സ്വന്തമായി ക്ലീൻ ചെയ്യാവുന്ന വാട്ടർ ടാങ്ക് - Selzer Auto Clean Water Tank

Поділитися
Вставка
  • Опубліковано 4 бер 2021
  • നിങ്ങളുടെ വീട്ടിലെ വാട്ടർ ടാങ്കിന്റെ ഉള്ളിലെ അവസ്ഥ എപ്പോഴെങ്കിലും നോക്കിയിട്ടുണ്ടോ? ടാങ്ക് ക്ലീൻ ചെയ്യാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിച്ചുകൊണ്ട് നിങ്ങൾക്ക് സ്വന്തമായി വളരെ അനായാസമായി ക്ലീൻ ചെയ്യാവുന്ന ഒരു വാട്ടർ ടാങ്ക് ആണ് ഈ വിഡിയോയിൽ കാണിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം 9633233133, 8281193836, 7909258634
    Website: www.selzerpolymers.com
    Facebook: / selzerwatertanks
    Instagram: / selzerpolymers
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com
    ** Cameras & Gadgets I am using **
    1) GoPro Hero 9 Black: amzn.to/3poRV83
    2) GoPro Hero 8 Black: amzn.to/2WKR45l
    3) GoPro Max 360 Camera: amzn.to/31EyeyO
    4) iPhone 12 Pro Max: amzn.to/3pBZHfd
    5) Canon M50: amzn.to/3iimE38
    6) Tripod for Camera: amzn.to/3kw3iJJ
    7) Sony RX 100 VII: amzn.to/3iptvYJ
    8) DJI Osmo Pocket: amzn.to/33UY7xp
    9) GoPro Dual Battery Charger: amzn.to/3gJTHN5
    9) Rode Wireless Go Mic for Camera: amzn.to/33FyPDa
    10) Car Mobile Holder: amzn.to/31xjulm

КОМЕНТАРІ • 984

  • @TechTravelEat
    @TechTravelEat  3 роки тому +237

    ടാങ്ക് ക്ലീൻ ചെയ്യാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിച്ചുകൊണ്ട് നിങ്ങൾക്ക് സ്വന്തമായി വളരെ അനായാസമായി ക്ലീൻ ചെയ്യാവുന്ന ഒരു വാട്ടർ ടാങ്ക് ആണ് ഈ വിഡിയോയിൽ കാണിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം 9633233133, 8281193836, 7909258634

  • @afal007
    @afal007 3 роки тому +1112

    *"മടി" കാരണം ആണ് മനുഷ്യർ പല കണ്ടുപിടുത്തങ്ങളും നടത്തുന്നത് 😂🏃*

  • @shanavasotp4438
    @shanavasotp4438 3 роки тому +47

    സുജിതേട്ടാ 2വർഷം കഴിഞ്ഞു ഈ ടാങ്കിന്റെ ഉൾവശം കാണിക്കണം😍

    • @Hail_569
      @Hail_569 Рік тому

      Hey

    • @faisalsalmu
      @faisalsalmu 8 місяців тому +2

      ഇപ്പോൾ കാണിക്കാൻ പറയൂ.. ഞാൻ രണ്ടു വർഷത്തിനുശേഷമാണ് ഈ വീഡിയോ കാണുന്നത്

    • @RajasekarPM
      @RajasekarPM 7 місяців тому +1

      ഉൾവശം ഇപ്പൊ കാണിക്കാമോ

  • @whoiss77
    @whoiss77 3 роки тому +102

    സുജിത്തേട്ടാ ഇത് പലർക്കും വളരെ ഉപകാരപ്രതമായ video ആണ് എന്തായാലും video മുഴുവൻ കാണട്ടെ 👌

