Це відео не доступне.
Перепрошуємо.

കഴുത്ത് വേദന |തെയ്മാനം |സ്പോൺഡിലോസിസ് |Cervical Spondylosis |Exercises

Поділитися
Вставка
  • Опубліковано 11 жов 2021
  • കഴുത്തിലെ കശേരുക്കൾ കൊണ്ടുണ്ടാവുന്ന തേയ്മാനം / സ്പോണ്ടിലോസിസ് ന് ചെയ്യേണ്ട വ്യായാമങ്ങളും പ്രതിവിധികളും
    മുമ്പിൽ ഓസിസ് എന്ന ലോകത്തെ കുറിച്ച് വിശദമായി അറിയുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    • സ്പോൺഡിലോസിസ് |കഴുത്ത്...
    Leave your doubts and comments below
    call / wats app - @ +91-9847264214
    Follow on Facebook - / chitra-physiotherapy-c...
    #NeckPain #Spondylosis #Cervical #CervicalSpondylosis

КОМЕНТАРІ • 143

  • @shahulhameedav9707
    @shahulhameedav9707 Рік тому +35

    ഇദ്ദേഹം നല്ല മനുഷ്യ സ്നേഹിയായ ഒരു ഡോക്ടർ ആണ്..... ഇദ്ദേഹത്തിന്റെ നമ്പർ യൂട്യൂബിൽ കണ്ട് ഞാൻ സംശയം ചോദിക്കാൻ വിളിച്ചിരുന്നു.... എന്റെ സംശയങ്ങൾ വളരെ ക്ഷേമയോടുകൂടി കേൾക്കുകയും... അതിനു മറുപടി പറഞ്ഞു തരുകയും ചെയ്തു... ഒരുപാട് തിരക്കുകൾ ഉള്ള അദ്ദേഹം ഫോൺ എടുക്കാൻ കാണിച്ച മനസ്സ് വലിയ മനസ്സ് ആണ്..... അദ്ദേഹത്തിന് കുടുംബത്തിനും സന്തോഷവും സമാധാനവും അള്ളാഹു നൽകട്ടെ...

    • @aswathyks725
      @aswathyks725 8 місяців тому +2

      ആ നമ്പർ ഒന്നും തരുമോ

    • @jaleeljallujallu8130
      @jaleeljallujallu8130 6 місяців тому

      ഇവരുടെ നമ്പർ തരുമോ

    • @VijiViji-qo5ub
      @VijiViji-qo5ub Місяць тому

      നമ്പർ തരുമോ

  • @pramithashaju6325
    @pramithashaju6325 Рік тому +22

    🙏🙏🙏വേദന കൊണ്ട് സഹിക്കാൻ പറ്റാതെ ഇരുന്ന സമയം ആണ് യൂട്യൂബിൽ സേർച്ച്‌ ചെയ്തപ്പോ ഈ വീഡിയോ കണ്ടത് ചെയ്തു നോക്കി അപ്പൊ തന്നെ ആശ്വാസവും കിട്ടി. കഴുത്ത് എല്ലു തേഞ്ഞു മുള്ള് പോലെ കാണുന്നു എന്നാണ് ഡോക്ടർ പറഞ്ഞത്. ആ വേദന കയ്യിലേക്ക് ഇറങ്ങി കയ്യും വേദന ആയിരുന്നു അദ്ദേഹം പറഞഎക്സ് സെയ്‌സ് ചെയ്തിട്ട് കുടിയതല്ലാതെ കുറഞ്ഞതേയില്ല. ഇത് ചെയ്ത അപ്പൊ ൾ തന്നെ എനിക്ക് asw❤കിട്ടി അങ്ങയെ എന്റെ പ്രാർത്ഥന യിൽ എന്നും ഓർക്കും നന്ദി 🙏🙏🙏

  • @maluchanju6649
    @maluchanju6649 2 місяці тому +2

    Thankuu dr. 10 വർഷമായിട്ട് ഞാൻ കഴുത്തുവേദന അനുഭവിക്കുന്നു എന്തൊക്കെ മരുന്ന് കഴിച്ചിട്ടും ഒരു മാറ്റവും ഇല്ല ഇന്നുമുതൽ ഈ exercise ചെയ്യും നല്ല മാറ്റം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

