പ്രസവശേഷം സൗന്ദര്യം വീണ്ടെടുക്കാൻ l Regaining Fitness After Delivery l Dr Anupama R l Apothekaryam

Поділитися
Вставка
  • Опубліковано 30 чер 2024
  • Join this channel to get access to member only perks:
    / @apothekaryam
    ജൈവീകവും സാമൂഹികവും ആയ കാരണങ്ങളാൽ പ്രസവശേഷം സ്ത്രീകളിൽ ശാരീരികക്ഷമതയുടെയും സൗന്ദര്യത്തിൻ്റെയും കാര്യത്തിൽ മാറ്റങ്ങൾ ഉണ്ടാവുക സാധാരണമാണ്. എന്നാല് ഇത് മാറ്റാൻ സാധിക്കാത്ത കാര്യമല്ല.പ്രസവശേഷം എല്ലാ അർഥത്തിലും സൗന്ദര്യം വീണ്ടുക്കാൻ മാർഗമുണ്ട് .സീനിയർ ഗൈനക്കോളജിസ്റ്റ് ഡോക്ടർ.അനുപമ R സംസാരിക്കുന്നു.
    Dr Anupama R, Gynecologist speaks about regaining beauty and fitness after delivery through APOTHEKARYAM-Doctors Unplugged.
    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
    Contact Us:
    Email: apothekaryam@gmail.com
    Instagram: / apothekaryam
    Facebook: / apothekaryam
    #pregnant #beauty #fitness #natural
    #apothekaryam
    #pregnanacy
    അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

КОМЕНТАРІ •