  • @wicky908
    @wicky908 3 роки тому +230

    ആദ്യം കണ്ടപ്പോൾ ഞാൻ വിചാരിച്ചു സുജിത്തേട്ടന് ഓലയിൽ പിടിച്ചാ നികുന്നതെന്ന് 😂😂

  • @you2bersfansclub84
    @you2bersfansclub84 3 роки тому +49

    നല്ല ഒരു ഇൻഫർമേഷനുമായി സുജിത് ഏട്ടൻ.
    .....
    താങ്ക്സ് സുജിത് ഏട്ടാ✌😍

  • @salmaazad8157
    @salmaazad8157 3 роки тому +13

    This will be a useful video for many...Thankyou...will watch the video 👌❤️

  • @san__ith
    @san__ith 3 роки тому +181

    ഇന്നുംകൂടി അമ്മ എന്നെ ടാങ്കിന്റെ ഉള്ളിൽ ഇറക്കി ക്ലീൻ ചെയ്യിപ്പിച്ചതാ😂😂
    ഇപ്പൊ നല്ല വെള്ളാരംകല്ല് പോലെ തിളങ്ങുന്നുണ്ട്.........

    • @likesharesubscribe7008
      @likesharesubscribe7008 3 роки тому

      Ohh

    • @wicky908
      @wicky908 3 роки тому +6

      മതിയായ തള്ളാട്ടോ

    • @san__ith
      @san__ith 3 роки тому +4

      @@wicky908 orikkalum allato sathyam

    • @wicky908
      @wicky908 3 роки тому +3

      @@san__ith ebull jet dialogue kettapo onn ettu pidichatha sry😂

    • @san__ith
      @san__ith 3 роки тому +1

      @@wicky908 😍😁vellaramkallu avarude main item alle😂

  • @vishnuskumar9899
    @vishnuskumar9899 3 роки тому +3

    സുജിത്തേട്ടാ വളരെ ഉപകാരപ്രതമായ വീഡിയോ 👌👌

  • @rekhaambika5189
    @rekhaambika5189 3 роки тому +3

    Valare informative video 👍 thanks sujith bhai 🙏

  • @jithin_thalassery
    @jithin_thalassery 3 роки тому +14

    ഇനി മുതൽ ടാങ്കിൽ കീഞ് വൃത്തിയാക്കേണ്ട🔥. അത് തന്നെ വലിയൊരു ആശ്വാസം ആണ്💥

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 роки тому +22

    *കാണികൾക്* *ഉപയോഗപ്രദമായ* *ഒരു* *കണ്ടെന്റ്* *ഇടുന്നത്* *SUJITHETTANTE* *ഹരം* *തന്നെ* *ആണ്* 😁😍❣️

  • @joeljose7517
    @joeljose7517 3 роки тому +6

    Eth nice water tank anu evide already use cheyunude nice sabavam anu. Easy to clean 🔥

  • @arjunlakshman266
    @arjunlakshman266 3 роки тому +5

    Good informative video സുജിത്ഏട്ടാ😍❤️
    ഇതുപോലെ ഒരു ടാങ്ക് ഞാനും അനേഷിച്ചു നടക്കുകയായിരുന്നു🤩

  • @renjith4740
    @renjith4740 3 роки тому

    സൂപ്പർ ഉപകാരപ്രദമായ വീഡിയോ സുജിത്ത് ഭായ് 👍👍

  • @vasudavenn2156
    @vasudavenn2156 3 роки тому

    Thanks sujithetta najnum oru. Tang vaganulla orukathillannu. Video cheithathinu നന്ദി

  • @abhi_ksd
    @abhi_ksd 3 роки тому +43

    Love from kasargod ❤

  • @user-mw2io5mt4g
    @user-mw2io5mt4g 3 роки тому +4

    ഒരു പ്രവാസി ആയ എനിക്ക് വീടിന്റെ മുകളിൽ കേറി നിൽക്കാൻ തോന്നുന്ന തരത്തിലുള്ള സുജിത് ഭക്തന്റെ വീഡിയോ 100%

  • @bineshamritha854
    @bineshamritha854 3 роки тому +1

    അടിപൊളി useful ആയിട്ടുള്ള വീഡിയോ

  • @akcta2045
    @akcta2045 3 роки тому

    സുജിത് ഏട്ടൻ വളരെ ഉപകാരപ്രധമായ വീഡിയോ ആണ് എല്ലാവരിലും എത്തിച്ചത് 😍സ്റ്റുഡന്റസിന് ക്ലാസ്സ്‌ എടുത്തു തരുന്നത് പോലെ പറഞ്ഞു തന്നു 😘💥

