വെൽഡിംങ് ജോലി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട)

Поділитися
Вставка
  • Опубліковано 23 вер 2020
  • osha safty act 1970
    Wear appropriate PPE like welding helmet and goggles to protect workers'
    eyes and head from hot slag, sparks, intense light, and chemical burns.
    fire and electricity
    resistant clothing, hand shields, welding gloves, aprons, and boots
  • Навчання та стиль

КОМЕНТАРІ • 182

  • @EasyWeldingtech
    @EasyWeldingtech  3 роки тому +5

    Thanks dears♥♥

  • @ananthanspm1334
    @ananthanspm1334 8 місяців тому +4

    ഞാൻ ഈ പണി നിർത്തീട്ട് 3 വർഷമായി ഈ പണി കാരണം എനിക്ക് ഒരു പാട്ശാരീരികപ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് തല പെരുപ്പ് ശ്വാസതടസം കാഴ്ച പ്രശ്നം അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ നല്ല ശമ്പളം കിട്ടുന്നത് കൊണ്ട് കൂടുതൽ പേരും ഈ പണിക്ക് പോകുംഇതിൽ നിന്ന് രക്ഷപെടാൻ വലിയപാട്ടാണ് എങ്ങനെയോ ഞാൻ മതിയാക്കി ഇപ്പോൾ ലോറി ഓടിക്കുന്നു സുഖം സമാധാനം

    • @EasyWeldingtech
      @EasyWeldingtech  8 місяців тому +1

      വളരെ ശെരിയാണ്. ചേട്ടൻ പറഞ്ഞതു് പലപ്പോഴും ഞമ്മൾ. വെൽഡിങ് ജോലി തുടക്കത്തിലേ പ്രോപ്പർ സേഫ്റ്റിയായ വെൽഡിങ് ഹെൽമെറ്റ്.dress, ഷൂസ് use ചെയ്യാത്തത് ഒരുപാടു നാൾ കഴിയുമ്പോൾ ശരീരിക പ്രശ്നങ്ങൾ ഉണ്ടാകും തീർച്ചയായും..

  • @lalkrishnalk3387
    @lalkrishnalk3387 3 роки тому +16

    ആശാനേ ആവശ്യമുണ്ട് നിങ്ങൾ വീഡിയോ ചെയ്യാനാണം. ഞങ്ങൾക്ക് ആവശ്യമുണ്ട് full support 😍👌👍

    • @EasyWeldingtech
      @EasyWeldingtech  3 роки тому +1

      ചെയ്യാം മച്ചൂ♥♥♥thanks♡♡

    • @shajism96
      @shajism96 3 роки тому +1

      @@EasyWeldingtech. 👍👍👍💪💪💪

  • @PSCRANKDESK
    @PSCRANKDESK Рік тому +4

    Thank you very much 🙋🏻‍♂️
    എനിക്ക് കണ്ണുവേദന, തലവേദന, vomiting tendency, etc ഉണ്ടായി...
    3 days ഉറക്കം വന്നില്ല .....
    മുഖത്തു നിന്ന് skin ഇളകി പോയി...
    ആഹാരം വേണ്ട...
    മരണ വെപ്രാളം ആയിരുന്നു...
    അപ്പോഴാ ഈ വീഡിയോ സെർച്ച്‌ ചെയ്തത്

  • @itsmejay3011
    @itsmejay3011 3 роки тому +14

    ആദ്യമായി വെൽഡിങ് ചെയ്തപ്പോൾ നെറ്റിയിൽ വേദന ഉണ്ടാർന്നു, 2 ദിവസം കഴിഞ്ഞപ്പോൾ തൊലി അടർന്നു പോയി

  • @anilthomasanil3185
    @anilthomasanil3185 3 роки тому +6

    സഹോ.... നിങ്ങൾ തീർച്ചയായും വെൽഡിങ് സംബന്ധമായ വീഡിയോ ചെയ്യണം കട്ട സപ്പോർട്ട്

  • @arundas-dh3rq
    @arundas-dh3rq 3 роки тому +5

    അറിവ് നൽകിയതിന് thanks

  • @jomonjoshi2496
    @jomonjoshi2496 Рік тому +2

    Thanks sir. Use full video.
    Kurach naal ayitt undayrunna samshayangal theernnuu .

