ഈസിയായ് വെൽഡിംഗ് പഠിച്ചു തുടങ്ങാൻ ചില ട്രിക്കുകൾ

Поділитися
Вставка
  • Опубліковано 3 жов 2024
  • instagram / weldingtechnique
    cutting wheel amzn.to/30IhztH
    welding machine. amzn.to/3gjvJuD
    auto darkness helmet amzn.to/3gjF3yz
    welding electrodes : amzn.to/3wmNEG7
    welding gloves : amzn.to/3xgtPjU
    welding clamps: amzn.to/3pOcWdO

КОМЕНТАРІ • 105

  • @somangopalan6029
    @somangopalan6029 3 роки тому +20

    വെൽഡിങ്ങിനെ കുറിച്ച് നല്ല അറിവ് ഉള്ള വ്യക്തിയാണ് താങ്കൾ, ഇനിയും ഇടുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.

    • @weldingtechnique4482
      @weldingtechnique4482  3 роки тому +1

      ഉറപ്പായും ഉണ്ടാകും.

    • @hussainkp1684
      @hussainkp1684 Місяць тому

      ​@@weldingtechnique4482വെൽഡിങ് വർക്കും ഫേബ്രികേഷൻ വർക്കും നന്നായി ചെയ്ത് പരിചയമുള്ള ഒരാളെ ജോലിക്ക് കിട്ടുമോ സ്ഥമായി വർക്ക് ഇല്ല വേനൽ കാലം ആയാൽ വർക്ക് സ്ഥിരം ഉണ്ടാകും ഉണ്ടങ്കിൽ ഒന്ന് വിളിക്കുക

  • @ajayardra4722
    @ajayardra4722 8 місяців тому +2

    തുടക്കകാർക്ക് വളരെ ഉപകാരപ്രദമായ വിവരണം 👌👌👌

  • @mt15mass5
    @mt15mass5 Рік тому +2

    spr vdo bro njn weldinginu poit 6 month ayi ennitum enik karym ayit onnu. ariyilla but brode vdo kandappo kure tips okke manasilayi ♥️♥️♥️

  • @pavithrankk6160
    @pavithrankk6160 Рік тому +3

    വളരെ ഉപകാരപ്രദമായ വിവരണം

  • @kannank7585
    @kannank7585 2 місяці тому +1

    സൂപ്പർ , ഇതിൽ വെഡിങ് മിഷിന്റെ പ്രവർത്തനവും gas സെറ്റിങ്ങ് സംബന്ധിച്ച് വിവരണവും ഉൾകൊള്ളിക്കാമൊ?

  • @muhammadp6934
    @muhammadp6934 2 місяці тому +1

    സൂപ്പർ 👌👍👍👍

  • @RajagopalanKP-w4k
    @RajagopalanKP-w4k Місяць тому

    Good teaching. Allthe best.

