Це відео не доступне.
Перепрошуємо.

നീരിറക്കം ഒരു രോഗമാണോ ? ശരീരം വേദനയും നീരിറക്കവും ഉണ്ടാകാൻ കാരണമെന്ത് ? എങ്ങനെ പരിഹരിക്കാം ?

Поділитися
Вставка
  • Опубліковано 7 тра 2019
  • ശരീരത്തിൽ നീരിറക്കം കൊണ്ട് വിട്ടുമാറാതെ വേദന ഉണ്ടാകുന്നത് ഇന്ന് പലരെയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ്.. എന്താണ് നീരിറക്കം എന്ന രോഗം ? ഇത് കൊണ്ട് വേദന ഉണ്ടാകുന്നത് എങ്ങനെ ? നീരിറക്കം ഉണ്ടാകാൻ കാരണങ്ങൾ എന്തെല്ലാം ? ഇത് പരിഹരിക്കാനുള്ള പ്രധാന മാർഗ്ഗങ്ങൾ എന്തെല്ലാം ? വിട്ടുമാറാത്ത നീരിറക്കം പരിഹരിക്കാനുള്ള ചില റീലാക്സിങ്ങ് ടെക്നിക്കുകൾ എന്തെല്ലാം ? ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഇതൊരു നല്ല അറിവായിരിക്കും..
    For Appointments Please Call 90 6161 5959

КОМЕНТАРІ • 2,2 тис.

  • @faizfarhan4943
    @faizfarhan4943 Рік тому +1255

    വേദന എടുത്തുകൊണ്ട് ഈ വീഡിയോ കാണുന്നവർ ഇവിടെ ലൈക്ക്🙂

    • @jishnu133
      @jishnu133 Рік тому +3

      Oooiiii Brooo

    • @ramlahameed4514
      @ramlahameed4514 Рік тому +2

      ഞാൻ😢

    • @leenabiju6458
      @leenabiju6458 Рік тому +1

      ഇത് കേട്ടതിനുശേഷം ഞാൻ കുളിക്കുന്ന കാര്യത്തിൽ ഒരു തീരുമാനം ആയി 😂

    • @haneefsa3980
      @haneefsa3980 Рік тому +1

      🤚

    • @alananay-hl9of
      @alananay-hl9of Рік тому +1

      Me

  • @sidheeqahmmad8059
    @sidheeqahmmad8059 3 роки тому +367

    പടച്ചവൻ നല്ല ആഫിയത്തും ദീര്ഗായുസുംനൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @lystknkal5924
    @lystknkal5924 3 роки тому +12

    ഡോക്ടർ എത്ര കറക്റ്റ് ആയിട്ട് പറഞ്ഞു തരുന്നത് എത്ര പഠിപ്പ് ഇല്ലാത്തവർക്ക് ഡോക്ടർ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ ഡോക്ടർ

  • @sreehari997
    @sreehari997 Рік тому +429

    വേദന എടുത്ത് ഇത് വന്ന് കേക്കുമ്പോൾ കിട്ടുന്ന ആശ്വാസം അത് അനുഭവിച്ചവർക്ക് അറിയൂ ❤🙏🏾

  • @santhoshcv3091
    @santhoshcv3091 4 роки тому +188

    ഡോക്ടർ താങ്കൾ ഒരു അറിവിന്റെ നിറകുടം ആണ് ആ അറിവ് ജനങ്ങളിലേക്ക് എത്തിക്കാൻ കാണിക്കുന്ന മനസ്സിന്റെ നന്മ അതിന് കാരണം ഡോക്ടറുടെ രക്ഷിതാക്കൾ നല്ലത് പറഞ്ഞുതന്ന് പഠിപ്പിച്ചതാ ഒരു പാട് നന്ദിയുണ്ട് 🙏🙏

  • @minninopolitics7983
    @minninopolitics7983 5 років тому +647

    താങ്ക്സ്, ദൈവം ദീർഘായുസ്സും, സന്തോഷവും, ആരോഗ്യവും, സമാധാനവും തരട്ടെ

  • @sheebakk3110
    @sheebakk3110 11 місяців тому +5

    ദൈവത്തിന്റെ കയ്യൊപ്പ്.....❤❤❤ ഇതാണ് ഡോക്ടർ നീരിറ ക്കം കൊണ്ട് ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ഉണ്ട്...

  • @dhavaldhyaneshwar4214
    @dhavaldhyaneshwar4214 3 роки тому +19

    നീറിറക്കം മൂലം നെഞ്ചിലാണ് വേദന.അറ്റാക്ക് പോലെയുള്ള വേദന.. വാരിയെല് വേദന... ചിരിക്കുമ്പോൾ വാരിയെല്ലും നെഞ്ചും വേദന... എത്രയോ ഡോക്ടറെ കാണിച്ചു... ഡോക്ടർ നന്ദി.. ഗോഡ് bless u..

  • @akhilramachandran.c5355
    @akhilramachandran.c5355 4 роки тому +489

    Thanks doctor ഇത് തന്നെയാണ് ഇത്രയും നാളായ് ഞാൻ അന്വേഷിച്ച് കൊണ്ടിരിന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ യദികം നന്ദിയുണ് doctor.....👍👍👍

    • @reynoldjaison7979
      @reynoldjaison7979 4 роки тому +2

      Thank u Dr.

    • @hameedwatch
      @hameedwatch 4 роки тому +5

      Satyamayit nhanum idanubhavikunnu.
      Arodan chodikkendadenn irikkumbozan ee vedio kandad.
      Thanks Doctor

    • @jifsheedzjifsheedz3792
      @jifsheedzjifsheedz3792 4 роки тому +2

      Njanum

    • @lijasaji1126
      @lijasaji1126 3 роки тому +3

      ഞാനും

    • @nishiillu481
      @nishiillu481 3 роки тому +6

      ഞാനും അതെ bro സഹിക്കാൻ പറ്റില്ല വേതന ഒരു മാതിരി തരിപ്പ് ok ആണ്

  • @kpms85
    @kpms85 5 років тому +167

    എനിക്ക് ചിലപ്പോൾ ഉണ്ടാകുന്ന ഈ നിർറക്കത്തിന് കുറിച്ച് പറഞ്ഞതന്ന ഡോക്ടർക്ക് നന്ദി

    • @techyspets
      @techyspets 5 років тому +7

      Sir.nigalparanjaellaprasnagalum ulla oralanunjan.8 varshathoolamayi njan anubhavikunnu.uzichilum marunnum okeyayi kure treetment eduthu.thalkalamkuravundavum.joolecheyyan thidangiyal veendum neerirakam.thudengi vedana.epool sar.paranjapole.phiciyoo therapiyude hot bag vangi.aduvechu chudaki.jeevich poovunnu.