  • @tjalappuzha
    @tjalappuzha Рік тому

    വളരെ പ്രയോജനമായി ഒരു വീഡിയോ

  • @shajushaju4821
    @shajushaju4821 3 роки тому

    Ok bro Nalla Adipoli information Very Thanks

  • @sulaimana2291
    @sulaimana2291 Рік тому +1

    സൂപ്പർ വിഡിയോ 👌♥️

  • @nishumon5868
    @nishumon5868 3 роки тому +4

    Informative video tnx bro

  • @shanavasem2558
    @shanavasem2558 3 роки тому

    Very good information bro. Godbless you

  • @aajayoorartist7642
    @aajayoorartist7642 3 роки тому +2

    വീഡിയോ നന്നായിട്ടുണ്ട് 🥰👌👌👌👌

  • @sinojkm7014
    @sinojkm7014 Рік тому +2

    ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്നതിന് വളര നന്ദി

  • @janoosgardenpulpally7238
    @janoosgardenpulpally7238 3 роки тому +2

    ഇത് തുടക്കകാർക്ക് ഉപഗാരമാണ്

  • @ikig6654
    @ikig6654 2 роки тому +2

    Argon welding SS ഇൽ ചെയ്യുമ്പോൾ ഉപയോഗിക്കുന്ന മാസ്കിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @saijuakshaya1983
    @saijuakshaya1983 3 роки тому

    Valuable information thanku sir 👍👍

  • @sheringeorgethomas2078
    @sheringeorgethomas2078 3 роки тому +1

    Ponnu ashanae so informative video 🥰🙏🏻

  • @sonysssteelwork7139
    @sonysssteelwork7139 3 роки тому +7

    ലൈറ്റ് അടിച്ചെന്ന് തോന്നിയാൽ തുടക്കത്തിൽ തന്നെ, ഫാനിട്ട്, മുഖം ഫാനിന്റെ നേരെ തിരിച്ചു കിടന്നുറങ്ങു 👍👍👍

  • @mohamedismail485
    @mohamedismail485 3 роки тому

    Very good information
    From Tamil Nadu

  • @varunrajm5290
    @varunrajm5290 Рік тому +1

    Super nalllathu

  • @renju4914
    @renju4914 2 роки тому +10

    വെൽഡിങ്ങിന്റെ ലൈറ്റ് അടിക്കുമ്പോൾ അല്ല തൊലി ഇളകി പോകുന്നത്. പുക അടിക്കുമ്പോൾ ആണ്

    • @EasyWeldingtech
      @EasyWeldingtech  2 роки тому +1

      ശെരി, അപ്പോൾ വെൽഡിങ്ങിന്റെ ലൈറ്റ് ആയി വരുന്ന അൾട്രാവയലറ്റ് രശ്മികൾ നേരിട്ട് ശരീരത്തിൽ പതിച്ചാൽ എന്തു സംഭവിക്കും.?

    • @renju4914
      @renju4914 2 роки тому

      @@EasyWeldingtech ഫ്ലാഷ് അടിക്കുമ്പോൾ കണ്ണിനു കാഴ്ച കുറയും.

    • @arunkp4956
      @arunkp4956 2 роки тому

      @@EasyWeldingtech കാഴ്ച കുറയും

    • @vvvhello1
      @vvvhello1 2 місяці тому

      പുകയാണ് കൂടുതൽ പ്രശ്നം

  • @ahmfurnishingahm3312
    @ahmfurnishingahm3312 3 роки тому +2

    Welding machinil ninnum current adikkunnath enganeyanu. Ac&dc

  • @wonderingsoul5804
    @wonderingsoul5804 2 роки тому +2

    Welding cheyyumbol kanninte thazheyum pinne neck ilum itching vannitte skin ilakki verumoo athine enthelum remedy parayamoo please reply

  • @arjunp5383
    @arjunp5383 2 роки тому +3

    Thanx brother

  • @mohammedrafi7069
    @mohammedrafi7069 3 роки тому +1

    Thanks brother

  • @syro1620
    @syro1620 3 роки тому +1

    Ningal daivamane.eppazha kariangal okke manasilayad. 12yers expiresn. E paranja kozhappangal ellam undd.😭😭

