copper street/ചെമ്പ് പാത്രങ്ങള്‍ മാത്രം വില്‍ക്കുന്ന തെരുവ്/മുപ്പത് രൂപ മുതല്‍ പാത്രങ്ങള്‍

Поділитися
Вставка
  • Опубліковано 29 сер 2024
  • ചെമ്പ് പാത്രങ്ങള്‍ മാത്രം വില്‍ക്കുന്ന കേരളത്തിലെ അപൂര്‍വമായൊരു തെരുവ് പരിചയപ്പെടാം. ഇവിടെ മുപ്പത് രൂപ മുതലുള്ള പാത്രങ്ങള്‍ വില്‍പനയ്ക്കുണ്ട്. കോഴിക്കോട് മിഠായിത്തെരുവിനോട് ചേര്‍ന്നാണ് 150 വര്‍ഷത്തിലേറെ പഴക്കമുള്ള ചെമ്പോട്ടിത്തെരുവ്. ഇവിടെയുള്ള 28 കടകളിലും ചെമ്പ് പാത്രങ്ങളാണ് വില്‍ക്കുന്നത്.
    വീഡിയോയില്‍ കാണിച്ചിരിക്കുന്ന ഷോപ്പുകളില്‍ വിളിക്കാനുള്ള ഫോണ്‍നമ്പറുകള്‍
    city metals
    9847985701,9947493288
    kalyan metals
    9745449789,9895714520
    FA Dsouza&son
    04952700881
    9847538501
    വീഡിയോ ഇഷ്ടമായാല്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് വില്ലേജ്‌മെനു ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു
    / villagemenu
    Email-villagemenukerala@gmail.com
    #villagemenu

КОМЕНТАРІ • 77

  • @babukunjuachu7860
    @babukunjuachu7860 Рік тому +43

    ഒരു വീഡിയോ ഇടുമ്പോൾ ആദ്യം തന്നെആ സ്ഥാപനം എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്ന് പറയാനുള്ള സമന്യ ബുദ്ധി കാണിക്കുക.

    • @VillageMenu
      @VillageMenu  Рік тому +10

      വീഡിയോ ഒരു രണ്ട് മിനിറ്റ് 34 സെക്കൻ്റ് എങ്കിലും കാണാൻ ഉള്ള ക്ഷമ കാണിച്ചിരുന്നു എങ്കിൽ അങ്ങേക്ക് അത് മനസിൽ ആവും ആയിരുന്നു.

    • @sajichamayam2226
      @sajichamayam2226 Рік тому +3

      മാന്നാർ പരുമല ആലപ്പി ചെങന്നുരിൽ നിന്ന് 10 കിലോമീറ്റർ

    • @hibyepeachyfans.....5300
      @hibyepeachyfans.....5300 3 місяці тому +2

      Calicut near mittayithetuvu

    • @user-jm5jq8xb2w
      @user-jm5jq8xb2w 3 місяці тому

      Pottan video full kaanu😂

    • @BablooKuran
      @BablooKuran 3 місяці тому

      Correct.

  • @radhakrishnanthatchanadath9979
    @radhakrishnanthatchanadath9979 2 місяці тому +1

    Only a walkable distance from Kozhikode railway station towards north.Ask abo about Chembotti theru.When you reach there ransack all shops to have the cheapest.

  • @sathyanparappil2697
    @sathyanparappil2697 2 роки тому +12

    കേരളത്തിന്റെ ചരിത്രപരമായ പാരമ്പര്യ സമുദാ യങ്ങളാണ് ആശാരി മൂശാരി തട്ടാൻ പെരുംകൊല്ലൻ മൂശാരിമാരുടെ പണിയാണ് ചെമ്പ് പാത്രങ്ങൾ ഓട്ടുരുളി കിണ്ടി കിണ്ണം എന്നു വേണ്ട ഓട്ടുപാത്രങ്ങളും വിളക്കുകളും മൂശാരിമാരുടെ കരവിരുതുകളാണ് ആയിര കണക്കിനു വർഷങ്ങളായി ചെയ്തു പോരുന്ന പാരമ്പര്യ അവകാശികൾ

    • @vibeshvayapurath9562
      @vibeshvayapurath9562 2 місяці тому

      അവരൊക്കെ ഇപ്പോഴും അവിടെയുണ്ടോ ആവോ

    • @user-ni4jq9ix8g
      @user-ni4jq9ix8g 2 місяці тому

      മാന്നാർ ഒക്കെ ഓട്ടു വ്യവസായത്തിന്റെ കേന്ദ്രം ആണ്. ഇപ്പോഴും ഉണ്ട് ​@@vibeshvayapurath9562

