Polend🇮🇩 mig welding job test 2G and 3Gപോളണ്ടിൽ 🇮🇩എന്ത് തരം വെൽഡിങ് ആണ് ടെസ്റ്റ്‌ എന്ന് അറിയേണ്ടെ

Поділитися
Вставка
  • Опубліковано 28 сер 2024
  • പോളണ്ടിൽ 🇮🇩എന്ത് തരം വെൽഡിങ് ആണ് ടെസ്റ്റ്‌ എന്ന് അറിയേണ്ടെ Polend🇮🇩 mig welding job test 2G and 3G
    🄵🄾🄻🄻🄾🅆 🅄🅂🄴 🄾🄽
    Instagram ❤ : / machan2.0_vlog
    Facebook ❤ : / crazymachanz
    🆆︎🅴︎🅻︎🅳︎🅸︎🅽︎🅶︎ 🆃︎🅾︎🆃︎🅾︎🆁︎🅸︎🅰︎🅻︎
    🅼︎🅸︎🅶︎ : • MIG WELDING TIPS
    🆃︎🅸︎🅶︎ : • TIG WELDING TIPS
    🅰︎🆁︎🅲︎ : • GAS WELGIND AND GAS CU...
    🅶︎🅰︎🆂︎ : • Welding tip's
    Thank you 🙏 support Guy's
    #polendweldingtest #migweldingmalayalam ##polendjobmalayalam
    #polend #polendvisamalayalam #polendwelding ##polendvecancy #migwelding
    #co2#migwelding #tigwelding #stickwelding #weldinglife #weld #weldinghood #weldingporn #boomercomics #welding #weldingmemes #weldingshop #tradeskills #carpentermemes #weldporn #welder #weldernation #weldingwomen #tulsaweldingschool #weldingrig #weldingclass #weldingtipsandtricks #weldeverydamnday #weldingislife #electricianmemes #weldingfulse #weldinghelmet #weldingart #weldingnation #welders #weldingsmostwanted
    #polendmigwelding #migweldingmalayalam #machan2.0
    #weldingtipsandtricks #weldingtipsandtricks #vacancy #polend #canada #malayalam #malayalamlivenews #information #welder #migwelding #tigwelding #prasadkavuparabu

КОМЕНТАРІ • 82

  • @arunmhnan
    @arunmhnan Рік тому +3

    ചേട്ടാ ഒരു ബ്ലാക്ക്‌ ഗ്ലാസ് കൂടി പിടിചു നിങ്ങളുടെ hand movement കൂടി കാണിക്കു ......നിങ്ങൾ കൈ ബാലൻസ് ചെയ്യുന്നു യെന്ന് കാണിക്ക്ക് ...ചുമ്മാ ലൈറ്റ് മാത്രം കണ്ടിട്ടി എന്തിനാണ്

  • @aneeshb7697
    @aneeshb7697 Рік тому +1

    അതിൻ്റെ കറൻ്റ് setting kudi പറഞ്ഞു കൊടുക്ക്

  • @manjunibil7926
    @manjunibil7926 Місяць тому

    ചേട്ടാ വെൽഡിങ് വീട്ടിൽ അടിച്ചു നോക്കാൻ പറ്റുന്ന ms cs മീറ്റീരിയൽ ഇവിടെ നിന്നാണ് കിട്ടുന്നത് എന്ന് പറഞ്ഞു തരുമോ

