കഴുത്തുവേദന, തലവേദന, cervical spondylosis ആശ്വാസം ലഭിക്കാൻ ഫലപ്രദമായ വ്യായാമങ്ങൾ.ടവൽ വച്ച് ചെയ്യാം

Поділитися
Вставка
  • Опубліковано 11 лип 2020
  • രാത്രി നമ്മൾ തലയുടെ പൊസിഷൻ മാറി കിടന്നുറങ്ങിയാലോ ഉയർന്ന തലയിണ ഉപയോഗിച്ചാലോ നമുക്ക് കഴുത്തിലെ മസിലുകൾക്ക് അമിതമായ സ്‌ട്രെയിൻ ഉണ്ടാകുകയും രാവിലെ എഴുന്നേൽക്കുമ്പോൾ കഴുത്തു വേദനയോ തലവേദനയോ അനുഭവപ്പെടാം. കൂടാതെ കഴുത്തിലെ എല്ലു തേയ്‌മാനമോ കഴുത്തിലെ ഡിസ്‌ക് ഞെരിഞ്ഞു പോകുന്ന അവസ്ഥയിലോ കൈകളിൽ വേദനയോ പെരുപ്പും ഉണ്ടാകാം. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ വീട്ടിൽ തന്നെ ഒരു ടവൽ ഉപയോഗിച്ചു ചെയ്യാവുന്ന ലളിതമായ ചില വ്യായാമങ്ങൾ. ഇവിടെ വിശദീകരിക്കുന്നു. ചെറുപ്പക്കാർക്കും പ്രായമായ സ്ത്രീപുരുഷന്മാർക്കും ഒരുപോലെയുണ്ടാകുന്ന ഒരു പ്രശ്നമാണിത് ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടും.
    For Appointments Please Call 90 6161 5959

КОМЕНТАРІ • 1 тис.

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  4 роки тому +178

    1:24 : എന്താണ് cervical spondylosis ?
    4:41 : cervical spondylosis ആശ്വാസം ലഭിക്കാൻ ഫലപ്രദമായ ഒന്നാമത്തെ വ്യായാമം
    5:30 : cervical spondylosis മാറ്റാന്‍ ടവൽ വച്ച് എങ്ങനെ വ്യായാമം ചെയ്യാം?
    8:33 : traction exercise എങ്ങനെ ചെയ്യാം?

    • @shalinisasidharan9078
      @shalinisasidharan9078 4 роки тому +3

      Sir i have this problm like cervical spondylosis ruled out by MRI. Im dealing with this cautiously.

    • @jelbinjamesp5063
      @jelbinjamesp5063 4 роки тому +9

      കഫം ഉണ്ടാകുമ്പോൾ കഴുത്തിൽ പുറകിൽ pain ഉണ്ടാവോ

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 роки тому +1

      @@jelbinjamesp5063 may be

    • @tintujoy4655
      @tintujoy4655 4 роки тому +2

      Thank u sir for this talk. I have cervical disc bulging and all these symptoms

    • @issackurian8840
      @issackurian8840 4 роки тому +1

      Thanks sir

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 3 місяці тому +203

    കഴുതുളുക്കിയിട്ട് വീഡിയോ കാണാൻ വന്നവർ ഉണ്ടോ 🥲🥲🥲

  • @subink2356
    @subink2356 2 роки тому +369

    ഇന്ന് കഴുത് ഉള്ളുകിയവർ ഉണ്ടോ

    • @solitude8379
      @solitude8379 Рік тому +1

      Inn

    • @rinshax1vlog
      @rinshax1vlog Рік тому +4

      ഞാൻ ഇപ്പോൾ കഴുത്ത് വേദന ഉണ്ടായിട്ട് ഡോക്ടറെ കാണിച്ചു വന്നതാണ്

    • @sanjayp5906
      @sanjayp5906 9 місяців тому +1

      Indeyy

    • @suhaibnk2187
      @suhaibnk2187 9 місяців тому

      🥲

    • @user-lh2sp8sw7u
      @user-lh2sp8sw7u 8 місяців тому

      Enikku edakku edakku vararundu 😢😢😢

  • @Itsme-vl4wy
    @Itsme-vl4wy 4 роки тому +57

    കേരളത്തിന്‌ അഭിമാനമാണ് നമ്മുടെ ഈ രാജേഷ് ഡോക്ടർ😍

  • @AliBaiKarakkad
    @AliBaiKarakkad 4 роки тому +163

    എന്താ ഡോക്ടർ ഇത് എന്ത് മനസ്സിൽ വിചാരിച്ചോ അതിന്റെ വീഡിയോ very good

    • @kavithagopikrishnan3344
      @kavithagopikrishnan3344 2 роки тому +2

      Exactly 💯

    • @santhoshnair1895
      @santhoshnair1895 Рік тому

      Truly 🙏🙏🙏🙏

    • @lizyantony9114
      @lizyantony9114 8 місяців тому +1

      ഗൂഗിൾ നമ്മുടെ സംസാരം സേവ് ച്ചയാറുണ്ട്. അതാണ്.