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 24 дні тому

    This is not only in kozhikode, all district head quaters towns in kerala has a copper and brass plus bronze shop concentration

  • @gigivijay2897
    @gigivijay2897 Рік тому +1

    Price kanichathu valara nannaei.tks

  • @venushyamala907
    @venushyamala907 3 місяці тому +1

    Calicut near SM street south side

  • @RamesababuK-ob4gx
    @RamesababuK-ob4gx 23 дні тому

    Clifhouse-nu aduthu branch venam.

  • @rajjtech5692
    @rajjtech5692 2 роки тому +16

    👆ഞാൻ വിശദമായി അവിടെ പോയി കണ്ടിരുന്നു. Super ഷോപ്പ്! 100വർഷം പഴക്കമുള്ള chembu പാത്രം വീട്ടിൽ ഉണ്ട്. ഒരു കുഴപ്പവും ഇല്ല.

  • @lakshamanpv4358
    @lakshamanpv4358 Місяць тому

    എവിടെ

  • @princekattappana601
    @princekattappana601 Рік тому

    നന്നായി ഈ വീഡിയോ

  • @subashn3461
    @subashn3461 2 роки тому +4

    Available in Mannar[Alappuha dis]

    • @manishmofficial
      @manishmofficial 10 місяців тому +1

      Avide chembu patrangal undo ?? Njan avide pokanam ennu vicharichirikkuvaairunnu

    • @Ahena2004
      @Ahena2004 3 місяці тому

      Yes sir,kittum

  • @krishnakumarp3401
    @krishnakumarp3401 8 годин тому

    Where is the place?

  • @shainymkshainymk9487
    @shainymkshainymk9487 Рік тому +1

    2000 രൂപയിൽ താഴെ ഉള്ള സാധനങ്ങളുടെ ഒരു വീഡിയോ കാണിച്ചാൽ നന്നായിരുന്നു

  • @Thomas-s2h
    @Thomas-s2h 2 місяці тому

    ഇത് എവിടെയാ ഈ കട

  • @jagadevann8942
    @jagadevann8942 2 роки тому

    Good....

  • @mohanraghavannair9120
    @mohanraghavannair9120 2 роки тому +3

    തിരുവനന്തപുരം ചാലയിൽ കിട്ടും ഇതൊക്കെ.

  • @rabhim7365
    @rabhim7365 Рік тому +1

    Copper chain ഉണ്ടാക്കിത്തരുമോ (കൊന്ത )

  • @sanathkumar8723
    @sanathkumar8723 Рік тому +1

    Will you send online

  • @Nill5045
    @Nill5045 3 місяці тому +1

    വിഗ്രഹങ്ങൾ കുറേ കഴിയുമ്പോൾ കറുക്കും എങ്ങിനെ ആണ് വൃത്തിയാക്കുന്നത്

    • @AnoopKumar-ii1wg
      @AnoopKumar-ii1wg 3 місяці тому +1

      വാളൻപുളി ഇട്ട് വെള്ളം തിളപ്പിച്ച് മുക്കി വയ്ക്കുക,രണ്ട് മണിക്കൂർ കഴിഞ്ഞ് തേച്ച് കഴുകി എടുക്കുക.