  • @big.bkannur442
    @big.bkannur442 3 роки тому +4

    നല്ലരു ഇൻഫ്രാമേഷൻ ആണ് സുജിത് bro ബാക്കി വിഡീയോ കുടി കണ്ടിട്ട് പറയാട്ടോ ❤❤❤

  • @rijilraj4307
    @rijilraj4307 3 роки тому +3

    paid programme included you are said it grate

  • @aa-fl3xt
    @aa-fl3xt 3 роки тому

    Sujithetta This Useful Video For c Tghe Matter in Tank Cleaning

  • @anoopthomas2220
    @anoopthomas2220 3 роки тому +1

    ഞാൻ നിങ്ങളുടെ ഒരു കട്ട ഫാൻ ആണ് ഒറ്റ വീഡിയോ പോലും കാണാതെ ഇരിക്കില്ല ഞാൻ ഇഷ്ട്ടപ്പെടുന്ന youtubersil ഒന്നാം സ്ഥാനത്ത് സുജിത് ബ്രോ ആണ് ദൈവം അനുഗ്രഹിക്കട്ടെ

  • @abhishekabi1338
    @abhishekabi1338 3 роки тому +5

    Haii✌️✌️ സുജിത് ചേട്ടോ...... ❣️❣️😘😘😘.. ഇന്നത്തെ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടുന്നതാണ്... Nice വീഡിയോ.. 👌👌👌👌👍👍.....സുജിത് ചേട്ടൻ ❤❤😘😘...

  • @user-hx5gy4xn2r
    @user-hx5gy4xn2r 3 роки тому +6

    *മലയാളികളുടെ പ്രിയപ്പെട്ട നടന്‍ കലാഭവന്‍ മണിയുടെ ഓര്‍മകള്‍ക്ക് ഇന്ന് അഞ്ചാണ്ട്*
    🌹🌹🌹🌹🌹
    മലയാളിയുടെ പ്രിയപ്പെട്ട നടന്‍ കലാഭവന്‍ മണിയുടെ ഓര്‍മദിനമാണിന്ന്. താരപരിവേഷമില്ലാതെ തികച്ചും സാധാരണക്കാരനായി ജീവിച്ച കലാഭവന്‍ മണിയെ ഓര്‍ക്കാതെ മലയാളിയുടെ ഒരു ദിവസവും കടന്നു പോകുന്നില്ല. ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി, മിമിക്രി രംഗത്ത് ശ്രദ്ധേയനായി പിന്നീട് സിനിമയിലെത്തിയ മണി പ്രേക്ഷകരെ ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്താണ് താരമായി മാറിയത്.
    അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകള്‍ വളരെ കുറവ്. ചുരുക്കത്തില്‍ സിനിമയില്‍ ഓള്‍ റൗണ്ടറായിരുന്നു കലാഭവന്‍ മണി. ഹാസ്യനടനായിട്ടായിരുന്നു തുടക്കമെങ്കിലും വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. തമിഴ് ചിത്രങ്ങളിലും മണി ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ ചെയ്തു.
    നാടന്‍ പാട്ടുകളിലൂടെ കലാഭവന്‍ മണി മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകാരനായി. സ്റ്റേജ് ഷോകളില്‍ മണി പാടിയും ആടിയും സദസിനെ ഇളക്കി മറിച്ചു. കഥാപാത്രങ്ങളിലൂടെയും വര്‍ത്തമാനങ്ങളിലൂടെയും മണി പ്രേക്ഷകരില്‍ സമ്മാനിച്ച അടുപ്പത്തിന്റെ ആഴം കാലം എത്ര കടന്നാലും മാഞ്ഞുപോകുന്നേയില്ല...😕💔