  • @viswambharanpainumgal5384
    @viswambharanpainumgal5384 2 роки тому +2

    Very usefull & clear expplanation

  • @roypjohno8118
    @roypjohno8118 Рік тому +1

    Hai Good morning Super video Thanks ❤

  • @Quiktek
    @Quiktek 2 роки тому +2

    നന്നായിട്ടുണ്ട് 🙏🙏

  • @alexrodriguesrodrigues8323
    @alexrodriguesrodrigues8323 Рік тому +2

    Good vidio... Thanks 🙏🏻🙏🏻6

  • @ice5842
    @ice5842 2 місяці тому

    Plate il earthing illathe engane വെല്‍ഡിംഗ്‌ cheyyan pattum

  • @sunilkumararickattu1845
    @sunilkumararickattu1845 2 місяці тому

    Informative video for beginners 🎉🎉❤❤

  • @ambadyr1278
    @ambadyr1278 2 роки тому +1

    Very good advice 👌

  • @BIBINANUTHOMASVLOG
    @BIBINANUTHOMASVLOG 2 роки тому +4

    ബ്രോ..എനിക്ക് വലിയ സംശയം..ഞാൻ വെൽഡ് അടിക്കുന്നതെല്ലാം കരിഞ്ഞുപോവാ..ജോയൻ്റ് ആവുന്നില്ല..വെൽഡ് ആവുന്നില്ല....ആദ്യമായി ആണ് വർക്ക്.....ആമ്പിയർ ആദ്യം ഞാൻ 50-60ഇട്ടാണ് ചെയ്തത്...വെൽഡ് ആവാത്ത കൊണ്ട് 100-120ഇട്ടു..പക്ഷെ അതുകൊണ്ട് പോലും വെൽഡ് ആയില്ല.....റൂഫ് ഒക്കെ ചെയ്യുന്ന.സ്ക്വയർ ട്യൂബാണ്..

    • @weldingtechnique4482
      @weldingtechnique4482  2 роки тому +2

      നിങ്ങൾ ഉപയോഗിച്ചത് വളരെ കനം കുറഞ്ഞ ട്യൂബിൽ ആകും അത് കൊണ്ടാണ് കരിഞ്ഞു പോകുന്നത്. ആദ്യമായി ചെയ്യുമ്പോൾ 6 MM കനം ഉള്ള പട്ട പോലുള്ളവയിൽ വെൽഡ് ചെയ്യുക അപ്പോൾ ശരിയാകും. അതിനു ശേഷം ട്യൂബിൽ വെൽഡ് ചെയ്യാൻ കഴിയും

    • @BIBINANUTHOMASVLOG
      @BIBINANUTHOMASVLOG 2 роки тому

      @@weldingtechnique4482 thks..റൂഫ് ചെയ്യുന്ന സ്ക്വയർ ട്യൂബിൽ ചെയ്യാൻ.മിഷ്യൻ എത്ര ആമ്പിയർ ആണ് സെറ്റ് ചെയ്യേണ്ടത്...?

    • @weldingtechnique4482
      @weldingtechnique4482  2 роки тому +2

      @@BIBINANUTHOMASVLOG 2.5 mm റാഡ് ആണെങ്കിൽ 60 ന് മുകളിൽ സെറ്റ് ചെയ്യാം ട്യൂബിന്റെ തിക്നസ് കൂടി നോക്കണം. 0.8 നന്ന തിക്നസ് ഉള്ള ട്യൂബിൽ ആണെങ്കിൽ വെൽഡിംഗ് ചെയ്യാൻ വളരെ പ്രയാസമാണ്. ട്യൂബിന്റെ കനവും റാഡിന്റെ സൈസും കണക്കാക്കി കറണ്ട് സെറ്റു ചെയ്യണം

    • @BIBINANUTHOMASVLOG
      @BIBINANUTHOMASVLOG 2 роки тому

      @@weldingtechnique4482 kk

    • @anoojaanooja3914
      @anoojaanooja3914 Місяць тому

      എനിക്കും അങ്ങനെ ആകുന്നു 😒😒😒

  • @padmanabhanputhanpurayilpu2497
    @padmanabhanputhanpurayilpu2497 3 роки тому +1

    Very good advice

  • @vipinmayannur3064
    @vipinmayannur3064 Рік тому +1

    Bro...taper cutting video cheyyaaamo..?

  • @sainukujippa5420
    @sainukujippa5420 4 місяці тому

    Very informative 🌹

  • @revathyms2482
    @revathyms2482 3 місяці тому

    ഒരു jcb/Heavy വെൽഡിംഗ് വർക്ക്ഷോപ്പിന് ആവശ്യമായ സാധനങ്ങൾ സെക്കൻ്റ് ഹാൻഡ് വില്പനയ്ക്ക്. അധികം ഉപയോഗിക്കാത്ത മെഷീൻസ്
    Price negotiable ആണ്..
    Chop saw 14"
    Mig welding machine set with cable
    AnglebGrinding machine
    Bench wise
    Oxygen cylinder with regulater
    CO2 cylinder with regulater
    Gas Cutting torch with cable
    Tool set
    Welding helmet
    Flash back arrester
    Hydraulic jack small
    Socket set
    Pvc chain 5MTR
    Ring spanner set
    Other miscellaneous items(gloves,hose, goggles,vernicle caliper, socket,scale,screw drivers,welding rods,etc..)
    Workshop നടത്തിക്കൊണ്ട് പോകാൻ ആരോഗ്യം സാധിക്കാത്തതിനാൽ സാധനങ്ങൾ വിൽക്കുന്നത്

