എല്ലാ സാധനങ്ങളും ഇവിടെ കിട്ടും അതേ വിലക്ക് | Power tools in Kerala

Поділитися
Вставка
  • Опубліковано 29 сер 2024
  • In this video, I will introduce you to a shop that has all the power tools in Kerala
    location Erumapetty
    maps.app.goo.g...
    Rose Power tools Mob:9605005730
    #allpowertoolsinkerala
    #dreamtechtravel
    #salu
    UA-cam
    UA-cam channel
    Dream Tech travel salu rv
    Gmail:
    dream tech salu rv
    For business inquiries Dream tech salu rv
    Facebook: / dreamtechtravel
    Instagram: / dreamtechtravel

КОМЕНТАРІ • 771

  • @faisalthaikkoottathil793
    @faisalthaikkoottathil793 3 роки тому +92

    ആളുകൾ ഇത്രയും useful ആയിട്ടുള്ള വിഡോയോസ് ചെയ്യാൻ നിങ്ങളെ കഴിഞ്ഞേ ഒളൂ ..shalu Bay. ആരും നാട്ടിലെത്തിയാൽ നാൻ എന്തായാലും ഈ ഷോപ്പിൽ പോകും sure

    • @DreamTravelsRv
      @DreamTravelsRv  3 роки тому +5

      Thank you for support

    • @lijocheruvathoor1682
      @lijocheruvathoor1682 3 роки тому +2

      ഇത് പോലെ ഒരു shop തുടങ്ങാൻ എത്ര ചെലവ് വരും... എന്തെങ്കിലും details കിട്ടാൻ വഴിയുണ്ടോ.

    • @sabirerattupetta
      @sabirerattupetta 3 роки тому +4

      4300 രൂപയുടെ chain saw വാങ്ങിയാൽ വീട്ടിൽ show വെക്കാൻ കൊള്ളാം ::.
      ഉപയോഗിക്കാൻ കഴിയില്ല

    • @abdullakunhim2252
      @abdullakunhim2252 3 роки тому

      @@sabirerattupetta ethra rupayude സാധനം വാങ്ങിയാലും പ്രശ്നമില്ല
      വര്‍ക്കിംഗ്‌ karactanangil വാങ്ങുന്നവര്‍ക്ക് പാറ ആവരുത്
      ആരങ്കിലും പറയുന്നു കേട്ട് parayarudhu

    • @rameshank1351
      @rameshank1351 3 роки тому +1

      @@DreamTravelsRv l

  • @nandutrv1258
    @nandutrv1258 3 роки тому +82

    എപ്പോഴും നമ്മൾ വലിയ കടകളിൽ കയറുന്നതിനേക്കാൾ ലാഭം ചെറിയ കടകളിൽ നൽകാറുണ്ട്, പക്ഷേ നമ്മൾ അവരെ നോക്കാറില്ല. ജീവിക്കാൻ വേണ്ടി ഇരിക്കുന്നവർ ചിലപ്പോൾ 50 100 രൂപ കൂടുതൽ വേടിച്ചാലും നഷ്ട്ടം വരില്ല,എന്തായാലും വീഡിയോ ഇഷ്ടപ്പെട്ടു, ഇനിയും ഇതുപോലെ ചെറിയ കടകൾ കൂടുതൽ പ്രതീഷിക്കുന്നു ❤

    • @haijikalai7370
      @haijikalai7370 3 роки тому

      ഡ്രില്ലി മേൽ ഫിറ്റ്‌ ചെയുന്ന വുഡ് കട്ടർ ഉണ്ടോ

    • @saleemsauhrdam65
      @saleemsauhrdam65 3 роки тому

      Drill press ഉണ്ടോ നല്ല ഐറ്റം

    • @ansalbasheer102
      @ansalbasheer102 2 роки тому

      Athu pole cheriya kadakalil ninnu vangi quality ilaltha products nalki athika vilakku vilkunnna sahacharyangalum undu.product details ariyan vayathavar epppozhum authorised centre ashtayikkuka correct vela nalkuka

    • @sasidharannair7133
      @sasidharannair7133 2 роки тому

      മേന്മയുള്ളസാധനങ്ങള്‍ക്ക് എവിഠെചെന്നാലുംഒരേവിലതന്നെയായിരിക്കും.അല്ലാത്തവ തട്ടിപ്പു സാധനങ്ങള്‍ തന്നെ.

