welding work ആർക്കും ചെയ്യാം /ark welding....

Поділитися
Вставка
  • Опубліковано 28 сер 2024
  • #welding #weldingmachine #weldingtutorial #youtube
    hai, guys to day i am going to do a welding toturial video,this video only for beginners.

КОМЕНТАРІ • 6

  • @Midhinchacko
    @Midhinchacko 3 місяці тому

    താഴെ പേപ്പർ വിരിച്ചു ചെയ്യ്ത ചേട്ടനിരിക്കട്ടെ ഒരു കുതിരപ്പവൻ... കട മുഴുവൻ ഇപ്പോ തീരുമാനം ആയേനെ 🤣

  • @pappantraders
    @pappantraders  5 місяців тому

    Good❤❤

  • @mithunm.j6555
    @mithunm.j6555 5 місяців тому

    Bro തീർത്തും കട്ടി കുറഞ്ഞ gi പൈപ്പ് ന് എത്രയുടെ rod ആണ് വേണ്ടിയത്

  • @mohanankp698
    @mohanankp698 5 місяців тому

    അല്ല വെൽസിംഗ് സെറ്റ് വാങ്ങിച്ചു ഇതിന്റെ വില പറഞ്ഞില്ല പിന്നെ ഇതിൽ കറന്റ് ആവശ്യമില്ല ബാറ്ററിയിലാ പ്രവത്തിക്കുന്നത് തീരെ അറിയാത്തവർക്ക് അല്പം ബുദ്ധിമുട്ടാവില്ലെ റാഡ് ഹോൾഡർ , എർത്ത് ഹോൾഡർ കണക്ട് ചെയ്താൽ മതിയോ അറിയാത്തവർ ഉണ്ട് പലരും വെൽഡിംഗ് എത്ര നേരം കൊണ്ട് പഠിക്കാം മറുപടി പ്രതീക്ഷിക്കുന്നു പുക കാരണം കണ്ണ് വേദനയായാൽ എന്ത് ചെയ്യും

    • @remeshkumar8107
      @remeshkumar8107 2 місяці тому

      താങ്കൾ പറഞ്ഞത് ശെരിയാണ് ഇത് വെൽഡിങ് സെറ്റിന്റെ പരസ്യമാണ് ഇതിന് എത്ര രൂപയാണ് അതും പറയുന്നില്ല പിന്നെ ഞാൻ കഴിഞ്ഞ ദിവസം കടയിൽ പോയി തിരക്കിയപ്പോൾ ഈ സെറ്റാണ് കാണിച്ചുതന്നത് 6 500 രൂപയാണ് പറഞ്ഞത് പിന്നെ ഇത് ഓൺ ചെയ്തു എത്ര ആമ്പിറിൽ ആണ് ഇട്ടിരിക്കുന്നത് അത് കാണിക്കുന്നില്ല പിന്നെ വെൽഡ് ചെയുമ്പോൾ പിടിക്കുന്നു അത് അമ്പിയെർ കുറഞ്ഞത് കൊണ്ടാണ് ഇതിനെ കുറിച്ചു കൂടുതൽ ഒന്നും ഷോപ്പികാരന് അറിയില്ല വെൽഡ് ചെയ്യാനും അത്ര പരിചയം ഇല്ല മാത്രമല്ല ഇട്ടിരിക്കുന്ന ഷർട്ട്‌ കണ്ടാൽ അറിയാം പണിക്കാരന്റ ഷർട്ട്‌ അല്ല