Welding Malayalam വെൽഡിംഗ് വീട്ടിൽ തന്നെ പരിശീലിക്കാം

Поділитися
Вставка
  • Опубліковано 29 сер 2024
  • പ്രധാനമായും വീട്ടിൽ ഉള്ള വെൽഡിംഗ് വർക്ക് സ്വന്തമായി ചെയ്യാം
    Use ppe
    Safty first

КОМЕНТАРІ • 83

  • @bijurv9559
    @bijurv9559 4 роки тому +5

    വളരെ വളരെ നല്ല അവതരണം. വീഡിയോ കണ്ട് വെൽഡിംഗ് പഠിക്കണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു കൊണ്ടുള്ള അവതരണം.

  • @kannansfamily1015
    @kannansfamily1015 3 роки тому +12

    നന്നായിരിക്കുന്നു വിവരണം ആളുകൾക്കു പഠിക്കാൻ കഴിയും ഗുഡ👍

  • @velayudhankk3518
    @velayudhankk3518 3 роки тому +2

    വളരെ നന്നായി ഡയലോഗ് പ്രസന്റേഷൻ, Thnaks

  • @kabeert.p4360
    @kabeert.p4360 3 роки тому +2

    Etra nannayittaanu paranju tharunnathu.Even sound polum inspire aanu.valare santhosham. Nanmakal nerunnu bro.

  • @drewjake6377
    @drewjake6377 Рік тому +1

    Adipoli presentation

  • @rage9690
    @rage9690 4 роки тому +7

    ഞാൻ പ്രതീക്ഷിച്ച വീഡിയോ😍😍😍

  • @usmanusman697
    @usmanusman697 3 роки тому +2

    GOOD EXPLANATIONS VERY THANKS

  • @dileepvpr2270
    @dileepvpr2270 2 роки тому +1

    Bineeshttan poli ane

  • @midhun668
    @midhun668 3 роки тому +2

    super👌👌👌👌

  • @Avdp7250
    @Avdp7250 3 роки тому +1

    Super 👌👍👍

  • @aswinc.b2540
    @aswinc.b2540 3 роки тому +1

    Woow

  • @sunilkumararickattu1845
    @sunilkumararickattu1845 Місяць тому

    ❤❤🎉🎉

  • @ghostride2239
    @ghostride2239 3 роки тому +3

    വളരെ നല്ല വിവരണം , കുറച്ച് നല്ല welding machine പരിചയപ്പെടുത്താമോ

    • @EasyWeldingtech
      @EasyWeldingtech  3 роки тому

      തീർച്ചയായും .. അടുത്ത vedio ചെയ്യാം

  • @mallu6086
    @mallu6086 3 роки тому

    Nallaa video

  • @gopalanpradeep64
    @gopalanpradeep64 2 роки тому +1

    Thanks 👍

  • @ibrahimkutty9695
    @ibrahimkutty9695 2 роки тому +1

    Good very good

  • @mansoorjamsheera8323
    @mansoorjamsheera8323 3 роки тому +2

    Good class

  • @SailorMan38
    @SailorMan38 Рік тому

    nice bro

  • @anoopmadhavan4008
    @anoopmadhavan4008 3 роки тому +2

    Nilathu vachu adikalle bro 90 kittilla. Vere oru squre tubente mukalil vakku. Roottu gap vekku

  • @anwermtl6239
    @anwermtl6239 3 роки тому +2

    Kanam kuranna mesh welding cheyyunnathu kanikkamo

  • @steelmaxkoiupalamtirur1998
    @steelmaxkoiupalamtirur1998 3 роки тому

    Good

  • @maheshmaheshkv6875
    @maheshmaheshkv6875 3 роки тому +1

    Walding padikumpol walding glass youse Cheyanam Bro

  • @yousufchattiparamba9578
    @yousufchattiparamba9578 4 роки тому +1

    nice

  • @weldingtechnique4482
    @weldingtechnique4482 4 роки тому +2

    👍

  • @gishnugnair6497
    @gishnugnair6497 2 роки тому +1

    Best welding rods ethanu.?

  • @pushpakaranalinthara6027
    @pushpakaranalinthara6027 3 роки тому +2

    ഇങ്ങനെ പറഞ്ഞ ആർക്കും വെഡിങ് ചെയ്യാം

  • @bijurv9559
    @bijurv9559 4 роки тому +2

    Stair Stainless steel hand rail square pipe ellam weld cheyyunna rad ethanennu parayamo?

