ചേട്ടൻ ഞെട്ടിച്ചില്ലേ എന്താ കഴിവ് പാലക്കാട്

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 395

  • @dialkerala123
    @dialkerala123  Рік тому +133

    പാലക്കാട് ആണ് സ്ഥലം, ഇതാണ് നമ്പർ മുരുകൻ ചേട്ടൻ
    96 451 = 48 565

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ Рік тому +3

      0പാലക്കാട്‌ എവിടെ ആണ്... കൊല്ലങ്കോട് റൂട്ട് ആണോ.. ലൊക്കേഷൻ എവിടാ

    • @hydressct7940
      @hydressct7940 Рік тому +4

      വെള്ളി കോല് പഴയ കാല ത്രാസ് ആദ്യം 50 ഗ്രാം തൂക്കമുള്ള ഒരു വസ്തു അതിൽ തൂക്കി നോക്കുക കരക്റ്റ് ഏതു വരയിലാണോ ചരട് നിൽക്കുന്നത് അതാണ് അമ്പത് ഗ്രാം അതുപോലെ എല്ലാവരയും ചെക്ക് ചെയ്യാവുന്നതാണ്😅😊😂😂😂

    • @ushavrajan2056
      @ushavrajan2056 Рік тому

      Super

    • @sudheeshthekkekara8175
      @sudheeshthekkekara8175 Рік тому

      ​@@BijuMathew-ns3qz❤❤

    • @BijuMathew-ns3qz
      @BijuMathew-ns3qz Рік тому

      @@ഒറ്റകൊമ്പൻ-ഴ9ശ മംഗലം ഡാം

  • @salinikp2424
    @salinikp2424 Рік тому +104

    വളരെ ബഹുമാനവും ഉളളിൽ നിന്നു വന്ന സ്നേഹവും ഇദ്ദേഹത്തിന്റെ അർപ്പണബോധവും ഒപ്പം ആ മുഖത്തെ നിസ്സംഗതയും എന്റെ ബിരുദത്തിന്റെ മുമ്പിൽ എത്ര നിസ്സാരം എന്ന തിരിച്ചറിവ് ബോദ്ധ്യമായി. സഹോദരന് ഒരു വലിയ പാദ നമസ്ക്കാരം

    • @pppoulose6042
      @pppoulose6042 11 місяців тому

      Beautiful and excellent work.

  • @sajeeshsg692
    @sajeeshsg692 Рік тому +52

    ഇത് പോലെ സാധാരണ മനുഷ്യരുടെ അസാമാന്യമായ കഴിവുകൾ ജനങ്ങളിലേക്ക് എത്തിച്ച നിങ്ങൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ 👍👍

  • @Edamone.1288.
    @Edamone.1288. Рік тому +38

    ദൈവമേ എന്തൊരു കഷ്ട്ടപാട്.....ഇങ്ങനെ ഒരു വിഡിയോ ജെനങ്ങളുടെ മുന്നിൽ എത്തിച്ച നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ🎉🎉🎉🎉🎉🎉🎉🎉🎉

  • @yathrikanranishnadukani
    @yathrikanranishnadukani Рік тому +135

    ഓരോ പ്രധാന വേദികളിൽ ഇത്തരം അറിവുകൾ ഉള്ള വ്യക്തികളെ ക്ഷണിച്ചു ആദരിക്കണം.
    🙏🙏🙏

  • @johnypa7388
    @johnypa7388 Рік тому +66

    കഷട്ട പാടുകൾ നിറഞ്ഞ ജീവിതം.നമ്മുടെ പുതിയ തല മുറ ഇതെല്ലാം ഒന്നു കണ്ട് പഠിക്കണം.ഈശ്വരൻ നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @mohamediqbalp.b.6884
    @mohamediqbalp.b.6884 Рік тому +25

    വളരെ അധികം അദ്ധ്യാനിക്കുന്ന , ഉന്നത കലാവിരുതുള്ള മനുഷ്യർ,എന്നാൽ തുച്ഛ വരുമാനവും , അത്യധികം എളിയ ജീവിതവും.നിങ്ങൾക്ക് എല്ലാ ഭാവുകങ്ങളും. ഈ കരിപുരണ്ട ശരീരങ്ങളൊന്നും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമല്ലെന്ന് നടിച്ചു കൊണ്ട് നാം മിനുങ്ങി നടക്കുന്നു.

