Це відео не доступне.
Перепрошуємо.

വിട്ടുമാറാത്ത തോൾ വേദന ഉണ്ടാകാൻ കാരണമെന്ത് ? ഇത് എങ്ങനെ പരിഹരിക്കാം ? Please Share to all...

Поділитися
Вставка
  • Опубліковано 17 сер 2024
  • സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണുന്ന ഒരു ആരോഗ്യപ്രശ്നമാണ് തോൾ വേദന. വേദന കാരണം അൽപം എണ്ണ പുരട്ടിയാലോ മരുന്ന് കഴിച്ചാലോ അൽപം കുറയും എന്നല്ലാതെ പൂർണ്ണമായും മാറാറില്ല. തോൾ വേദന ഉണ്ടാകാൻ കാരണമെന്ത് ?
    0:00 Start
    1:00 വേദന ഉണ്ടാകാൻ കാരണമെന്ത് ?
    2:50 ആര്‍ക്കൊക്കെ ബാധിക്കുന്നു? എന്തു കൊണ്ട് വരുന്നു?
    5:00 Work From Home വില്ലനാകുമോ?
    6:45 ഇത് എങ്ങനെ പരിഹരിക്കാം ?
    ഇത് എങ്ങനെ പരിഹരിക്കാം ? വിശദമായി അറിയുക .. ഷെയർ ചെയ്യുക.. ഈ പ്രശ്‌നമുള്ള ഒരുപാടുപേർക്ക് ഉപകാരപ്പെടും
    For Appointments Please Call 90 6161 5959

КОМЕНТАРІ • 710

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  3 роки тому +103

    1:00 വേദന ഉണ്ടാകാൻ കാരണമെന്ത് ?
    2:50 ആര്‍ക്കൊക്കെ ബാധിക്കുന്നു? എന്തു കൊണ്ട് വരുന്നു?
    5:00 Work From Home വില്ലനാകുമോ?
    6:45 ഇത് എങ്ങനെ പരിഹരിക്കാം ?

    • @reshmarajreshmaraj2705
      @reshmarajreshmaraj2705 3 роки тому +2

      Dr vitamint d deffiency undayal vomitgnm undakumo

    • @lovebird5602
      @lovebird5602 3 роки тому +2

      Next time idiopathic scoliosis video cheyyumo?? Plz reply Dr

    • @sunisoman4083
      @sunisoman4083 3 роки тому

      Dr. Please can you make video related to sugar substitute stevia and erythritol.

    • @ranjishranji9482
      @ranjishranji9482 3 роки тому +6

      എന്റെ ഇപ്പോഴത്തെ പ്രശ്നമാണ് ഇത്....

    • @reshmivijeesh3428
      @reshmivijeesh3428 3 роки тому +1

      Dr enik pcod und. Mudi nannnai ponund... Kozhichil mari nannnai growth undakan entha cheyyya dr... Pls pls rply me dr.

  • @pankajambhaskaran8951
    @pankajambhaskaran8951 3 роки тому +312

    മനസ്സിൽ വിചാരിക്കുമ്പോൾ ആ രോഗത്തിനുള്ള കാരണം കറക്ടായി പറഞ്ഞു തരുന്ന സാറിന് ആയിരം നന്ദി🙏🏻🙏🏻

    • @Nouphy1
      @Nouphy1 3 роки тому +1

      അതെ ✌️

    • @pavisuriya6154
      @pavisuriya6154 3 роки тому +1

      Seriyane bro enikke 2 dhivasam munbe undayirunu

    • @arunmadhav7055
      @arunmadhav7055 3 роки тому

      Sathym

    • @dipinpm4680
      @dipinpm4680 3 роки тому

      Correct

    • @ajworks2063
      @ajworks2063 3 роки тому +2

      ഇതു തന്നെ പറയാൻ വന്ന ഞാൻ

  • @sreekumarps7236
    @sreekumarps7236 3 роки тому +125

    അനാവശ്യമായി കാര്യങ്ങൾ വലിച്ചു നീട്ടാതെ, രോഗവിഷയങ്ങൾ ആധികാരികമായി, സൗമ്യമായ ഭാഷയിൽ വിശദീകരിച്ചുതരുന്ന ഡോക്ടറുടെ ശൈലിയാണ് ഏറെ ഹൃദ്യം.... 🙏🙏🙏🙏🙏