    • @EasyWeldingtech
      @EasyWeldingtech  4 роки тому +3

      ചേട്ടാ നമ്മൾ സാധാരണയായി Stainless steel hand rail setingil arc tak ആണല്ലോ use ചെയ്യുന്നത്, ആ joint പിന്നെ tig welding ചെയ്യും (കനം കുറഞ്ഞ pipe ആയതുകൊണ്ട്)inside
      E308 normal qulty യും out side E316 good qulty യും സാധാരണയായി ഉപയോഗിക്കും.. ഏത് മെറ്റലാണ് തിരഞ്ഞെടുക്കുന്നത് ആ qulty arc rad ആണ് use ചെയ്യേണ്ടത് .tig weldingil ആ qulty ഫില്ലെർ വയറും തിരഞ്ഞെടുക്കുക... Tak weldinginu
      1.6 mm arc rad ഉം അതുപോലെ tig weldingil 2 mm tiknes tagstion radഉം (No 5 സെറാമിക്ക് cup,1.5 filler വയറും ഉപയോഗിക്കുക...

  • @agith6788
    @agith6788 4 роки тому +2

    നാട്ടിൽ കിട്ടാവുന്ന നല്ല വെൽഡിങ്ങ് റാഡ് ഏതാണെന്ന് പറഞ്ഞാൽ നന്നായിരുന്നു

    • @EasyWeldingtech
      @EasyWeldingtech  4 роки тому +7

      BEST ARC E6013റാഡ്(2.5) ഉപയോഗിക്കാൻ കൂടുതൽ നല്ലത്...

    • @agith6788
      @agith6788 4 роки тому +1

      @@EasyWeldingtech thank u very much

  • @pavanssiv4209
    @pavanssiv4209 Рік тому

    Generator use cheythu welding cheyyan pattumo?

  • @hefilep5847
    @hefilep5847 3 роки тому +2

    വീട്ടിൽ വന്നു ചെയ്യുന്നവര് ഉണ്ടോ thircoor ജില്ല പുന്നയൂർക്കുളം

  • @BIBINANUTHOMASVLOG
    @BIBINANUTHOMASVLOG 2 роки тому +1

    ബ്രോ...ഞാനും തുടക്കം ആണ്...220ൻ്റെ ഒരു i bell മിഷ്യൻ വാങ്ങി...ഞാൻ വെൽഡിങ് ചെയ്യുമ്പോൾ കരിഞ്ഞുപോവാ....കറൻ്റ് 55-60ആണ് വച്ചത്..

    • @EasyWeldingtech
      @EasyWeldingtech  2 роки тому

      Welding rod ന്റെ കനം... കനം കുറഞ്ഞ റാഡ് ഉപയോഗിച്ചാൽ കുറച്ചു എളുപ്പമാണ് വെൽഡിങ്. 👍

    • @BIBINANUTHOMASVLOG
      @BIBINANUTHOMASVLOG 2 роки тому +1

      @@EasyWeldingtech 10..ൻ്റെ ആണ്....

    • @EasyWeldingtech
      @EasyWeldingtech  2 роки тому

      1.6 and 2.5 mm ആണോ? ഈ സൈസ് ആണ് വെൽഡിങ് ചെയ്യാൻ നല്ലത്.

  • @ashifma4506
    @ashifma4506 3 роки тому +1

    ചേട്ടാ.. welding set എവിടെ connect ചെയ്യും current എടുക്കാൻ?

    • @EasyWeldingtech
      @EasyWeldingtech  2 роки тому

      പവർ പ്ലഗിൽ ആണ് ബെറ്റർ 👍

  • @musicmedia1237
    @musicmedia1237 2 роки тому +1

    Bro ethu vechu veettil work cheyyan kseb permission veno

    • @EasyWeldingtech
      @EasyWeldingtech  2 роки тому +1

      വേണം ബ്രോ..പക്ഷേ ചെറിയ വർക്കിന്‌ വല്ലതും ആണെങ്കിൽ ആരും പറയാറില്ല.. പക്ഷേ kseb ക്കാര് കണ്ടാൽ പിഴ ഇടാക്കും.

  • @GOODWAY859
    @GOODWAY859 3 роки тому +1

    Safety undo

  • @ibrahimkutty9695
    @ibrahimkutty9695 2 роки тому

    ഒരു വാട്ടർ ടാങ്ക് സ്റ്റാറിന് വേണ്ട കമ്പി gage ഒന്നു അറിയിക്കാമോ 700 L ടാങ്ക് please ?

