വളരെ ഉപകാരപ്രദം ആയ വീഡിയോ.സ്വന്തമായി വളരുന്നതോടൊപ്പം മറ്റുള്ളവരെക്കൂടി ചേർത്തു പിടിക്കാനുള്ള മനസ്സ്..വളരെ ഉയരത്തിലെത്തിക്കും താങ്കളെ....വരും നാളുകളിൽ ഇന്ധനമില്ലാതെ യന്ത്രവും ഇലക്ട്രിക്ക് സൈക്കിളും ഒക്കെ യാഥാർഥ്യമാകാൻ ആത്മാർദ്ധമായും പ്രാർത്ഥിക്കുന്നു.അറിയപ്പെടുന്ന ഒരു കമ്പനി തന്നെ ഉണ്ടാകട്ടെ.അതിൽനിന്നും ഒരു വാഹനം വാങ്ങാൻ ഭാഗ്യം ദൈവം എനിക്കും തരട്ടെ.ആശംസകൾ...
ബ്രോ ഞന് ഇന്ന് രാവിലെ 10 മണിക്ക് ഇത് പോലെ ഒരു സ്ക്വയർ പൈപ്പ് വെൽഡിങ് ചെയ്യാൻ തുടങ്ങിയിട്ട് 4മണിക്കൂർ എടുത്ത് ബട്ട് വെൽഡിങ് കറക്റ്റ് ആയിട്ടില്ല ഫ്രെയിം ഇളകി വന്നു ചില ഭാഗത്തു കത്തി ഹോൾ വീണു ലാസ്റ്റ് ദേഷ്യം വന്നിട്ട് എല്ലാം എടുത്ത് എറിഞ്ഞു..😥😥😥
വെൽഡിങ്ങിൻ്റെ ലൈറ്റല്ല കണ്ണിന് പ്രശ്നം അതിൻ്റെ പൊകയാണ് അത് കണ്ണിലേക്ക് അടിക്കാതെ ശ്രദ്ദിക്കണം ലൈറ്റ് പൂത്തിരി കാണുന്നത് പോലേ ആണ് എന്നാലും ലൈറ്റിലേക്ക് നോക്കിയാൽ നമ്മുക്ക് വെൽഡിങ്ങിൻ്റെ സ്പോട്ട് കിട്ടാതെ വരും അതിനാണ് കണ്ണട കറുപ്പാക്കുന്നത് ok
ബ്രോ ഞാൻ തുടക്കമാണ്....പുതിയൊരു മിഷ്യൻ വാങ്ങി....ഞാൻ ഇന്ന് വെൽഡിങ് ചെയ്തു.. പക്ഷേ ചെയ്യുന്നതെല്ലാം കരിഞ്ഞുപോവാണ്..അതായത് വെൽഡിങ് കഴിയുമ്പോൾ കറക്റ്റ് ആയി തോന്നും..പക്ഷേ വെൽഡിങ് കൊട്ടിനോക്കിയാൽ ജോയൻ്റ് ആയിട്ടില്ല..കരിഞ്ഞു പോവാ...അതെന്താ
നിങ്ങളുടെ ചാനലിൻ്റെ ഷോർട്ട് വീഡിയോ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കണ്ടിരുന്നു അതിൽ ഒരു വികലാംഗർക്ക് പറ്റിയ ഒരു വണ്ടി കണ്ടിരുന്നു അതിന്റെ കൂടുതൽ വിവരങ്ങൾ തരുമോ¿? ഇല്ലെങ്കിൽ അവരുടെ നമ്രറെങ്കിലും തരുമോ pl...s
അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് കൂടി പ്രയോജനമാകുന്ന രീതിയിൽ പറഞ്ഞു കൊടുക്കാൻ കാണിക്കുന്ന മനസിന് ഒരുപാട് നന്ദി🥰🤝🤝
Thanks വീഡിയോ കാണുന്ന ഓരോരുത്തരും ഇതുപോലെ നല്ലൊരു മറുപടി തന്നാൽ തീർച്ചയായും ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോകൾ ഞാൻ ഇടുന്നതാണ്
ചെറിയ വിലയ്ക്കുള്ള മെഷീൻ പറഞ്ഞു തരുമോ ...... സാർ
സ്വന്തമായി പഠിച്ചെടുതതു മറ്റുള്ളവർക്ക് കൂടി പകർന്നു നൽകിയ താങ്കൾക്ക്🙏
