Це відео не доступне.
Перепрошуємо.

കഴുത്തിന് പുറകിൽഎപ്പോഴും വേദനയും കഴപ്പും.തലയുടെ പുറകിൽഇടയ്ക്കിടെവേദന.പരിഹരിക്കാൻ സിമ്പിൾ മാർഗ്ഗങ്ങൾ

Поділитися
Вставка
  • Опубліковано 17 сер 2024
  • കഴുത്തിന് പുറകിൽ വേദന.. പലപ്പോഴും ഈ പ്രശ്നം കാരണം തലവേദന, തലപെരുപ്പ്,തോൾ വേദന, തലകറക്കം എല്ലാം അനുഭവപ്പെട്ടു എന്ന് വരാം..
    0:00 തുടക്കം
    1:00 എപ്പോഴും വേദനയും കഴപ്പും കാരണം
    3:21 വിവിധതരം വ്യായാമങ്ങൾ
    7:25 സംഗ്രഹം
    ഇന്നത്തെ ചെറുപ്പക്കാരിൽ വളരെ കൂടുതലായി കാണുന്ന ഒരു പ്രശ്നമാണിത്. ഇത് പരിഹരിക്കാൻ ചില സിമ്പിൾ മാർഗ്ഗങ്ങൾ ഇവിടെ വിശദീകരിക്കുന്നു. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന അറിവാണിത്
    For More Information Click on: drrajeshkumaro...
    For Appointments Please Call 90 6161 5959

КОМЕНТАРІ • 409

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Рік тому +89

    0:00 തുടക്കം
    1:00 എപ്പോഴും വേദനയും കഴപ്പും കാരണം
    3:21 വിവിധതരം വ്യായാമങ്ങൾ
    7:25 സംഗ്രഹം

    • @remadevipillai6862
      @remadevipillai6862 Рік тому +2

      Ppn

    • @linu4451
      @linu4451 Рік тому +2

      സാർ എനിക്ക് 15 വയസ്സാണ് .ഞാൻ ഇന്ന് ഉച്ചക്ക് വിശ്രമിച്ചു കൊണ്ടിരുന്നപ്പോൾ എനിക്ക് പെട്ടെന്ന് അസ്വസ്ഥതയും നെഞ്ചിടിപ്പ് അതുപോലെതന്നെ മുഖത്തിൻറെ പലഭാഗങ്ങളിലും ചൂട് പോലെയും അനുഭവപ്പെട്ടു .ഭക്ഷണത്തിൻറെ യോ വെള്ളത്തിൻറെ യോ കുറവാണ് എനിക്ക് തോന്നുന്നില്ല കാരണം ഞാൻ ഒരു 10 മിനിറ്റ് മുമ്പ് ഭക്ഷണം കഴിച്ചത് ഉണ്ടായിരുന്നുള്ളൂ വെള്ളം ഞാൻ കുഴപ്പമില്ലാത്ത രീതിയിൽ കുടിക്കുന്നുണ്ട് പിന്നെ എന്തായിരിക്കും തളർച്ചയും ബുദ്ധിമുട്ട് തോന്നാനുള്ള കാരണം. ഞാനപ്പോൾ നന്നായിട്ടു മധുരം കഴിച്ചിരുന്നു. മധുരത്തിന് ചുവ എൻറെ വായിൽ ഉള്ളത് കാരണം എനിക്ക് ഭയങ്കരമായ അസ്വസ്ഥതയും ഉണ്ടായിരുന്നു അതുകൊണ്ടാണോ

    • @mithushasammithushasam2973
      @mithushasammithushasam2973 Рік тому +1

      Mm

    • @sijijames4584
      @sijijames4584 2 місяці тому

      Yes😢

    • @julieshaji7365
      @julieshaji7365 Місяць тому

      Njan

  • @karthik_kk708
    @karthik_kk708 Рік тому +976

    _വേദയെടുത്തോണ്ട് കാണുന്നവരുണ്ടോ?_ 😥😁

  • @sreejaarunkumar9243
    @sreejaarunkumar9243 Рік тому +168

    നമ്മുടെ വേദന അറിഞ്ഞു വീഡിയോ ഇടുന്ന ഡോക്ടർ 🥰

  • @bashan96788305
    @bashan96788305 8 місяців тому +38

    ആരോട് ചോദിക്കും എന്ന് വിചാരിക്കുമ്പോൾ ഈ മനുഷ്യൻ correct അതെടുത്തോണ്ട് വരും ❤

  • @shilu2456
    @shilu2456 Рік тому +205

    ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദന......
    😔😔അപ്പോഴേക്കും വന്നു vdo 👍