    • @EasyWeldingtech
      @EasyWeldingtech  2 роки тому

      അറിയില്ല ബ്രോ... സോറി 😒

  • @arifaasees7312
    @arifaasees7312 4 роки тому +1

    bro E mashin antha vila

    • @EasyWeldingtech
      @EasyWeldingtech  4 роки тому

      Esab 400i price 1,11000 ആണ്
      Heavy duty (inverter type dc mechine anu)

  • @vajidn7947
    @vajidn7947 3 роки тому +2

    എത്രശ്രേമിച്ചിട്ടും എനിക്ക് കഴിയുന്നില്ല
    നാൻ ആയുധം വെച്ച് കീയെടങ്ങി😢

    • @EasyWeldingtech
      @EasyWeldingtech  3 роки тому

      ശ്രമിച്ചാൽ നടക്കാത്ത കാര്യമൊന്നുമില്ല ഒരുപാട് കൂട്ടുകാര് ഇതുപോലെ വെൽഡിങ് ചെയ്യുമ്പോൾ പല പ്രശ്നങ്ങൾ പറഞ്ഞ് പിന്മാറാൻ ശ്രമിച്ചിട്ടുണ്ട്. പിന്നോട്ട് പോകരുത്

    • @jabirkk6052
      @jabirkk6052 2 роки тому

      അപ്പൊ സാധാരണക്കാരന് നടക്കൂലെ??

  • @Enjoywithme32153
    @Enjoywithme32153 3 роки тому +2

    ചേട്ടായി എത്രരൂപയ വെൽഡിങ്ങിന്

    • @EasyWeldingtech
      @EasyWeldingtech  3 роки тому +1

      മുത്തേ എന്താണ് ഉദേശിച്ചത്..സാലറിയാണോ?

  • @josekjames7438
    @josekjames7438 3 роки тому +1

    Eye problem und 😭

    • @EasyWeldingtech
      @EasyWeldingtech  3 роки тому +2

      ബ്രോ,Welding glass നല്ലത് ഉപയോഗിക്കാൻ ശ്രമിയ്ക്കുക

    • @bijumonkuniyil2101
      @bijumonkuniyil2101 3 роки тому +1

      @@EasyWeldingtech
      ഏതാ നല്ല ഗ്ലാസ്‌ ഒന്ന് പറയാമോ?
      എനിക്ക് വെൽഡിങ് പഠിക്കാനാണ്

  • @rp3565
    @rp3565 3 роки тому

    തപാലിലൂടെ welding പഠിക്കാം
    🤣🤣🤣🤣 കണ്ണ് പരിപ്പ് ആകാതെ വെൽഡിങ്ങ് പഠിച്ചവർ ആരുണ്ട്?
    'ഇൻവർട്ടർ കണക്ട് ചെയ്ത വീട് ആണെങ്കിൽ inverter പുകയാകും
    എന്തിനാ പൊന്നേ ആളെ പറ്റിക്കുന്ന വീഡിയോ ചെയ്യുന്നത്
    വെൽഡിങ്ങ് ചെയ്യുന്ന ആളുടെ ശിക്ഷണത്തിൽ ഒരാഴ്ച കൊണ്ട് പഠിക്കാം
    വീഡിയോ കണ്ടും തപാലിലൂടെയും പഠിക്കാൻ പറ്റില്ല

    • @EasyWeldingtech
      @EasyWeldingtech  3 роки тому +2

      തപാലിലൂടെ വെൽഡിങ് പഠിക്കാം എന്ന് ഞാൻ പറഞ്ഞിട്ടില്ല. എന്റെ വീഡിയോ നിങ്ങൾ കണ്ടിട്ടില്ല. ഗ്ലാസ് വെക്കാതെ വെൽഡിങ് ചെയ്താൽ കണ്ണിന് നീറ്റൽ ഉണ്ടാകും അത് ഏകദേശം 24 മണിക്കൂർ നേരത്തേക്ക് മാത്രമേ ആ വേദന നിലനിൽക്കുകയുള്ളൂ എന്ന ബോധ്യം ഉണ്ടായിരിക്കണം. അല്ലാതെ കണ്ണ് പരിപ്പ് ആവുകയില്ല.🤔 പിന്നെ ഇൻവെർട്ടർ കണക്ഷൻ ഒരിക്കലും ഞങ്ങളുടെ നാട്ടിൽ പവർപ്ലേഗിൽ കൊടുക്കാറില്ല. 😄വെറുതെ ഞാനും കുറെ വർഷങ്ങൾ എടുത്തു പഠിക്കാൻ.നിങ്ങൾ പഠിപ്പിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി. ഒരാഴ്ച മാത്രം മതിയല്ലോ.😂ബുദ്ധിജീവി ആകുവാൻ ഞാനില്ല 😂