  • @prakashbpkhganga2374
    @prakashbpkhganga2374 Рік тому +5

    ഇത്തരം മഹത്തായ ഒരു വീഡിയോ ചെയ്യാൻ തോന്നിയ മനസ്സിനെ അഭിനന്ദിക്കുന്നു 🌹മുരുകൻ ചേട്ടന്റെ കഴിവ് അപാരം. ഇവരെപ്പോലെയുള്ളവർക്ക് അർഹമായ പരിഗണന കിട്ടുന്നില്ല. ആറന്മുള കണ്ണാടി ചെയ്യുന്ന വീഡിയോ കണ്ടിരുന്നു. നമ്മുടെ മഹത്തായ പാരമ്പര്യത്തിന്റെ ഒളിമിന്നൽ 🙏

  • @ummerkoyasurumisurumi1593
    @ummerkoyasurumisurumi1593 Рік тому +12

    ശബളവും കിമ്പളവും വാങ്ങി പിരിയാൻ നേരം ഉയർന്ന തസ്തികയിൽ അവരെ അവരോധിച്ച്. പിരിയാൻ നേരം കി. ട്ടുന്ന ശമ്പളത്തിന്റെ പകുതി പെൻഷൻ പറ്റി സുഖമായി ജീവിക്കുന്നു .സർക്കാർ ഉദ്ധ്യോഗസ്ഥർക്ക് കൊടുക്കുന്ന പെൻഷൻ പകുതിയാക്കി കുറച്ച് ബാക്കി പകുതി ഇതു പോലുളള പാവങ്ങൾക്കാണ് കൊടുക്കേണ്ടത്

    • @tvoommen4688
      @tvoommen4688 Рік тому

      A big promotion on retiring month..... Pension will be based on last salary...... Cheating the public with blessings of govt !

  • @rejimonck363
    @rejimonck363 Рік тому +28

    ഇവരെപോലുള്ള എത്രയോ കഴിവുള്ളവർ നമ്മുടെ നാട്ടിൽ ഉണ്ട്?ഇവർക്ക് മതിയായ ആദരം നൽകണം.

  • @sidharths4907
    @sidharths4907 Рік тому +4

    എന്ത് നല്ലആത്മാർഥത അർപ്പണബോധം. പുതിയ തലമുറക്ക് ഇതൊക്കെ ഒരു പാഠമാണ് ആ നല്ല മനുഷ്യനെ ഒന്ന് ആദരിക്കാൻ ആ പഞ്ചായത്തിലെ ഏതെങ്കിലും ഒരു സംഘടന മുന്നോട്ട് വരണ്ടതായിരുന്നില്ലേ ..... എന്തായാലും അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട്👍🏼👍🏼👍🏼👍🏼

  • @narayanannairkesavapillai
    @narayanannairkesavapillai 10 місяців тому

    ഇതു അപാരമായ പാരമ്പരാഗതമായ അപാര സ്കിൽ, സംവിധാനം , കലാവാസന, പരിപൂർണമായ അർപ്പണം, അധ്വാനം അങ്ങനെ എന്തെല്ലാമോ കൂടിയുള്ള സമന്വയം. 🙏🏻🙏🏻🙏🏻

  • @SibyKandankary
    @SibyKandankary Рік тому +7

    അഭിനന്ദനങ്ങൾ നൽകാതിരിക്കാൻ ആർക്കും കഴിയില്ല
    ഇവർക്ക് അർഹമായ പരിഗണന നൽകണം...

  • @gowarigowari4771
    @gowarigowari4771 Рік тому +27

    ഇത് ആദ്യവസാനം കണ്ടിട്ട് അതിശയവും, 22:30 സന്തോഷവും കണ്ണുനീരും എല്ലാം ഒരുമിച്ച് വന്നു. ഇവരാണ് നമ്മുടെ engineers.🙏 ജാതിവ്യവസ്ഥ ഭാരതത്തിൽ വന്നതിനുശേഷം വിശ്വകർമ്മജരെ തരംതാഴ്ത്തി അവരുടെ ടെക്നോളജികൾ അത്രയും നശിപ്പിച്ചു കളഞ്ഞതിൻറെ ഫലമായാണ് നമ്മുടെ സാങ്കേതിക വിദ്യകൾ വിദേശികൾ പഠിച്ചെടുത്തിട്ട് അതെല്ലാം അവരുടെ കണ്ടുപിടുത്തങ്ങൾ ആക്കി മാറ്റി അവസാനം ഈ സാങ്കേതികവിദ്യ കൊണ്ട് തന്നെ നമ്മുടെ ഭാരതത്തെ മുച്ചൂടും അവർ ആക്രമിച്ചു കീഴ്പ്പെടുത്തി അവർ നമ്മളെ അടിമകളാക്കി മാറ്റി. എന്നോ കാലഹരണപ്പെട്ട വാളും, പരിചയും അമ്പും വില്ലും മാത്രമേ നമുക്ക് കൈമുതലായി ഉണ്ടായിരുന്നുള്ളൂ അതുകൊണ്ട് എന്ത് സംഭവിച്ചു? വിദേശികളുടെ അത്യാധുനിക സാങ്കേതിക വിദ്യയ്ക്ക് മുന്നിൽ നമ്മളുടെ ഭടന്മാർക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. ഇന്ന് നവ ഭാരതത്തിൻറെ ശില്പി തന്നെ നേരിട്ട് വിശ്വകർമ്മജരെ ലോകത്തിൻറെ നെറുകയിൽ എത്തിക്കാൻ അനേകം പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നു. നമ്മുടെ ഭാരതത്തിൻറെ യശസ്സും, സമ്പദ്ഘടനയും ഇനി ഇവരുടെ തലമുറകളാണ് നിർണയിക്കുന്നത്. മുരുകൻ അവർകൾക്കും ഈ സാങ്കേതികവിദ്യ ലോകത്തിന് പരിചയപ്പെടുത്തിയ അവതാരകർക്കും എൻറെ കൂപ്പുകൈ 🙏🙏💪👌♥️

