Це відео не доступне.
Перепрошуємо.

വൈകിട്ട് 6 മണിക്ക് ശേഷം ഈ ഭക്ഷണങ്ങൾ കഴിക്കരുത്.. പണി പുറകെ വരും.. ഉറപ്പ്.

Поділитися
Вставка
  • Опубліковано 17 сер 2024
  • നമ്മൾ പതിവായി കഴിക്കുന്ന പല ഭക്ഷണങ്ങളും വൈകിട്ട് 6 മണിക്ക് ശേഷം കഴിച്ചാൽ പണി കിട്ടുന്നവയാണ്.. ഷെയർ ചെയ്യുക .പലർക്കും ഇത് പുതിയൊരു അറിവായിരിക്കും
    0:00 ഭക്ഷണങ്ങളുടെ തുടക്കം
    1:00 വൈകിട്ട് ഈ ഭക്ഷണങ്ങൾ കഴിക്കരുത്
    4:00 വെള്ളമടി
    7:00 പണി ഉറപ്പ്
    For More Information Click on: drrajeshkumaro...
    For Appointments Please Call 90 6161 5959
    ---------------------------------------------------
    Dr. N S Rajesh Kumar is a Homoeopathic Physician and Nutritionist in Pettah, Thiruvananthapuram and has an experience of 20 years in this field. He completed BHMS from Dr.Padiyar Memorial Homeopathic Medical College, Ernakulam in 2003 and Clinical Nutrition from Medical college, Trivandrum.
    He is the Chief Homoeopathic Physician Dept. of Homoeopathy, Holistic Medicine and Stress Research Institute, Medical College, Thiruvananthapuram. Some of the services provided by the doctor are: Diabetes Management, Diet Counseling, Hair Loss Treatment, Life style management , Blood Pressure, Cholesterol, Weight Loss Diet Counseling and Liver Disease Treatment etc.

КОМЕНТАРІ • 124

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Місяць тому +20

    0:00 ഭക്ഷണങ്ങളുടെ തുടക്കം
    1:00 വൈകിട്ട് ഈ ഭക്ഷണങ്ങൾ കഴിക്കരുത്
    4:00 വെള്ളമടി
    7:00 പണി ഉറപ്പ്

    • @SunilKumarps-pp2bh
      @SunilKumarps-pp2bh Місяць тому +4

      🎉

    • @SunilKumarps-pp2bh
      @SunilKumarps-pp2bh Місяць тому

      1:12 1:12 1:12 1:13 1:13 1:13 1:13 1:13 1:14 1:14 1:14 1:14 1:14 1:15 1:16 1:16 1:18 1:24 1:25 1:25 1:25 1:25 1:25 1:26 1:26 1:26 1:26 1:27 1:27 1:27 1:27 1:27 1:28 1:28 1:28 8:52 8:52 8:52 8:52 8:52 8:52 8:52 8:52 8:52 8:52

    • @LeenaN-n9o
      @LeenaN-n9o Місяць тому

      Hi

    • @antonyud435
      @antonyud435 20 днів тому

      കോപ്പാണ്😂😂😂😂

  • @reshmanambiar2460
    @reshmanambiar2460 Місяць тому +10

    സർ, വെരിക്കോസ് വെയിനെ കുറിച്ചുള്ള വീഡിയോ ചെയ്യാമോ?❤

  • @sivadasanbabu6766
    @sivadasanbabu6766 Місяць тому +4

    പ്രകൃതി ജീവന രീതി ശീലമാക്കുക.. രോഗങ്ങൾ വരാതെ സുഖമായി ജീവിക്കുക 👍👍👍

  • @suneeran1762
    @suneeran1762 Місяць тому +13

    സത്യം ഡോക്ടർ ഞാൻ ഇന്നലെ രാത്രി വൈകി അൽഫാമും മയോനൈസും കഴിച്ച് കിടന്നു.. നെഞ്ചേരിച്ചിലും പുളിച്ചുതികട്ടലും കൊണ്ട് ഉറങ്ങിയില്ല... ഇതുവരെ അതിന്റെ വിഷമം മാറിയില്ല.. അപ്പോഴേക്കും ഡോക്ടറുടെ വീഡിയോയും വന്നു. Thank you docter 🥰