  • @manjimakunju8277
    @manjimakunju8277 3 роки тому +2

    🙏........THANK U BRO

  • @jishnuachu9331
    @jishnuachu9331 2 роки тому +3

    ചേട്ടാ ഞാൻ weld cheyth വേദന കൂടിയതിനു ശേഷം കാഴ്ച blur ആയി ഇത് ശെരി ആവുമോ

  • @shibinshibin689
    @shibinshibin689 3 роки тому +4

    Good video♥️👌👌👌👌

  • @soorajkulavarambil4880
    @soorajkulavarambil4880 3 роки тому +8

    വളരെ അത്യാവശ്യമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ നന്ദിയുണ്ട് . താങ്കളുടെ അറിവ് വെച്ചിട്ട് ഏതൊക്കെ വെൾഡിങ്ങ് ഹെൽമെറ്റുകളാണ് ഉപയോഗിക്കേണ്ടത് എന്ന് കൂടി വിശദീകരിക്കാമോ

    • @MuthuMuthu-sx6dg
      @MuthuMuthu-sx6dg 3 роки тому

      ഒട്ടോ ഡാർക്ക് വെൽഡിങ്ങ് ഗ്ലാസ് ഇത് ഉപയോഗിച്ചാൽ കണിന്റ പ്രെശനങ്ങൾക്ക് കുറേ ഉപകാരപ്രതമാണ്

  • @hain.amariyil5953
    @hain.amariyil5953 3 роки тому +8

    വെൽഡിങ് ഹെൽമെറ്റ്‌ നെകുറിച് ഒരുവിഡിയോ ചെയ്യുമോ

  • @ujwalsabu4343
    @ujwalsabu4343 3 роки тому +1

    Tig welding nu ee preshnangl undakumo?

  • @suneeshmp4978
    @suneeshmp4978 3 роки тому +2

    Kannil dusare poyal enthanu cheyuga

  • @bullshit____1138
    @bullshit____1138 2 роки тому

    Bro poliyaaa

  • @mohamedismail485
    @mohamedismail485 3 роки тому

    Thanks 👍

  • @krishnankutty8509
    @krishnankutty8509 3 роки тому +2

    Thanks a lot

  • @user-hm6ko9xl2k
    @user-hm6ko9xl2k 8 місяців тому

    Chettan parayune ee cours chayitha health issue varumo

  • @kannansfamily1015
    @kannansfamily1015 3 роки тому +2

    താങ്ക്സ് ബ്രോ

  • @happyLife-oc7qv
    @happyLife-oc7qv Рік тому

    Thanks

  • @balukamal399
    @balukamal399 3 роки тому +2

    Good

  • @sureshkumarpkdsureshkumarp2131

    Thanks bro 👍👍👍👍👍

  • @spbabu5225
    @spbabu5225 3 роки тому +4

    Welding ചെയ്തു കഴിഞ്ഞ് കണ്ണ് വേദനയുണ്ടായാൽ.. മാറാൻ ഒറ്റ മൂലിയുണ്ട്...
    1 .കണ്ണിലേക്ക് വെള്ളമെറിയുക എന്നിട്ട് ഏതെങ്കിലും ഒരു കോണിലേക്ക് നോക്കി നിൽക്കുക കണ്ണ് അടയ്ക്കരുത് ഒരിക്കലും. ഒരു2 മിനിറ്റ് കഴിയുമ്പോൾ കണ്ണിൽ നിന്നും ചുടുനീർ വരുന്നത് കാണാം...അങ്ങനെ ഒരു 3 പ്രാവശ്യം ചെയ്യുക...
    2 പിന്നെ വേറെയൊന്ന് കല്ലുപ്പ് എടുക്കുക എന്നിട്ട് ഒരു സ്പൂണിൽ ശകലം വെള്ളത്തിൽ കല്ലുപ്പ് കലക്കുക
    എന്നിട്ട് ഒരു മൂന്ന് തുള്ളി രണ്ട് കണ്ണിലും ഒഴിക്കുക .. ഒരു രണ്ട് മിനിറ്റ് നീറ്റലുണ്ടാവും അത് സഹിക്കുക.. പിന്നെ കല്ലുപ്പ് തന്നെ എടുക്കുക... ഇതിൽ ഏതെങ്കിലും ഒന്ന് try cheyyu

  • @santhoshkumarrenju9565
    @santhoshkumarrenju9565 3 роки тому +2

    Tig welding cheyunnathinea Patti oru vedio cheyyamo

  • @buttonboy2682
    @buttonboy2682 3 роки тому +10

    ഞാൻ വെൽഡർ ആണ്. എനിക്ക് തോന്നിയിട്ടുള്ളത് light അടിച്ചാൽ കണ്ണിന്റെ പുളിപ്പ് മാത്രേ കാനുള്ളു. ബട് പുക അടിച്ചാൽ ആണ് അതിനേക്കാൾ ടാസ്‌ക്ക്

