Welding Tutorial | welding disadwantages

Поділитися
Вставка
  • Опубліковано 29 сер 2024
  • In this video I am going to show you some desadwantages from welding
    purchase a ibell welding machine
    ibell കമ്പനിയുടെ വെൽഡിങ് മെഷീൻ വാങ്ങുന്നതിന് ഇൗ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    amzn.to/37AerDl
    amzn.to/37AerDl
    My welding mechine
    amzn.to/31nGCns
    amzn.to/31snIfr
    my cordless drills : amzn.to/3gsl39M
    amzn.to/2YvvSS2
    amzn.to/3hpPkHC
    my Angle grinder s
    amzn.to/3le1zJB
    amzn.to/3ljHYI6
    amzn.to/34uArQz
    My hammer drill
    amzn.to/2EoC87l
    amzn.to/2YxYlXx
    amzn.to/3aVJJWN

КОМЕНТАРІ • 363

  • @jyothishmj4122
    @jyothishmj4122 4 роки тому +20

    Enikk ഇങ്ങനെ വന്നിട്ടുണ്ട്... 5 പ്രാവിശം... വെൽഡിംഗ് പഠിക്കുന്ന സമയത്ത്.. വെൽഡ് ചെയ്യുന്ന സമയത്ത് ഒരു വേദനയും കാണില്ല അന്ന് രാത്രി ഉറങ്ങിയിട്ട് കണ്ണ് തുറന്നാൽ പിന്നെ ഇപ്പറഞ്ഞപോലെ
    കണ്ണിൽ മണല് വാരിയിട്ട വേതന...
    നരഗമാണ്...

  • @jithujithutron833
    @jithujithutron833 3 роки тому +37

    ഞാൻ ഒരു വെൽഡർ ആണ്.. ഞാൻ ഇന്റെ 15 വയസിലാണ് ഈ പണിക് ഇറങ്ങുന്നത്. ഒരു വർഷം കൊണ്ട് പണി പഠിച്ചു.ഇപ്പോൾ എനിക്ക് വയസ് 20 സ്വന്തമായി വർക് എടുക്കുന്നു... ഈ വർക്കിനെ ഞാൻ സ്നേഹിക്കുന്നു❤️❤️❤️💜💜💜💚💚💚💙💙💙💛💛💛

    • @ansongeorge8924
      @ansongeorge8924 3 роки тому +1

      Hi bro

    • @amalts2802
      @amalts2802 2 роки тому

      Bro Pani padikkunna samayath per day etra rupa kittiyirunnu ,
      Enikk padikkanam ennund

  • @sahalsahalabath1639
    @sahalsahalabath1639 4 роки тому +50

    എന്റമ്മോ ആദ്യമായി ബെൽഡിംഗ് ചൈതപ്പോൾ ഗ്ലാസ് വെച്ച് നോക്കീട്ട് കാണാത്തത് കൊണ്ട് പിന്നെ ഗ്ലാസ് വെക്കാതെ അങ്ങ് ചൈതു രാത്രി പിന്നെ ഞാൻ മാത്രമല്ല വീട്ടുകാരും ഉറങ്ങില്ല
    എന്റമ്മോ

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 роки тому +3

      അത് പൊളിച്ചു

    • @kavyahari4432
      @kavyahari4432 3 роки тому +3

      Yesterday I felt same kind of issue

    • @shihabsymphony7855
      @shihabsymphony7855 2 роки тому

      ബ്രോ ഞാനും പെട്ട് 😞

    • @mujeebkm6376
      @mujeebkm6376 2 роки тому

      Shivarathri aallle anu🤣🤣🤣✌

    • @lvcpvc5810
      @lvcpvc5810 2 роки тому

      സത്യം അതാണ് അതൊടെ നിർത്തി

  • @thonnyavaasii3221
    @thonnyavaasii3221 3 роки тому +4

    കണ്ണ് അടച്ഇരുന്നു കാണുന്ന യൂട്യൂബിലെ ഫസ്റ്റ് വിഡീയോ. കണ്ണ് റെഡി ആയി കഴിഞു കമന്റ്‌ ഇടുന്നത് ലെ ഞാൻ 💙

  • @limsonsunny3549
    @limsonsunny3549 3 роки тому +67

    കരഞ്ഞു കൊണ്ട് കമന്റ് വായിക്കുന്ന ഞാൻ..
    ഈശ്വരാ ആർക്കും 🙏🙏

  • @maneeshmadhanan174
    @maneeshmadhanan174 4 роки тому +17

    Welder എന്നാ സുമ്മാവാ 💪💪😎😎

  • @prince7103P
    @prince7103P 4 роки тому +2

    വളരെ നല്ല നിർദേശം,, informative,
    Thanks . (Except the prescription)

  • @hadihudasmedia2887
    @hadihudasmedia2887 4 роки тому +1

    ഞാൻ ബശീർ മേലറ്റൂർ നിങ്ങളുടെ o ട്രൈനിംഗ് കണ്ട്കൊണ്ട u ഞാൻ ഇപ്പോൾ ചെറിയ ചെറിയ വർക്കുകൾ ചെയ്തു തുടങ്ങി. THANKS

