അമിത രോമവളർച്ച - അറിയേണ്ടതെല്ലാം ഇതിലുണ്ട് l Excess Hair Growth l Dr Sonia Feroz l Dr Athira Mohan l

Поділитися
Вставка
  • Опубліковано 8 тра 2024
  • Join this channel to get access to member only perks:
    / @apothekaryam
    ഇന്ന് നിരവധി പേരെ അലട്ടുന്ന ഒരു പ്രശ്നമാണ് അമിതരോമവളർച്ച.കേവലം സൗന്ദര്യപ്രശ്നം (cosmetic concern) എന്നതിലുപരി ഒരുപാട് വൈദ്യശാസ്ത്രതലങ്ങൾ കൂടെ ഇതിനുണ്ട്.ഡോ.സോണിയ ഫിറോസും ഡോ.ആതിര മോഹനും സംസാരിക്കുന്നു.
    Dermatologists Dr Sonia Feroz and Dr Athira Mohan discuss "all about excess hair" speaks about through APOTHEKARYAM-Doctors Unplugged.
    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
    Contact Us:
    Email: apothekaryam@gmail.com
    Instagram: / apothekaryam
    Facebook: / apothekaryam
    #apothekaryam #dermatology #skin #skincare
    #dermatology #dermatologist #face #hair
    അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

КОМЕНТАРІ • 3

  • @apothekaryam
    @apothekaryam  11 днів тому

    You can call and talk to Dr Sonia or Dr Athira at Serene Derma: 9048103091
    Whatsapp: click the link wa.me/919048103091

  • @asifzayn1872
    @asifzayn1872 2 місяці тому

    Lip dry and dark ആവുന്നത് മാറാൻ എന്താണ് ചെയ്യേണ്ടത്

    • @apothekaryam
      @apothekaryam  2 місяці тому

      You can call and talk to Dr Sonia or Dr Athira at Serene Derma: 9048103091
      Whatsapp: click the link wa.me/919048103091