ഒരുപാട് ഇഷ്ടമായി. ഒന്നു പഠിക്കാൻ ആഗ്രഹം കൊണ്ട് പല വീഡിയോകളും കണ്ടു അതിൽ ഒന്നിലും കിട്ടാത്ത അറിവ് പകർന്നു നൽകിയ ഇയാളോട് ഒത്തിരി ഇഷ്ടം ❤️
ഇത് പോലൊരു വീഡിയോ തെരഞ്ഞു നടക്കുകയായിരുന്നു.ബ്രോ വളരെ നല്ല എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു thanks ബ്രോ 👍👍
താങ്ക്സ് ബ്രോ
Yes
വളരെ ഉപകാരപ്രദം ആയ വീഡിയോ.സ്വന്തമായി വളരുന്നതോടൊപ്പം മറ്റുള്ളവരെക്കൂടി ചേർത്തു പിടിക്കാനുള്ള മനസ്സ്..വളരെ ഉയരത്തിലെത്തിക്കും താങ്കളെ....വരും നാളുകളിൽ ഇന്ധനമില്ലാതെ യന്ത്രവും ഇലക്ട്രിക്ക് സൈക്കിളും ഒക്കെ യാഥാർഥ്യമാകാൻ ആത്മാർദ്ധമായും പ്രാർത്ഥിക്കുന്നു.അറിയപ്പെടുന്ന ഒരു കമ്പനി തന്നെ ഉണ്ടാകട്ടെ.അതിൽനിന്നും ഒരു വാഹനം വാങ്ങാൻ ഭാഗ്യം ദൈവം എനിക്കും തരട്ടെ.ആശംസകൾ...
തീർച്ചയായും എല്ലാവരെയും ഞാൻ സപ്പോർട്ട് ചെയ്യുന്നതായിരിക്കും ഞാൻ വളർന്നാൽ മാത്രം പോരാ എല്ലാരും വളരണം എന്നാൽ മാത്രമേ നമ്മുടെ രാജ്യവും വളരും
ഞാൻ ഇന്നാണ് ആദ്യമായി താങ്കളുടെ ഒരു വീഡിയോ കണ്ടത്.. സൂപ്പർ... Best wishes
പുതിയ പുതിയ വീഡിയോകൾ ഇടുന്നതായിരിക്കും കാണാൻ മറക്കേണ്ട
ആദൃമായി വെൽഡിങ് ചെയ്യാൻ
ഭയമുള്ളവർക്കും ഒരു ധൈരൃം
കിട്ടാൻ കാരണമായി ബ്രോ
അഭിനനദനങ്ങൾ
Very Good Bro... Very informative... Nice and simple presentation... All the best...
സൂപ്പർ..... അറിവു് പകർന്ന് നല്കിയതിന് നന്ദി
ബ്രോ ഞന് ഇന്ന് രാവിലെ 10 മണിക്ക് ഇത് പോലെ ഒരു സ്ക്വയർ പൈപ്പ് വെൽഡിങ് ചെയ്യാൻ തുടങ്ങിയിട്ട് 4മണിക്കൂർ എടുത്ത് ബട്ട് വെൽഡിങ് കറക്റ്റ് ആയിട്ടില്ല ഫ്രെയിം ഇളകി വന്നു ചില ഭാഗത്തു കത്തി ഹോൾ വീണു ലാസ്റ്റ് ദേഷ്യം വന്നിട്ട് എല്ലാം എടുത്ത് എറിഞ്ഞു..😥😥😥
ഉപകാരമുള്ള വീഡിയോ താങ്ക്സ് ബ്രോ
വളരെ നല്ല ക്ലാസ്സ് വെരി ഗുഡ്
വെൽഡിങ്ങ് ആദ്യം അടിച്ചു പഠിക്കേണ്ടത് പൈപ്പിൽ അല്ല കട്ടി ഉള്ള എന്തെങ്കിലും ഇരുമ്പിൽ അടിച്ചു പഠിക്കുക
Bro ithin earth engane namukk karand adikkunnath
Very good idea sir
Bro square pipe weld cheyyumpol sidel oru pipe vach bend clear cheyth tac adikknm..ella sidem tac അടിച്ച് bend ok aanen urapp varuthiyitt weld ചെയ്യുക..
