Auto Darkening Welding Helmet | കണ്ട്‌കൊണ്ട് വെൽഡ് ചെയ്യാം | Best Auto Helmet | My Welding Tools

Поділитися
Вставка
  • Опубліковано 27 сер 2022
  • In this video I'm showing you world's best Auto Darkening Welding Helmet. Iam bought the helmet in 2016 first It's still working properly. Iam satisfied for the helmet.
    Welding സിംപിൾ ആയി ചെയ്യാം | Auto Darkening Welding Helmet | Best Auto Helmet | My Welding Tools
    Varity ആയിട്ടുള്ള Industrial ടൂൾസ് അല്ലെങ്കിൽ ഹൗസ് ഹോൾഡ് equipmens എന്തെങ്കിലും ഇത്പോലെ unbox ചെയ്ത് review ചെയ്യാൻ താൽപര്യം ഉള്ളവർ നിങ്ങളുടെ പ്രോഡക്ട് details WhatsApp ചെയ്യൂ (Call not allowed)
    +918075915003 എന്ന നമ്പറിലേക്ക്.
    NB: 1.Variety Products ന് മുൻഖണന
    2. Genuine and quality Products only. 🙏
    1, Adjustable darkness Welding helmet
    amzn.to/3RfExkF
    2, ₹1800 Gb Preseted solar power automatic Welding helmet
    amzn.to/3PUPgje
    3, Normal welding helmet
    amzn.to/3CFf1Bh
    4, Welding goggles ( Welding glass)
    amzn.to/3cnE5C6
    ___________________________________________
    കമ്പനികൾ/സ്ഥാപനങ്ങൾ എനിക്ക് പരിചയപ്പെടുത്തിയ കാര്യമാണ് ഞാൻ ഈ വീഡിയോയിൽ കാണിച്ചത്.
    കമ്പനികൾ/സ്ഥാപനങ്ങൾ വരുത്തുന്ന മാറ്റങ്ങൾക്കോ ഗുണ നിലവാരത്തിലോ വിലയിലോ ഞാൻ ഗ്യാരന്റി കൊടുക്കുന്നില്ല. വിലയിൽ കാലാനുസൃതമായ മാറ്റം ഉണ്ടായേക്കാം.
    തർക്കങ്ങൾ ഒഴിവാക്കാൻ വേണ്ട മുൻകരുതലുകൾ എടുത്ത ശേഷം ബോധ്യമാൽ മാത്രം Business ചെയ്യുക.
    #techhackwork
    #weldingtools
    #weldinghelmet
    #autoweldinghelmet
    #weldingmachine
    #gaslesswelding
    #fluxcore
    #fluxcorewelding
    #newweldingtools
    #welding
    #magwelding
    #welder
    welding helmet
    automatic welding helmet
    welding gadgets
    safest welding tools
    welding machine
    welding tools
    mag welding
    metal arc gas welding
    metal active gas welding
    MMA welding
    manual metal arc welding
    automatic welding
    flux cored welding
    flux cor wire
    flux cored gasless mag welding
    Gasless tig welding
    gasless mig welder
    gasless mig welding
    best welder
    best portable welding machine
    welding tutorial
    antistick Arc welding
    antistick welding
    hole free welding
  • Навчання та стиль

КОМЕНТАРІ • 61

  • @Techhackwork
    @Techhackwork  Рік тому +1

    1, Adjustable darkness Welding helmet
    amzn.to/3RfExkF
    2, ₹1800 Gb Preseted solar power automatic Welding helmet
    amzn.to/3PUPgje
    3, Normal welding helmet
    amzn.to/3CFf1Bh
    4, Welding goggles ( Welding glass)
    amzn.to/3cnE5C6

  • @abidzain9300
    @abidzain9300 Рік тому +4

    Ibell company യുടെ ഹെൽമെറ്റ്‌ ഞാൻ ഉപയോഗിക്കുന്നു.... നല്ല ഉപകാരം ആണ്... എല്ലാം വീഡിയോയിൽ പറഞ്ഞിട്ടുണ്ട്... ഗുണം മെച്ചം... നമ്മുടെ കണ്ണ് നമ്മൾ തന്നെ സൂക്ഷിക്കേണ്ടേ.... നമ്മുടെ safty നമ്മുടെ ഉത്തരവാദിത്തം