    • @samslittleworldd5645
      @samslittleworldd5645 4 роки тому +3

      @@techyspets ഇനി മുതൽ നീർക്കെട്ടും, തല നീരിളക്കവും കൊണ്ടു വിഷമിക്കണ്ട...
      ഇ രോഗം പൂർണമായും ഭേദമാക്കാം....
      ua-cam.com/video/KmZxBzbnYRY/v-deo.html
      ഇ ലിങ്കിൽ ക്ലിക്ക് ചെയ്തു വീഡിയോ മുഴുവൻ കാണുക.....
      എന്റെ സ്വന്തം അനുഭവം ആണ്.... നിങ്ങള്ക്ക് ഉപകാരപ്പെടാൻ ആയി ഞാൻ വീഡിയോ ആക്കിയതാണ്...

    • @shijuvineethashijuvineetha7560
      @shijuvineethashijuvineetha7560 4 роки тому +3

      താങ്ക്സ് ഡോക്ടർ, എപ്പോളും എന്നെ അലട്ടുന്ന ഒരു പ്രശ്നം ആണ് ഇത്, കഴുത്തിൽ വേദന ആയിരുന്നു

    • @saudhabikambran1846
      @saudhabikambran1846 3 роки тому

      @@shijuvineethashijuvineetha7560 ex

  • @femiesworld
    @femiesworld 3 роки тому +61

    നിങ്ങളാണ് യഥാർത്ഥ മനുഷ്യസ്നേഹിയായ ഡോക്ടർ കാരണം സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ഓരോ സംഭവങ്ങളും വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തരുന്നു. എല്ലാം ഗുഡ് ഇൻഫർമേഷൻ വീഡിയോസ്✌️✌️✌️👍👍👍👍👍👍

  • @chanduchandran2793
    @chanduchandran2793 Рік тому +4

    സാർ പറഞ്ഞു തന്ന അറിവ് എനിക്ക് വളരെ ഉപയോഗപ്പെട്ടു സാറിനും കുടുംബത്തിനും നല്ലതുമാത്രം വരുത്തണമെന്ന് ഞാൻ എന്നും പ്രാർത്ഥിക്കാറുണ്ട്👍👍

  • @jasinworld723
    @jasinworld723 4 роки тому +227

    കേട്ടാൽ തന്നെ അസുഖം മാറും 100% doctor

    • @marycp7224
      @marycp7224 3 роки тому +5

      ഡോക്ടർ നീരിറക്കവുമായി കടുത്ത തലവേദനയായി ഞാൻ ഒരു Nuro specilist നെ കണ്ടു 400 രുപ fees കോഴിക്കോട്ടെ മെഡിക്കൽ കോളേജിലെ പ്രശസ്ത ഡോക്ടർ ശരിയായി പരിശോധിക്കാതെ നീരിറക്കത്തിൻ്റെ കാര്യം പറഞ്ഞ പോൾ high B p യുള്ള വർക്ക് കൊടുക്കുന്നതും depression ഉള്ളവർക്ക് കൊടുക്കുന്ന ഗുളിക തന്നു ഒരാഴ്ച കട്ടിലിൽ നിന്ന് എണീറ്റില്ല അവസാനം നിർത്തേണ്ടി വന്നു മരുന്ന് കഴിച്ച പ്പോൾ ഉണ്ടായ വിഷമം ഡോക്ടറെ അറിയിച്ചപ്പോൾ നിർത്താൻ പറഞ്ഞു പകരം മരുന്ന് തന്നില്ല പൊയ്ക്കോള്ളാൻ പറഞ്ഞു ഡോക്ടറെ വിശ്വസിച്ച് കാണിക്കുന്ന രോഗിയുടെ അനുഭവം ഹോമിയോ പൊതിയിൽ നീരിറക്കത്തിന് മരുന്ന് ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ

    • @aswinp1167
      @aswinp1167 3 роки тому

      ith enne udheshichannu

    • @vimitharamesan2464
      @vimitharamesan2464 3 роки тому

      Thanks

    • @muhammadhamdan9990
      @muhammadhamdan9990 2 роки тому

      @@marycp7224 anikkum ee anubhavam undayittund

    • @hydermohamed3742
      @hydermohamed3742 Рік тому +1

      @@marycp7224 നിങ്ങളെ ക്ഷമയോടെ കേൾക്കാനും രോഗത്തിന്റെ അടയാളങ്ങൾ പറഞ്ഞ് തരാനും ഹോമിയോ drs ഉഷാറാണ്

  • @peters9072
    @peters9072 4 роки тому +16

    സാർ താങ്കളാണ് യഥാർത്ഥ വൈദ്യൻ. ഈ കാര്യങ്ങളൊന്നും വിശദീകരിക്കാതെ എല്ലാമറിഞ്ഞിട്ടും ആ ടെസ്റ്റ് ഈ ടെസ്റ്റ് എന്നു പറഞ്ഞ് രോഗിയെ പേടിപ്പിച്ച് വേണ്ടാത്ത മരുന്നു കഴിപ്പിക്കുന്ന ഈ നാട്ടിൽ താങ്കൾക്ക് തീർച്ചയായും അസുയാലുക്കുളും ശത്രുക്കളും ഉണ്ടാവും. എന്നാൽ ഞങ്ങളുടെ സ്നേഹവും നന്ദികളുമുള്ളടത്തോളം കാലം ദൈവാനുഗ്രഹം നിറയെ ഉള്ളതാങ്കൾക്ക് ശത്രുക്കൾ നിസ്സാരമായിരിക്കും.

