9 വർഷമായി തുടങ്ങീട്ടു dr e കാണുമ്പോ കുറച്ച് മാറ്റം കാണും... എത്ര dr നെ കണ്ടു എന്ന് എനിക്ക് ഓർമയില്ല. ഈ പറഞ്ഞ തരിപ്പ് ഷോക്ക് വേദന എല്ലാം ഉണ്ട്. കുറച്ചു ജോലികൾ കൂടുതൽ ചെയ്യുമ്പോ ആണ് വേദന കൂടുന്നത്...
Excellently explained Doctor Sir , . Am dying of this pain for over a week and undergoing treatment. Now understood, being over 50, Its Mobile phone turned the villain for my pain.
Thank uu എന്റെ വേദന എന്താ, എങ്ങനെ ആണ് വന്നത് എന്നറിയാതെ ഒരുപാട് ഒരുപാട് ഡോക്ടർ മാരെ കാണിച്ചു.. പല മരുന്നുകൾ കഴിച്ചു. എനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് ഇപ്പൊ ആണ് മനസ്സിലായത്.. ഒരുപാട് നന്ദി 🙏🙏🙏❤
Thank you doctor for the useful information … I have been suffering from this pain for the last 8 days now and am getting slowly relied upon the pain.... Thank you for the effort to put this video
Sir..... നിങ്ങൾ പറഞ്ഞ...90% പ്രശ്നങ്ങളും.... എനിക്ക് ഉണ്ട്..... 😞ഞാൻ ഒരു സ്ത്രീ ആണ്.... 11വർഷം ആയി തുടങ്ങിയിട്ട്.... ഒരുപാട് ഡോക്ടർസിനെ കാണിച്ചു.... ഒത്തിരി മരുന്ന് കഴിച്ചു.... ഇപ്പോഴും വേദന ആണ്.... ആദ്യം വലത് കയ്യിന് ആയിരുന്നു... വേദന.. പിന്നേ വലതു ഭാഗം മൊത്തത്തിൽ ആയി... ഇപ്പോൾ... ഇടതു ഭാഗത്തും.... തുടങ്ങി.... ഒരുപാട് xray... എടുത്തു....2 MRI എടുത്തു.... ഡിസ്കിന് പ്രോബ്ലം ഉണ്ട്...കൂടെ തേയ്മാനവും ഉണ്ട്.. എന്നാണ് പറഞ്ഞത്....23 വയസ്സിൽ തുടങ്ങിയതാണ്... ഇപ്പോൾ 34 വയസ്സ് ആയി...
ഞാൻ ഹോമിയോ ആസ്പത്രിയിൽ 1മാസമായി കാണിക്കാൻ തുടങ്ങിയിട്ട് ഡോക്ടർ പറഞ്ഞു ഫിസിയോതെറാപ്പി ചെയ്യാൻ ഭയങ്കരമായ കഴുത്തു വേദനയും. കൈ വേദനയും കൊണ്ടു ഞാൻ ഈ ഡോക്റുടെ സംസാരം കേട്ട് ഇരിക്കുന്നു 😮😮
Ipo njan അനുഭവിക്കുന്ന വേദന. സഹിക്കാൻ പറ്റുന്നില്ല. ഡോക്ടർ പറഞ്ഞപോലെ തന്നെ doctors maari maari കാണിച്ചു..രണ്ട് ആഴ്ച ആയി തീരെ ഉറങ്ങാൻ pattathayitt.. അത്ര clear aayitt sir ee അസുഖത്തെ കുറിച്ച് പറഞ്ഞ് തന്നു. Thanks... Two days aayitt vedana kurach കുറവുണ്ട്. എന്നാലും ഉറങ്ങാൻ പറ്റുന്നില്ല