  • @jaffarmaloram60
    @jaffarmaloram60 Рік тому +5

    ഞാൻ ഒരു ഹെൽമറ്റ് ഉപയോഗിക്കുന്നുണ്ട് താങ്കൾ പറഞ്ഞ വീഡിയോയിലെ കാര്യങ്ങൾ കൃത്യമായിട്ട് മനസ്സിലാക്കാൻ കഴിയുന്നു

  • @themechanicaldude3176
    @themechanicaldude3176 Рік тому +1

    very good explanation bro. I dont know why I never knew about your channel until now. I have subscribed right away. Thank you!

  • @abijimathew
    @abijimathew 22 дні тому

    Your videos are great! You explain each product in detail and give honest reviews. Thank you!! 🙂👍

  • @saleemsadique
    @saleemsadique Рік тому

    Thank you for this review of the welding helmets. I don't know Malyalam however i understood what you were saying because your way of explaining

  • @anasmeleveetil
    @anasmeleveetil Рік тому +1

    ഞാൻ രണ്ടു വർഷമായിട്ട് ingco auto darkening helmet ഉപയോഗിക്കുന്നുണ്ട്,
    What a performance
    Thanks ingco 😎😎

  • @moochickal
    @moochickal Рік тому +1

    Super Review bro

  • @allayang5853
    @allayang5853 Рік тому +1

    This helmet look so cool tho

  • @apoozmedia5454
    @apoozmedia5454 Рік тому +2

    👌👌👌

  • @apoozmedia5454
    @apoozmedia5454 Рік тому +2

    🔥🔥🔥

  • @muhammedadil4463
    @muhammedadil4463 Рік тому +2

    Ente kayyil ullath googles aanu auto darkening oru helmet vanganam background poli aanallo 😁

  • @available8812
    @available8812 Рік тому +1

    ഏതായാലും ഇത് നല്ലത് ആണല്ലൊ കൊള്ളാം 👌👌

  • @nayeemnknk8724
    @nayeemnknk8724 Рік тому +1

    Chumare cut cheyyumbool podi aakathirikkan valla helmattum undo

  • @akbarakkuakbarakku6810
    @akbarakkuakbarakku6810 Рік тому +1

    Super

  • @unnikrishnannr
    @unnikrishnannr Рік тому

    Bro miller 150 stick welding machine ethrayakum priceee athe kollamo

  • @abhilashkc2714
    @abhilashkc2714 Рік тому +1

    😄😄 സൂപ്പർ 👌

  • @bulletmodifiedking6242
    @bulletmodifiedking6242 Рік тому +1

    Poli

  • @welderlife6238
    @welderlife6238 Рік тому

    വെൽഡിങ് സ്പറ്റർ അതിൽ ആയാൽ മൊത്തം മാറ്റേണ്ടി വരും മറ്റുള്ള ഹെൽമറ്റിൽ ചില്ല് മാത്രം മാറിയാൽ മതി അതാണ് ഇതിനുള്ള കുഴാപ്പം 2005 ൽ ഒരു പയ്യൻ ഇത് വില്പനക്ക് എന്റെ അടുത്ത് വന്നിട്ടുണ്ട് അന്ന് അതിന്റെ വില 18000 രൂപയായിരുന്നു

  • @Dileepdilu2255
    @Dileepdilu2255 Рік тому +2

    ❤️❤️😍👍⚡⚡⚡

  • @MohanKumar-um1dr
    @MohanKumar-um1dr Рік тому +1

    👌👌👌👌

  • @hain.amariyil5953
    @hain.amariyil5953 Рік тому +1

    👍👍👍👍

  • @MyInitial
    @MyInitial Рік тому

    Colt lab welding helmet try cheitho bhai.