  • @rinumol986
    @rinumol986 Місяць тому +36

    ഞാൻ രാത്രി കൂടുതലും ഫ്രൂട്സ് പച്ചക്കറി യും ആണ് കഴിക്കാർ അത് കൊണ്ട് തന്നെ നല്ല സുഗമായ ഉറക്കവും രാവിലെ നല്ല ഉന്മേഷവും കിട്ടും 👍🏻😊

  • @pkkpukayoor8943
    @pkkpukayoor8943 Місяць тому +24

    മലബാർ ഭാഗങ്ങളിൽ പ്രത്യേകിച്ച് മലപ്പുറം ജില്ലയിൽ ഫുട്ബോൾ ടെർഫുകൾ ധാരാളം കാണാൻ കഴിയും അതിനോട് അടുത്ത് തന്നെ പല വിധത്തിലുള്ള ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകളുമുണ്ടാവും രാത്രികാലങ്ങളിലാണ് അധികവും ടെർ ഫുകളിൽ കളി നടക്കുന്നത്. കളിക്ക് ശേഷം യുവാക്കൾ ഫാസ്റ്റ് ഫുഡും കഴിച്ചിട്ടാണ് മടങ്ങുന്നത്. ഇതുകാരണം നിരവധി യുവാക്കൾ പലവിധ രോഗങ്ങൾ പിടിപെട്ട് ചികിത്സ നടത്തുന്നതായി കണ്ടിട്ടുണ്ട്. ഉദര രോഗമാണ് കൂടുതൽ പേരേയും അലട്ടുന്നത്.

    • @anandakrishnan9501
      @anandakrishnan9501 Місяць тому +1

      ഏതായാലും ഒന്ന് ചീഞ്ഞാൽ മറ്റൊന്നിനു വളം..... Multy ഹോസ്പിറ്റലുകൾ വളരട്ടെ... 👍

    • @pkkpukayoor8943
      @pkkpukayoor8943 Місяць тому

      ഹോസ്പിറ്റൽ ബിസിനസ്സും പൊടി പൊടിക്കുന്നുണ്ട്​@@anandakrishnan9501

  • @believersfreedom2869
    @believersfreedom2869 Місяць тому +3

    ഭക്ഷണം ശരീരത്തെ പോഷിപ്പിക്കും! ആത്മാവിനെ പോഷിപ്പിക്കുന്നത് കർത്താവായ ക്രിസ്തുവിന്റെ വചനങ്ങൾ ആണ്! ഒരുവൻ ലോകം മുഴുവൻ നേടിയാലും അവന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവനു എന്ത് പ്രയോജനം എന്നു ചോദിച്ച അവനു ആരാധന! മഹത്വം!!ഹല്ലേലുയ!

  • @shobhageorge6968
    @shobhageorge6968 20 днів тому

    Very good information Thanks Dr👍🙏

  • @suseelavengoor7871
    @suseelavengoor7871 Місяць тому +1

    അറിവ് nalkiayathin നന്ദി

  • @jinshashazzsherin1569
    @jinshashazzsherin1569 Місяць тому +5

    സത്യം ആണ് അനുഭവം ഉണ്ട്

  • @gokulvenugopal4815
    @gokulvenugopal4815 Місяць тому +3

    നമസ്തെ.. Dr🙏🌹

  • @Iam-rh2tb
    @Iam-rh2tb Місяць тому +34

    മദ്യം രാത്രി എന്നല്ല
    തീരെ കഴിക്കരുത് എന്ന് പറയൂ
    ഡോക്ടർ.......😢😢😢

    • @nizhal144
      @nizhal144 Місяць тому +6

      Pls....doctore വഴി തെറ്റിക്കാതിരിക്കൂ 😊

    • @Iam-rh2tb
      @Iam-rh2tb Місяць тому +2

      @@nizhal144
      ഡോക്ടർ വഴി തെറ്റില്ല
      നിങ്ങൾ പേടിക്കേണ്ട....