    • @febajinu3638
      @febajinu3638 Рік тому +3

      സത്യം

    • @kannankannan47962
      @kannankannan47962 Рік тому

      ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിട്ട് കാണുക ആണ്

    • @ayishuss2797
      @ayishuss2797 Рік тому +2

      Enikum und ea vedana.

    • @rajiar456
      @rajiar456 7 місяців тому

      Ys

    • @jincymathew7487
      @jincymathew7487 5 місяців тому

      എനിക്കും

  • @sujithp3002
    @sujithp3002 Рік тому +40

    ഇപ്പോൾ അനുഭവിച്ച് കൊണ്ടിരിക്കുന്ന വേദന . വളരെ ഉപകാരം ചെയ്ത് നോക്കട്ടെ🙏

  • @TomJ-ml8zb
    @TomJ-ml8zb 4 місяці тому +11

    ഈ പ്രശ്നം കാരണം ഇപ്പോള്‍ 3 മാസമായി ജോലിക്കുപോലും പോകാന്‍ സാധിക്കാതെ വീട്ടിലിരുന്ന് ആരോട് ചോദിക്കും എന്ന് കരുതിയിരിക്കുമ്പോള്‍ .....ദൈവം യാദൃച്ഛികമായി ഈ വീഡിയോ.മുന്നിലേക്ക് ഇട്ടുതന്ന്........ കിട്ടുന്ന ആശ്വാസം........ദൈവം ഡോകടര്‍ക്ക് ഒരു പാട് നന്‍മകളും, അനുഗ്രഹങ്ങളും സന്തോഷങ്ങളും തരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഒരുപാട് സ്നേഹത്തോടെ........

    • @hannathashraf1237
      @hannathashraf1237 27 днів тому

      ഇപ്പോ ല് മാറ്റം ഉണ്ടോ

  • @harikarana4335
    @harikarana4335 Рік тому +17

    Thank U doctor .കഴുത്ത് വേദനിച്ചിട്ട് മരുന്ന് തേച്ച് കൊണ്ട് ചുമ്മാ ഫോൺ നോക്കിയപ്പോൾ വീഡിയോ കണ്ടു. എനിക്ക് കഴത്ത് വേദന , തലകറക്കം, തല പെരുപ്പ് , തലവേദന എല്ലാം ഉണ്ട് . തല എങ്ങോട്ടും തിരിക്കാനോ കുനിയാനോ ഒന്നും പറ്റില്ല തലകറങ്ങും. എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ് doctor

    • @John-il7sx
      @John-il7sx 5 місяців тому

      ok ayo. Engane unde ipo

  • @ayyappanknp6754
    @ayyappanknp6754 Рік тому +16

    കഴുത്തു വേദനിച്ചിരുന്നു കാണുന്ന വീഡിയോ. Thank you dr

  • @rathrimazha
    @rathrimazha Рік тому +24

    3 ആഴ്ച ആയി അനുഭവിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sandhyasunu2012
    @sandhyasunu2012 Рік тому +15

    5വർഷമായി ഈ വേദന അനുഭവിക്കുന്നു മരുന്ന് ഒരുപാട് കഴിച്ചിട്ടുണ്ട് ഒരുപാട് വ്യത്യാസവും തോന്നിയിട്ടില്ല. ഇപ്പോഴും വേദന യോടെ യാണ് ഈ വീഡിയോ കാണുന്നത്. തീർച്ചയായും ഈ വ്യായാമം ചെയ്തു നോക്കാം 🙏🏾 thank you doctor 🤗

    • @shaminass9736
      @shaminass9736 Рік тому

      ഞാനും almost 5 വർഷമാവുന്നു.. ഇതിനു ഫലപ്രദമായ ട്രീറ്റ്മെന്റ് ഒന്നും ഇല്ലേ

    • @niya143
      @niya143 Рік тому +4

      ഹെൽമെറ്റ്‌ വച്ചാൽ ഉണ്ടാകും

    • @vilasinidas9860
      @vilasinidas9860 Рік тому +2

      കുറെ വർഷങ്ളായി അനുഭവിക്കുന്നു.