  • @saseendranr763
    @saseendranr763 3 роки тому +10

    ആരോഗ്യ രംഗത്ത് ഡോ. രാജേഷ് കുമാർ നടത്തുന്ന സേവനങ്ങൾ വില മതിക്കാൻ ആവത്തതാണ്. ഇദ്ദേഹത്തിനു എല്ലാവിധ ആശംസകളും നേരുന്നു

  • @mohananc2719
    @mohananc2719 3 роки тому +10

    'വിവിധ തരം ആരോഗ്യ പ്രശ്നങ്ങൾ യഥാസമയങ്ങളിൽ കൃത്യമായി പ്രേക്ഷകരിലേക്ക് 'പകർന്നു തരുന്ന ഡോകടർ രാജ് കുമാർ സാറിന് ഒരായിരം അഭിനന്ദനങ്ങൾ
    മോഹൻ ചോലക്കോട്‌

  • @veenal575
    @veenal575 3 роки тому +100

    Shoulder വേദന കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന ഞാൻ

  • @sujitharts_pta3771
    @sujitharts_pta3771 3 роки тому +20

    എന്തെങ്കിലും മനസിൽ ആലോചിച്ചാൽ അപ്പൊ തന്നെ ഡോക്ടറുടെ നോട്ടിഫിക്കേഷൻ വരും 😘😍

  • @user-zs1xn1je6b
    @user-zs1xn1je6b 3 роки тому +3

    Thanks dr നല്ല msg കൾ അറിഞിയിരിക്കേണ്ട അസുഖങ്ങൾക്കുള്ള പ്രധിവിധി പറഞ്ഞുതരുന്ന dr നല്ല മനസുള്ള ആളാണ് 🙏🙏

  • @ambikanair3210
    @ambikanair3210 Рік тому +2

    6 മാസമായി എന്നെ പിടിച്ചിരിക്കുന്ന രോഗം.3 മാസമായി ഉറങ്ങിയിട്ട്, ഇത്രയും കാലം tablet കഴിച്ചിട്ടും മാറ്റമില്ല. ഏതോ ഒരു ഡോക്ടർ യുtubil പറഞ്ഞു കേട്ടിട്ടുണ്ട്, ഈ അസുഖം രോഗിയുടെ ജീവിതം നരകതുല്യ മാക്കി മാറ്റുമെന്ന്, അതെത്രെയോ സത്യമാണ്. എല്ലാവർക്കും മാതൃകയായി നടന്നിരുന്ന ഈ 45 വയസ്സ് കാരി active woman എന്ന ഞാൻ, ഈ രോഗം കാരണം സമനില തെറ്റിയ നിലയിലായി, അത്രക്കും വേദനയാണ്. 😭

  • @anithachundarathil3547
    @anithachundarathil3547 3 роки тому +8

    Happy Doctor's Day Sir!!! ഒരു വീഡിയോയിലൂടെ ഏറെ കാര്യങ്ങൾ പറഞ്ഞുതരുന്നതിന് വളരെ നന്ദി സാർ.......🙏🙏

  • @ajithasurendran4411
    @ajithasurendran4411 3 роки тому +4

    Happy doctor s day സാർ എനിക്ക് ഉണ്ട് ഈ വേദന ചില ദിവസങ്ങളിൽ കഴുത്തിനും വേദന തോളിനല്ല .തോളിന് താഴെ . മരുന്ന് കഴിക്കുന്നു കുറവില്ല

  • @keceke7
    @keceke7 3 роки тому +3

    സത്യം പറ...
    ഇന്നലെ വീട്ടിൽ വന്ന് അന്വേഷിച്ചോ ഈ അസുഖത്തക്കുറിച്ച്..
    2, 3 ദിവസ്സായി എനിക്ക് ഈ അസുഖം തുടങ്ങീട്ട്...

  • @Ltakk2017
    @Ltakk2017 3 роки тому +26

    Happy doctors day Sir

  • @krnair2993
    @krnair2993 3 роки тому +1

    Thanks. ഞാൻ ഈ പ്രശ്നം കാരണം വളരേ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.

  • @sk-bc9gz
    @sk-bc9gz 3 роки тому +30

    തോൾ വേദന കൂറെ നാളായി ഇപ്പോ നെഞ്ചിലെക്കും കൈയ്യിലെ ക്കും മുതുകിലും വേദന ഉണ്ടാകുന്നു .