    • @manjurajeev3661
      @manjurajeev3661 Місяць тому

      എനിക്കും 2 years ആയിട്ടുണ്ട്. ചൂട് പിടിക്കുക. വീട്ടിൽ കോളർ ഇടുക കുറയും 👍🏻

  • @pramodpalakkad2856
    @pramodpalakkad2856 Місяць тому +1

    Good information and very helpful videos

  • @dreams7201
    @dreams7201 17 днів тому

    👌🏻👏🏻സൂപ്പർ. Thanks Docter

  • @jinivinod5848
    @jinivinod5848 2 роки тому +10

    സാറിന്റെ എല്ലാ വീഡിയോകളും ഉപകാരപ്രദമാണ്. Thank you sir

  • @mariachacko5850
    @mariachacko5850 7 місяців тому +2

    Very good benefit doctor.Thank you

  • @leelammashaji6407
    @leelammashaji6407 11 місяців тому

    Athe valare nalla dr ae
    Njan kurachunal munpe vilichu
    Vendathokke paranju thannu
    Njan chaithu mary

  • @seenapaul1049
    @seenapaul1049 14 днів тому

    Very good information

  • @user-kt2mw6oo6m
    @user-kt2mw6oo6m 8 місяців тому +1

    Thanks doctor
    പൊക്കമുള്ള തലയിണയീൽ കിടക്കാമോ ഡോകാടർ
    കിടക്കുമ്പോൾ ചിലപ്പോൾ തൊണ്ടയ്ക് തടയുന്നതുപോലെ
    തോന്നുന്നു ഗ്യാസ് ആണോന്നറിയില്ല നെഞ്ചിന് പുറകിലും നെഞ്ചിലും എന്തോ പോലെ

  • @binishamolbs2282
    @binishamolbs2282 2 роки тому +3

    Sir., cervical spondylosis und.. disc bulging aanu.. c4,c5 kayyil erangunnu pain.... Kurach polum strain cheythaal pinnea bayankara pain aanu... e exercise kond complete better akumbo... Medicine koode edukkano..?

  • @rejinirejini2632
    @rejinirejini2632 9 місяців тому +1

    താങ്ക്യൂ ഡോക്ടർ

  • @nazeermoideenkunju6978
    @nazeermoideenkunju6978 7 місяців тому

    സൂപ്പർ വീഡിയോ...അഭിനന്ദനങ്ങൾ

  • @sreeprabhaprabhakaran1172
    @sreeprabhaprabhakaran1172 2 роки тому +4

    Very good video for cervical excercises..my issues for disc buldge got improved with these excercises..

  • @varghesepv1170
    @varghesepv1170 Місяць тому +1

    കഴുത്ത് ഡിസ്ക്ക് തേയ്മാനം കൈവേദനക്ക് കാരണമാകുമോ - എനിക്ക് കൈ ഒരം മുതൽ വിരൽ വരെ വിട്ട് വിട്ട് വേദന വരും ഇപ്പോ വലതു കൈയ്ക്ക് കൃഷിപണി ഒന്നും പറ്റുന്നില്ല ദയവായി മറുപടി തരണം

  • @salinimanohar7617
    @salinimanohar7617 5 місяців тому

    Nella aswasam undu thank you sir

  • @sibiazhoor3079
    @sibiazhoor3079 2 роки тому +2

    കൊള്ളാം സൂപ്പർ 👍

  • @shareefashareefa.t
    @shareefashareefa.t 10 місяців тому +1

    ഈ kyuth വേതന കൊണ്ട് തേമാനം കൊണ്ട് തലക്ക് വരുന്നു പ്രശ്നം പറഞ്ഞു തരുമോ ഡോക്ടർ

  • @mudhunas
    @mudhunas Місяць тому

    Thank you sir god bless you.

  • @jollyprasad173
    @jollyprasad173 Рік тому +2

    Thank you sir

  • @fasnashanis4572
    @fasnashanis4572 2 місяці тому

    Cervical bone exercise parayumo

  • @AAA-mo4bv
    @AAA-mo4bv 4 місяці тому

    ഞാൻ ഈ വ്യായാമം ചെയ്യാൻ തുടങ്ങി. എത്ര നാൾ വേണം ഡോക്ടർ വേദന ഒന്ന് മാറാൻ.

