welding job interview // വെൽഡിങ് ജോലി ഇൻ്റർവ്യു/ അറിയാം

Поділитися
Вставка
  • Опубліковано 13 кві 2023
  • വെൽഡിങ് ജോബ് ഇൻറർവ്യൂവിന് പോകുമ്പോൾ നമ്മളോട് ചോദിക്കുന്ന കുറച്ച് കാര്യങ്ങൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
    ‪@EasyWeldingtech‬ @welders

КОМЕНТАРІ • 35

  • @sebastiankj5392
    @sebastiankj5392 11 місяців тому +1

    Ok

  • @harinand-kc4wt
    @harinand-kc4wt 9 місяців тому

    🥰🥰🥰🥰

  • @aravindssivan6778
    @aravindssivan6778 Рік тому +2

    Thank You Chetta ❤️😍🙌
    Next Video Venam

  • @Kittyzzz.crowded
    @Kittyzzz.crowded Рік тому +2

    Njn iti welder ahhhnu ippol cochin Shipyard Apprentice ship cheyuvanu bt hand balance etra nokkittum kittunnilla athukond welding padikkandarunnnu oke thonunnu hand balance kittan tips paryavoo...Apprentice ship good or bad

    • @EasyWeldingtech
      @EasyWeldingtech  Рік тому +1

      ബ്രോ, വെൽഡിങ് പഠിക്കാൻ പ്രയാസമാണെങ്കിലും പക്ഷേ പഠിച്ചുകഴിഞ്ഞാല് പിന്നെ ഒരിക്കലും മറക്കത്തില്ല. ഹാൻഡ് ബാലൻസ് ശരിയാവും ബ്രോ അത് നമ്മൾ എത്രത്തോളം കൂടുതൽ അടിക്കുന്ന അത്രത്തോളം നമുക്ക് എക്സ്പീരിയൻസ് കൂടി വരും നമ്മൾ അടിക്കാതിരുന്നാൽ പറ്റത്തില്ല . കരണ്ട് കൂട്ടിയിട്ട് ആദ്യ അടിക്കണം അതുകഴിഞ്ഞിട്ട് കുറച്ചു കുറച്ച് അടിക്കണം അങ്ങനെ ഓരോ സ്റ്റെപ്പ് സ്റ്റെപ്പ് ആയിട്ട് വേണം വെൽഡിങ് അടിച്ചു പരിശീലിക്കേണ്ടത്. അതിന് കുറച്ച് കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാം

    • @Kittyzzz.crowded
      @Kittyzzz.crowded Рік тому +1

      @@EasyWeldingtech oke bro video onnu cheyanne athil Apprentice shipne kurichu onnu mention cheyaneee

    • @pratheeshk4810
      @pratheeshk4810 20 днів тому

      Bro എനിക്ക് അവിടെ ജോലി കിട്ടോ

    • @venugopalgopal8507
      @venugopalgopal8507 10 днів тому

      Bro contact number tharamo

  • @anwaranwarshah3713
    @anwaranwarshah3713 4 місяці тому

    Bro test അടിക്കാൻ കേരളത്തിൽ നല്ലൊരു side പറഞ്ഞു തരാവോ 👍👌

    • @EasyWeldingtech
      @EasyWeldingtech  4 місяці тому +1

      കൊച്ചിയില്‍ ഉള്ള ലിറ്റില്‍ flower ഇന്‍സ്റ്റിറ്റ്യൂട്ട്ല്‍ job vacancy അവിടെ test അടിച്ചു പഠിക്കുകയും ചെയ്യാം,പിന്നെ isw ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ട്, google serch cheythal contact number കിട്ടും bro,,,

    • @anwaranwarshah3713
      @anwaranwarshah3713 4 місяці тому

      @@EasyWeldingtech little flower കൊച്ചിയിൽ എവിടയാ bro. Thank you for reply bro 👈👍

    • @sibinkurian7258
      @sibinkurian7258 4 місяці тому

      ​@@anwaranwarshah3713 കളമശ്ശേരി

  • @pk.5670
    @pk.5670 2 місяці тому

    Certificate illa

  • @sanusaji14
    @sanusaji14 11 місяців тому +1

    Grp link nbr taravo

  • @bijuvm9354
    @bijuvm9354 Рік тому +1

    Bro...X-ray welding padichal job orapp ano.