  • @mastertoolstaliparamba5786
    @mastertoolstaliparamba5786 2 роки тому +14

    Machines ക്വാളിറ്റി നോക്കാതെ റേറ്റ് മാത്രം നോക്കി വാങ്ങുന്നോരോട് ഒരു കാര്യം
    അതിന്റെ spare availabilty കൂടി ഒന്നു പരിഗണിക്കുക
    Because ഈ machines ഒക്കെ വാങ്ങുന്ന മിക്കവരും അവരുടെ ഡെയിലി വർക്കിനു വേണ്ടി ആണ്
    Machine എടുത്ത് next week complaint ആയി വാങ്ങിയ ഷോപ്പിൽ പോകുമ്പോൾ വാറന്റി ഇല്ലാത്ത machine ആണ് spare കിട്ടില്ല എന്നു പറഞ്ഞാൽ ചെറിയ ലാഭത്തിന്റെ പേരിൽ വലിയ നഷ്ടം തന്നെ സംഭവിച്ചേക്കാം

    • @jissujissu479
      @jissujissu479 Рік тому +1

      ബോഷിന്റ കമ്പനിക്ക് വരെ സ്പെയർ ഇല്ല അപ്പോഴണ ഈ തുക്കടാ കമ്പനിക്ക് സ്പെയർഅന്വേഷിക്കുന്നത് സഹോദര ?

  • @sidussidus3488
    @sidussidus3488 3 роки тому +21

    salu bro നിങ്ങൾ പെട്ടെന്ന് വില ചോദിക്കുന്നത് വളരേ ഇഷ്ട്ടപ്പെടുന്നൂ എനിക്ക് Thanks

  • @sreenivasanm4303
    @sreenivasanm4303 3 роки тому +11

    നമ്മുടെ നാട്ടിൽ തന്നെയുള്ള കട പരിജയ പെടുത്തിയതിന് ഒരുപാട് നന്ദി.

  • @prabeeshanpm2538
    @prabeeshanpm2538 2 роки тому

    good ' ഈ വിഡിയോകൾ കണ്ടപ്പോൾ സാധനങ്ങളുടെ വിലകൾ മനസിലാക്കാൻ കഴിഞ്ഞു എനിക്ക് ഒരു ബൽ ഡിങ്ങ് മിഷൻ വാങ്ങണമെന്ന് ഉണ്ടായിരുന്നു. ഇതിലുടെ അതിനെ പറ്റി അറിയാൻ കഴിഞ്ഞു വളരെ സന്തോഷം അഭിനന്ദനങ്ങൾ നേരുന്നു

  • @FastTig
    @FastTig 3 роки тому +16

    ഞാനും വാങ്ങി കൂട്ടി ഇതേ പോലെ കുറെ വില കുറവുള്ളത് ഇപ്പോൾ എല്ലാം ഓരോ മൂലയിൽ കിടക്കുന്നു 😪😪

    • @shelbinpsabu942
      @shelbinpsabu942 3 роки тому

      Complaint ayo?

    • @muhammedfayizkp2239
      @muhammedfayizkp2239 3 роки тому

      അത് എന്തേയ്

    • @vivaanandhvt1087
      @vivaanandhvt1087 3 роки тому +3

      വില കുറവുള്ള സാധനങ്ങൾ അതിനുള്ള ഗുണമേ കാണു- കാര്യമായ ഉപയോഗമുള്ളവർക്ക നല്ല കമ്പനി സാധനങ്ങൾ വാങ്ങിക്കണം അതിന്ന് വിലയും കൂടും

  • @vipivipi2932
    @vipivipi2932 3 роки тому +25

    കോഴിക്കോട് ഒന്ന് തുടങ്ങാൻപറ്റോ......

  • @vkm3265
    @vkm3265 3 роки тому +7

    വില കുറഞ്ഞ സാധനങ്ങള്‍ ഏതു കമ്പനി എന്ന് പ്രത്യേകം എടുത്തു പറയണോ.
    എല്ലാം ചൈനയില്‍ നിന്നും import ചെയ്ത് പല പല brand name ഇല്‍ വില്‍ക്കുന്നു .

  • @dr.muhammedkutty4077
    @dr.muhammedkutty4077 2 роки тому +2

    പുതിയ കടയ്ക്ക് ആശംസകൾ, ബാറക്കല്ലാഹുലക

  • @Noupy8
    @Noupy8 3 роки тому +7

    Stanley, makita ഒഴിച്ച് ബാക്കി ഒക്കെ ചാത്തൻ ബ്രാൻഡ് ആണ്... ഓൺലൈനിൽ ഇതിനെക്കാളും കുറഞ്ഞ വിലക്കു കിട്ടും

  • @fasalukadayil1460
    @fasalukadayil1460 3 роки тому +1

    സൂപ്പർ vidio...... 👌 വളരെ വിശദമായി ചോദ്യങ്ങൾ ചോദിച്ചു വിശദമായി മറുപടിയും പറഞ്ഞു കേട്ടും കണ്ടും ഇരിക്കുന്ന എല്ലാവർക്കും വെക്തമായി.... എരുമപ്പെട്ടി കരിയന്നൂർകാരന് 🙏... നന്ദി....

