മുട്ട് മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് മുന്നേ ഇതൊന്നു കേട്ടോളൂ l Knee Replacement l Dr Anto Jose l

Поділитися
Вставка
  • Опубліковано 23 тра 2024
  • Join this channel to get access to member only perks:
    / @apothekaryam
    കാൽമുട്ട് സന്ധികളെ ബാധിക്കുന്ന തേയ്മാനം മരുന്നുകൾ കൊണ്ട് ചികിത്സിച്ച് ഭേദപ്പെടുത്താവുന്ന ഒന്നല്ല. ഒരു ഘട്ടം കഴിഞ്ഞാൽ പിന്നീട് മുട്ടു മാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമായി വരും. മുട്ടുമാറ്റ് വെക്കൽ ശസ്ത്രക്രി യെക്കുറിച്ച് സാധാരണക്കാർക്ക് ഉണ്ടാവുന്ന സംശയങ്ങൾക്ക് മറുപടി നൽകുകയാണ് ഓർത്തോപിഡിഷ്യൻ ഡോക്ടർ ആൻ്റോ ജോസ്
    Dr Anto Jose, Orthopedician ,speaks about knee replacement surgery through APOTHEKARYAM-Doctors Unplugged.
    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
    Contact Us:
    Email: apothekaryam@gmail.com
    Instagram: / apothekaryam
    Facebook: / apothekaryam
    #apothekaryam
    #kneereplacementrecovery
    #kneepain
    #osteoarthritis
    അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

КОМЕНТАРІ • 2