Power full Welding Machine for Home

Поділитися
Вставка
  • Опубліковано 28 сер 2024
  • Hi guys today I am going to show you a good performing most selling welding machine it is ibell welding machine
    Purchasing link
    amzn.to/3pwiBoc

КОМЕНТАРІ • 630

  • @TECHNICIANMEDIA
    @TECHNICIANMEDIA  3 роки тому +18

    Sorry brother
    ഇതിൻ്റ ഇപ്പോഴത്തെ വില 6850 ₹ ആണ്

    • @jineshfrancis
      @jineshfrancis 3 роки тому +4

      വില കുറഞ്ഞ (ചീപ്പായി കിട്ടുന്ന ) welding machine നെപ്പറ്റി ഒന്ന് കമൻ്റ് ചെയ്യാമോ....
      നമ്മുടെ നാട്ടിൽ കിട്ടുന്ന നല്ല എന്നാൽ അധികം വിലയില്ലാത്ത multi - process welding machine നെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому +2

      ചെയ്യാം ബ്രോ താങ്ക്സ്

    • @user-rj9gk4rr3t
      @user-rj9gk4rr3t 3 роки тому +1

      ഇതിലും വിലക്കുറച്ച് കോയമ്പത്തൂർ കിട്ടുമല്ലോ

    • @Avdp7250
      @Avdp7250 3 роки тому +2

      @@user-rj9gk4rr3t കിട്ടും

    • @funnyentertainments2693
      @funnyentertainments2693 3 роки тому

      @@jineshfrancis contact global power inte undu....4500

  • @sujith.s6336
    @sujith.s6336 3 роки тому +145

    giveaway വേണമെന്ന് സപ്പോർട്ട് ചെയ്യുന്നവർ ഇതിൽ ലൈക് ചെയ്യുക

  • @muhammedpp2032
    @muhammedpp2032 3 роки тому +78

    Electronic ഇഷ്ടമുള്ളവർ ലൈക്ക് അടി 🥰🥰🥰👍👍👍👍

  • @alavikurikkal3908
    @alavikurikkal3908 2 роки тому +1

    Give way നടത്തുന്നതെങ്കിൽ അതൊരു ധർമ്മം തന്നെയാണ്. ആത്മാർത്ഥതയോടെ പറഞ്ഞ വാക്കുകൾ പാലിച്ചു നടത്തുകയാണെങ്കിൽ അതിന്റെ ദൈവാനുഗ്രഹം താങ്കൾക്ക് ലഭിക്കട്ടെ.🤲

  • @mansooraliothukkumpurath5113
    @mansooraliothukkumpurath5113 3 роки тому +6

    നൗഷാദ് ഇക്കാന്റെ വീഡിയോസ് സൂപ്പറാണ് എല്ലാം ഉപകാരപ്രദമാണ്

  • @ansongeorge3507
    @ansongeorge3507 3 роки тому +39

    ചെയ്യണം ആർക്കെ ങ്കിലും ഒരാൾക്ക് കിട്ടുമല്ലോ l am happy. എല്ലാവരും happy ആയിക്കോളും. Ok 👍👍👍

    • @jesopujesopuo1484
      @jesopujesopuo1484 3 роки тому

      ഇതിൻ്റെ പാർട്സ് കൾ ലഭ്യമാണോ, എന്ത് വില വരും

    • @rarecollections5454
      @rarecollections5454 3 роки тому

      Wish you all the best.
      Give a away good

  • @chakkittasworld3152
    @chakkittasworld3152 3 роки тому +25

    ഗീവ് വെ നടത്തണം
    Super like

  • @siyusiyu6413
    @siyusiyu6413 3 роки тому +9

    നടത്തണം Bro
    എൻ്റെ സഹോദരന്ന് ഒരു നന്മ ഉണ്ടാവുന്നതിൽ സന്തോഷിക്കുന്നവനാണ് ഞാൻ

  • @nizammaheen9753
    @nizammaheen9753 3 роки тому +2

    നിങ്ങളുടെ പരിപാടി സ്ഥിരമായിട്ട് കാണാറുണ്ട് അടിപൊളിയാണ് കുറച്ചു കാര്യങ്ങൾ പഠിക്കാൻ പറ്റുന്നുണ്ട്

  • @sanilkumar1004
    @sanilkumar1004 3 роки тому +2

    കൊറോണ ലോകം മുഴുവനും വന്ന് ഉണ്ടായിരുന്ന പണിയും പോയി കുറച്ചു കോഴി വളർത്താൻ ആഗ്രഹം ഉണ്ട് ബ്രോയുടെ വീഡിയോ കണ്ടപ്പോൾ കുറേ ഐഡിയ വന്നു നല്ലതുപോലെ സാധാരണ കാർക് മനസിലാവുന്ന വിഡിയോസ്

  • @latifbabu2594
    @latifbabu2594 3 роки тому +7

    പൊളി സാനം...
    ഭാഗ്യള്ളോന് കിട്ടട്ടെ...