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 роки тому

      ഓകെ ഇത് കമന്റിൽ പറഞ്ഞതിന് താങ്ക്സ്

  • @rajeevrajeev.k.s4259
    @rajeevrajeev.k.s4259 4 роки тому +25

    കണ്ണിൽ ഈ മരുന്ന് ഒന്നും ഉപയോഗിക്കാതിരിയ്ക്കുന്നത് അണ് നല്ലത്.ഏറ്റവും നല്ല മാർഗ്ഗം ഒരു ഉരുളകിഴങ്ങ് എടുത്ത് നല്ലപോലെ വ്യത്തിയായിട്ട് കഴുകി മുറിച്ച് അല്പസമയം ചെറിയ തണുത്ത വെള്ളത്തിൽ ഇട്ടതിന് ശേഷം തോർത്ത് ഉപയോഗിച്ച് കെട്ടുക ( തോർത്ത് സ്വല്പം നനയക്കണം ) ഒന്ന് രണ്ട് പ്രാവശ്യം ഇങ്ങനെ ചെയ്യുക ' തന്നെ മാറിക്കോളും

    • @sureshthottaparambil
      @sureshthottaparambil 4 роки тому +3

      ഏറ്റവും നല്ല നിർദേശം .....

    • @pistnboy1356
      @pistnboy1356 4 роки тому +1

      Chetta njn veld cheith kolamakkiyitt hospitalil poi kann clean cheithittum 2 hr kazhnja maariye.. kann kaanillanirunnu athrem heavy injuri airunnu..so urulakkizhng okky cheriya pblm ullavarkke pattu
      Doctor choichathe entha ithrem vaiki vanne nn..

    • @rajeevrajeev.k.s4259
      @rajeevrajeev.k.s4259 4 роки тому +4

      @@pistnboy1356 കാശ് അടിയക്കാൻ അല്ലാതെന്താ ' 24 മണിയക്കുറ് കൊണ്ട് തന്നെ മാറുന്നതാ. ആദ്യമായത് കൊണ്ടാണ് അന്നനെ. മാക്സിമം കണ്ണിൽ മരുന്ന് ഒഴിയ്ക്കാതിരിയ്ക്കുന്നതാ നല്ലത്.( കൃഷ്ണമണിയുടെ മുകളിലത്തെ പാട പൊള്ളുന്നതാ അത് 24 മണിയ്ക്കുറിൽ റിക്കവർ ആയിക്കൊള്ളും)

    • @jithujithutron833
      @jithujithutron833 3 роки тому +4

      ഒന്നും ചെയ്തിട്ടു കാര്യം ഇല്ല... മരുന്ന് ആയാലും ഒരുളക്കിഴങ് ആയാലും ഗുണം ഇല്ല... എന്ത് ചെയ്താലും രാവിലെ സൂര്യൻ ഉദിച്ചാൽ കുറച്ചു നേരംകൂടിയും ഇണ്ടാവും ആ വേദനയും പുളിപ്പും...

    • @user-mg5oo5qz4f
      @user-mg5oo5qz4f 3 роки тому

      @@jithujithutron833 സത്യം ഞാനും വെൽഡർ ആണ് 🤣🤣🤣👍👍👍👍👍

  • @raviathrappulli1753
    @raviathrappulli1753 4 роки тому +2

    വളരെ ഉപകാരപ്രദമായ വിശദീകരണം നന്ദി

  • @prinudevasia5113
    @prinudevasia5113 3 роки тому +5

    Your all video is very informative. Thanks for you efforts

  • @rameshedavanakad
    @rameshedavanakad 3 роки тому +5

    വെൽഡിംഗ് പഠിക്കുന്നരുടെ പ്രധാന പ്രശ്നം റാഡ് കത്തുന്ന സമയത്ത് കറക്റ്റായി ഷീൽഡ് പിടിക്കാൻ പറ്റാത്തതാണ്. ഇപ്പോൾ കത്തുന്ന സമയത്ത് ഓട്ടോമാറ്റിക്ക് ആയി ബ്ലാക്ക് ആവുന്ന ഗ്ലാസ് ഉണ്ട്.

  • @TheHarly
    @TheHarly 4 роки тому +9

    Nice welding tutorial...thanks for sharing friend

  • @aruk8963
    @aruk8963 4 роки тому +23

    "പരിഹാരം"
    കണ്ണിലെ ജലാംശത്തെ അളവ് കുറയുന്നതാണ് ഇതിനു കാരണം.
    1) പ്രത്യേകം ശ്രദ്ധിക്കേണ്ടത് ,വർക്ക് ചെയ്തു കഴിഞ്ഞ് വന്നാൽ കണ്ണിൻറെ ഉൾഭാഗത്തെ വെള്ളം നനക്കരുത് .
    2)ഉറങ്ങുമ്പോൾ തോർത്തുമുണ്ട് കണ്ണിൻറെ ഭാഗത്ത് നനച്ച് കെട്ടി കിടന്നാൽ മതി
    (കുറിച്ച് നനവ് മതി)