    • @freez300
      @freez300 2 роки тому

      അദ്ദേഹം ഒരു കഠിന അധ്വാനി ആണു സമ്മതിയ്ച്ചു.. അദ്ദേഹത്തെ ഇഷ്ട്ടപ്പെടുന്ന ഒരു ചെറിയ വിഭാഗത്തിനു ഒരു സൂപ്പർ ഹീറോ ആയിരിയ്ക്കാം അതും സമ്മതിയ്ച്ചു..
      എന്നു വച്ച്‌ ഇങ്ങനെയൊക്കെ തള്ളി മറിയ്ക്കാമോ ? ഈ മണിയുടെ എത്ര എത്ര വളിച്ച്‌ കോമഡികളും അഭിനയവും കണ്ട്‌ ജനം അന്തം വിട്ട്‌ നിന്നിട്ടുണ്ട്‌? പൊതു ജീവിതത്തിക്‌ നെടുംബ്ബാശ്ശേരി എയർ പോർട്ടിലും പിന്നെ ഏതോ കാട്ടിലെ ഫോറെസ്റ്റ്‌ ഉദ്യോഗസ്ഥന്മാരും ആയും നിയമത്തെ വെല്ലുവിളിച്ച്‌ കൊംബ്ബ്‌ കോർത്തിട്ടുണ്ട്‌ , പ്രശ്നം വഷളായി നാറും എന്നായപ്പോ ഷമ പറഞ്ഞു തല ഊരി..അത്രേയൊക്കെയേ ഉള്ളൂ താങ്കളുടെ ഓട്ടോറിക്ഷാ ദൈവത്തിനു

  • @sanjayp5807
    @sanjayp5807 3 роки тому

    എല്ലാവർകും ഉപകാരപ്രദമായ വീഡിയോ,❤സുജിത് ബ്രോ ❤

  • @furnitureworldd3894
    @furnitureworldd3894 Рік тому +2

    I put Ocean Big Boss,No complaints

  • @john.doe_0007
    @john.doe_0007 3 роки тому +3

    Simple process without complications
    Poli saanm👏👏

  • @antappanskitchen2452
    @antappanskitchen2452 3 роки тому +15

    14:06 Fire extinguisher. We can see that almost all the vehicles are running without a Fire extinguisher. We all know how difficult it is to extinguish if our Car or any other vehicle catches fire. Still we are ignoring it. Sujithetto keep a DCP (Dry Chemical Powder) Fire extinguisher inside the Car, It is better to fix it inside the boot or below seat using a holder.

  • @abdulsaleem9324
    @abdulsaleem9324 2 роки тому +1

    എനിക്ക് ഇഷ്ട്ട പെട്ടു ഓർഡർ ചെയ്യുന്നുണ്ട് 👌👌👌

  • @a.r.jvlogger
    @a.r.jvlogger 3 роки тому +45

    Katta fan from kozhencherry 💞💕

  • @Abduldxb23
    @Abduldxb23 3 роки тому +4

    Good information thank you Sujith bakthan

  • @poorneshkn1
    @poorneshkn1 3 роки тому +4

    Good presentation..

  • @blessonvarghese00
    @blessonvarghese00 3 роки тому +2

    ഇത് കൊള്ളാം!! പോളി വീഡിയോ!!💯

  • @akashpkumar4529
    @akashpkumar4529 3 роки тому

    Very informative sujithetta nale pattuvanel ravile eniche onne clean cheyanam.ucha kaxhinjanel athil erangiyal choodanne

  • @sujith4351
    @sujith4351 3 роки тому +14

    Super 👍

  • @kopyknight
    @kopyknight 3 роки тому +11

    ഏതു തരം കണ്ടെന്റും ഇവിടെ edukkum.....tech travel eat ❤️❤️❤️❤️

  • @coolestspott69
    @coolestspott69 2 роки тому

    from this video and other videos ...got this tank!!! i think this is better than SS tank cost wise and cleaning wise, plus this
    tank is better than SS if your TDS level is high!!!
    the sales team also was good! very helpful video