  • @preejareji7780
    @preejareji7780 Рік тому +4

    ബസ് ഇൽ കയറി നിന്നപ്പോൾ ബസ് ബ്രേക്ക്‌ പിടിച്ചു അങ്ങനെ കൈ വലിഞ്ഞു അങ്ങനെ വന്നതാ pain

  • @aswathiachuachu1342
    @aswathiachuachu1342 3 роки тому +5

    Doctors dayk ente manasilek vanna doctor sir aanu😍😍

  • @roshni.4476
    @roshni.4476 3 роки тому +1

    ഈ പ്രശ്നം പ്രസവശേഷo തുടങ്ങിയതാണ് 18 കൊല്ലമായി ,(കുഞ്ഞ് ന് പാലു കൊടുക്കാൻ ചരിഞ്ഞ് കിടന്ന്)ചില സമയത്ത് കുറയും ,ചില സമയത്ത് അസഹ്യമായ വേദനയും ആണ് .ഏപ്രിൽ മാസത്തിൽ കൊറോണ വന്ന് രണ്ടാഴ്ച ഹോസ്പിറ്റലൈസ്ഡ് ആയിരുന്നു. അതിനു ശേഷം അസഹ്യമായ വേദനയാണ് സഹിക്കാൻ വയ്യ .

  • @ameyaullas6722
    @ameyaullas6722 3 роки тому +3

    തേടി നടന്ന വീഡീയോ.... Thank u so much........ Happy Doctor's Day....

  • @rajeevankp6575
    @rajeevankp6575 Рік тому

    സാർ എനിക്ക് 67 വയസ്സായി. ഒരു മാസമായിട്ട് ഈ അസുഖം ഉണ്ട് . തറാപ്പി വഴി വളരെ വ്യത്യാസമുണ്ട്. വിവരണത്തിന് നന്ദി.

  • @majeedmolummamajeed4760
    @majeedmolummamajeed4760 3 роки тому +2

    നിങ്ങളുടെ വീഡിയോസ് കേൾക്കുമ്പോൾ സമാധാനമാണ്

  • @shinyjoseph3439
    @shinyjoseph3439 3 роки тому +6

    വളരെ യധികം നന്ദി Dr.... ഞാൻ ആവശ്യപെട്ട ടോപ്പിക്ക് പറഞ്ഞു തന്ന ത്തിനു... Happy Doctors Day Sir..

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 3 роки тому +8

    കുറച്ച് നാളായിട്ട് എനിക്ക് ഇടയ്ക്കിടയ്ക്ക് വലതു തോൾ ഭയങ്കര വേദനയാണ്

    • @achuachu6956
      @achuachu6956 3 роки тому +1

      Cholesterol ayirikum ninak🤣😜...

  • @rgr1728
    @rgr1728 3 роки тому

    ഇത്തരം അറിവുകളാണ് സര്‍ താങ്കളില്‍നിന്ന് പ്രതീക്ഷിക്കുന്നത്,
    നാലുവരിയിലുളള അറിവുകള്‍ വേണ്ടേ..വേണ്ടേ..
    അതിനൊക്കെ ആയീരങ്ങള്‍ വേറെയുണ്ട്.
    സ്നേഹത്തോടെ ..

  • @vishnushaji8001
    @vishnushaji8001 3 роки тому +9

    Shoulder pain എനിക്കുമുണ്ട്... ചെറിയ ഒരു ശബ്ദവും കേൾക്കാറുണ്ട് കൈ ഉയർത്തുമ്പോൾ... ഡോക്ടറെ കണ്ടു...3 മാസത്തേക്ക് Tendofit മരുന്നും റസ്റ്റും പറഞ്ഞു. പക്ഷേ ഒരു മാറ്റവുമില്ല