    • @shinashin
      @shinashin 3 місяці тому

      😂ulukki pidich irikkuva

  • @Bijoymc_04
    @Bijoymc_04 6 місяців тому +7

    കഴുത്ത് വേദനയ്ക്ക് തോർത്ത് കൊണ്ട് ചെയ്യാൻ പറഞ്ഞ exercise ചെയ്ത് നോക്കി 😊 നല്ല കുറവ് ഉണ്ട് വേദനയ്ക്ക് 😊😊 Thank you So much doctor 👌❤❤❤

  • @vipinunni5539
    @vipinunni5539 3 роки тому +49

    1year back ഉള്ള video ആണെങ്കിലും ഇപ്പോൾ അത് ഉപകാരപെട്ടു. Thank you So Much .🙏

  • @shareefadnalangadan473
    @shareefadnalangadan473 4 роки тому +54

    ഇന്ന് രാവിലെ എനിക്ക് തുടങ്ങീട്ടുണ്ട്.very good ഇൻഫർമേഷൻ

  • @sas143sudheer
    @sas143sudheer 4 роки тому +396

    സ്വന്തം മക്കളെ ഡോക്ടറെ പോലത്തെ ഡോക്ടർ ആക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ...... 👍👍👍👍👍👍👍👍👍👍👍👍👍

    • @vedhaclick9547
      @vedhaclick9547 4 роки тому +5

      Undallo

    • @juhinajuhi325
      @juhinajuhi325 4 роки тому +7

      Teacher❤️😀

    • @allanandrews5475
      @allanandrews5475 4 роки тому +29

      "കുഞ്ഞിനെ ഒക്കത്തേറ്റി നിൽക്കുന്ന ഒരു അമ്മ പ്രവാചകനോട്‌ പറഞ്ഞു: "ഞങ്ങളോട്‌ കുഞ്ഞുങ്ങളെക്കുറിച്ച്‌ പറയുക".
      പ്രവാചകൻ പറഞ്ഞു: "നിങ്ങളുടെ കുട്ടികൾ നിങ്ങളുടേതല്ല, ജീവിതത്തിന്‌, സ്വന്തം നിൽനിൽപ്പിനോടുള്ള പ്രണയത്തിൽ നിന്ന്‌ ജനിച്ച കുട്ടികളാണവർ. നിങ്ങളിലൂടെയെങ്കിലും അവർ വരുന്നത്‌ നിങ്ങളിൽ നിന്നല്ല. നിങ്ങളോടൊപ്പമെങ്കിലും അവർ നിങ്ങൾക്ക്‌ സ്വന്തമേയല്ല. അവർക്ക്‌ നിങ്ങളുടെ സ്നേഹം നൽകാം; പക്ഷേ നിങ്ങളുടെ ചിന്തകൾ അരുത്‌, എന്തെന്നാൽ അവർക്ക്‌ അവരുടേതായ ചിന്തകളുണ്ട്‌.
      അവരുടെ ശരീരങ്ങൾ സൂക്ഷിക്കാൻ നിങ്ങൾക്ക്‌ വീടുകളൊരുക്കാം. പക്ഷേ അവരുടെ ആത്മാക്കളെ നിങ്ങൾക്ക്‌ കൂട്ടിലൊതുക്കാനാവില്ല, എന്തെന്നാൽ നിങ്ങൾക്ക്‌ സ്വപ്നത്തിൽ പോലും അപ്രാപ്യമായ ഭാവിയുടെ ഭവനങ്ങളിലാണ്‌ അവരുടെ ആത്മാക്കൾ വസിക്കുന്നത്‌.
      അവരെപ്പോലെയാകാൻ നിങ്ങൾക്ക്‌ ശ്രമിക്കാം; എന്നാലൊരിക്കലും അവരെ നിങ്ങളെപ്പോലെയാക്കാൻ ആഗ്രഹിക്കരുത്‌. എന്തെന്നാൽ ജീവിതം ഒരിക്കലും പുറകിലേക്ക്‌ പറക്കുന്നില്ല.
      നിങ്ങൾ വില്ലാണെങ്കിൽ ലകഷ്യ സ്ഥാനത്തേക്ക്‌ കുതിക്കുന്ന അമ്പുകളാണ്‌ കുട്ടികൾ. വില്ലിനു ഉറപ്പുണ്ടെങ്കിലേ അമ്പുകൾ ലക്‌ഷ്യം കാണൂ. അതിനായി ഉള്ളിൽ തട്ടിയ സന്തോഷത്തോടെ നിന്നു കൊടുക്കുക."

