പാർക്കിൻസൺ അസുഖത്തിന് നൂതന ചികിത്സാരീതി l Deep Brain Stimulation l Dr Vysakha l Apothekaryam

Поділитися
Вставка
  • Опубліковано 7 жов 2024
  • Join this channel to get access to member only perks:
    / @apothekaryam
    തലച്ചോറിലെ ഡോപ്പമിൻ ഉത്പാദിപ്പിക്കുന്ന ന്യൂറോണുകൾ ഇല്ലാതാവുന്നത് വഴി ഉണ്ടാകുന്ന അസുഖമാണ് പാർക്കിൻസൺ രോഗം. ചലന സംബന്ധമായ ലക്ഷണങ്ങളുമായാണ് പാർക്കിൻസൺ രോഗം ആരംഭിക്കുക. ഡോപ്പമിൻ വർദ്ധിപ്പിക്കാനുള്ള ഗുളികകൾ വഴി ലക്ഷണങ്ങളെ നിയന്ത്രിച്ചു നിർത്താം. എന്നാൽ കടുത്ത പാർക്കിൻസൺ രോഗത്തിന് നൂതനമായ മറ്റു ചികിത്സാവിധികൾ ഉണ്ട്. അത്തരത്തിൽ ഒന്നാണ് ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ. ഇതേക്കുറിച്ച് ന്യൂറോളജിസ്റ്റ് ഡോക്ടർ വൈശാഖ കെവി സംസാരിക്കുന്നു.
    Dr Vysakha KV, neurologist speaks about deep brain stimulation through APOTHEKARYAM-Doctors Unplugged.
    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
    Contact Us:
    Email: apothekaryam@gmail.com
    Instagram: / apothekaryam
    Facebook: / apothekaryam
    #apothekaryam
    #neurology #neurologist #deepbrain #stimulation #parkinsonism
    അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

КОМЕНТАРІ • 2