  • @skattil
    @skattil 3 роки тому +1

    നല്ലൊരു Information

  • @anasambalakkadavu3421
    @anasambalakkadavu3421 3 роки тому +4

    Useful video 🥰👍👍

  • @abhindevvijayan539
    @abhindevvijayan539 3 роки тому +6

    Waiting for next trip sujithetta ❤️

  • @benilthomas9547
    @benilthomas9547 3 роки тому +1

    Innovative product... thank you for sharing 👍

  • @ayyoobpalappura9596
    @ayyoobpalappura9596 3 роки тому +1

    ഇത് ഉപകാരപ്പെടുന്ന പെടുന്ന വിഡിയോ
    വെള്ളത്തിന്റെ മട്ട് ഇല്ലാതിരിക്കില്ല ഇടക്ക് ബ്രശ്ശ്‌ ഉപയോഗിച്ച് കഴുകേണ്ടി വരും
    ചെളിയും വെള്ളവും ഒഴിവാക്കാനുള്ള പൈപ്പ് ഏറ്റവും താഴെ കൊടുത്തത് നല്ലത്
    പിന്നെ ഫസ്‌റ്റ് ഫ്ലോറിൽ വെള്ളം കിട്ടാൻ ഉപകരിക്കുന്ന സ്റ്റാന്റ് അതിന്റെ പോരായ്‌മ ഞാൻ അനുഭവിക്കുന്നവനാ അത് സുജിത് ബ്രോന്റെ ശൈലിയിൽ കിടു 👌
    ഉപകാരപ്പെട്ട വിഡിയോ 💚💚💚💚

  • @Jishnu_jickZz
    @Jishnu_jickZz 3 роки тому +46

    6:50. എന്തായാലും അതുവരെ കേറിയതല്ലേ രണ്ടു തേങ്ങ ഇടീക്കായിരുന്നു 😁😁😁...

  • @foodfriends8956
    @foodfriends8956 3 роки тому +9

    ഈ വീടുയോ എല്ലാവർക്കും ഉബകാരം ആകുന്നതാണ് 💕💕

  • @pavinsvlogart5656
    @pavinsvlogart5656 3 роки тому

    സുജിത്തേട്ട നല്ല ഉപകാരപ്രദമായ Product 👍👍😍

  • @TechDoctorMalayalam
    @TechDoctorMalayalam 3 роки тому +1

    Good thing about Sujith bro is he'll show Promotion reminder 😍

  • @nibudevasia8722
    @nibudevasia8722 3 роки тому +7

    വളരെ നല്ലൊരു ഇൻഫോർമേഷൻ സുജിത്തേട്ടാ, 👍

  • @sebinmathew7723
    @sebinmathew7723 3 роки тому +21

    എമിൽ ബ്രോയെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു ❤️

  • @bharathkranjan8820
    @bharathkranjan8820 3 роки тому +2

    Thanks... Informative...

  • @mpcreations6097
    @mpcreations6097 3 роки тому

    Thanku sujitheettaa ❤

  • @akcta2045
    @akcta2045 3 роки тому +5

    സുജിത് ഏട്ടൻ ഇത് എല്ലാവർക്കും ഒരു ഉപകാരപ്രദം ആയ ഒരു വീഡിയോ ആണ് 😍നൈസ് സുജിത് ഏട്ടാ

  • @annamolsaji7528
    @annamolsaji7528 3 роки тому +3

    ആഹാ ഇന്ന് വെറൈറ്റി വീഡിയോ
    ആയിട്ടു സുജിത്തേട്ടൻ വന്നല്ലോ ❤️😌

  • @prejuhariharan2357
    @prejuhariharan2357 3 роки тому

    സംഭവം പൊളിച്ചു കൊള്ളാം നന്നയിട്ടുണ്ട്.

  • @stockeryt
    @stockeryt 3 роки тому

    ❤️

  • @BABYMALAYIL
    @BABYMALAYIL 3 роки тому +3

    While installing such water tanks, some specific steps in the piping on inlet side is essential.
    1. Whent the tanks are filled by pumping water from a well the follwing measures are required:-
    a. If there is any leakage in foot valve of the centrifugal pump the tank will get emptied back into the well,as water inlet to the tank is in love wer portion of the yank.So provide a nonreturn valve in inlet pipe of the water tank to avoid such an incident..
    b. If a submersible pump is used, there is no foot valve available in the system. Hence nonreturn valve as explained in.'a' is unavoidable to prevent emptying of the tank.
    2 When the tank is filled by a connection from agencies like Kerala Water authority, water under pressure may not be availacble in the inlet system round the clock under
    conditions like shortage of water, leakage in pipe line. etc. Hence NRV as explained in case '1a' is unavoidsble.to avoid emptying of the tank.
    Similarly there isa chance of overflowing of the tank when water under pressure is available round the clock in KWA pipe line.In flat bottomed tanks a float valve can cut off the inlet water supply when tank is full. Such a valve cannot be fitted in this tank. Hance inlet pipe should have a valve which is manually operated to prevent overflowing of water from the tank.
    Otherwise some other type of water level controller suitable in this case has to be thought of..

