ചിരിക്കുമ്പോൾ മോണ അധികമായി പുറത്തു കാണുന്നു l Smile Correction l Dr Manikandan GR l Apothekaryam

Поділитися
Вставка
  • Опубліковано 18 бер 2024
  • Join this channel to get access to member only perks:
    / @apothekaryam
    ചിരിക്കുമ്പോൾ മോണ കൂടുതലായി പുറത്ത് കാണുന്നത് ചിലരെ വല്ലാതെ അലോസരപ്പെടുത്തുന്ന ഒന്നാണ്. തൊഴിൽപരമായ മറ്റു കാരണങ്ങളാലോ ഇത് മാറ്റണമെന്ന് ആഗ്രഹിക്കുന്ന പലരും ഉണ്ട്. എന്നാൽ ഇതിന് ആരെ കാണണം ?? എന്താണ് ഈ പ്രക്രിയ എന്നതിനെക്കുറിച്ച് പലർക്കും ധാരണ കുറവാണ്. പെരിഒഡോൻ്റിസ്സ്റ്റ് എന്ന സ്പെഷലിസ്റ്റ് ആണ് ഇത് ചെയ്യുന്നത്. ഈ വിഷയം ലളിതമായി അവതരിപ്പിക്കുകയാണ് ഡോക്ടർ മണികണ്ഠൻ ജി.ആർ
    Dr Manikandan GR, periodontist , speaks about smile correction through APOTHEKARYAM-Doctors Unplugged.
    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
    Contact Us:
    Email: apothekaryam@gmail.com
    Instagram: / apothekaryam
    Facebook: / apothekaryam
    #apothekaryam
    #dental
    #dentalcare
    #smile
    അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

КОМЕНТАРІ •