    • @thomasannie2208
      @thomasannie2208 4 роки тому +1

      എനിക്ക് കഴുത്തു വേദന ആണ് sir അറിഞ്ഞു പറയുന്നതുപോലെ
      Thank you very much sir
      God bless you

    • @bijukoileriyan7187
      @bijukoileriyan7187 4 роки тому +2

      @@allanandrews5475 ഒരു അഭിപ്രായങ്ങൾ കേട്ടിട്ടുണ്ട് ഇത് ഹൃദയത്തിൽ തട്ടുന്നതാണ്

  • @VK-ui3pw
    @VK-ui3pw 4 роки тому +6

    വളരെ ഉപകാരപ്രദം... ഈ പറഞ്ഞ ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്... thank u sir... 👍👍👍

  • @user-vl7sh9dw9l
    @user-vl7sh9dw9l 2 роки тому +26

    എനിക്ക് ഈ same pain ഉണ്ടായപ്പോൾ ആണ് ഞാൻ ഈ വീഡിയോ കാണുന്നത്. തലയുടെ ബാക്കിൽ pain, പിന്നെ തലവേദന. ആദ്യം migrane ആണെന്ന് വിചാരിച്ചു. ഡോക്ടർ പറഞ്ഞ symptoms എല്ലാം correct ആയിരുന്നു. ഈ excercise ചെയ്തപ്പോൾ പെട്ടന്ന് തന്നെ ആശ്വാസമായി... Thankyou ഡോക്ടർ 🙏🏻

  • @cicilydevassia7746
    @cicilydevassia7746 Рік тому +5

    സാറിന്റെ രോഗങ്ങളെ കുറിച്ച് ഉള്ള വിവരണം വളരെ ഉപകാരപ്രദമായ കാര്യം മാണ് നന്ദി അറിയിക്കുന്നു

  • @anwar693629
    @anwar693629 Рік тому +7

    വളരെ നന്ദി ഡോക്ടർ. 👍💕 😍 ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുകയായിരുന്നു ഈ പ്രശ്നം.

  • @shaamon7062
    @shaamon7062 4 роки тому +35

    ആരോഗ്യത്തിനു ഊർജം നൽകുന്ന ചാനൽ...

    • @zeenathmp1217
      @zeenathmp1217 4 роки тому

      ആരോഗ്യത്തിനു ഊർജം നൽകുന്ന പ്രോഡക്ട് parichayappedano

    • @shaamon7062
      @shaamon7062 4 роки тому

      @@zeenathmp1217 കൊള്ളാലോ

    • @zeenathmp1217
      @zeenathmp1217 4 роки тому

      വേണേൽ പറയാം....
      It's a good business oppertunity also

    • @zeenathmp1217
      @zeenathmp1217 4 роки тому

      Not thattipp

    • @zeenathmp1217
      @zeenathmp1217 4 роки тому

      Central govmt approved certified product

  • @kichu_8204
    @kichu_8204 2 роки тому +38

    Thank you doctor ❤️❤️❤️ നാളെ exam ആയിരുന്നു രാവിലെ എണീറ്റപ്പോൾ തൊട്ട് കഴുത്ത് നല്ല വേദന ആയിരുന്നു ഒന്നും പഠിക്കാനും പറ്റിയിരുന്നില്ല അപ്പോഴാണ് ഡോക്ടറെ ഓർമ വന്നത് ന്റെ ഊഹം തെറ്റിയില്ല എനിക്ക് വേണ്ട video ഇവിടെ ഉണ്ടായിരുന്നു ❤️❤️

    • @AnuranjanaBRAnu
      @AnuranjanaBRAnu 2 роки тому +1

      Ennitt maarikko

    • @firecracker2275
      @firecracker2275 8 місяців тому

      ഹോസ്പിറ്റലിൽ പോയി എന്നിട്ടും കുറഞ്ഞില്ല ,, ഡോക്ടറുടെ വീഡിയോ ഉടനെ ഓർമ വന്ന് കണ്ടു അതുപോലെ ചെയ്തു ഇപ്പോൾ കുറച്ച് കഴുത്ത് തിരിച്ചു കൊണ്ട് വരുവാൻ പറ്റുന്നു ഒരുപാട് നന്ദി ഡോക്ടർ

  • @sobhanaravi1551
    @sobhanaravi1551 3 роки тому +4

    ഡോക്ടർ ഇവിടെ പറയുന്നത് വലിയ ഉപകാരം ആയിരുന്നു thanks

  • @shootingstar2260
    @shootingstar2260 4 роки тому +4

    Very good information. Easy to practice too! Thank you Dr.

