#policarbon

Поділитися
Вставка
  • Опубліковано 25 сер 2024
  • fabtech :
    ഇന്ന് മാർക്കറ്റിൽ സുലഭമായി ലഭിക്കുന്ന ഒരു product അണ് policarbonate sheet ..പക്ഷേ വളരെ സൂക്ഷ്മതയോടെ ചെയ്തില്ല എങ്കിൽ വലിയ നഷ്ടങ്ങൾ തന്നെ ഉണ്ടായേക്കാം....അത്തരത്തിൽ ഉള്ള ഒരു പ്രശനം solve ചെയ്യാൻ ഉള്ള ഒരു tip ആയിട്ട് ഈ വീഡിയോ ഇവിടെ ഇടുന്നു... ഇ വീഡിയോ ഇഷ്ടപെട്ടാൽ നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ബോക്‌സിൽ അറിയിക്കാനും...കൂടെ തന്നെ support ചെയ്യാനും മറക്കല്ലേ🙏🙏
    NB: ഇതിലെ അഭിപ്രായങ്ങൾ തികച്ചും വ്യക്തിപരം മാത്രം ആണ് ഏതെങ്കിലും തരത്തിൽ ഒരു വ്യകിതിയെയോ / സ്ഥാപനത്തെയോ/ഉൽപന്നതെയോ മോശമായി ചിത്രീകരിക്കാൻ വേണ്ടിയുള്ള ഒന്നല്ല ..ആയതിനാൽ മറ്റുള്ളവർ മോശമായ കാര്യങ്ങൾക്ക് ഈ വീഡിയോ ഉപയോഗിക്കരുത് എന്ന് അറിയിക്കുന്നു.
    fabtech youtube channel link :
    / @fabtechmedia
    contact FabTech Team : ☎️7994925824
    credits:
    images : images.app.goo...
    music:www.bensound.com/
    fb page link : / fab-tech-media-1005814...
    instagram page link :
    www.instagram....

КОМЕНТАРІ • 241

  • @sreesree1111
    @sreesree1111 Рік тому +23

    ഇത്തരം വീഡിയോ ആണ് carporch പണിയാൻ പോകുന്നവര്ക്ക് ഏറ്റവും പ്രയോജനപ്രദം. വളരെ നന്ദി ബ്രദർ 🌹♥️😍

  • @ajithankn8084
    @ajithankn8084 2 роки тому +7

    വളരെ ഉപകാരം ചേട്ടാ ഞാൻ വീട് പണി തു കൊണ്ടിരിക്കുകയാണ്. ഈ അറിവിന് ഒരായിരം നന്ദി.

  • @vradhakrishnan6624
    @vradhakrishnan6624 25 днів тому

    ഇത് പുതിയ work ചെയ്യുന്നവർക്ക് (workshop കാർക്ക്) ഒരു ക്ലാസ് കൂടിയാണ്. ഒപ്പം വീട്ടുകാർക്കും..very good explanation.. താങ്ക്സ്

  • @nissaredavalathmeethal7318
    @nissaredavalathmeethal7318 2 роки тому +14

    ഉപകാരപ്പെടുന്ന അറിവുകൾ 'ആത്മാർത്ഥതയോട്' പകർന്നുതരുന്നതിനാൽ ഒരുപാട് നന്ദി!!

  • @moochickal
    @moochickal 5 днів тому

    Kidu

  • @kuttusvideosphotos6938
    @kuttusvideosphotos6938 2 роки тому +10

    സൂപ്പർ അണ്ണാ ഇനിയും ഇത്പോലെ ഉള്ള നല്ലനല്ല വീഡിയോ പ്രദേശിക്കുന്നു

  • @kathambari7864
    @kathambari7864 2 роки тому +5

    👍താങ്കളുടെ ആത്മാർഥതയെ ബഹുമാനിക്കുന്നു... കള്ള നാണയങ്ങളെ തുറന്നു കാട്ടിയതിന് നന്ദി.........
    പക്ഷേ ചില കാര്യങ്ങളിൽ വിയോജിപ്പുണ്ട്. രണ്ടിഞ്ച് പൈപ്പ് തന്നെ വേണമെന്നില്ല.
    ...... പിന്നെ ബീഡിങ് ...ഉപയോഗിക്കുന്ന ഷീറ്റിനോളം ഗുണമേന്മ ആ ബീഡിങ്ങിന് ഇല്ല ,