    • @51envi38
      @51envi38 25 днів тому

      Correct

  • @rangithamkp7793
    @rangithamkp7793 Місяць тому

    🙏🏾 Thank you sir ! 👍 .VALARE UPAKARA PRADHAM .

  • @MINIkKMINI
    @MINIkKMINI Місяць тому +4

    കാശു ഉള്ളവർ ഇതൊക്കെ നോക്കുക അല്ലാത്തവർ ചോറ് കഴിക്കുക 6മണിക്ക് കുറഞ്ഞ അളവിൽ 💪🏻

  • @xaviergeorge3053
    @xaviergeorge3053 28 днів тому

    Good information.. Thank you very much Doctor ❤❤❤

  • @ShajiPJoseph-r1p
    @ShajiPJoseph-r1p Місяць тому +1

    Thanks for your information Dr

  • @user-cp6cl1wt8o
    @user-cp6cl1wt8o Місяць тому +1

    Dr. ഇപ്പോൾ ഉള്ള പനിയെ കുറിച് ഒരു വീഡിയോ ഇടൂ.. എല്ലായിടത്തും ഈ പനിയാണ്, പനി വന്നാൽ ഒരാഴ്ച്ചക്ക് അപ്പുറം നിൽക്കുന്നു. ഹോസ്പിറ്റലിൽ പോയിട്ടും,മരുന്നു കുടിച്ച് മടുത്തു.. Plz dr ഒരു വീഡിയോ ഇടൂ

  • @Radhakrishnan-ye7du
    @Radhakrishnan-ye7du 20 днів тому

    Sir. Pressure cooker IL rice vevichal.... Endenkilum issues undo? Please share sir one video

  • @mollythomas2486
    @mollythomas2486 Місяць тому

    Thanks Doctor for the information.❤

  • @nizhal144
    @nizhal144 Місяць тому +4

    മദ്യം രാവിലെ 6 മണിക്ക് start ചെയ്യട്ടെ 😊

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  Місяць тому +3

    • @mohankmohank2160
      @mohankmohank2160 Місяць тому +4

      അതിന്‌ ഡോക്ടർ ഓട് ചോദിക്കൺടാ.ആറു മണി ആക്കൺടാ.വെളുപ്പിനെ തുടങ്ങിക്കോ.ആര് ചോദിക്കാൻ.

    • @lalithaayyappan7000
      @lalithaayyappan7000 Місяць тому

      ​@@mohankmohank2160😂😂😂😂😂😂

  • @muhammed4324
    @muhammed4324 Місяць тому +1

    Thank you dr

  • @ubaidullahubd2511
    @ubaidullahubd2511 Місяць тому +4

    ബീറ്റ്റൂട്ട് ക്യാരറ്റ് ജ്യൂസ് രാത്രി കഴിക്കുന്നതിന് വല്ല കുഴപ്പവും ഉണ്ടോ

  • @resmiv.r1657
    @resmiv.r1657 Місяць тому

    ആശാളി വിത്തിൻ്റെ ഗുണങ്ങളെ കുറിച്ച് ഒരു video ചെയ്യുമോ സർ

  • @vijaiparam6790
    @vijaiparam6790 Місяць тому

    Hi Dr KARIVEPILA thulasi. panikoorkka jeerkam iva ellam thilapicha vellam daily morning kudikkunnund. Engane chaithal karivepilayude gunangal kittumo DR pls reply

  • @geethamohan3340
    @geethamohan3340 Місяць тому +1

    Thank you Sir🙏🙏🙏🙏🙏

  • @Annjonz
    @Annjonz Місяць тому +1

    Thank u Dr

  • @sailanv2181
    @sailanv2181 Місяць тому

    Thanks Doctor 🙏🙏

  • @aneeshctk5488
    @aneeshctk5488 Місяць тому +1

    Good information

  • @rahman2011able
    @rahman2011able Місяць тому

    I will have egg whites with grapes after workout in night...Dinner before 6👌👌👌

  • @smithapradeep9723
    @smithapradeep9723 Місяць тому +1

    Thanks Dr

  • @vasudevannair1225
    @vasudevannair1225 Місяць тому +3

    Thanks Doctor 👍

  • @poojagopu5475
    @poojagopu5475 Місяць тому

    Kazhinja week(12th July) doctor'nte wife and makkal 7 okke ayapo LuLu Starbucks il kandu😊