  • @sinduprabhu4866
    @sinduprabhu4866 4 роки тому +9

    Just did one round, I got relief from neck stiffness suffering for the past two three days. Thanks for the information doctor

  • @sudham5649
    @sudham5649 4 роки тому +3

    എനിക്കും ഉണ്ടാവാറുണ്ട്ഇങ്ങനെ. നന്നായി ഉപകാരപ്പെടുന്ന വീഡിയോ. Thank you sir. God bless you. Sir ♥️♥️😘😘🥰🥰🥰

  • @priyadarsinivinod5655
    @priyadarsinivinod5655 10 місяців тому +4

    സഹിക്കാൻ പറ്റാത്ത വേദന 😰കിടക്കാൻ പോലും പറ്റില്ല 😔 ഇതൊക്കെ പറഞ്ഞു തന്നതിന് നന്ദി 🙏

  • @sheebalouis5744
    @sheebalouis5744 4 роки тому +1

    ഒത്തിരി ഉപകാരപ്പെടുന്ന വീഡിയോ 👍thank u so much doctor

  • @sheejarameshan830
    @sheejarameshan830 4 роки тому +10

    മനസ്സിൽ വിചരിച്ചപ്പോൾ തന്നെ വീഡിയോ യുട്യൂബ് ഇൽ വന്നു

  • @JA-xw9uf
    @JA-xw9uf 4 роки тому +8

    Thanks Dr. It was a nice video covering a usual painful problelm cause and solutions. To the point.
    Hats off to you!

  • @littlethings1455
    @littlethings1455 3 роки тому

    വളരെ ഉപകാരമുള്ള വിഡിയോ ..thanq ഡോക്ടർ ❤️❤️

  • @vishnuv507
    @vishnuv507 4 роки тому +8

    Thank you doctor.. informative session

  • @KrishnaAvyu
    @KrishnaAvyu 4 роки тому +5

    Very useful video sir

  • @ansadshahul7102
    @ansadshahul7102 4 роки тому +18

    നിങ്ങൾ പുലിയാണ് ! പ്രേക്ഷകന്റെ മനസ്സറിഞ്ഞ യൂട്യൂബർ 😍😍😍

  • @deeptiscn3817
    @deeptiscn3817 4 роки тому +1

    Thank you so much Dr. Rajesh. I just wanted this tips

  • @fousiyarasheed4935
    @fousiyarasheed4935 2 роки тому

    ഇന്ന് ഈ വീഡിയോ എനിക്ക് വളരെ ഉപകാരപരദമായി.thank you so much Dr

  • @shinygregory3816
    @shinygregory3816 4 роки тому +7

    Thank you sir for understanding our daily problems and for your simple solutions 🙏 God bless you 🙏

  • @reenajohn6274
    @reenajohn6274 4 роки тому +7

    I am suffering from this problem.. thank you for sharing this information .

  • @jithinraj4630
    @jithinraj4630 3 роки тому +1

    സത്യം പറയാലോ. കുറേ വീഡിയോ പരീക്ഷിച്ചു. ഒരു മാറ്റവും കണ്ടില്ല. ഈ വീഡിയോ യിൽ ഉള്ളത് പോലെ ചെയ്തപ്പോൾ നല്ല മാറ്റമുണ്ട്

  • @anumonrajan8136
    @anumonrajan8136 4 роки тому +1

    ഈ പറഞ്ഞ അസുഖമായിട്ട് വീട്ടിലിക്കാൻ തുടങ്ങിയിട്ട് രണ്ട് മൂന്ന് ദിവസം ആയി. What is next എന്ന് വിചാരിച്ചിരിക്കുമ്പോൾ ആണ് ദൈവദൂതനെ പോലെ ഡോക്ടർ ഈ വീഡിയോ ചെയ്ത് യൂറ്റുബിൽ അപ് ലോട് ചെയ്തിരിക്കുന്നത്. Really thanks a lot doctor

  • @vijayan3710
    @vijayan3710 4 роки тому +4

    എനിക്കും പിടലി വേദനയും കൈ മുട്ട് വേദന മാത്രമല്ല dr. തളർന്നു പോകുന്നത് പോലെ പിന്നെ ഉറങ്ങാൻ പറ്റില്ല മിക്കവാറും രാത്രിയിൽ ആണ് കൈക്കു ഇങ്ങനെ... നന്ദി സ്നേഹം Dr. 🙏🙏🙏 ഇങ്ങനെയുള്ള വീഡിയോ ഒരു പാട് പേർക്ക് ഉപകാരപ്രദം ആണ് 😍

