മുട്ട് വേദന കുറയ്ക്കാൻ ചെയ്യേണ്ട വ്യായാമങ്ങൾ l Exercise For Knee Pain l Dr Anto Jose l Apothekaryam

Поділитися
Вставка
  • Опубліковано 29 бер 2024
  • Join this channel to get access to member only perks:
    / @apothekaryam
    മുട്ടുവേദനയുടെ ചികിത്സ എന്താണോ മുട്ടുവേദന ഉണ്ടാക്കിയത് എന്നതിനനുസരിച്ച് വ്യത്യസ്തപ്പെട്ടിരിക്കും. ചില വ്യായാമമുറകൾ മുട്ടിലെ പേശികൾക്കും അനുബന്ധ ലിഗമെന്റുകൾക്കും ആയാസം കുറച്ച് വേദന കുറയ്ക്കാൻ സഹായിക്കുന്നു. മുട്ടുവേദന കുറയ്ക്കാനുള്ള വ്യായാമങ്ങളെ കുറിച്ച് ഡോ.ആൻ്റോ ജോസ് സംസാരിക്കുന്നു.
    Dr Anto Jose, Orthopedician speaks about excercisea for knee pain through APOTHEKARYAM-Doctors Unplugged.
    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
    Contact Us:
    Email: apothekaryam@gmail.com
    Instagram: / apothekaryam
    Facebook: / apothekaryam
    #apothekaryam
    #knee
    #pain
    #exercise
    #orthopedicsurgeon
    #tips
    അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

КОМЕНТАРІ • 7

  • @apothekaryam
    @apothekaryam  11 днів тому

    Dr Anto Jose
    Orthopaedic Surgeon
    For Consultation: 7025544455
    Whatsapp: wa.me/+917025544455

  • @lekhavijayan749
    @lekhavijayan749 4 місяці тому +2

    🙏🙏🙏🙏🙏

  • @quirkkan
    @quirkkan 4 місяці тому

    Is it good for knee having arthritis?

    • @apothekaryam
      @apothekaryam  4 місяці тому

      To be done only after orthopedic consultation…

  • @reedheath1331
    @reedheath1331 3 місяці тому

    🙏 "Promo sm"