    • @fabtechmedia
      @fabtechmedia  2 роки тому +3

      Tnqq 🙏😀വിയോജിപ്പും ഉണ്ടാകണം എന്നാലല്ലേ പല കാര്യങ്ങളും ശരിയാക്കാൻ പറ്റൂ

    • @rsanthakumar3328
      @rsanthakumar3328 2 роки тому

      You gt

    • @mathewmm2193
      @mathewmm2193 Рік тому +1

      40mm x20mm tube is sufficient

  • @grabia8825
    @grabia8825 3 роки тому +7

    Thankyou for sharing this valuable informations bro

  • @rejimohanr715
    @rejimohanr715 Рік тому +4

    Very Valuable Information !!
    Thanks Bro !!
    Expecting further Videos like this !!

  • @WAVE_EDITS1
    @WAVE_EDITS1 Рік тому +9

    Better use Aluminium
    Flat - 2 inch wide - 3 mm thk- strips with silicon to get best results....
    The polycarbonate- strips used in this video is also going to crack / break after some years definitely it will leak....my experience...

    • @fabtechmedia
      @fabtechmedia  Рік тому

      ശരി ആണ് ...എന്നാൽ അതിലും ഭേദം ഇത് തന്നെ ആണ് 100%

  • @BMNAZEEB72
    @BMNAZEEB72 10 місяців тому +3

    THANKS . ഈ സ്ട്രിപ് 2 policarbonate sheets നിടയിൽ ഫിക്സ് ചെയ്താൽ silicone ഉപയോഗിച്ചു ഒട്ടിയക്കണമോ . ഒട്ടിച്ചില്ലെങ്ങിൽ നല്ല മഴയത്ത് ലീക് ആകില്ലേ .

    • @user-nn4vq5qn2z
      @user-nn4vq5qn2z 5 місяців тому +2

      എന്റെ പൊന്നു ചേട്ടാ.. ഒന്നോ രണ്ടോ വർഷം കിടന്നാൽ ആയി.പ്ലെയിൻ policarbonate ജോയിന്റ് എന്ത് ചെയ്താലും ലീക് ആവും. പരമാവധി ഒഴിവാക്കുക.
      ലീക് ഇല്ലാതെ ചെയ്യാൻ പല വഴി ഉണ്ട്. അല്പം ക്ഷമയോടെ ചെയ്യേണ്ടി വരും. അതിനുള്ള സമയം മൊയലാളിയും തരില്ല വീട്ടുകാരനും തരില്ല. മൊയലാളിക്ക് കൂലിചിലവ് കൂടുന്നു. വീട്ടുകാരന് പെട്ടെന്ന് തീർത്തും കൊടുക്കണം. പണിക്കാരൻ സ്ലോ ആണെന്ന ചീത്തപ്പേര് കിട്ടുകയും ചെയ്യും. പിന്നെ പണിക്കാരനാണോ സൂക്കേട്? അവര് തോന്നുന്നപോലെ ചെയ്തിട്ട് പോകും. അതാണ് നാട്ടിൽ നടക്കുന്നത്. Policarbonate ലീക് ഇല്ലാതെ ചെയ്യാൻ കഴിയും.പക്ഷെ,ചെയ്തു കിട്ടാൻ പാടാണ്.