  • @jidhu143
    @jidhu143 3 роки тому +15

    ഗുരുവേ ഞാൻ വാങ്ങിയത് ഇതാണ് സൂപ്പർ ആണ് ഈ മിഷിയൻ👍👍👍👍👍👍

    • @jaseemkhan1059
      @jaseemkhan1059 3 роки тому +2

      വീട്ടിൽ direct കണക്ഷൻ ചെയ്യാമോ,,??

    • @jidhu143
      @jidhu143 3 роки тому

      @@jaseemkhan1059 ചെറിയ രീതിയിലുള്ള കറണ്ട്ആകുകയുള്ളൂ

    • @jaseemkhan1059
      @jaseemkhan1059 3 роки тому

      @@jidhu143 njan chodhichath addittional socket വെക്കണോ എന്നാണ്, നമുക്ക് വീടിന്റെ inside plug ഇൽ connect ചെയ്യാൻ pattumo??

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому +4

      സാധാരണ വീട്ടിൽ ഉപയോഗിക്കുന്ന 6 ആമ്പിയർ പ്ലഗിൽ കുത്തി ഉപയോഗിക്കാം കുഴപ്പം ഒന്നും ഉണ്ടാവാറില്ല ഞാൻ അങ്ങനെ ചെയ്യാറുണ്ട് പവർപ്ലഗിൽ കുത്തുന്നതാണ് ഏറ്റവും നല്ലത്

    • @jabirkasaragodofficialpage7181
      @jabirkasaragodofficialpage7181 3 роки тому

      ethraya rite

  • @moinsha007
    @moinsha007 3 роки тому +4

    മൂത്ത ധൈര്യായിട്ട് മുന്നോട്ടു പോകു നമ്മൾ സപ്പോർട്ട് ആണ്

  • @dreamsbaboos6919
    @dreamsbaboos6919 3 роки тому +7

    വെൽഡിങ് പഠിക്കാൻ താൽപര്യം ഉണ്ട്.

  • @user-vb1mu2uh5q
    @user-vb1mu2uh5q 3 роки тому +3

    Sai കമ്പനി വെൽഡിങ് മെഷിൻ?? നല്ലത് ആണോ???

  • @CATips
    @CATips 3 роки тому +6

    I have same machine 👌👌👌
    കിടു ഐറ്റം ആണ് 🔥🔥🔥

    • @annsen8356
      @annsen8356 3 роки тому

      Ee machine engane und. Orenam vangan aanu

    • @CATips
      @CATips 3 роки тому

      @@annsen8356 im using my all solar project with same machine

    • @bibinthomas4499
      @bibinthomas4499 2 роки тому

      ഇപ്പോൾ എങ്ങനുണ്ട്..10മാസം കഴിഞ്ഞുള്ള അപ്ഡേറ്റ്

    • @j.j500
      @j.j500 2 роки тому

      Is it good for continuing welding

  • @abdulbasith4824
    @abdulbasith4824 3 роки тому +3

    ഗിവെവേ വേണം ഇക്കാ...
    ആർക്ക് കിട്ടിയാലും സന്തോഷം..
    💙💙💙

  • @jinujoseph4396
    @jinujoseph4396 3 роки тому

    Chetta nadathanam enikku othiri ishtamanu chettante videos ❤️❤️

  • @kuttappanbeneasseril5
    @kuttappanbeneasseril5 3 роки тому +1

    Thank u man ,your all videos are very useful &good

  • @fasalurahman9971
    @fasalurahman9971 3 роки тому +3

    Give away must anu Bro
    Arkum verupponnum thoannilla kittiyavan bhagyavan athre vicharikkullu lottery poale 😊😊

  • @footballmagician9728
    @footballmagician9728 3 роки тому +10

    Giveaway vanam plz
    I like you buddy
    Vannam ennullavar like adi

  • @Rnrvtl12
    @Rnrvtl12 3 роки тому +1

    Good quality I bell welding machine njan use cheyyunundu

  • @muhammedharishariskiliyama8606
    @muhammedharishariskiliyama8606 3 роки тому +2

    God bless you and your family...!

