടക്ക്നില്ല ഇപ്പ ഡെങ്കിപണിപിടിച്ചു കിടപ്പിലാണ് 5 day അയിട്ടെ ഒന്നും അടച്ചിട്ടില്ല എല്ലാത്തിൽ നിന്നെ എങ്ങനെ റക്ഷേപേദമെന്നു നോക്കിട്ടാണ് ഞാൻ യൂട്യൂബ് കയറിയത് അപ്പോഴാണ് ഈ വീഡിയോ കണ്ടത്

    • @apothekaryam
      @apothekaryam 5 днів тому

      Pls consult a doctor and get professional help…

  • @user-uj7ug5mq5r
    @user-uj7ug5mq5r 6 днів тому

    Hlw madamm ebte periods date july 3 arunu july 5 ayit periods ayila.july 5 sex chythu .periods akunenu munil sex chythal pregnancy chance undooo.

    • @apothekaryam
      @apothekaryam 5 днів тому

      It will depend on the time of ovulation. In case if irregular cycles, we cannot comment with surety.

  • @TechofRoshan
    @TechofRoshan 6 днів тому

    Camera noki samsarikanam troo

  • @rehnasudheer3880
    @rehnasudheer3880 6 днів тому

    Aceclofenac & Diclofenac tablets both at once at a time is my way of reducing the severe pain. The gout attack twice in a year. Is it the correct way of pain killing? Mine is genetic started long back 25 years ago, now it is reduced to twice in a year. Healthy diet normal BMI, BP & SUGAR. Plz advise

    • @apothekaryam
      @apothekaryam 5 днів тому

      Pls consult a doctor in person…cannot give an advise in just a comment… hope you understand…

  • @Juna-c2z
    @Juna-c2z 6 днів тому

    ഡോക്ടർ ഞാൻ ഈ Primolut ടാബ്ലറ്റ് നിർത്തിയതിനു ശേഷം അതിന് അടുത്ത ദിവസം തന്നെ എനിക്ക് periods ആയി നോർമൽ പോലുള്ള ഒരു periods ആയിരുന്നു. ആ periods ആകുന്നതിന് ഒരു ദിവസം മുന്നേ ഞാനും എൻറെ ഹസ്ബന്റും കൂടി s.x ചെയ്തിരുന്നു അടുത്ത മാസം എനിക്ക് ഇതുവരെ periods ആയിട്ടില്ല .ഇപ്പോൾ ഏകദേശം 30 ദിവസമായി.ഞാൻ pregnent ആകാൻ എന്തെങ്കിലും ചാൻസ് ഉണ്ടോ

    • @apothekaryam
      @apothekaryam 5 днів тому

      Less likely to get pregnant, if the contact was one day before periods…

  • @SunilKumar-ob7tr
    @SunilKumar-ob7tr 7 днів тому

    Doctor.Eniku 55 year age sugar 120 average und.Glycomet 500 sr use cheyyunu.4 years aayi vallathe slim ayi.wt ipol 62 kg aayi.pls help me

    • @apothekaryam
      @apothekaryam 5 днів тому

      Pls consult an endocrinologist in person…need to evaluate…

    • @SunilKumar-ob7tr
      @SunilKumar-ob7tr 5 днів тому

      @@apothekaryam Thank you Doctor.

  • @keralakenzo863
    @keralakenzo863 7 днів тому

    🤯🤕

  • @jithyanp1240
    @jithyanp1240 8 днів тому

    Thank you 🙏

  • @Kalaman31896
    @Kalaman31896 8 днів тому

    L ba ex BB X dia dv FL ja di DD GD xx by fu ozo ve sc good d DD e ghee chy sh cust FB sc CR d an bt sh cust fw WB me vik ve bt huu ebn ch run der ga BD h ve sc GT xym xx fu bt UJ ve RHA Dr ga harm gap he St fr St rev fr chyve🎉