  • @dancepartners2094
    @dancepartners2094 Рік тому

    നന്ദി സാർ...

  • @bindukr6150
    @bindukr6150 2 роки тому +2

    എല്ലാംനല്ലാവീഡിയോകളാണുസാർ

  • @muheedaazharahmed7268
    @muheedaazharahmed7268 11 місяців тому

    Dr. Physiotherapy cheyathaal vithyaasam undaakumo?ente amma ku ippol nalla vedana und athinte koode thala karakkam koodi und...

  • @2023sep7
    @2023sep7 2 роки тому +1

    താങ്ക്സ് sir

  • @manjaadimedia6973
    @manjaadimedia6973 2 роки тому +3

    Ithinte best treatment evideyanu ullath

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      നല്ല പ്രാഗത്ഭ്യമുള്ള ഒരു ഫിസിയോതെറാപ്പിസ്റ്റ് നെ കാണുക

  • @sindhuc4541
    @sindhuc4541 10 місяців тому +1

    Thanq Sir❤

  • @jythoishkumar2197
    @jythoishkumar2197 3 місяці тому

    Good

  • @sheenajoseph4103
    @sheenajoseph4103 6 місяців тому

    Thank you doctor

  • @kaleethkaleethpp2791
    @kaleethkaleethpp2791 7 місяців тому

    Very good

  • @josephtj1018
    @josephtj1018 7 місяців тому +1

    Good information sir God bless you 🌹

    • @chitraphysiotherapy7866
      @chitraphysiotherapy7866  7 місяців тому

      Thanks and welcome🥰

    • @gracygeorge8667
      @gracygeorge8667 10 днів тому

      Sir your informations are very very useful I have very bad balance problems while standing walking turning etc I feel like fall. This is due to what is it because of spondylosis please tell

  • @divya....1508
    @divya....1508 2 роки тому +2

    Superb sir..

  • @ismailkm1
    @ismailkm1 6 місяців тому

    This is the best audio visual presentation so far

  • @sebinsebin8889
    @sebinsebin8889 6 місяців тому

    Thanks

  • @lituskitchen7498
    @lituskitchen7498 2 роки тому +2

    Thanks Dr

  • @sreedharan3277
    @sreedharan3277 2 роки тому +1

    Sir enikku payangara thala kirakkam mayakkam undu ella hospital poyi nokki sariyagine illa doctor MRI scan eduthu nokki ellam Nirmal innu vannu doctor please endhu cheyyanum parayu doctor please 🙏🙏

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      ഈ വീഡിയോ യിൽ പറയുന്ന കാര്യങ്ങൾ ഒന്ന് ചെയ്തു നോക്കു
      ua-cam.com/video/KV07xzNaODE/v-deo.html

  • @shynichandran5470
    @shynichandran5470 2 роки тому +1

    Sir. Bp. Koodi. Stroke. Vannathu. Konde. Sareerathinte. Oru. Side. Valiya. Baram. Enthenkilum. Predividi. Undo

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      സ്ട്രോക്കിനു വേണ്ടിയുള്ള വീഡിയോകൾ ഈ ലിങ്കിൽ കാണാം
      ua-cam.com/play/PLZo0veq5zi9ubMiIkb8U5hAc7chIzC_1N.html

    • @manjaadimedia6973
      @manjaadimedia6973 2 роки тому

      Ningalkano bp... Ethra aayrunnu... Age?