  • @knobgamer236
    @knobgamer236 3 роки тому +17

    മുത്തേ മണി ❤

  • @the_transporter_idiot8988
    @the_transporter_idiot8988 3 роки тому +1

    Ithu poli tank thanne
    Veedu vekkumbol orennam set cheyyanam

  • @PrakrithiyudeThalam
    @PrakrithiyudeThalam 3 роки тому +1

    Informative ❤

  • @raseena3548
    @raseena3548 3 роки тому +3

    Super👌👌

  • @Nonameok880
    @Nonameok880 3 роки тому +17

    വീടിന്റെ മോളിൽ കേറി intro പറയുന്ന ഒരു പാവപ്പെട്ട പ്രമുകൻ 😂🥰🥰😍🥰🥰🤩🥰😍

  • @ettisj01
    @ettisj01 3 роки тому

    Ippozhum tank clean cheyaneel alu thanne venam, pinne vellam ellam drain akum simple ayit, that’s it. Athinte walls enthayalum brush cheythu clean cheyanam. Allel same colour of stain athil pidikum.

  • @sathyanathan6956
    @sathyanathan6956 3 роки тому +1

    Hello sir a very informative video thank u

  • @tintu_mon_k.v
    @tintu_mon_k.v 3 роки тому +18

    *INTRO* ഇഷ്ടപ്പെട്ടു ...😇

    • @dundumol1942
      @dundumol1942 3 роки тому +2

      മുകളിൽ നിന്ന് ആയത് കൊണ്ടല്ലേ

  • @shibin1941
    @shibin1941 3 роки тому +3

    ഒന്ന് വാങ്ങി നോക്കണം

  • @SureshKumar-pq8xq
    @SureshKumar-pq8xq 3 роки тому

    എന്തായാലും ഒരു water tank ഫ്രീ ആയി ഫിറ്റ്‌ ചെയ്തു.കൊള്ളാം 👌👌👌

  • @NeerajWalker
    @NeerajWalker 2 роки тому

    Best presentation ever

  • @susanthms615
    @susanthms615 3 роки тому +5

    കാത്തിരുന്ന വീഡിയോ❤

  • @shamilcp9649
    @shamilcp9649 3 роки тому +125

    ഇതൊന്നും നോക്കാതെ അനിയനെ എടുത്ത് ടാങ്കിലേക്കിട്ട് ക്ലീൻ ചെയ്യിക്കുന്നത് ഞാൻ മാത്രമാണോ...😎😎😎

  • @ejas1785
    @ejas1785 3 роки тому +1

    Use full video 👍🏻

  • @sreejithmanghat6202
    @sreejithmanghat6202 3 роки тому +1

    Nice informative topic.always supports your channel❤️

  • @noushannoushi7028
    @noushannoushi7028 3 роки тому +34

    Hai

  • @robinphilipthomas3029
    @robinphilipthomas3029 3 роки тому +5

    ഞാൻ selzer ജോലി ചെയ്തത് ആണ്..😀
    ചുറ്റിക വെച്ച് പോട്ടിച്ചാലും പൊട്ടില്ല. Autoclening ഉം ഉണ്ട്..

  • @Daughters_world
    @Daughters_world 3 роки тому +2

    Chettai super..
    Informative 💞💞

  • @SuperShobhana
    @SuperShobhana 3 роки тому

    extremely useful video

  • @anandhajithcshibin7105
    @anandhajithcshibin7105 3 роки тому +42

    Nice

  • @albinthomas2463
    @albinthomas2463 3 роки тому +37

    Super

  • @fitfoodtravel...7170
    @fitfoodtravel...7170 3 роки тому +2

    Video Kandu Sujith bai.... Kollam .ith Njan kandapo Enik Ath vakkanam ennu thonnunu.