  • @athiraanish4366
    @athiraanish4366 Місяць тому +7

    Kazhuthu ulukkiyitt kanunna njaan😒

  • @vishnuvijayan1548
    @vishnuvijayan1548 4 роки тому +1

    കാത്തിരുന്ന വീഡിയോ ✌✌✌
    ഇപ്പോ സ്ഥിരം കഴുത്തു പ്രശ്നം ആണ്. Very usefull

  • @akhildas3743
    @akhildas3743 4 роки тому +2

    വളരെ useful ആയാ ഒരു info. Thank you Doctor👏🏻

  • @vidhufrancis3504
    @vidhufrancis3504 4 роки тому +7

    ഇഞ്ചക്ഷൻ എടുത്തേ ഉള്ളൂ.😢❌ അത്യാവശ്യമായ വീഡിയോ ആണ്💕💟🔥🙏💪

  • @rhmpgdi8020
    @rhmpgdi8020 4 роки тому +19

    2 ദിവസം ആയി കഴുത്തു വേതന ഇത് എനിക്കു വേണ്ടി ആണോന്നു തോന്നി 😆😆 ന്തായാലും വളരെ നന്ദി 🙏🙏

  • @sushmasivanandan836
    @sushmasivanandan836 4 роки тому

    Oh Dr.. You are really wonderful
    Each n every ones problem you get in telepathy
    Thanks Dr
    Congrats

  • @daisyfod8334
    @daisyfod8334 4 роки тому +2

    Very good advise doctor. Thanks for the video

  • @anjanakrishna4364
    @anjanakrishna4364 4 роки тому +49

    കഴുത്തു വേദന കൊണ്ട് തലവേദന വരുന്നു,വോമിറ്റിങ് വരുന്നു എന്നു പറയുമ്പോൾ സാധാരണ എല്ലാവരും കളിയാക്കാറുണ്ട്.തോന്നലാണ് എന്നാണ് മിക്കവരും പറയാറ്.....
    അവർക്കുള്ള മറുപടി ആയി ഈ വീഡിയോ share ചെയ്യുന്നു.
    Thank you sir

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 роки тому +4

      yes.. nobody will suspect this..

    • @jininrichard661
      @jininrichard661 4 роки тому +1

      May be cervicogenic

    • @revathyp4186
      @revathyp4186 4 роки тому +3

      Correct anu..eanikku cervical disc dislocation anu...symptoms parayumpol eallavarum parayum thonnal anannu...ine varunnathupole varatte...

    • @akki8411
      @akki8411 3 роки тому

      Vomiting varilla

    • @praisythomas1750
      @praisythomas1750 3 роки тому +3

      Enikkum severe headache anu..neck x-ray eduthappol theymanam undennu paranju

  • @druvarav3375
    @druvarav3375 3 роки тому +13

    Thank u doctor... I had this pain from today morning. After this exercise I got an immediate relief.. 🙂once again Thank u so much doctor

  • @abdulhakkim3761
    @abdulhakkim3761 2 роки тому +1

    Thank u Dr.. ഇപ്പോ ഉറക്കമിഴുന്നേറ്റഅപ്പോഴേക്കും എന്റെ കഴുത്ത് നല്ല വേദനയാണ് ഉളുക്ക്പിടിച്ചിട്ട് ഒന്നു തിരിക്കാൻപോലും പറ്റാതെ ഇരിക്കുമ്പോഴാണ് മനസ്സിൽ ആദ്യം ഓടിവരുന്നത് dr ആണ് 🥰🥰

  • @himanair4205
    @himanair4205 4 роки тому

    Thanks Doctor.
    Orupad agrahichirunna video😍

  • @user-bg5oi8dr9b
    @user-bg5oi8dr9b 4 роки тому +13

    എന്റമ്മേ അടിപൊളി വ്യായാമം .എന്റെ കഴുത്തിന്റെ വലതു സൈഡിൽ 2 ദിവസമായി ഉണ്ടായിരുന്ന വേദന ഒരു മിനിറ്റിനുള്ളിൽ മാറി. സൂപ്പർ

    • @subhiam2903
      @subhiam2903 Рік тому

      ഞാൻ ദുബായ് ആണ് ഇപ്പൊ ടെൻഷൻ ആണ് ഇത് ഉണ്ടായിട്ടു

  • @rahulraveendran4614
    @rahulraveendran4614 4 роки тому +4

    Dr. Bro. Enik ithupole enthengilum budhimut undavuna time dr. Switch itapole athine pati video cheyum... Innum ... Thank you Dr. 😊😊

  • @Johnmathewcheenkayil
    @Johnmathewcheenkayil 2 роки тому +1

    Thank you very much Doctor. God bless you

  • @anuragashok9260
    @anuragashok9260 9 місяців тому +1

    വേദന കാരണം ഉറങ്ങാൻ പറ്റാതെ വന്നപ്പോ വെറുതെ യൂട്യൂബ് നോക്കിയതാ.. അപ്പോഴാ ഈ വീഡിയോ കണ്ടത്.. അപ്പോ തന്നെ അതിലുള്ള exercise cheythu നോക്കി.. thank you doctor.. Its really working and i can sleep🥹🫂❤️