  • @basicstrain
    @basicstrain Рік тому +1

    Super

  • @RamachandranShilppi
    @RamachandranShilppi 5 місяців тому +1

    Oru finish joint welding kanicku bro

  • @anilkumartt1386
    @anilkumartt1386 2 роки тому +2

    Nice video bro

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Місяць тому

    ആർക്കാണ്? വെൽഡിങ്ങ്?

  • @SanthoshKumar-wn5uv
    @SanthoshKumar-wn5uv Рік тому +1

    Very good

  • @bijumon7015
    @bijumon7015 2 роки тому +2

    Good video brother and God bless you 🙏 ❤

  • @muhammedibrahim8965
    @muhammedibrahim8965 2 роки тому +1

    Thanks sr

  • @askaraseeraseer1544
    @askaraseeraseer1544 3 роки тому

    നല്ല avwtharqnam

  • @nazeerpvk6738
    @nazeerpvk6738 Рік тому +1

    Super

  • @dennymathew8092
    @dennymathew8092 3 роки тому +1

    Nice..👍

  • @BramikaArtifacts
    @BramikaArtifacts 3 роки тому +1

    Useful

  • @desourcetechnologies7315
    @desourcetechnologies7315 Рік тому +1

    Welding machine main switch ആയിട്ടുള്ള കണക്ഷൻ ഒന്നു കാണിച്ചു തരുമോ

    • @Fathima-vatakara
      @Fathima-vatakara Рік тому

      അത് cruct കൊടുത്തില്ലേൽ മരിച്ചു പോകും

  • @sreejithmanu3611
    @sreejithmanu3611 Рік тому

    Thanks

  • @anoojaanooja3914
    @anoojaanooja3914 Місяць тому

    🥰🥰🥰🥰spr 👍🏻👏🏻

  • @dhaneeshav2047
    @dhaneeshav2047 3 роки тому

    Super..video

  • @ChinnuManoj-w9i
    @ChinnuManoj-w9i Місяць тому

    Hii

  • @Pravasisanchari
    @Pravasisanchari 2 роки тому +1

    First tanne nammal tig welding mition vagunath nannavumo..

    • @weldingtechnique4482
      @weldingtechnique4482  2 роки тому +1

      ഒരു പ്രശ്നവും ഇല്ല. ഓരോരൊ വെൽഡിംഗും പ്രത്യേകം പ്രത്യേകം രീതി തന്നെയാണ് ഉപയോഗിക്കുന്നത് ഏതിൽ ആണോ പ്രാക്ടീസ് ചെയ്യുന്നത് അതിൽ നല്ലൊരു വെൽഡർ ആകാം മറ്റൊന്നിൽ പോകുമ്പോൾ ആ പ്രക്രിയയും പഠിക്കേണ്ടതായി വരും . ഒന്നു പഠിച്ചാൽ ബാക്കിയുള്ളവ കുറച്ച് എളുപ്പം ഉണ്ടാകും എന്ന് മാത്രം.

    • @Pravasisanchari
      @Pravasisanchari 2 роки тому

      @@weldingtechnique4482
      Chilav kooduthal ano bro

    • @weldingtechnique4482
      @weldingtechnique4482  2 роки тому

      @@Pravasisanchari TIG വെൽഡിംഗ് ആർക്ക് വെൽഡിംഗിനെകാൾ ചിലവ് കൂടും

  • @abdulrafeeq1836
    @abdulrafeeq1836 2 роки тому

    Nice video

  • @girishkumartp2309
    @girishkumartp2309 3 місяці тому

    sir paranjathupole traichetho thangs

  • @padmanabhanputhanpurayilpu2497
    @padmanabhanputhanpurayilpu2497 3 роки тому +1

    ചീപ്പ് ആൻഡ് ബെസ്റ്റ് വെൽഡിം മെഷീൻ തീരഞ്ഞടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്താണ്?

