ചെങ്കണ്ണ് പകരാതിരിക്കാൻ എന്തൊക്കെ ചെയ്യണം l Conjunctivitis Malayalam l Dr Aparna KS l Apothekaryam

Поділитися
Вставка
  • Опубліковано 7 жов 2024
  • Join this channel to get access to member only perks:
    / @apothekaryam
    കണ്ണുകളെ ബാധിക്കുന്ന ഏറെ സാധാരണമായ ഒരു അസുഖമാണ് ചെങ്കണ്ണ്.യഥാവിധി ചികിത്സ തേടിയാൽ വലിയ സങ്കീർണതകൾ ഇല്ലാതെ ശമിക്കുന്ന ഒരു അസുഖമാണ് ചെങ്കണ്ണ്.എങ്കിലും കടുത്ത അസ്വസ്ഥതയും വേദനയും ഇതുണ്ടാക്കാം.ചിലരിൽ സങ്കീർണതകൾ ഉണ്ടാവാനും സാധ്യതയുണ്ട്.അതുകൊണ്ട് തന്നെ പ്രതിരോധം പ്രധാനമാണ്.ചെങ്കണ്ണ് പകരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒഫ്താഎൽമോളജിസറ്റ് ഡോ.അപർണ കെ.എസ് സംസാരിക്കുന്നു.
    Dr Aparna KS, ophthalmologist,speaks about Conjunctivitis prevention through APOTHEKARYAM-Doctors Unplugged
    ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
    Contact Us:
    Email: apothekaryam@gmail.com
    Instagram: / apothekaryam
    Facebook: / apothekaryam
    #apothekaryam
    #conjunctivitis
    #redeye
    #ophthalmologist
    #ophthalmology
    അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.

КОМЕНТАРІ • 12