ഉപ്പൂറ്റി വേദന കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാൻ പറ്റുന്ന വ്യായാമങ്ങൾ l Dr Anto Jose l Apothekaryam

Поділитися
Вставка
  • Опубліковано 5 кві 2024
  • Join this channel to get access to member only perks:
    / @apothekaryam
    പലരെയും കലശലായി അലട്ടുന്ന ഒരു പ്രശ്നമാണ് ഉപ്പൂറ്റി വേദന. തെറ്റായ പാദരക്ഷകളുടെ ഉപയോഗം മുതൽ പരിക്കുകൾ വരെ ഇതിൻറെ കാരണങ്ങൾ അനവധി നിരവധിയാണ്. ചിലതരം വ്യായാമങ്ങൾ ഉപ്പൂറ്റി വേദന കുറയ്ക്കാൻ സഹായിക്കുന്നവയാണ്. അത്തരം വ്യായാമങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഓർത്തോപിഡിഷ്യൻ ഡോ.ആൻ്റോ ജോസ്
    Dr Anto Jose, Orthopedician, speaks about exercises to reduce knee pain through APOTHEKARYAM-Doctors Unplugged.
    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
    Contact Us:
    Email: apothekaryam@gmail.com
    Instagram: / apothekaryam
    Facebook: / apothekaryam
    #apothekaryam
    #orthopedics #heels #pain #exercise #howto
    അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

КОМЕНТАРІ • 3

  • @apothekaryam
    @apothekaryam  11 днів тому

    Dr Anto Jose
    Orthopaedic Surgeon
    For Consultation: 7025544455
    Whatsapp: wa.me/+917025544455

  • @lekhavijayan749
    @lekhavijayan749 3 місяці тому +2

    🙏🙏🙏🙏🙏