  • @durwaeritriah1036
    @durwaeritriah1036 2 роки тому +1

    ഞാൻ മഞ്ഞക്കുളം റോഡിൽ ഒരു കടയിൽ പോയി, വില ചോദിച്ചു, ഇക്കയുടെ സബ്സ്ക്രൈബർ ആണെന്നും പറഞ്ഞു, പക്ഷേ 5800 എന്നു പറഞ്ഞപ്പോൾ ഞാൻ നേരെ കോയമ്പത്തൂർ പോയി. ആ സാധനം തന്നെ 3800 നു അവിടുന്നു കിട്ടി. 100% same item.

  • @garinchagz9008
    @garinchagz9008 3 роки тому +9

    ഗൂഗിൾ ചെയ്ത് നോക്കിയപ്പോൾ ആമസോൺ ഫ്ളിപ് മറ്റു സൈറ്റുകളിൽ ഓക്കെ ഏതാണ്ട് ഇവിടുത്തെ അതെ സെയിം പ്രൈസ് തന്നെ കാണിക്കുന്നു

  • @Shaluvlogs123
    @Shaluvlogs123 2 місяці тому

    Bro നിങ്ങൾ അടിപൊളി character ആണ്.. I like u r personality 🙏🏻👍🏻

  • @prasobhmanikuttan7031
    @prasobhmanikuttan7031 3 роки тому +5

    Miter saw machine (aluminium cutter) kanikku...athu oru video yilum kanichilla ????

  • @vyshakpaachu7681
    @vyshakpaachu7681 3 роки тому +19

    അലുമിനിയം കട്ടർ ചോദിക്കു 😐

  • @jouharmakkadam3644
    @jouharmakkadam3644 3 роки тому +28

    ഇനി വിലകുറവുള്ളത് കാണിക്കുമ്പോൾ സ്പാനർ ഐറ്റംസ് വില ചോദിക്കണേ ❤️

  • @liminparavur1405
    @liminparavur1405 3 роки тому +19

    സെയിൽ ടാക്സ് റെയ്ഡ് ഉടൻ പ്രതീക്ഷിക്കാം...... പേപ്പർ ഒക്കെ റെഡിയാക്കി വെച്ചോ,,, ആരെങ്കിലും ഒക്കെ പാര വെയ്ക്കാൻ സാധ്യതയുണ്ട്...

    • @SanthoshKumar-jp1te
      @SanthoshKumar-jp1te 2 роки тому +1

      സത്യം ആരെങ്കിലും പാര വെക്കും

  • @19manalur50
    @19manalur50 3 роки тому +3

    ഞാൻ ഇത്തരത്തിൽ ഒരു മാർബിൾ കട്ടർ വാങ്ങി. ഏതിനും ദിവസം ഉപയോഗിച്ചു ഇപ്പോൾ ഡിസക്ക് ഉറപ്പിക്കുവാൻ ഉപയോഗിക്കുന്ന bolt thread wormed out ആയി ഇത് കിട്ടാനും ഇല്ല.

    • @appuks4095
      @appuks4095 3 роки тому

      Eppozhum common aayittulla model medikkan nokkuka

    • @jaisonkp6324
      @jaisonkp6324 2 роки тому

      Pleyce
      ക്രിത്യ സ്ഥലംപറയാമോ?

  • @sijudaniel9803
    @sijudaniel9803 3 роки тому +9

    Car accessories cheap ayi cheyyyan pattunna shop mention cheyyyavoo

    • @connet7545
      @connet7545 3 роки тому +1

      Car accessories cheap ayitt thanne kiTtum Athre quality undaku
      Kayinnathum duplicates idkathirikka

  • @playhard342
    @playhard342 2 роки тому +1

    വളരെ ഉപകാര പ്രദമായ വീഡിയോ.. തീർച്ചയായും ഇവിടെ പോകണം 😁😁.. ഇതിൽ പറയുന്ന കമ്പനി ഒറിജിനൽ തന്നെ ആണോ ചേട്ടായി

  • @thilakvilayilraghavan7451
    @thilakvilayilraghavan7451 3 роки тому +7

    എയർ കംപ്രസർ 2 HP, 25 ലിറ്റർ ഉണ്ടോ?