  • @mathewperumbil6592
    @mathewperumbil6592 Місяць тому

    എല്ലാ ദിവസവും രാത്രി
    9 മണിക്ക് ഒരു ഗ്ലാസ്സ്
    നാരങ്ങാവെള്ളം കുടിക്കാറുണ്ട്, ഒരു
    പ്രശ്നവും ഇതുവരെയില്ല.
    നല്ല ഉറക്കമുണ്ട്.

  • @usmanalain7211
    @usmanalain7211 Місяць тому +1

    Good info

  • @rajeshnair4516
    @rajeshnair4516 Місяць тому +4

    ചോളം ആണ് രാത്രി കഴിക്കുന്നത് ' കുഴപ്പമുണ്ടോ?

  • @manu-zx8vr
    @manu-zx8vr Місяць тому

    Thank u doctor

  • @explor_e
    @explor_e Місяць тому +1

    V good

  • @Lakshmi-ex3ei
    @Lakshmi-ex3ei Місяць тому

    Dr...Urticaria വല്ലാണ്ട് ബുദ്ധിമുട്ടിക്കുന്നുണ്ട്.ഇത്‌ മുഴുവനായും മാറ്റാൻ വല്ല വഴിയും ഉണ്ടോ?മുഖം വല്ലാണ്ട് വീർത്ത് പുറത്ത് ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.

  • @ananthuvijayan4589
    @ananthuvijayan4589 Місяць тому

    സർ crp ടെസ്റ്റ്‌ ചെയ്തപ്പോൾ കൂടുതൽ ആണ് എന്താണ് പ്രോബ്ലം ഒരു വീഡിയോ ഇടാമോ

  • @ponnusvlogmalappuram8438
    @ponnusvlogmalappuram8438 Місяць тому +2

    👍👍👍...

  • @finiantony225
    @finiantony225 Місяць тому +2

    Thank you doctor❤

  • @adiza1830
    @adiza1830 Місяць тому

    Herbal life ne kuruch video cheyo

  • @nqq-y1g
    @nqq-y1g Місяць тому

    Akas vellari kazhikunathu nallathano

  • @jainulabdeenks7160
    @jainulabdeenks7160 Місяць тому

    ഞാൻ രാത്രി റൈസ് സൂപ്, ഡ്രൈഫിഷ് ഫ്രൈ, ഡ്രൈ ബീഫ് ഫ്രൈ, ചുട്ട പപ്പടം, മാങ്ങാ അച്ചാർ, ഗ്രീൻ ലീഫ് തോരൻ. ഇവ ആണ്.

  • @praveenkumar-fx4et
    @praveenkumar-fx4et Місяць тому

    Ivide visanal urakam kittilla parakramam anu apola 6 maniku munpu kazhikana karyam parayane

  • @aneeshaantons6526
    @aneeshaantons6526 23 дні тому

    Enik dryskinundu endukondu varunnu

  • @user-mb2st7me9w
    @user-mb2st7me9w Місяць тому

    Nightil sugar cherkkatha juice kudikkamo ...sir?

  • @ajeeshv9671
    @ajeeshv9671 Місяць тому

    Gastric reflux inu permanent remedy undo.

  • @asadlucky1310
    @asadlucky1310 Місяць тому +1

    Hello sir

  • @Blackhoodie9
    @Blackhoodie9 Місяць тому

    Ellavarkum ith same alla, pala shareerathilum cunsuptions diffrent anu, ithonnnum mithamayibkazhichal oru prashnavum undavilla

  • @thomasponnan
    @thomasponnan Місяць тому

    in short, do not have anything after six in the evening..