  • @vllayilfarmhatchery9350
    @vllayilfarmhatchery9350 22 дні тому

    Mig വെൽഡിംഗിൽ SS sheet Spot ചെയ്യാൻ ആർഗൺഗാസ് വേണമോ

  • @richard7011
    @richard7011 3 місяці тому +1

    Nice

  • @nivedp8828
    @nivedp8828 Рік тому

    Thanks for detailed information

  • @manudavis8194
    @manudavis8194 Рік тому +1

    Thanku Bro ❤

  • @user-wj8jb6hf5f
    @user-wj8jb6hf5f Місяць тому

    ചേട്ടാ mig മുകളിൽ നിന്നും താഴോട്ട് anno

  • @jibinpg667
    @jibinpg667 Рік тому +1

    Super👍

  • @basilsaju3472
    @basilsaju3472 Рік тому

    Thank you bro😍

  • @sajodevassy6125
    @sajodevassy6125 Місяць тому

    Welding poratto😊😊

  • @arunmhnan
    @arunmhnan Рік тому

    ഫിൽ up അടിക്കുന്നതും ഒക്കെ ക്ലീർ ആയി കാണിക്കുക ...നമ്മൾ പ്രതീഷി ക്കുന്നത് വീഡിയോയിൽ ഇല്ല

  • @stephinparayil4115
    @stephinparayil4115 Рік тому +2

    ഇനിയും പ്രാക്ടീസ് ചെയ്യാൻ ഉള്ള ക്ലാസുകൾ പ്രേതിക്ഷിക്കുന്നു

    • @MACHAN20
      @MACHAN20  Рік тому

      തീർച്ചയായും ബ്രോ 🥰🥰

  • @anoopthomas1381
    @anoopthomas1381 Рік тому

    താങ്ക്സ്

  • @SwaminathanRaghavan
    @SwaminathanRaghavan 5 місяців тому

    പോളണ്ടിൽ പോകാൻ വയസ്സ് പ്രശ്നം ആണോ

  • @supercilous9523
    @supercilous9523 Рік тому +3

    Bro njn eppol poland pokuvan vendee welding padikan pokuva, enta process start chyenthu edayil welding padichal mathiyo,, avdeyy experience vendyy,, akunu job kuttumo , 3 months MIG tig course padichal,, cordinator parju tig MIG padikan ,, oru ideayum kuttunella,, onnu parju tharamo

    • @MACHAN20
      @MACHAN20  Рік тому +4

      Ok ബ്രോ.. വെൽഡിങ് must ആയിട്ട് പഠിച്ചോ 👍 നല്ല സാലറി കിട്ടും.. എന്റെ ഫ്രിണ്ട്സ് ഒരുപാട് പേര് 28sloty വരെ മണിക്കൂറിൽ വാങ്ങുന്നുണ്ട്.. Mig tig ഒരു പെർഫെക്ട് ആക്കണേനൽ ഒരുപാട് സമയം വേണ്ടിവരും പക്ഷേ നമ്മൾ ഇഷ്ടപ്പെട്ടു പഠിക്കാൻ ശ്രമിച്ചാൽ 🥰🥰 രണ്ടു മാസം കൊണ്ട് അത്യാവശ്യം നല്ലതുപോലെ വെൽഡിങ് ചെയ്യാം.. എന്തെങ്കിലും ഡൌട്ട് ഉണ്ടങ്കിൽ dm അല്ലെങ്കിൽ നമ്മടെ ചാനലിൽ mig വെൽഡിങ് tig വെൽഡിങ് ചെയ്യുന്നതിന്റെ പ്ലൈ ലിസ്റ്റ് ഉണ്ട് ചെക്ക് ചെയ്തോളു 👍

    • @supercilous9523
      @supercilous9523 Рік тому

      Experience akana add cheyum

    • @deepakks1133
      @deepakks1133 11 місяців тому

      Bro avide poya padikunne

    • @user-hm6ko9xl2k
      @user-hm6ko9xl2k 9 місяців тому

      Bro hlo

  • @anander3712
    @anander3712 10 місяців тому +1

    👌👌👌

  • @saranlalg.s7541
    @saranlalg.s7541 Рік тому +1

    Ningal Poland il poyit patanjal viswasikam allathe allavareum udayipu kanikathe bro