Thanks Dr... എന്റെ ഭർത്താവ് ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് ഈ വേദന..ഒരാഴ്‌ചകൊണ്ട് ഞങൾ 4ഡോക്ടറെ കാണിച്ചു. എന്നിട്ടും വേദനയ്ക് ഒരു കുറവുമില്ല.. ഈ വീഡിയോ കണ്ടപ്പോൾ വളരെ ഉപകാരം ഉള്ളതായിതോന്നി....🙏🙏🙏🙏
സർ, വളരെ നന്നായി ഈ കാര്യം നമ്മളെ ധരിപ്പിച്ചു. 6 Doctor നെ കണ്ട് . 2 Ayur + 4 അലോപ്പതി. ഒരു വേദനക്കുറവ്മില്ല. ഈ വീഡിയോ ഗുണം ചെയ്തു. കേരളത്തിലെ മിക്ക ഓർത്തോ ഡോ. നും ഒന്നും അറിയില്ല എന്നും മനസ്സിലാക്കി. Kmc മംഗളൂർ നിന്നു കിട്ടിയ മരുന്നിൽ മാത്രം വേദനക്കുറവുണ്ട്. പക്ഷെ സർജറി പറഞ്ഞു. ഡോ. പറഞ്ഞ പോലെ 3 ആഴ്ച നോക്കീട്ടെ ചെയ്യൂ
ഡോക്ടർ പറഞ്ഞത് കണക്ക് ഞാൻ ഒരു ദിവസം ഉറക്കമെണീച്ചപ്പോൾ എൻറെ കഴുത്തു വേദനയുണ്ടായിരുന്നു പിന്നെ അത് കഴിഞ്ഞു ഞാൻ അധികമായി ഭാരം എടുത്തപ്പോൾ എന്റെ ഇടതുകൈയിൽ ഇതേ കണക്ക് വേദന അനുഭവപ്പെടുകയാണ് ഇപ്പോഴും
എനിക്ക് കഴുത്ത് വേദന ആയിട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് sir പറഞ്ഞ treatment ചെയ്തു. ഇപ്പോ ഒരാഴ്ച ആയി.ഇൻജക്ഷൻ വെച്ചിട്ട് മൂന്ന് ദിവസം ഭയങ്കര വേദന ആയിരുന്നു ഇപ്പോ വേദന full മാറി ഞാൻ restedukkunnu
ഇത് തന്നെയാണ് എൻ്റെ അസുഖം. തലമുടി ഒന്നു ചീകി അതു മാത്രം ഓർമ്മയുണ്ട്. പിന്നെ ഷോൾഡർ തുടങ്ങി മുട്ട് കൈ വരെ സഹിക്കാൻ പറ്റാത്ത വേദന. കഴുത്തിലെ എല്ല് അൽപം മുന്നോട്ട് വളഞ്ഞും തൊട്ട് താഴെ ഉള്ള ഭാഗത്തെ ഹോൾ അൽപം വലിപ്പം കൂടുതലും.
Extremely useful and detail narration. All factors included nicely. Thank you for the help to affected patients. A lot of doubts and inhibitions cleared beautifully. Keep it up
ഞാൻ രണ്ട് വർഷം അധികമായി ഈ പ്രശ്നം കാരണം കഷ്ടപ്പെടുന്നു. ഇടയ്ക്ക് ഒരു പ്രശ്നവും ഇല്ല . വേദന വരുമ്പോൾ ഡോക്ടർ പറഞ്ഞ പോലെ എന്താ ചെയ്യണ്ടേന്നാ ? സഹിക്കാൻ പറ്റത്തില്ല. ആദ്യം കഴുത്തുളുക്കിയതാന്ന് കരുതി. പിന്നീട് കൈകളിലേക്ക് ആയി വേദന . ഇപ്പോൾ ഒരാഴ്ചയായി കൈ പൊക്കാൻ പറ്റുന്നില്ല. ഈ ആഴ്ച തന്നെ 3 പ്രാവശ്യം ഹോസ് പിറ്റൽ പോയി . എവിടെ ഒരു കുറവും ഇല്ല. ഉറങ്ങാനും പറ്റില്ല. എന്താണ് കാരണം എന്ന് ഇപ്പോഴാ മനസ്സിലായേ. ഒരു പാട് നന്ദി ഡോക്ടർ.
എനിക്ക് ഇത് പോലെ പെട്ടൊന്ന് നടക്കാൻ ബുദ്ധിമുട്ട് ആയി mri എടുത്തു. Disc bulg ആണ്. One mnth ആയി തരിപ്പ് അതിന് ഒരു മാറ്റവും ഇല്ല. മെഡിസിൻ കുടിക്കുന്നുണ്ട്.