  • @rajeevpandalam4131
    @rajeevpandalam4131 Місяць тому

    ഹായ് 🌹

  • @geethakrishnamma7852
    @geethakrishnamma7852 Місяць тому

    രാത്രി ബദാം, oats, banana, മിൽക്ക്, peanut ബട്ടർ, ഹണി ചേർത്ത ഷേക്ക്‌ കഴിച്ചാൽ ദോഷമാണോ. Pl reply

  • @sainalabidhpallikkalakath6937
    @sainalabidhpallikkalakath6937 Місяць тому

    Good information for life style disease

  • @Pearl.6
    @Pearl.6 Місяць тому +2

    രാത്രി ഒരു ഗ്ലാസ്‌ ഓട്സും ഒന്നോ രണ്ടോ അധികം വലിപ്പമില്ലാത്ത റോബസ്റ്റാ പഴവും കഴിക്കാമോ dr..?

  • @tahannusvlog6474
    @tahannusvlog6474 Місяць тому

    Rasoolullante bakshnam sheeliku

  • @surendranothayoth2929
    @surendranothayoth2929 Місяць тому

    Sir Protein kazhikkamo

  • @rukiyarukiya-zg6nb
    @rukiyarukiya-zg6nb Місяць тому +3

    ഞാൻ 6മണിക്ക് ശേഷം ഒന്നും കഴിക്കാറില്ല

  • @melodybeatz6758
    @melodybeatz6758 Місяць тому

    Doctor, enik chila samayangalil petten heart beat koodi athu pole thanne low aayi heart beat stop aavnn angane unconscious aavm after 2 or 3 second kazhinjal sheriyakm appazhum nalla ksheenam indavarund ithnu reason enthanunn parayo ?
    ECG edth normal aanu
    Age 18

  • @rajagopalnair7897
    @rajagopalnair7897 Місяць тому +2

    രാത്രി അരിയും ചെറുപയ റും ചേർത്ത കഞ്ഞി കുടിക്കാമോ

  • @lalkrishnan531
    @lalkrishnan531 Місяць тому

    4.40👌

  • @saji.ssaji.s8451
    @saji.ssaji.s8451 Місяць тому

    Dr. കുക്കറിൽ അരി വേവിയ്ക്കുന്നത് ശരീരത്തിന് നല്ലതാണോ ദോഷമാണോ ? എന്നുള്ള ഒരു vedio ഇടാമോ ?

    • @kamalav.s6566
      @kamalav.s6566 23 дні тому

      അല്ലേൽ തന്നെ ഉറക്കം ഇല്ല ,

  • @muneervideos1992
    @muneervideos1992 Місяць тому

    ഡോക്ട്ടറെ ഉറക്ക ഗുളിഗ കഴിച്ച ശീലം മാറ്റാൻ എന്തെങ്കിലും വയിയുണ്ടോ

  • @user-li3ru7er3f
    @user-li3ru7er3f Місяць тому

    1 minitil paranjude 90% ariyavunna karyam enthina paranju neetunath 1 minitil main karyam paranjal elarkum kettude

  • @UdayakumarcUdayakumarc-on7vu
    @UdayakumarcUdayakumarc-on7vu Місяць тому +2

    മദ്യം 100% സെരിയാണ്

  • @MumthazAleef
    @MumthazAleef Місяць тому +1

    puzhunghya yethapazham rathri kazhikamo

  • @lalydevi475
    @lalydevi475 Місяць тому +1

    👍👍❤️❤️

  • @Tamashi1508
    @Tamashi1508 Місяць тому

    Nuts , dry grape,dates pazham Iva kondu lla oru smoothly nightfood aayi kazhicha prasnam undo ..Nenjerichil pulichuthettal iva onnum thanne Ella ..pls reply sir

  • @user-zz3br3ff3n
    @user-zz3br3ff3n Місяць тому

    രാത്രി നേന്ത്രപഴം കഴിക്കാൻ പറ്റുമോ dr

    • @padmababu4262
      @padmababu4262 Місяць тому

      പുഴുങ്ങി കഴിക്കാം

  • @sunilmohan538
    @sunilmohan538 Місяць тому

    Vyajanan ano

  • @user-sb2ly5vs8s
    @user-sb2ly5vs8s Місяць тому

    കാലദേശവൃത്ആസം ഇല്ല.