    • @neeli1234
      @neeli1234 3 роки тому

      PHYSICAL THERAPY should wonders

  • @hannaajmal4251
    @hannaajmal4251 3 роки тому +8

    Waited subject. Thank you doctor

  • @CUTEANDFUNNYPETSVIDEOS
    @CUTEANDFUNNYPETSVIDEOS 3 роки тому +13

    എനിക്ക് എപ്പോഴും ഉണ്ട്‌ നല്ല വേദന ആണ്

    • @laisahari8686
      @laisahari8686 3 роки тому +1

      എനിക്കും

    • @CUTEANDFUNNYPETSVIDEOS
      @CUTEANDFUNNYPETSVIDEOS 3 роки тому

      @@laisahari8686 😍

    • @faizmuhammedmh2198
      @faizmuhammedmh2198 3 роки тому

      Physiotherapy will help movement issues and pain

    • @CUTEANDFUNNYPETSVIDEOS
      @CUTEANDFUNNYPETSVIDEOS 3 роки тому

      @@faizmuhammedmh2198 ഇപ്പോഴും പെടലിയും ഷോൾഡർ വേദനിച്ചു ഇരിക്കുന്ന njan 😄😄

    • @faizmuhammedmh2198
      @faizmuhammedmh2198 3 роки тому

      See sps physiotherapy vedio in UA-cam

  • @lissyjoby4505
    @lissyjoby4505 3 роки тому +3

    Thank you Dr. For your valuable information. HAPPY DOCTOR 'S DAY🌹🌹

  • @raheemputiyakambravida277
    @raheemputiyakambravida277 3 роки тому

    എനിക്ക് തോൾ എല്ല് വേതന ഉണ്ടായിരുന്നു ഡോക്റ്ററെ കാണിച്ചപ്പോൾ എനി ഞാൻ ചെയ്യുന്ന ജോലി തുടാരാൻ പാടില്ല പോറോട്ട പണി എന്നാ പറഞ്ഞത് പക്ഷെ എനിക് അതെആല്ലാതെ വെറെ ഒന്നും ഒരു ജോലി ചെയ്യാൻ പറ്റാത്ത അവസ്ത ഉണ്ടായി ഞാൻ പിന്നിട് ബാ ദാമ്പി സ്ത വെളുത്ത എള്ള് എന്നിവ എട്വത്ത് പോടിച്ച് ചുട് പശുവിൻ പാലിൽ ചെർത്ത് കുടിച്ച് ഭാഗ്യം പുർണ്ണമ്മയും വെതന മാറി ഞാൻ ഇപ്പോഴും ജോലി എട്ടുത്ത് കോണ്ടിരിക്കുന്നു ഇടക്ക് കരിഞ്ചി രകവും കഴിക്കുന്നു

  • @ummerk.p8682
    @ummerk.p8682 3 роки тому +25

    Happy doctors day 🌹

    • @sebastianm4666
      @sebastianm4666 3 роки тому

      ഹാപ്പി ഡോക്ടർസ് ഡേ

  • @ragasudhafilms4834
    @ragasudhafilms4834 3 роки тому

    എനിക്ക് ഷോൾഡർ വേദനയും മസിൽ വേദനയുമുണ്ട് ശരീരത്തിന് നീർകേട്ടൽ നന്നായുണ്ട് 5 ദിവസമായി കഷായം കഴിക്കുന്നു ആയുർവേദം ഭലപ്രദമാകുമല്ലോ... വീഡിയോക്ക് നന്ദി

  • @DonDiiiii
    @DonDiiiii 3 роки тому +1

    ഈ അടുത്തായി എനിക്ക് അനുഭവപ്പെട്ടു തുടങ്യിട്ടുണ്ട്.. ഉറങ്ങാൻ കിടക്കുമ്പോഴാണ് വരുന്നത്

  • @lathaudhayan6189
    @lathaudhayan6189 3 роки тому +1

    Happy Doctors day, രോഗത്തെ കുറിച്ച് പറഞ്ഞു തന്നതിന് നന്ദി sir

  • @SR-cz7tt
    @SR-cz7tt 3 роки тому +6

    Doctors Day ആയ ഇന്ന് നമ്മുടെ സ്വന്തം ഡോക്ക്ട്ടറായ ശ്രീമാൻ രാജേഷ് കുമാറിന് ആയിരമായിരം നന്ദി അറിയിക്കുന്നു. May God bless him and his family. 🙏

  • @123kiraaa
    @123kiraaa 3 роки тому +9

    Today session was very informative 👍🙏

  • @mininair8836
    @mininair8836 3 роки тому +1

    Great information... 🌹 thank you Dr.
    Happy Doctor's day Dr. 💐💐🌹🌹

  • @abhisree8951
    @abhisree8951 3 роки тому +4

    Very useful information
    Thank you doctor 🙏🙏🙏
    കാൽമുട്ട് വേദന, മുട്ടിനു അടി ഭാഗത്തെ നീരിറക്കം, തുടങ്ങിയവക്ക് പരിഹാരം നിർദേശിക്കാമോ plzzz..
    Wish you a Happy Doctor's day
    🌹🌹🌹🌹🌹🌹🌹

  • @sumasreekumar8844
    @sumasreekumar8844 3 роки тому +3

    🙏🙏സാറിന്റെ എല്ലാ വീഡിയോസും വളരെ ഉപകാരപ്രദമാണ്.. ഒരു പാട് സ്നേഹം.. താങ്ക്യൂ dr.. 🙏🙏