  • @rappaikl5516
    @rappaikl5516 11 місяців тому +2

    very good and informative. 👍

  • @kalyanikuttideamma
    @kalyanikuttideamma 9 місяців тому +1

    Thanku njan polycarbonate sheet idan thudanguarunu 1-1tube aanu avaru paranjath

  • @manupanicker100
    @manupanicker100 Рік тому +6

    thickness കൂടുന്നത് നല്ലതാണോ ? ഏതു ബ്രാൻഡ് ആണ് നല്ലത്

  • @arun5552
    @arun5552 Рік тому +2

    👍good video and very helpful, thanks bro. God bless you 🙏

  • @roykurian7239
    @roykurian7239 10 місяців тому +1

    Very good information bro, Thank you 👍👍👍

  • @unnipranavphotoshoot6770
    @unnipranavphotoshoot6770 2 місяці тому +2

    Mute ആണല്ലൊ. Sound ഇല്ല.

  • @rainykuriakose5168
    @rainykuriakose5168 3 місяці тому +2

    Glass ആണോ polycarbonate ആണോ നല്ലത്

  • @sinilal5173
    @sinilal5173 14 днів тому

    Full leak aai....above the court yard we used.Maximum size enta aanu available?

  • @maneeshmadhu2777
    @maneeshmadhu2777 9 місяців тому +1

    പുതിയ ബീഡിങ്ങിനെ കുറിച്ച് പ്രത്യേകം ഒരു വീഡിയോ ചെയ്യാമോ (എവിടെ screw അടിക്കണം ,എത്ര gape കൊടുക്കണം ,റബ്ബർ ബീഡിങ് വേണോ )എന്നൊക്കെ അറിയാൻ ആണ്

  • @yesk2318
    @yesk2318 3 місяці тому

    Polycarbonate ഷീറ്റിൻ്റെ താഴെ ചൂട് എങ്ങനെ?
    metal roofine kaalu
    ചൂട് ഉണ്ടാകുമോ

  • @midhuns2773
    @midhuns2773 4 місяці тому

    Paranjadum chydadu eallam nalla karyangala but avasanam adicha star screw failaa leek ayal square tube thurimp pidikkum

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 2 місяці тому +2

    Polycarbonate sheet ഇടാതിരിക്കുന്നതാണ് നല്ലത്. ഭംഗിയൊക്കെ ഉണ്ടാകും. കുറച്ചു വർഷങ്ങൾക്കുള്ളിൽ തന്നെ ലീക്കും തുടങ്ങും പായൽ പിടിച്ചു വൃത്തികേടാകുകയും ചെയ്യും.

    • @fabtechmedia
      @fabtechmedia  2 місяці тому

      ശരിയാ bro 😍✌️

    • @jamshisajuppa4188
      @jamshisajuppa4188 13 днів тому

      3 years aayi sheet virichitt but leak aavunnund

    • @d4fab933
      @d4fab933 7 днів тому

      ​@@jamshisajuppa4188ഇനി എല്ലാം വർഷവും സിലിക്കോൺ അടിക്കേണ്ടിവരും.. നല്ല ചാർജും വേടിക്കും

  • @hariskizhisseri5087
    @hariskizhisseri5087 7 місяців тому +1

    Good information 👍

  • @dantiesjohn5644
    @dantiesjohn5644 Рік тому +1

    hai bro
    very valuable information ......

  • @Jabir-k1p
    @Jabir-k1p 28 днів тому

    Pine enthanu idan nallath. Please advise

  • @reejeshrenju8062
    @reejeshrenju8062 8 місяців тому +1

    ചേട്ടാ 2അടി വീതി,10അടി നീളം,കൈവരിയുടെ മുകളിൽ നിന്ന്. സൺഷേയ്ഡിന് പകരം. പോളികർബൻ ഏതാണ് ബെറ്റർ....

    • @fabtechmedia
      @fabtechmedia  8 місяців тому

      3mm to 4mm കനം വരുന്ന solid type (desing and with out desing) ഏത് ഷീറ്റ് വേണമെങ്കിലും ഉപയോഗിക്കാം brand name കമന്റിൽ കൂടെ പറയാൻ കഴിയില്ല 🙏

  • @bijumathew8759
    @bijumathew8759 6 місяців тому +1

    ചരിവിലേക്ക് തിരിച്ചാണ് ഷീറ്റ് ഇടേണ്ടത്. അതിന് ഓവർലാപ്പ് ചെയ്യ്താലും കുഴപ്പം ഇല്ല.