എനിക്ക് കുറെ കാലമായി കയ്യിൽ വേദന. അത് പിന്നെ ആ ഭാഗത്തെ ഷോൾഡറിൽ എത്തി. പിന്നെ പുറത്തിലൂടെ ഇങ്ങനെ ആയി. വേദന കൂടുമ്പോൾ ഞാൻ മലർന്ന് ആ ഭാഗം ജമാക്കി കിടക്കും. അപ്പോൾ കുറച്ചൊരു ആശ്വാസം. എങ്കിലും ചിലപ്പോൾ തല യും പിന്നെ വേദ ന യുള്ള ഭാഗവും ഒക്കെ തരിക്കും. കുറച്ചു കുറവുണ്ടായിരുന്നു ഇപ്പോഴും തുടങ്ങീണ്. ഞാൻ രോഗം എന്താ എന്ന് അറിയാൻ വേണ്ടി യൂട്യൂബ് സെർച്ച് ചെയ്തപ്പോൾ ഇത് കണ്ടു. Dr എവിടെ ട്രീറ്റ്മെന്റ് ചെയ്യുന്നത്.
വീഡിയോ കാണുമ്പോൾ വേദന സഹിക്കുകയാണ്. 7 ദിവസത്തിനുളളിൽ 4 ഡോ: കാണിച്ചു.MRI എടുക്കാൻ പറഞ്ഞു... രാത്രി 2 മണിയൊക്കെയാവുമ്പോൾ സഹിക്കാൻ പറ്റാത്ത വേദനയാണ് ഏകദേശം 12 ദിവസമായി.
എന്നെ പെലെകഴുത് വേദനാ ഉണ്ടായിട്ട് കണുന്നാവർ ഉണ്ടോ
10day ആയി വേദന 😢
കഴുത്തു വേദന, ഷോക്കിങ്, വിലരലിലെ തരിപ്പ്...വയ്യാണ്ടേ ആയി .നാട്ടിൽ വന്നു dr നെ കാണണം...
സിദ്ധ നല്ലതാണ്
Mm my
ഉണ്ട്, two വീലർ ഓടിക്കുന്നുണ്ട് അതായിരിക്കുമോ ഈ വേദന
Thankyou ഡോക്ടർ. വളരെ പഠനർഹമായ ഒരു വിഷയം മനസ്സിലാവുന്ന ഭാഷയിൽ അവതരിപ്പിച്ച ഡോക്ടർക്കു ഒരായിരം നന്ദി.
ഡോക്ടർക്ക് എല്ലാവിധ ദൈവാനുഗ്രഹവും ഉണ്ടാകട്ടെ... ഒരാഴ്ച ആയിട്ട് കഴ്ട്ടപെടുന്നു..... വേദനയുടെ തീവ്രത പറഞ്ഞറിയിക്കാൻ പറ്റില്ല.... വീഡിയോ ക ണ്ടിരുന്നപ്പോൾ ഭയങ്കര സന്തോഷമായി....
വേദന മാറിയോ
@@sruthiponnu5917 മാറി
റം റം ഉംറ ഗൈഡ് രാമ രാം@@sruthiponnu5917
എനിക്കും കുറച്ചു ദിവസമായി ഭയങ്കര വേദന. സൗദിയിൽ ആണ് ഞാൻ ജോലി ചെയ്യാൻ പോയിട്ട് കൈ ഒന്ന് പൊക്കാൻ പോലും പറ്റുന്നില്ല.. നാട്ടിൽ വന്നിട്ട് ഡോക്ടറേ കാണിക്കണം
9 വർഷമായി തുടങ്ങീട്ടു dr e കാണുമ്പോ കുറച്ച് മാറ്റം കാണും... എത്ര dr നെ കണ്ടു എന്ന് എനിക്ക് ഓർമയില്ല. ഈ പറഞ്ഞ തരിപ്പ് ഷോക്ക് വേദന എല്ലാം ഉണ്ട്. കുറച്ചു ജോലികൾ കൂടുതൽ ചെയ്യുമ്പോ ആണ് വേദന കൂടുന്നത്...