    • @sreejithjithu6835
      @sreejithjithu6835 4 роки тому

      Ilaneerkuzhamu 2 thulli kannil ozhichal mathi

    • @Cheguverah
      @Cheguverah 4 роки тому +1

      അൾട്രാവയലറ്റ് -ഇൻഫ്രാറെഡ് രശ്മികൾ ഉണ്ടാക്കുന്ന റേഡിയേഷൻ മൂലം കോശങ്ങൾ കരിഞ്ഞുപോകുന്നത് കൊണ്ടാണ്. 24 മണിക്കൂറിനുള്ളിൽ പുതിയ skin രൂപപ്പെടുംപോൾ പ്രശ്നം പരിഹരിക്കപ്പെടും

    • @jithujithutron833
      @jithujithutron833 3 роки тому

      @@Cheguverah yess

  • @islandlifebysalam5306
    @islandlifebysalam5306 4 роки тому +6

    വെൾഡിoഗിന് നല്ലത് ഇപ്പോൾ ഓൺലെനിൽ outo darkening glass നന്നായി വെൾഡ് ചെയ്യാൻ പറ്റും.

    • @Niyasvt
      @Niyasvt 4 роки тому

      Link undo

    • @islandlifebysalam5306
      @islandlifebysalam5306 4 роки тому +1

      @@Niyasvt outo darkening glass എന്ന് amazon ൽ തപ്പിയാ മതി.

  • @friendstechtips1070
    @friendstechtips1070 3 роки тому +1

    വലിച്ച് നീട്ടാതെ വ്യക്തമായ് കാര്യ ങ്ങൾ പറഞ്ഞു👍👍👍

  • @howdoyoudohowdoyoudo7753
    @howdoyoudohowdoyoudo7753 4 роки тому +40

    ഓര്മിപ്പിക്കലെ പൊന്നെ

  • @ajnaskalleri
    @ajnaskalleri 4 роки тому +14

    Welding പുക കണ്ണിലാകുന്നതാണ് main കാരണം.
    മരുന്നൊന്നും ഒഴിക്കാതെ തന്നെ ശെരിയാകും.

  • @josemilton2586
    @josemilton2586 4 роки тому +12

    ആദ്യമൊക്കെ കണ്ണുവേദന വന്നാൽ ഫുൾ ദേഷ്യം ആയിരിക്കും..അമ്മയോട് പോലും ഒച്ചയെടുക്കും..വേദന കൊണ്ടാണെ... കണ്ണും തുറക്കാൻ പറ്റൂല്ല.. നാളെ മുതൽ ഈ പണിക്കു പോണില്ലാന്ന് വിചാരിക്കും.. ഇപ്പോ അതുമായി സെറ്റ് ആയിപ്പോയി... തോർത്തിന്റെ ഉള്ളിൽ 2 ഐസ് ക്യുബ് വച്ചു അത് കണ്ണിനു മുകളിൽ കെട്ടി മൊബൈലിൽ ഇഷ്ടപ്പെട്ട പാട്ടുകളും വച്ച് കിടക്കുകയാണ് ഞാൻ ചെയ്യുന്നത്.. ഉറങ്ങിപ്പൊയ്ക്കോളും.. ഐസ് വേഗത്തിൽ ഉരുകി പോവാതിരിക്കാൻ ഫാൻ ഇടാറില്ല...വെൽഡിങ് Since2003🤩

  • @renjithkr9017
    @renjithkr9017 3 роки тому +7

    ബോർഡിൽ ഉള്ള മെഷീൻ എളുപ്പമാണ് വെൽഡിങ് ബ്രോ. പഴയ ഓയിൽ ടൈപ്പ്. കോയിൽ ഉള്ള മെഷീൻ അത് വെൽഡിങ് ചെയ്തു നോക്കണം 😄😄🤣🤣

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому +1

      Oil ഉള്ള ടൈപ്പ് ചെയ്തിട്ടില്ല

  • @krishnanunnivnair267
    @krishnanunnivnair267 2 роки тому +1

    Mint തുളസി എന്നൊരു ചെടിയുണ്ട്. അതിന്റെ ഒരില്ല കണ്ണിന്റെ അടുത്ത് വച്ചാൽ മതി നല്ല തണുപ്പ് ആണ്. വിക്സ് കണ്ണിൽ തേച്ച അതേ ഫീൽ ആണ്.

  • @ashokkumar_achary
    @ashokkumar_achary 2 роки тому +1

    Bike modification ഭാഗമായി വെൽഡിഗ് അണ്ണന്റെ കൂടെ നിന്ന് help ചെയ്തു 😜 പിന്നെ മരുഭൂമിയ്ൽ പോയ് വന്ന പോലെ ആയിരുന്നു

  • @santhoshnair9489
    @santhoshnair9489 4 роки тому +3

    വെൽഡ് ചെയ്യുന്നതിന് മുന്പ് നമ്മുടെ കണ്ണിന് അനുയോജ്യമായ ഗ്ലാസ് ഉപയോഗിക്കുക അതായത് പലർക്കും കാഴ്ച പല രീതിയിൽ ആയിരിക്കു നല്ല കാഴ്ച ഉള്ള ആൾ 12, 11 തുടങ്ങിയവയും പിന്നെ 10, 9 തുടങ്ങിയവയും ഉപയോഗിക്കുന്നു. നമ്പറിന് അനുസരിച്ച് വെൽഡ് ലൈറ്റും. വ്യത്യാസപ്പെടും.

