വെൽഡിങ് പഠിക്കാൻ പോകുന്നത് നല്ലതോ?

Поділитися
Вставка
  • Опубліковано 17 лип 2024
  • വെൽഡിങ് പഠിക്കാൻ പോകുന്ന നമ്മുടെ കൂട്ടുകാരെ പ്രത്യേകം ശ്രദ്ധിക്കേണ്ട വീഡിയോയാണ് ആർക്കൊക്കെ വെൽഡിങ് പഠിക്കാം എന്നുള്ള ഒരു അഭിപ്രായമാണ് ഈ വീഡിയോയിലൂടെ ഉൾപ്പെടുത്തിയിരിക്കുന്നത്..
    ‪@EasyWeldingtech‬
  • Наука та технологія

КОМЕНТАРІ • 29

  • @marydalcy9365
    @marydalcy9365 2 місяці тому

    👍👍👍

  • @irfankamal4436
    @irfankamal4436 3 місяці тому

    Bro kannadi vekkumnavark padikkan pattuvo
    Job chyyunadil seen vallom kanuvo gukfilotkka varunnadil

  • @gamingwithkalliyan9483
    @gamingwithkalliyan9483 Місяць тому +1

    Bro welding padich enganeya purath ponne

  • @deepud2089
    @deepud2089 10 місяців тому +1

  • @akshayaku6863
    @akshayaku6863 9 місяців тому +1

    Chetta 🥰
    Welding Inspector (cswip 3.1 ) course ചെയുന്നത് എങ്ങനെ ഉണ്ട്? Scope undo?

    • @EasyWeldingtech
      @EasyWeldingtech  9 місяців тому

      Scope ഉണ്ട്... പുതിയ Project work ജോലി ചെയ്യാം സാലറി കുറവ് ആയിരിക്കും... പിന്നെ API കോഴ്സ് എടുത്ത്.. LIVE പ്ലാൻ്റിൽ, അതുപോലെ ഷഡൗൺ പ്ലാൻ്റ് വർക്. ചെയ്യാൻ ( VESAL,PIPE LINE,TANK) എന്നിവ ചെയ്യാൻ ഈ കോഴ്സ് പഠിച്ചാൽ നല്ലതാണ്. സാലറി കുടുതല് കിട്ടും ബ്രോ യുടെ ഇഷ്ടം ഏത് പഠിക്കണമെന്ന്...

  • @user-yg5bh4vr1s
    @user-yg5bh4vr1s 10 місяців тому +2

    Njan iti fitter Anu padiche welding skill illatthathukond 2 company reject cheyithu Njan enthu welding course Anu padikkendathu

  • @jo.2002
    @jo.2002 10 місяців тому +1

    Bro rigle vedio iduvo

    • @EasyWeldingtech
      @EasyWeldingtech  10 місяців тому

      റിഗ്ഗിൽ Photography allowed അല്ല ബ്രോ അതാ.. നോക്കാം

  • @thrayanvlog3951
    @thrayanvlog3951 9 місяців тому +2

    Welding vecancy indo chetta ende husbandinanu

    • @EasyWeldingtech
      @EasyWeldingtech  9 місяців тому

      Chettente contact number തരൂ.. welder job vacancy assainment അയച്ചു കൊടുക്കാം.. ഈ vedio ലാസ്റ്റ് number ഉണ്ട് ua-cam.com/video/bIeeoU8qJsg/v-deo.htmlfeature=shared

  • @user-tc7lh4wl7v
    @user-tc7lh4wl7v 8 місяців тому +1

    Bro കുറച്ച് ഡൗട്ട് ഉണ്ട് ഇൻസ്റ്റഗ്രാം ഐഡി പറയൂ pizz

    • @EasyWeldingtech
      @EasyWeldingtech  8 місяців тому +2

      ഈ വിഡിയോ അവസാനം contact number ഉണ്ട്..

  • @weldingtechwork5323
    @weldingtechwork5323 10 місяців тому +7

    Bro. ഞാൻ 2008 ല് x ray welding 6g വെരെ പാസ്സ് അയിടുണ്ട് പക്ഷേ ഞാൻ ലോകൽ ഇൻ്റെസ്ട്രിയൽ വർക് ആണ് ഇദുവെരെ ചെയ്യുന്നത്. എക്സ്പീരിയൻസ്. Xray welding ങ്ങിൽ ഇല്ല. Interview അറ്റൻ്റ് ചെയ്യാൻ എക്സ്പീരിയൻസ് ഉണ്ടകിൽ അല്ലേ വിധേഷ കമ്പനിയിലേക് ജോലി കിട്ടുക ....

    • @EasyWeldingtech
      @EasyWeldingtech  10 місяців тому +2

      Experience നേടാൻ one month's onnu practice ചെയ്താൽ മതി ബ്രോ.. കാരണം ബ്രോയ്ക്ക് വെൽഡിങ് അറിയാമല്ലോ.. പണ്ടേ ലോക്കൽ ഇൻഡസ്ട്രിയിൽ നിന്ന് മാറി ചിന്തിച്ചിരുന്നെങ്കിൽ നല്ലൊരു WELDER ആവാമായിരുന്നു തീർച്ചയായിട്ടും 2008 കാലഘട്ടത്തിൽ പഠിച്ച സമയത്താണ് ഒരുപാട് വേക്കൻസി ഉണ്ടായിരുന്ന സമയമാണ്.. ❤️

  • @ArshadFadhi
    @ArshadFadhi 7 місяців тому

    Number

  • @user-hc8ki4yg8v
    @user-hc8ki4yg8v 25 днів тому

    Weldingo. Poda

  • @niyasks2338
    @niyasks2338 3 місяці тому

    ബ്രോ, ഞാൻ നാട്ടിൽ സ്വന്തമായി വർക് ചെയ്യുന്നയാളാണ്.21വർഷത്തെ എക്സ്പീരിയൻസ് ഉണ്ട്.36വയസുണ്ട്. ഇപ്പൊ പുറത്തേക്കുപോകാൻ ആഗ്രഹിക്കുന്നു. ഞാൻ arc,tig, mig എല്ലാ പൊസിഷനിലും welding ചെയ്യും. പക്ഷെ സർട്ടിഫിക്കറ്റ് ഒന്നും ഇല്ല. ഇന്റർനാഷണൽ valid ഉള്ളസർട്ടിഫിക്കറ് കിട്ടാൻ എന്താണ് ചെയ്യണ്ടത്.10th പാസ്സ് ആണ്. താങ്കളുടെ വിലപ്പെട്ട മറുപടിക്കായി കാത്തിരിക്കുന്നു 🙂

  • @arunrnath1366
    @arunrnath1366 7 місяців тому +1

    Number pls bro

  • @athul1797
    @athul1797 5 місяців тому +1

    Broo number

  • @athul1797
    @athul1797 5 місяців тому +1

    Broo number

    • @EasyWeldingtech
      @EasyWeldingtech  4 місяці тому

      Vedio യില്‍WhatsApp no കൊടുത്തിട്ടുണ്ട് bro,,bro യുടെ number തരുമോ