  • @sreejamathottathil790
    @sreejamathottathil790 3 роки тому +21

    Thanks doctor
    ദൈവീകമായ ശക്തി
    അതാണ്‌ ഡോക്ടർ പറഞ്ഞുതന്നപ്പോൾ അറിയാൻ കഴിഞ്ഞത് 🙏🙏🙏

  • @sajinirajendran5122
    @sajinirajendran5122 3 роки тому +5

    Dr. എത്ര കൃത്യമായി ആണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത് ഈ പറഞ്ഞു തന്നത് എല്ലാം തന്നെ എന്നിക്ക് ഉള്ള രോഗങ്ങൾ ആണ് ദൃ പറഞ്ഞത് എല്ലാം തന്നെ ഞാൻ അനുസരിച്ചു ചെയ്യും

  • @shabeenashoukath2020
    @shabeenashoukath2020 4 роки тому +301

    നീരിറക്കം കൊണ്ട് പുറം വേദന എടുത്തിട്ട് വയ്യാ doctor അപ്പോൾ നോക്കിയതാ ഡോക്ടറുടെ വീഡിയോ. Thank u

  • @ShamilKLKL
    @ShamilKLKL 5 років тому +24

    എല്ലാ കാര്യങ്ങളും താങ്കളുടെ ഈ ഉപദേശങ്ങളിൽ നിന്നും സന്തോഷമായി സ്വീകരിക്കാൻ സാധിക്കുന്നു. ചെറുതായൊരു ബുദ്ധിമുട്ടുണ്ടെകിൽ ഹോസ്പിറ്റലിലൊന്നും പോകാതെ അത് സ്വയം തന്നെ മാറ്റിയെടുക്കാൻ ഇതിൽ നിന്നും നല്ല രീതിയിൽ കഴിയുന്നു.
    Thanks രാജേഷേട്ടാ 😍👌👏👏👏

  • @calliesmagicworld8451
    @calliesmagicworld8451 2 роки тому +2

    കാര്യങ്ങൾ ഇത്രയും വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തരുന്ന ഈ ഡോക്ടറുടെ മനസ്സ് വളരെ വളരെ വലുതാണ് ഞാൻ ഈ നീരിറക്കത്തിന് പ്രശ്നം കൊണ്ട് കുറേക്കാലമായി വിഷമിക്കുന്നു സത്യത്തിൽ ഡോക്ടർ പറയുന്നത് കേട്ട് കേട്ടുകഴിഞ്ഞപ്പോൾ നല്ലൊരു റിലാക്സേഷൻ കിട്ടിയതുപോലെ 😍👍🏻

  • @amnaangel8787
    @amnaangel8787 3 роки тому +1

    ഞാൻ പെയിന്റിംഗ് ജോലി കാരനാണ് എനിക്ക് neerirakkam സ്ഥിരമാണ് താങ്ക്യൂ ഡോക്ടർ ഇതിനെ കുറിച്ച് പറഞ്ഞു തന്നത്തിന്

  • @rasheedake6230
    @rasheedake6230 4 роки тому +8

    Thank you sir, തല നീരിറക്കം കൊണ്ട് ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരാളാണ് ഞാൻ, ഇത്രയും വ്യക്തമായി പറഞ്ഞു തന്ന സാറിനെ ദെയ്‌വം അനുഗ്രഹിക്കട്ടെ,കുറെ കാര്യങ്ങൾ എനിക് ഇനി ശ്രദ്ധിക്കാൻ പറ്റും

  • @clockmachine911
    @clockmachine911 4 роки тому +962

    അക്ഷരം തെറ്റാതെ നിങ്ങളെയാണ് ഡോക്ടർ എന്ന് വിളിക്കേണ്ടത്...

  • @omanaomana5011
    @omanaomana5011 2 роки тому +2

    മറ്റു ഡോക്ടർമാരിൽ നിന്നും കിട്ടാത്ത അറിവുകൾ ഡോക്ടറിൽ നിന്നും ലഭിക്കുന്നു. congras

  • @HaseenaMusthafa-dn5zz
    @HaseenaMusthafa-dn5zz 2 місяці тому +4

    Pariharam 7:51

  • @shajidhamajeed6759
    @shajidhamajeed6759 4 роки тому +37

    Thanks. Dr. നല്ല അറിവ് ആയിരുന്നു. ഇനിയും ഇതുപോലെയുള്ള നല്ല വിഷയം പറഞ്ഞു തരണം.

  • @priyasajeev7774
    @priyasajeev7774 5 років тому +14

    എനിക്ക്‌ ഇടയ്ക്കിടയ്ക്ക് ഇത് പോലെ വരാറുണ്ട് ഡോക്ടർ .. അധികവും കഴുത്തിന് സ്‌ട്രെയിൻ വരുമ്പോൾ ഉണ്ടാകുന്ന തലവേദനയും അസ്വാസ്ഥതകളും ആണ് .. ഒത്തിരി നന്ദി ഡോക്ടർ 😊♥️

    • @samslittleworldd5645
      @samslittleworldd5645 4 роки тому

      ഇനി മുതൽ നീർക്കെട്ടും, തല നീരിളക്കവും കൊണ്ടു വിഷമിക്കണ്ട...
      ഇ രോഗം പൂർണമായും ഭേദമാക്കാം....
      ua-cam.com/video/KmZxBzbnYRY/v-deo.html
      ഇ ലിങ്കിൽ ക്ലിക്ക് ചെയ്തു വീഡിയോ മുഴുവൻ കാണുക.....
      എന്റെ സ്വന്തം അനുഭവം ആണ്.... നിങ്ങള്ക്ക് ഉപകാരപ്പെടാൻ ആയി ഞാൻ വീഡിയോ ആക്കിയതാണ്...

  • @mrmuhannad3695
    @mrmuhannad3695 3 роки тому +40

    ഒരുപാട് പേരുണ്ടല്ലോ....ഞാൻ ഒറ്റക്കല്ല ല്ലേ??..

