X ray WELDING പഠിക്കാനുള്ള കടമ്പകൾ ഇതൊക്കെയാണ്.!

Поділитися
Вставка
  • Опубліковано 10 вер 2020
  • Vedio voice കുറവാണ് ക്ഷമിക്കുക(use headset)
    വെൽഡിംഗ് പഠിക്കാൻ ആഗ്രഹമുണ്ട്
    എങ്ങനെ പഠിച്ചെടുക്കാം
    നല്ല വെൽഡർ ആകാനുള്ള കടമ്പകൾ....
  • Навчання та стиль

КОМЕНТАРІ • 85

  • @weldingtechnique4482
    @weldingtechnique4482 3 роки тому +21

    Good information for all beginners. ഞാനും ഇതുപോലെ തന്നെയാണ് വെൽഡിംഗിൽ നല്ലൊരു കരിയർ ഉണ്ടാക്കിയത് . പക്ഷേ ഇപപോഴത്തെ ജോലി കിട്ടിയപ്പോൾ ആണ് ഇതിനെ കുറിച്ച് നന്നായി പഠിക്കാൻ അവസരം ലഭിച്ചത്. Bro താങ്കൾ പറഞ്ഞത് പോലെ 75% പോയിട്ട് 10%പോലും ഒരാളുടെ ജീവിത കാലത്തിനുള്ളിൽ പഠിക്കാൻ കഴിയില്ല. വെൽഡിംഗ് ടെക്നോളജി അത്രത്തോളം വലിയ ശാസ്ത്ര വിദ്യ ആണ്. പഠിക്കുന്ന ഒരു ഭാഗം മാത്രം മതി നല്ലൊരു കരിയർ ഉണ്ടാക്കാൻ. ആ ഒരു ഭാഗം പക്ഷേ 100% പെർഫെക്റ്റ് ആക്കുക അതോടൊപ്പം കൂടുതൽ അറിയാൻ ശ്രമിക്കുക

    • @EasyWeldingtech
      @EasyWeldingtech  3 роки тому +3

      എല്ലാം കണ്ടുപിടിക്കുന്നത് മനുഷ്യൻ തന്നെയല്ലേ. അപ്പോൾ നമ്മുക്ക് 10% അല്ല, ശ്രമിച്ചാൽ 99% പഠിക്കാം 99 % WELDING ടെക്കനിക്ക് അറിയാവുന്നവരെ ഞാൻ കണ്ടിട്ടുണ്ട്.. ♥thanks bro

    • @weldingtechnique4482
      @weldingtechnique4482 3 роки тому +1

      @@EasyWeldingtech no bro ഒരാൾ മാത്രമല്ല ഇത്രയും കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്. മാക്സിമം 4 ഓ 5 ഓ റ്റൈപ്പ് വെൽഡിംഗ് പഠിക്കാൻ സാധിക്കുമായിരിക്കും mma ,tig , mig, submerged Arc welding, resistance വെൽഡിംഗ് തുടങ്ങിയവ. പിന്നെയും ഉണ്ട് കുറെ അധികം വെൽഡിംഗ് പിന്നെ മെറ്റലർജ്ജി .

  • @nanduprasannakumar7185
    @nanduprasannakumar7185 3 роки тому +19

    ഞാനും ഇൻസ്റ്റിറ്റ്യൂട്ട്ൽ പഠിച്ചതാണ് അവിടെ നല്ല രീതിയിൽ അടിപ്പിക്കും അവിടുന്ന് തന്നെ എന്നെ ഹെൽപ്പർ ആയി വിട്ട് അബുദാബിയി oil and gas ഞാൻ ഇവിടെ വന്നാണ് dollymix downhill പഠിച്ചു ഇന്ന് ഇപ്പോൾ നല്ല സാലറി ഉണ്ട്

  • @syamkrishnaks6254
    @syamkrishnaks6254 3 роки тому +4

    കട്ട സപ്പോർട്ട്

  • @mansoorjamsheera8323
    @mansoorjamsheera8323 3 роки тому +4

    Motivational speak broo Jan elctrition Anu omanilll oru.companiyil

    • @mansoorjamsheera8323
      @mansoorjamsheera8323 3 роки тому +1

      Welding interest unduuu brooo

    • @EasyWeldingtech
      @EasyWeldingtech  3 роки тому +1

      ഒരു നല്ല വെൽഡറുടെ കൂടെ ഒരുമാസം വർക്ക് ചെയ്യാൻ പറ്റിയാൽ.. പെട്ടന്നു നല്ലൊരു വെൽഡർ ആകാം..