    • @EasyWeldingtech
      @EasyWeldingtech  Рік тому

      പഠിച്ചാൽ വെൽഡിങ് ജോബ് ഉറപ്പാണ്. മറ്റ് ട്രേഡ് പോലെയല്ല പക്ഷേ ഈ ഫീൽഡിൽ experience നേടണം... എങ്കിലെ പ്രയോജനമൊള്ളൂ...

  • @syamchandranmp5069
    @syamchandranmp5069 9 місяців тому +1

    Sir purathott pokan vaccancy und enn agent paranju.4 lakh ahn chothikkunne. Croatia

    • @EasyWeldingtech
      @EasyWeldingtech  9 місяців тому +1

      യൂറോപ്പ് vacancy വരുന്നുണ്ട്.. എത്ര വർഷത്തെ visa ആണ്.. company നല്ലത് നോക്കിയിട്ടു പോകണേ ബ്രോ.. ഏജൻ്റ് വഴി നല്ല റേറ്റ് വാങ്ങും.. നല്ലതുപോലെ തിരക്കിയി ട്ട് പോകണം..

    • @syamchandranmp5069
      @syamchandranmp5069 9 місяців тому

      @@EasyWeldingtech bro. Nan 4 kollam ayitt nammude nattill welder ahn. Avar experience undakkan parayumnund. Mig tig. Athe cheyth tharan alund but pidikkappedumo

    • @syamchandranmp5069
      @syamchandranmp5069 9 місяців тому

      @@EasyWeldingtech pinne enikk kurach ayi balance nde prasham. Thalakarangi vizhan pova 2 week ayi ipp athe athokke welding issue ahno ariyo?

    • @syamchandranmp5069
      @syamchandranmp5069 9 місяців тому

      @@EasyWeldingtech ningl evide wrk cheyyynnu

    • @EasyWeldingtech
      @EasyWeldingtech  9 місяців тому +1

      @@syamchandranmp5069 ജോലി അറിയാമെങ്കിൽ പ്രശ്നം ഒന്നുമില്ല.. stacture welding നു ആണോ പോകുന്നത്.. എങ്കിൽ വലിയ പ്രശ്നം ഇല്ല.. pipe welding ആണെങ്കിൽ നല്ലതുപോലെ വെൽഡിങ് അറിഞ്ഞിരിക്കണം .. ബ്രോ

  • @user-hm6ko9xl2k
    @user-hm6ko9xl2k 8 місяців тому +1

    Bro mig tig welding course nallath ano 3 month course annu

    • @EasyWeldingtech
      @EasyWeldingtech  8 місяців тому

      നല്ലതാണ് ബ്രോ . മൂന്നു മാസത്തെ കോഴ്സ് പ്ലേറ്റ് വെൽഡിങ് ചെയ്യാൻ പഠിക്കാം . അതുപോലെ പൈപ്പ് വെൽഡിങ് ചെയ്യാൻ പഠിക്കാൻ ഒരു ആറുമാസ കോഴ്സ് ആവശ്യമാണ്. യൂറോപ്പ് ജോലി നോക്കുന്നതെങ്കിൽ മാത്രം മിഗ് വെൽഡിങ് പഠിക്കാവൂ. ഗൾഫ് മേഖലയിലായിട്ട് ആണെങ്കിൽ Tig and arc good

    • @user-hm6ko9xl2k
      @user-hm6ko9xl2k 8 місяців тому

      @@EasyWeldingtech thanks bro bro

    • @user-hm6ko9xl2k
      @user-hm6ko9xl2k 8 місяців тому

      @@EasyWeldingtech bronte Instagram id vallom on tharamo kurach douts kude und

  • @Kittyzzz.crowded
    @Kittyzzz.crowded Рік тому +2

    Chetta no tarumooo

  • @sanjidsanjunjr4517
    @sanjidsanjunjr4517 26 днів тому +1

    Brode number tharou🙂

  • @user-nz8qw8xq6b
    @user-nz8qw8xq6b 8 місяців тому +1

    Chettante Contact nomber tharumo

    • @EasyWeldingtech
      @EasyWeldingtech  8 місяців тому

      ua-cam.com/video/bIeeoU8qJsg/v-deo.htmlsi=-lFzs_BtLqSoA36n ബ്രോ ഈ ലിങ്കില് വീഡിയോയിൽ ലാസ്റ്റ് വാട്സ്ആപ്പ് നമ്പർ കൊടുത്തിട്ടുണ്ട്