  • @aneeshkumarasdk8352
    @aneeshkumarasdk8352 3 роки тому +2

    ചേട്ടാ.,,, അലൂമിനിയം കട്ടർ മെഷീൻ അവിടെ ഇല്ലല്ലേ',, ഉണ്ടോ ന്ന് അറിയാൻ മൊത്തം കണ്ടു

  • @ashaasokan6410
    @ashaasokan6410 3 роки тому +2

    സുഹൃത്തേ കോയമ്പത്തൂർ 3700പറഞ്ഞ മരം മുറിക്കുന്ന കട്ടർ ഇവിടെ 4300 ആണ് പറഞ്ഞത്

    • @powerfullindia5429
      @powerfullindia5429 3 роки тому

      വലിയ വ്യത്യാസം ഒന്നും ഇല്ലല്ലോ..പിന്നെ അവിടെ വരെ പോണ്ടേ

  • @ncmphotography
    @ncmphotography 3 роки тому +1

    Oh അവസാനം ഈ വീഡിയോ കിട്ടി അന്ന് കണ്ടതായിരുന്ന് പിന്നെ ഏതാണെന്ന് മറന്നോയി
    ഇപ്പൊ പിന്നേം കിട്ടി😉🙂👍

  • @Gurudeth
    @Gurudeth 3 роки тому +4

    ഇതുപോലെ ലോക്കൽ ഡ്യൂപ്ലിക്കേറ്റ് വാങ്ങിക്കാതെ കമ്പനി Brand തന്നെ വാങ്ങുക വില കുറച്ച് കിട്ടുന്നത് ലാസ്റ്റ് ചെയ്യില

    • @Mgm_Audios
      @Mgm_Audios 3 роки тому

      പാവങ്ങളും ജീവിച്ചു പോട്ടെ അണ്ണാ..

    • @alexbaby9068
      @alexbaby9068 3 роки тому

      ചെറിയ ആവിശ്യങ്ങൾക് കുറഞ്ഞത് മതിയാലോ

  • @masterworld975
    @masterworld975 3 роки тому +4

    aluminium cutter avilable.....aano?

  • @manorama8
    @manorama8 3 роки тому +4

    Car pressure washer price etra? Njan kannur anu

  • @moosakk1997
    @moosakk1997 3 роки тому +1

    വളരെ നല്ല കാര്യം തീർച്ചയായും ഞാൻ ഷോപ്പിൽ പേവും

  • @sreepadamagencies3533
    @sreepadamagencies3533 2 роки тому +1

    Car wash, welding machine, chinsaw, 1400 രൂപയുടെ കൂടുതൽ ആണ് ഇവിടെ കോയമ്പത്തൂർ വില കുറവാണ് ഞാൻ വാങ്ങുന്നതാണ്

  • @abhinayam2000
    @abhinayam2000 3 роки тому +4

    ഡീറ്റെയിൽസ് ആയി make മറ്റും കാണിക്കുന്നില്ല നമുക്ക് പ്രൈസ് ഓൺലൈൻ നോക്കണമല്ലോ same ഐറ്റംസ്

  • @shoukumayanad6338
    @shoukumayanad6338 3 роки тому +7

    അടക്ക പൊളിക്കുന്ന മെഷീൻ വില എത്ര

  • @sureshthusharam6762
    @sureshthusharam6762 3 роки тому +6

    Bro, grass cutter 2 strok or 4 strok ? Starting price of 4 strock engine pl.

    • @sjsj1319
      @sjsj1319 2 роки тому

      Your number send

  • @sjsj1319
    @sjsj1319 3 роки тому +5

    ഞാൻ ഒരു powertools servicer ആണ്... കോഴിക്കോട് kovoor 🤟

  • @jamessamuel4524
    @jamessamuel4524 3 роки тому +12

    ഇത് എവിടെ ആണ്‌ എങ്ങനെ ഓർഡർ ചെയ്യും

    • @sggallery298
      @sggallery298 3 роки тому

      Description നിലെ mob..no ൽ വിളിച്ചാൽ മതിയല്ലോ...🙄

  • @sskkvatakara5828
    @sskkvatakara5828 3 роки тому +2

    Koyambaturil namukkukanivhutarunnprodatu vara tatunnaprodatu varaanu( eechacopy itam)
    Ivida ulla oral parajatanu