  • @rage9690
    @rage9690 3 роки тому +9

    ഞാൻ ആലുവയിൽ (എറണാകുളം) 1.10 ലക്ഷം കൊടുത്താണ് വെൽഡിംഗ് പഠിച്ചത് നന്നായി പഠിപ്പിക്കുന്നു അവിടെ

    • @EasyWeldingtech
      @EasyWeldingtech  3 роки тому +3

      Bro Good...ചില ഇടങ്ങളിൽ just പഠിപ്പിക്കും എക്സ്പീരിയൻസ് കൊടുക്കാറില്ല...

    • @rage9690
      @rage9690 3 роки тому +5

      @@EasyWeldingtech
      അങ്കമാലി, ആലുവ, കളമശ്ശേരി ഈ മൂന്ന് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നന്നായി പഠിപ്പിക്കുന്നുണ്ട് BRO

    • @jijink7704
      @jijink7704 3 роки тому +1

      Bro...broyude contact number tharavo

    • @smjnmathew
      @smjnmathew 2 роки тому +1

      @@rage9690 Institute ന്റെ പേര് പറയാമോ........

    • @techbeatz1258
      @techbeatz1258 2 роки тому

      @@rage9690 njn govt iti llan bro welding padikkunne

  • @ashinktk421
    @ashinktk421 Рік тому

    Padikkan nalloru combany paranju tharumo

  • @libuap1206
    @libuap1206 3 роки тому +1

    Hlo ee joli kittan entha chayyandathi

  • @vkhollywoodstudio6211
    @vkhollywoodstudio6211 3 роки тому +4

    നല്ലൊരു ഇൻസ്റ്റിറ്റ്യൂട്ട് എങ്ങനെയാ തിരഞ്ഞെടുക്കുക brooo

  • @meeranair6546
    @meeranair6546 2 роки тому +2

    Bro trivandrum I'll nalla institute parayamo ?

  • @hain.amariyil5953
    @hain.amariyil5953 3 роки тому +1

    👍👍

  • @wolverine4782
    @wolverine4782 2 роки тому

    Bro etramathe vayasil aan welding padikan poyath

  • @libuap1206
    @libuap1206 3 роки тому +2

    Enikki tig welding certificate ondi

  • @alexanderxd9803
    @alexanderxd9803 11 місяців тому +1

    Swakaryam parayaano

  • @vipinthiruvanathapuramofficial
    @vipinthiruvanathapuramofficial 2 роки тому +1

    🙂👍

  • @rosenabibin1778
    @rosenabibin1778 2 роки тому

    Nalla oru travels paranju tharumo .

  • @thinkerworld5603
    @thinkerworld5603 10 місяців тому

    Tvm, കൊല്ലം bhagath ഉണ്ടോ ഇൻസ്റ്റിറ്റ്യൂട്ട്

    • @EasyWeldingtech
      @EasyWeldingtech  10 місяців тому +1

      കൊല്ലം ചിന്നക്കടയില് institute ഉണ്ട് ബ്രോ

  • @spyrogaming2088
    @spyrogaming2088 10 місяців тому +1

    General welding and xray welding different ano

    • @EasyWeldingtech
      @EasyWeldingtech  10 місяців тому +1

      അതേ... X ray ennal ഒരു ക്വാളിറ്റി test ആണ്.. welding same ആണ്.പക്ഷേ General welding cheyyumbol welding quality അറിയാൻ സാധിക്കില്ല.. gas pipe line welding ചെയ്യുമ്പോൾ ക്വാളിറ്റി keep ചെയ്യണം.. വെൽഡിങ് curent.welding rod. അതുപോലെ pree ഹീറ്റ് . ഇതൊക്കെ നോക്കി welding ചെയ്ത് ശേഷം വെൽഡിങ് ൽ ക്രാക്. പ്രോസിറി മറ്റു default ഒന്നുമില്ലെന്ന് കണ്ട് പിടിക്കുന്ന test ആണ് X ray..