  • @bijiabrahamthankachan9980
    @bijiabrahamthankachan9980 Місяць тому

    Dr വിളിച്ചാൽ എടുക്കുമോ

  • @sebastianvijayan8868
    @sebastianvijayan8868 Місяць тому

  • @user-km3lk2wv3e
    @user-km3lk2wv3e Місяць тому

    Hi Dr

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op Місяць тому

    Ithellam rathri nerathe urangunnorkalle dahichittaan urangnengiloo😂

  • @bindhujustin8124
    @bindhujustin8124 Місяць тому

    ആപ്പിൾ രാത്രി കഴിച്ചാൽ അസിഡിറ്റി കൂടുന്നു ഡോക്ടർ

  • @MS-pn8rs
    @MS-pn8rs Місяць тому

    Chapthi chicken nyt

  • @Pucham1234
    @Pucham1234 Місяць тому

    പലശരീരത്തിനു പല എഫക്ട് അല്ലെ വരുന്നേ .. എന്തിനാ എല്ലാവരെയും ഇങ്ങനെ പേടിപ്പിക്കുന്നെ 🤦‍♂️

  • @jeffyfrancis1878
    @jeffyfrancis1878 Місяць тому

    🙌🙌😍😍

  • @antonyud435
    @antonyud435 20 днів тому

    യൂട്യൂബ് ചാനലും ഡോക്ടർമാരുടെ റിവ്യൂ കിട്ടാനുള്ള സംസാരവും കാരണം ഒരാൾക്കും തൂറാൻ പോലും പറ്റാത്ത അവസ്ഥയായി😂😂😂

  • @vijayankizhakkelath6957
    @vijayankizhakkelath6957 Місяць тому

    സർ, കിടക്കുന്ന സമയത്ത് തല തെക്കോട്ടോ 😮കിഴക്കോ ട്ടോ ആണ് തല വച്ചു കിടക്കേണ്ടത് എന്നു പറയുന്നു. ഇതിൻ്റെ ശരിതെറ്റുകൾ ഒന്ന് വിശദീകരിക്കാമോ?

    • @sreejithsudhakaran5762
      @sreejithsudhakaran5762 Місяць тому +1

      ഡോക്ടർ ജ്യോൽസ്യൻ അല്ല 😂😂

    • @mayanair5561
      @mayanair5561 Місяць тому

      😂😂😂😂😂😂😂😅

  • @user-ni8ue3cj8d
    @user-ni8ue3cj8d Місяць тому

    Ningal-doctor-aano.vereorupaniyum-ille😅

  • @v4uentertainments685
    @v4uentertainments685 Місяць тому +1

    ഫസ്റ്റ്❤

  • @sh.amn.a
    @sh.amn.a Місяць тому +6

    *രാത്രി ഒരു 11 മണി കഴിയുമ്പോ ഒരു വിശപ്പ് വരും 🥺*

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  Місяць тому +1

      പത്തര ആകുമ്പോൾ ഉറങ്ങണം.. അല്ലെങ്കിൽ വീണ്ടും വിശക്കും..