    • @EasyWeldingtech
      @EasyWeldingtech  3 роки тому

      ശരിയാണ് ❤

    • @renju4914
      @renju4914 2 роки тому

      Yes കറക്ട്. ഞാനും വെൽഡർ ആണ്. പുക അടിച്ചാൽ അല്ലെ തൊലി ഇളകി പോകുന്നത്

    • @arunkp4956
      @arunkp4956 2 роки тому

      അതെ bro പുകയാണ് Danger

    • @akhilvp822
      @akhilvp822 2 роки тому +1

      Pukayude sidw efect matan entha vazi

    • @arunkp4956
      @arunkp4956 2 роки тому

      @@akhilvp822 Face full cover ചെയ്യുക എന്നത് മാത്രം

  • @althafs806
    @althafs806 2 роки тому +2

    Kollam

  • @amjithkhan4110
    @amjithkhan4110 3 роки тому +5

    Rose water ഉപയോഗിച്ച് മുഖവും കണ്ണും കഴുകുക ആണോ അതോ മുഖം മാത്രം കഴുകുക ആണോ ചെയ്യേണ്ടത്

    • @EasyWeldingtech
      @EasyWeldingtech  3 роки тому

      റോസ് വാട്ടർ ഉപയോഗിക്കാം, പക്ഷേ നല്ല ശുദ്ധമായ വെള്ളം ഉപയോഗിച്ച് കണ്ണും മുഖവും കഴുകുന്നതാണ് നല്ലത്.

  • @djworks4700
    @djworks4700 Рік тому +1

    Brother Gas welding nalla course ano. Njan iti padikunnu. Innele first ayi welding cheyipiichu rathri urangan pattiyil kannu adichu poyapole🥺. Brother Ee course padichu kazhanjal enthekium kariyam undo.

    • @EasyWeldingtech
      @EasyWeldingtech  Рік тому

      ബ്രോ നല്ല ജോലി സാധ്യതയുള്ള കോഴ്സ് ആണ് വെൽഡിംഗ്... പല തരത്തിലുള്ള വെൽഡിംഗ് ഉണ്ട്. ഏതു തിരഞ്ഞ് എടുത്താലും.. അതിൽ തന്നെ നന്നായി പഠിക്കുക... ഒരു പാട് job vacancy വിദേശത്തേക്ക് വരുന്നുണ്ട്..

  • @rishadtc5068
    @rishadtc5068 3 роки тому +2

    👌

  • @riju5457
    @riju5457 3 роки тому +2

    Njn welding work. Kayinj vannal thanutha vellathil kann kayuki kidakunathin munp choodvelathil kayukum vedana onnum agane indaval illa chood vellatjil kulikunath kan vedana ilandakum enn parayarund

    • @EasyWeldingtech
      @EasyWeldingtech  3 роки тому +1

      കണ്ണിൽ മണ്ണ് വാരിയിട്ടപോലെത്തെ അവസ്ഥയിൽ നല്ല തണുത്ത വെള്ളത്തിൽ മുക്കിയ തുണി ഉപയോഗിച്ച് കണ്ണിന് മുഗളിൽ മുറുക്കെ കെട്ടി കിടന്നാൽ കുറെയേറെ ആശ്വാസം കിട്ടും... വേറെ മെഡിസിൻസ് ഒന്നും കഴിവതും ഉപയോഗിക്കാതിരിക്കുക..

  • @Good_bad_ugly-ol8zt
    @Good_bad_ugly-ol8zt 10 днів тому

    Nalla breathing issue undallooo.. . Take care of your health.. .

  • @NIDESHS-lc4de
    @NIDESHS-lc4de 3 роки тому +1

    നല്ല. മാസ്ക്. Name

  • @shibinsom3280
    @shibinsom3280 3 роки тому +4

    ബ്രോ ആവശ്യം ഉണ്ട്.