  • @arunkp1911
    @arunkp1911 Рік тому +2

    അത് തന്നെ രാഷ്ര്ടീയ പിടിപാടും പണവും ഉണ്ടായാൽ സർക്കാർ ജോലി ഉറപ്പ്.

  • @UNNI14433
    @UNNI14433 Рік тому

    😰😰 ❤️👍

  • @popparo9613
    @popparo9613 3 роки тому +2

    സർ
    4mm welding rood 1 inch kanathil welding andikkan ethra leyar adikkannam sir

    • @EasyWeldingtech
      @EasyWeldingtech  3 роки тому

      Fillet welding ano? but joint ano?
      അതോ സാധാ plate weldingil ano.? ഓരോന്നിനും ലെയർ വ്യത്യാസം ഉണ്ട്..

    • @popparo9613
      @popparo9613 3 роки тому

      Full paranju tharoo oke undd

    • @pk.5670
      @pk.5670 2 роки тому

      @@popparo9613 oru inch kanathil welding oo??
      Enthinu🙄

  • @vkhollywoodstudio6211
    @vkhollywoodstudio6211 3 роки тому +5

    ഞാൻ x ray welding പഠിക്കാൻ പോവാൻ നിക്കുകയാണ് arc&tig.
    കൊല്ലം ജില്ലയിൽ ആണ് ഇത് iiwt എന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ. Placement ഉം കാര്യങ്ങളൊക്കെ ഉണ്ട് എന്നാണ് വിളിച്ചു ചോദിച്ചപ്പോൾ പറഞ്ഞത്.
    Broo ഇത് പഠിക്കുന്നത് കൊണ്ട് വല്ല മെച്ചോo ഉണ്ടാകുമോ?

  • @popparo9613
    @popparo9613 3 роки тому +2

    Sir kurachu thiyari paranju tharoo plsss

    • @EasyWeldingtech
      @EasyWeldingtech  3 роки тому +1

      വെൽഡിംഗിന് അത്യാവശ്യമുള്ള കുറച്ച്,തീയറി അടുത്ത vedioyil പറയാം

    • @popparo9613
      @popparo9613 3 роки тому

      Oke sir negale pollullavavar ann sherikkum hero

  • @Irfannmuhammed
    @Irfannmuhammed 2 роки тому +3

    ചേട്ടാ... ഞാൻ iti വെൽഡർ ഇടുത്തു... ഇനിഎന്ത് കോഴ്സ് ആണുള്ളത്

    • @EasyWeldingtech
      @EasyWeldingtech  2 роки тому +1

      Tig and arc ആണോ.? Good. നല്ലതുപോലെ practice ചെയ്യണം.. വേറെ കോഴ്സ് പഠിക്കേണ്ട ആവശ്യം വരുന്നില്ല.. ബ്രോ

    • @Irfannmuhammed
      @Irfannmuhammed 2 роки тому +2

      @@EasyWeldingtech tig ആണ് താല്പര്യം.... ഈ കോഴ്സ് എത്രദിവസം എടുക്കും തീരാൻ

  • @UNNI14433
    @UNNI14433 Рік тому

    iiwt itc 😍😍😂

  • @jithuunni7269
    @jithuunni7269 3 роки тому +3

    Chettane ethra yanu salary

    • @EasyWeldingtech
      @EasyWeldingtech  3 роки тому +2

      🤨😊 തരക്കേടില്ലാത്ത സാലറിയുണ്ട് bro

  • @aneeshani3249
    @aneeshani3249 2 роки тому +3

    Bro appo certificate oo athu vende
    Reply tharoo🥲

    • @EasyWeldingtech
      @EasyWeldingtech  2 роки тому

      സർട്ടിഫിക്കറ്റ് വേണം... പൈപ്പ് വെൽഡിങ് ചെയ്യാൻ 6 months വാലിഡിറ്റി ഉള്ള വെൽഡിങ് ഐഡി വേണം.. കമ്പനി ടെസ്റ്റ്‌ അടിപ്പിക്കും