  • @shijetsha1884
    @shijetsha1884 2 роки тому +2

    Brother M200 77 vs M200 89 എന്താണ് എന്ന് ഒന്ന് പറയാമോ ? ഇതിൽ ഏതാണ് നല്ലത് എന്നും കൂടി

  • @rahulsasidharan999
    @rahulsasidharan999 3 роки тому +2

    Warranty 2 year.....
    ഞാൻ 2 മാസം ആയി use ചെയ്യുന്നു നല്ല machine ആണ് gate അടക്കം പണിതു overheat ആയില്ല. വാങ്ങിയ ഒരാഴ്ച കഴിഞ്ഞു user റിവ്യൂന് വേണ്ടി ibell ആലുവയിൽ നിന്നും വിളിച്ചു warranty ഞൻ confirm ചെയ്തു m220 2 year warranty ഉണ്ട്

    • @techyweb
      @techyweb 3 роки тому

      ഞാൻ വാങ്ങി വാറൻ്റി കിട്ടാൻ ബിൽ മതിയോ....2 കൊല്ലം കിട്ടുമോ , അവിടെ എങ്കിലും രജിസ്റ്റർ ചെയ്യേണ്ട വരുമോ ഇപ്പൊ വാറൻ്റി 2 കൊല്ലം കിട്ടാൻ

    • @rahulsasidharan999
      @rahulsasidharan999 3 роки тому

      @@techyweb ഞൻ register ചെയ്തു but... എന്നെ service centeril നിന്നും വിളിച്ചപ്പോൾ m220 2 year warranty ഉണ്ടെന്ന പറഞ്ഞെ complaints register ചെയ്യാൻ ഒരു നമ്പറും തന്നു register ചെയ്യണ്ട കാര്യം ഒന്നും അവർ പറഞ്ഞില്ല

    • @abhileshk510
      @abhileshk510 2 роки тому

      Adh avar vilikuo

    • @humayoonabdulrahman4603
      @humayoonabdulrahman4603 Рік тому

      വില എത്ര ആണ്

    • @jafarparamban4885
      @jafarparamban4885 Рік тому

      എവിടേനിന്നും വാങ്ങാനാ നല്ലത്, ബ്രാ

  • @vpm9822
    @vpm9822 3 роки тому +3

    നടത്തണം.
    ഭാഗ്യമുള്ളവർക്ക് കിട്ടട്ടെ....

  • @premmohan906
    @premmohan906 2 роки тому +1

    Give away good continue..but I am asking about this machine how many board have in 1or2or3

  • @rameshan.k9364
    @rameshan.k9364 3 роки тому

    ഞാനൊരു വെൽഡിങ് മിഷ്യൻ വാങ്ങാൻ ആഗ്രഹിച്ചിരുന്നു എനിക്ക് പുറത്തേക്ക് പോകാൻ കഴിയാത്തത് കൊണ്ട് വാങ്ങാൻ സാധിച്ചില്ല നിങ്ങളുടെ ഈ വീഡിയോ കണ്ടതിനു ശേഷം ഈ കമ്പനി വാങ്ങണം എന്ന് ഒരു ആഗ്രഹം ഉണ്ട് യൂട്യൂബ് ചാനൽ ഞങ്ങളുടെ എല്ലാ സപ്പോർട്ടും ഉണ്ടാകും 👍👍👍👍👍👍👍👌👌👌👌👌👌👌

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому

      Ok thanks brother
      എന്താ പുറത്ത് പോകാൻ കഴിയില്ല എന്ന് പറയാൻ കാരണം

    • @rameshan.k9364
      @rameshan.k9364 3 роки тому

      ഞാൻ ഡീസൽ മെക്കാനിക്ക് ആയിരുന്നു വണ്ടി നന്നാകുമ്പോൾ ജാക്കി സ്ലിപ്പ് ആയി അടിയിലായി പോയി 10 വർഷമായി കിടപ്പിലാണ്

    • @rameshan.k9364
      @rameshan.k9364 3 роки тому

      നട്ടെല്ലിന് ആണ് പറ്റിയത് എൻറെ സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി വീൽചെയർ സെറ്റ് ചെയ്ത് പുറത്തേക്കിറങ്ങാൻ വേണ്ടിയിട്ടാണ് വെൽഡിങ് മെഷീൻ വാങ്ങാൻ ആഗ്രഹിക്കുന്നത്......