    • @majeedmangalath7901
      @majeedmangalath7901 Рік тому +1

      ഇതിൽ എത്ര തവണയാണ്. ആവശ്യമില്ലാതെ ഭാരതം ; ഭാരതം എന്ന് ആ വർത്തിച്ചിരിക്കുന്നത്. ഓരോരുത്തരുടെ അസുഖങ്ങൾ
      " ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും
      ചോര തന്നെ കൊതുകിന് കൗതുകം "

    • @gowarigowari4771
      @gowarigowari4771 Рік тому +1

      ​@@majeedmangalath7901മാപ്പാക്കണം ഇനിമുതൽ പാകിസ്ഥാൻ എന്നാക്കാം.

    • @kalkki670
      @kalkki670 Рік тому

      ​@@majeedmangalath7901പാക്കിസ്ഥാൻ എന്നായിരുന്നെങ്കിൽ നിനക്ക് happy ആവും ല്ലേ മജീദേ

    • @jyothijayapal
      @jyothijayapal Рік тому

      ആരാണ് ഭാരതത്തിന്റെ ശില്പി? ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇൻ ഡ്യാ കമ്പനി?

    • @gowarigowari4771
      @gowarigowari4771 Рік тому +3

      ​@@jyothijayapal
      ആധുനിക ഭാരതത്തിൻറെ ശില്പി
      🇮🇳🌹🌹 ശ്രീ നരേന്ദ്ര ദാമോദർദാസ് മോദി 🇮🇳🌹🌹

  • @rejipettah5988
    @rejipettah5988 Рік тому +26

    ജോലിയോട് ഉള്ള ആത്മാത്ഥതയും അർപ്പണബോധവും കരവിരുതിനും മുമ്പിൽ നമിക്കുന്നു .ദൈവം അനുഗ്രഹിക്കട്ടെ

  • @arunam3402
    @arunam3402 Рік тому +18

    പുതിയ തലമുറക്ക് പഴയ കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്ന ചേട്ടൻ മാരെ 🙏

  • @DewallVlog-ee9ji
    @DewallVlog-ee9ji Рік тому +38

    ചേട്ടന് സ്പെഷ്യൽ അഭിനന്ദനങ്ങൾ 👌👌👌❤️വീഡിയോ നിർമിച്ച താങ്കൾക്കും 👍👍👍👍🌹

  • @GMohananMohan
    @GMohananMohan Рік тому +1

    ഇത്രയും കാര്യങ്ങൾ വ്യക്തമായി മനസിലാക്കി ജനങ്ങളിൽ എത്തിച്ചത്, ഒര് വിശ്വകർമ്മാവിന് മാത്രമേ സാധിക്കു. നന്ദി

  • @chikkusanthosh6266
    @chikkusanthosh6266 Рік тому +2

    അനാവശ്യമായ ഒരു അർത്ഥവും ഇല്ലാത്ത കണ്ടന്റ് ഇല്ലാത്ത വീഡിയോ ഇടുന്നവരുടെ ഇടയ്ക്ക് നിങ്ങൾ ഒരു മാതൃക തന്നെയാണ്. Keep going... 🙏🏼

  • @SangamamChelakara6941
    @SangamamChelakara6941 Рік тому +125

    പക്ഷേ ഇത്രേം ബുദ്ധിമുട്ട് സഹിച്ചു ഉണ്ടാക്കിയെടുക്കുന്ന ഈ ഓട്ടുപാത്രങ്ങളിൽ ഏറ്റവും ലാഭം ഉണ്ടാക്കുന്നവർ കടകളിൽ ഇത് വിൽക്കുന്നവരാണ്, ഡയറക്റ്റ് ഉണ്ടാക്കിയെടുക്കുന്നവർക്ക് വേണ്ട ലാഭം കിട്ടുന്നില്ല 🙏🏻🙏🏻🙏🏻🙏🏻

    • @joicethomas1778
      @joicethomas1778 Рік тому +5

      എല്ലാ കാര്യങ്ങളിലും അങ്ങനെ തന്നെ ആണല്ലോ..

    • @ayyappadas5800
      @ayyappadas5800 Рік тому

      അവിടെ എത്താനുള്ള വഴി പാഞ്ഞു തരുമോ.