  • @arunkumars9255
    @arunkumars9255 2 роки тому +3

    അധികം വെയിൽ അടിക്കുന്ന സ്ഥലത്തു വീടിനു മുന്നിൽ കാർപോർച്ചു അടിക്കാൻ polycarbonate ഉപയോഗിക്കാൻ സാധിക്കുമോ???

    • @fabtechmedia
      @fabtechmedia  2 роки тому

      അടിക്കാം പക്ഷേ ...വെയിൽ അടിച്ചു ചൂടായി ഇരിക്കുമ്പോൾ ചെയ്തു വച്ച വർക് അത്ര ഭംഗി ആയി തോന്നില്ല ...കുറച്ച് കഴിഞ്ഞ് തണുത്തു കഴിഞ്ഞു നല്ല രസം ആയിരിക്കും ....

    • @mathewmm2193
      @mathewmm2193 Рік тому +1

      No issues.Keep purlin gap around 45cm x50cm

  • @kathambari7864
    @kathambari7864 2 роки тому +7

    ജിപ്സം സീലിങ്ങിന് മുകളിൽ പൊളികാർബനൈറ്റ് ഇട്ടത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല..🤔

    • @fabtechmedia
      @fabtechmedia  2 роки тому

      അത് മാത്രം അറിയില്ല 🙏

    • @raash7107
      @raash7107 2 роки тому

      Adaanu njnm vjariche

    • @mathewmm2193
      @mathewmm2193 Рік тому +1

      It is a foolish idea to put polycarbonate over gypsum

    • @unnikannan15367
      @unnikannan15367 Рік тому +3

      മണ്ടൻമാരുടെ നാട്ടിൽ അതും അതിനപ്പുറവും ചെയ്യും സീലിംഗ് ന് മുകളിൽ ആരെയെങ്കിലും ഈ ഷീറ്റ് ഇടുമോ

    • @fabtechmedia
      @fabtechmedia  Рік тому

      7994925824

  • @remeena5354
    @remeena5354 3 місяці тому

    Good

  • @tomythomas2021
    @tomythomas2021 2 місяці тому

    Don't use a polycarbonate sheet. Construct only concrete roof carporch.

  • @sabarishanvv-bv4ys
    @sabarishanvv-bv4ys Рік тому

    Bro Ekm il ee wrk chynnavare suggest chyammo?

  • @ajithkumarmg35
    @ajithkumarmg35 5 місяців тому +1

    കാർപോർച്ചിൽ പൊതുവേ ഏത് കളർ ആണ് മെച്ചം ഡയമണ്ട് ക്രിസ്റ്റൽ വൈറ്റ് നല്ലതായിരിക്കുമോ

    • @fabtechmedia
      @fabtechmedia  5 місяців тому

      ഒരു കളറും മെച്ചം അല്ല വൈറ്റ് ആദ്യം നല്ല ഭംഗി ആണ് കാണാൻ എന്നെ ഉള്ളു // പെട്ടന്ന് തന്നെ അഴുക്ക് പിടിക്കും

    • @binoyp6347
      @binoyp6347 Місяць тому

      Brown

  • @faisalcm86
    @faisalcm86 Рік тому +2

    Thank you bro🙏

  • @eldhomathew5434
    @eldhomathew5434 6 місяців тому

    Thank you for your information

  • @A.ECompetency-hq4nn
    @A.ECompetency-hq4nn 8 місяців тому

    10*10feet, 2mm polycarbonate റേറ്റ് എത്രെ?

  • @thomasc.s6914
    @thomasc.s6914 3 місяці тому

    ആ സ്ട്രിപ്പിന്റെ പേരെന്താ pls eanyone

  • @moideenkasargode
    @moideenkasargode Рік тому +1

    Thank u bro

  • @unnisworld96
    @unnisworld96 2 роки тому +1

    അഹ് എന്താ പെണ്ണേ എപ്പടി പെണ്ണേ 😂 work spirit ❤️

  • @akhilvarghese1998
    @akhilvarghese1998 8 місяців тому +1

    Polycarbonate ittal nalla chudu anu enn kettu.shreiyano?anyone respond.arkelum experience indo?