  • @rajeevp.g5171
    @rajeevp.g5171 3 роки тому +11

    ജനകീയ ഡോക്ടർ
    Very good presentation
    Really appreciate your effort
    Text neck syndrome നെ കുറിച് വീഡിയോ ചെയ്യാമോ

  • @muhammedshafi8728
    @muhammedshafi8728 4 роки тому +4

    വളരെ നന്ദി സർ.
    ESR ഉം അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയും ഒരു വീഡിയോ ചെയ്യുമോ ?

  • @Peace-yu8sy
    @Peace-yu8sy 2 роки тому

    വളരെ ഉഭാഗരപ്പെട്ടു. എനിക്ക് കഴുത്ത് വേദന ഉണ്ടായിരുന്നു നല്ല ഒരു ആശുവസം കിട്ടി 👍

  • @kasthurisoman1277
    @kasthurisoman1277 4 роки тому

    Good information. Thank you. Dr. God bless you. 🙏🙏🙏🙏🙏🙏...

  • @manivav
    @manivav 4 роки тому +5

    Thank u dr .
    I am always used to this neck pain
    Thank you

  • @lakshmiamma7506
    @lakshmiamma7506 4 роки тому +24

    I am suffering from cervical spondylosis from the age of 26, doing exercise. Thank you doctor for this very useful vedio.

    • @lekshmilechu7793
      @lekshmilechu7793 3 роки тому +1

      I'm 25 yrs nd suffering the same for 8 months, doing exercise .. do yu have any change doing this exercise?

    • @ashikhamarjanamabdulla
      @ashikhamarjanamabdulla 2 роки тому

      Am 26..am suffering...which exercise is doing??

  • @sheejashajan9996
    @sheejashajan9996 3 роки тому +1

    Sir എനിക്ക് ethu വളരെ ഉപകാരപ്രദം ആയി കെട്ടോ thank you

  • @LakshyaAvani
    @LakshyaAvani 3 роки тому +4

    Thank you doctor..... These exercise helps to reduce my neck pain....

  • @lathamethil2291
    @lathamethil2291 4 роки тому +3

    Doctor pls post a video on quarantine rules and regulations along with its dos and don'ts for the other members in the house

  • @samavedamnavilunarthiyaswa905
    @samavedamnavilunarthiyaswa905 4 роки тому +1

    കഴുത്ത് വേദന ഉള്ള സമയം തന്നെ വീഡിയോ കിട്ടി, thankyou very much

  • @Manojamz
    @Manojamz 4 роки тому

    Thank you So much doctor for your valuable information

  • @Naaazzz90
    @Naaazzz90 4 роки тому +3

    Dr oru sambhavam thanne 😁😁 yesterday night kazhuth ulukki enthu cheyyum ennorthond irikkumbol video !!! Thanks a ton !!

    • @jithapramod370
      @jithapramod370 Рік тому

      ഇങ്ങനെ ചെയ്യുമ്പോൾ വളരെ ആശ്വാസം ഉണ്ട് 👍

  • @yesican1986
    @yesican1986 4 роки тому +13

    Hello doctor, I’ve been recently having neck stiffness and associated headaches due to my seating postures while at work.. your simple exercises really relieved the pain almost immediately... thank you for your kind advise for the community.. 👍👍👍

  • @minimathai188
    @minimathai188 4 роки тому +1

    Tks Sir, enik othiri avasyamulla episode

  • @cpvenugopal7480
    @cpvenugopal7480 4 роки тому

    Sir, very useful information. Thank u very much.

  • @remyakr4548
    @remyakr4548 3 роки тому +4

    Guys it's working,I have tried first two procedures and I am cured now thank you so much doctor 🤗

    • @unaisshanu9449
      @unaisshanu9449 3 роки тому

      Njanonn try cheyyyatte vedanichitt vayya

  • @visakhnair6768
    @visakhnair6768 4 роки тому +9

    Simple exercises for neck, good information

  • @ushakumari412
    @ushakumari412 4 роки тому

    Thank you Dr. Very useful information

  • @savitham1960
    @savitham1960 4 роки тому

    Ellavarkum upakaramulla video Thankyou Dr

  • @arnelantony8936
    @arnelantony8936 4 роки тому +18

    Doctor കഴുത്തിനു ചുറ്റും കറുപ്പ് നിറം ഉണ്ടാകാനുള്ള കാരണങ്ങളും, കഴുത്തിനു ചുറ്റുമുള്ള കറുപ്പിനുള്ള പരിഹാരങ്ങളെ കുറിച്ചും ഒരു വീഡിയോ ഇട്ടൂടെ 🙏🙏🙏