  • @johnsonc8837
    @johnsonc8837 3 роки тому +1

    Swift dezire petrol കാറിൻ്റെ battery ഉണ്ടോ
    amron

  • @akhilakhil2961
    @akhilakhil2961 3 роки тому +5

    Bro 3 wheelar special tools nte oru video cheyyumo upakaram akum

    • @fais6569
      @fais6569 3 роки тому

      പുല്ല് കട്ട്,മിഷൻ കാസറഗോഡ് എത്തിക്കാൻ എത്ര ച്ചിലവ്വരും

  • @rider2602
    @rider2602 3 роки тому

    പത്തനംതിട്ട ൽ കൊറിയർ ചെയ്യാൻ എന്ത് ചിലവ് വരും ആ രണ്ട് വെൽഡിങ് മെഷീൻ,,, പിന്നെ ചെറിയ ഗ്രൈൻഡർ,, ഡ്രിൽ വലുത്,, ചെറുത് ഓരോന്ന്

  • @ckpadmanabhan9163
    @ckpadmanabhan9163 3 роки тому

    Wall chaiser.. Plumpers, electricians consealed pipe grooves making/cutting machine കാണിച്ചില്ല. അതു എല്ലാഞ്ഞിട്ടാണോ?

  • @vijayakumarannair5321
    @vijayakumarannair5321 2 роки тому

    Black decker angla grinder ന് suit ആകുന്ന chain Saw സെറ്റ് കിട്ടുമോ . ഓൺലൈൻ വരുത്തിയ പോൾ Tight ആയിരുന്നു. മടക്കി .

  • @anoop.a2968
    @anoop.a2968 2 роки тому +1

    Tig വെൽഡിങ് ഉണ്ടോ

  • @sainudheenkunjippa3403
    @sainudheenkunjippa3403 3 роки тому +1

    ഇൻവെർട്ടർ വെൾഡിംഗ് സെറ്റ് ഉണ്ടൊ? ആമ്പിയർ? കമ്പനി ? വില? ഗ്യാരണ്ടി?

  • @anishthomasanishthomas4355
    @anishthomasanishthomas4355 3 роки тому

    സുഹൃത്തേ power wrinch എന്ന് പറയുന്ന ലോറി യുടെ വീൽ നട്ട് അഴിക്കുന്ന ഒരു ഉപകരണം അത് availabl ആണോ

  • @bhaskaranav940
    @bhaskaranav940 3 роки тому +1

    റബ്ബർ തോട്ടത്തിലേ കാടുവെട്ടുന്ന മെഷിൻ ഉണ്ടോ . വില എത്രയാണ് .

  • @KabeerVKD
    @KabeerVKD 3 роки тому

    ഇത് കണ്ടത് വളരെ നന്നായി. ഞാൻ കോയമ്പത്തൂർ പോകണമെന്ന് തീരുമാനിച്ചതാണ്. എൻ്റെ സ്ഥലത്ത് നിന്ന് 5km. മാത്രമേയുള്ളൂ എരുമപ്പെട്ടിയിലേക്ക്. Thanks bro

  • @dxnregi
    @dxnregi 3 роки тому +2

    Grass cutting machine
    U have

  • @Dhruvesh538
    @Dhruvesh538 3 роки тому +1

    കാർ Pressure Wash ഉണ്ടോ ; എന്താ വില?

  • @kubbooskubboos8136
    @kubbooskubboos8136 3 роки тому +2

    I want 24 volt wheels paneer please tell the price

  • @adithyansuresh9453
    @adithyansuresh9453 2 роки тому

    നിങ്ങൾ hand grainter എന്ന് പരിചയപ്പെടുത്തിയ ഉപകരണം. angle grainter ആണ്.

  • @anindiancitizen4526
    @anindiancitizen4526 3 роки тому

    ചങ്ങരംകുളത്ത് നിന്ന് വരുമ്പോൾ എരുമപ്പെട്ടി പെരുമ്പിലാവ് കഴിഞ്ഞിട്ടാണോ / അതോ അതിന്റെ മുമ്പോ? വലത് വശത്തോ ഇടത് വശത്തോ?

    • @bensonjacob6425
      @bensonjacob6425 3 роки тому

      കുന്നംകുളത്തുനിന്ന് വടക്കഞ്ചേരി വഴി 10കിലോമീറ്റർ

  • @roypjohno8118
    @roypjohno8118 3 роки тому

    HAI GOOD Evening SUPER Tools SUPER 👍👍👌👌👌🌹🌹🌹

  • @GodsoncountrywithsyamKumar9020
    @GodsoncountrywithsyamKumar9020 3 роки тому +4

    Brand item's onnum kanikunnilla odichitte oru vedio tattikutti athrathanne

  • @psn9630
    @psn9630 3 роки тому

    Chainsaw attachment മാത്രം കിട്ടുമോ. (Without angle grinder) എന്താണ് വില...?