  • @user-no8hb3on8g
    @user-no8hb3on8g Місяць тому

    ഞാനും ഈ വേദന കൊണ്ട് മടുത്തു ഒത്തിരി ഡോക്ടർ മാരെ കണ്ടു ഒരു കുറവും ഇല്ല നാളെ lf ൽ പോകുവാ 😢😢

  • @suburuzzzvlog8073
    @suburuzzzvlog8073 Рік тому +1

    സാർ പറഞ്ഞ കാരണങ്ങൾ എനിക്ക് ഉണ്ട് ഞാൻ എന്തിന്റെ ടpecialist നെ കാണാണം

  • @TheMyboys2
    @TheMyboys2 3 роки тому +2

    Hi Dr. I'm your big fan. Thank you for your awesome and informative videos. I'm suffering from Achilles tendon for several years. Did lots of physical therapy and so on but not getting any better. Could please tell me what I can do to get better. I have left shoulder pain for over year. Apply lot of topical medicine. No use. Thanks in advance.

  • @salythomas7467
    @salythomas7467 3 роки тому +7

    Wish you happy docters day 👍താങ്ക്‌യൂ sir for your all information

  • @vijayalakashmi9948
    @vijayalakashmi9948 3 роки тому

    Dr മൈഗ്രൻ ഉള്ളത് കൊണ്ട് തലയുടെ പുറം ഭാഗവും തോളും വേദനയുണ്ടാവുന്നത് ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം Thank you Docter

  • @Joethecoolboy
    @Joethecoolboy 3 роки тому +2

    Happy Doctor's Day dear Doctor.🙏🙏. God bless you Doctor.

  • @hemasomakumar6192
    @hemasomakumar6192 3 роки тому +16

    എനിക്ക് ഈ വേദനയുണ്ടായിരുന്നു ചിട്ടയായ ഹോമിയോ മരുന്നിലൂടെയാണ് മാറിയത്

    • @induchingath6853
      @induchingath6853 3 роки тому +2

      പൂർണമായും മാറിയോ...ഞാൻ ഇപ്പോൾ വല്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന വ്യക്തിത്വമാണ്

    • @induchingath6853
      @induchingath6853 3 роки тому

      വ്യക്തി യാണ്

    • @ushavijayan7931
      @ushavijayan7931 2 роки тому

      Najn eppo Homeo medicine akki

  • @kurianckappen5514
    @kurianckappen5514 Рік тому +1

    Very informative,Doctor.Thank you.

  • @satheeshbabu8935
    @satheeshbabu8935 Рік тому

    നന്ദി ഡോക്ടർ സാർ.
    2 ആഴ്ചയായി തുടങ്ങിയിട്ട്.

  • @devikrishna3205
    @devikrishna3205 3 роки тому +2

    Doctor please share the exercise methods also. I have many other problems and in the treatment. So I may follow the exercise

  • @nishavipin2525
    @nishavipin2525 3 роки тому +1

    Thanks dr happy doctors day 😍🙏🙏🙏🌹🌹 salute to all

  • @Nouphy1
    @Nouphy1 3 роки тому +3

    Dr: tennis elbow യെ കുറിച്ച് ഒരു episode ചെയ്യാമോ 🙏

  • @kp-ok9oz
    @kp-ok9oz 3 роки тому +2

    Sir you should mention about physiotherapy. In frozen shoulder physiotherapy plays a great role

  • @preejareji7780
    @preejareji7780 Рік тому +2

    സത്യം ആണ് സർ

  • @sujathankachan3158
    @sujathankachan3158 3 роки тому +4

    Waited subject.Thank u doctor

  • @OPGAMING-ob6cu
    @OPGAMING-ob6cu 3 роки тому

    Thank you so much manasil kanumbolekkum maanathu kandu... Orupadu vedhana anubavichukondikuvaanu now.. thank you so oooo much

  • @sh_shm
    @sh_shm 3 роки тому

    Doctor ente ammakkum ee avsthayanu.. Orupadu upakaram ee video..Thank you doctor...