  • @ibthihajmuhammed7452
    @ibthihajmuhammed7452 Рік тому +1

    Kya mara man? ഹ ഹഹ
    ടുണ്ടുടു....
    😺😺😺😄

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 Місяць тому

  • @joshinissac
    @joshinissac Рік тому +1

    Wishes

  • @Hopiquonnn
    @Hopiquonnn 4 місяці тому

    Mig welding ano strong arck welding ano strong onu parayamo

  • @its.me.ragesh
    @its.me.ragesh Рік тому +1

    ⚡⚡👓😎

  • @johnsonjoy2599
    @johnsonjoy2599 Рік тому +4

    പണ്ട് ITI പഠിക്കുമ്പോ ഒന്നു വെൽഡിങ് ചെയ്തതാ... 😍

  • @jinusuhail1876
    @jinusuhail1876 Рік тому

    ഞാൻ x ray film ഷീറ്റ് ആണ് ഉപയോഗിക്കാറ്

  • @vinodks4995
    @vinodks4995 Рік тому +1

    സ്പാറ്റർ അയാൽ എന്ത് ചെയ്യും...

  • @sadiqesadiqe6865
    @sadiqesadiqe6865 Рік тому

    ഞാൻ വെൽഡിംഗ് പഠിക്കുന്ന കാലത്ത് ഈ ഹെൽമെറ്റ് ഇല്ലാത്ത കാലം

  • @shibusureshbabu2907
    @shibusureshbabu2907 Рік тому

    Hii

  • @kamalahmad3062
    @kamalahmad3062 Рік тому +1

    Bhai gypsum board ka work hai aap ke pass

  • @ikbalk2742
    @ikbalk2742 Рік тому +1

    പുതുതായി വെൽഡ് ചെയ്യുബോഴുളള കണ്ണിൻ്റെ നീറ്റലിന് പരിഹാരമാകുമോ ഇതുപയോഗിക്കുബോൾ ?

  • @premodsudhakaran1774
    @premodsudhakaran1774 Рік тому +1

    ഒരു സംശയം' എന്റെ കണ്ണിന് കാഴ്ച കുറവായതു കൊണ്ട് ഞാൻ കണ്ണാടി ഉപയോഗിച്ചാണ് വർക്കു കൾ ചെയ്യുന്നത്* കണ്ണാടി വച്ചു കൊണ്ട് ഹെൽമറ്റ് വയ്കാൻ പറ്റുമോ

    • @Muneebshaduli
      @Muneebshaduli Рік тому

      തീർച്ചയായും ,നോ പ്രോബ്ലെം

    • @Muneebshaduli
      @Muneebshaduli Рік тому

      എത്ര വലിയ size കണ്ണടയും വെക്കാം

    • @premodsudhakaran1774
      @premodsudhakaran1774 Рік тому

      Ok

  • @nayeemnknk8724
    @nayeemnknk8724 Рік тому +1

    ചുമര് കട്ട് ചെയ്യുമ്പോൾ പൊടി പാറ തിരിക്കാൻ ഇത് പറ്റുമോ

  • @ahammedkutty9076
    @ahammedkutty9076 Рік тому +1

    സൂര്യഗ്രഹണംകാൻപറ്റോ

    • @Techhackwork
      @Techhackwork  Рік тому

      😀 നോക്കിയില്ല

  • @sureshunni6402
    @sureshunni6402 Рік тому

    Rs

  • @davidstephen3506
    @davidstephen3506 Рік тому

    എത്രയാണ് വില

  • @star4you468
    @star4you468 Рік тому +1

    വാങ്ങാനുള്ള ലിങ്കിൽ കയറിയപ്പോൾ I bell ആണ് വരുന്നത്

  • @user-bi2lx7ou7i
    @user-bi2lx7ou7i Рік тому

    iBall IBL550S is best.

  • @mithuna.j1671
    @mithuna.j1671 Рік тому

    Bro ഓടി പൊക്കോ ഇപ്പോൾ ibell amazon ഇൽ 1559 രൂപ ഒള്ളു

  • @aboobackerkutungal9093
    @aboobackerkutungal9093 Рік тому +1

    ലിങ്ക് വഴി കയറിയപ്പോൾ 1ന്നമ്പർ വരുന്നില്ല iBLആണ് '2229രു പ

  • @ahammedkutty9076
    @ahammedkutty9076 Рік тому

    സൂര്യഗ്രഹണംകാൻപറ്റോ