  • @divyadevan8083
    @divyadevan8083 3 роки тому +2

    👍👍

  • @thahirk-qk5by
    @thahirk-qk5by Рік тому +1

    No (din) nil kodukkamo

  • @sreekumar1140
    @sreekumar1140 3 роки тому +1

    Thangs bro

  • @rajans878
    @rajans878 3 роки тому +2

    ഞാൻ വെൽഡിങ് തുടങ്ങി വലിയ പ്രാക്ടീസ് ഒന്നുമില്ല കണ്ണിലെ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട് ഘനം കുറഞ്ഞ മെറ്റീരിയൽ വെൽഡ് ചെയ്യുന്ന വീഡിയോ ഒന്ന് ചെയ്യാമോ താങ്കളുടെ ഈ വീഡിയോയിൽ കുറച്ച് അറിവുകൾ മനസ്സിലായി 👍👍👍👍👍👍

    • @EasyWeldingtech
      @EasyWeldingtech  3 роки тому +1

      ua-cam.com/video/OVc4VS4nlCo/v-deo.html
      Thanks dear♥♡

    • @rajans878
      @rajans878 3 роки тому

      @@EasyWeldingtech താങ്ക്യൂ👍👍

  • @hain.amariyil5953
    @hain.amariyil5953 3 роки тому +2

    👍👍👍

  • @vinodvp7590
    @vinodvp7590 3 роки тому +2

    Kurach koode churukki para

  • @anilpillai10
    @anilpillai10 3 роки тому

    Thank you for your kind information.👍🏻

  • @praveennmonu8041
    @praveennmonu8041 Рік тому +1

    👍

  • @jishnukannan8100
    @jishnukannan8100 3 роки тому +2

    😍

  • @deepudevan8640
    @deepudevan8640 3 роки тому +2

  • @kiranchandran400
    @kiranchandran400 3 роки тому +12

    വലിച്ചു നീട്ടാതെ കാര്യം പറഞ്ഞാൽ കൊള്ളാം ബാക്കി എല്ലാം ok ആണ്

  • @mkpalliyali9472
    @mkpalliyali9472 3 роки тому

    👍👌

  • @wayandv1238
    @wayandv1238 2 роки тому +1

    ഒരേ ടൈമിൽ രണ്ട് വെൽഡിങ് സെറ്റ് വെച്ച് ഒരു പൈപ്പിൽ വെൽഡ് ചെയ്യാൻ പറ്റുമോ

  • @navasvelutheri8821
    @navasvelutheri8821 3 роки тому +1

    ❤❤❤❤❤

  • @pavithrancheruvathur3550
    @pavithrancheruvathur3550 2 роки тому +1

    👍👍🙏🏿

  • @lucentengineeringworks324
    @lucentengineeringworks324 3 роки тому +2

    Mugatil tholi uriyunadu engana kuraikum?

    • @sudhinshahsurendran7050
      @sudhinshahsurendran7050 3 роки тому

      Use face cream for before welding works...

    • @jerryaluva
      @jerryaluva 3 роки тому

      കണ്ണ് മാത്രം പുറത്ത് കാണുന്ന വിധം തുണി ഉപയോഗിച്ചു മുഖം മറക്കുക, വെൽഡ് ചെയ്യുമ്പോൾ സേഫ്റ്റി ഗ്ലാസ്‌ ഉപയോഗിക്കുക

  • @rajeshtr574
    @rajeshtr574 3 роки тому +5

    ഉരുളക്കിഴങ്ങ് നല്ലോരു use ആണ്, just 1hr ആകുമ്പോള്‍ കണ്ണ് clear ആകും

  • @sarbascherukulam8046
    @sarbascherukulam8046 Рік тому +1

    😮😮

  • @mohammedshafeeq1731
    @mohammedshafeeq1731 3 роки тому +2

    Ok

  • @kl02jacksparrowgaming29
    @kl02jacksparrowgaming29 2 роки тому +2

    ഞാൻ വെൽഡിങ് അടിച്ച് നെറ്റിയിലെ തൊലി ഫുൾ ഇളങ്ങി ഇരിക്കുവാ 😥

    • @EasyWeldingtech
      @EasyWeldingtech  2 роки тому

      Face കവർ ഉപയോഗിച്ചാൽ.. ഒരു ബനിയൻ മുഖത്തു കെട്ടിയാൽ തൊലി ഇളകില്ല ബ്രോ ❤ face ഹെൽമെറ്റ്‌ ഉപയോഗിക്കണം.

