താങ്കളുടെ വീഡിയോ സ്ഥിരം കാണാറുണ്ട്. വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്ന വിജ്ഞാന പ്രദമായ വീഡിയോകൾ. അതു പോലെ കഴിവുള്ളവരെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നു. ഒരു യുട്യൂബർ എങ്ങിനെ വീഡിയോ അവതരിപ്പിക്കണം എന്നതിനു നല്ല ഉദാഹരണം ആയ ചാനൽ . എല്ലാ വിധ ആശംസകളും നേരുന്നു. സ്നേഹപൂർവ്വം ശ്രീകാന്ത് INIT SYSTEMS VARAKALA
നമ്മുടെ നാട്ടിൽ ഇതിനൊന്നും അല്ല parathnyam നാട്ടിൽ മതത്തിനും ജാതിക്കും ആണ് പ്രിയോർട്ടി അതു കൊണ്ടാണ് ഇങ്ങനെയുള്ള കാര്യങ്ങൾ കൊണ്ട് രാജ്യം മുന്നിൽ എത്തത്തു ഒരു 5%ഉണ്ടാകും ബാക്കി എല്ലാം മുകളിൽ പറഞ്ഞതിന് ആണ് മുഖ്യo
ഈ പ്രോഡക്ട് വീഡിയോയിൽ കാണിച്ചത് ഒരുപാട് ആളുകൾക്കു ഇതിനെ പറ്റി അറിയാൻ കഴിഞ്ഞു നമ്മുടെ നാട്ടുകാർ വിദേശ രാജ്യ ങ്ങ ളിൽ പോയിഇതുപോലെ ഉള്ള പ്രൊഡക്ടുകൾ നമ്മുടെ നാട്ടിൽ ഇനിയും പരിജയ പെടുത്താൻ മുന്നോട്ട് വരണം
I have seen so many highly talented "kalanmars" ( "yaman as per Hindu mythology") in my life. But this is the first time, I see a Kalan with the horn! What perfection and idea Mr. Eldho, your talents and experience in the USA have attributed to such perfection. Just watch his face - the confidence he shows while explaining his subject- he outshined you, Mr. Ebadu Rahman. Full credit goes to Ebadu Rahman Tech for bringing out people like Mr. Eldho to the limelight.
ഇത് ഗൾഫിൽ നിലവിൽ ഉണ്ട്, മൊബൈൽ സ്കാഫ്ഹോൾഡ് എന്ന് ആണ് പറയാ, പാലസ് മൈന്റെനൻസ് ന് ഞാൻ യൂസ് ചെയ്തിട്ടുണ്ട്. ഏതായാലും അദേഹത്തിന്റെ അധ്വാനത്തിന് ഒരായിരം ലൈക്... എല്ലാ വിധ ആശംസകളും
Nice vedeo, good presentation, well explained it appears to be reliable products taking all safety precautions while manufacturing. I appreciate you for your innovative ideas.
വളരെയധികം ഉപകാരപ്രദമായ വീഡിയോ ആണ്. എൽദോ ചേട്ടാ, കുരുമുളക് പൊട്ടിക്കാൻ പറ്റുന്ന നീട്ടാനും ചുരുക്കാനും പറ്റുന്ന ഏണി ഉണ്ടാക്കാൻ പറ്റുമോ? കുരുമുളക് ഉള്ള തെങ്ങിൽ കയറി തേങ്ങ പറിക്കാൻ ഇത്തരം ഒന്നു ഉപകാരം ആകും .
എൽദോ ചേട്ടൻ അമേരിക്കയിൽ പോയതിന്റെ ഗുണം നാട്ടുകാർക്ക് കിട്ടി എന്ന് തന്നെ പറയേണ്ടി വരും . നമ്മുടെ ഗവണ്മെന്റ് മര വാഴകൾ പോയിട്ട് എന്തെങ്കിലും ഗുണം നാട്ടുകാർക്ക് ഉണ്ടാകുന്നുണ്ടോ ആവോ
നിന്ന് കഥാ പ്രസംഗം പറയാതെ തല്ലി ഒടിക്കട അവന്റെ കാല്... എൽദോ ചേട്ടൻ ഉയിർ 🔥
😅😅
😂
@@ebadurahmantech eldho bhayiyude mobile number kittvo?