  • @somitantu6747
    @somitantu6747 8 днів тому

    Mam intercorse nadannnu but sperm full purath aaaanu poyath sperm allathe varunna liquid il ninne pregnancy kk chance indo ithinu i pil kazhikkkande avasyam jndo

  • @Anju-kc2uh
    @Anju-kc2uh 8 днів тому

    സർ എന്റെ പേര് anju 28വയസായി. കല്യാണംകഴിഞ്ഞു 13വർഷം കഴിഞ്ഞു. എന്റെ ഭർത്താവിന്റെ പേര് പേര് പറയുന്നില്ല പുള്ളിക്ക് 38വയസുണ്ട്. ഞങ്ങൾക്ക് 2മക്കൾ ഉണ്ട്. 12വർഷം നല്ലതുപോലെ പോയികൊണ്ടിരുന്ന ജീവിതമായിരുന്നു. 1വർഷംകൊണ്ട് പുള്ളിക്ക് ഉറക്കമില്ല. Sexual ലൈഫിൽ ഒട്ടും വയ്യാതെ ആയി അതുകൊണ്ട്എന്നെ സംശയം വന്നു.പുള്ളി ഭ്രാന്ത് പിടിച്ചപോലെ ആയീ വലിയ പ്രശ്നങ്ങൾ ആയി എനിക്ക് ഇതിന്റെ കാരണം പിടികിട്ടിയില്ല. ഇപ്പോൾ ഞാനും പുള്ളിയും 2മാസം കൊണ്ട് സപ്രേറ്റ് ആണ്. ഇപ്പോൾ 2ആഴ്ചക്കുമുൻപാണ് പുള്ളി mdma ഉപയോഗിക്കുമായിരുന്നു എന്നറിഞ്ഞത്. ഇപ്പോൾ എവടെ ആണെന്നോ ഒന്നും എനിക്കറിയില്ല. എന്നെ തെറ്റുകാരി ആക്കാനൊരുപാട് കള്ളകഥകളും ഉണ്ടാക്കി അതിനു കൂട്ട് പുള്ളിയുടെ ഫ്രണ്ട്‌സആണ്‌ അവരും ഇത് ഉപയോഗിക്കും. ഇപ്പോഴും ഇടെക്ക് വിളിക്കും msg അയക്കും അപ്പോഴും ഇതുതന്നെ സംസാരിക്കുന്നത്. ഇപ്പോഴും പുള്ളി ഉപയോഗിക്കുന്നുണ്ട്. അവരുടെ വീട്ടുകാരോടെ പറഞ്ഞപ്പോൾ അവർക്ക് നന്നാക്കേണ്ട എന്നാണ്‌പറയുന്നത്. പുള്ളി വിളിച്ചാൽ ഹോസ്പിറ്റലിൽ വരില്ല. സർ ന്റെ വീഡിയോ കണ്ടപ്പോൾ 1വർഷത്തിൽ പുള്ളിയുടെ സ്വഭാവത്തിലാവാണമാറ്റങ്ങൾ എന്തുകൊണ്ടാണെന്നു മനസിലായത്.പുള്ളി എന്നെ കൊല്ലാൻ വരെ ശ്രമിച്ചു.ഇപ്പോൾ എല്ലാം തീർന്നു എന്റെ കുടുംബം നശിച്ചു ഇനിയെന്ത് ചെയ്യും എന്ന് എനിക്കറിയില്ല.

  • @sunithamohan6009
    @sunithamohan6009 8 днів тому

    ഒറ്റമൂലി 10 മൂലി കഴിച്ചാലും പോകാതെ ഇവിടെ ഇരിക്കുക..

  • @saranlal5155
    @saranlal5155 9 днів тому

    Enik nalla pain ondu

  • @suhailbasheer9352
    @suhailbasheer9352 9 днів тому

    30age ayi enik jeevidathil eth vare oru type drugs or any small items polum use cheythit ilaa.. Im hqppy,...... say no to drugs... Eth kond oru dash um kitann ilaà

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 9 днів тому

    🙏🙏👍👍👍