    • @vilasinidas9860
      @vilasinidas9860 Рік тому

      Thank you Dr🙏🙏

    • @raghipramod4103
      @raghipramod4103 Рік тому +1

      Njan um 3 varshamayi anubavikkunnu

  • @mariyajohnson2255
    @mariyajohnson2255 Рік тому +5

    Thankyou doctor വേദന കൊണ്ട് പൊറുതി മുട്ടി ഇരിക്കുവാരുന്നു

  • @lathape1410
    @lathape1410 11 місяців тому +2

    എനിക്ക് ഈയിടെ ആയി തുടങ്ങി ഭയങ്കര വേദന ആണ്. ഇൻഫർമേഷൻ ന് നന്ദി 🙏🙏

  • @krishnakumarthundiparambil402
    @krishnakumarthundiparambil402 Рік тому +9

    My wife is also facing the same problem. Thanks for your valuable feedback

  • @sureshprabhakaran8788
    @sureshprabhakaran8788 23 дні тому

    വേദന അനുഭവിക്കുന്നു. ജോലിയ്ക്ക് പോകാൻ പറ്റാത്ത അവസ്ഥ ചെയ്തു നോക്കട്ടെ Thanks Sir

  • @eddie2264
    @eddie2264 Рік тому +8

    ദേഷ്യം വരുമ്പോൾ തലയുടെ പുറകിൽ ഞരമ്പോ മസിലൊ പോലെ എന്തോ വലിഞ്ഞു പൊട്ടുന്ന പോലെ അസ്വസ്ഥത ഉണ്ടാകാറുണ്ട്!!

  • @chinnusuresh2773
    @chinnusuresh2773 Рік тому +44

    വേദനയോടെ കാണുന്ന വീഡിയോ 😔. 😪😪

  • @jollyasokan1224
    @jollyasokan1224 Рік тому +5

    എപ്പോഴും വേദനയാ പിന്നെ ഭയങ്കര പുറം പൊട്ടലും മടുത്തു Dr ഇത് തീർച്ചയായും ചെയ്യും thank you sir 🙏

    • @shahulhameed1258
      @shahulhameed1258 Рік тому +1

      പുറം പൊട്ടൽ എന്നാൽ?

  • @prasannaprasanna968
    @prasannaprasanna968 Місяць тому

    വേദന കൊണ്ട് മതിയായി... ഡോക്ടറുടെ വീഡിയോ സെർച്ച്‌ ചെയ്തപ്പോൾ കിട്ടിയതിൽ ഒത്തിരി സന്തോഷം...വേദനക്ക് മെഡിസിൻ എടുക്കുന്നുണ്ട്... എങ്കിലും വലിയ കുറവൊന്നും ഇല്ല... തലവേദനയും ശരീരം കുഴയുന്ന പോലെയും ഒക്കെ തോന്നുന്നു 😒😒

  • @sajishahul765
    @sajishahul765 Рік тому +12

    എല്ലാം കണ്ടറിഞ്ഞു പറഞ്ഞു തരുന്ന ഡോക്ടർ ഒരു സംഭവം തന്നെ

  • @The.Daywalker
    @The.Daywalker Рік тому +41

    _എനിക്കും ഈ പ്രശ്നം ഉണ്ട്!!! ഡോക്ടർ അമ്മ പറഞ്ഞു മൊബൈല് കൊണ്ട് ദൂരെ കളയാൻ_ 🤭😁

  • @illikkathazhem8555
    @illikkathazhem8555 3 місяці тому

    വളരെ ഉപകാരം sir. 2 tablet കുടിച്ചിട്ടും maaraanjappo. യൂട്യൂബിൽ സെർച്ച് ചെയ്ത് ഈ വീഡിയോയിൽ പറഞ്ഞ pole ചെയ്തപ്പോൾ ആശ്വാസം ആയി. Thankyou Google thankyou UA-cam and thank u sir

  • @KhairunnissappKhairunnissapp
    @KhairunnissappKhairunnissapp 19 днів тому +2

    Cervical. Spain. Disck. Buldg. Shariyaya. Pradhividhi... Operation... Chatdhal... Vivarikamo?