    • @fabtechmedia
      @fabtechmedia  8 місяців тому

      ഈ പറയുന്ന പോലെ ചൂട് ഒന്നും ഇല്ല. .. നോർമൽ അത്രെ ഉള്ളു

  • @roycrasts1725
    @roycrasts1725 2 роки тому +1

    Good information...

  • @austinprincelytom6585
    @austinprincelytom6585 Рік тому +1

    Super bro...

  • @jessyjojy5685
    @jessyjojy5685 Рік тому +2

    Thank you

  • @RoSe-oo6pq
    @RoSe-oo6pq 2 роки тому +1

    Good 👍👍👍

  • @sumithpmathew2358
    @sumithpmathew2358 10 місяців тому +1

    പായൽ and ചെളി പെട്ടെന്ന് പിടിക്കുമോ?

  • @kgfnagar2240
    @kgfnagar2240 3 роки тому +1

    Thanks bro👍

  • @shajip4082
    @shajip4082 Рік тому +1

    Very useful

  • @madhavdasmenon1722
    @madhavdasmenon1722 2 роки тому +2

    Ee beeding channel vaykumbol, silicon adikandee?

    • @fabtechmedia
      @fabtechmedia  2 роки тому

      Adikkanam illangilum prblm undavilla

  • @tomthomas3804
    @tomthomas3804 2 роки тому +1

    Super

  • @zoosme7979
    @zoosme7979 3 роки тому +2

    Polycarbonate pakaram acp sheet use cheyyan pattuo

  • @JKkkd-ux3xd
    @JKkkd-ux3xd 2 роки тому +1

    Tnks

  • @kenvinfusion2045
    @kenvinfusion2045 10 місяців тому +1

    Hi ningal kollam district cheyyumo square feet rate ano

  • @sureshchittur219
    @sureshchittur219 Рік тому +1

    Good information brotherഒരു സംശയം Polycarbonate sheet എത്രത്തോളം ബലം ഉള്ളതാണ്, തേങ്ങ വീണാൽ പൊട്ടൻ സാധ്യത ഉണ്ടോ,

    • @fabtechmedia
      @fabtechmedia  Рік тому +1

      കാലപ്പഴക്കം വരുമ്പോൾ damage ഉണ്ടാകും ...പുതിയത് ആണേൽ കുഴപ്പം വരില്ല

  • @rajk3164
    @rajk3164 7 місяців тому +1

    Ru in a position to work in Kannur area?

  • @sulaimane1727
    @sulaimane1727 Рік тому +1

    👍

  • @kripagrace3590
    @kripagrace3590 Рік тому +1

    ❤❤❤❤
    From Abudhabi

  • @alexkochuzhathil7431
    @alexkochuzhathil7431 2 роки тому +1

    Good. Explenation

  • @francislobo9216
    @francislobo9216 Рік тому +2

    താങ്കളുടെ നമ്പർ തരുമോ ? എനിക്ക് ഒരു ചെറിയ വർക്ക് ചെയ്യാനുണ്ട്. തിരുവനന്തപുരം .

  • @RasiyaNaufal
    @RasiyaNaufal Рік тому +1

    Ethu opayokich pani kittiya than

  • @thomasc.s6914
    @thomasc.s6914 3 місяці тому

    പെർഗോളയ്ക്കു ഗ്ലാസ്‌ നു പകരം use ചെയ്യാമോ കള്ളംമാര് കേറുമോ ഉള്ളിൽ

  • @adhiyaqoot5512
    @adhiyaqoot5512 9 місяців тому +1

    Nammal cheyyyan udeshikkkunnu kundra Anu vannu cheyyumo

  • @asiraasira6819
    @asiraasira6819 Рік тому +1

    coconet vinal policard sheet potti pogo

    • @fabtechmedia
      @fabtechmedia  Рік тому

      സ്ഥിരം വീണാൽ പോട്ടും

  • @babykuttychacko8025
    @babykuttychacko8025 Рік тому +1

    Super, Adipoli
    താങ്കൾ car porch ചെയ്തത് കൊടുക്കുമോ?