  • @shoukkathali1845
    @shoukkathali1845 3 роки тому +1

    ഗ്രൈൻറ്റർTile Molding എത്രയാവും

  • @sharfushanaaz4512
    @sharfushanaaz4512 2 роки тому +1

    Car wash price pls copper coil induction moter 130 bar

  • @premanand.p6944
    @premanand.p6944 3 роки тому +26

    ഒന്നിന്റെയും വാട്ട്സ് പറയുന്നില്ല സുഹൃത്തെ. വാട്ട്സിലാണ് കാര്യം.

    • @gmconline2292
      @gmconline2292 3 роки тому +1

      വീഡിയോ ശ്രദ്ധിച്ചു കാണൂ..എപ്പോൾ മനസ്സിലാകും,വാട്ട്സ് പറയുന്നുണ്ടോ എന്ന്

    • @Professional6969
      @Professional6969 3 роки тому +1

      @@gmconline2292 video kandu watts parayounuda...

    • @shijovarghese9494
      @shijovarghese9494 2 роки тому

      Ekada ullathano velichal edukkulla

    • @arjunms893
      @arjunms893 2 роки тому

      Correct wattage parayunnilla, size matram parayunullu....

  • @think0you
    @think0you 3 роки тому

    ഇത്തരം പവർ മെഷീൻ വാങ്ങുമ്പോൾ സൂക്ഷിച്ചു എടുക്കണം. നിങൾ ഒരു സംരംഭം തുടങ്ങുന്നതെങ്കിൽ നല്ല ക്വാളിറ്റിയുള്ള മിഷ്യൻ വാങ്ങുവാൻ ശ്രമിക്കുക. യാതൊരുവിധ സേഫ്റ്റി ഫീച്ചേഴ്സ് ഇല്ലാതെയാണ് വിലകുറഞ്ഞ മെഷീൻ നിർമ്മിക്കപ്പെടുന്നത്. നല്ല ഗുണമേന്മയുള്ള പവർ മെഷീനുകൾ വിലകുറഞ്ഞ മാർക്കറ്റുകളിൽ ഇല്ലെന്ന് പറയുന്നുമില്ല. അത് ഓരോരു ത്തരുടെയും ഭാഗ്യം പോലെയിരിക്കും

  • @govindasankaramangalam1358
    @govindasankaramangalam1358 2 роки тому +2

    വളരെ പ്രയോജനം ഉള്ള വീഡിയോ. എല്ലാ ഉപകരണങ്ങളുടെയും വില സഹിതം വിവരിച്ചു തന്നത് നന്നായി. സൂപ്പർ.

  • @zainulabidkm5028
    @zainulabidkm5028 7 місяців тому

    Reasonable price and good dealing...👌

  • @shajanthrickomala6424
    @shajanthrickomala6424 2 роки тому

    പ്രെഷർ വാഷർ ഉണ്ടോ? എന്താണ് വില?
    ആരെ ആണ് ബന്ധപ്പെടേണ്ടത്.?

  • @tribhuwannathsinghraghuvan800
    @tribhuwannathsinghraghuvan800 3 роки тому +1

    Try to disclose price in English too,because your viewers are from all over India and I am from Varanasi and feel helpless.

  • @munavvarmp7293
    @munavvarmp7293 3 роки тому

    എല്ലാരും ഒരു കുടകീഴിൽ വന്നത് കൊണ്ട് ചോദിക്കുന്നതാണ് 😁
    8k യിൽ തായേ നല്ല പ്രഷർ വാഷർ suggest cheyyo!!

  • @jamessamuel4524
    @jamessamuel4524 2 роки тому

    1.5 ton liverblock, 200A DC rectifier type welding machine, എന്താണ് വില,

  • @udayakumar5685
    @udayakumar5685 Рік тому +1

    Etheduthalum One week Guaranty Kazhijhal Aaakri..

  • @lijovalentino8806
    @lijovalentino8806 3 роки тому +1

    Chain saw petrol aano

  • @khadarrawther.mrawther7873
    @khadarrawther.mrawther7873 3 роки тому +1

    പുല്ല് വെട്ടി കിട്ടുമോ,, പെട്രോൾ മോട്ടർ? എന്തുവില

  • @muralidharasn2953
    @muralidharasn2953 3 роки тому

    Sir How to get grass cutter on line and mode of transportation to my home at KASARAGOD DIST
    Also COD (Cash on Delivery available?