  • @Sumu623
    @Sumu623 2 місяці тому

    താങ്ക്യൂ dr ഡോക്ടർ പറഞ്ഞ ഈ അസുഖങ്ങളൊക്കെ എനിക്കുണ്ട് വർഷങ്ങളായിട്ടുണ്ട്

  • @VivoVivo-vm1fz
    @VivoVivo-vm1fz Рік тому +5

    എവിടെയെങ്കിലും ഒക്കെ മാളുകളിൽ ഒക്കെ കുറേ നേരം നടന്നു സ്പെന്റ്‌ ചെയ്യുന്ന ടൈമിലും ഇങ്ങനെ ഉണ്ടാകാറുണ്ട്, അല്ലങ്കിൽ വണ്ടി ഓടിക്കുമ്പോൾ ഒക്കെ ഉണ്ട്. ടെൻഷൻ ആകുമ്പോ എക്സ്ട്രാ സ്‌ട്രെയിൻ എടുക്കുമ്പോ ഒക്കെ ഉണ്ടകുന്നുണ്ട്

  • @reelsvideos299
    @reelsvideos299 2 місяці тому +1

    Thankyou sir
    വേദനകൊണ്ട് നോക്കിയതാണ്

  • @sunithachandran5217
    @sunithachandran5217 9 місяців тому +1

    വളരെ ഉപകാരപ്രദമായ video Thanku

  • @smrmusichouse
    @smrmusichouse Рік тому +5

    വീഡിയോ ഉപകാരപ്പെട്ടു വേദന മാറി 🥰🥰🥰 താങ്ക്യൂ സൊ മച്ച് sir 🥰🥰

    • @Marjanahmd
      @Marjanahmd 6 місяців тому

      എത്ര days execise ചെയ്തു

  • @Travel_Vlog786
    @Travel_Vlog786 Рік тому +10

    21 വർഷം ആയി സഹിക്കാൻ കഴിയാത്ത തലവേദനയുമായി ജീവിക്കുന്ന ഞാൻ 😢😢😢

  • @maluprasanth5115
    @maluprasanth5115 Рік тому +9

    Ente കഴുത്തിനും തലയ്ക്കു പിറകിലും ഭയങ്കര വേദന..... തലയണ വെച്ച് കിടക്കുമ്പോൾ തലയുടെ പിറകിൽ വേദന 😢

    • @user-um1oj5fo3q
      @user-um1oj5fo3q Рік тому

      Maryo same enikund

    • @maluprasanth5115
      @maluprasanth5115 Рік тому

      @@user-um1oj5fo3q illa... Thala thazhekku kunikkan viyya appo kazhuthinu vedana

    • @nazalnazal9014
      @nazalnazal9014 11 місяців тому +2

      എനിക്കും ബട്ട്‌ തലയുടെ side ആണ് വേദന

    • @trendycollections127
      @trendycollections127 10 місяців тому

      ​@@nazalnazal9014kazhuthilm undoo?

    • @trendycollections127
      @trendycollections127 10 місяців тому +1

      Back sidel mathramano atho sidel aanoo

  • @creativezon5806
    @creativezon5806 Рік тому +2

    ഉറങ്ങി എഴുന്നേൽക്കുമ്പോൾ നല്ല വേദന ഉണ്ടാകാറുണ്ട്

    • @easydrawings503
      @easydrawings503 Рік тому

      Yes.... അസ്ഥിക്ക് തെയ്മനം ആണ്

  • @rasheeda156
    @rasheeda156 Місяць тому +1

    Thk u so much sr........ Allhu anugrahikkatte🤲

  • @sajisajeena5753
    @sajisajeena5753 Рік тому +6

    Dr തലയുടെ back വശത്തുള്ള പെരുപ്പിനെ കുറിച്ച് ഒരു vedio ചെയ്യുമോ. Plese dr

  • @RayyanRihan786
    @RayyanRihan786 Рік тому +3

    നിങ്ങൾ വല്ലാത്തൊരു dr തന്നെ എപ്പോ ഈ വേദന അനുവിച്ചോണ്ട് ഇരിക്ക

  • @shyamalap6839
    @shyamalap6839 Рік тому +6

    Dr .I am faceing the same problem now .your advice is very helpful for me .Thank you a lot .