  • @diyadiya9872
    @diyadiya9872 Рік тому

    Used copper items calicut evide kittum ennariyo

  • @VenuVenu-ox5wp
    @VenuVenu-ox5wp 4 місяці тому

    Samova vilariynthalparymund

  • @balancm8167
    @balancm8167 2 роки тому

    Supper

  • @padmajaravindran3303
    @padmajaravindran3303 Рік тому

    Chembukal undo, ottuchembu

  • @muralimurali-xs9hq
    @muralimurali-xs9hq Рік тому

    Nirapara enthuvilaundu

  • @shainymkshainymk9487
    @shainymkshainymk9487 Рік тому +1

    ലാസ്റ്റ് കാണിച്ചു തന്ന ഉരുളിക്ക് എത്ര രൂപ ആണ്

  • @AkhilaMadhu
    @AkhilaMadhu 2 місяці тому

    Njagalude naadu mannar🥰

  • @gopalakrishnanc4586
    @gopalakrishnanc4586 2 роки тому +1

    👏👍👍

  • @Mohammedali-qz5cl
    @Mohammedali-qz5cl 2 роки тому

    👌

  • @hashimsunway2119
    @hashimsunway2119 2 місяці тому

    കേരളത്തിൽ എവിടെ വേണം എങ്കിലും ഈ ആയിട്ട്ടം കിട്ടും, അവിടെ മത്രം അല്ല

  • @remakumari3327
    @remakumari3327 2 роки тому +1

    Online udo

  • @manojsivan7623
    @manojsivan7623 3 місяці тому

  • @josephkadicheeni6420
    @josephkadicheeni6420 12 днів тому

    akp resale Rs.400/= 0nly

  • @SarojaRameshRaman
    @SarojaRameshRaman 8 місяців тому

    Where is this street?

  • @rasheedcarasheedca1044
    @rasheedcarasheedca1044 2 роки тому +2

    Evidayanu

  • @Thomas-s2h
    @Thomas-s2h 2 роки тому

    Ee sthalam yevideyanu?

    • @VillageMenu
      @VillageMenu  2 роки тому +1

      കോഴിക്കോട് റെയിൽ വേ സ്റ്റേഷന് അടുത്ത്

  • @bineeshmanikoth2329
    @bineeshmanikoth2329 Рік тому

    ഇവിടുത്തെ നമ്പർ കിട്ടാൻ എന്താ വഴി

    • @VillageMenu
      @VillageMenu  Рік тому

      ഇവിടെ ഒരുപാട് ഷോപ്പുകൾ ഉണ്ട്...ഈ സ്ട്രീറ്റിലെ മൊത്തം ഷോപ്പുകളിലും ചെമ്പ് പാത്രങ്ങൾ തന്നെയാണ് വിൽക്കുന്നത്

  • @pushpakrao4449
    @pushpakrao4449 Рік тому

    Whrear it is

    • @VillageMenu
      @VillageMenu  Рік тому

      Opposite kallayi railway station in Kozhikode

  • @safaizzath
    @safaizzath 2 роки тому

    Chembu pàthràm eyam pooshende athinte karyam engeneya

  • @MrVmahadevan
    @MrVmahadevan Рік тому

    Contact?

  • @jamesdevassy9920
    @jamesdevassy9920 2 роки тому

    Evide anu place?

  • @sanjaisk162
    @sanjaisk162 2 роки тому

    സ്ഥലം കോണ്ടാക്ട് നമ്പർ

    • @VillageMenu
      @VillageMenu  2 роки тому

      കോഴിക്കോട് റെയൽവേ സ്റ്റേഷന് അടുത്ത്.ഇവിടെ നിരവധി ഷോപ്പുകൾ ഉണ്ട്.വീഡിയോ discription നോക്കിയാൽ ചില കടകളുടെ നമ്പർ ലഭിക്കും

  • @jeyakrishnanfeswa7188
    @jeyakrishnanfeswa7188 2 роки тому +3

    Rate over aanu

  • @user-lv4tk1br3d
    @user-lv4tk1br3d 2 місяці тому

    സ്ഥലം വ്യക്തമാക്ക്

  • @vijayakumarkrh8149
    @vijayakumarkrh8149 2 місяці тому

    വിശാശം 😂😂😂

  • @shafis7547
    @shafis7547 2 роки тому

    വ ല മന്നി ഉ ഡഅ വി ട

    • @peethambaranvp7605
      @peethambaranvp7605 2 роки тому

      Very trustful and good quality items will get from this shops. Because they traditionally buisnessmen.

  • @rajeshmohanan5978
    @rajeshmohanan5978 2 роки тому +1

    Number please

    • @VillageMenu
      @VillageMenu  2 роки тому

      Please check video discription

  • @rasheedkhan3175
    @rasheedkhan3175 2 роки тому

    Number plss

    • @VillageMenu
      @VillageMenu  2 роки тому +1

      ഇവിടെ നിരവധി ഷോപ്പുകൾ ഉണ്ട്.വീഡിയോ discription നോക്കിയാൽ ചില കടകളുടെ നമ്പർ ലഭിക്കും

    • @sankarank2530
      @sankarank2530 Рік тому

      Copper street kozhikod kerala.city metals 6
      phone no

    • @sankarank2530
      @sankarank2530 Рік тому

      Description box phone number city metals