പ്രായത്തെ തോൽപ്പിക്കുന്ന ചികിത്സാരീതികൾ l Anti -Ageing Treatments l Dr Soumya S l Apothekaryam

Поділитися
Вставка
  • Опубліковано 15 чер 2024
  • പ്രായമാകുമ്പോൾ ത്വക്കിലും പേശികളിലും അയവുണ്ടാകും.ഇതാണ് ചുളിവുകളായും തൂങ്ങി നിൽക്കുന്ന പേശികളായും കാണുന്നത്.എന്നാല് ഇതിനെ തടഞ്ഞുനിർത്താൻ വഴിയുണ്ട്.പ്ലാസ്റ്റിക് സർജൻ ഡോ.സൗമ്യ എസ് സംസാരിക്കുന്നു.
    Dr Soumya S, plastic surgeon speaks about anti ageing treatments through APOTHEKARYAM-Doctors Unplugged.
    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
    Contact Us:
    Email: apothekaryam@gmail.com
    Instagram: / apothekaryam
    Facebook: / apothekaryam
    Whatsapp: 7012947012
    #apothekaryam
    #ageing
    #plasticsurgery
    #surgery
    #cosmetic
    #reconstruction
    #bitox
    അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

КОМЕНТАРІ • 2