  • @BIBINANUTHOMASVLOG
    @BIBINANUTHOMASVLOG 2 роки тому +4

    വെൽഡിങ് ചെയ്യാൻ വേണ്ടി,അതിന് മുൻകരുതൽ ആയി ഈ വീഡിയോ കാണുന്നവർ ഉണ്ടോ😜

  • @parabellum8273
    @parabellum8273 Рік тому +2

    പ്രതിവിധി നോക്കി, വീഡിയോ കണ്ട് കണ്ണ് പിന്നെയും പോയി.. അമ്മാതിരി ലൈറ്റ് 🤣

  • @akshaisajeev
    @akshaisajeev 4 роки тому +3

    Bro use cheyyunna welding machine ethraya rate

  • @sreejithjithu6835
    @sreejithjithu6835 4 роки тому +1

    Jan oru welder anu Kuwaitil work cheyyunnu
    Weld cheyyubol undakunna light(ray's) kannil pathikkumbol kannuneer grandhi veerkkunnatanu
    Vedhanakku kararanam...
    ilaneer kuzhabu nalla marunnanu
    Emergency anengil Megadol enna tablets undu for quke risalt. ..

  • @venugopalbk4144
    @venugopalbk4144 3 роки тому +2

    Welders must use ,leather gloves,leather apron ,pvc shoe ,mask and welding helmet ,for beginners auto darkening welding helmet is convenient

  • @akhilkt9425
    @akhilkt9425 4 роки тому +1

    ബ്രോ, ഏതു കമ്പനിയുടെ welding machine ആണ് നല്ലത് ? നമ്മുടെ സ്വന്തം ആവശ്യത്തിന് ആണ്. അപ്പൊൾ അതിനു പറ്റിയ നല്ലൊരു welding machine പറഞ്ഞു തരണം

    • @muhammedmuhammedsha4478
      @muhammedmuhammedsha4478 Рік тому

      ഗ്ലോബല്‍ ആണ് എനിക്ക് നല്ലതായി തോന്നിയത്

  • @Cheguverah
    @Cheguverah 4 роки тому +2

    പുക കൊണ്ട് തൊലി പൊളിഞ്ഞു പോകില്ല. തൊലി പൊലിഞ്ഞുപോകുന്നത്, അപകടകരമായ, അൾട്രാവയലെറ്റ് -ഇൻഫ്രാറെഡ് രശ്മികൾകൊണ്ടുള്ള റേഡിയേഷൻ മൂലമാണ്. കോശങ്ങൾ കരിഞ്ഞു പോവുകയാണ് ചെയ്യുന്നത്.. !കണ്ണിനും അത് തന്നെ ആണ് സംഭവിക്കുന്നത്..!24മണിക്കൂറിനുള്ളിൽ പുതിയ skin കോശങ്ങൾ രൂപപ്പെടുമ്പോൾ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ഡോക്ടറുടെ നിർദേശപ്രകാരം അല്ലാതെ കണ്ണിൽ മരുന്ന് ഒഴിക്കുന്നത് നന്നല്ല..

  • @alekh123
    @alekh123 4 роки тому +1

    Very use full information.... thank you....

  • @saidpkskarippur3747
    @saidpkskarippur3747 3 роки тому

    Thanks bro. Very useful information 👏

  • @fazilsha.
    @fazilsha. 4 роки тому

    ഞാനും ഒരു വെൽഡർ ആയിരുന്നു സ്കിൻ പ്രോബ്ലം കാരണം നിർത്തി.. കണ്ണിനു പ്രോബ്ലം തുടക്കത്തിൽ ഉണ്ടായിരുന്നു എന്റമ്മോ പൂഴി മണൽ കണ്ണിൽ വാരി ഇട്ടത് പോലെ.. പിന്നീട് അങ്ങോട്ട്‌ കൂളിംഗ് ഗ്ലാസ്‌ ഉപയോഗിക്കും വെൽഡിങ് ചെയ്യുമ്പോൾ അപ്പൊ എത്ര നേരം വെൽഡിങ് ചെയ്താലും കണ്ണിന് നോ പ്രോബ്ലം പക്ഷെ സ്കിൻ എപ്പോഴും പോയി കൊണ്ടിരിക്കുന്നു അത് കൊണ്ട് നിർത്തി 🤗🤗

  • @sreeram657
    @sreeram657 4 роки тому +1

    Potato slices Ake eye inta mukallil vacha mathi, Vandana kurayunnathanu-kanninta retina ela skin povunnathe kondanu ethe sambavikkunnathe ,from my experience arum weld chaiyan povaruthe kedannu uranghan pattillla. ... Scene Anu

  • @kuttimanmanjeri3045
    @kuttimanmanjeri3045 4 роки тому +3

    Good

  • @anonymousmanavalan9953
    @anonymousmanavalan9953 4 роки тому +2

    Uv radiationum pinne light intensitiyum moolam kann adich pogum athil samsayam illa bro pinne gloves derikaan marakaruth. Auto welding glass ubayogikanekil welding elupam ann