  • @emmens1000
    @emmens1000 2 роки тому +2

    Super

  • @archanamenon4946
    @archanamenon4946 Рік тому +1

    Straightening of spine noted likely due to muscle spasm
    Posterior disc bulge causing thecal sac indentation and mild indentation on c5-c6 level enn aan mri report

    • @chitraphysiotherapy7866
      @chitraphysiotherapy7866  Рік тому

      രോഗ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് വിശദമായി പറയുക

  • @kavya9252
    @kavya9252 Рік тому +2

    Sir enikk Neck pain und.. Urangi eneekumpo chila divsangalil kai tarippum kai nu weaknessum tonar und.. Pne edkk tala chutunath pole tonum.. Doctore kandu MRI edtapo early osteophytic lipping in cervical spondylosis... Multilevel mild disc desiccation changes.. Minimal degenerative cervical spondylosis changes enn kandu.. Dctr paranjuu karyamayit onumilla.. Marunn tanu.. Vedna kuravund.. But edk edk balance povnath pole kannil irutt kernath pole oke tonunu... Ee exercises cheytaal kuzhapam undo?

    • @akshayas578
      @akshayas578 Рік тому

      Hello enthaay?

    • @akshayas578
      @akshayas578 Рік тому +1

      Enikkum same thanne mri reportil ippm engne und?

  • @DineshDinesh-jq2sj
    @DineshDinesh-jq2sj 2 роки тому +1

    Thank you Dr

  • @ummuanas880
    @ummuanas880 Рік тому

    Thanks a lot

  • @gokulmurali1742
    @gokulmurali1742 2 роки тому +1

    Very Very important topic sirjee 😌😌😅😍🥰

  • @geethaviswan9964
    @geethaviswan9964 2 роки тому +1

    Sir, shoulderile pain maaran ulla exercise paranju tharamo

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      ഈ ലിങ്കിൽ ഉള്ള വീഡിയോകൾ കണ്ടു നോക്കിയിട്ട്, അനുയോജ്യമായ വ്യായാമങ്ങൾ ചെയ്യുക
      ua-cam.com/play/PLZo0veq5zi9udRxHjlWYUf2tu-3-OQj2D.html

  • @jinivinod5848
    @jinivinod5848 2 роки тому +1

    Sir കാൽമുട്ട് തെയ്മനം തെ കുറിച് വീഡിയോ ചെയ്യാമോ sir

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому +1

      ഈ ലിങ്കിൽ 3,4 വീഡിയോ ചെയ്തിട്ടുണ്ട്
      ua-cam.com/play/PLZo0veq5zi9sIs4oy5Q6kS2X78wSwtIDp.html

  • @sheelaviswam9845
    @sheelaviswam9845 Рік тому

    Thanks doctar

  • @varghesepv1170
    @varghesepv1170 Місяць тому

    നമസ്ക്കാരം ഡോ : എനിക്കു കഴുത്ത് ഡി.. തേയ്മാനം എന്നു xraയിൽ ഡോ: പറഞ്ഞു കൈക്കാണ്‌വേദന കഴുത്തിന് വേദനയില്ല ശരിയാണോ

  • @jasminshahul2417
    @jasminshahul2417 2 роки тому +2

    Very very thanks Dr...

    • @jasminshahul2417
      @jasminshahul2417 2 роки тому +1

      Disk bulge ullavark cheyyamo... skipping cheyyunnath kond kuzhapamundo

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому +1

      Most welcome 😊

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      വളരെ വലിയ വേദനയോ കാലുകളിലേക്ക് വേദനയോ വരുന്നുണ്ടെങ്കിൽ സ്കിപ്പിംഗ് ഒഴിവാക്കുക

    • @jasminshahul2417
      @jasminshahul2417 2 роки тому +1

      Thank you very much doctor

  • @jsaami2530
    @jsaami2530 6 місяців тому

    Dr എനിക്ക് ഇത് 5 വാർഷമായിട് ഉണ്ട്. ഇത് ചെയ്തിട്ട് നല്ല മാറ്റവും und😍 ഈ അസുഖത്തിന്റെ കൂടെ മാറിലോട്ടും pain വാരുമോ? കഴുത്തിനും കയ്യിനും പുറം ഭാഗത്തും കൂടാതെ ആ സൈഡിൽ ഉള്ള ബ്രെസ്റ്റിനും പൈൻ വരുന്നു 🥺 അതും ഇതിന്റെ ഭാഗമാണോ? പ്ലസ് റിപ്ലൈ. ആ paininu ഞാൻ വേറെ ഗൈനകൊലെജസ്റ്റിനെ കാണേണ്ടതുണ്ടോ?