  • @preethimohan2249
    @preethimohan2249 3 роки тому

    Happy Doctor's day Sir, kure nalayitu anubhavikkunna asughamanu, kooduthal joli enthelum edukkumbol koodunnu

  • @Pinkpixelresincraft
    @Pinkpixelresincraft 2 роки тому +1

    ഞാൻ ഒരു data entry oprator ആണ്. 24 വയസ്സ് ഉണ്ട് computer mouse ഉപയോഗിക്കുമ്പോൾ തോളിന്റ പുറകിൽ ആയി ഭയങ്കര തരിപ്പ് പോലെ. കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ മാത്രമാണ്. കൈ move ചെയ്യുന്നതിന് പ്രശ്നം ഒന്നും ഇല്ല

  • @BANKINGTECHSPOT
    @BANKINGTECHSPOT 3 роки тому +3

    രോഗികൾ ഇല്ലാത്ത 21 MBBS കാർ dislike അടിച്ചിട്ടുണ്ട്

  • @zareenaabdullazari.5806
    @zareenaabdullazari.5806 3 роки тому +1

    Yenikk spondylitis undayirunnu doctor neck pinne thilinum exercise edukkunnud ippol idayk mathramane vedhana undakkunnath.kure jolikal undenkil mathram nalla oru information thank you doctor ❤

  • @silidileep6338
    @silidileep6338 3 роки тому

    ആദ്യം നമ്മുടെ പ്രിയ Dr.. ന് Happy Doctor's Day🙏🌹 കാത്തിരുന്നൊരു വിഡിയോ. .. എനിക്ക് ഒരുപാട് കാലമായി നിന്ന് മീനോ, പച്ചക്കറിയോ മുറിക്കുമ്പോൾ മുതുക് എല്ല്ന് സഹിക്കാൻ പറ്റാത്ത വേദനയും ആ ഭാഗം പെരുപ്പും ഉണ്ട്.. തൊട്ടുനോക്കുമ്പോൾ നീരും കാണും.. തൈറോയ്ഡ് ഉണ്ട്.. Thyroxine 12.5 ന്റെ tablet കഴിക്കുന്നു 12വർഷമായി . തൈറോയ്ഡ് ഉള്ളത് കൊണ്ടാണോ sir.ഇതിനെ കുറിച്ച് വിശദമായി പറഞ്ഞു തന്ന dr. ന് ഒരുപാട് നന്ദി 🙏🙏🙏

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  3 роки тому

      may be muscle pain..

    • @silidileep6338
      @silidileep6338 3 роки тому

      @@DrRajeshKumarOfficial Thank you sir🙏ഹോമിയോ മെഡിസിൻ കഴിച്ചാൽ മതിയോ sir

  • @statusmedia7267
    @statusmedia7267 3 роки тому +1

    ഹായ് ഡോക്ടർ എന്റെ കയ്യ് പകുതി മാത്രമേ ഉയരുന്നുള്ളു അര ഭാഗം അതിന് മുകളിൽ കൈ ഉയർന്നാൽ കയ്യിൽ വല്ലാത്ത വേദന പണ്ട് എനിക്കിത് വന്നിരുന്നു അത് ഡോക്ടറെ കാണിച്ചപ്പോൾ പോയി ഇപ്പൊ പിന്നെയും വന്നു ബസ്സിൽ വരെ പോവാൻ പറ്റുന്നില്ല ബസ്സിലെ കമ്പി പിടിക്കാൻ കൈ ഉയർത്താൻ പറ്റുന്നില്ല അതിനു പരിഹാരമായി ഒരു വീഡിയോ ചെയ്യുമോ

  • @ansiskitchencrafts2434
    @ansiskitchencrafts2434 3 роки тому +1

    Thnq Dr happy doctors day to our favrte Dr ❤️
    Helpfullaaya video

  • @ummusalma..c.h1675
    @ummusalma..c.h1675 3 роки тому +1

    Thank you doctor for this valuable information

  • @ikbalkaliyath6526
    @ikbalkaliyath6526 9 місяців тому

    താങ്ക്സ് ഡോക്ടർ
    Very good information

  • @Diana200J
    @Diana200J 3 роки тому +3

    2 months ayi right shoulder pain unt. Not always. Kai pokkanum tazhtanum patum joliyoke cheyan patum but shoulder level mu mukalilek pokkumpo pain unt. Pine purakilek pokkumpozhanu nalla pain. Exerciseokke cheytunokununt but kuraunilla. 😔

  • @sarajacob8000
    @sarajacob8000 3 роки тому +2

    Best wishes and good luck on Doctor's Day. May God bless you. 🙏

    • @bsunilkumar7452
      @bsunilkumar7452 2 роки тому

      സാർ 🙏എന്റെ ഹസ്ബൻഡ്ഇന് മുകളിൽ പറഞ്ഞ അസ്സുഖം ഉണ്ട് മരുന്ന് എവിടെ കിട്ടും 🙏

  • @mannath46
    @mannath46 3 роки тому +2

    Appointment എടുക്കാൻ തന്ന നമ്പറിൽ വിളിച്ചാൽ ഒരു മര്യാദയും ഇല്ലാത്ത ഒരു സാധനം ഫോൺ എടുക്കും,call ഹോൾഡ് ചെയ്യും,പിന്നെ എത്ര വിളിച്ചാലും phone എടുക്കൂല്ല. This tarnishes your image also sir