  • @praveenatr4651
    @praveenatr4651 Рік тому

    Njanum Husband um ithu sthiram anubhacvichukondirkunnu. Doctor ude ee video valare upakarapradham aanu. Thank you Sir....🙏

  • @vidhyaravindran2492
    @vidhyaravindran2492 10 місяців тому +2

    Thanks for your valuable advice

  • @niya143
    @niya143 Рік тому +5

    Enk ഹെൽമെറ്റ്‌ വച്ചിട്ട് ആണെന്ന് തോന്നുന്നു വേദന... ഇപ്പോ വണ്ടി കുറെ നാൾ ആയ്ട്ട് എടുക്കാത്ത കാരണം കുറഞ്ഞു

  • @preethabalachandran5001
    @preethabalachandran5001 Рік тому +2

    ഉപകാരപ്രദമായ video

  • @rtvc61
    @rtvc61 Рік тому +2

    എനിക്കുമുണ്ട്.. കുനിഞ്ഞു ഇരുന്ന് ഫോൺ നോക്കി നോക്കി..
    കുനിഞ്ഞു ഇരുന്നു ചാറ്റ് മാത്രം അല്ലല്ലോ ചൈയ്യാറുള്ളത്..
    ഇപ്പൊ ഈ വീഡിയോ കാണുന്നതും കുനിഞ്ഞു നോക്കി ആണ്.. U tube, fb game ഒക്കെ കുനിഞ്ഞു അല്ലെ നോക്കാറുള്ളത് മിക്കവാറും ആൾക്കാർ...
    കണ്ണും പോയി... 😢😢😢😢🙄🙄🙄🙄

  • @user-ch6ge6oz5d
    @user-ch6ge6oz5d Місяць тому +1

    വളരെ നന്ദി സർ

  • @nabeesathj7906
    @nabeesathj7906 Рік тому +1

    Good afternoon bro..thank u ..really am suffering d same thing..stay healthy

  • @shehinsha2453
    @shehinsha2453 Рік тому +3

    Very helpful
    Thank you dr😍

  • @bhasurakumar4712
    @bhasurakumar4712 Рік тому +1

    Thanks doctor. Starting these now itself.

  • @sandhyakiran6907
    @sandhyakiran6907 Рік тому +2

    Doctor, Urination Incontinence ne Patti parayamo? In detail it will be very helpful.

  • @shajimon19
    @shajimon19 Рік тому +2

    Thank you sir.... Good information..,.. 🙏

  • @shanilkumart8575
    @shanilkumart8575 Рік тому +1

    Thanks for valuable information sir

  • @badasaab6959
    @badasaab6959 4 місяці тому

    Bike ഫുഡ്‌ ഡെലിവറി ജോബ് ആണ് എനിക്ക് ഈ piradi വേദന ഉണ്ട് അത് കൊണ്ടാണ് 😊

  • @SaranyaSankaran-lm6wm
    @SaranyaSankaran-lm6wm 5 днів тому

    Thankyou ഡോക്ടർ

  • @renjithasanjay8242
    @renjithasanjay8242 Рік тому +6

    Thank you doctor 🙏

  • @sindhumenon8228
    @sindhumenon8228 Рік тому +3

    Thank you Dr 🙏

  • @chenthilkumar8119
    @chenthilkumar8119 Рік тому

    Useful information
    Very very thanks...sir.

  • @ratheeshat6910
    @ratheeshat6910 5 місяців тому

    എപ്പോഴും പുറം മിന്നും dr.

  • @ushathomas6997
    @ushathomas6997 9 місяців тому

    Vedanaayi ethu kanunnu Dr. Thanks ❤

  • @firoskhanchombalan9590
    @firoskhanchombalan9590 Рік тому +4

    Thank you dr ❤

  • @jubinadaniel6297
    @jubinadaniel6297 10 днів тому

    Amboo good result thank you doctor 🥰

  • @SATHANPNX
    @SATHANPNX Рік тому +2

    3വർഷമായി enikkum😭ഭയങ്കര pain ആണ്

  • @prasobpv1522
    @prasobpv1522 Рік тому +1

    വളരെ നന്ദിയുണ്ട്

  • @vineethkumar8094
    @vineethkumar8094 Місяць тому +2

    Cervical spondylitis and kazhuthinte ellinu theymaanam rendum onnano?...ee asugham vannal walking imbalance varumo...thalakk heaviness varumo , blurry vision vararundo..back head palpitations, entire body palpitations ithellam symptoms aano..

