Це відео не доступне.
Перепрошуємо.

തൈറോയ്ഡ് പ്രവർത്തനം കൂടിയാലും ആപത്ത് l Hyperthyroidism l Dr Mohan T Shenoy l Apothekaryam

Поділитися
Вставка
  • Опубліковано 7 кві 2024
  • Join this channel to get access to member only perks:
    / @apothekaryam
    ശരീരത്തിലെ എല്ലാ അവയവ്യവസ്ഥകളുടെയും പ്രവർത്തനത്തിലും നിർണായക പങ്കുവഹിക്കുന്ന ഹോർമോൺ ആണ് തൈറോയ്ഡ് ഹോർമോണുകൾ. തൈറോയ്ഡ് ഹോർമോണുകളുടെ പ്രവർത്തനം കുറയുന്ന അവസ്ഥ സാധാരണമാണ്. എന്നാൽ ചില അവസരങ്ങളിൽ തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവർത്തനം അമിതമാകുന്ന സ്ഥിതിവിശേഷം ഉണ്ടാകാം. തൈറോഡ് ഹോർമോണുകളുടെ പ്രവർത്തനം അമിതമായാലും ആപത്താണ്. ഡോക്ടർ മോഹന്‍ ടീ ഷേണായി സംസാരിക്കുന്നു.
    Dr Mohan T Shenoy, endocrinologist speaks about hyperthyroidism through APOTHEKARYAM-Doctors Unplugged.
    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
    Contact Us:
    Email: apothekaryam@gmail.com
    Instagram: / apothekaryam
    Facebook: / apothekaryam
    #apothekaryam
    #thyroid
    #hyperthyroidism
    #hormones
    #endocrinology
    അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

КОМЕНТАРІ •