നല്ല അറിവ് ആണ് ഡോക്ടർ പറഞ്ഞു തരുന്നത്
വളരെ നല്ല അവതരണം ഞാനും 4 വർഷം ആയി അനുഭവിക്കുന്നു
ഇപ്പോൾ സഹിക്കാൻ പറ്റാത്ത വേദനയോട് കൂടി ഈ വീഡിയോ കാണുന്നു ഞാൻ
Njnum ☹️
Njanum 😢
Excellently explained Doctor Sir , . Am dying of this pain for over a week and undergoing treatment. Now understood, being over 50, Its Mobile phone turned the villain for my pain.
ഡോക്ടറുടെ വിശതീകരണത്തിന് നന്ദി 🙏👏
നന്നായി വിശദീകരിച്ചു, Thank u sir
Thanks doctor
Very useful information❤
വളരെ ഉപകാരപ്രദം താങ്ക്സ് ഡോക്ടർ 🙏🙏
വളരെ ഉപകാരം ഡോക്ടർ നന്ദി
താങ്സ് ഡോക്ടർ 👍❤👌🥰👏 ഒരുപാട് കാര്യം മനസ്സിലായി.. 🤣
Ok താങ്ക്സ് dr നുറോ പേരിഫറൽ സഹിക്കുന്നു
Thank uu എന്റെ വേദന എന്താ, എങ്ങനെ ആണ് വന്നത് എന്നറിയാതെ ഒരുപാട് ഒരുപാട് ഡോക്ടർ മാരെ കാണിച്ചു.. പല മരുന്നുകൾ കഴിച്ചു. എനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് ഇപ്പൊ ആണ് മനസ്സിലായത്.. ഒരുപാട് നന്ദി 🙏🙏🙏❤
Ippo sugamaayo
വളരെഉപകാരംനന്ദിഡോക്ടർ
Very informative message
നമിച്ചു dr eniku വളരെ usefull aaya vedeo
വിജയകുമാരി കഴുത്തിന്റെ ഭാഗത്ത് നിന്നു കൈയിലേക്ക് വേദന എന്ത മരുന്ന് കഴിക്കണ
Very thanks...sir
Thank you doctor for the useful information … I have been suffering from this pain for the last 8 days now and am getting slowly relied upon the pain.... Thank you for the effort to put this video
Eppo mariyo .
കൈ മുകളിലേക്ക് ഉയർത്തി എന്തെങ്കിലും ജോലി ചെയ്യുമ്പോള്‍ കഴുത്ത് shoulder വേദന ഉണ്ടാകുന്നു. ഒരു ദിവസം കഴിഞ്ഞാല്‍ മാറും.
Thank u for explain
ആ വേദനയോടെ ഇരുന്ന് കാണുന്ന ഞാൻ 😓😓😓
Njanum
ഞാനും
Njanum
Njanum
Enikum undu,, njan thrissur medical college hospitalia
Very. Good. Dr
Hi Dr...can describe on thoracic mylopathy...please?
Sir..... നിങ്ങൾ പറഞ്ഞ...90% പ്രശ്നങ്ങളും.... എനിക്ക് ഉണ്ട്..... 😞ഞാൻ ഒരു സ്ത്രീ ആണ്....
11വർഷം ആയി തുടങ്ങിയിട്ട്.... ഒരുപാട് ഡോക്ടർസിനെ കാണിച്ചു.... ഒത്തിരി മരുന്ന് കഴിച്ചു.... ഇപ്പോഴും വേദന ആണ്.... ആദ്യം വലത് കയ്യിന് ആയിരുന്നു... വേദന.. പിന്നേ വലതു ഭാഗം മൊത്തത്തിൽ ആയി... ഇപ്പോൾ... ഇടതു ഭാഗത്തും.... തുടങ്ങി.... ഒരുപാട് xray... എടുത്തു....2 MRI എടുത്തു.... ഡിസ്കിന് പ്രോബ്ലം ഉണ്ട്...കൂടെ തേയ്മാനവും ഉണ്ട്.. എന്നാണ് പറഞ്ഞത്....23 വയസ്സിൽ തുടങ്ങിയതാണ്... ഇപ്പോൾ 34 വയസ്സ് ആയി...
