പ്ലാസ്റ്റിക് സർജറി എപ്പോഴെല്ലാം എന്തിനെല്ലാം l Plastic Surgery l Dr Soumya S l Apothekaryam

Поділитися
Вставка
  • Опубліковано 7 жов 2024
  • എന്താണ് പ്ലാസ്റ്റിക് സർജറി ?? സിനിമാതാരങ്ങൾ പ്ലാസ്റ്റിക് സർജറി ചെയ്തു എന്നൊക്കെയുള്ള വാർത്തകളിലൂടെയാവും ഒരുപക്ഷേ പ്ലാസ്റ്റിക് സർജറി എന്ന വാക്ക് സാധാരണക്കാർക്കിടയിൽ പരിചിതം. എന്നാൽ പ്ലാസ്റ്റിക് സർജറി കേവലം സൗന്ദര്യവർദ്ധക ശസ്ത്രക്രിയകൾ മാത്രമല്ല. പ്ലാസ്റ്റിക് സർജറി എന്തെല്ലാം ഉൾക്കൊള്ളുന്നു? അപകടങ്ങളിൽ പ്ലാസ്റ്റിക് സർജറിയുടെ പങ്ക് എന്താണ് ? പ്ലാസ്റ്റിക് സർജൻ ഡോക്ടർ സൗമ്യ എസ് സംസാരിക്കുന്നു.
    Dr Soumya S, Plastic surgeon speaks an overview about plastic surgery through APOTHEKARYAM-Doctors Unplugged.
    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
    Contact Us:
    Email: apothekaryam@gmail.com
    Instagram: / apothekaryam
    Facebook: / apothekaryam
    Whatsapp: 7012947012
    #apothekaryam
    #plasticsurgery
    #plastic
    #plasticsurgeon
    അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

КОМЕНТАРІ • 4