  • @moydupmoydu6573
    @moydupmoydu6573 Рік тому

    അവിടെ അഗ്രിക്കൾച്ചർ ബാറ്ററി സ്‌പ്രേയർ ഉണ്ടോ

  • @abdulm6772
    @abdulm6772 3 роки тому

    വലിയ മിഷിയൻ പ്ലൈനർ ഉണ്ടോ അറിഞ്ഞാൽ കൊള്ളാം ഒന്നറിയിക്കുമോ

  • @omanakuttankn5176
    @omanakuttankn5176 3 роки тому +15

    ഇവരെ വിളിച്ചാൽ കാൾ ഒരിക്കലും എടുക്കില്ല. ഞാൻ 10 തവണയെങ്കിലും വിളിച്ചിട്ടുണ്ട്.

    • @fazpa8963
      @fazpa8963 3 роки тому +2

      മലയാളി അല്ലേ അപ്പോ അത്രയൊക്കെ പ്രതീക്ഷിച്ചാല്‍ മതീ...

    • @polousekurianpolouse4334
      @polousekurianpolouse4334 2 роки тому

      തള്ളി മറിക്കും

  • @alwyngeorge2362
    @alwyngeorge2362 3 роки тому

    Its useful video.....I want more videos like that.
    .

  • @abdulazizabdullah2421
    @abdulazizabdullah2421 2 роки тому +2

    Where is the location at Ernakulam??
    Price for Mini Drilling Machine?
    Any guaranty?

  • @binurajan3786
    @binurajan3786 3 роки тому +2

    കോയമ്പത്തുർ വില എന്ന് പറയുന്നത് പൂർണ്ണമായും ശരിയല്ല' ഈ വെൽഡിങ് മെഷിൻ 2950 എന്ന് ഒരു വീഡിയോയിൽ കണ്ടിട്ടുണ്ട്. വാങ്ങിക്കാൻ ചെല്ലുമ്പോൾ തമിഴൻ ഈ വിലക്ക് തരുമോ എന്ന് അറിയില്ല.

    • @white444raistar6
      @white444raistar6 3 роки тому +1

      തീർച്ചയായും ലഭിക്കും

    • @white444raistar6
      @white444raistar6 3 роки тому +2

      കോയമ്പത്തൂർ ഇതിലും കുറവാണ് വില

  • @saifudheen9092
    @saifudheen9092 3 роки тому +3

    Blower ഉണ്ടോ

  • @muhammedmidlaj377
    @muhammedmidlaj377 3 роки тому +1

    ഇക്കാ ന്റെ നമ്പർ വീഡിയോ ഇൽ ഇല്ല

  • @juhaildairies2623
    @juhaildairies2623 3 роки тому +1

    Ernakulam videos eniyum expect cheyyunnu

  • @habeebaritha5256
    @habeebaritha5256 2 роки тому

    Vandiyude spayarpads azhikkunna elactricgun undo?vilayathra

  • @Sivasankaran2009
    @Sivasankaran2009 3 роки тому +3

    ന്യായ വില ആണ് Coimbatore പോകുന്നത് ഒഴിവാക്കി ഏകദേശം ആ വിലക് വാങ്ങാം ഓൺലൈൻ ആമസോൺ ഫ്ലിപ്കാർട്ട് വിലകളെകാൽ കുറവ് ആണ്

  • @verghese.t.k.thengungal937
    @verghese.t.k.thengungal937 2 роки тому +1

    നിങ്ങളുടെ Vlogs കാണാൻ പ്രത്യേക രസമാണ്, കാരണം എപ്പോഴും ഒരു Veriety Keep ചെയ്യുന്നു ...
    ഏതായാലം ഞമ്മളെ നാട്ടുകാരനല്ലേ ...!

  • @nizarkkavlog
    @nizarkkavlog 2 роки тому

    vatter ടാങ്ങ് ക്ളീൻ ചെയ്യുന്ന മെഷിൻ ഉണ്ടോ..!