  • @chippyshiju8863
    @chippyshiju8863 5 місяців тому +8

    വേദന കൊണ്ട് video kanunnu 😢

  • @shajahanpilakkal3549
    @shajahanpilakkal3549 5 років тому +31

    ഒരു വിധം എല്ലാവർക്കും ഉള്ള പ്രശ്നമാണ് ഡോക്റ്റർ വിശദീകരിച്ചത് Thanks doctor 💐

    • @roshnaratheesh7004
      @roshnaratheesh7004 4 роки тому

      Dr paranjathu pole bellam enikundu

    • @samslittleworldd5645
      @samslittleworldd5645 4 роки тому

      @@roshnaratheesh7004 ഇനി മുതൽ നീർക്കെട്ടും, തല നീരിളക്കവും കൊണ്ടു വിഷമിക്കണ്ട...
      ഇ രോഗം പൂർണമായും ഭേദമാക്കാം....
      ua-cam.com/video/KmZxBzbnYRY/v-deo.html
      ഇ ലിങ്കിൽ ക്ലിക്ക് ചെയ്തു വീഡിയോ മുഴുവൻ കാണുക.....
      എന്റെ സ്വന്തം അനുഭവം ആണ്.... നിങ്ങള്ക്ക് ഉപകാരപ്പെടാൻ ആയി ഞാൻ വീഡിയോ ആക്കിയതാണ്...

  • @faisalea3852
    @faisalea3852 4 роки тому +20

    ഞാൻ കാസർകോട് ഉള്ള ആളാണ് dr ഞാൻ തിരുവനന്തപുരം വന്നു കാണും എന്റെ അസുഖം മാത്രം പറയുന്നത് പോലെ തോന്നി.

  • @naseemakallingal1490
    @naseemakallingal1490 3 роки тому +1

    ഇത്രയും നന്നായി ഒരു dr പോലും വിവരിച്ചു കണ്ടിട്ടില്ല. 👌

  • @peters9072
    @peters9072 2 роки тому +2

    ദൈവം അനുഗ്രഹിച്ച മനുഷ്യൻ.
    സൂപ്പർ സ്റ്റാർ .

  • @kavithasanthosh3852
    @kavithasanthosh3852 4 роки тому +8

    നന്ദി ഡോക്ടർ, ഇത് ഞാൻ മുൻപേ കണ്ടിരുന്നുവെങ്കിൽ എന്റെ ശരീരം ഒരു പരീക്ഷണശാല ആകില്ലായിരുന്നു'

  • @shamsudheenk8381
    @shamsudheenk8381 5 років тому +7

    വളരെ നല്ല ഒരാറിവാണിത് നീരിറ ക്ക ത്തെ കുറിച്ച് ഇത്രയും വിവരങ്ങൾ പറഞ്ഞതിൽ വളരെ നന്ദിയുണ്ട്,

    • @thankamaniashokan4985
      @thankamaniashokan4985 5 років тому +1

      നിരിറക്കം കാരണം വളരെ പ്രയാസത്തിലാണ് സാറ് പറഞ്ഞു തന്ന നല്ല അറിവിനായി വളരെ വളരെ നന്ദിയുണ്ട് സാറേ

  • @vijithavineesh7915
    @vijithavineesh7915 2 роки тому

    ഇപ്പോഴാണ് ഞാൻ ഡോക്ടറുടെ വീഡിയോ കാണുന്നത്. എനിക്ക് വളരെയധികം ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഇത്. ഒരുപാട് വൈകിപോയി ഞാൻ ഈ വീഡിയോ കാണാൻ. ഇത്തരം അറിവുകൾ പകർന്നു തരുന്നതിനു ഒത്തിരി നന്ദി.

  • @user-ev6ep9my4p
    @user-ev6ep9my4p 3 роки тому +9

    അങ്ങയുടെ വിലപ്പെട്ട മെസ്സേജിന് ഒരുപാടു നന്ദി

  • @Imvky18
    @Imvky18 5 років тому +48

    വളരെയധികം നന്ദിയുണ്ട്... സർ
    ദൈവം അനുഗ്രഹിക്കട്ടെ

  • @joshiabhi4560
    @joshiabhi4560 5 років тому +9

    എനിയ്ക് സ്ഥിരമായിട്ട് ഇതുണ്ടാകുന്നു മുതുകിലും കഴുത്തിലും സ്ഥിരമായിനീരിറക്കം ഉണ്ടാകുന്നു ഞാൻ ഒരു സൈനസൈറ്റിസ് ഉള്ള ആളാണ് കഴുത്തിൽ തേയ്മാനനവും ഉണ്ട് ഡോക്ടറുടെ ഉപദേശത്തിന് ഒരുപാട് നന്ദി

    • @sajithawayanad2656
      @sajithawayanad2656 5 років тому

      എനിക്കും ഇതേ പ്രോബ്ലം തന്നെ

  • @sheethalchandran172
    @sheethalchandran172 3 роки тому +17

    ആഗ്രഹിച്ച time ൽ കൃത്യമായ med. നൽകിയത് പോലെയുണ്ട്.. Thank u dear DR.🙏💐👏😍

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +2

    നല്ല രസം ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്.ഒരുപാട് പേർക്ക് ഇത് ഒരു പുതിയ അറിവ് തന്നെ ആണ്.നല്ല വീഡിയോ😊

  • @Performance176
    @Performance176 5 років тому +626

    എല്ലാ ഡോക്ടർ മാരോടും ചെറിയ ഒരു അപേക്ഷ ! നിങ്ങൾ അസുഖം കണ്ടു പിടിച്ചതിന് ശേഷം മാത്രം മരുന്ന് എഴുതുക. നിങ്ങൾക്ക് കണ്ടു പിടിക്കാൻ പറ്റിയില്ലെങ്കിൽ സ്പോടിന് നിങ്ങളുടെ ഫീസ് വാങ്ങി തിരിച്ചയക്കണം. അല്ലാതെ ഒരു പരീക്ഷണത്തിന് മരുന്ന് മാറി മാറി കൊടുക്കരുത്. ഒരു രോഗിയെ സംബന്ധിച്ചോളം അയാക്ക് ആദ്യം വേണ്ടത് മരുന്നല്ല . എന്താണ് യഥാർത്ഥത്തിൽ എന്റെ അസുഖം എന്ന് തിരിച്ചറിയൻ ആണ്. ഒരേ അസുഖത്തിന് 5 ഡോക്ടറുടെ അടുത്ത് പോവുമ്പോൾ 5 അഭിപ്രായമാണ് പറയുന്നത്. എന്താ നിങ്ങൾ പഠിച്ചത് ഒരേ തിയറി അല്ലേ..

