ഇത്തരം ചികിത്സയെപ്പറ്റി അധികമാളുകൾക്കും അറിയില്ല l Pain Medicine l Dr Vineetha Gopal l Apothekaryam

Поділитися
Вставка
  • Опубліковано 20 тра 2024
  • Join this channel to get access to member only perks:
    / @apothekaryam
    സ്ഥായിയായി നിൽക്കുന്ന കടുത്ത വേദന ചില അസുഖങ്ങളുടെ പ്രത്യേകതയാണ്. ദീർഘകാലം മരുന്നു വേണ്ടിവരുന്ന ഇത്തരം അസുഖങ്ങളിൽ വേദനസംഹാരി ഗുളികകൾ പ്രായോഗികമല്ല. കാരണം ദീർഘകാലാടിസ്ഥാനത്തിൽ വേദനസംഹാരി ഗുളികകൾ കഴിക്കുമ്പോൾ അതിന്റെ പാർശ്വഫലങ്ങളും ഏറെയാണ്. അത്തരത്തിലുള്ള സാഹചര്യത്തിലാണ് നൂതനമായ പെയിൻ മെഡിസിൻ എന്ന വൈദ്യശാസ്ത്ര ശാഖയുടെ പ്രസക്തി. പാർശ്വഫലങ്ങൾ ഇല്ലാതെ വേണ്ട ശരീരഭാഗത്തെ മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ള വേദന നിവാരണ രീതികൾ പെയിൻ മെഡിസിനിൽ ഉണ്ട്. ദൗർഭാഗ്യവശാൽ പെയിൻ മെഡിസിനെ കുറിച്ച് നമ്മുടെ നാട്ടിൽ പൊതുജനങ്ങൾക്ക് ധാരണ കുറവാണ്. ശാശ്വതമായിട്ടുള്ള വേദനകളുടെ പരിഹാരത്തെക്കുറിച്ച് പെയിൻ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോക്ടർ വിനീത ഗോപാൽ സംസാരിക്കുന്നു.
    Dr Vineetha Gopal,Pain medicine specialist, speaks about pain medicine through APOTHEKARYAM-Doctors Unplugged.
    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
    Contact Us:
    Email: apothekaryam@gmail.com
    Instagram: / apothekaryam
    Facebook: / apothekaryam
    #apothekaryam
    #pain #medicine #speciality #chronicillness #advanced #treatment
    അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

КОМЕНТАРІ • 2