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому

      താങ്കളുടെ നമ്പർ തരൂ മോ

    • @rameshan.k9364
      @rameshan.k9364 3 роки тому

      9847312771

  • @krinisonkrnsn2351
    @krinisonkrnsn2351 10 місяців тому

    അടിപൊളിയാണ് ഞാനും use ചെയുന്നതാ 👌

  • @jishnuillath6884
    @jishnuillath6884 3 роки тому

    Ninga nadath bro. Arekkum kittiyal mathram mathi santhoshame ollu... full support und

  • @ashkarashkar1225
    @ashkarashkar1225 3 роки тому +9

    ഇക്കായുടെ ചാനൽ വൺ മില്യൻ അടിക്കാൻ ആഗ്രഹിക്കുന്നവർ ഇവിടെ,,,, 👍

  • @shafitravel
    @shafitravel 3 роки тому

    ഞാൻ നിങ്ങളുടെ ചാനൽ കണ്ടു.. ഒരു വെൽഡിങ് മെഷീൻ വാങ്ങാൻ നിൽക്കുകയായിരുന്നു.. നിങ്ങളും കിവെവ കൊടുക്കുന്നതുകൊണ്ട് ഇത് എനിക്ക് കിട്ടിയാൽ നന്നായിരുന്നു......👌👌👌

    • @sayedmuhammed3409
      @sayedmuhammed3409 9 місяців тому

      തരൂല്ല! ... ആ മെഷിൻ എനിക്കുള്ളത...

  • @mathewvarghese9571
    @mathewvarghese9571 3 роки тому

    Njan oru Electrician anu anthayalum ibell welding machine nannayitundu

  • @kkbabukayyala9231
    @kkbabukayyala9231 2 роки тому +1

    ഇപ്പോൾ ഇറങ്ങുന്ന ആർക്കൻ വെൽ ഡിങ്ങിൽ സിറ്റിൽ ചെയ്യാം മെന്ന് പറയുന്നു അതിന് എത്ര വില വരും

  • @msvlogs7543
    @msvlogs7543 3 роки тому +4

    ബ്രോ എന്താണ് വില ഒരണ്ണം വാങ്ങാന വീട്ടിലിരുന്ന് നാം വിചാരിച്ച പണികൾ ചെയാലൊ

  • @aniladithya2007
    @aniladithya2007 3 роки тому +1

    ഒരാൾക്കെങ്കിലും കിട്ടുമല്ലോ 👍👍👍

  • @DinaMohans
    @DinaMohans 3 роки тому +2

    GIVE AWAY
    നല്ല ഒരു കാര്യം ആണ്

  • @nasvlog9802
    @nasvlog9802 3 роки тому +6

    Give away നടക്കട്ടെ നൗഷാദ് ബായ്
    ഭാഗൃ പരീക്ഷണമല്ലെ അദതിന് കിട്ടാത്തവർ എന്തിന് വെറുപ്പ് കാണിക്കണം

  • @islamicstatus7735
    @islamicstatus7735 3 роки тому

    Ningal ad upayogikkunnillengil givave ayi kodutho allengil enikk thannekkk 😀🥰

  • @whiteshadow6925
    @whiteshadow6925 3 роки тому +3

    Giveaway nadathu bro, welding okke padikkalo

  • @user-io8jp3ly3p
    @user-io8jp3ly3p 10 днів тому +1

    ഗ്യാസും ഇലക്ട്രിക്കും രണ്ടും ചെയ്യാൻ പറ്റുന്ന മെഷീൻ ഏതാണ്

    • @user-io8jp3ly3p
      @user-io8jp3ly3p 10 днів тому

      ഇത് എനിക്കും അറിയണമെന്നുണ്ട്

  • @user-vb1mu2uh5q
    @user-vb1mu2uh5q 3 роки тому

    Tig വെൽഡിങ് പഠിക്കാൻ എന്തൊക്കെ നോക്കണം?? അർഗോൻ ഗ്യാസ് welding ആണ്, സ്റ്റൈൻലസ് സ്റ്റീൽ വർക്ക്‌ ആണ് ഞാൻ ചെയ്യുന്നേ?? Tig വെൽഡിങ് അറിയില്ല

  • @rakeshravichettikulangara851
    @rakeshravichettikulangara851 3 роки тому

    ബ്രോ ആർക് ഫ്ലോസ് ഒക്കെ ചുമ്മാ ആണ് but മെഷീൻ സൂപ്പർ ആണ്

  • @jamsheerkc614
    @jamsheerkc614 3 роки тому

    Ithokke nallonam upakarapednna content aaaan..... Ingal give away okke vekk.... Sambhvm polikkum....😍

  • @basheerkizhisseri462
    @basheerkizhisseri462 3 роки тому +1

    വെൽഡിങ് ഒരു ഹരമായി തുടങ്ങുന്നു ആഗ്രഹം ആവുന്നു പഠിക്കാൻ ഗുരുവിന്റെ അനുഗ്രഹം ഉണ്ടാവണം 😍