    • @dracula0412
      @dracula0412 Рік тому +2

      It's not just this ...even farmers are dealing with the same

    • @FaisalPottayil-xo9kp
      @FaisalPottayil-xo9kp 11 місяців тому +4

      കൃഷിക്കാരുടെ അവസ്ഥയും ഇതുതന്നെ

    • @vengasserylakshmanan6405
      @vengasserylakshmanan6405 11 місяців тому

      ​@@FaisalPottayil-xo9kp😅

  • @radhikap5847
    @radhikap5847 Рік тому +27

    എന്റെ സ്വന്തം നാട്ടുകാരായ ഈ വ്യക്തിയെ കുറിച്ചോർത്തു അഭിമാനിക്കുന്നു ❤❤❤❤

    • @SuharaBeevi-e6w
      @SuharaBeevi-e6w Рік тому +1

      Ee sthalam palakad evideyanu

    • @aswin3641
      @aswin3641 Рік тому

      പാലക്കാടിനെയും അവിടെ ഉള്ളവരെയും ഒരുപാട് ഇഷ്ടം❤️🌹

    • @aneeshbrobin
      @aneeshbrobin Рік тому

      ​@@SuharaBeevi-e6wനെന്മാറ അയിലൂർ

  • @user-m_d.b65
    @user-m_d.b65 Рік тому +14

    പാവം മനുഷ്യൻ. വീഡിയൊ ഷൂട്ട് ചെയ്യാൻ വേണ്ടി മാത്രം എത്ര ആത്മാർത്ഥതയോടെ കഷ്ടപ്പെടുന്നു. പടച്ച തമ്പുരാൻ ഇദ്ദേഹത്തെ അനുഗ്രഹിക്കട്ടെ

  • @padminiparammal7453
    @padminiparammal7453 Рік тому +1

    കിണ്ടി ഉണ്ടാക്കാനുള്ള അർപ്പണബോധത്തോടെ ചെയ്യുന്ന ചേട്ടന് ഈ വീഡിയോ കാണിക്കാൻ ഒരുപാട് നന്ദി❤❤🙏🙏qq

  • @sureshak4711
    @sureshak4711 Рік тому +2

    ഇദ്ദേഹത്തെപോലുള്ളവരാണ് യഥാർത്ഥമായ കലാകാരന്മാർ

  • @Activity77
    @Activity77 Рік тому +5

    ഇത് കാണിച്ചു തന്നവർക്കും ഉണ്ടാക്കിയവർക്കും ഒരായിരം അഭിനന്ദനങ്ങൾ ഇത് കാണാൻ സാധിച്ചല്ലൊ

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx Рік тому +1

    ഇതു പോലെ കഷ്ട്ട പ്പെടുന്ന വരേ കാണാൻ ആരുമില്ല.... മൺ പാത്ര ങ്ങൾ പണിതു ണ്ടാക്കുന്നവരുടെ കഷ്ടത

  • @vinodareekara7457
    @vinodareekara7457 Рік тому +3

    പറഞ്ഞതിനേക്കാൾ...നൂറു രൂപയെങ്കിലും അധികം കൊടുത്തു വാങ്ങണം...എന്ന് ഈ വീഡിയോ കാണുമ്പോൾ തോന്നുന്നു❤❤❤❤

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 11 місяців тому +1

    ചേട്ടന് എല്ലാവിധ ആയുരാരോഗ്യം നേരുന്നു

  • @vladimirp5260
    @vladimirp5260 Рік тому +17

    Such unique artisanal skills. You cannot put a price for the labor, craftsmanship and hard work they put behind making such unique traditional products. These are the people world should know about. Blessed to have watched this episode. Those who could should visit them and encourage their skills by buying these unique products. This channel did a great job by introducing these hidden gems to the public.....

  • @SureshKumar-iy9hl
    @SureshKumar-iy9hl Рік тому +2

    Vaaaaaaaaaaaa....
    Super
    സമ്മതിച്ചു......
    Congratulations 👏👏👏👏
    നേരിൽ പോയി ഒന്ന് വാങ്ങണം

  • @aababurajbabu
    @aababurajbabu Рік тому +2

    ജയ് വിശ്വകർമ്മ 🙏വിശ്വകർമ്മാവ് എന്നും വിജയിക്കട്ടെ 🌷🌷🌷

  • @madhuraji6030
    @madhuraji6030 Рік тому +4

    അഭിനന്ദനങ്ങൾ മുരുകൻ ചേട്ടാ

  • @pushpakaranponnani9537
    @pushpakaranponnani9537 Рік тому +9

    നമിച്ചു മോഡി ജി യുടെ പുതിയ തീരുമാനം ഇവർക്ക് സഹായമാവട്ടെ 🙏🙏🙏🙏

    • @nishadnishadpk2786
      @nishadnishadpk2786 Рік тому +1

      അതെന്താ മോഡിയെ ജനങ്ങൾ വാരിയെറിയുന്ന ചെളിയും ചാണകവും ശേഖരിച്ച് ഇവരെ വീട്ടിലെത്തിച്ച് കൊടുക്കുന്നുണ്ടാ?