  • @jinsussmuel4073
    @jinsussmuel4073 Рік тому +3

    Thank you Doctor👍

  • @santhasabari1700
    @santhasabari1700 10 місяців тому

    Thank you Dr Good information

  • @annijoseph7863
    @annijoseph7863 Рік тому

    ഡോക്ടർ നന്ദി പറഞ്ഞു തന്നതിന്

  • @vineethak3298
    @vineethak3298 5 місяців тому

    ഒരുപാട് ഉപകാരം സാർ. 🥰

  • @k.p.madanagopalan7720
    @k.p.madanagopalan7720 2 місяці тому

    പ്രിയ ഡോക്ടർ rotatory cuff tear നെ പറ്റി ഒരു വീഡിയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

  • @mujeebrahmanvk7796
    @mujeebrahmanvk7796 Рік тому +1

    Dr.nattellinty ettavum last ellil neeruvarunnu erikkumpozhum malarnnu kidakkumpozhum vedhanayund ethinulla chikilsa onnu parayumo

  • @beenasajeev2419
    @beenasajeev2419 Рік тому +1

    Thank you sir🙏🏾🙏🏾🙏🏾

  • @bpsujith
    @bpsujith Рік тому

    4 വർഷം ആയി ഈ വേദന അനുഭവിക്കുന്നു. ഫിസിയോതെറാപ്പി ചെയ്തു (ട്രാക്ഷൻ), അവസ്‌ഥ വളരെ മോശം ആയി. കൈകളിലേക് തരിപ്പ്, ഓർക്കാനം, ഉറക്കക്കുറവ് എല്ലാം ഉണ്ട്. തല താഴ്ത്തി എഴുതുക, വരക്കുക ഒന്നും ചെയ്യാൻ പറ്റില്ല.

  • @Divya12374
    @Divya12374 3 місяці тому

    Kazhuthil oru cracking sound vannadhinu sesham pinneed kazhuthu ,thala,shoulder,vedhana ullavar undo..?

  • @mahakal98987
    @mahakal98987 Рік тому +6

    Impeccable and matchless,you're the best 👌 you tuber in kerala when it comes to general information,astounding,exemplary presentation.

  • @chenthilkumar8119
    @chenthilkumar8119 Рік тому +1

    Sir you're really great...
    Again saying thanks....

  • @sobhasureshbabu112
    @sobhasureshbabu112 Рік тому

    Thanks Dr
    Very useful vedieo

  • @ManafPkl-m2f
    @ManafPkl-m2f Місяць тому

    തലയുടെ ബാക്കിൽ ചെവിയുടെ താഴെമുതൽ ഉച്ചിവരെ ഒരു മിന്നിയുള്ള വേദന എന്താണ് കാരണം. Dr

  • @soumyadileepsoumyadileep8100
    @soumyadileepsoumyadileep8100 Рік тому +1

    Thanks Dr.

  • @alicethomas1891
    @alicethomas1891 6 місяців тому

    3 weeks ayi pain anubhavikunnu.thank you dr❤

  • @seemaarchicot1656
    @seemaarchicot1656 Рік тому

    Thank you very much sir 🙏🙏

  • @salini6747
    @salini6747 Рік тому +2

    Thaku Dr

  • @user-vj7qi2si6k
    @user-vj7qi2si6k 6 місяців тому

    7 varasham ayii anubavikunnu Thanq doctor 🥰

  • @vineeshmt
    @vineeshmt Рік тому

    താങ്ക്സ് ഡോക്ടർ. എന്തായാലും ചെയ്യണം. എനിക്ക് ഇങ്ങനെ വേദന ഉണ്ടെന്ന് പറഞ്ഞു ഡോക്ടറെ കണ്ടപ്പോൾ കഴുത്തിന്റെ എല്ലു തേയ്മാനം കൊണ്ടാണ് എന്നാണ് പറഞ്ഞത്..

    • @renjutty1415
      @renjutty1415 Рік тому

      എല്ല് തെയ്മാനത്തിന് ഇംഗ്ലീഷ് മരുന്ന് ഫലപ്രതം ആണോ...??