    • @fabtechmedia
      @fabtechmedia  Рік тому

      Sure 😄

    • @babykuttychacko8025
      @babykuttychacko8025 Рік тому +1

      @@fabtechmedia Adoor ൽ പണിത് തരുമോ

    • @fabtechmedia
      @fabtechmedia  Рік тому +1

      Contact : 7994925824

    • @babykuttychacko8025
      @babykuttychacko8025 Рік тому

      @@fabtechmedia thanks

    • @babykuttychacko8025
      @babykuttychacko8025 Рік тому

      @@fabtechmedia താങ്കളുടെ ഈ no. താൽക്കാലികമായി നിലവിൽ ഇല്ലാ എന്നാണ് പറയുന്നത്

  • @Rajeevlal_Govindhan
    @Rajeevlal_Govindhan 2 місяці тому +1

    പോളി കാർബണേറ്റ് ഷീറ്റ് ഉപയോഗിച്ചാൽ വേനൽക്കാലത്ത്
    കടുത്ത ചൂടാണ് സഹിക്കാൻ പറ്റില്ല ...
    അനുഭവം ഉണ്ട് ... -

    • @fabtechmedia
      @fabtechmedia  2 місяці тому

      ശരിയാണ് 😍✌️

  • @harisreeku1034
    @harisreeku1034 Рік тому +1

    ഉപകാരപ്പെട്ടു നന്ദി 🙏

    • @fabtechmedia
      @fabtechmedia  Рік тому

      ഒരുപാട് സന്തോഷം ഉണ്ട് 🙏🙏..ഈ കാണിച്ച സ്നേഹം എന്നും ഓർമയിൽ ഉണ്ടാകും 🙏 god bless u

  • @adhiyaqoot5512
    @adhiyaqoot5512 9 місяців тому +2

    Edu sheetanu nallladu roof cheyyyan

  • @remotouch2781
    @remotouch2781 9 місяців тому +1

    5 to 6 year life indavo?😢

    • @fabtechmedia
      @fabtechmedia  9 місяців тому

      ഭാഗ്യം പോലെ ഇരിക്കും 😁

  • @ajazkhan.h
    @ajazkhan.h 3 роки тому +2

    Good effort. Keep it up

  • @mavelimedia7742
    @mavelimedia7742 2 роки тому +2

    Poly carbon Sheet മാക്സിമം എത്ര സൈസിലാണ് മാര്‍ക്കറ്റില്‍ കിട്ടുക..???

    • @fabtechmedia
      @fabtechmedia  2 роки тому +3

      O4 ft (1220mm) and 07feet ( 2140mm) starchural fabrication ചെയ്യുമ്പോൾ mm കണക്കിൽ ചെയ്യാൻ ശ്രമിക്കുക 🙏

  • @jayasree2490
    @jayasree2490 11 місяців тому +1

    Supar

  • @sreerajrsrs
    @sreerajrsrs 2 роки тому +2

    അലൂമിനിയം ചാനൽ ഉപയോഗിച്ച് പോളി കാർബണേറ്റ് ഷീറ്റ് ഇടാൻ പറ്റുമോ

    • @fabtechmedia
      @fabtechmedia  2 роки тому +1

      ഇടാൻ കഴിയും 😊✌️

  • @ammulachuvlogz3982
    @ammulachuvlogz3982 2 роки тому

    ഗുഡ്

  • @AMAN-UL-AMAN
    @AMAN-UL-AMAN Рік тому +2

    നിങ്ങളുടെ place എവിടെയാണ്

  • @anoopas1911
    @anoopas1911 Рік тому +1

    Please share your service location.