    • @weldingtechnique4482
      @weldingtechnique4482  3 роки тому +1

      മറ്റൊരു വീഡിയോയിൽ വിശദമായി പറയാൻ ശ്രമിക്കാം. പ്രത്യേകിച്ച് എന്താവശ്യത്തിനാണ് വെൽഡിംഗ് മിഷ്യൻ വാങ്ങുന്നത്. എത്രത്തോളം കറണ്ട് കണ്ടിന്യൂസ് ഉപയോഗിക്കും വെൽഡ് ചെയ്യാൻ ഉദ്ദേശിക്കുന്ന മെറ്റൽ എന്തൊക്കെയാണ്. എവിടെ ഉപയോഗിക്കുന്നതിനാണ് തുടങ്ങിയ കാര്യങ്ങൾ എല്ലാം ശ്രദ്ധികണം

    • @shan.bikeriders2002
      @shan.bikeriders2002 2 роки тому +1

      @@weldingtechnique4482 Machine കുറിച്ച് ഒരു വിഡിയോ ഇടാമെന്ന് പറഞ്ഞിരുന്നു കണ്ടില്ല.
      എല്ലാ വീഡിയോസ് സൂപ്പർ ❤️❤️❤️❤️ യൂട്യൂബ് ചാനലിൽ No.1 ചാനൽ നിങ്ങളുടെ. ഇത്രയും വിഷദീകരിച്ച് പടിപ്പികുന്നത്‌. Thank you.....

  • @ashrafvky9437
    @ashrafvky9437 2 роки тому +1

    വെൽഡിങ് പഠിക്കണമെന്നുണ്ട്
    age 35 .. reply

    • @weldingtechnique4482
      @weldingtechnique4482  2 роки тому +1

      എന്താണ് ഉദ്ദേശിച്ചത്. പ്രായം ഒന്നിനും തടസമല്ല മനസുണ്ടായാൽ മതി

  • @stech5534
    @stech5534 2 роки тому +3

    നമ്മളെ welding മെഷീൻ നമ്മളെ റാഡ് എന്തിനാ പേടി 😂

  • @sharafaroor6419
    @sharafaroor6419 2 роки тому +1

    Weld cheythitt potti pokunnu... Welding pidikkunnund.. But onn kay vechal potti welding pokunnu... Enthan bro karanam 🤔

    • @weldingtechnique4482
      @weldingtechnique4482  2 роки тому

      തനിയെ പൊട്ടി പോകുന്നതാണോ അതോ ബലം കൊടുക്കുമ്പോൾ ആണോ

    • @sharafaroor6419
      @sharafaroor6419 2 роки тому

      Alla.. Onn ilakkiyal appo pottum..

    • @sharafaroor6419
      @sharafaroor6419 2 роки тому

      Urapp kurava...

    • @sharafaroor6419
      @sharafaroor6419 2 роки тому

      Chila samayath cheyyumbol nalla urappan...

    • @weldingtechnique4482
      @weldingtechnique4482  2 роки тому

      @@sharafaroor6419 രണ്ടു മെറ്റലും ഒരുപോലെ ഉരുകി പിടിക്കാത്തതാകാം കാരണം, GI മെറ്റൽ ആണോ എങ്കിൽ നന്നായി വൃത്തിയാക്കിയിട്ട് വെൽഡ് ചെയ്ത് നോക്കുക. കനം ഉള്ള മെറ്റൽ ആണെങ്കിൽ കുറച്ച് കറണ്ട് കൂടുതൽ ഉപയോഗിക്കുക

  • @basilshajan7214
    @basilshajan7214 Рік тому

    Enikk welding padikanam enn ind but kayik oru virayal ind ath enthelum problem indavo

  • @charlesgomez7502
    @charlesgomez7502 Місяць тому

    74 വയസ്, വെൽഡിംഗ് പഠിക്കാൻ പറ്റുമോ. തങ്ങളുടെ contact no തരുമോ, പ്ലീസ്.