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому

      തുടങ്ങൂ

    • @lvcpvc5810
      @lvcpvc5810 2 роки тому +1

      ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് എനിക്ക് ഇത് വാങ്ങണം ഞാൻ ഇത് വരെ കമാൻ്റ് ഒന്നും എഴുതിയിട്ടില്ല തല മൂടിയുള്ള ഗ്ലാസ്ഗാർഡ് വെച്ചാൽ കണ്ണിനും മുഖത്തെ ചർമ്മങ്ങൾക്കും പ്രശ്നമൊന്നും ഉണ്ടാകില്ലല്ലോ കാഴ്ച ലേശം കുറവുണ്ട്

    • @krishnakrishnakumar2587
      @krishnakrishnakumar2587 Рік тому

      @@lvcpvc5810 helmet ഇടുന്നതാണ് നല്ലത്... കണ്ണു മാത്രമല്ല തലയും സുരക്ഷിതമാവും.. 🙂

  • @spmichael3
    @spmichael3 3 роки тому

    അതിനെന്താ Giveaway നടത്താനും സപ്പോർട്ട് ചെയ്യുന്ന എല്ലാവരെയും പ്രതിനിധീകരിച്ചു ഒരാൾക്ക് ഒരു സമ്മാനം നൽകാനും, ചിന്ദിച്ചതുതന്നെ വലിയ കാര്യമല്ലേ? കുറേ വർഷങ്ങളായി ഈ തൊഴിൽ ചെയ്തിട്ട് ഇതുവരെ സ്വന്തമായി ഒരു വെൽഡിങ്ങ് മെഷിൻ പോയിട്ട് കട്ടറു പോലും വാങ്ങാൻ സാധിക്കാത്ത എനിക്കുപോലും ഒരാൾക്ക് ഒരു മെഷിൻ കിട്ടുന്നു എന്ന് കേട്ടപ്പോൾ സന്തോഷം. അപ്പൊ ഈ ചാനലിലൂടെ വെൽഡിങ്ങ് അറിവ് നേടുന്ന നമ്മുടെ സഹോദരങ്ങൾക്ക് ഉറപ്പായും സന്തോഷം മാത്രമേ ഉണ്ടാകൂ ഉറപ്പ് 👍👍👍👍👍👍👍👍👍👍👍

  • @jvcibrict9672
    @jvcibrict9672 2 роки тому

    Oh... Bro, the info i just wanted... Thank you.

  • @techvideowayanad3673
    @techvideowayanad3673 3 роки тому +3

    venam

  • @trajeshv
    @trajeshv 3 роки тому

    All the best for giving mentality

  • @anil_james9379
    @anil_james9379 3 роки тому

    Ikka njan welding panikapone enikith kittiyal valare upakaramayirikum

  • @noushadp6823
    @noushadp6823 3 роки тому +2

    2 Years Warranty aanallo kaanikkunnathu Amazonil

  • @sajdsajid2738
    @sajdsajid2738 3 роки тому

    ഞാനും ഒരു കൂട് ഉണ്ടാകണമെന്ന് ആ ആഗ്രഹം ഉണ്ട് സ്വന്തമായ ഒരു മെഷീൻ വാങ്ങിയിട്ട് കൂട് ഉണ്ടാക്കിയാലോ എന്നാലോചിക്കാൻ തുടങ്ങിയിട്ട് കുറേ ആയി ഇതുവരെ സാധിച്ചിട്ടില്ല

    • @abduljabbarap3867
      @abduljabbarap3867 3 роки тому

      സ്വന്ധം ചെയാം ശ്രദികേണ്ടത് ഗ്ലൗസ് ഉബയോഗിക്കുക മെസീനിൽ നിന്നും puratott വരുന്ന രണ്ട് വയറും todaruth നാം rad വെക്കുന്ന ഒന്ന് മാത്രം tottal കുഴപ്പമില്ല beld ചെയ്യാൻ ഉള്ള കമ്പിയിൽ നാം എർത്ത് കൊടുത്തു ആ കമ്പി നാം പിടിച്ചു rad ഉള്ള വയറിൽ അഥവാ radil adod കൂടെ തൊട്ടാൽ erth അടിക്കും അത്‌ ശ്രദിച്ചാൽ മതി beld പിടിക്കുന്നില്ലെങ്കിൽ മെസീനിൽ പവർ കൂട്ടാനും കുറക്കാനും ഉള്ളത് yuos ചർയുതഃ അഡ്ജസ്ത് ചെയുക katti ഉരുകി പോകുന്നു വെങ്ങിൽ മെസീനിൽ കുറക്കുക

  • @rafeeqkarimbanakkal1722
    @rafeeqkarimbanakkal1722 3 роки тому +1

    നടത്തുന്നത് ബുദ്ധിമുട്ടില്ലാ എങ്കിൽ വളരെ നല്ലതാണ്

  • @sajirp.k3288
    @sajirp.k3288 3 роки тому

    Really appreciating for your open mind and supporting for giveaway gift..