വെൽഡ് ചെയുമ്പോൾ കരി യുന്നുണ്ട് അതെന്തുകൊണ്ടാണ് പറയാമോ ?.
അറിവുകൾ പങ്കുവയ്ക്കാനുള്ളതാണ്. നന്ദി
Good 👍 vedio brother
Phonill koode nokumbol kannvedhana varo glass edano
Very good video and innocent man
വളരെ ഉപയോഗപ്രദമായ വീഡിയോ..
Informative ആയ video ആണ്, background score കുറച്ചിരുന്നെങ്കിൽ voice കുറിച്ചുകൂടി നന്നായിട്ട് കേൾക്കാൻ കഴിയുമായിരുന്നു
Anapidocha ekaki varullaaa ennoo,madtharam parayruthu
Super ❤❤❤❤❤thank you
Godblessyou. G👍👍👍👍👍
Very good Thank You❤️👍🙏
നിങ്ങളുടെ welding machine mosfet technology ആണോ അതോ igbtയോ
Very good bro thanks really appreciate I like it
A2Z For Beginners. Thank you brother 😇😇😇😇😇
Ethu upayogichu veettil work. Cheyyan kseb sanction veno
Power plug allatha socketil machine connect cheyan pattumo
നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ വെൽഡിംഗ് സെറ്റ് വാങ്ങി ആട്ടോ ഡിം ഹെൽമറ്റും വാങ്ങി ഇനി തുടങ്ങണം
Good work
🙏🙏🙏🙏🙏🇮🇳🇮🇳🇮🇳
Experience is the best teacher
Very helpful
Thank you
ബ്രോ pendration ചെയുന്നത് കാണിക്കാമോ
നല്ല അറിവ്
Subscribed. All the best . From Joby chuvannamannu
All the best for your future projects
Thanks
വെൽഡിങ്ങിൻ്റെ ലൈറ്റല്ല കണ്ണിന് പ്രശ്നം അതിൻ്റെ പൊകയാണ് അത് കണ്ണിലേക്ക് അടിക്കാതെ ശ്രദ്ദിക്കണം ലൈറ്റ് പൂത്തിരി കാണുന്നത് പോലേ ആണ് എന്നാലും ലൈറ്റിലേക്ക് നോക്കിയാൽ നമ്മുക്ക് വെൽഡിങ്ങിൻ്റെ സ്പോട്ട് കിട്ടാതെ വരും അതിനാണ് കണ്ണട കറുപ്പാക്കുന്നത് ok
നല്ല വിവരണം
Spot adich kazhinjal bend nokan marakalle.... 😇
ഞനും ഒരു x-rey വെൽഡർ അന്ന് arc/tig/mig
ഞാൻ earth ചെയ്യുമ്പോൾ കയ്യിൽ earth feel cheyyunnu. എന്താണ് പരിഹാരം
Thanks bro പൊളിച്ചു
Nannayirunnu
Good video brother 👍 👌 🙌
Full support 👍👍❤️
Change a full saport ' best of luck
തീർച്ചയായും നിങ്ങളുടെ സപ്പോർട്ട് ആണ് എനിക്ക് വേണ്ടത്
Tank you for Information 🌏🌏🌏
Thank u, വളരെ നല്ല വീഡിയോ
Good👍👍👍
Bro camera kurachum koode aduppich vech edukkumo