  • @bilkulshareefsinger7604
    @bilkulshareefsinger7604 2 роки тому +9

    താങ്കൾ പറയുന്നത് പോലെ ഒരു അസുഖവും 30 വർഷ വരേ ജോലി എടുത്ത വരിൽ വന്നതായി അറിവില്ല ( ആദ്യം നമ്മൾക്കഴിക്കുന്ന ക്കെമിക്കൽ ഭക്ഷണം അത് പോലെ ചില ഇംഗ്ഗീഷ്മരുന്നുകൾ ഒഴിവാക്കാം )

    • @EasyWeldingtech
      @EasyWeldingtech  2 роки тому +1

      👍വളരെയേറെ ശരിയാണ് ❤👍

  • @kiranhighway1012
    @kiranhighway1012 Рік тому +2

    Nammalum welder an.argon welding.bro paranjathrllam serya

  • @MuthuMuthu-sx6dg
    @MuthuMuthu-sx6dg 3 роки тому +2

    വെൽഡിങ്ങിന്റെ കണിന്റെ പ്രശനത്തിന് ഒട്ടോ ഡാർക്ക് വെൽഡിങ്ങിം ഗ്ലാസ് ഉപയോഗിക്കക്ക
    ഇത് ആമസോൺ
    ഫ്ലക്കാട്ടിൽ എന്നിവയിൽ നിന്നും
    കിട്ടും
    ഞാൻ ഇതാണ് ഉപയോഗിക്കുന്നത്
    ഇതിന് ഒരു 900 രൂപയ്ക് മുകളിൽ വരും

  • @susa5944
    @susa5944 3 роки тому +4

    ചേട്ടൻ ഇത്ക്കെ നോക്കിയാണോ വെൽഡിഗ് പണിക്ക് പോകുന്നത് കണ്ണിൽ ലൈറ്റ് അടിച്ചാൽ തണുത്ത വെള്ളത്തിൽ തോർത്ത് മുക്കി കെട്ടിവെച്ചാൽ മതി എറ്റവും നല്ല മരുന്ന്

    • @renju4914
      @renju4914 2 роки тому

      ഞാനും ഇത് തന്നെയാണ് ചെയ്യുന്നത്.

  • @muhammadswalih.k9525
    @muhammadswalih.k9525 Рік тому

    Aarch വെൽഡർക്ക് മിഗ്ഗ് വെൽഡിങ് ചെയ്യാൻ കഴിയുമോ

    • @EasyWeldingtech
      @EasyWeldingtech  Рік тому

      One month training ചെയ്താൽ mig നന്നായി പഠിച്ചെടുക്കാൻ പറ്റും ബ്രോ..

  • @akhilrajma6539
    @akhilrajma6539 3 роки тому +5

    വെൽഡിങ് പുക അടിച്ചാൽ നമ്മുടെ മുടി കൊഴിയുമോ

    • @syro1620
      @syro1620 3 роки тому +1

      Mudi matramalla changadi ellam kozhiummmm😭😭😭

    • @buttonboy2682
      @buttonboy2682 3 роки тому +1

      എന്റെ അറിവിൽ ഇല്ല. ഞൻ 8 കൊല്ലമായി വെൽഡിങ് ജോലിക്ക് പോകുവാ എന്റെ മുടി ഇന്ന് വരെ കൊഴിഞ്ഞിട്ടില്ല

    • @Jayeshjayan254
      @Jayeshjayan254 2 роки тому

      No. Njan 15 kollamayi welding feeldil but eande hairinu oru problemum ila. Alluvinde hair aanu epolum

  • @vishnudivan515
    @vishnudivan515 Рік тому +1

    ഞാൻ വെൽഡിങ് പണി പഠിക്കാൻ പോയികൊണ്ടിരുന്നപ്പോ അനുഭവിച്ചേയ രാത്രി ഉറങ്ങാൻ പറ്റുവോ. ബാത്‌റൂമിൽ പോയികൊണ്ടിരുന്നേ മൈക്കിൾ ജാക്സനെ പോലെ 🙏

  • @man5467
    @man5467 3 роки тому +1

    Tq bro

  • @buttonboy2682
    @buttonboy2682 3 роки тому +1

    എനിക്ക് കണ്ണ് മാത്രമേ പോകാറുള്ളൂ...