  • @saleemSaleem-iu5in
    @saleemSaleem-iu5in Рік тому +7

    കണ്ടതിൽ വളരെ സന്തോഷം ❤

  • @gouriarchanarp7617
    @gouriarchanarp7617 Рік тому +1

    ഒരു കിണ്ടിവാങ്ങാൻ പോകുമ്പോൾ അതിന്റെ വിലയെ കുറിച്ച് നമ്മൾ വാചാലരാകും. പക്ഷെ ഈ കഷ്ടപ്പാടുകണ്ടപ്പോൾ ആണ് ആ വില manasilayathu

  • @jayarajnmnm6274
    @jayarajnmnm6274 11 місяців тому

    എന്തൊരു കലയാണ്. ഇവരെപ്പോലുള്ളവരെ സർക്കാർ തലത്തിൽ ആദരിേക്കണ്ടതാണ്. ഇങ്ങനെ എത്രയെത്ര കലാകാരൻമാർ. ആരുമറിയുന്നില്ല.

  • @shajiraman4310
    @shajiraman4310 Рік тому +4

    തീർച്ചയായും ശില സന്തോഷ് മറ്റേതൊരു vlogger റെക്കാളും അഭിനന്ദനവും ആദരവും ബഹുമാനവും അർഹിക്കുന്ന ഒരു വ്യക്തിയാണെന്നതിൽ തർക്കമില്ല.
    സാധാരണക്കാരന്റെ കഷ്ടപ്പാടുകളേയും ബുദ്ധിമുട്ടുകളേയും ആയിരക്കണക്കിന് ആളുകളിലേക്ക്, ഒരുപാട് സമയവും പണവും പ്രയത്നവും ചിലവഴിച്ചുകൊണ്ട് വളരെ ആത്മാർഥമായിതന്നെ കാര്യങ്ങളെ വിശകലനം ചെയ്ത് പാവങ്ങളെ സഹായാക്കുന്ന ഇത്തരം വീഡിയോകൾ എക്കാലത്തും ആദരിക്കപ്പെടും.

  • @manorajrs769
    @manorajrs769 Рік тому +1

    കണ്ടില്ലായിരുന്നെങ്കിൽ ഭയങ്കര നഷ്ട്ടമായിരുന്നേനെ, thanks ചേട്ടാ

  • @sundutt6205
    @sundutt6205 Рік тому +1

    നിങ്ങൾ മൂന്നുപേർക്കും ഒരായിരം 🙏🙏🙏

  • @Babukm-n5y
    @Babukm-n5y Рік тому +2

    സൂപ്പറായിട്ടുണ്ട് ഇത്രക്കും കഷ്ടപ്പെട്ട് ചെയ്യുന്ന ജോലി അഭിമാനം തോന്നി!🙏🙏🙏

  • @komanakumari30
    @komanakumari30 Рік тому +4

    മുരുകൻ ചേട്ടാ അഭിനന്ദനങ്ങൾ 🙏🙏❤️

    • @mohanlalbhargavan4753
      @mohanlalbhargavan4753 Рік тому

      🙏🙏🙏എത്ര അഭിനന്ദനം അറിയിച്ചാലും മതിയാവില്ല നേരിൽ കാണാൻ ശ്രെമിക്കാം 🙏🙏🙏

  • @vineethak3298
    @vineethak3298 Рік тому +3

    ചേട്ടൻ ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രദീക്ഷിക്കുന്നു 🙏

  • @wilsonmj7015
    @wilsonmj7015 Рік тому +2

    ഹോ എന്നെക്കൊണ്ട് ഒരു ദിവസം പോലും ഇതു ചെയ്യാനുള്ള ക്ഷമ ഉണ്ടാകില്ല,,, താങ്കളെ നമിച്ചിരിക്കുന്നു,,, 25 വർഷം😮😮😮😮

  • @chandramathikvchandramathi3885

    അറുപത് വർഷം മുമ്പ് കണ്ടത് ഇപ്പോഴാണ് സംശയമൊക്കെ തീർന്നത്. ഞങ്ങളുടെ നാരായണേട്ടനേയും ഓർത്ത് പോയി.

  • @balachandrankt3394
    @balachandrankt3394 Рік тому +2

    Pm വിശ്വകർമ്മയിൽ അംഗമാകൂ, സാഹായങ്ങൾ കിട്ടട്ടെ

    • @aarsharamachandran7751
      @aarsharamachandran7751 Рік тому +3

      വിശ്വകർമയിൽ അംഗമായില്ലെങ്കിൽ അസഹായിക്കില്ല. ? സഹായത്തിന് അർഹതിയില്ല..... എന്നാണോ....? മനുഷ്യനെയാണോ സഹായിക്കുന്നത് അതോ വിശ്വകർമ്മജാതിയേയോ.....?