  • @ajayvijayan2138
    @ajayvijayan2138 3 роки тому

    Useful information 🔥🔥

  • @abhinavedits9537
    @abhinavedits9537 3 роки тому +19

    Hai Sujithetta ✌️❤️❤️❤️😍

  • @sreekumargopinathakurup6210
    @sreekumargopinathakurup6210 3 роки тому +11

    4 മാസം കഴിഞ്ഞു അതിന്റെ ഉൾവശം ഒന്നു കാണിക്കണം അപ്പോൾ അറിയാം ഇത് വഗണമോ വേണ്ടയോ എന്ന്

  • @joyk5127
    @joyk5127 3 роки тому

    Sujith bro iniyum uyarangalil ethatte... 👌👍😍

  • @Dileepdilu2255
    @Dileepdilu2255 3 роки тому +1

    പൊളി ചേട്ടാ❤️❤️💕✌️🤗very good

  • @sajanjames4852
    @sajanjames4852 3 роки тому +3

    👍

  • @Shzann1
    @Shzann1 3 роки тому +8

    ശാസ്ത്രത്തിന്റെ ഓരോരോ പുരോഗനമേ 😌എന്തായാലും മടിയന്മാർക്ക് ഈ വീഡിയോ ഉപകാരപ്പെടുന്ന് സംശയമില്ല 😅❤️

  • @souparnnika1162
    @souparnnika1162 3 роки тому +1

    This is very useful

  • @ALWYNJOSE
    @ALWYNJOSE 3 роки тому

    Sujith.. n everyone .. Here inlet water connection to the tank is incorrect. It also has a pressure nozzle connection to flush the tank. It seems that Sujith did not get the pressure nozzle for free when he bought the tank. See the tank video, time 8.03 and 13.22.
    When I bought this same tank in my house I got it with it and that is why I made this correction

  • @nikhilniks6640
    @nikhilniks6640 3 роки тому +66

    Hai sujith bro....

  • @you2bersfansclub84
    @you2bersfansclub84 3 роки тому +21

    12 മണി ഫാൻസിന് ഇവിടെ കൂടാം....!😁

  • @jaysreescreativehub1359
    @jaysreescreativehub1359 2 роки тому

    ഒരു പുതിയ ഐഡിയ ഉപയോഗിച്ച് ഒരു Tank monitoring system ഉണ്ടാക്കി ആ വീഡിയോ പോസ്റ്റ്‌ ചെയ്ത ശേഷമാണ് water tank cleaning ideas ന്റെ ഒരു വീഡിയോ എടുക്കുവാൻ ശ്രമിക്കുന്നത്. താങ്കളുടെ ഈ വീഡിയോ കാണുവാൻ ഇടയായത് എന്തായാലും നന്നായി. ഈ tank മുൻപ് ഒരു വീട്ടിൽ കണ്ടിരുന്നു പക്ഷെ താങ്കൾ graphics ഉപയോച്ചു വെള്ളം എങ്ങനെ അഴുക്ക് ഇല്ലാതെ ആവുമെന്ന് വിശദീകരിച്ചു. നന്ദി ---ചാനൽ subscribe ചെയ്തിട്ടുണ്ട് 🙏

  • @SabuPs
    @SabuPs 3 роки тому

    അടിപൊളി ടാങ്ക് സൂപ്പർ

  • @twowheels002
    @twowheels002 3 роки тому +11

    12 മണിയാവാൻ കാത്തിരിക്കുന്നവരുണ്ടോ
    എന്നെ പോലെ 😍

  • @hiranms4046
    @hiranms4046 3 роки тому +25

    വല്ല പരസ്യ കമ്പനി തുടങ്ങുന്നത് നന്നായിരിക്കും
    പരസ്യം ചെയ്തു കമ്പനികരെ സുഖിപ്പിക്കാൻ സുജിത് കഴിഞ്ഞേ വേറെ ആരും ഉള്ളു 🤣🤣🤣🤣

  • @NarayanaSharma-rz6is
    @NarayanaSharma-rz6is 3 роки тому

    Sujithetta ningal vere levalanu. Super video

  • @sharook_mk
    @sharook_mk 3 роки тому +1

    Adipoli information

  • @sarathkrishna6277
    @sarathkrishna6277 3 роки тому +3

    Aadyamayi oru ad skip cheyynde kandu.ath Sujith ettante eume bag nte aanu.

  • @aravi9677
    @aravi9677 3 роки тому +3

    EUME back pack add adipwoli aynnu...
    1st time watching an add fully

  • @achukp7187
    @achukp7187 3 роки тому +1

    Very good information, though price is high.

  • @sheebapaul2618
    @sheebapaul2618 3 роки тому

    Thankyou sujithe