    • @sumeshs6141
      @sumeshs6141 5 років тому +59

      ശെരിയാ.രോഗം എന്താണ് എന്നു ചോദിച്ചാൽ ഒരു ഡ്രോക്ടറും വെക്തമായി പറഞ്ഞു തരാറില്ല. ഇ മരുന്ന് കഴിച്ചിട്ട് ഒരാഴ്ച്ച കഴിഞ്ഞു വരാൻ പറയും. സംഗതി മാറില്ല. പിന്നെ അടുത്ത പരീക്ഷണം.

    • @environmentlover8520
      @environmentlover8520 5 років тому +18

      Rogam muzhuvan parayunnathinu mumbu oru kotta marunnezhuthi kayyil thannekkum... Pinnengana😬... Rogam diagnose cheyyunnavananu doctor.. marunninanenki aadyam thanne medical shopil poyaa pore... Alla pinne

    • @nithinmohan7813
      @nithinmohan7813 5 років тому +21

      സത്യം. അത്യാവശ്യം ഡോക്‌ടേഴ്‌സ് അറിയേണ്ട കാര്യം. ജനങ്ങൾ ജാഗ്രതൈ.

    • @shantysuresh6987
      @shantysuresh6987 5 років тому

      8

    • @VG-iz7id
      @VG-iz7id 5 років тому +20

      അങ്ങനെ ആണെങ്കിൽ ഡോക്ടർ കുറെ എണ്ണം മൂഞ്ചി വീട്ടിൽ ഇരിക്കും ഹോസ്പിറ്റൽ പലതും പൂട്ടി പോക്കും (icu യിൽ കിടക്കുന്നവർക്ക് വീട്ടിൽ കിടന്ന് മരിക്കാം ).

  • @anp7997
    @anp7997 4 роки тому +25

    People like you are a blessing to mankind
    Thank you so much Doctor
    Your family and us are blessed to have you
    Lots of love and respect sir🙏🏻🙏🏻🙏🏻

  • @MujeebRahman-sr3yr
    @MujeebRahman-sr3yr 2 роки тому

    ഡോക്ടർ .... സത്യത്തി ഞാൻ മുന്ന് മാസമായി മുട്ട് വേദന ഇടത് കൈ വിരലുകളിലും കൈയുടെ റിസ്റ്റ്ലും വേദന തുടങ്ങിട്ട് ഒര് മാസത്തോളമായി ..... ഡോക്ർ പറഞകാര്യങ്ങ ഇല്ലാം ഇതുമായി ബന്ധമുണ്ട് യെന്ന് തോന്നുന്നു ..... അവസരോജിതമായ വിഡിയോയാണ് എനിക്ക് ..... താങ്ക്സ് സർ

  • @soudaminimg3113
    @soudaminimg3113 3 роки тому +1

    പൊതു അറിവിലേക്കായി നീരിരാക്കാതെ കുറിച്ച് വിലപ്പെട്ട അറിവുകൾ പങ്കു വച്ചതിനു നമസ്കാരം.

  • @shajimonkoraliyadan3573
    @shajimonkoraliyadan3573 5 років тому +22

    എന്റെ കുറെ സംശയങ്ങൾ മാറിക്കിട്ടി.. താങ്ക്‌യൂ സർ

  • @radhakrishnannair3062
    @radhakrishnannair3062 5 років тому +14

    Thanks doctor may God bless you for this valuable tips you are the real DOCTOR

  • @ashamolsabu
    @ashamolsabu 3 роки тому +3

    ഇതൊക്കെ അറിയാതെ ഞൻ ചയ്തു തലവേദന കുറയും 😍

  • @25Frames
    @25Frames Рік тому +1

    great thank you Dr. വിയർത്തിരുന്നപ്പോൾ പെട്ടന്ന് പോയി കുളിച്ചു പണികിട്ടി .. എന്താണെന്നു മനസിലാകാതെ ഇരിക്കുവായിരുന്നു. കുളി കഴിഞ്ഞു 10m നുള്ളിൽ തന്നെ സ്റ്റാർട്ടായ,

  • @maggievilson5364
    @maggievilson5364 4 роки тому +11

    Eppol chinthiicha kariam ....Dr...kku engineya ethu sadhikkunnathu....💯❤️🙏

  • @vijuvigil1897
    @vijuvigil1897 4 роки тому +15

    ഒരുപാട് നന്ദി ഉണ്ട് സർ തങ്ങളുടെ ഈ സേവനത്തിനു god bless u...

  • @Nandanjithu1995
    @Nandanjithu1995 9 місяців тому +2

    എന്റെ husband ഇപ്പൊ അനുഭവിക്കുന്ന pblm ആണ്.... പാവം എന്നും pain ആണ്... അങ്ങനെ ആണ് ഞാൻ ഒന്ന് search ചെയിതു dr. ന്റെ വീഡിയോ കാണുന്നത്

  • @kappiri2970
    @kappiri2970 2 роки тому +3

    രാത്രി 2.30ന് ആണ് ഞാൻ ഈ വിഡിയോ കാണുന്നത്, കിടന്നപ്പോൾ തുടങ്ങിയ ഈ ബുദ്ദിമുട്ട് തുടർന്നാപ്പോൾ ആണ് ഈ വിഡിയോ കാണുന്നത്, എന്റെ അതെ അനുഭവം ആണ് dr വിവരണവും, ടെൻഷൻ കുറഞ്ഞു ദൈവത്തിന് സ്തുതി, ഈ dr വിഡിയോ എന്റെ മുന്നിൽ എത്തിച്ചതിന്, നമ്മുടെ രോഗം ദൈവം മാറ്റി തരട്ടെ, dr ദൈവാനുഗ്രഹം ഉണ്ടാവട്ടെ. Thks dr 🥰

  • @Sijus.world.
    @Sijus.world. 4 роки тому +5

    Ithu പോലുള്ള ഡോക്ടർ ഇത് പോലെ സംസാരിച്ചാൽ തന്നെ ന്ഹങ്ങടെ രോഗം മാറും...thanks doctor

  • @ummertk1560
    @ummertk1560 4 роки тому +30

    Respected sir
    തുമ്മൽ അലർജിയുമായി ബന്ധപ്പെട്ട്, വല്ല വീഡിയോയും
    ചെയ്തിട്ടുണ്ടോ എന്നറിഞ്ഞാൽ
    വളരെ ഉപകാരമായിരുന്നും