@@ubaidpallangod9050 😅hhhhhb😅😅😅😅😅😅😅😅hhh😅h😅hhhhh😅hh😅😅😅b😅😅😅h😅
@@ubaidpallangod9050⁰00⁰0000000000000000
ദേ വന്നല്ലോ വീണ്ടും എൽദോ ഭായി 👍👍പുതിയ പുതിയ പരീക്ഷണങ്ങളുമായി വീണ്ടും എൽദോ ചേട്ടനെ കൊണ്ട് വന്ന ഇബാദ് ഭായ്യ്‌ക്ക് ഇരിയ്ക്കട്ടെ ഒരു കുതിരപ്പവൻ 👌❤
BRO UR GREAT ATTITUDE
@@jaxterrell4824 $
@@justinkv02 A
Rdrrďd44rrrrrr
@@justinkv02 and
നല്ല കഴിവുള്ള മനുഷ്യൻ 👍👌👌
ജനങ്ങൾക്ക് ഉപകാരപ്രദമായ നല്ല ഒരു വീഡിയോ best of luck 👍
Phone number venam
താങ്കളുടെ വീഡിയോ സ്ഥിരം കാണാറുണ്ട്. വിവിധ വിഷയങ്ങൾ ഉൾക്കൊള്ളുന്ന വിജ്ഞാന പ്രദമായ വീഡിയോകൾ. അതു പോലെ കഴിവുള്ളവരെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നു. ഒരു യുട്യൂബർ എങ്ങിനെ വീഡിയോ അവതരിപ്പിക്കണം എന്നതിനു നല്ല ഉദാഹരണം ആയ ചാനൽ . എല്ലാ വിധ ആശംസകളും നേരുന്നു. സ്നേഹപൂർവ്വം
ശ്രീകാന്ത്
INIT SYSTEMS
VARAKALA
എൽദോ ഭായ് നിങ്ങൾ പൊളിയാണ്....
ഇ ബാദുക്കാ... നിങ്ങളും🤝👍🏼
നല്ല കഴിവുള്ള വ്യക്തി
വ്യക്തമായ അവതരണം 💯
ഇവരൊക്കെ നമ്മുടെ നാട്ടിൽ ജനിച്ചത് കൊണ്ട് എവിടെയും അറിയപെടുന്നില്ല
YES BRO
Correct
നമ്മുടെ നാട്ടിൽ ഇതിനൊന്നും അല്ല parathnyam നാട്ടിൽ മതത്തിനും ജാതിക്കും ആണ് പ്രിയോർട്ടി അതു കൊണ്ടാണ് ഇങ്ങനെയുള്ള കാര്യങ്ങൾ കൊണ്ട് രാജ്യം മുന്നിൽ എത്തത്തു ഒരു 5%ഉണ്ടാകും ബാക്കി എല്ലാം മുകളിൽ പറഞ്ഞതിന് ആണ് മുഖ്യo
നാട്ടിൽ ആകെ ഉള്ളത് മതം, രാഷ്ട്രീയം വേറെ എന്ത് ഉണ്ട ആണ് അവിടെ ഉളളത്
thotti venam phon number bank accountum sent cheyyu watsap no.9446654892
😍😍 പൊളി 😍 എൽദോ ചേട്ടാ ഇതിനൊക്കെ PETTANT എടുത്താൽ നിങ്ങൾക് രാജാവ് ആകാം... പൊളി സാനം
ആദ്യം ഉണ്ടാക്കിയ ആള് പേറ്റന്റ് എടുത്തിരുന്നു എങ്കിൽ ഇങ്ങേരു ഇത് ഉണ്ടാക്കില്ല
@@naiksadplty 👍👍👍👍👍🌹🌹🌹🌹🌹
ഇത് വിദേശ രാജ്യങ്ങളിൽ ഏതാണ്ട് 40 to 50 വർഷം മുൻപേ ഉണ്ട് . Patent എടുക്കാൻ പോയാൽ കിട്ടില്ല
എൽദോ ഭായ് നിങ്ങൾ ആള് സൂപ്പർ നിങ്ങളുടെ പ്രോഡക്റ്റ് അടിപൊളി അഭിനന്ദനങ്ങൾ
ഈ പ്രോഡക്ട് വീഡിയോയിൽ കാണിച്ചത് ഒരുപാട് ആളുകൾക്കു ഇതിനെ പറ്റി അറിയാൻ കഴിഞ്ഞു നമ്മുടെ നാട്ടുകാർ വിദേശ രാജ്യ ങ്ങ ളിൽ പോയിഇതുപോലെ ഉള്ള പ്രൊഡക്ടുകൾ നമ്മുടെ നാട്ടിൽ ഇനിയും പരിജയ പെടുത്താൻ മുന്നോട്ട് വരണം
You are a role model. I salute your innovative ideas. Unemployed youths can learn from his dedication and spirit in self employment. 🙏
*ഇബാദ്ക്കയിലൂടെ ലോകം കഴിവുറ്റ മനുഷ്യരെ അറിയട്ടെ!*
*ഇബാദ്ക്ക ഇസ്തം* 😍
I have seen so many highly talented "kalanmars" ( "yaman as per Hindu mythology") in my life. But this is the first time, I see a Kalan with the horn! What perfection and idea Mr. Eldho, your talents and experience in the USA have attributed to such perfection. Just watch his face - the confidence he shows while explaining his subject- he outshined you, Mr. Ebadu Rahman.
