Це відео не доступне.
Перепрошуємо.

എല്ലുകളുടെ ബലക്ഷയം തിരിച്ചറിയാൻ വൈകരുത് l Bone Decay Malayalam l Dr Anto Jose l Apothekaryam

Поділитися
Вставка
  • Опубліковано 5 чер 2024
  • Join this channel to get access to member only perks:
    / @apothekaryam
    ആരോഗ്യത്തെ നിർണയിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് ബലം. 50 കൾക്ക് ശേഷം മിക്ക ആളുകളും നേരിടുന്ന പ്രധാനമായ ഒരു പ്രശ്നമാണ് എല്ലുകളുടെ ബലക്ഷയം. ഇതിൻറെ തോത് മന്ദഗതിയിൽ ആക്കാൻ എന്തെങ്കിലും വഴികൾ ഉണ്ടോ? വ്യായാമത്തിനും ഭക്ഷണത്തിനും ഇതിൽ പങ്കുവഹിക്കാൻ ഉണ്ടോ? എല്ലുകളുടെ ബലക്ഷയത്തെക്കുറിച്ച് ഓർത്തോപിഡിഷ്യൻ
    പറ്റി ഡോ. ആന്റോ ജോസ് സംസാരിക്കുന്നു.
    Dr Anto Jose, Orthopedician, speaks about bone decay through APOTHEKARYAM-Doctors Unplugged.
    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
    Contact Us:
    Email: apothekaryam@gmail.com
    Instagram: / apothekaryam
    Facebook: / apothekaryam
    #apothekaryam
    #bone
    #Decay
    #demineralization
    #calcium
    #osteoporosis
    അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

КОМЕНТАРІ • 6