  • @aseempkpm
    @aseempkpm 3 роки тому +3

    വെൽഡിങ് പുക അടിച്ചിട്ട് ആണ്. കണ്ണ് വേദനികുന്നത് അല്ലാതെ...ലൈറ്റ് അടിച്ചിട്ട് അല്ല. സാർ...ഇനി ഞാൻ പറഞ്ഞത് തെറ്റാണ് തോന്നുന്നവർ. വൈറ്റ് ക്ലാസ് വെച്ചു അടിച്ചു നോക്ക്. വേദന ഉണ്ടാകില്ല.. കണ്ണിന്. പവർ നഷ്ട്ടമാകും. അത്ര ഒള്ളു പുകയാണ് പ്രോബ്ലം

    • @renju4914
      @renju4914 2 роки тому +2

      ഞാനും വെൽഡർ ആണ്. പുകയാണ് സീൻ.
      ഫ്ലാഷ് അടിച്ചാൽ കാഴ്ച പോകും.

    • @shinu6503
      @shinu6503 2 роки тому +1

      Mig welding white glass വെച്ചു ചെയ്തു നോക്കിയാൽ തീരാവുന്ന സംശയമേ ഉള്ളു ഇത് 😆😆

    • @arunkp4956
      @arunkp4956 2 роки тому

      വളെര ശരി തന്നെ

  • @asharafmtp8410
    @asharafmtp8410 3 роки тому

    B

  • @sudhakarang6144
    @sudhakarang6144 3 роки тому +8

    വെൽഡിങ്ങ് പഠിക്കണം എന്നുണ്ട് 'എന്താണ് ആദ്യം ചെയ്യേണ്ടതു്

  • @jerinsan9078
    @jerinsan9078 3 роки тому +1

    5 minutes video stretch to 20 minutes........

    • @EasyWeldingtech
      @EasyWeldingtech  2 роки тому

      അറിയാത്തവർക്കുവേണ്ടിയാണ് ബ്രോ🙏

  • @renjithramesh1440
    @renjithramesh1440 3 роки тому +5

    പറയാൻ ഉള്ള കാര്യം ഇങ്ങനെ വലിച്ചു നീട്ടേണ്ട കാര്യം ഉണ്ടോ

    • @EasyWeldingtech
      @EasyWeldingtech  3 роки тому +2

      അറിയാം ബ്രോ പക്ഷേ എന്ത് ചെയ്യാനാ നമുക്കറിയാം പക്ഷേ മറ്റുള്ള കൂട്ടുകാർക്ക് അത് പെട്ടെന്ന് മനസ്സിലാകില്ല അതുകൊണ്ടാണ് ഞാൻ കുറച്ചു വലിച്ചുനീട്ടി സംസാരിച്ചത്

  • @vinodvp7590
    @vinodvp7590 3 роки тому +1

    Nthonnu veruppikananu bai

  • @mohananpg9891
    @mohananpg9891 7 місяців тому

    സഹോ., വീഡിയോ ചെയ്യും മ്പോൾ മൂളലും മുക്കലും ആവർത്തനവും ഒഴിവാക്കുക ഒരു ഗ്ലാസ്സ് വെള്ളം എടുത്ത് അതിൽ2മിനിറ്റ് ക്യഷ്ണമണി മുക്കി പിടിക്കുക പുകയാണ് പ്രശ്നം ലൈറ്റല്ല👍

    • @EasyWeldingtech
      @EasyWeldingtech  7 місяців тому

      വെൽഡിങ് ചെയ്യുമ്പോൾ ലൈറ്റും പുകയും ഒരുപോലെ പ്രശ്നക്കാരാണ് പുക നമുക്ക് ശ്വാസകോശത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അൾട്രാ വയലറ്റ് രശ്മികൾ അതായത് വെൽഡിങ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ലൈറ്റ് അത് നേരിട്ട് കണ്ണിൽ പതിക്കുകയാണെന്നുണ്ടെങ്കിൽ കണ്ണിൽ എരിച്ചിൽ ഉണ്ടാകാറുണ്ട്. ലൈറ്റ് പ്രശ്നക്കാരൻ അല്ലെങ്കിൽ വെൽഡിങ് ഒരാൾക്ക് നോക്കി പഠിച്ചു കൂടെ. എന്തുകൊണ്ട് നോക്കി പഠിക്കുന്നില്ല ആരും. വീഡിയോ ശ്രദ്ധിക്കാം ബ്രോ. കാരണം ജോലി കഴിഞ്ഞിട്ട് വന്ന് ഇടുന്ന വീഡിയോ ആണ്