    • @user-mg5oo5qz4f
      @user-mg5oo5qz4f 3 роки тому

      ഞാൻ റൈബൻ ഗ്ലാസ് യൂസ് ചെയുന്നത്

  • @saifusaifudheen2156
    @saifusaifudheen2156 4 роки тому +3

    കല്ലുപ്പ് കലക്കി ആ വെള്ളം കണ്ണിൽ കുറച്ചു തുള്ളികൾ ഒഴിച്ച് കിടന്നാൽ രാവിലെ എല്ലാവിധ വേദനയും മാറിയിരിക്കും

  • @Shabizone
    @Shabizone 4 роки тому +1

    ബ്രോ infrmtn കൊടുത്തത് നന്നായി.... ബട്ട്‌ ഈ മരുന്ന് നമ്മൾക്ക് പറയാൻ പറ്റുമോ?

  • @shabeebshabeeb5860
    @shabeebshabeeb5860 3 роки тому

    Njan ith kanaan karanam enikk innale ee anubavam undayi night 2:00 kk thudangi ennitt hospitalil poyi4:00 ayittundayirunnu vtl ethittbayangara vedhana aayirunnu kaninn .... nalla information bro💞💞💞
    jeevithathil orikkal iith vannal pinne undakumo

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому

      Helmet ഉണ്ടെങ്കിൽ നോ പ്രോബ്ലം

  • @subashomr
    @subashomr 3 роки тому +3

    വീഡിയോ കാണുന്നതിനിടക്ക് കമ്മന്റ് വാഴിക്കാൻ നോക്കിയിട്ട് . എഴുത്തെലാം ഒരു രണ്ടെണ്ണമായി കാണുന് ല്ലെ . ഞാൻ

  • @ajnasbeardpp1403
    @ajnasbeardpp1403 4 роки тому +2

    Kollam Njan ubyogikunnt ciplox aann

  • @jayakumarj5927
    @jayakumarj5927 3 роки тому +1

    ഒരിക്കൽ ഒരു ഫ്രണ്ടിന്റെ വർക്ഷോപ്പിൽ ചെന്നപ്പോ ആവേശം മൂത്ത് ആദ്യമായ് ഞാനും ചെയ്തു നോക്കി....രാത്രിയിൽ... ഓർക്കാൻ കൂടി വയ്യ... ശത്രുക്കൾക്കു പോലും ഈ ഗതി വരുത്തരുത്...!

  • @pradeeparekara4595
    @pradeeparekara4595 4 роки тому +4

    എനിക്കും പറ്റി ബ്രോ

  • @rajeesheji5570
    @rajeesheji5570 3 роки тому

    Bro weld cheyyunnathu തെങ്ങിൽ കയറന്നുള്ള സ്റ്റാൻഡ് അല്ലെ??

  • @moideenwelder1294
    @moideenwelder1294 3 роки тому +5

    ഒന്നും വേണ്ട തോർത്ത് നന്നായി നനച്ച് കണ്ണിൽ വച്ച് കിടന്നാൽ 2 '3 മണിക്കൂർ കൊണ്ടു് നല്ല ഉറക്കവും കിട്ടും മാറുകയും ചെയ്യും

    • @shafi.k4172
      @shafi.k4172 2 роки тому

      Ath athrollu... Pinne urangikkolum...rathri nerathe kidanna mathi mobin restum kodkaaa.. 🙌

  • @prasadkrishna405
    @prasadkrishna405 3 роки тому +3

    Ennale weld adich pani kittiya njan 😭 but welding ishttam ❤🤗

  • @dileeshpp2245
    @dileeshpp2245 4 роки тому +2

    GOOD INFORMATION

  • @farsanajamees8444
    @farsanajamees8444 3 роки тому +4

    For my husband 💯💯

  • @sreejithts9798
    @sreejithts9798 3 роки тому

    good thanks ,very helpful

  • @lahari9764
    @lahari9764 3 роки тому +2

    എൻ്റെ അനുഭവം വെച്ച് ഞാൻ ആ ഫീൽഡ് വിട്ടു

  • @raheeshkodoth
    @raheeshkodoth 4 роки тому

    Stainless steel വെൽഡിങ് നെ കുറിച്ച് പറയാമോ....

  • @manojparippally7487
    @manojparippally7487 4 роки тому +1

    Kulikathe kannadachu our thoorthu kanninu mukalilettu fan on cheythukidannal mathi raathril mobilnokkaruthu

  • @prasadprasad6760
    @prasadprasad6760 4 роки тому +6

    Bro കണ്ണ് വേദന കൊണ്ട് കരഞ്ഞിട്ടുണ്ട് വർക് ഉ ബെക്ഷികണം എന്ന് വരെ തോന്നിട്ടുണ്ട് പക്ഷെ ഇപ്പോ set ആയി

    • @MuthuMuthu-sx6dg
      @MuthuMuthu-sx6dg 3 роки тому +1

      ഒട്ടോ ഡാർക്ക് വേൾഡിങ്ങ് ഗ്ലാസ് ഉണ്ട് അത് ഉപയോഗിച്ച് നോക്കൂ ക
      നല്ല ഉപയോഗ മുണ്ട്

  • @ravivr3297
    @ravivr3297 4 роки тому +2

    onum kanaruth ekhil..welding cheyyuna area eghane arriyun??