    • @ummerumer6391
      @ummerumer6391 3 місяці тому

      Mariyo

    • @malayalamvoiceover1761
      @malayalamvoiceover1761 2 місяці тому

      സിംപ്‌റ്റംസിൽ ചിലർക്ക് ഇത് ഉണ്ടാവുറുണ്ട് . ഉളുക്കി പിടിക്കുന്നത് പോലെ ആണോ

  • @sha6045
    @sha6045 8 місяців тому

    Doctor pls reply enik 4 വർഷമായി l4 l5 disc herntation ആണ് mri report 6 മാസം മുമ്പ് എടുത്തത് L4-L5 dise shows asymmetric diffuse annular disc bulge with left paracentral disc extrusion and caudal migration for about 6 mm causing left lateral recess narrowing with compression of traversing nerve root (L5) on left side.
    ഇപ്പോ എനിക്ക് വൃഷണത്തിൽ discomfort ഉം വെരിക്കോസിനും വരുന്നുണ്ട് ഞരമ്പ് തടിച്ചു വരുകയാണ് ഈ disc herntation കെണ്ട് ആയിരിക്കുമോ ? യൂറിൻ infection ആയിട് medicine എടുക്കുമ്പോഴാണ് vercosin കൂടിയത് disc herntation കൂടിയാൽ tescular vericos വരുമോ ?😢

  • @SEEN-uo4lu
    @SEEN-uo4lu Місяць тому

    Enikkiu 29 vayase ullu sir epol tanne theymanm vannu😢

  • @creativesoff2am255
    @creativesoff2am255 2 роки тому +1

    Thala chuttal undaakumoo sir ?

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      തലയിലേക്ക് പോകുന്ന ഏതെങ്കിലും രക്തകുഴൽ നേരുന്നു ഉണ്ടെങ്കിൽ തലക്കെട്ട് ഉണ്ടാവാം. ഈയൊരു അവസ്ഥ വളരെ വിരളമാണ്.
      അതുകൊണ്ട് തലചുറ്റലിന് കാരണം കണ്ടെത്തുക

  • @rabinsworld1079
    @rabinsworld1079 2 роки тому +1

    Sir enikk kazhuth themanama idakk തലകറക്കവും ഉണ്ട് kalind e അടിവരെ വേദനയും ഉണ്ട്

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому +1

      MRI അല്ലെങ്കിൽ Xray എടുത്തായിരുന്നോ ? ഉണ്ടെങ്കിൽ ഒന്ന് വാട്സ്ആപ്പ് ചെയ്യു

  • @MuhammedM-sc3hl
    @MuhammedM-sc3hl Рік тому

    നേരിട്ടു കാണാൻ എവിടെ വരണം

  • @jaimonkuzhikkattu3551
    @jaimonkuzhikkattu3551 7 місяців тому

    സർ എനിക്ക് വര്ഷങ്ങളായി ശക്തമായ നടുവേദന ഉണ്ട്. Cervical spondilittis എന്നാണ് പറഞ്ഞത്. കഴുത്തിനു കൂനും നടുവിന് വളവുമുണ്ട്. യോജിച്ച വ്യായാമം പറഞ്ഞുതരാമോ. ശരീരം മെലിഞ്ഞതും joints വഴങ്ങാൻ ബുദ്ധിമുട്ടും ഉണ്ട് 🙏🙏🙏

  • @brothersforever7413
    @brothersforever7413 Рік тому

    Haii sir. Enikk kazhuthu vedhanayum athinte koode left hand kazhakunnath und. Left hand kond oru cheriya weight polum yedukan pattilla appol thudagum kazhakunnath. Eth enthakum sir. Njan femail aanu. 32 year und

  • @sarithaprasad6031
    @sarithaprasad6031 2 роки тому +2

    Sir note clinical neuropathy test cheyyumo

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      ഇല്ല, എന്റെ ക്ലിനിക്കിൽ new conduction study ഉള്ള സൗകര്യമില്ല