  • @shemisha231
    @shemisha231 2 роки тому

    Ssuppar

  • @kanjuzz3kannan790
    @kanjuzz3kannan790 3 роки тому +1

    Chetta mig cheyyo

    • @EasyWeldingtech
      @EasyWeldingtech  3 роки тому

      അറിയാം dear .പക്ഷേ ഇപ്പോൾ ചെയ്യുന്നില്ല..♥

  • @kiranchandran400
    @kiranchandran400 3 роки тому

    നല്ല കാര്യം ആണ് പറയുന്നത് but പറഞ്ഞത് തന്നെ പിന്നെയും ആവർത്തിക്കാതെ

  • @amjithkhan4110
    @amjithkhan4110 3 роки тому +8

    പുക വരുന്ന വശത്ത് ഫാൻ വെച്ചാൽ പുക മറ്റൊരു വശതെക്ക് പോകില്ലേ എന്റെ ഒരു സംശയം ആണ് തെറ്റാണെങ്കിൽ ക്ഷമിക്കുക

    • @nanduprasannakumar7185
      @nanduprasannakumar7185 3 роки тому +2

      കാറ്റ് അടിച്ചാൽ വെൽഡിങ്ങിൽ ഡിഫക്ട് ഉണ്ടാവും

    • @amjithkhan4110
      @amjithkhan4110 3 роки тому +1

      @@nanduprasannakumar7185 അത് എനിക്ക് അറിയില്ലയിരുന്നു bro എന്തു ഡിഫക്ട് ആണ് ഉണ്ടാവുക എന്ന് പറഞ്ഞു തരാമോ

    • @EasyWeldingtech
      @EasyWeldingtech  3 роки тому +6

      വെൽഡിംഗ് ചെയ്യുമ്പോൾ കാറ്റ് നേരിട്ട് വെൽഡിംഗ് ചെയ്യുന്ന ഭാഗത്തേയ്ക്ക് വരുമ്പോൾ ഉരുകികൊണ്ട് ഇരിക്കുന്ന റാഡും ഉരുകുന്ന മെറ്റീരിയലും. ഒരു നിശ്ചിത ട്രാവൽ സ്പീടിൽ ആയിരികും.അവിടേയ്ക്ക് കാറ്റ് വരുമ്പോൾ ആ ഭാഗം പെട്ടെന്നു തണുക്കാനും വെൽഡിംഗിന്റെ ഉള്ളിൽ വായൂ കുമിളകൾ ഉണ്ടായി . പിറോസിറ്റി വരും.. ഈ പിറോസിറ്റി pipe weldingil x ray എടുക്കുമ്പോൾ welding joint fail akum....

    • @nanduprasannakumar7185
      @nanduprasannakumar7185 3 роки тому

      @@amjithkhan4110 porosity

    • @amjithkhan4110
      @amjithkhan4110 3 роки тому

      @@EasyWeldingtech tnku so much പറഞ്ഞു തന്നതിന്

  • @kg6804
    @kg6804 3 роки тому +15

    ആരും ഈ ജോലിക്ക് പോകരുത്. ഒരു പ്രായമെത്തുമ്പോൾ നിത്യ രോഗിയാവും.കാഴ്ച ശക്തി, ശ്വസകോശ രോഗങ്ങൾ, പ്രൊഫസർ പറഞ്ഞതുപോലെ വ്രക്ക രോഗങ്ങൾ ഇതെല്ലാം ഈ ജോലിയുടെ സംഭാവനയാണ്.

    • @varunrajm5290
      @varunrajm5290 Рік тому

      Jnan 20 kollamayi eejollyanu thank al paranja avashatha jnan anubhavikkundu

  • @cps_vlogs
    @cps_vlogs 10 місяців тому +1

    Video speed oru 1.5 kootti itta video correct speed aavum

  • @ibrahimkutty9695
    @ibrahimkutty9695 3 роки тому +1

    Thanks

    • @EasyWeldingtech
      @EasyWeldingtech  3 роки тому

      ♡♡♥

    • @ibrahimkutty9695
      @ibrahimkutty9695 3 роки тому

      Easy Welding tech എനിക് ഒരു water tank stand നിർമിക്കാൻ iron rad ഏത് Choose ചെയണം please?

  • @muhammedsinan2764
    @muhammedsinan2764 2 роки тому +2

    👍

  • @jishnukedappalam7087
    @jishnukedappalam7087 3 роки тому +1

    Good

  • @minibuddhan7839
    @minibuddhan7839 2 роки тому

    Thanks