  • @deepuchandran6725
    @deepuchandran6725 3 роки тому +1

    എനിക്കും വാങ്ങണം.

  • @shukoorkpchengalayi5301
    @shukoorkpchengalayi5301 3 роки тому +3

    ചേലോർത് ശെരിയാകും
    ചേലോർത് ശെരിയാവൂല
    എന്റേത് ഈ ജന്മത്തിൽ
    ശെരിയാവൂല
    give a way നടത്തണം ബായ്

  • @illyaspmillyaspm6045
    @illyaspmillyaspm6045 3 роки тому +2

    കണ്ടിന്യൂ വർക്ക് ചെയ്യാൻ പറ്റുമോ ഈ മെഷീൻ

  • @afsalmaleth
    @afsalmaleth 3 роки тому

    ഞാൻ ഒന്ന് വാങ്ങിയിരുന്നു. നല്ല സെറ്റ് ആണ് ,ഒന്ന് കൂടെ വാങ്ങണം ,ആമസോണിൽ 6350 ആണ് ,കടയിൽ 8000 രൂപ ആണ് വില

  • @user-bn6nu7du2b
    @user-bn6nu7du2b 3 роки тому

    കൊടുക്കാൻ താത്പര്യം ഉണ്ടെങ്കിൽ കൊടുക്കുക.. കിട്ടുന്നവർക് അത് ഒരു ഉപകാരം ആയിരിക്കും

  • @muhammadnizam729
    @muhammadnizam729 3 роки тому

    Thankalude video kanarundu.nhanu. oru weldingl interest Ulla alanu ,kollam give way yil engana pankedukkunnathu.

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому

      Give a way
      വെച്ചിട്ടില്ല
      വൈകാതെ ചെയ്യാം

    • @ayoobmolakkal1783
      @ayoobmolakkal1783 3 роки тому

      👍👍

  • @hariskt8366
    @hariskt8366 3 роки тому

    Input angane Edukkum... Meteril ninnum edukkano??.. atho Normal socketil ninnum edukkamo?....

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому

      സാധാരണ ഫ്രിജി ൻ ഒക്കെ ഉപയോഗിക്കുന്ന പവർ പ്ലെഗിൽ നിന്നും ഉപയോഗിക്കാം

  • @SanjeevKumar-ig9en
    @SanjeevKumar-ig9en 3 роки тому +1

    കൊള്ളാം സൂപ്പർ

  • @mujeebrahimanmenattil4946
    @mujeebrahimanmenattil4946 3 роки тому +1

    Giveaway നടത്തണം 👍

  • @maanipalepra9716
    @maanipalepra9716 3 роки тому

    കിട്ടുന്ന വർക്ക് കിട്ടട്ടെ ധൈര്യമായി give way നൽകുക

  • @peechampulli
    @peechampulli 3 роки тому

    Adipoli ,super

  • @user-zq5qz9pv3p
    @user-zq5qz9pv3p 3 роки тому

    I bell ന്റെ ഈ വെൽഡിങ് സെറ്റ് ഞാൻ ഒരു വർഷമായി ഉപയോഗിക്കുന്നു ....എനിക്ക് മറ്റുള്ള മെഷീന്റ് അത്ര പെർഫെക്റ്റ് ഇതിനു തോന്നിയിട്ടില്ല കൊണ്ട് നടക്കാൻ സുഖം ആണ് വർക്കിന് അത്രക്ക് പോരാ ....ഞാൻ കുറ്റം പറയുകയല്ല ...അനുഭവം പറഞ്ഞതാണ്

  • @Updets6200
    @Updets6200 3 роки тому +2

    ഇൻഷാ അല്ലഹ് ഒന്ന് വാങ്ങണം 🤩

  • @rishadthaiparambil813
    @rishadthaiparambil813 3 роки тому

    Inggaaa nadathu bai.....👍💪💪💪
    Padachonee enikku kittanee 🤭👍😂🤣

  • @sreekumar2018
    @sreekumar2018 2 роки тому

    Normal power plug il connect cheyyamo..atho main switchil ninnu direct supply edukanamo..