  • @shiyaschachu6111
    @shiyaschachu6111 2 роки тому +1

    ഡോക്ടർ പറഞ്ഞത് കറക്റ്റ് ആണ് എനിക്ക് ഈ നീരിറക്കം ഉണ്ട് രാത്രിയിൽ കുളിക്കുന്നത് കാരണം സ്ഥിരം നീറിക്കമാണ് ശരീരം ഫുൾ വേദന ആണ്

  • @chandrashekharmenon5915
    @chandrashekharmenon5915 3 роки тому +43

    Thank you very much Doctor for a comprehensive report on one of the most common problems faced by people in general ! 👌👍🙏

    • @ancythankachen3417
      @ancythankachen3417 2 роки тому +2

      Goodvideo

    • @user-sn7bw8uy9r
      @user-sn7bw8uy9r 2 роки тому +1

      Sar pliz nabr

    • @user-sn7bw8uy9r
      @user-sn7bw8uy9r 2 роки тому +1

      എനിക്ക് ചെവിയുടെ അടിബക്കതു നിർ ഉണ്ട് 1 വർഷം അഴി ഇത് മരുന്നില്ല ഞാൻ ഇപ്പോൾ ഉള്ളത് കുവൈറ്റ് sar pliz help pliz സെന്റ് kondattu nabr

    • @user-sn7bw8uy9r
      @user-sn7bw8uy9r 2 роки тому +1

      എവിടെ കുവൈറ്റിൽ വല്ല മെഡിസിനും വാങ്ങൻ കിട്ടുമോ സാർ പ്ലീസ് ഹെല്പ് 😔

    • @user-sn7bw8uy9r
      @user-sn7bw8uy9r 2 роки тому

      ഞാൻ ഇവിടെ ഒരുവടു ഇജ്പ്‌തി dr കാണിച്ചു ഒരു കുറവുമില്ല

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 3 роки тому +26

    ഹോമിയോ പതിയിലുള്ള ആ മരുന്നിന്റെ പേര്( നീരിറക്കത്തിനുള്ള) ഒന്നു പറഞ്ഞു തരാമോ സർ? please

  • @musthudazzle
    @musthudazzle 5 років тому +21

    Thank you Doctor 👨‍⚕️ Really appreciated and very helpful video 👌

  • @sarithapoyilangal8555
    @sarithapoyilangal8555 8 місяців тому

    ഈ അസുഖം സ്ഥിരം ഉള്ള ആൾ ആണ് ഞാൻ... തലയിൽ നിന്ന് കഫം തൊണ്ട യിൽ ഇറങ്ങും.. ഓമിറ്റ് ചെയ്യും... വിവരം പറഞ്ഞു തന്നതിന് താങ്ക്സ് സർ 👍👍👍❤️❤️

  • @user-ev6ep9my4p
    @user-ev6ep9my4p 3 роки тому +13

    എനിക്ക് നീരിറക്കം ഉണ്ട് ഇപ്പോൾ കഴുത്തു മുതൽ പാദം വരെ ഉള്ള ജോയ്ന്റ്സ് ന് വേദന ആണ്

  • @aliasthomas9220
    @aliasthomas9220 2 роки тому +8

    താങ്കൾ ഒരു ഡോക്ടർ മാത്രമല്ല നല്ല ഒരു മനുഷ്യസ്നേഹി കൂടിയാണ്. 400, 500 രൂപാ consulting fee മേടിച്ച് മാത്രം വിവരം പുറത്ത് വിടുന്നവരെ ക്കാൾ എത്രയൊ ശ്രേഷ്ഠനാണ് ഡോക്ടർ !

  • @Hopehope111
    @Hopehope111 5 років тому +89

    Thanku so much dr. എനിക്കും ദേഹം മുഴുവനും നീർകെട്ടാണ് ഷോൾഡറും back bone., leg എല്ലാം നീർകെട്ടാണ്.... രാവിലെ എഴുനേൽക്കുമ്പോൾ ശരീരം മുഴുവൻ വേദനയാണ്..

    • @afrashafi3800
      @afrashafi3800 5 років тому +5

      Enikkum ithupole undakarund ithinu enthelum pariharam pls

    • @jasmisulthanjasmisulthan8798
      @jasmisulthanjasmisulthan8798 5 років тому +3

      Anikum ethpoleyanu.pls solution

    • @sheejaviswanath3553
      @sheejaviswanath3553 4 роки тому +1

      Drരാജേഷ് ടir numberതരുമോ

    • @samslittleworldd5645
      @samslittleworldd5645 4 роки тому +1

      Enikkum vannittundu.aloppathy ayurveda ellam nokki.... e treatments ellam stop cheyyumbol veendum rogam start cheyyum. Last acquipuncture treatmentil anu sugappettathu. Mathramalla puvamkurunthal enna kachi theychu, uchakku munne kulichu rasnadi podi use cheyyum.

    • @beemak.k1412
      @beemak.k1412 4 роки тому

      Anviya Sabu breastin vedana undavarundo

  • @Anvikavlogs-ol8ne
    @Anvikavlogs-ol8ne 16 днів тому

    ഞാൻ ചോദിക്കാൻ വച്ചിരിക്കുന്ന ചോദ്യങ്ങൾക്കു പോലു. ഡോക്ടർ ഉത്തരം തന്നു. താങ്ക്സ് ഡോക്ടർ

  • @vijayasethunath9366
    @vijayasethunath9366 2 роки тому

    ഇതിനെപ്പറ്റി ഡോക്ടർ ഒരു വീഡിയോ ഇട്ടിരുന്നെങ്കിൽ എന്ന് വിചാരിച്ചപ്പോൾ തന്നെ video വന്നു. Thanks ഡോക്ടർ. 🙏🙏

  • @sudhar5378
    @sudhar5378 4 роки тому +12

    Thanks doctor for your valuable information 🙏 ഇത് ഞാൻ അനുഭവിച്ചു കൊണ്ടിരുക്കുന്നതാണ്

    • @seenakslajeesh4648
      @seenakslajeesh4648 2 роки тому

      മാറിയോ. ഞാൻ 2 മാസമായി മരുന്നുകൾ കഴിക്കുന്നു.

