കുഞ്ഞുങ്ങൾ ഉണ്ടാവാൻ ശ്രമിക്കുന്നവർ കഴിക്കേണ്ട ആഹാരങ്ങൾ l Diet On Planning Diet l Dr Anupama R l

Поділитися
Вставка
  • Опубліковано 6 тра 2024
  • Join this channel to get access to member only perks:
    / @apothekaryam
    ആരോഗ്യത്തെ നിർണയിക്കുന്ന അടിസ്ഥാന ഘടകങ്ങളിൽ ഒന്നാണ് ആഹാരം.ഗർഭധാരണം ഉദ്ദേശിക്കുന്നവർ ആണെങ്കിൽ ഇതിൻറെ പ്രാധാന്യം ഒന്നുകൂടെ വർദ്ധിക്കുന്നു.ഗർഭധാരണം ഉദ്ദേശിക്കുന്നവർ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്താണ് ?? ഒഴിവാക്കേണ്ടത് എന്താണ്?? . റിപ്രൊഡക്ടീവ് മെഡിസിൻ ചീഫ് കൺസൾട്ടൻ്റ് ഡോ.അനുപമ ആർ സംസാരിക്കുന്നു.
    Dr Anupama R , (Designation) speaks about diet to follow while planning pregnancy through APOTHEKARYAM-Doctors Unplugged.
    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
    Contact Us:
    Email: apothekaryam@gmail.com
    Instagram: / apothekaryam
    Facebook: / apothekaryam
    #apothekaryam
    #pregnancy #diet #nutrition #health #malayalam
    അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

КОМЕНТАРІ • 6

  • @lekhavijayan749
    @lekhavijayan749 2 місяці тому +2

    🙏🙏🙏🙏🙏

  • @AliceChristy-ik8iq
    @AliceChristy-ik8iq 2 місяці тому

    March 31 periods aaay...april 22 protected sex chythu...23 n ipill kazchu...28 bleeding unday...normal periods nte bleeding pole thanne....4 days....ente cycle 29- 31 aaah....appo periods aahno vannath? Plzzzz replyyy

    • @apothekaryam
      @apothekaryam  2 місяці тому

      It is very likely to be normal periods… however, if there is any doubt, pls do a UPT test and rule out pregnancy…

  • @jameelakp7466
    @jameelakp7466 2 місяці тому

    കൗണ്ട് ഇല്ലാത്തവർക്ക് കൗണ്ട് കൂടാൻ ഒരു food sapliment ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഉണ്ടാവും ഗർഭധാരണം nadakum fruttinte ഒരു സപ്ലിമെൻ്റ് അന്ന് അത് ഉപയോഗിച്ചാൽ മതി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

    • @apothekaryam
      @apothekaryam  2 місяці тому

      Pls consult an infertility specialist and do the needful…