    • @shafi.k4172
      @shafi.k4172 2 роки тому

      Ath weldermark mansilavum mr

  • @its4nibm885
    @its4nibm885 2 роки тому +1

    Welding cheyth Vanna hus nu Kannu vedanayond urangaan pattaathath kond raathri 2.41 nu video nokkunna njn🤣🤣

  • @habeeba97
    @habeeba97 2 роки тому

    Very use full.

  • @jishnutj3469
    @jishnutj3469 3 роки тому

    Thanks .enikkum pani kitty😍😍

  • @shajuaashajushajuaashaju6286
    @shajuaashajushajuaashaju6286 4 роки тому

    ADI POLI VIDEO 👍👍👍👍👍👍🌹🌹🌹

  • @BEN-mm9ki
    @BEN-mm9ki 4 роки тому

    Pottato slice very good .bro

  • @vijavija2758
    @vijavija2758 Рік тому

    Paavam ente chettanu...kanninu problem.. njan pomvazhi undo ennu thappi vannatha .ok...thanks

  • @rageshpollayil3764
    @rageshpollayil3764 4 роки тому +3

    ഓര്മിപ്പിക്കല പൊന്നെ 😄😄😎

  • @zaadisvlog
    @zaadisvlog 2 роки тому

    Kazhinja divasam njan weld chythu , mukam mottham marachu , oru safety glass vecchu , weld chyumbol kannnu adacchu , edakkk vicks thecchu kanninte mukalil , but enikk headache onnum vannilla , 😌

  • @sreenivasanramakrishnan351
    @sreenivasanramakrishnan351 Рік тому +1

    Ennikum kitty 8 note panning kitti

  • @nizarahmad5840
    @nizarahmad5840 4 роки тому +2

    Mobile phone camera നോക്കി weld ചെയ്യാമോ

  • @drunkenmonkey2348
    @drunkenmonkey2348 4 роки тому +7

    ഗ്യാസ് വെൽഡിങ് നെ പറ്റി കൂടി അറിയാൻ താല്പര്യമുണ്ട്

    • @aruk8963
      @aruk8963 4 роки тому +2

      1)Sefty helmet use ചെയ്യുക.കാരണം
      Backfire ഉണ്ടായി hot babbles പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ട്.
      2) അതില്ലെങ്കിൽ സൺഗ്ലാസ് ഉപയോഗിക്കാം

  • @vishnusomanvishnu8569
    @vishnusomanvishnu8569 4 роки тому +1

    ചേട്ടാ വീഡിയോ സൂപ്പർ ആണ്. പക്ഷെ വിഡിയോയിൽ കാണിച്ചുകൊടുക്കുന്ന വെൽഡിങ് ചെയുന്ന ആളെയെങ്കിലും ഫുൾ സേഫ്ടിയിൽ കാണിക്കാൻ നോക്കുമോ. കാരണം നമ്മൾ ചെയ്യുന്നപോലെ ആയിരിക്കും പുതിയ ആളുകളും ചെയുന്നത് .. ചേട്ടാ ഞാൻ ചേട്ടനെ ഒരിക്കലും കുറ്റപെടുത്തിയതല്ല കേട്ടോ .

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 роки тому

      Thanks vishnu brother
      താങ്കളുടെ വിലപ്പെട്ട കമന്റിന് നന്ദി
      ഇനിയുള്ള വീഡിയോയിൽ സഫ്റ്റിക്ക്‌ പ്രാധാന്യം കൊടുക്കാം

  • @nizarahmad5840
    @nizarahmad5840 4 роки тому +2

    16 ന്റെ pipe weld cheyyan ഏതു welding rad ഉപയോഗിക്കണം

    • @ot2uv
      @ot2uv 4 роки тому +1

      17 nte

    • @renjith.rvarkala7977
      @renjith.rvarkala7977 3 роки тому +1

      U mean 16gauge?that means 1.4mm pipe
      10gauge electrode6013 (3.15)ഉപയോഗിക്കാം 55-65amps കറന്റ്‌ സെറ്റ് ചെയ്തു ഉപയോഗിക്കുക
      12gauge (2.50)ആണെങ്കിൽ 45-55amp's കറന്റ്‌ ഉപയോഗിക്കാം..