    • @MACHAN20
      @MACHAN20  Рік тому

      ആരെയും വിശോസിപ്പിക്കാൻ വേണ്ടി വീഡിയോ ഉണ്ടാക്കുന്നതല്ല പിന്നെ എന്റെ ഫ്രിണ്ട്സ് oru പാട് അവിടുണ്ട്.. അവിടെ.. അവര് നേരിടുന്ന പ്രശ്നങ്ങൾ.. നേരിട്ട വെൽഡിങ് രീതികൾ ആണ് ഞാൻ വീഡിയോ രൂപത്തിൽ പറഞ്ഞിട്ടുള്ളത്

    • @shinodshinod5646
      @shinodshinod5646 Рік тому

      ഇങ്ങേരു പറഞ്ഞത് ഒരു കാര്യം ശെരിയാണ്... ഞാൻ ഇവിടെ പോളണ്ടിൽ welder ആയി വർക്ക്‌ ചെയ്യുന്നു. എന്റെ പരിചയത്തിൽ കുറച്ച് കൂട്ടുകാർ ഇവിടെ വന്നിട്ട് ടെസ്റ്റ്‌ ഒന്നും പാസ്സ് ആവാതെ വളരെ കഷ്ടം അനുഭവിക്കുന്നുണ്ട്. അവരൊക്കെ വളരെ കുറഞ്ഞ പൈസക് വേറെ ജോലികൾ ചെയുന്നു 😔

    • @prasanth-wv8pc
      @prasanth-wv8pc 2 місяці тому

      Hai

    • @prasanth-wv8pc
      @prasanth-wv8pc 2 місяці тому

      Give your number

  • @ajithcd6905
    @ajithcd6905 Рік тому

    Vella chance undo keri varan

  • @saranlalg.s7541
    @saranlalg.s7541 Рік тому +1

    Bro ningalk gulf il job cheyunu ..pine Poland il pokan parayunu angil ningalentha pokathe agency um parayunu ..?

    • @MACHAN20
      @MACHAN20  Рік тому +1

      Bro.. Njane pokunnilla ennu ara പറഞ്ഞത് .. ഞാൻ പോകുന്നുണ്ട്.. കാനഡ 😂

    • @saranlalg.s7541
      @saranlalg.s7541 Рік тому +2

      Angil Canada job ne kurichu patanjal pore 😅 next week episode Canada ayirikum le bro ningal parayunath kallam nalla paranjath viswsikan prayasam ..Karanam ethoke ket kadam medichoke ayirikum oro alkarum pokunath avide athiyit job set ayillengil allam kazinjille bro?

  • @irfankamal4436
    @irfankamal4436 7 місяців тому +1

    Bro spec vekkunad seen ondo

  • @saneeshpk4007
    @saneeshpk4007 2 місяці тому

    Tig mig പഠിക്കാൻ ഉള്ള ക്ലാസ്സ്‌ എവിടാ കിട്ടുവാ ഞാൻ കണ്ണൂർ ആണ്

  • @bibinthomas8346
    @bibinthomas8346 Рік тому +1

    3g positionil voltageum wire speedum ethraya set cheyyandath

    • @jobyjoby91
      @jobyjoby91 Рік тому

      പല set ലും different ആയിരിക്കും. ..current & wire speed setting welder skill ആണ്

  • @indianjobs-xb8wb
    @indianjobs-xb8wb Рік тому

    I am from Tamil Nadu MIG TIG welding course time how much service charges

  • @parvana-
    @parvana- Рік тому +1

    Bro polandill pokaan pattiya nalla agency ethaanu...

    • @MACHAN20
      @MACHAN20  Рік тому +1

      പറയാം ബ്രോ

  • @niyasks2338
    @niyasks2338 4 місяці тому +1

    ഒരാളെങ്കിലും reply കൊടുത്തൂടെ,

    • @MACHAN20
      @MACHAN20  4 місяці тому

      ❤️❤️ നാളെ വീഡിയോ ഉണ്ട് കാണു ബ്രോ 🙏🙏

    • @niyasks2338
      @niyasks2338 4 місяці тому

      👍

  • @rokyelrado7687
    @rokyelrado7687 Рік тому

    Broi... Poland ഇൽ ആണോ work ചെയ്യുന്നേ

    • @MACHAN20
      @MACHAN20  Рік тому

      അല്ല ബ്രോ ഖത്തർ

  • @parvana-
    @parvana- Рік тому +1

    Bro Polandilekku ippol work permit kittunnilla ennu kettallo... Sherriyaano.?