Mysore tretment undu
For Disc compaint
@@MrBaker21 അതാണ്... ഡോക്ടർസും... പറയുന്നത്..😊
Aaa bagathe breastinum vedhana undo
@@shabinacp2567 ഇല്ല
ആ വേദന അനുഭവിച്ചു കാണുന്നു
Thank you Dr👍😍
ഞാൻ ഹോമിയോ ആസ്പത്രിയിൽ 1മാസമായി കാണിക്കാൻ തുടങ്ങിയിട്ട് ഡോക്ടർ പറഞ്ഞു ഫിസിയോതെറാപ്പി ചെയ്യാൻ ഭയങ്കരമായ കഴുത്തു വേദനയും. കൈ വേദനയും കൊണ്ടു ഞാൻ ഈ ഡോക്റുടെ സംസാരം കേട്ട് ഇരിക്കുന്നു 😮😮
Pinna endhu cheythu? Kuravundo? Ende bro k psy therapy cheyth koodudalayi .. endha cheyyan de ? Pls
Ipo njan അനുഭവിക്കുന്ന വേദന. സഹിക്കാൻ പറ്റുന്നില്ല. ഡോക്ടർ പറഞ്ഞപോലെ തന്നെ doctors maari maari കാണിച്ചു..രണ്ട് ആഴ്ച ആയി തീരെ ഉറങ്ങാൻ pattathayitt.. അത്ര clear aayitt sir ee അസുഖത്തെ കുറിച്ച് പറഞ്ഞ് തന്നു. Thanks... Two days aayitt vedana kurach കുറവുണ്ട്. എന്നാലും ഉറങ്ങാൻ പറ്റുന്നില്ല
ഞാൻ ഈ വേദന അനുഭവിച്ച് കൊണ്ടാണ് ഈ വീഡിയോ കണ്ടത് നന്ദി ഡോക്ടർ
ee vedio kanunna vare tension undayi.ippo aaswasamayi..vedhanayode kanunna arelm info..ennepole
Tankyou doctor nigahl poli ann nala vanam manasilaki tahrunud
Good information 👏👏
Thanks Dr... എന്റെ ഭർത്താവ് ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് ഈ വേദന..ഒരാഴ്‌ചകൊണ്ട് ഞങൾ 4ഡോക്ടറെ കാണിച്ചു. എന്നിട്ടും വേദനയ്ക് ഒരു കുറവുമില്ല.. ഈ വീഡിയോ കണ്ടപ്പോൾ വളരെ ഉപകാരം ഉള്ളതായിതോന്നി....🙏🙏🙏🙏
Oru aayurvedha prdct und nalla rslt kittum nighalk ariyan thalparyam undenki details tharam
@@rislasherin5589 detail tharamo
@@rislasherin5589 എന്ത് പ്രോഡക്ട് ആണ് ബ്രോ പറഞ്ഞു തരോ
@@rislasherin5589paranju tharumo
@@rislasherin5589പറയു എന്ത് മെഡിസിൻ ആണ്
Tnks dctr, i hve been suffering frm dis pain last 3 weeks, nw i am taking physiotherapy, reduce my pain bt no change hand cramp
സർ,
വളരെ നന്നായി ഈ കാര്യം നമ്മളെ ധരിപ്പിച്ചു. 6 Doctor നെ കണ്ട് . 2 Ayur + 4 അലോപ്പതി. ഒരു വേദനക്കുറവ്മില്ല.
ഈ വീഡിയോ ഗുണം ചെയ്തു. കേരളത്തിലെ മിക്ക ഓർത്തോ ഡോ. നും ഒന്നും അറിയില്ല എന്നും മനസ്സിലാക്കി.
Kmc മംഗളൂർ നിന്നു കിട്ടിയ മരുന്നിൽ മാത്രം വേദനക്കുറവുണ്ട്. പക്ഷെ സർജറി പറഞ്ഞു. ഡോ. പറഞ്ഞ പോലെ 3 ആഴ്ച നോക്കീട്ടെ ചെയ്യൂ
Ningalk sugamyo evide an kanichad
ഇപ്പോൾ എങ്ങനെ ഉണ്ട്
May Almighty heal all those who are undergoing through this pain and frustration like me🙏
😭 i am also suffering from last 8 months😭😭😭😭😭
Thanks doctor
Thanku ഡോക്ടർ. ഞാൻ ഇപ്പോൾ ഇതൊക്കെ അനുഭവിച്ചു കൊണ്ടിരിക്കുക ആണ്. MRI സ്കാൻ ചെയ്തു ഇന്ന് ഡോക്ടർ യെ കാണും.