  • @saafimajeed7607
    @saafimajeed7607 3 роки тому +3

    Dr how can we differentiate spondylites and spondylosis ? plz reply

  • @anilabinu4627
    @anilabinu4627 2 роки тому

    കൊള്ളാം dr. Ithu cheyithappol enta kazhuthu vedhana mari thanksssss

  • @shabeerathikklamanna
    @shabeerathikklamanna 4 роки тому +1

    Very Useful video ..Thank you so much

  • @jijohnpramod8681
    @jijohnpramod8681 4 роки тому +8

    തലയിണ വച്ചുകിടക്കുമ്പോൾ നല്ല വേദന.... ഇപ്പോ ഒരാഴ്ച കോണണ്ട് തലയിണ illathe കിടക്കുന്നു വല്യ കുഴപ്പമില്ല

  • @bineeshbalakrishnan8702
    @bineeshbalakrishnan8702 4 роки тому +3

    അച്ഛന് ഇന്നലെ പുറം വേദന ആണെന്ന് പറഞ്ഞു.. ഞാൻ youtubl നോക്കുകയും ചെയ്തു.. ബട്ട്‌ ഡോക്ടറിന്റെ vdos ഒന്നും കണ്ടില്ല.. ഇന്നിപ്പോ ദേ vdo റെഡി.. 😃😃😃😃🥰🥰

  • @dr.t.csproductiongermanmis3485
    @dr.t.csproductiongermanmis3485 11 місяців тому

    Your demonstration and description are really very impressive dear Dr.

  • @shijohussainks1843
    @shijohussainks1843 4 роки тому

    Very useful informations....thankyou Dr

  • @kuttukuttu3583
    @kuttukuttu3583 4 роки тому +7

    എല്ലുകളുടെ മജ്ജയെ കുറിച്ചും ജോയിന്റുകളിലെ കൊഴുപ്പിനെ വർധിപ്പിക്കാനും ഉള്ള വീഡിയോ ചെയ്യാമോ

  • @sumanks2487
    @sumanks2487 4 роки тому +5

    Thank you. Waited topic... Eppozum e pain unde 😥

  • @ambikamahesh7051
    @ambikamahesh7051 4 роки тому

    Thank u Dr for giving such useful information

  • @nizaniza8111
    @nizaniza8111 4 роки тому

    Thank you Dr Valare upakaarapradham..njan Anubhavikkunna buddimuttaanith

  • @babeeshkaladi
    @babeeshkaladi 4 роки тому +10

    ഇതിനു ഒക്കെ ഡിസ്‌ലൈക്ക് അടിക്കുന്ന മഹാന്മാർ എല്ലാം തികഞ്ഞവർ ആയിരിക്കും 🤭

  • @speakinenglishwithshyma8748
    @speakinenglishwithshyma8748 4 роки тому +6

    Oh my God! Today I have experienced the same. 🙄

  • @vijeshkoyadanpadinhareveed8569
    @vijeshkoyadanpadinhareveed8569 4 роки тому

    നല്ല വിശദീകരണം താങ്ക്യൂ

  • @kochuthressia3118
    @kochuthressia3118 4 роки тому

    Thankyou very much Doctor...Many times I have such pain

  • @marjanbintaj1737
    @marjanbintaj1737 3 роки тому +99

    ഇതെനിക്ക് വേണ്ടിയുള്ള വീഡിയോ ആണ് .. എനിക്ക് പിരടി വേദനയും മുതുക് വേദമയും ഷോൾഡർ വേദനയും കൈ വേദനയും ഒരു മിച്ചാണ് 😭😭😭

  • @senthilnathan2263
    @senthilnathan2263 4 роки тому

    This will very useful to me. Thank-you sir...

  • @gokulmurali1742
    @gokulmurali1742 4 роки тому +4

    Love From Kannur 💟❤️
    Lots Of Love And Support Doctor 👍😍😘

  • @manivav
    @manivav 4 роки тому +3

    Doctor can you please do a video on
    The vitamins ladies should consume after a certain period of their life time. Many people are deficient of vit D , and muscle loss sagging of the skin etc .And deficiency of iron hb vit b3 .
    Anemic ..