    • @TECHNICIANMEDIA
      @TECHNICIANMEDIA  2 роки тому +1

      നോർമൽ പ്ലെഗിൽ ചെയ്യാം

  • @Jafarmadavoor
    @Jafarmadavoor 3 роки тому

    നിങ്ങളുടെ വീഡിയോ കണ്ടു മെഷീൻ വാങ്ങി.ഇതിന്റെ arc force ഉം ആംപിയറും എങ്ങനെ സെറ്റ് ചെയ്യണം എന്ന് വിശദീകരിക്കാമോ ❓️

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому

      അതിനെയെല്ലാം പറ്റി വീഡിയോ ചെയ്തിട്ടുണ്ട് ബ്രോ ആർക്ക് ഫോഴ്സ് മാക്സിമം ഇട്ടാൽ മതി

  • @user-gd8tb7py8w
    @user-gd8tb7py8w 2 роки тому

    Bro veetilae line ill direct kodukkamo?

  • @anupayyanur2251
    @anupayyanur2251 2 роки тому

    ഇത് ഹെവി വർക്കിന് ഒക്കെ പറ്റുമോ..

  • @themechanicaldude3176
    @themechanicaldude3176 3 роки тому

    bro ee machinil correct ayi arc force engane set cheyam ennoru video cheyamo. ethra arc forceil anu weld cheyendath.? arc force epol anu kootendath...is it depending on the thickness of rod and workpiece?? can u pls explain.

  • @Duitmalayalam
    @Duitmalayalam 3 роки тому +11

    👍

  • @jafarvalloprachalil2808
    @jafarvalloprachalil2808 2 роки тому

    ഞാൻ താങ്കളുടെ വീഡിയോ കണ്ടു വെൽഡിങ് പഠിക്കാൻ വേണ്ടി ഒരു മെഷീൻ വാങ്ങി.. ഇതിൽ ആംപിയർ & arc force എന്നീ രണ്ട് നോബുകൾ ഉള്ളതിന്റെ ഗുണം ഒന്ന് ക്ലിയർ ആക്കാമോ..രണ്ടും എങ്ങനെ സെറ്റ് ചെയ്യണം എന്ന് വീഡിയോയിൽ ഇല്ല

    • @TECHNICIANMEDIA
      @TECHNICIANMEDIA  2 роки тому +1

      ആമ്പിയർ ഓരോ വെൽഡിങ് റോഡിനും ഓരോ തരത്തിലാണ് സെറ്റ് ചെയേണ്ടത് അതേപോലെതന്നെ വെൽഡ് ചെയ്യാനുള്ള പൈപ്പ് ഉപയോഗം അനുസരിച്ച് മാറ്റം വരുത്തേണ്ടി വരും ആർക്ക ഫോഴ്സ് ആവറേജ് ഒരു 8 ൽ ഇട്ടാ മതി

    • @jafarvalloprachalil2808
      @jafarvalloprachalil2808 2 роки тому

      @@TECHNICIANMEDIA ആമ്പിയർ കൂടിയാലാണോ പൈപ്പ് കത്തിപ്പോവുന്നത് ❓️ നോർമൽ വെൽഡിങ് റാഡിന് എത്ര ആംപിയർ വേണ്ടി വരും ❓️ arc force അഡ്ജസ്റ്മെന്റ് എന്തിന് വേണ്ടിയുള്ളതാണ്❓️

    • @jafarvalloprachalil2808
      @jafarvalloprachalil2808 2 роки тому

      Welding ശരിക്ക് പിടിക്കാത്തത് എന്തു കൊണ്ടാണ് ❓️ നോർമൽ പ്ലഗിൽ കണക്ട് ചെയ്ത് വർക്ക്‌ ചെയ്യുമ്പോൾ ഇടയ്ക്കിടെ mcb ഡ്രിപ് ആകുന്നത് എന്തുകൊണ്ടാണ്❓️

  • @anilsekher
    @anilsekher 3 роки тому

    Hi bro.
    Kozhi koodu okke paniyaan ethu type welding machine aanu vangande,. Means net oke weld cheyyan

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому

      നെറ്റ് വൽഡ് ചെയ്യുക എന്നത് റിസ്ക് ആണ് സ്ക്രൂ ചെയ്താൽ മതി

  • @cobrasaji6706
    @cobrasaji6706 3 роки тому

    വളരേ സന്തോഷം

  • @hydrosekh1638
    @hydrosekh1638 2 роки тому

    Ikka ithil arc nob set cheyyanth engane enn parayo

  • @jayanunnithan7395
    @jayanunnithan7395 3 роки тому

    ഈ മെഷീനിൽ സ്റ്റീൽ ഫാബ്രിക്കേഷൻ സ്റ്റീൽ റോഡ് ഉപയോഗിക്കാൻ പറ്റുമോ..