    • @rp3565
      @rp3565 3 роки тому

      @@EasyWeldingtech എന്തായാലും വീഡിയോ കണ്ട് വെൽഡിങ്ങ് പഠിക്കാൻ പറ്റില്ല
      കണക്ഷൻ ഏത് plugലാണ് എന്ന് നിങ്ങൾ പറയുന്നില്ല
      കണ്ണിൻ്റെ കാര്യവും പറയുന്നില്ല
      കുക്കറി ഷോ കണ്ട് ചെയ്യുന്നത് പോലെ പറ്റില്ല
      വെൽഡിങ്ങ് അറിയുന്ന ഒരാളുടെ ശിക്ഷണത്തിൽ പഠിക്കുന്നതാണ് നല്ലതെന്ന് നിങ്ങൾ പറയണമായിരുന്നു
      നിങ്ങളെ പഠിപ്പിക്കാനുള്ള യോഗ്യതയൊന്നും എനിക്കില്ല
      വളരെ ഈസിയാണെന്ന് ആളുകളെ തെറ്റിധരിപ്പിക്കൂന്നത് കൊണ്ട് ഇടപെട്ടതാണ് sorry

    • @EasyWeldingtech
      @EasyWeldingtech  3 роки тому +1

      വെൽഡിങ്ങിന് കുലപതികളായ ഒരുപാട് ആളുകളെ ഞാൻ കണ്ടിട്ടുണ്ട് കൂടെ ജോലി ചെയ്യുന്ന ഹെൽപ്പർ മാരെയും ഞാൻ കണ്ടിട്ടുണ്ട് വെഡിങ് പറ്റി ഒരു ഐഡിയ പോലും അവരാരും ഹെപ്പർക്ക്‌ പറഞ്ഞുകൊടുത്തതാ യിട്ട് എനിക്ക് അറിയില്ല. പിന്നെ ഹെൽപ്പർ മാര് നല്ല വെൽഡ ർ ആവുന്നത് അവരുടെ കഴിവുകൊണ്ടും. വെൽഡിങ് വീഡിയോ കണ്ടു ടെക്‌നിക് പഠിക്കുന്നത് കൊണ്ട് മാത്രമാണ് എന്നെ ഞാൻ പറയാറുള്ളൂ അല്ലാതെ ഈ പറയുന്ന വെൽഡിങ്ങിന് ആശാന് മാര് ഒരാളെയും കയ്യിൽ ഹോൾഡർ പിടി പ്പിച്ചു പഠിപ്പിക്കുന്നില്ല അത് നിങ്ങൾ ഒരു വെൽഡർ ആണെങ്കിൽ നിങ്ങൾ പോലും അത് ചെയ്യില്ല.

    • @rp3565
      @rp3565 3 роки тому

      @@EasyWeldingtech നിങ്ങൾ നല്ല വെൽ ഡർമാരെ കണ്ടിട്ടില്ല
      കണ്ടതൊക്കെ ജാഡയുള്ളവരും
      എന്തൊക്കെ ആയാലും വിഡിയോ കണ്ട് വെൽഡിങ്ങ് പഠിക്കാൻ പറ്റില്ല

    • @EasyWeldingtech
      @EasyWeldingtech  3 роки тому

      വീഡിയോ കണ്ട് 6 g postion pipe Welding പഠിക്കാം എന്നല്ല vedioyil പറഞ്ഞത്.. അത്യാവിശ്യം ഒടിഞ്ഞു പോയ ഇരുമ്പ് കത്തിയും അതുപോലെ അശ കെട്ടാനുള്ള 2mm squre clamb സപ്പോർട്ട് വെൽഡിംഗ് ചെയ്യ്തു കൊടുക്കാൻ പുറമേ നിന്നും ആരും വരില്ല. (വെറും1500rs മുതൽവില)ഒരു മിഷ്യൻ ഉണ്ടെങ്കിൽ വീട്ടിൽ തന്നെ പ്രാക്റ്റീസ് ചെയ്താൽ ടാക്ക് വെൽഡിംഗ് ഈസിയായി ചെയ്യാം,.എന്നാണ് ഈവീഡിയോ പറയുന്നതിന്റെ പൊരുൾ. അല്ലാതെ wps അറിഞ്ഞുള്ള വെൽഡിംഗ് അല്ല..

  • @urjamithrakunnamangalam3874
    @urjamithrakunnamangalam3874 3 роки тому +1

    Good

  • @JC-iz3zn
    @JC-iz3zn 4 роки тому +1

    Good