  • @andoos_vlog2097
    @andoos_vlog2097 2 роки тому

    ചെയ്തപ്പോ തന്നെ ഒരു ആശ്വാസം കിട്ടി താങ്ക്സ് ഡോക്ടർ ✨️❤️🥰

  • @pilcydavid8913
    @pilcydavid8913 4 роки тому +2

    Thank you so much Doctor for the informative video. 💐

  • @devinair2922
    @devinair2922 2 роки тому +5

    കഴിഞ്ഞ 7 വർഷമായി ഞാൻ ഈ വേദന അനുഭവിക്കാൻ തുടങ്ങീട്ട്.. വൈകിപോയല്ലോ video കാണാൻ എന്ന സങ്കടം തോന്നിപോയി.. ടവൽ exercise എനിക്ക് ഗുണം ചെയ്തു.. നന്ദി ഡോക്ടർ.. 🙏🤗❤️

    • @manjurajeev3661
      @manjurajeev3661 2 роки тому

      Spondylosis ano

    • @devinair2922
      @devinair2922 2 роки тому +1

      @@manjurajeev3661 yes😃

    • @manjurajeev3661
      @manjurajeev3661 2 роки тому

      @@devinair2922 same. Ivdeyum athanu. Collar use cheyyundo

    • @devinair2922
      @devinair2922 2 роки тому

      @@manjurajeev3661 ഇല്ലാ.. ശ്രദ്ധിച്ചു കൊണ്ട് നടക്കുവാ.. ഉഴിച്ചിൽ ചെയ്യാറുണ്ട് pain വരുമ്പോൾ

    • @manjurajeev3661
      @manjurajeev3661 2 роки тому

      @@devinair2922 collar use cheithu nokku. Njan ipol tudangi

  • @anamikaanu6866
    @anamikaanu6866 3 роки тому +12

    സർ, എനിക്ക് പിടലി കഴച്ചു പൊട്ടുന്നപോലെയാണ് എപ്പഴും. ഇത് കാരണം ഞാൻ മാനസികമായി വല്ലാതെ വേദനിക്കുന്നു.... കിടക്കണോ ഇരിക്കാനോ വയ്യാത്ത അവസ്ഥ.... സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ് സർ.... വേദന അല്ല.. കഴച്ചു പൊട്ടുന്ന അവസ്ഥ.. അത് ഇപ്പഴും സഹിക്കാൻ വയ്യാത്ത കൊണ്ട് ആണ് ഞാൻ ഇത്തരത്തിൽ ഉള്ള വീഡിയോ serch ചെയ്തതും സർ ന്റെ വീഡിയോ ഇപ്പോൾ ശ്രെദ്ധയിൽ പെട്ടതും... സർ എന്നെ സഹായിക്കണം 😭😭😭😭😭

    • @saifudheencv5488
      @saifudheencv5488 2 роки тому +1

      എനിക്കും same prblm und

    • @muhammedshafi1565
      @muhammedshafi1565 2 роки тому +2

      എനിക്കും

    • @SabeelaHakeem
      @SabeelaHakeem Рік тому +1

      Enikum und same problem. Ningalude ipol engane und maariyo

    • @sewwithasi561
      @sewwithasi561 Рік тому +1

      Enikum ipo same situationa.paranjariyikkan pattatha pain.pain vannitt urakkathil ninnum eneet e video kanunnu.ningalk ipo mariyo e asugam

    • @murugopinath
      @murugopinath Рік тому

      Thanks dr

  • @sasidharannair7133
    @sasidharannair7133 4 роки тому +1

    Veru gd , doctr. Verymuch helpful , thaks a lot.U R Geat.

  • @jayalekshmyb2049
    @jayalekshmyb2049 4 роки тому

    Really informative video. Thanks a lot doctor 🙏
    Will you pl do one video on frozen shoulder also?

  • @jayaprakash1725
    @jayaprakash1725 4 роки тому +3

    Sir my wife has numbness and pain in hand. It was diagnosed as corporal tunnel syndrome. Is it due to neck problem?

  • @jaison006
    @jaison006 4 роки тому +7

    ഇതു കാണുമ്പോൾ കഴുത്തു വേദന അനുഭവിക്കുന്നവർ ലൈക്കോ....

  • @leelanair3942
    @leelanair3942 4 роки тому +2

    Oh really its my problem dr....2 pillow vechu urangum..almost ella days itu tanne..even ear nte back l pain varum..shoulder hand ellam...thnx for d timely information dr...God bless u..keep going👍👍👍

  • @shibujohn873
    @shibujohn873 4 роки тому

    It's very helpful to me, thnx Dr

  • @sheejajasar1486
    @sheejajasar1486 9 місяців тому +3

    കഴുത്തു ഉളിക്കിയപ്പോൾ നോക്കാൻ വന്ന ഞാൻ

  • @statusworld4359
    @statusworld4359 4 роки тому +4

    Hlo Dr. കവിൾ വണ്ണം വെയ്ക്കാൻ എന്താ ചെയ്യണ്ടത് ഒരു വീഡിയോ ചെയ്യാമോ please dr.