ബ്രോ ഞാൻ തുടക്കമാണ്....പുതിയൊരു മിഷ്യൻ വാങ്ങി....ഞാൻ ഇന്ന് വെൽഡിങ് ചെയ്തു.. പക്ഷേ ചെയ്യുന്നതെല്ലാം കരിഞ്ഞുപോവാണ്..അതായത് വെൽഡിങ് കഴിയുമ്പോൾ കറക്റ്റ് ആയി തോന്നും..പക്ഷേ വെൽഡിങ് കൊട്ടിനോക്കിയാൽ ജോയൻ്റ് ആയിട്ടില്ല..കരിഞ്ഞു പോവാ...അതെന്താ
ഒരു തവണ വെൽഡിങ് ചെയ്തതിനു ശേഷം അടുത്ത ആർക് ഉണ്ടാകാൻ കുറെ സമയം എടുക്കുന്നു എന്തുകൊണ്ടാണിത്
എസ്രനോക്കി വെൽചെയ്യാൻ പറ്റുമോ ?
വീഡിയോ കാണാൻ കണ്ണട വെക്കാൻ ആലോചിച്ച ഞാൻ 😂😂😂
Aliya vtil pani vannal vilichal verumo
തീർച്ചആയും
അളിയാ വിളിക്കേണ്ട താമസം നാളെ രാവിലെ ഞാൻ അവിടെ കാണും ഒക്കെ
Ok thankz aliya
Ninte fam nallathupole pokunnundallo
നമ്പർ തരൂ
@@NewEdisonTech
ബ്രോ esab or ibell or shakthi ഏത് ബ്രാൻഡ് ആണ് നല്ലത്??
Rylone
@@arunvs9545ഭയങ്കര വിലയാ 16000 മുകളിൽ. ആവും
ibell 220. 2 വർഷം വാറണ്ടി 'ഞാൻ വാങ്ങിയത് 6 .600'നല്ല സാധനം ആണ്
നല്ല അവതരണം 👍
All the best bro 👌❤️🌹
Thank you 🤞
എനിക്കും പഠിക്കാൻ ആഗ്രഹം ഉണ്ട് ബ്രോ
Nice... നല്ല വീഡിയോ ആരുന്നു.
താങ്കൾ പറയുന്നത് നല്ലതായി മനസിലാകുന്നുണ്ട്. നമ്മൾ ആദ്യം സിംഗിൾബോർഡ് മിഷ്യനാണോ വാങ്ങിക്കേണ്ടത് ബ്രോ
Very good
Ee machine vechu steel welding cheyan pattumo
പറ്റും സ്റ്റീൽ rad വേണം
Full support 😘😘😘
Pinnalla super... ✌️
Supper
ബ്രോ വീട്ടിലെ ആവശ്യത്തിന് 160A മെഷീൻ മതിയോ അധോ 200A ലേക്ക് പോകണോ
ibell 220 വാങ്ങിക്കോ സൂപ്പർസാധനം 6.600 ഉള്ളു. 2 year വാറണ്ടി
Pls study electrod and there amp here to that possition
നിങ്ങളുടെ ചാനലിൻ്റെ ഷോർട്ട് വീഡിയോ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കണ്ടിരുന്നു അതിൽ ഒരു വികലാംഗർക്ക് പറ്റിയ ഒരു വണ്ടി കണ്ടിരുന്നു അതിന്റെ കൂടുതൽ വിവരങ്ങൾ തരുമോ¿? ഇല്ലെങ്കിൽ അവരുടെ നമ്രറെങ്കിലും തരുമോ pl...s
മച്ചാനെ നിങ്ങള് പൊളിയാണ് ❤️
ചുമ്മാ
@@NewEdisonTech WhatsApp no plz
Thanks bhai
സഹോ എർത്ത് പോസിറ്റീവ് നെഗറ്റീവ് മാറ്റി കൊടുത്തു പൊളാരിറ്റി ചെയ്ഞ്ച് ചെയ്തു ഗുണം ദോഷം വീഡിയോ ചെയ്യാമോ
Thankyou
അടിപൊളിവീഡിയോ ..ബ്രോ വെൽഡിങ്ങിൽ സേഫ്റ്റി ആണ് പ്രധാനം.. പിന്നീട് കാഴ്ചകുറയും ദുഃഖിക്കേണ്ടിവരും.