Full credit goes to Ebadu Rahman Tech for bringing out people like Mr. Eldho to the limelight.
Ll
Eldo ചേട്ടൻ ആള് കൊള്ളാം.... കിടു.... 👍👍
എടാ മുത്തേ പുള്ളിക്കാരൻ കൊള്ളാം നീ ആ പ്രോഡക്റ്റിന്റെ വിവരങ്ങൾ ചോദിക്കട
ഇത് ഗൾഫിൽ നിലവിൽ ഉണ്ട്, മൊബൈൽ സ്കാഫ്ഹോൾഡ് എന്ന് ആണ് പറയാ, പാലസ് മൈന്റെനൻസ് ന് ഞാൻ യൂസ് ചെയ്തിട്ടുണ്ട്. ഏതായാലും അദേഹത്തിന്റെ അധ്വാനത്തിന് ഒരായിരം ലൈക്... എല്ലാ വിധ ആശംസകളും
അടിപൊളി ഇനിയും ഇത്പോലെ
ധാരാളം വീഡിയോ പ്രതീക്ഷിക്കുന്നു👍👌💕💕💕💕💕
ഒത്തിരി ഉപകാരപ്രദമായ വീഡിയോ 🙏
Eldho chettan nannayitu explain cheythu...
Great man. He may be recommended for special awards from the central government.
Nice vedeo, good presentation, well explained it appears to be reliable products taking all safety precautions while manufacturing. I appreciate you for your innovative ideas.
നല്ല മനസ്സിന് ഉടമയാണ് അതുകൊണ്ടാണ് ചിന്തിക്കുന്നത്
ഈ ലാഡർ ഞാൻ 5 വർഷമായി
ഉപയോഗിക്കുന്നു
സൂപ്പർ സാധനം
വളരെ നല്ല ഗുണനിലവാരം
പലവിധ ഉപയോഗം
ഞാൻ റെക്കമൻഡ് ചെയ്യുന്നു
നിങളുടെ നമ്പർ തരുമോ
Good video, all ladder are super design &easy to handle.
വളരെയധികം ഉപകാരപ്രദമായ വീഡിയോ ആണ്. എൽദോ ചേട്ടാ, കുരുമുളക് പൊട്ടിക്കാൻ പറ്റുന്ന നീട്ടാനും ചുരുക്കാനും പറ്റുന്ന ഏണി ഉണ്ടാക്കാൻ പറ്റുമോ? കുരുമുളക് ഉള്ള തെങ്ങിൽ കയറി തേങ്ങ പറിക്കാൻ ഇത്തരം ഒന്നു ഉപകാരം ആകും .
Folding type enni ഉണ്ട്
വില എന്തുവരും? തൃശ്ശൂരിൽ ഇവിടെ കിട്ടുന്ന കട ഉണ്ടോ?
സൂപ്പർ. വലിയ തൊട്ടി 35 _ 40 മീറ്റർ ഉയരം ഉള്ള നാളികേരം, മാങ്ങ, അടക്ക ഉള്ള തോട്ടി നിർമിച്ചു ട്ടുണ്ടോ. നന്ദി.
Super video, eldho bai super duper
congrats mr. eldho. what about your knee pain'?
Thankyou to your policy
വളരെ നന്നായിരിക്കുന്നു, ആശംസകൾ, സ്ഥലം എവിടെ ആണ്?
Very very very nice 🙏🙏🙏👍
Superaayittundu.iniyum.nallavideos.varatte.😍😍
തിരുവാണിയൂരിന്റെ എൽദോ ചേട്ടൻ...
Where is his shop in Thiruvaniyoor?
Super 👍
Super🎊🎊🌹
ഇത് എവിടുന്ന് ആണ് vdo ചെയ്‍തത് ഒന്ന് commentil കൊടുത്തൂടെ place എവിടാ
Good one again
Thanks your good video
Chetta pazhaya odu veedinu e stair cheyan pattumo madakivekavuna reethiyil
നമ്മുടെ എൽദോ യെ സിനിമയിലെടുത്തു😎
ഇബാദ്സാർ ... എൽദോ ഭായ്യുടെ ഈ പ്രോഡക്റ്റ് സ്ഥാപനത്തിന്റെ ഫോൺ നമ്പർ ഇടാമോ.. ഈ സ്ഥലം എവിടെയാ..
Check description
Ernakulam Thiruvaniyoor 994 7005811
Good information bro
Chettai kalakki tto. all the best.
Eldo bhai very simple.