  • @SureshKumar-lv6fk
    @SureshKumar-lv6fk Рік тому +7

    ചേട്ടൻ പൊളി......അവതരണം ഇങ്ങനെ വേണം ഒരു കൈത്തൊഴിലു ചെയ്യുന്ന ആൾക്ക് കൂലിയേക്കാൾ.. നല്ല നാല് വാക്ക് കേൾക്കുമ്പോഴുള്ള സന്തോഷം.. പറഞ്ഞറിയിക്കാൻ കഴിയില്ല (((അർഹിക്കുന്ന പണിക്കൂലിയും വേണം )))👍👍👍

  • @anoopanu5162
    @anoopanu5162 11 місяців тому

    പാലക്കാട്‌ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു❤️❤️❤️❤️

  • @jayarajs5717
    @jayarajs5717 Рік тому

    ഞാൻ ഒരു വിശ്വകർമ സമുദായത്തിൽ ഉള്ള ആള് ആണ്, നിങ്കൽ ചിത്രീകരിച്ച video നല്ല നിലവാരം, narration അതി മനോഹരം ആണ്

    • @Ambathoor_singam
      @Ambathoor_singam Рік тому

      Athinu ivide samudayathinu entha prasakthi. Aaa alude kazhivu anu athu

  • @rejeeshkumarmv7442
    @rejeeshkumarmv7442 Рік тому +1

    വെങ്കലം സിനിമ കണ്ടാൽ ഈ ഒരു പരമ്പരാഗദ തൊഴിലിന്റെ മഹത്വം മനസിലാവും 🙏🙏

  • @a2zmalayalam
    @a2zmalayalam Рік тому +4

    പാലക്കാട്ട്കാരന്‍🔥😎❤️

  • @sabutsabut7180
    @sabutsabut7180 Рік тому +2

    പാരമ്പര്യവും ഈശ്വരാധീനവുo സമന്വയിച്ച നിർമ്മാണം

  • @sayyidnaeemulhaquemayankak1627

    ഇവർക്ക് ഓക്കേ ഒരു support കൊടുത്താൽ ഇവർ പൊളിക്കും ❤

  • @asokantk9867
    @asokantk9867 11 місяців тому

    ഈ ഫോണും... ഓൺലൈൻ മിഡിയ എന്നൊരു സമൃദ്ധ യം ഉള്ളത് കൊണ്ടല്ലേ ഇങ്ങനെ ഒക്കെ ഉണ്ടാക്കുന്നത് എങ്ങനെ എന്നൊക്കെ വീട്ടിലിരുന്ന് കിടന്നോണ്ട് കാണാൻ പറ്റുന്നെ 👍🏻👍🏻👍🏻❤❤❤

  • @vishnuprasadmr1713
    @vishnuprasadmr1713 Рік тому +2

    ഇതാണ് പാരമ്പര്യം... 💖💖💖

  • @M.W.G.645
    @M.W.G.645 Рік тому

    അടിപൊളി കാണിച്ചുതന്നതിൽ ഒരുപാട് സന്തോഷം

  • @SKDIGITALSTUDIO_MUMBAI
    @SKDIGITALSTUDIO_MUMBAI 11 місяців тому +1

    Toooo good. What an effort and see the finish...No words to say....God bless....

  • @valsammageorge9482
    @valsammageorge9482 Рік тому +1

    ഇന്നത്തെ തലമുറയ്ക്ക് കിണ്ടി എന്ന പാത്രം എന്തെന്ന് അറീല്ല. ഉമ്മറത്ത് ഇതിൽ ആണ് വെള്ളം വക്കുക പുറത്തുപോട്ടിട്ടു വരുന്നവർക്ക് കാൽ കഴുകീട്ടു വീട്ടിൽ കയറാൻ. അന്ന് വെള്ളം പൈപ്പ് ഒന്നും എത്തിയിട്ടില്ല.

  • @aaradhyasworld1990
    @aaradhyasworld1990 11 місяців тому

    ഈ വീടിയോ കാണാന്‍ കുറച്ച് വെകിപോയി ഇത് എന്റെ അടുത്ത് അയിലമുടിയുടെ താഴവരയില്‍ അയിലൂര്‍ എന്ന സ്ഥലത്താണ് ഉണ്ടാക്കുന്നത് ഇദ്ദേഹം എന്റെ കടയില്‍ വരാറുണ്ട് ഇവര് പണ്ട് മുതല്‍ തന്നെ ഉണ്ടാക്കറുളളവരാണ്

  • @ashokgopinathannairgopinat1451

    🙏🏻🙏🏻🙏🏻🙏🏻🙏🏻
    ഒന്നും പറയാൻ പറ്റണില്ല....
    സ്റ്റേഹം മാത്രം ....
    ഇത് വെറുതെ ആവില്ല.....🙏🏻🙏🏻🙏🏻

  • @randeevkp4381
    @randeevkp4381 11 місяців тому

    Ethra paranjalum theerila.. Ingane onnu kanichu thannathinu big salute Dialkerala🔥
    Aa chettanum irikatte oru sneham🥰

  • @dragonhunter8564
    @dragonhunter8564 11 місяців тому

    ക്ഷമയും സഹനശക്തിയും അഭിനന്ദിക്കാതെ വയ്യ വർക്കിലുള്ള ആൽമാർത്ഥത അതാണ്... എല്ലാവരും ഇങ്ങനെ തന്നെ കിണ്ടി വർക്കുന്നെ എന്ന് തോന്നുന്നില്ല.. കാരണം ചില കിണ്ടികൾക്കു വാല് പെട്ടന്ന് പറിഞ്ഞു പോകുന്നുണ്ട് അതാ

  • @sugathansudhi1616
    @sugathansudhi1616 Рік тому +1

    Manoharamayirikkunnu avatharakante saamaanya vivaram nannayittundu

  • @drishyarakesh4332
    @drishyarakesh4332 Рік тому

    വളരെ നല്ല വിഡിയോ...കിണ്ടി ഇങ്ങനെ ആക്കാൻ എത്ര കഷ്ടപ്പാട് ഉണ്ട് എന്ന് മനസിലാക്കാൻ പറ്റുന്നു.