    • @sh.amn.a
      @sh.amn.a Місяць тому +1

      @@DrRajeshKumarOfficial 🥺രാത്രി ഉറങ്ങാത്ത എന്നോട് 🥴

    • @aneesharakkal8034
      @aneesharakkal8034 Місяць тому

      ​@@sh.amn.aentha urangathe

    • @ജിബിൻ2255
      @ജിബിൻ2255 Місяць тому

      ഏതെങ്കിലും ഒരു പുസ്‌തകം വായിച്ചാൽ മതി തന്നെ ഉറക്കം വരും

    • @Prasanth322
      @Prasanth322 Місяць тому

      അമ്മാതിരി തോന്നൽ വേണ്ട😂😂

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛

    👍🩺. 🤯🥵🤥

  • @navneeths6204
    @navneeths6204 Місяць тому +1

    ഡോക്ടർക്ക് എത്ര വ്യൂസും സബ്സ്ക്രൈബ്ബേഴ്‌സും ആയി അല്ലെ . ഡോക്ടർക്ക് ലോകം മുഴുവൻ വ്യൂവേഴ്‌സ് ഉണ്ടെന്ന് തോന്നുന്നു . 😅 ഞാൻ ഇത് പറയുന്നത് കൊണ്ട് ഒന്നും ഓർക്കരുത് . വേറെ ഒന്നുമല്ല . എന്നാലും അത്രയുള്ളൂ . 😅 പിന്നെ ഡോക്ടറുടെ വീഡിയോകളും എത്ര helpful ആണ് . But കമൻ്റ് ചെയ്യാൻ കുറച്ച് പാടാണ് . 😅 ടൈപ്പ് ചെയ്യാനുള്ള ബുദ്ധിമുട്ട് .😅 എന്നാലും ഇതിനൊന്നും എങ്ങനെ ചെയ്യാതിരിക്കും എന്ന് ഓർത്താണ് പറയുന്നത് എത്ര informatic വീഡിയോകൾ ആണ് ഡോക്ടറുടെത്ത് 😂 😊 പിന്നെ ഡോക്ടർ ഈ പറഞ്ഞ കാര്യങ്ങളൊക്കെ വളരെ ശരിയാണ് . പ്രത്യേകിച്ച് മദ്യപാനികൾക്ക് എന്ന് പറഞ്ഞു ഞങ്ങളാരും മദ്യപാനികൾ അല്ല കേട്ടോ . 😢 മദ്യം കഴിച്ചാൽ ഉറക്കം വരുമെന്ന് പറയുന്നത് എല്ലാവരുടെയും തെറ്റിധാരണകൾ ആയിരുന്നു . ഡോക്ടറെ കാണാൻ അവിടെ ക്ലിനിക്കിൽ എവിടെ നിന്നൊക്കെ ആളുകൾ വരാറുണ്ട് . ഇതിൽ ഇപ്പൊൾ ഈ വീഡിയോയിൽ പറഞ്ഞ കര്യങ്ങൾ നമ്മുടെയും രീതിയാണ് . ഡാർക് ചോക്ലേറ്റ് കഴിക്കുന്നതെന്ന് പറഞ്ഞത് നന്നായി അത് രാത്രി കഴിച്ചാൽ കഴിക്കാൻ പാടിലെന്നുള്ള കാര്യം പറഞ്ഞത് നന്നായി ഞാൻ 6 മണിക്ക് ശേഷം ഇതേപോലെ ഉള്ള ഭക്ഷണങ്ങൾ കഴിക്കുന്ന് ആളാണ് . അത് ഇപ്പോഴെങ്കിലും പറഞ്ഞ് തന്നതിന് നന്ദിയുണ്ട് . ഇല്ലെങ്കിൽ ഇതൊക്കെ എപ്പോഴേ അറിയേണ്ടത് ആയിരുന്നു എന്ന് ഇപ്പൊൾ തോന്നുന്നു . Life style diseases കമൻ്റ് കുറച്ച് lengthy ആയി പോയി എന്ന് തോന്നുന്നു . വരികൾ കുറെ നീട്ടി വലിച്ച് അല്ലെങ്കിൽ വാരി വലിച്ച് എഴുതുന്ന ആൾ അല്ലായിരുന്നു ഞാൻ ഇപ്പൊൾ അത് സ്വഭാവികം ആയി മാറി കഴിഞ്ഞൂ .എന്ത് കൊണ്ട് എന്ന് അറിയില്ല പക്ഷെ 😅 പക്ഷെ വിഡിയോ കണ്ടാൽ കമൻ്റ് ചെയ്യണം എന്നത് ഇപ്പൊൾ സ്വഭാവികം ആയിരിക്കുന്നു അല്ലെ . ഞാൻ ഇപ്പൊൾ ആണ് അതിന് അഡിക്ട് ആയത് . 😅😢😮🎉😂❤❤😊😊 ഇനി എത്ര വരികൾ വരെ എഴുന്തി പോകുകുമെന്ന് എനിക്ക് പോലും അത് അറിയില്ല .