  • @charlesgomez7502
    @charlesgomez7502 Місяць тому

    74 വയസ്, വെൽഡിംഗ് പഠിക്കാൻ പറ്റുമോ. തങ്ങളുടെ contact no തരുമോ, പ്ലീസ്.

  • @musicmedia1237
    @musicmedia1237 2 роки тому +1

    Ethinu house upayogathinu kseb sanction veno

    • @weldingtechnique4482
      @weldingtechnique4482  2 роки тому +1

      വേണം ,വെൽഡിംഗ് മെഷീൻ ഡൊമസ്റ്റിക്ക് ഉപകരണം അല്ല

    • @Pravasisanchari
      @Pravasisanchari 2 роки тому

      @@weldingtechnique4482
      Thank you

  • @shabeebva123
    @shabeebva123 10 місяців тому

    ആർക് എന്നു വെച്ചാൽ എന്താണ്

    • @weldingtechnique4482
      @weldingtechnique4482  10 місяців тому

      അയോണീകരിച്ച രൂപത്തിലുള്ള വാതക ചാലകം

  • @Jestinjohn66
    @Jestinjohn66 3 роки тому

    Mild സ്റ്റീൽ പ്ലേറ്റ് ano

  • @mohamedhariskodungallur.7804
    @mohamedhariskodungallur.7804 Рік тому +1

    🌹🌹💖

  • @annamariadavis8458
    @annamariadavis8458 Рік тому

    അലൂമിനിയം കാസ്റ്റിംഗിൽ വെഡ്ഡിംഗ് പിടിക്കുമോ

    • @weldingtechnique4482
      @weldingtechnique4482  Рік тому

      ഏത് ഗ്രേഡ് കാസ്റ്റിംഗ് ആണെന്നു നോക്കണം. വെൽഡിംഗ് ചെയ്യാൻ കഴിയും

  • @user-ue8ll7vm3w
    @user-ue8ll7vm3w 3 роки тому

    👍

  • @anuaison2155
    @anuaison2155 3 роки тому

    👍

  • @OneTruthway
    @OneTruthway 2 роки тому

    ആർക്ക് ലങ്ന്ത് എന്താണെന്ന് മനസിലായില്ല?

    • @weldingtechnique4482
      @weldingtechnique4482  2 роки тому

      വെൽഡിംഗ് ചെയ്യുമ്പോൾ , നമ്മൾ വെൽഡ് ചെയ്യുന്ന മെറ്റലിന്റെ ഉപരിതലം മുതൽ ഇലക്ട്രോഡിന്റെ അഗ്രഭാഗം വരെ ആർക്ക് നിലനിൽക്കുന്ന അത്രയും നീളം

  • @prajeeshperalassery6248
    @prajeeshperalassery6248 3 роки тому

    👍👍

  • @karthikaaneesh6238
    @karthikaaneesh6238 3 роки тому

    👏👏👏👏👍👍👍

  • @nishadry1060
    @nishadry1060 Рік тому

    ചേട്ടാ ഞാൻ ഒരു വെൽഡിങ്ങ് മിഷ്യൻ വാടകയ്ക്ക് എടുത്ത് . ഒരു ദിവസം ഫുൾ ഇരുന്ന് പക്ഷേ വെൽഡിങ് പിടിക്കുന്നില്ല വിട്ട് പോരുന്നു. എന്താ ചെയ്യുക. എനിക്ക് നല്ല ഇഷ്ടമാന്ന് പഠിക്കാൻ ❤️