എൽദോസ്, നീ തിരുവാണിയൂർ ഇൻറെ മാത്രമല്ല ഇന്ത്യയുടെ അഭിമാനമാണ്.
3 adi muthal 12 adi vare adjust cheyan ulla lader athra Rupa varum .pls replay. 5000 rupayil othungumo?
Scafold jeo pip kond unddakiyath kittumo
Creative idea's super video
Very reliable and robust products....താങ്കൾ ഇതിന്റെയൊക്കെ ഏകദേശ വില കൂടി പറഞ്ഞാൽ നന്നായിരുന്നു...
A man with innovative qualities.
Great..
Innale channel n enth sambhavichu?
Vera etho name um live um okke undayirunnu
Onn parayanneee
Sr ജാൻ സുഖം ellathe ala
പഴയ ഫോൺ ഉണ്ടോ ഒന്ന് തരാൻ
സ്ഥാപനത്തിന്റെ, സ്ഥലം അഡ്രസ്, ഫോൺ നമ്പർ എന്നിവ എവിടെ?
Kidilam video 💪💪💪💪
V. Good innovation
സ്ഥലം എവിടെ? എന്നറിഞ്ഞാൽ കൊള്ളാം.?, മേൽവിലാസം?
I have EC thotty. Very useful
കൊള്ളാം 👍🌹
Place um rate um paryoolalley
Eldo Bhai Sambhavam Kalakki tto
എൽദോ ചേട്ടനെ കാണുമ്പോൾ സൂരജ് വെഞ്ഞാറമൂട് ലുക്ക് ഉണ്ട് 😃😆😝
House hold ladder nte price ethraya
എൽദോ സൂപ്പർ
എൽദോ ഭായിയുടെ നമ്പർ പ്ലീസ്.....
Good vedio
Camera man poli 👌
Nice product, good
🆗🆘 Bright Brain wish you all success.
Ebadu ഇക്കാ ചാനലിനു എന്തുപറ്റി രാവിലെ ഒന്ന് പറയാമോ pls reply
UA-cam staff nte കൈയിൽ നിന്ന് വന്ന mistake aayirunnu pinne shari aayi
Products corrier vazhi vilpanayundo
Super👌😍
കോൺടാക്ട് നമ്പർ കിട്ടുമോ
പരസ്യത്തിൽ കണ്ടില്ല
@@mohamediqbalabdulmajeed6550 ❤️👍
koni steppil vekkan pattunna koni undo ? oru leg oru stepilum matte leg another stepilum ?
Eltho bay poliyann
നല്ല വ്ലോഗ്.👍🌹
Please let me know how we can purchase this
പൊളി 🥳🥳
4 foot ladder - what is the price ? (Ladder which videoed).
For more details please contact
Good one 👌
Poli 🎉🎉👏👏👏👏👏 കിടു സാനം ഇബാദ് ഇക്കാ
Rate parayu
Congratulations ELDOS
Phone number
Nice&.super
എൽദോ ബായ് കലക്കി കൂട്ടത്തിൽ ഫോൺ നമ്പറും ഓരോന്നിന്റെയും വിലയും അറിയിച്ചാൽ നന്നായിരുന്നു
വാഴ തോട്ടത്തിൽ യൂസ് ചെയ്യാൻ പറ്റിയ ladder indo
For more details please contact
How much prices
എൽദോ ചേട്ടൻ അമേരിക്കയിൽ പോയതിന്റെ ഗുണം നാട്ടുകാർക്ക് കിട്ടി എന്ന് തന്നെ പറയേണ്ടി വരും .
നമ്മുടെ ഗവണ്മെന്റ് മര വാഴകൾ പോയിട്ട് എന്തെങ്കിലും ഗുണം നാട്ടുകാർക്ക് ഉണ്ടാകുന്നുണ്ടോ ആവോ
Nice video...
ഇവൻ ജനിച്ചത് ചൈനയിൽ അനെൺകിൽ ഇൗ ladder ലോകം മൊത്തം export ചെയ്തേനെ....
BRO UR GREAT ATTITUDE
വളരെ ശരി
The great ladder man !! Saluet
Camera man poliyanu ....
Eldho Bai munb dubaiyil work cheythirunno, new lift meydan hotel il
Supper👌👌
Super
ഫോൺ നമ്പർ കൂടി കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു.
What is the price for staircase type ladder ?
For more details please contact
@ebadurahmantech
Pls provide mobile numbr
ഇതിൻറെ ഒറിജിനൽ എവിടുന്നു കിട്ടും
how much for 4 piece 3 fold total 12 feet ladder???
ഇത് എവിടെയാണ് സ്ഥലം
ഈ ലാഡറുകൾ എവിടെ കിട്ടും
Itu evideyanu stalam?