ഇടുപ്പു മാറ്റിവെക്കാൻ പറഞ്ഞോ .. ഇതൊന്ന് കണ്ടോളൂ l Hip Replacement Surgery l Dr Anto l Apothekaryam

Поділитися
Вставка
  • Опубліковано 7 жов 2024
  • Join this channel to get access to member only perks:
    / @apothekaryam
    പ്രായമായവരിൽ നടക്കാൻ കഴിയാത്ത വിധം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നമാണ് എടുപ്പല്ലിന് ബാധിക്കുന്ന വാതം. ഇതിന് ചികിത്സയായി ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമായി വരും. ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ കുറിച്ച് അറിയേണ്ടുന്ന കാര്യങ്ങൾ പങ്കുവെക്കുകയാണ് ഓർത്തുപിഡിഷൻ ഡോക്ടർ ആൻ്റോ ജോസ്.
    Dr Anto Jose, Orthopedician speaks about hip replacement through APOTHEKARYAM-Doctors Unplugged.
    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
    Contact Us:
    Email: apothekaryam@gmail.com
    Instagram: / apothekaryam
    Facebook: / apothekaryam
    #apothekaryam
    #hip
    #replacement
    #orthopedics
    അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

КОМЕНТАРІ • 5

  • @apothekaryam
    @apothekaryam  2 місяці тому +1

    Dr Anto Jose
    Orthopaedic Surgeon
    For Consultation: 7025544455
    Whatsapp: wa.me/+917025544455

  • @lekhavijayan749
    @lekhavijayan749 3 місяці тому +3

    🙏🙏🙏🙏🙏

  • @anjanabindhu6533
    @anjanabindhu6533 2 місяці тому +3

    ഇടുപ്പ് തേയ്മാനം ഉണ്ടാവാതിരിക്കാൻ എന്താ ചെയ്യേണ്ടത്

    • @apothekaryam
      @apothekaryam  2 місяці тому +1

      Dr Anto Jose
      Orthopaedic Surgeon
      For Consultation: 7025544455
      Whatsapp: wa.me/+917025544455