  • @muhammedirfan.k4811
    @muhammedirfan.k4811 3 роки тому +2

    Ipo ee avastha anubavikunu... 11:51pm.. 🤒

  • @akashprakash6615
    @akashprakash6615 2 роки тому

    Thanks for the message bro 😍😍🥰🥰

  • @Tastywish46
    @Tastywish46 2 роки тому

    Njanum 10 year aayitt welder aanu enth thenga vachaalum pain anubavikkuka thanne venam

  • @startingpoint6028
    @startingpoint6028 2 роки тому

    Inglish medicine use cheyathrikkukka

  • @alhikmaislamicclassroom229
    @alhikmaislamicclassroom229 3 роки тому +1

    ചെറിയ ഒരു idia പറഞ്ഞ് തരാം. ഞാൻ പരീക്ഷിച്ച് നോക്കിയതാണ്. വെൽഡിംഗ് ചെയ്യുന്നതിന്റെ മുൻപ് കണ്ണിന്റെ മുകളിലത്തെയും താഴത്തെയും കൺപോളകളിൽ കുറച്ച് Vicks ( വളരെ കുറച്ച് ) തേച്ച് കൊടുക്കുക. ശേഷം വെൽഡിംഗ് ചെയ്ത് നോക്കൂ .അങ്ങിനെ ഒരു പ്രശ്നം ഉണ്ടാവാൻ സാധ്യത ഇല്ല

    • @sanoopa544
      @sanoopa544 2 роки тому

      വിക്സ്........🙆🏻‍♂️🙆🏻‍♂️🙆🏻‍♂️🙆🏻‍♂️🙆🏻‍♂️ അതിന്റെ വേദന മാറാൻ പിന്നെ welding ചെയ്‌താൽ മതിയോ ☺️☺️☺️☺️

  • @dileepmohan86
    @dileepmohan86 4 роки тому +1

    ഇത് കണ്ട് കണ്ട് ... ന്റെ കണ്ണ് അടിച്ചുപോയൊന്ന് ഒരു സംശയം
    നല്ല വീഡിയോകൾ

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 роки тому +2

      ഹേയ് അങ്ങനെ വരാൻ സാധ്യതയില്ല ഹഹ

    • @dileepmohan86
      @dileepmohan86 4 роки тому +1

      @@TECHNICIANMEDIA ശെരിയാ... യ്ക്ക് തോന്നിയതാണ്..

  • @af_status_799
    @af_status_799 2 роки тому

    Thanks Bro polichu ❤️❤️

  • @anshikatalking4679
    @anshikatalking4679 2 роки тому +1

    ലൈറ്റ് അടിച്ചു എന്ന് തോന്നിയാൽ Tv, Mobile എന്നിവയിൽ നോക്കാതിരിക്കുക. തണുത്തവെള്ളത്തിൽ തല,കണ്ണ് കഴുകുക ശേഷം ഐ ഡ്രോപ്പ് ഉപയോഗിക്കുക( അയുർവേദിക്) സോപ്പ് ഒരുകാരണവശാലും ഉപയോഗിക്കരുത്. ചെറിയ ലൈറ്റിംങ്ങിന് ഇത് ചെയ്താൽ മതി. പുക അടിച്ചട്ടുണ്ടങ്കിലോ നല്ല ലൈറ്റിങ്ങ് കിട്ടിയട്ടുണ്ടങ്കില് മാത്രം(വെയിലത്ത് നിന്ന് അടിക്കുമ്പോൾ) ടാബലറ്റ് എടുക്കുക. ടാബലറ്റ് എല്ലാം നല്ല സൈഡ്എഫക്റ്റ് ആണ് പരമാവധി ഉപേക്ഷിക്കുക കോബ്ലിഫോം നല്ല കിടിലൻ ആണ് ഒന്നര ഗുളിക എടുത്താൽ ലൈറ്റ് കിട്ടിയട്ടുണ്ടന്ന് പോലും തോന്നില്ല.(പരമാവധി ഉപേക്ഷിക്കുക)
    വെൽഡ് ചെയ്യുമ്പോഴും സ്പോട്ട് അടിക്കുമ്പോഴും പ്രോപ്പർ വെൽഡിംങ്ങ് ഗ്ലാസ് ഉപയോഗിക്കുക. സ്പോട്ട് അടിക്കുമ്പോൾ കണ്ണ് അടച്ച് പിടിച്ച് ചെയ്യുന്നതും ഒഴിവാക്കുക. NB: കണ്ണ് ഉണ്ടങ്കിലെ ഈ ഫീൽഡിൽ നിന്ന് പണിയെടുത്ത് കുടുംബം പോറ്റാൻ പറ്റു. വല്ല്യ എക്പീരിയൻസ് കാണിക്കാൻ പോയാ കുടുംബം പട്ടിണിയാവും.😁😁

  • @djyathriikan7367
    @djyathriikan7367 3 роки тому

    പിന്നെ ചേട്ടാ ഗ്ലാസ് ഇടുമ്പോൾ മറ്റേ കാ വെഡിങ് കാണാൻ പറ്റുമോ

  • @manojav2676
    @manojav2676 4 роки тому

    ITONE EYE DROPS. ഓരോ തുള്ളി കണ്ണിൽ ഒഴിക്കുക. ഞാൻ ഉപയോഗിക്കുന്നു

  • @ratheeshbabu777
    @ratheeshbabu777 4 роки тому

    Njan oru welding medikan pokuvanu. Ibellnte 220. Function onnum ariyilla. Angane aanu ee video kanunnathu. Enthakum oru pidiyumilla pakshe valare naalathe agrahamanu... njan iti machinist aanu. Kanninu pani kittunna video aanu nokiyirunnathu. Vere oru video ill urula kizhanginte karyam paranju. Atjum evideyum paranjello. Welding puka kannil adichal kuzhapamundo. Thanks

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 роки тому

      വെൽഡിങ് മെഷീൻ കളെ പറ്റി ഒരു വീഡിയോ നാളെ വരും
      താങ്ക്സ് ബ്രദർ

  • @meghanath8615
    @meghanath8615 4 роки тому

    Bro njan ennale adyamayi welding cheythu eppo mugham pollunnapole thonnunnu enthanu ethinu pariharam???