  • @subramanianck4443
    @subramanianck4443 5 років тому +13

    സാറിന്റെ എല്ലാ വീഡിയോസും കാണുന്നുണ്ട് ചില്ല വീഡിയോസ് ഒന്ന് പേടിപെടുത്തും
    Pls ഇനി ഉള്ള വീഡിയോസ്സിൽ അതിന്റെ പരിഹാരങ്ങളും കൂടി പറയണം pls sir വീനീതമായി അപേക്ഷിക്കുന്നു

    • @hadhimonu5614
      @hadhimonu5614 5 років тому

      Ente kalil eppozhum neeru varaarund athenthaa.sir

    • @samslittleworldd5645
      @samslittleworldd5645 4 роки тому

      ഇനി മുതൽ നീർക്കെട്ടും, തല നീരിളക്കവും കൊണ്ടു വിഷമിക്കണ്ട...
      ഇ രോഗം പൂർണമായും ഭേദമാക്കാം....
      ua-cam.com/video/KmZxBzbnYRY/v-deo.html
      ഇ ലിങ്കിൽ ക്ലിക്ക് ചെയ്തു വീഡിയോ മുഴുവൻ കാണുക.....
      എന്റെ സ്വന്തം അനുഭവം ആണ്.... നിങ്ങള്ക്ക് ഉപകാരപ്പെടാൻ ആയി ഞാൻ വീഡിയോ ആക്കിയതാണ്...

  • @rahumaniaskhazana5
    @rahumaniaskhazana5 3 роки тому +1

    Thank you doctor. ഡോക്ടർ ടെ വീഡിയോ കൾ കാണാറുണ്ട് എല്ലാം വളരെ ഉപകാര പ്രദ മാണ്.

  • @manuelvj1506
    @manuelvj1506 2 роки тому

    ഞാൻ സ്ഥിരം ചെയ്യുന്ന വളരെ ഫലപ്രദമായ മസാജാണിത്. very usefull

  • @bilalkochi5291
    @bilalkochi5291 5 років тому +90

    ഡോക്ടർ തലയിലെ നീരിരക്കത്തെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ...
    ഈ നീരിറക്കം കാരണം സ്ഥിരമായി തലവേദന ഉണ്ടാവാറുള്ള ഉള്ള ഒരാളാണ് ഞാൻ..

    • @muzymuzin5008
      @muzymuzin5008 4 роки тому +1

      നല്ല ഒരു അറിവ് നല്ലത് പോലെ മനസ്സിലാക്കി തരുന്നുണ്ട് നന്ദി സാർ വളരെ ഉപകാരമായി

    • @shameenasabeer5366
      @shameenasabeer5366 4 роки тому

    • @anandhukrishna3791
      @anandhukrishna3791 4 роки тому

      Thanks

    • @niyasnpakl
      @niyasnpakl 4 роки тому +1

      enikkum

    • @kais3800
      @kais3800 4 роки тому

      Thanks👍👍

  • @shahinaraheem6539
    @shahinaraheem6539 3 роки тому +18

    നീരിറക്കം എന്ന് പറഞ്ഞാൽ ആർക്കും ഒരു വിലയും ഇല്ല.😟😟😟😟😭😭😭thankz sir

  • @rosammatluke6995
    @rosammatluke6995 3 роки тому +2

    God bless your son Rajesh Kumar abundantly with all goodness and long life

  • @nazeermoideenkunju6978
    @nazeermoideenkunju6978 3 роки тому +2

    ഡോക്ടർ... വളരെ വിശദമായ സൂപ്പർ വീഡിയോ.. sir
    Congrats, 🙏 THANKS 🙏 god bless you 🙏 sir

  • @sameerc9tech994
    @sameerc9tech994 5 років тому +6

    good information doctor really appreciate it. my wife also having same issues. she is following Ayurvedic treatment.

  • @vcjayan8206
    @vcjayan8206 3 роки тому +17

    I am struggling with chronic neck pain. Took X ray many time but no issues found. Some doctors confirmed it's inflammation. Mainly start in the afternoon. Sometimes after prolonged sitting.
    This gives some good information. Will work on corrections. Thanks doctor

    • @sanal42
      @sanal42 2 роки тому +2

      എനിക്കും ഇതാണ് അവസ്ഥ MRI എടുത്തു അതിൽ ഒരു കുഴപ്പവും ഇല്ല.പക്ഷേ ഭയങ്കര തരിപ്പാണ് കാലിനും കൈയ്ക്കും

    • @priyankasunilsunil9696
      @priyankasunilsunil9696 2 роки тому

      thanks doctor

    • @indiraindira3839
      @indiraindira3839 Рік тому

      Dr enikku arakketine kuduthal varavum nadakkubol balance elladheaavunnu nirkkettano kazhutthine aadyam spodlosicede problems udhairunnu reply tharumallow

    • @_fashiontales
      @_fashiontales 6 місяців тому

      Ever Tried Homoeopathy?

  • @shilpakichus362
    @shilpakichus362 Рік тому +1

    എനിക്ക് എന്നും ഇതാണ് prblm രാവിലെ മുതൽ രാത്രി വരെ കൈക്കു ഒരു rest ഉം ഇല്ല അത് ഒരിക്കലും മാറാനും പോകുന്നില്ല അനുഭവിച്ചു തീർക്കുക 😭😭🙏

  • @marygeorge5573
    @marygeorge5573 Рік тому

    നന്ദി ഡോക്ടർ ' ഞാൻ കാത്തിരുന്ന ഉപദേശം സന്തോഷായി.എന്നും ദൈവം അനുഗ്രഹിക്കട്ടെ ' നന്ദി നമസ്ക്കാരം ' 🙏💕♥️🙏

  • @harithapharidas2240
    @harithapharidas2240 4 роки тому +5

    doctr orupad thanks for this valuable explanation

  • @motivationallife2542
    @motivationallife2542 3 роки тому +10

    വര്ഷങ്ങളായി ഇത് വിട്ടുമാറാതെ തുടരുന്നു ഇനി ഏതു വിഭാഗം dr കാണിക്കണം എന്നറിയില്ല... മനസമാധാനമായി ഒന്നുറങ്ങാൻ പോലും പറ്റുന്നില്ല.. എന്തേലും സൊല്യൂഷൻ ഇണ്ടോ