    • @shajishakeeb2036
      @shajishakeeb2036 7 місяців тому +1

      ​@@renjutty1415calcium gulika tharum.pinne pain killer 2 azhchathekku tharum.allathe enthu treatment?onnumilla.

  • @e4ent23
    @e4ent23 Рік тому +2

    Tension headache produces Watson test positive,

  • @prasanthr817
    @prasanthr817 Рік тому +1

    Thanks Dr 🙏

  • @theertham.j3178
    @theertham.j3178 Рік тому +1

    Thanks Dr👍

  • @iqbalsebin3049
    @iqbalsebin3049 Рік тому +1

    Good Information Doctor

  • @VijayaLakshmi-jx4gu
    @VijayaLakshmi-jx4gu 3 місяці тому

    ❤ Hello Sir, 2 Week's Aayee Kazhutthu Vedenaum Thalayilottum Edathu Kayikkum Vedana Inndhe. Szareeram Aake Kallukuichvhum, Bhrannthy Ennu Parannghu Upaddhrevichchall Vayassakummpole 64 Yrs 120 ne Kall Kasshttamayall Anubhavikkuka Allle Ullu. ❤

  • @ayishuss2797
    @ayishuss2797 Рік тому

    Entammo. Ea vediok vendi najn thirayatha vedio illa. Dr sambavamanu. Njangal endhu manasil kanunno dr adhu manath kanunnu. 👍🏻👍🏻

  • @user-gk1nx9hc7v
    @user-gk1nx9hc7v 4 місяці тому +1

    Dr enik thalk pirakil vethanayund thudanghiyit 2 week ayi oru kuravum illa

  • @rafichamsa2664
    @rafichamsa2664 9 місяців тому

    Thank you 🎉

  • @neethugnair7768
    @neethugnair7768 Рік тому +3

    Vedana kond vedio kanunnu🥰

  • @valsajoseph1812
    @valsajoseph1812 9 місяців тому

    Very good! Thanks doctor 🙏

  • @shamnasharafu202
    @shamnasharafu202 11 днів тому

    എനിക്ക് കുറച്ച് സമയം ചിരിച്ചാൽ തലയുടെ പിൻഭാഗം വേദനിക്കുന്നു.... അതിന്റെ കാരണം എന്താണ്

  • @jaimonkuzhikkattu3551
    @jaimonkuzhikkattu3551 5 місяців тому

    Thank you Doctor🙏

  • @samksunny8271
    @samksunny8271 Рік тому +3

    ഇതെന്ത ഇങ്ങനേ എന്ന് വിചാരിച്ചെ ഉള്ളു അപ്പോളേയ്ക്കും വീഡിയോ 👍
    താങ്ക്യൂ ഡോക്ടർ

  • @sainulabidpk7188
    @sainulabidpk7188 Рік тому +4

    തലയ്ക്കു വേദന ഉണ്ടാവുമ്പോൾ കൈ വേദന ഉണ്ടാവുന്നു കാരണം പറയാമോ pls

  • @vidyavijayan6168
    @vidyavijayan6168 Рік тому

    Thank you doctor...

  • @davisjoseph7507
    @davisjoseph7507 8 місяців тому

    Ente doctere. ...no words...

  • @seenagopil5132
    @seenagopil5132 Рік тому

    അര കുപ്പി വെള്ളം തോളിൽ തൂക്കി 1 മണിക്കൂർ ഒന്ന് നടന്നു അതു മാത്രമേ ചെയ്തുള്ളു ഇപ്പോൾ കഴുത്തു വേദന കാരണം അനങ്ങാൻ വയ്യാ 😌😌

  • @ashinamuneer5327
    @ashinamuneer5327 Рік тому +1

    Thank u....

  • @shanuluca4504
    @shanuluca4504 Рік тому +2

    മുഖത് നേരിയ നിറത്തിൽ ഉള്ള വെളുത്ത പാട് വരുന്നത് എന്താണ് 🙂

  • @jijus616
    @jijus616 6 місяців тому

    ഇയാള് സൂപ്പർ ആണ്

  • @RemyaSunil-dh8sx
    @RemyaSunil-dh8sx 3 місяці тому

    Thanks

  • @remadevim.c.4019
    @remadevim.c.4019 7 місяців тому

    Thank you sir