    • @MACHAN20
      @MACHAN20  Рік тому

      അതെ ബ്രോ.. ജനുവരി പകുതി കഴിയുമ്പോൾ വീണ്ടും തുടങ്ങും

    • @parvana-
      @parvana- Рік тому

      @@MACHAN20 njaan oru welder aanu

    • @parvana-
      @parvana- Рік тому

      Januvary പകുതി കഴിഞ്ഞു application കൊടുത്താൽ മതിയോ...
      അതോ നേരത്തെ തന്നെ കൊടുക്കണോ

    • @shinodshinod5646
      @shinodshinod5646 Рік тому

      കിട്ടുന്നുണ്ട് പൈസ കൂടുതൽ ആണ്

  • @manimobiles3425
    @manimobiles3425 Рік тому +1

    Bro from Tamilnadu need welding course

  • @akshais6219
    @akshais6219 9 місяців тому

    T joint kanniko ples

  • @samyukthk206
    @samyukthk206 Рік тому

    Bro

  • @sarisareena9296
    @sarisareena9296 10 місяців тому +1

    ചേട്ടാ എവിടെയാ ചേട്ടന്റെ സ്ഥലം

    • @MACHAN20
      @MACHAN20  10 місяців тому

      Palakkad 🔥🔥

  • @Vishnu.nithi001
    @Vishnu.nithi001 Рік тому +1

    Bro root gap ethra mm anu

  • @brijilal
    @brijilal Рік тому +3

    പോളണ്ടിനെ പറ്റി മിണ്ടരുത് 😆

    • @MACHAN20
      @MACHAN20  Рік тому

      😂😂😂 ഇല്ല മിണ്ടുന്നില്ല 😂😂

  • @user-tr4pj6uj1y
    @user-tr4pj6uj1y Рік тому

    കറന്റ്‌ പിന്നെ ഗ്യാസ് അഡ്ജസ്റ്റ് ഒന്നും കാണിച്ചില്ലല്ലോ

  • @rajeevchemben
    @rajeevchemben 3 місяці тому +1

    Welding not good ...undercut!!

    • @Shernxnn
      @Shernxnn 3 місяці тому

      Why???

    • @MACHAN20
      @MACHAN20  3 місяці тому

      🤔🤔🤔 കൊള്ളാം. ടീച്ചർ ആണ്
      അല്ലേ .. ഭീകരൻ.. Undercut കണ്ടു പക്ഷേ 🤣🤣 ഒന്നും പറയുന്നില്ല

  • @joshuvajustin1879
    @joshuvajustin1879 Рік тому +1

    Bro Poland welder visa rejection varo

    • @MACHAN20
      @MACHAN20  Рік тому

      വരും bro cv ക്ലിയർ അല്ലങ്കിൽ 🥰🥰

    • @MACHAN20
      @MACHAN20  Рік тому

      ua-cam.com/video/yuqi0e7plXU/v-deo.html

  • @vineeshvineeshb4466
    @vineeshvineeshb4466 Рік тому +2

    ചേട്ടാ നമ്പർ ഒന്ന് തരുമോ

  • @agnivesh5593
    @agnivesh5593 Рік тому

    കോൺടാക്ട് നമ്പർ

  • @jjayadeepan8
    @jjayadeepan8 Рік тому

    Croatia South Korea MIG TIG jobs available

  • @vishnuklr8065
    @vishnuklr8065 5 місяців тому

    Bro number tharuvoo

  • @vinayak.a3439
    @vinayak.a3439 Рік тому

    Watsapp number tharumo

  • @Jaisreeram-lc2nr
    @Jaisreeram-lc2nr Рік тому +1

    Nice