  • @prajisha4931
    @prajisha4931 3 роки тому

    എൻ്റെ ഡോക്ടറെ നിങ്ങൾ ദൈവത്തിൻ തുല്യൻ ആണ്
    കാരണം ഞാൻ ഈ വേദന കൊണ്ട് സങ്കടപെട്ടിരികുമ്പോൾ ആണ് അറിയാതെ ഈ വീഡിയോ എങ്ങനെയോ അറിയാതെ touch aayit on ആയത് ❤️ശരിക്കും wonder ആയിപോയി എനിക്ക് thank you dr 🙏 GOD will bless uuuu❤️❤️❤️❤️

  • @renjurs7739
    @renjurs7739 3 роки тому

    എന്റെ ഡോക്ടറേ...ഒരാഴ്ച ആയി..അനങ്ങാൻ പറ്റാത്ത വേദന...വിയർത്തിരികുമ്പോൾ കുളി,വിറ്റാമിൻ D യുടെ കുറവ്, തൈറോയ്ഡ് എല്ലാം ഉണ്ട്...നന്ദി....എന്താ എനിക്ക് എന്ന് കൺഫ്യൂഷൻ ആയിരുന്നു..ഇപ്പൊ clear ആയി🤗🙏

  • @chandrisworld5203
    @chandrisworld5203 5 років тому +12

    Useful video.thank doctor.god bless you

  • @n.t.testervlog
    @n.t.testervlog 4 роки тому +3

    നല്ല ആശ്വാസം
    വേദന അപ്പോൾ തന്നെ മാറി
    നല്ല ഡോക്ടർ😚😚

  • @ambady974
    @ambady974 29 днів тому

    ഞാനിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു ഡോക്ടർ നീര് vedanaum

  • @sheebarameshmullacheri2088
    @sheebarameshmullacheri2088 2 роки тому +1

    E പറഞ്ഞ എല്ലാ ലക്ഷണവും എനിക്ക് ഉണ്ട് അതുകൊണ്ട് dr thedi vannath

  • @gopikp4617
    @gopikp4617 2 роки тому +5

    What comprehensive and factually precise and error free presentation!

  • @shamnasherin3337
    @shamnasherin3337 4 роки тому +25

    Dr കാണാൻ വരാൻ പറ്റുമോ എവിടെ ആണ് ഏത് ഹോസ്പിറ്റലിൽ ആണ് പ്ലീസ് dr ഒന്ന് പറഞ്ഞു തരുമോ

  • @aminavk7085
    @aminavk7085 2 роки тому

    ഡോക്ടർക്ക് വളരെയധികം നന്ദി ഹോമിയോ മരുന്നിന്റെ പേരറിഞ്ഞാൽ കൊള്ളാമായിരുന്നു

  • @tomykuttan
    @tomykuttan 3 роки тому

    സാർ ഈ ഒരു പ്രോബ്ലം ഞാൻ രണ്ടു ദിവസം ആയി അനുഭവിക്കുന്നു. ഈ അറിവ് തന്നതിന് നന്ദി ❤❤❤അങ്ങയെ പോലെ ഒരാൾ ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുന്നു ❤

  • @kunjattarismon4011
    @kunjattarismon4011 3 роки тому +3

    Thankyou sir അള്ളാഹു ദീർഗായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ.... ആമീൻ 🤲🤲🤲

  • @jessyabraham8869
    @jessyabraham8869 2 роки тому +5

    Thank you Dr. for your valuable guidance. May the good God bless you Sir.

  • @thaslishebithaslishebi3199
    @thaslishebithaslishebi3199 3 роки тому

    Dr പറഞ്ഞ കാര്യമൊക്കെ എനിക്ക് ഉണ്ട്, കുറെ dr നെ കാണിച്ചു, but ഒരു വ്യത്യാസവുമില്ല.

  • @kappiri2970
    @kappiri2970 2 роки тому +1

    Dr അങ്ങയുടെ ഈ വിവരണം വളരെ നന്നായി, ഉപകാരപ്രയം 🥰

  • @unnibata2953
    @unnibata2953 5 років тому +8

    ഡോക്ടർ നീരിറക്കം ഉണ്ടാവുമ്പോൾ പുറത്തേക്കാൾ വേദന നേജില് അനുഭവ പെടുന്നു മോൾക്ക് ആണ്. 12 വയസ്

    • @RK-fi7ek
      @RK-fi7ek 4 роки тому

      You must consult with a pediatrition in autoimmun illness

  • @mariammamathee6732
    @mariammamathee6732 5 років тому +16

    Beautifully explained doctor.Many people are facing this especially women (fibromyalgia). Good tips.Thank you and God 🙏 bless you.

    • @shafeequeadivaram7840
      @shafeequeadivaram7840 5 років тому +1

      വളരെ നന്ദി സാർ ഈ വീഡിയോ എനിക്കിന്ന് വളരെ അധികം സഹായകമായി ...

    • @am_shani_1
      @am_shani_1 4 роки тому

      Nalla Doctor very Thankful God

    • @reghunathanpillai6220
      @reghunathanpillai6220 2 роки тому

      Thank you very much doctor and God bless you. Many people facing this problem. We are from gujarath

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 місяці тому

    Thanks Doctorji for the prestigious daily advises and it's remedies

  • @ramshidakkdramshida4939
    @ramshidakkdramshida4939 3 роки тому +1

    Manushyante manassarinja Dr. Allahu ningalk nallad mathrem nalkatte

  • @sujithrasubran4430
    @sujithrasubran4430 4 роки тому +13

    Thk you so much sir, for ur valuable advice.

  • @lydiatreasadyasdyas8267
    @lydiatreasadyasdyas8267 3 роки тому +8

    You're a Gem of a person Sir. God bless you 🙏

  • @arshadkp1855
    @arshadkp1855 2 роки тому

    എനിക്ക് ഇത് വളരെയധികം ഉപകരപ്പെട്ടു, ഒരുപാട് നന്ദിയുണ്ട്

  • @rasalsilu3823
    @rasalsilu3823 3 роки тому

    ഞാൻ കൊറേ ആയി ഇങ്ങനെ ഒരു ക്ലാസ്സ്‌ കേൾക്കാൻ കാത്തിരിക്കുന്നു നല്ല ഒരു ക്ലാസ്സ്‌ ഉണ്ടാവാൻ പ്രാർത്ഥിക്കാം ഡോക്ടാർക് ആയുസ് ഉണ്ടാവട്ടെ