ആസ്തമ അപകടകരമാവാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക l Asthma Danger Signs l Dr Sujith Varghese l

Поділитися
Вставка
  • Опубліковано 25 бер 2024
  • Join this channel to get access to member only perks:
    / @apothekaryam
    ശ്വാസകോശസംബന്ധമായ അസുഖങ്ങളിൽ വളരെ സാധാരണമായ ഒന്നാണ് ആസ്ത്മ. ചിലരിൽ ആസ്ത്മ നിസാരം ആയിരിക്കാം, എന്നാൽ ചിലരിൽ അതീവ ഗുരുതരവും ആകാം. ആസ്മയുടെ അപകട സാധ്യതകൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ടത് അതുകൊണ്ടുതന്നെ പ്രധാനപ്പെട്ട കാര്യമാണ്. ശ്വാസകോശ രോഗ വിദഗ്ധൻ ഡോക്ടർ സുജിത്ത് വർഗീസ് എബ്രഹാം സംസാരിക്കുന്നു.
    Dr Sujith Varghese Abraham, pulmonologist speaks about asthma through APOTHEKARYAM-Doctors Unplugged.
    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
    Contact Us:
    Email: apothekaryam@gmail.com
    Instagram: / apothekaryam
    Facebook: / apothekaryam
    #apothekaryam
    #asthma #breathlessness #bronchialasthma #pulmonologist
    അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

КОМЕНТАРІ • 5