  • @muhammedferoz1825
    @muhammedferoz1825 3 роки тому

    Bro എനിക്ക് വെൽഡിങ് അറിയാം അതിന് ഒരു സർട്ടിഫിക്കറ്റ് വേണം അത് നമ്മുക്ക് എങ്ങനെ എടുക്കുന്നു

  • @chinnusrg9977
    @chinnusrg9977 4 місяці тому

    സൂപ്പർ

  • @pistnboy1356
    @pistnboy1356 4 роки тому

    Chetta ibell nallathano vere etha nallathullath ..njn ibell nte enthokky medichittundo athokky warenty period n munne kedai nannakki maduthittund so ibell .enikk set avilla..vere nalla cmpny parayamo..
    Velding maching medikkumbol enthokky nokkanm. Veetl use cheyyn ulla cheriyath mathi

    • @TECHNICIANMEDIA
      @TECHNICIANMEDIA  4 роки тому +2

      Ibell welding machine നല്ലതാണ്

  • @startingpoint6028
    @startingpoint6028 2 роки тому

    Pettunna result kittunna medicine mullppal kannil ittilkukka

  • @kavyahari4432
    @kavyahari4432 3 роки тому

    Njn mechanical engg aanu .athiyaya agrhm aarunu swnthm fldil work chyyn angne our company's kayari abide full welding ellm ond..welding cheyunnthu Nikki ninnu kannu red aayi hosptl poi seen aayi .angne angne.i can't rembr

  • @11jo39
    @11jo39 2 роки тому

    വെൽഡിങ് machine ലെ oc light എന്താ

  • @masroormahzar340
    @masroormahzar340 2 роки тому

    Exactly you Said like that actually matter

  • @ibrahimambalalaparambil5911
    @ibrahimambalalaparambil5911 4 роки тому

    Very good.

  • @ibrahimca8042
    @ibrahimca8042 4 роки тому +1

    Nannayittund

  • @madfablo9328
    @madfablo9328 Рік тому

    Thanks bro

  • @sreeshs3472
    @sreeshs3472 4 роки тому

    Good information

  • @rajeevrajeevsahadevan7450
    @rajeevrajeevsahadevan7450 4 роки тому +31

    2 പെഗ് വെള്ളം കുറച്ച് അടിക്കുക ഒരു വേദനയും ഉണ്ടാകില്ല

  • @rajeesheji5570
    @rajeesheji5570 3 роки тому

    Bro weld cheyyunnathu തെങ്ങിൽ കയറാനുള്ള സുനാപ്പി ആണോ.

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому

      അതെ മനസിലായി അല്ലെ

  • @jobin100
    @jobin100 4 роки тому

    Kanninnu kittiyittundu.. onnala, randu praavashyam 😬. Pinney pukha kaaranum mughathu ninnum tholiyum peel aayittundu.. 😆 thudakkathil aayirunnu, oru 8 kollam munbu..

  • @gamemoding6103
    @gamemoding6103 4 роки тому

    നന്ദി bro

  • @cmjaleel3080
    @cmjaleel3080 2 роки тому

    Kattanchaya kond eye wash cheithal mathi

  • @sunusunu.8512
    @sunusunu.8512 3 роки тому +2

    Cancer undaakum ennokke paranju pedipickaathe.....50ft uyarathil work cheyyumbol engane shield,,,,upauogikkum....glass mathre pattu....

  • @firosvadakkangara8459
    @firosvadakkangara8459 3 роки тому

    Thanks

  • @kuduu2b589
    @kuduu2b589 3 роки тому +1

    Bro mukath ulla tholi okke povunnu ...enthanu cheyyendath...aake shokam aai bro pls reply

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому

      അത് ശരിയാകും പേടിക്കേണ്ട
      ഇനി വെൽഡ് ചെയ്യുമ്പോൾ ഹെൽമെറ്റ് ഗ്ലാസും വയ്ക്കു

    • @kuduu2b589
      @kuduu2b589 3 роки тому

      @@TECHNICIANMEDIA bro njn tresswwork Anu cheyyunnath..Apo mukalil kayarumpol ithonnum use cheyyan pattilla
      Oru mask pole nthelum vachal Mari kittumo

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому

      Welding glass must ആയിട്ടും ഉപയോഗിക്കണം ഇല്ലെങ്കിൽ ബുദ്ധിമുട്ടാകും

  • @salimkumar9748
    @salimkumar9748 3 роки тому

    നന്ദി

  • @akhilkuttu3487
    @akhilkuttu3487 4 роки тому

    Tig&mig weldinding ne kurichu ariyan thalppariyam und