  • @jithuunni7269
    @jithuunni7269 3 роки тому +3

    Enth company anu bro

    • @jithuunni7269
      @jithuunni7269 3 роки тому +2

      Iam new subscriber in your video

    • @EasyWeldingtech
      @EasyWeldingtech  3 роки тому +1

      Aramco supply welder anu bro...intergrated com

  • @nanduprasannakumar7185
    @nanduprasannakumar7185 3 роки тому +8

    Bro ഒര് whatsapp group തുടങ്ങിയാലോ...?

    • @EasyWeldingtech
      @EasyWeldingtech  3 роки тому +3

      Oru chariya group undu... number thaa add cheyyam

    • @hijasc4300
      @hijasc4300 3 роки тому +1

      @@EasyWeldingtech 9995762763

    • @afsalm9706
      @afsalm9706 2 роки тому +4

      @@EasyWeldingtech എന്നെയും അതിൽ കയറ്റുമോ. ഞാൻ ഈ ഫയൽഡിൽ പഠിക്കുന്ന വ്യക്തിയാണ് എനിക്ക് അത് സഹായം ആയിരിക്കും

    • @kuduu2b589
      @kuduu2b589 Рік тому

      @@EasyWeldingtech bro group ipolum active ano... Enne koode add akkamo

    • @kuduu2b589
      @kuduu2b589 Рік тому

      Theory trainer avan enth cheyyanam.. Institutes il

  • @wogon7576
    @wogon7576 3 роки тому +7

    Ark welding ചെയ്യുന്ന സമയത്തെ വെളിച്ചം നമ്മുടെ ശരീരത്ത് അടിക്കുമ്പോള്‍ കുറച്ച് ദിവസം വേദനയും നീറ്റലും അനുഭവപ്പെടുന്നതിന് കാരണമെന്താണ്

    • @EasyWeldingtech
      @EasyWeldingtech  3 роки тому +5

      അൾട്രാവയലറ്റ് രശ്മികൾ നേരിട്ട് ശരീരത്തിൽ പതിക്കുന്നതുകൊണ്ടാണ്.. ലെതർ അപ്രോൺ,ഹാന്റ് സ്ളീവ്,ലെതർ gloves,welding sheeld എന്നിവ ഉപയോഗിക്കുക.. വേദനയും പുകച്ചിലും ഉണ്ടാവില്ല.♥

    • @arunkp1911
      @arunkp1911 Рік тому +1

      Welding Light അല്ല പുകയാണ് കാരണം

    • @prevasiassociated6102
      @prevasiassociated6102 Рік тому +1

      ​@@arunkp1911ലൈറ്റ് അടിച്ചാലും കണ്ണുകേടാകും.

    • @prevasiassociated6102
      @prevasiassociated6102 Рік тому

      ഇയാൾക്ക് ദിവസം ഇരുന്നൂർ കിട്ടിയല്ലോ എനിക്ക് എട്ടുരൂപയാണ് ഒരു ദിവസം കിട്ടിയത് (1985)ലെ കഥയാണ് കേട്ടോ. 😄😄😄

  • @shyamk7455
    @shyamk7455 3 роки тому +3

    Bro number taramo oru helpina

  • @nithinxavier2032
    @nithinxavier2032 3 роки тому +2

    Govt iti engana bro

    • @EasyWeldingtech
      @EasyWeldingtech  3 роки тому +2

      നല്ലതാണ് ... Govt job കിട്ടാൻ ചാൻസ് കൂടുതൽ ഉണ്ട്..