  • @nizammaheen9753
    @nizammaheen9753 3 роки тому +7

    ഇതിനെയൊക്കെ കോയില് അലുമിനിയം ആണോ കോപ്പർ ആണോ എന്ന് ചോദിക്കണം ആയിരുന്നു

    • @arung9051
      @arung9051 3 роки тому

      അലുമിനിയം കോയിൽ' കറണ്ട് കൂടുതൽ വലിക്കും

  • @imyindia9484
    @imyindia9484 3 роки тому +10

    നല്ല സഹകരണം ❤️🌹🙏😁 നല്ല price

  • @AbdulGafoor-rp1ur
    @AbdulGafoor-rp1ur 2 роки тому +1

    Roohi .I max എത്ര cc anu

  • @sureshmeghna2938
    @sureshmeghna2938 2 роки тому

    കാർ വാഷ് കുറഞ്ഞ ടൈപ്പ് ഉണ്ടോ... കാർ അസ്സസറീസ് കൂടി കൊണ്ട് വന്ന സൂപ്പർ ആയിരിക്കും... സാലുക്കാടെ ഉക്കടം മാർക്കറ്റ് വീഡിയോ ഒക്കെ കണ്ടു... ന്നാലും മ്മടെ നാട്ടിൽ ഒരു കട ഉള്ളപ്പോ അതെല്ലേ ഗുഡ് 👍.. കാർ അസ്സസറിസ് ആവശ്യം ഉണ്ട് എത്തിച്ചു തരാമോ ആൻറോയ്ഡ് സിസ്റ്റം 9ഇഞ്ച് , സ്പീക്കർ, ആമ്പ്, സ്പോയ്ലർ ഫോഗ് ലാമ്പ് (മൾട്ടി )ഹോൺ, ഹാൻഡ്റസ്റ്റ്‌, പുതിയ 20121 വാഗൺ R കാർ നു വേണ്ടി ആണ്... റിപ്ലൈ പ്രതീക്ഷിക്കുന്നു

  • @SureshKumar-fe4pm
    @SureshKumar-fe4pm 2 роки тому

    ഈ കടയിൽ എത്തുവാൻ ഉള്ള വഴി ഒന്നു ആകാമോ

  • @ecosafem.e3233
    @ecosafem.e3233 2 роки тому

    No warranty, no spares, no guarantee. Good quality products not available in this price. This type of products is high risk of loosing money. Durable products always costly but it is worth to buy than cheaper with no warranty. Also the functionality there is difference. Good quality items do its work perfectly without any headache. Cheap quality will give you headache always and don't do its work as we wish. Think twice if you invest money for a long term asset.

  • @tribhuwannathsinghraghuvan800
    @tribhuwannathsinghraghuvan800 3 роки тому +1

    Is price inclusive of GST.?

  • @craftskerala7653
    @craftskerala7653 3 роки тому +3

    നമ്പർ എവിടെ

  • @rineeshkp218
    @rineeshkp218 2 роки тому

    കച്ചി പൊടിക്കാൻ പറ്റുന്ന ഗ്രാസ് കട്ടർ ഉണ്ടോ?

  • @kabeerkadavath7934
    @kabeerkadavath7934 3 роки тому +1

    കാടു വെട്ടുന്ന മെഷീൻ undo

  • @bijup.r1233
    @bijup.r1233 3 роки тому

    ഈ സ്ഥാപനത്തിൻെറ ന०ബർ കിട്ടിയാൽ കൊറിയർ ആയിട്ട് വരുത്താമായിരുന്നൂ
    ന०ബർ ഇല്ലാണ്ട് എങ്ങനെ വിളിക്കു० ????

  • @krishnakumarr2642
    @krishnakumarr2642 3 роки тому +3

    ഉപകരണത്തിന്റെ പേരും അതിന്റെ ഉപയോഗവും വ്യക്തമായി പറയാതെ വില മാത്രം പറയിച്ച് വീഡിയോ എടുത്തതിനാൽ ഒട്ടും പ്രയോജനപ്പെട്ടില്ല.

  • @user-sq6os5vf7t
    @user-sq6os5vf7t Рік тому

    Ingco 50 lt oil free silent compresser ഉണ്ടോ

  • @mkuttyptb
    @mkuttyptb 3 роки тому

    Ankle cutter കാണിച്ചില്ല, അതില്ലാത്തത് കൊണ്ടാണോ?
    ഉണ്ടെങ്കിൽ എന്താണ് വില?

  • @anverali7525
    @anverali7525 2 роки тому

    ഈ product കൾക്ക് ഗ്യാരന്റി വാരന്റി ഉണ്ടോ ??

  • @tknbsr
    @tknbsr 3 роки тому +2

    BLDC Fan ഉണ്ടോ ?

  • @ranjith.rranjithachary2685
    @ranjith.rranjithachary2685 2 роки тому

    Mosquito punjing undo rate pls

  • @polousekurianpolouse4334
    @polousekurianpolouse4334 2 роки тому

    Big braker ഉണ്ടോ, sandar, rate എന്താ ?