Enganeyund
കണ്ടിട്ട് പറയണേ ഞാനും mri എടുക്കാൻ പോകുവാ വയ്യ വേദന
@@BindhuSudhakaran-d5imri edutho? Dr kanicho
Very informative. Thank you sir
സാർ ഒരു 10 ദിവസം ആയി ഈ വേദന സഹികുക യാണ് നിങ്ങളെ വിഡിയോ കണ്ടപ്പോൾ കുറച്ച് സമാദാനം
ഇപ്പൊ എങ്ങനെയുണ്ട്? കുറവുണ്ടോ?
your words are very exact.my husband suffers from this disease......very very very very informative........❤️
Mariyo .evdeya kanichad
Thanquuuuuuuu.............
ഡോക്ടർ പറഞ്ഞത് കണക്ക് ഞാൻ ഒരു ദിവസം ഉറക്കമെണീച്ചപ്പോൾ എൻറെ കഴുത്തു വേദനയുണ്ടായിരുന്നു പിന്നെ അത് കഴിഞ്ഞു ഞാൻ അധികമായി ഭാരം എടുത്തപ്പോൾ എന്റെ ഇടതുകൈയിൽ ഇതേ കണക്ക് വേദന അനുഭവപ്പെടുകയാണ് ഇപ്പോഴും
ഞാൻ ഇപ്പോ രണ്ടാമത്തെ തവണ ഒരാഴ്ച്ചയായി അനുഭവിക്കുന്നു' ഒരു കുറവും ഇല്ല .ഡോക്ടറുടെ വീഡിയോ കണ്ടത് കാര്യം മനസിലായി🙏❤️🥰
എത്ര ദിവസം അനുഭവിക്കണം 😢😢
എനിക്ക് ഒരയച്ചയായി വേദന
ഞാനും രണ്ടാഴ്ച്ചയായി അനുഭവിക്കുന്നു.
Cure ayo?
Enikk 2 month aayitt nalla pain aanu... MRI cheythu... Disc bulge aanu... Medicine kazhikkunnund... Pain kuravilla😢😢
എനിക്ക് കഴുത്ത് വേദന ആയിട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് sir പറഞ്ഞ treatment ചെയ്തു. ഇപ്പോ ഒരാഴ്ച ആയി.ഇൻജക്ഷൻ വെച്ചിട്ട് മൂന്ന് ദിവസം ഭയങ്കര വേദന ആയിരുന്നു ഇപ്പോ വേദന full മാറി ഞാൻ restedukkunnu
🎉
Thank uu sir good information
Njan ippol ee paranja phisiyotherappi cheyyunnundu
Ithiloode marum ennu viswasikkunnu🙏
താങ്ക്യൂ സർ..❤️
Thank you 4 ഇൻഫർമേഷൻ
Thank you dr. eppo vedana karanam irunnu kannunna njan
Very good infermetion
താങ്ക്സ് ഡോക്ടർ
Thanku doctor very good information.... ♥️♥️♥️
Thanku.. Dr.. ❤
പറഞ്ഞതെല്ലാം 100%സത്യം
Thanks Doctor enikum ithe vedanayanu
Thank you doctor
ഇത് തന്നെയാണ് എൻ്റെ അസുഖം. തലമുടി ഒന്നു ചീകി അതു മാത്രം ഓർമ്മയുണ്ട്. പിന്നെ ഷോൾഡർ തുടങ്ങി മുട്ട് കൈ വരെ സഹിക്കാൻ പറ്റാത്ത വേദന. കഴുത്തിലെ എല്ല് അൽപം മുന്നോട്ട് വളഞ്ഞും തൊട്ട് താഴെ ഉള്ള ഭാഗത്തെ ഹോൾ അൽപം വലിപ്പം കൂടുതലും.
Oru aayurvedha prdct und rslt kittum thalparyam undenki annyeshikkam
@@rislasherin5589details parayumo
എന്താണ്
Dr. Ethe hospital
Good information, thank u sir 💞
താങ്ക്യൂ sr
Extremely useful and detail narration. All factors included nicely. Thank you for the help to affected patients. A lot of doubts and inhibitions cleared beautifully. Keep it up
L hbu
Enikkum
Enik adhyam vedhana ayirunnu. Ipoo valathu kai muttinu thazhe tharippu und. Bhayankaramayit. 3vuralukal 3 vi
വളരെ കറക്റ്റ് ആണ് ഡോക്ടർ പറഞ്ഞത്
എന്റെ കയ്യിലും വെറുതേ ഷോക്കടിക്കുന്നു ഭയങ്കര തരിപ്പും വേദനയും ആണ്.