അറിയാതെ കുറെ മണിക്കൂറുകൾ പോലും ഇതിന് വേണ്ടി ചിലവഴിച്ച് പോകും . I LOVE YOU DEAR DOCTOR AND MY DEAR FRIEND ALSO ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ 💟💟💟💟💟💟💟💟💟💟💟💟 💞💖💖💖💖💕💯💯😍❤️😍❤️❤️😍❤️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😅😅😅😅😅😅😅😅😅😅😅😅😅😊😊😊😊😊😊😊😊😊😊😊😊😊😊🎉😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😢😢😢😢😢😢😢😢😢😢😢😢😢😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮 ഇത്ര കൂടിയ കമൻ്റ് എൻ്റേത് ആയിരിക്കുമെന്ന് ഞാൻ ഓർക്കുന്നു പ്രതീക്ഷിക്കുന്നു വിശ്വസിക്കുന്നു ഡോക്ടർക്ക് മാത്രം ഭാഗ്യം ഉണ്ടായാൽ പോരല്ലോ അതിനേക്കാൾ ഏറെ ബാഗ്യം ഞങ്ങൾക്കും കിട്ടണം . ഡോക്ടർ മറ്റുള്ളവരെ പറ്റിക്കില്ല എന്നാണ് എൻ്റെ നിഗമനം ഇനി എങ്ങനെയെന്ന് തമ്പുരാന് അറിയാം 😅 എന്നാലും ഞാൻ ഇങ്ങനെ എടുത്ത് പറയമാൻ കരണം വേറെ ഒന്നുമല്ല കേട്ടോ സുഹൃത്തേ ചങ്ങാതി 😅😮😢😂 ആരെങ്കിലും ഈ വീഡിയോയിൽ അല്ല വേറെ ഒരു വീഡിയോയും ഇത്ര വലിയ നീട്ടി വലിച്ച് എഴുത്തിട്ട് അല്ലെങ്കിൽ lengthy കമൻ്റ് ഞാൻ കണ്ടിട്ടില്ല അത് കൊണ്ട് ഞാൻ തന്നെ ഇങ്ങനെ ആകാമെന്ന് വിചാരിച്ചു 😅 എൻ്റെ വാക്കുകൾ ഞാൻ ഇവിടംകൊണ്ട് അവസാനിപ്പിക്കുന്നു നന്ദി ! നമസ്കാരം 👋👋👋👋👋👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣💕💕💕💕💕💕💕💕💕💕💕💕💕💞💕💕💞💕💕💞💕💕💞💕💕💞💖💖💖💖💖💖💖💖💖💖💖💖💖 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤ഇനിയും എന്തെങ്കിലും കൂടി പറയണമെന്നുണ്ട് അത് ഇനി അടുത്ത വീഡിയോയിൽ പറയാം അത്വരെക്കും goodbye C.U 0:00 ബക്ഷണങ്ങളുടെ തുടക്കം 1:00 വൈകിട്ട് ഈ ഭക്ഷണങ്ങൾ കഴിക്കരുത് 4:00 വെള്ളമടി , 7:00 പണി ഉറപ്പ് 😢😮😅😊😂❤🎉 മതിയോ endend

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  Місяць тому +2

    • @navneeths6204
      @navneeths6204 Місяць тому

      @@DrRajeshKumarOfficial Hi 👋 Dear Doctor sir 🙏 can you please send your Phone Number urgently

  • @Storiesofhomiess
    @Storiesofhomiess Місяць тому +1

    6 manikk kayikunnila oru 5:59 nn thudngam

    • @Tansensr
      @Tansensr Місяць тому +6

      Nee enthelum kaattadey😹, enthelum vannaal neeyum veetterum orumich anubavikk, allathe dr kk vendi aano ee parayane🤣

    • @rakeshpr6505
      @rakeshpr6505 Місяць тому +1

      കയിക്കുന്നില്ല..😅മനസിലായി..വിവരദോഷി

    • @Storiesofhomiess
      @Storiesofhomiess Місяць тому

      @@Tansensr 😊😂

  • @lalsy2085
    @lalsy2085 Місяць тому

    Good info

  • @KDR2710
    @KDR2710 Місяць тому