    • @weldingtechnique4482
      @weldingtechnique4482  Рік тому

      എന്താണ് പ്രശ്നം

    • @nishadry1060
      @nishadry1060 Рік тому

      ആദ്യമായിട്ട് . സ്വയർ പൈപ്പിൽ ആണ് ചെയ്തത്. പക്ഷേ പൈപ്പ് കത്തി പോണ് . വെൽഡ് പിടിക്കുന്നില്ല

    • @weldingtechnique4482
      @weldingtechnique4482  Рік тому

      ആദ്യമേ പൈപ്പ് വെൽഡിംഗ് ചെയ്യുന്നത് കൊണ്ട് ആണ് . 6 mm flat പോലുള്ള കട്ടിയുള്ള ഏതെങ്കിലും മെറ്റലിൽ കുറച്ച് നേരം പ്രാക്ടീസ് ചെയ്ത് നോക്കുന്നത് നല്ലതായിരിക്കും. വെൽഡിംഗ് നന്നായി സ്റ്റാർട്ട് ചെയ്യാൻ കഴിഞ്ഞതിനു ശേഷം പൈപ്പിൽ വെൽഡ് ചെയ്ത് പ്രാക്ടീസ് ചെയ്തു നോക്കുക

    • @nishadry1060
      @nishadry1060 Рік тому +1

      ❤️❤️👌👌

  • @zainudheenc
    @zainudheenc Рік тому

    🙏👍💕

  • @nandakumar1963
    @nandakumar1963 Рік тому +2

    🙏🏽🙏🏽🌹🌹🌹

  • @sreenaths4553
    @sreenaths4553 3 роки тому

    👍🏻👍🏻👍🏻👍🏻

  • @jabhavan1518
    @jabhavan1518 2 роки тому

    വെൽഡിംഗ് പിടിക്കുന്നില്ല കാരണം

    • @weldingtechnique4482
      @weldingtechnique4482  2 роки тому +1

      പല കാരണങ്ങൾക്കൊണ്ട് ഇങ്ങനെ സംഭവിക്കാം , കറണ്ട് കുറഞ്ഞാൽ ഓക്സൈഡ് പോലുള്ളവ ഉണ്ടെങ്കിൽ ഇലക്ട്രോഡ് ആങ്കിൾ ശരിയായില്ല എങ്കിൽ അങ്ങനെ . ശരിയാക്കാൻ കനം ഉള്ള മെറ്റൽ ആണ് എങ്കിൽ കറണ്ട് കൂടുതൽ ഉപയോഗിച്ച് നോക്കുക, മെറ്റൽ നന്നായി ക്ലീൻ ചെയ്ത് വെൽഡ് ചെയ്യുക ,ഇലക്ട്രോഡ് രണ്ട് മെറ്റലലും തുല്യമായി വരുന്ന രീതിയിൽ വെൽഡ് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുക

  • @askaraseeraseer1544
    @askaraseeraseer1544 3 роки тому

    വെൽഡിങ് ചിലപ്പോൾ പൊട്ടിപോകുന്നു

    • @weldingtechnique4482
      @weldingtechnique4482  3 роки тому

      ക്രാക്ക് . മറ്റൊരു വീഡിയോയിൽ വിശദമായി പറയാം

  • @pradeepkumarkv1668
    @pradeepkumarkv1668 3 роки тому

    👍

  • @abhilashabi7832
    @abhilashabi7832 7 місяців тому

    നാട്ടിലുള്ള വെൽഡിങ് പണിക്കരുടെ കഞ്ഞി കുടി മുട്ടിക്കല്ലെടോ

    • @weldingtechnique4482
      @weldingtechnique4482  7 місяців тому +2

      വെൽഡിംഗ് പണിക്കർ കഞ്ഞി കുടിക്കട്ടെ , മറ്റുള്ളവർ പണി ചെയ്യട്ടെ , പണി പഠിക്കാൻ ആഗ്രഹിക്കുന്നവർ പഠിക്കട്ടെ. ജനിച്ചപ്പോൾ വെൽഡിംഗ് ചെയ്തു വന്നവർക്കുള്ളതല്ല ഇവിടെ പറഞ്ഞ കാര്യങ്ങൾ