  • @abhiradh2004
    @abhiradh2004 Рік тому +1

    മാവേലിക്കരയിൽ(ആലപ്പുഴ ) വന്നു ഇത് ചെയ്ത തരാൻ പറ്റുമോ 😊 നേരത്തെ ഗ്ലാസ് ആയിരുന്നു പെർഗോള പക്ഷെ പൊട്ടി പോയി അതിനാൽ ഇതാകാം എന്ന് വിചാരിക്കുന്നു.

  • @vinu6372
    @vinu6372 2 роки тому +3

    bhai...aluminimum fabrication oru 300 SqFeet cheyyan etra rate akum

    • @fabtechmedia
      @fabtechmedia  2 роки тому

      Work endha Bhai .....

    • @vinu6372
      @vinu6372 2 роки тому

      muttam anu...300 sqftt area

    • @fabtechmedia
      @fabtechmedia  2 роки тому

      Atha bro chodiche partition work aano glass work aano ceeling anao

  • @devandu7937
    @devandu7937 Рік тому +1

    ഈ ഷീറ്റ് എവിടെകിട്ടും ബ്രോ, പാലക്കാട്‌

    • @fabtechmedia
      @fabtechmedia  Рік тому

      Sqer tubes and roofing sheet കിട്ടുന്ന എല്ലാ കടകളിലും കിട്ടും ബ്രോ //👍

    • @manupanicker100
      @manupanicker100 Рік тому +1

      ഏതു ബ്രാൻഡ് ആണ് best

  • @mohammedkoya8695
    @mohammedkoya8695 3 місяці тому

    45cm ൽ ചെയ്യണം

  • @Lindaas302
    @Lindaas302 9 місяців тому +1

    പോളി കർബണേറ്റ് ഷീറ്റ് ആണോ അതോ സാധാ ഷീറ്റ് ആണോ വിലയിൽ കുറവുള്ളത്

  • @antonypaul6709
    @antonypaul6709 Рік тому

    Very good suggestion.

  • @gireeshrs2388
    @gireeshrs2388 Рік тому +1

    നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ് എന്നെ ഒരാൾ തേച്ചു

  • @sanuscariapathanamthitta2037
    @sanuscariapathanamthitta2037 Рік тому +2

    പോളികാർബാനറ്റ് ഷീറ്റ് കാണാൻ അത്ര ഭംഗിയുള്ളതാണെന്ന് പലതവണ പറയുന്നത് കേട്ടു....പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നു

    • @fabtechmedia
      @fabtechmedia  Рік тому +3

      Chetta Ente adythe video …vloge engane Cheyyanam ennu ariyathe irunna samayathu angane Kure mandatharam okke Patti iPo atrem Varunnilla enn thonnunnu

  • @gireeshrs2388
    @gireeshrs2388 Рік тому +1

    Trivandrum work undo

    • @fabtechmedia
      @fabtechmedia  Рік тому

      work thannal vann cheyyum

    • @gireeshrs2388
      @gireeshrs2388 Рік тому

      ഇവിടെയുള്ള ആളാണെങ്കിൽ കൊടുത്തിട്ടേ കാര്യമുള്ളൂ കാരണം ചെറിയ work ആണ് അതുകൊണ്ടാ

  • @abdussalamceeyes9851
    @abdussalamceeyes9851 Рік тому +2

    സ്ക്വയർ ഫീറ്റ് വർക്കിങ്ങ് ചാർജ്ജ് എത്രയാകും?

  • @jithinpadinjaredath5052
    @jithinpadinjaredath5052 3 роки тому

    ❤️

  • @klram29
    @klram29 10 місяців тому +1

    വിലപ്പെട്ട ഐഡിയസ് , പറ്റാവുന്നവർ ഇദ്ദേഹത്തിന് വർക്ക് നൽകുക.

  • @robyelavumkal
    @robyelavumkal Рік тому

    Can you recommend me a professional with no

  • @SasiKumar-mm4it
    @SasiKumar-mm4it 2 місяці тому

    Paranhju neettunnu.

  • @robinthomas2288
    @robinthomas2288 Рік тому +2

    2mm thickness okay aano car porchin?