ഞാനും വന്നിരുന്നു ഉടനെ ഓപ്പറേഷൻ ആണ് എന്നോട് പറഞ്ഞത് 😢😢😢
👌👌
ഞാൻ രണ്ട് വർഷം അധികമായി ഈ പ്രശ്നം കാരണം കഷ്ടപ്പെടുന്നു. ഇടയ്ക്ക് ഒരു പ്രശ്നവും ഇല്ല . വേദന വരുമ്പോൾ ഡോക്ടർ പറഞ്ഞ പോലെ എന്താ ചെയ്യണ്ടേന്നാ ? സഹിക്കാൻ പറ്റത്തില്ല. ആദ്യം കഴുത്തുളുക്കിയതാന്ന് കരുതി. പിന്നീട് കൈകളിലേക്ക് ആയി വേദന . ഇപ്പോൾ ഒരാഴ്ചയായി കൈ പൊക്കാൻ പറ്റുന്നില്ല. ഈ ആഴ്ച തന്നെ 3 പ്രാവശ്യം ഹോസ് പിറ്റൽ പോയി . എവിടെ ഒരു കുറവും ഇല്ല. ഉറങ്ങാനും പറ്റില്ല. എന്താണ് കാരണം എന്ന് ഇപ്പോഴാ മനസ്സിലായേ. ഒരു പാട് നന്ദി ഡോക്ടർ.
Oru aayurvedha prdct und rslt kittum thalparyam undenki annyeshikkam
വിരല്‍ കൂട്ടി പിടിക്കാന്‍ പറ്റുന്നില്ല. Nigalk ഉണ്ടായിരുന്നോ?
സന്തോഷം രാത്രി 2മാണി കഴ്ഞ്ഞു കിടക്കാൻ പറ്റുന്നില്ല വിഡിയോ കണ്ടപ്പോൾ സമാധാനം ആയി
Saho enikum atha preshnam, 2mani kazhinja thudangum vedhana
Oru aayurvedha prdct und rslt kittum thalparyam undenki annyeshikkam
എനിക്കും
@@rislasherin5589എന്ത് അതിന്റെ പേര്? എവിടെ കിട്ടും 🙄
എനിക്ക് ഇപ്പോൾ നല്ല വേദന ആണ്. ഇടത് തോളിനും. കഴുത്തിലും.. പിന്നേ വലതു കയ്യിലെ ചൂണ്ടു വിരലിനും...😢
Very good information thank you doctor
നിലവിൽ ആ വേദനയിൽ ആണ്. ഒരു 8 പുഷ് അപ്പ് എടുത്തു രാത്രി 2. മണി എന്റെ. പൊന്നേ. ....
😮😮 same to
😞😞😞ഈ വേദന സഹിക്കാൻ പറ്റാതെ രാത്രി ഉറക്കം ഒഴിച്ച് ബാം ഇട്ടു കിടക്കുന്ന ഞാൻ 😞😞😢😢
ശരിയാണ്, ഞാനും ഇങ്ങനെ ചെയ്യാറുണ്ട് bro
👍🏼👍🏼👍🏼
Same problem
സാർ ഇപ്പറഞ്ഞ ലക്ഷണങ്ങൾ എല്ലാ എനിക്കുണ്ട് രണ്ടുമാസം മുമ്പ് വന്നതാണ് മെഡിസിൻ എടുത്ത് എല്ലാം മാറിയതാണ് പിന്നീട് വന്നു നീരിറക്കം
Enik epppam neck pain und 😢😢
Dr paranjatha absolutly correct ente situationil
എനിക്ക് ഇത് പോലെ പെട്ടൊന്ന് നടക്കാൻ ബുദ്ധിമുട്ട് ആയി mri എടുത്തു. Disc bulg ആണ്. One mnth ആയി തരിപ്പ് അതിന് ഒരു മാറ്റവും ഇല്ല. മെഡിസിൻ കുടിക്കുന്നുണ്ട്.