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  3 роки тому +4

      ഞാൻ ശ്രദ്ധിച്ചോളാം കേട്ടോ.. നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിന് ഞാൻ ക്ഷമ ചോദിക്കുന്നു

  • @sachins.m1611
    @sachins.m1611 3 роки тому

    തങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തത ഉള്ള ആൾ ആക്കി മാറ്റുന്നത് ഇന്നും എല്ലാ കമന്റ്റിനും ലൈക്‌ കൊടുക്കുന്നു എന്നതാണ് ചിലർ അവർ ഒരു നല്ല നിലയിൽ എത്തിയാൽ പിന്നെ mind cheyarila❤️❤️😃😃

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  3 роки тому +1

      ഞാൻ സമയം കിട്ടുമ്പോൾ എല്ലാ മെസ്സേജുകളും നോക്കാറുണ്ട് ...

    • @sachins.m1611
      @sachins.m1611 3 роки тому

      @@DrRajeshKumarOfficial 😍😍😘😘

  • @aswathyratheesh1651
    @aswathyratheesh1651 3 роки тому +7

    സർ എനിക്ക് കഴുത്ത് ഷോൾഡർ റും നാടെല്ല് ഇടുപ്പ് നല്ല വേദന ഉണ്ട് ഓർത്തോ ഡോക്ടർ കാണിച്ചു ഒരുപാട് മരുന്ന് കഴിച്ചു ഞാൻ ഇനി ഏതു ഡോക്ടഎ കാണിക്കണം

  • @SuperAmster_
    @SuperAmster_ 3 роки тому +4

    Dr എനിക്ക് പുറം കൈ പത്തിയുടെയും കൈ എല്ലിന്റെ യും joint ഇൽ ഇടക്ക് ഇടക്ക് അസഹ്യമായ വേദന വരാരുണ്ട്. അത്‌ എന്തായിരിക്കാം.

  • @Jithu862
    @Jithu862 3 роки тому +5

    നോക്കി ഇരുന്ന വീഡിയോ

  • @neethurosanna1670
    @neethurosanna1670 3 роки тому

    Happy doctor's day
    U r simple & humple
    God bless you

  • @minnu1538
    @minnu1538 3 роки тому +3

    10 വർഷമായി ഞാൻ ഈ വേദന സഹിക്കുന്നു...

  • @ammuz2186
    @ammuz2186 3 роки тому +1

    Sir ella cmntsinum sirinte like kittarund
    Ithum likeyyuo☺️

  • @devavlogz9182
    @devavlogz9182 3 роки тому +1

    It's a miracle
    Njan ennu Ortho cunsult ചെയ്തത് ഉള്ളൂ
    ഇതേ problem

  • @induchingath6853
    @induchingath6853 3 роки тому

    Dr correct time ൽ പറഞ്ഞു തന്നു🙏🏻

  • @AjithKumar-ig6qj
    @AjithKumar-ig6qj 3 роки тому +1

    Thank you Dr.. Happy doctor's day 💞💞

  • @user-rr3sl5qw5b
    @user-rr3sl5qw5b 3 роки тому +1

    വളരെ ഉപകാരപ്രദമായ വിഡിയോ. thank you sir 😍😍

  • @nithyarahulhari1163
    @nithyarahulhari1163 3 роки тому

    Doctor angu aranu thol vedanaye kurich ariyan kothichirikkuvaunnu valare nanniyunde sir

  • @geethaprabhu6234
    @geethaprabhu6234 3 роки тому

    Very useful Information , Good evening Sir

  • @ushasadasivan4895
    @ushasadasivan4895 Рік тому

    Thanks a lot for your valuable information 👍

  • @endlesshallelujah3681
    @endlesshallelujah3681 3 роки тому +1

    Happy DOCTOR's Day my dear.Raichel Teacher 🙏🙏

  • @vasu690
    @vasu690 3 роки тому +1

    Dr sir IBS നെ പറ്റി ഒരു വീഡിയോ ചെയ്യൂ ❤️❤️

  • @dr.hemasuresh4781
    @dr.hemasuresh4781 3 роки тому +5

    Well said Doctor. Homeopathy can effectively cure these conditions.