ഞാൻ വെൽഡ് ചെയ്യുമ്പോൾ ഗ്ലൗസും ബൂട്ടും കൂടി ഉപയോഗിക്കും. കൂടാതെ അടുത്ത് തന്നെ വെള്ളവും വയ്ക്കും. വെൽഡിംഗിലൂടെ തീ പിടിക്കാൻ സാധ്യതയുണ്ട്.
ഫുൾ വേൾഡ്ജ് കൂട്ടി അടിച്ച വെൽഡിങ് പിടിച്ച, പിടിച്ച പോലെ ആണ്, കത്തിക്കുബോൾ സെക്കന്റ് കൊണ്ട് എടുക്കണം
NJAN DIAL KERALA VIDEO KAND VANNATHA
Pwli
🎉🎉🎉❤❤
താങ്കൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു,
എന്റെ ആക്റ്റീവ ഇലക്ട്രിക് ആക്കി തരുമോ
👌👌👌
informative..😃
👌👌👌👍👍👍
, Thanks
നിങ്ങളുടെ അഭിപ്രായത്തിൽ വെൽഡിങ് മെഷീൻ ibell or esab ഏതാണ് നല്ലത്?
toshon welding machine best quality product
@@NewEdisonTech Toshon ,mad in india യാണോ
Ibl❤️
Welding Light അല്ല പ്രശ്നം പുകയാണ് അതിലാണ് കണ്ണ് വേദന വരുന്നത്
Light ആണ്. രണ്ടും പ്രശ്നമാ
Welding എന്താണെന്ന് നിനക്കറിയാമോ weldiginde മീനിങ് അറിയുമോ നിനക്ക് ഒന്നു parayamo
എന്ന നീ പറയടാ
തിരിച്ചു വെച്ചു വെൽഡിങ് ചെയ്തപ്പോൾ ഗ്രേറ്റിങ് ചെയ്യണം അല്ലകിൽ bend വരും
വെൽഡിംഗ് കേബിൾ എത്ര മീറ്റർ വരെ ഇടാൻ പറ്റും ഇൻവർട്ടർ മിഷ്യനിൽ
എന്റാ വെൽഡിങ് സെറ്റിൽ 3 മറ്റർ ഇട്ടിട്ടുള്ളു but ഹിറ്റിങ് ഒന്നും ഇല്ല ഹോൾഡർ നീളം കുടുതോറും ഹിറ്റ് ആവും ബ്രോ
Ippo ente fault manusilayi
😳😳
1 ..... ടാക്കിൽ
1 ...... ടൺ
എന്ത്
വിടീൽ സാണ്
ഭായ് .....😡🤔
At least glouse eduthido,ethu kandu anukarikuunna orupadu per undu
🙏🙏🙏
Nale tanne wlding machine vaadakakk edknm
ഭായി സൂക്ഷിച്ച് ഒക്കെ ചെയ്യണം കണ്ണ് പ്രശ്നം ആവരുത്
Bro number ethraya oru doubt clear cheiyana
👍👍👍👍
വെൽഡിങ് ഫാബ്രിക്കേഷൻ പഠിക്കാൻ താല്പര്യം ഉള്ളവർക്ക് ചെറിയ ചിലവിൽ പഠിപ്പിച്ചു തരാം
എനിക്ക് പഠിക്കണം nomber
പേര് റസാഖ്
Perinthalmanna