  • @09895155550
    @09895155550 Рік тому

    aa channel evide ninu kittum

    • @fabtechmedia
      @fabtechmedia  Рік тому

      Aduthulla nalla oru. Shopil paranjaal ...chilappol kittum

  • @radhkumarb
    @radhkumarb Рік тому +1

    ട്രിവാൻഡ്രത്തിൽ വർക് ചെയ്യുമോ.

  • @AbdulMajeed-gd3tm
    @AbdulMajeed-gd3tm Рік тому +6

    ബ്രേക്ക് ഡാൻസോടെ തുടക്കം . പറയാൻ പോകുന്നത്, സംസാരിക്കാൻ പോകുന്നത്, അവതരിപ്പിക്കാൻ പോകുന്നത്. എന്നത് വരെ കണ്ടു.

    • @fabtechmedia
      @fabtechmedia  Рік тому +3

      Sir എന്താ ഇദ്ദേശിചത് എന്ന് മനസിലായില്ല ട്ടോ 😃സത്യം

    • @harisp.m5043
      @harisp.m5043 Рік тому +1

      🙏🙏🏿👍👍🏿

    • @haseenaabdulkhader6711
      @haseenaabdulkhader6711 Рік тому

      🙏🏻🙏🏻താങ്ക്സ്

    • @AbdulMajeed-gd3tm
      @AbdulMajeed-gd3tm 3 місяці тому

      😢ആടി നെ പോലെ ചവച്ചത് തന്നെ വീണ്ടും വീണ്ടും ചവച്ക്കുന്നു .

  • @jamespc7868
    @jamespc7868 Рік тому +1

    ഇത് ചെയ്തവനെ വിളിച്ച് കരണക്കുറ്റിക്ക് ഒന്നു കൊടുത്തട്ട് കാര്യം പറയു കാരണം ഏതു കൊച്ചു കുട്ടിക്കും മുകളിൽ നിന്നുവരുന്ന ഷീറ്റ് അടിയിൽ ഇട് ചെയ്യുന്നവൻ ഒന്നിൽ മന:പൂർവ്വം ഉടമക്കിട്ട് പണി തു

    • @fabtechmedia
      @fabtechmedia  Рік тому

      അബദ്ധം പറ്റി ചെയ്ത് പോയതായിരിക്കും

  • @abdulnasarppnsteelworks8542
    @abdulnasarppnsteelworks8542 Рік тому +1

    Ee channel um leaking und bro

    • @fabtechmedia
      @fabtechmedia  Рік тому

      Ath proper fitting allathathu kondu aanu sir .......next time proper fitting engane ennu video cheyyaam

    • @fabtechmedia
      @fabtechmedia  Рік тому

      Ee channel leak prblm undu engil eni leak akunna time enik oru video send cheyyamo ...p/z 7994925824 call me

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 2 роки тому +5

    6:31 ഈ വർക്ക് ചെയ്ത ഫാബ്രിക്കേഷൻ ടീം വമ്പൻ ചതിയൻമാരാണല്ലോ😭 പാവം കസ്റ്റമർ / ചെയ്തവർ ആരാ🧐

  • @antonykj7983
    @antonykj7983 7 місяців тому +1

    😂😂😂😂😂😂

  • @abdulshukoor5967
    @abdulshukoor5967 2 роки тому

    no തരുമോ ഇക്കാക്ക

  • @moideenwelder2904
    @moideenwelder2904 Рік тому +1

    വർക്ക് അറിയാത്തവർ ചെയ്തതാവും പണം ലാഭo നോക്കി വർക്ക് കൊടുക്കുമ്പോൾ ഇങ്ങനെ ഉണ്ടാവും

  • @ibrahimbadushacs8522
    @ibrahimbadushacs8522 2 роки тому +1

    Etre rate sqft

    • @fabtechmedia
      @fabtechmedia  2 роки тому +1

      POLICARBON sheet 90/- to starting depend on sheet thikness
      beeding name : policarbonate H connector (1650/-)