  • @S2222-z3j
    @S2222-z3j Рік тому

    Vengalam filmil kurachu part kandittundu. Ippol annu full manazilayathu. Great😊

  • @satheesankollam4981
    @satheesankollam4981 Рік тому

    ജയ് വിശ്വകർമ അഭിനന്ദനങ്ങൾ 🙏🏻🙏🏻

  • @anithamurali1965
    @anithamurali1965 10 місяців тому

    എന്റെ നാട് പാലക്കാട്. So proud.

  • @muhammadhaneefa7308
    @muhammadhaneefa7308 Рік тому

    👍👍👍ചേട്ടന് അഭിനന്ദനങ്ങൾ 🌹🌹

  • @sudarsananvilayil7933
    @sudarsananvilayil7933 Рік тому +4

    ഇതൊക്കെയാണ് വീഡിയോ (vlog ).

  • @SamuelGeorge-k3f
    @SamuelGeorge-k3f Рік тому +1

    Channel nu vendiyaneklum ethu promote cheyyan kannicha oru nalla manasu indd. May God bless everyone.

  • @sreenivasanpn5728
    @sreenivasanpn5728 Рік тому

    വളരെ നല്ലൊരു വിഡിയോ.
    ചില സംശയങ്ങൾ. ഡയ്യിന് മെഴുക് പൊതിഞ്ഞു വീണ്ടും മണ്ണ് പൊതിഞ്ഞു ഉണക്കി എടുത്തു നേരിട്ട് ഉരുകിയ മെറ്റൽ ഒഴിച്ചാൽ പോരേ..

  • @abdulmajeed8769
    @abdulmajeed8769 Рік тому +2

    വെകലം സിനിമ കണ്ടാലറിയാം...😢 അഭിനന്ദനങ്ങൾ

  • @babuta1977
    @babuta1977 Рік тому

    കലാകാര അഭിനന്ദനങ്ങൾ
    ഉണ്ടാക്കി തരുമെങ്കിൽ ഒരു vilaku ഞാൻ വാങ്ങാം
    congratulation 😮😅😊

  • @p-dm8qc
    @p-dm8qc Рік тому +1

    കിണ്ടി ഇല്ലാത്തവർ ആരെങ്കിലും ഒണ്ടോ. എല്ലാവീട്ടിലും കിണ്ടി കാണും മക്കളേ. 😁

  • @sameerkpuram
    @sameerkpuram Рік тому +1

    കിണ്ടി മറ്റ് ഓട്ടു പാത്രങ്ങൾ വാങ്ങുമ്പോൾ ഇവരോട് വില പേശാതെ ഈ അധ്വാനം ഓർക്കുക.

  • @sasisasi3673
    @sasisasi3673 Рік тому

    സൂപ്പർ. എന്റെ.പാലക്കാട്❤❤❤

  • @joicethomas1778
    @joicethomas1778 Рік тому

    സംഭവം അടിപൊളി ആണ്.അവസാനം machine ഉപയോഗിക്കാതെ പരമ്പരാഗത രീതിയിൽ ചെയ്തിരുന്നെ്കിൽ കുറച്ചൂടെ നന്നായേനെ😊

  • @Encrypts80
    @Encrypts80 10 місяців тому

    ചായ ക്ലാസും ജ്യൂസ് ക്ലാസ് പ്ലേറ്റും ജഗ്ഗും ഉണ്ടെങ്കിൽ കുട്ടികളെ കയ്യിൽ സുഖമായി കൊടുക്കാം

  • @ShajiKadavath-jn6fm
    @ShajiKadavath-jn6fm 11 місяців тому

    Murukan chettan 👌👌👌👌👌👌👌👌👌👌😍😍😍😍

  • @nishantbalakrishnan
    @nishantbalakrishnan Рік тому +4

    Absolutely beautiful 😍, the skill and labour invested is amazing, hats off to you 👏 ❤❤❤❤

  • @dctech5948
    @dctech5948 Рік тому +3

    സുപ്പർ പണി . അവതരണവും .....

