Це відео не доступне.
Перепрошуємо.

പാർക്കിൻസൺ അസുഖം എങ്ങനെ നിയന്ത്രിക്കാം l Parkinson's Disease l Dr Vysakha KV l Apothekaryam

Поділитися
Вставка
  • Опубліковано 14 кві 2024
  • Join this channel to get access to member only perks:
    / @apothekaryam
    തലച്ചോറിലെ ഡോപ്പ്മെന്റ് ഉല്പാദിപ്പിക്കുന്ന കോശങ്ങൾ നശിക്കുന്നത് വഴി ചലന സംബന്ധമായ പ്രശ്നങ്ങളുമായി ആരംഭിക്കുന്ന നാഡീ സംബന്ധമായ അസുഖമാണ് പാർക്കിൻസൺ രോഗം. പാർക്കിൻസൺ രോഗത്തെ നിയന്ത്രിച്ചു നിർത്താൻ സാധിക്കുമോ?? എങ്ങനെ?? വ്യക്തമാക്കുകയാണ് ന്യൂറോളജിസ്റ്റ് ഡോ. വൈശാഖ കെ.എ
    Dr Vysakha KA, Neurologist speaks about Parkinson's disease through APOTHEKARYAM-Doctors Unplugged.
    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
    Contact Us:
    Email: apothekaryam@gmail.com
    Instagram: / apothekaryam
    Facebook: / apothekaryam
    #apothekaryam
    #parkinson
    #parkinsons
    #neurology
    #neurologist
    അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

КОМЕНТАРІ • 4

  • @lekhavijayan749
    @lekhavijayan749 3 місяці тому +2

    🙏🙏🙏🙏🙏

  • @ameenmehaboob
    @ameenmehaboob 3 місяці тому

    Ente vappa parkinsons എന്ന അസുഖം ബാധിച്ച തന്നെയാ മരിച്ചത് ഒരുപാട് ഔഷധശാലകളിലും നിലമ്പൂരിലും മറ്റു പലയിടത്തും കൊണ്ടുപോയി ഒരു ഭേദവും ഉണ്ടായിരുന്നില്ല ഇംഗ്ലീഷ് മരുന്ന് തന്നെയായിരുന്നു അവസാന അഞ്ചുവർഷവും രോഗം വന്നു തുടങ്ങി അന്ന് തൊട്ട് കഴിച്ചു കൊണ്ടിരുന്നത്

    • @apothekaryam
      @apothekaryam  2 місяці тому

      Yes…
      There is no ultimate cure for parkinsons..
      Drugs are used to keep the symptoms under control…