  • @nithinuthaman2636
    @nithinuthaman2636 Рік тому

    👍🏻👍🏻

  • @noushadmpt1
    @noushadmpt1 2 роки тому +1

    👍👍

  • @manjaadimedia6973
    @manjaadimedia6973 2 роки тому +1

    Enik kazhuthinte backil stiffness varum... Ath varumbol thalayude balance um nadakanulla balance um povunna pole... C4,c5,c6 disc bulge und MRI il.. Mild bulge aanenna paranje... Neural foraminal compression eenokke und... Ith maaraan ndhaa cheyya

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 роки тому

      Spinal decompression അല്ലെങ്കിൽ spinal traction ചെയുക. അതിനോടൊപ്പം Myofacial release കൂടി ചെയുക. ഇത് ഒരു ഫിസിയോതെറാപ്പി ക്ലിനിക്കിൽ പോയി ചെയ്യാവുന്നതാണ്

    • @manjaadimedia6973
      @manjaadimedia6973 2 роки тому

      @@chitraphysiotherapy7866 malappuram jillayil nalloru treatment idhinu kittunna place ariyumo😣 calicut, thrissur okke aayalum kuzhapamilla

  • @nishabasheer800
    @nishabasheer800 5 місяців тому

    ❤🙏

  • @rajammajanardhan6404
    @rajammajanardhan6404 2 роки тому +1

    Very very thanks

  • @saraswathymv6789
    @saraswathymv6789 2 роки тому +1

    Useful video 👍

  • @ravibullet254
    @ravibullet254 8 місяців тому

    Kerala,Kollam,Annnni

  • @nizarcheera557
    @nizarcheera557 2 роки тому +1

    Ok

    • @barbiebarbie7566
      @barbiebarbie7566 2 роки тому

      കഴുത്തിനു് സ്പയിൽ കോട് ഞ ര ബ് പുറത്തേക്കു വരുകയും ഒപ്പം ന ടൂ ഭാഗത്തെ ഞെരബും പുറത്തേക്കു വന്നാൽ ചെയ്യേണ്ട വ്യായാമം ഏതാണ്ട് സാർ

  • @rohithnair3413
    @rohithnair3413 Рік тому

    Thank you sir ,1 year aayitt teymanam und budhimuttunnu

  • @nichu5163
    @nichu5163 Рік тому +1

    Enik 24 age ayittollu 😢 ipo thannr Enik ellu theyimanam und endhukondaanu ath 🥺

    • @snehafrancis9547
      @snehafrancis9547 Рік тому

      എനിക്ക് vedana und😒

    • @sha6045
      @sha6045 Рік тому

      Enik uru naduvedana kke uru Chiropractic treatment eduthit kazuthili disc ok buldge um support chyunna ellukal ok elakki thannu 😢

    • @nichu5163
      @nichu5163 Рік тому

      @@sha6045 aasho

    • @sha6045
      @sha6045 Рік тому

      @@nichu5163 🥲

    • @Muhammed-vj4ng
      @Muhammed-vj4ng 10 місяців тому

      ​@@nichu5163ipo engane und

  • @BabyBaby-sr6eh
    @BabyBaby-sr6eh 2 місяці тому

    എനിക്ക് കഴുത്തിനു ഭയങ്കര തരിപ്പാണ്

  • @ramlaabc7138
    @ramlaabc7138 2 роки тому +1

    🌹🌹🌹🌹🌹🌹👍👍👍👍

  • @bibinmathew98
    @bibinmathew98 Рік тому

    ഈ അസുഖം ജീവിതം കുട്ടിച്ചോർ ആക്കുവോ.. വന്നു വന്നു പണിക്കു പോകാൻ പറ്റാത്ത അവസ്ഥ ആയി കഴുത്തിലും കൈലും വേദന ആണ് 😢

  • @muhammedaman1493
    @muhammedaman1493 7 місяців тому

    Very thank you sir

  • @bobanphilip9483
    @bobanphilip9483 2 роки тому +2

    Thank you Sir

  • @suharabhi9101
    @suharabhi9101 2 роки тому +1

    താങ്ക്സ് sir

  • @soumyavarijakshan5559
    @soumyavarijakshan5559 2 роки тому +1

    Thanks

  • @renibijumammen7531
    @renibijumammen7531 2 роки тому +1

    Thank you sir