  • @peterst253
    @peterst253 3 роки тому

    Good morning

  • @saidalavi2672
    @saidalavi2672 3 роки тому

    വെൽഡിങ്ങിൽ ഒരു ദിവസ പ്രാക്ടിക്കൽ ക്ലാസ്സ്‌ കൊടുക്കുന്നുണ്ടോ.

  • @anishmanoharan6701
    @anishmanoharan6701 3 роки тому +1

    Give Away kodukk.. Arhikkinnavarkk thanne kittatte

  • @mohamedshareef.k5111
    @mohamedshareef.k5111 3 роки тому +3

    Purchase ലിങ്ക് ഇല്ലല്ലോ Bro..

  • @ratheeshvr6948
    @ratheeshvr6948 3 роки тому

    All the best

  • @jineshfrancis
    @jineshfrancis 3 роки тому

    Hi ഞാൻ ഇന്നാണ് ചാനൽ സബ്‌ക്രൈബ് ചെയ്യ്തത്., ഗിവ് എവേ കഴിഞ്ഞേ അതോ ആവെൽഡിംഗ് മെഷീൻ കിട്ടാൻ എനിക്ക് ഭാഗ്യമുണ്ടാവുമോ?...

  • @rkm9749
    @rkm9749 3 роки тому

    Give away is must brother.

  • @rifasdream2217
    @rifasdream2217 3 роки тому +1

    തീർച്ചയായും നടത്തണം bro

  • @muhammedshahadnangarath5200
    @muhammedshahadnangarath5200 3 роки тому

    Give away machine kittiyittu veenam inshallah enikk kurachu welding pani cheyyan,pettenne tharanam ketta,,,,,I am waiting for your machine """"""

  • @shaniththacharampath9918
    @shaniththacharampath9918 3 роки тому

    Giveaway വേണം കട്ട support

  • @25Frames
    @25Frames Рік тому

    njanum vangi same orennam
    weld cheyyumbol _ve cable clambu cheyyunna bhagath spark varunnu enthukondanu, njan welding padichittillla
    force adjuct cheyyunna knobe thirikkumbol displayil enthengilum kanikkumo

    • @TECHNICIANMEDIA
      @TECHNICIANMEDIA  Рік тому

      ലൂസ് ഉണ്ടാകും അതൊന്ന് തിരിച്ചു ടൈറ്റ് ചെയ്തു നോക്കു

  • @7776053918
    @7776053918 3 роки тому

    Yes i am happy

  • @siyadshamsu3565
    @siyadshamsu3565 3 роки тому

    നല്ല കാര്യം....

  • @jayaramp.b1410
    @jayaramp.b1410 3 роки тому

    Thaankyou

  • @vazhiyathrikan533
    @vazhiyathrikan533 3 роки тому

    Brother, e ibell welding mechine matram upayogikkan pattunnunna solar panal configuration parayumo

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому

      സോളാറിൽ വെൽഡിങ് മെഷീൻ പ്രവർത്തിപ്പിക്കാൻ ബുദ്ധിമുട്ടാണ് ബ്രോ

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому

      Sorry bro I don't know

  • @asecret123
    @asecret123 3 роки тому

    Idhupoleyoru welding machine medikyaan orupaadu naalayi aagrahikunnu

  • @salimkumar9748
    @salimkumar9748 3 роки тому

    Thanks

  • @capturra27
    @capturra27 3 роки тому

    Bro ith saadhaarana switch boardil kuthi use cheyyan pattumo?

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому

      തീർ്ചയായിട്ടും ഞൻ ചെയ്യാറുണ്ട്

  • @ummarnadubail
    @ummarnadubail 3 роки тому +1

    giveaway kodtholu. bhagyawan arenn namukk parikshikkam,,,

  • @rinshadkt3010
    @rinshadkt3010 Місяць тому

    നോർമ്മൽ വെൽഡിങ് മെഷിൻ എത്രയാ വരുന്നേ

  • @moncyabraham3164
    @moncyabraham3164 3 роки тому

    Enikku MS & stainles steel welding cheyyanulla set venam athinu pattiya mechin ethanu ennu parayumo

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому

      ഞാൻ steel വെൽഡിങ് ചെയ്യാറില്ല സോറി ബ്രോ അറിയില്ല 👍