Headacheum ond alomg with neck and left side hand pain n numbness.
Thanku dr
ഞൻ 6 മാസം ആയി. തനിയെ മാറുമെന്ന് വിചാരിച്ചു. മാറിയില്ല. ന്ത് ചെയ്യും
Hi dr, ഇതേ വേദന വലതു കയ്യിലും കാലിലും വരികയാണെങ്കിൽ ഈ അസുഖം തന്നെ ആണോ?
Evedana anikkum und doctor. 10yearayittund.
Eniku nalla kazhuthu vedana
സർജറി കഴിഞ്ഞു വീണ്ടും ഈ vdo കാണുന്ന ഞാൻ ( വേദനക്ക് ഗുഡ് ബൈ )🥰😇
Oru reply tharo plz... urgentanu
Dr. Kozhikode evidayanu
Consulting
ഞാൻ ഡോക്ടറുടെ ചികിത്സയിൽ ആണ് 👌👌
ഈ dr ആണോ kanichey വേദന മാറിയോ pinney വേദന vanno
എനിക്ക് കുറെ കാലമായി കയ്യിൽ വേദന. അത് പിന്നെ ആ ഭാഗത്തെ ഷോൾഡറിൽ എത്തി. പിന്നെ പുറത്തിലൂടെ ഇങ്ങനെ ആയി. വേദന കൂടുമ്പോൾ ഞാൻ മലർന്ന് ആ ഭാഗം ജമാക്കി കിടക്കും. അപ്പോൾ കുറച്ചൊരു ആശ്വാസം. എങ്കിലും ചിലപ്പോൾ തല യും പിന്നെ വേദ ന യുള്ള ഭാഗവും ഒക്കെ തരിക്കും. കുറച്ചു കുറവുണ്ടായിരുന്നു ഇപ്പോഴും തുടങ്ങീണ്. ഞാൻ രോഗം എന്താ എന്ന് അറിയാൻ വേണ്ടി യൂട്യൂബ് സെർച്ച് ചെയ്തപ്പോൾ ഇത് കണ്ടു. Dr എവിടെ ട്രീറ്റ്മെന്റ് ചെയ്യുന്നത്.
Which doctr can ഐ consult to this പ്റബ്ലം
കഴുത്തു വേദനയുടെexercise ഇടാമോ dr
സെർവിക്കൽ rib pain ne kurich vedio cheyyamo Dr
വീഡിയോ കാണുമ്പോൾ വേദന സഹിക്കുകയാണ്. 7 ദിവസത്തിനുളളിൽ 4 ഡോ: കാണിച്ചു.MRI എടുക്കാൻ പറഞ്ഞു... രാത്രി 2 മണിയൊക്കെയാവുമ്പോൾ സഹിക്കാൻ പറ്റാത്ത വേദനയാണ് ഏകദേശം 12 ദിവസമായി.
ഇപ്പൊ എങ്ങനെ ഉണ്ട്. എന്റെ വൈഫ് ന്റെ ഉപ്പാക്ക് ഈ പ്രശ്നം ഉണ്ട്
Ningalk maariyoo
Dr. ൻ്റെclinic എവിടെയെന്ന് പറയാമോ
Calicut mims hospital
👍👍👍
സുഹൃത്ത് ഫൈസൽ മൂസക്കോയക്ക്(മോൻ) ഇപ്പോൾ ഈ അവസ്ഥയാണ്. അവൻ ഉറങ്ങാതെ എൻജോയ് ചെയ്യ😢😆
5 kollayi ee vedhana ee vedhana vannitt
Sir ഒരു വർഷമായി എനിക്കു പുറം വേദനയും തരിപ്പും തുടങ്ങീട്ട് ഇടതു കയ്യിന്റെ വിരലിന്റെ അറ്റം വരെ വേദനയും മരുന്ന് കുടിക്കുന്നുണ്ട് കുറയുന്നില്ല.
Evdelum kaanichit kuravindo..same issue here....undekil pls reply
Yenikum edupole thanne
ഞാൻ അനുഭവിക്കുന്നത് 😢
@@anvarsadath7719 enikkum
Oru aayurvedha prdct und rslt kittum thalparyam undenki annyeshikkam
Thanku doctor ❤️🙏