  • @gopikadavil2194
    @gopikadavil2194 Рік тому +1

    🙏 ഭാരതത്തിൻറെ പരമ്പരാഗത എൻജിനീയറിങ്ങ്

  • @dineshsoman7737
    @dineshsoman7737 Рік тому +1

    അദ്ദേഹത്തിന്റെ കഷ്ടപ്പാടിന്റെ പ്രതിഫലം സത്യത്തിൽ കിട്ടാറില്ല... ഇതുപോലെയുള്ളവരെയാണ് ശരിക്കും ആദരിക്കേണ്ടതും പുരസ്‌കാരങ്ങൾ നൽകേണ്ടതും...അന്ന്യംനിന്നുപോകുന്ന ഇതുപോലെയുള്ള കഴിവുകൾ സംരക്ഷിക്കേണ്ടതും... ഇതുപോലെയുള്ള പ്രവൃത്തികളിലൊന്നും ഇപ്പോൾ ആർക്കും താൽപ്പര്യമില്ലാത്തതും തക്കതായ ഒരു പ്രതിഫലം ലഭിക്കാത്തതുമാണ് ഇതുപോലെയുള്ള പല മേഖലകളും പ്രതിസന്ധി നേരിടുന്നത്... ഇതിനെയൊക്കെ സംരക്ഷിക്കുക അവർക്കൊക്കെ ഒരു കൈത്താങ്ങാകുക... കൈത്തറി, ഓട് ചെമ്പ് മണ്ണ്കൊണ്ടുള്ള പാത്രനിർമ്മാണം,കൈതപ്പായ നിർമ്മാണം, ഈറ മുള ചൂരൽ എന്നിവകൊണ്ടുള്ള കുട്ട മുറം ഇവയുടെ നിർമ്മാണം ഒക്കെയും ഇപ്പോൾ വെറും ഓർമ്മകൾ മാത്രം അപൂർവ്വം കാണാനും ഇല്ല ഫാക്ടറികളിൽ ഉണ്ടാക്കുന്ന അലൂമിനിയം സ്റ്റീൽ നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിച്ചുള്ള പാചകം ആരോഗ്യത്തിന് ഹാനികരമാണ് എന്നാലും എല്ലാവർക്കും അതാണ് പ്രിയം... ഓടും ചെമ്പും ആർക്കും വേണ്ട...

  • @ameerali7870
    @ameerali7870 Рік тому +5

    പാലക്കാട്‌ എവിടെ ഇ സ്ഥലം 🤩

  • @kuttanpillai72
    @kuttanpillai72 Рік тому +3

    Excellent video... really shows the hardwork that goes into making this

  • @baburajanv794
    @baburajanv794 11 місяців тому

    അഭിനന്ദനങ്ങൾ....👏👏👏

  • @lionsap
    @lionsap Рік тому

    ശരിയായ കിണ്ടികണ്ടാൽ പകച്ചുനിന്നുപോകും 💪👍🤣🤣🤣

  • @parvathy284
    @parvathy284 Рік тому

    Nte oru dream aanu swanthamayi oru veedu...njan athu nedum ...time edukkum ...angana oru veed vekkumbo njan koluthan vangunna nilavilak chettante kayeenu aakum .....❤❤❤❤❤❤

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 11 місяців тому

    ഇങ്ങനെയുള്ള ശില്പികൾക ളേ ക്ഷണിച്ച് ആദരിക്കേണ്ടതാണ്.

  • @rajesh.varahi
    @rajesh.varahi Рік тому +1

    🔥🙏🙏perfect super metal works good 👏👏👏

  • @kj.mathew6603
    @kj.mathew6603 11 місяців тому

    അസാദ്ധ്യം.ഇത് കാണുന്നത് തന്നെ ഒരു പുണ്യം.മറ്റ് ഒന്നും പറയാനില്ല.

  • @georgevarghese1184
    @georgevarghese1184 Рік тому +1

    Wonderful. Thanks for this valuable video.

  • @JayaLalitha-pi5ui
    @JayaLalitha-pi5ui 11 місяців тому

    ജയ് viswakarmma👍🙏🙏🙏

  • @faisal55198
    @faisal55198 11 місяців тому

    ചേട്ടൻ സൂപ്പർ ആണ്...

  • @arunmathewmp
    @arunmathewmp 11 місяців тому

    Chetta, wonderful video, really appreciate your efforts. We can understand how difficult to make such things traditionally ❤❤

  • @sundaramvenkitarama3956
    @sundaramvenkitarama3956 10 місяців тому

    This is an amazing video! Thanks for posting it. How can I buy one of the product made by this artisan and ship it to USA? Thanks

  • @swarajmm3
    @swarajmm3 Рік тому +1

    Really great efforts taken .......❤

  • @mobinsibichan4467
    @mobinsibichan4467 Рік тому +1

    നമിച്ചു ചേട്ടാ നിങ്ങളെ.... ആ ക്ഷമ.... സമ്മതിച്ചു തന്നിരിക്കുന്നു 🤕

  • @prasaddp8771
    @prasaddp8771 Рік тому +1

    Awesome hat's off

  • @VishnuVishnu-kh1xz
    @VishnuVishnu-kh1xz 11 місяців тому

    Great bro.
    Paranjathu ellam sariyanu bro

  • @jaleelchand8233
    @jaleelchand8233 11 місяців тому

    കബനി ഐറ്റം വന്നതോടെ ഇതുപോലുള്ള ജോലിയൊക്കെ വിലയില്ലാതായി . പിന്നെ മനുഷ്യനും ആവശ്യങ്ങളൂം ആടംബരങ്ങളൂം ആഗ്രഹങ്ങളും.എല്ലാം മാറി.