    • @shineysunil537
      @shineysunil537 2 роки тому

      Correct ano Dr. Ite msrumo pain i have more pain left hand ane. Hand pokkiyalo or left hand konde work chetalo valiya pain current adikunatupole head vare pain undakum. I am very sad

    • @dr.hemasuresh4781
      @dr.hemasuresh4781 2 роки тому

      @@shineysunil537 consult a Homoeopathic Doctor.

    • @shineysunil537
      @shineysunil537 2 роки тому

      @@dr.hemasuresh4781 DOCTOR HEMA SURESH🙏😁THANKS

  • @user-rm6ri4vs8q
    @user-rm6ri4vs8q Рік тому

    Useful information. Thank you doctor

  • @VarietyCooking
    @VarietyCooking 3 роки тому +2

    Happy Doctor's Day Sir

  • @akshayc3917
    @akshayc3917 2 роки тому

    ഞാൻ പതിവായി പുഷ് അപ് എടുക്കാറുണ്ട്.
    ഇപ്പോൾ കുറച്ച് കാലമായി ഭയങ്കര തോൾ വേദന😕.
    കല്ലൊക്കെ എടുത്ത് എറിയുമ്പോൾ ഭയങ്കര വേദന 😕

  • @abrahamthomas8022
    @abrahamthomas8022 3 роки тому

    A good advise doctor, thanks a lot.

  • @Samadips120
    @Samadips120 3 роки тому +1

    ഡോക്ടർ എനിക്ക് സഹിക്കാൻ പറ്റാത്ത ഊരവേധനയുണ്ട് ഇവിടെ (സൗദി അറേബ്യ) കുറേ ഡോക്ടർമാരെ കാണിച്ചു കുറവൊന്നും ഇല്ല രണ്ട് മാസം കഴിഞ്ഞിട്ട് നാട്ടിൽ വരുന്നുണ്ട് ഒരു നല്ല ഡോക്ടറെ കാണിക്കണമെന്ന് കരുതുന്നു ജില്ല മലപ്പുറം വണ്ടൂർ സാറിന് പരിചയമുള്ള ഒരു ഡോക്ടറെ പാഞ്ഞ് തരുമോ

  • @subbalakshmipg2575
    @subbalakshmipg2575 3 роки тому +1

    Happy doctor's day .May God bless you🙏🙏

  • @akschannel9539
    @akschannel9539 3 роки тому +5

    Dr. calcium കുറവുള്ള foods എന്തൊക്കെയാണെന്ന് പറഞ്ഞ് തരാമോ

  • @sunibijimon2095
    @sunibijimon2095 3 роки тому +6

    Happy doctors day 🙏.

  • @PriyasUniqueWorld35
    @PriyasUniqueWorld35 3 роки тому

    കുറെയായിട്ട് എനിക്കും ഉണ്ട്..ഞാൻ നല്ല hight ഉം അത്യാവശ്യം weight ഉം ഉണ്ട് അത്കൊണ്ടാണ് എന്ന് എല്ലാരും പറയും.. നിന്നു കൊണ്ട് ഉള്ള ജോലി ചെയ്യുമ്പോ പുറത്ത് ന്നൊക്കെ വേദന യാ exercise stretching ഒക്കെ ചെയ്യുമ്പോ കുറയും വീണ്ടും വരും..

  • @ponammapn6843
    @ponammapn6843 Рік тому

    Thank you sir for your valuable information

  • @mercyjoseph1737
    @mercyjoseph1737 3 роки тому

    Thanks Dr. Rajesh kumar.

  • @mollythampi6853
    @mollythampi6853 3 роки тому

    .now iam suffering from this condition and taking homeo medicine and applying oil to the affected areas. Now i am. In sixty years old.

  • @leeshvpn7170
    @leeshvpn7170 3 роки тому

    Video was Very useful, thank you doctor

  • @safiyafazal2088
    @safiyafazal2088 3 роки тому +1

    ഇതിന്റെ exercise ഒന്ന് പറയാമോ. ആരേലും please

  • @mereenamerin7552
    @mereenamerin7552 Рік тому

    Very very nice sir, Thanks Doctor 🙏

  • @divyarajan5229
    @divyarajan5229 3 роки тому +1

    I was thinking whether to go to doctor for this.. thank you 🙏

    • @foodideasbynittu
      @foodideasbynittu 3 роки тому

      Thyroid or sugar check cheyunnathu nannakum ennum thonnunnu