മധുരമേറിയ "ചെറുതേനിന്റെ "പിന്നിലെ തേനീച്ചയുടെ ജീവിതചക്രം ഇത്ര കയ്പ്പ് ഏറിയ താണെന്ന് ഇപ്പോഴാണ് മനസ്സിലായത്. ജീവിതം തീരാറായി എന്നറിയുമ്പോൾ സ്വയം മരണം വരിക്കാനുള്ള യാത്രയെക്കുറിച്ച് കേട്ടപ്പോൾ, കണ്ണ് നിറഞ്ഞു പോയി... ശിരസ്സ് കുനിഞ്ഞു പോയി.!!😞ഒരു ചെറിയ ജീവിയിൽ നിന്ന്, എത്രയോ വലിയ പാഠങ്ങൾ-- വലിയവരെന്ന് സ്വയം അഹങ്കരിക്കുന്ന നമ്മൾ-- വലിയ വലിയ മനുഷ്യർ -- ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.!!😞
ഇത്ര ക്ലിയർ ആയിട്ട് പറഞ്ഞു തരുന്ന വീഡിയോ ഇതിനു മുന്നേ കണ്ടിട്ടില്ല. ഇത്രയും അറിവ് പറഞ്ഞു തന്ന ഉദയൻ ചേട്ടനും വീഡിയോ എടുത്ത് ഞങ്ങൾക്ക് തന്ന സഹോദരനും നന്ദി 🙏❤️❤️
കാർഷിക വീഡിയോകളിൽ കണ്ടതിൽ വച്ച് ഏറ്റവും നല്ല അറിവു കിട്ടിയ വീഡിയോ ചേട്ടൻറെ അവതരണവും വിവരണവും ആ കുഞ്ഞു ഈച്ചകളുടെ മേലുള്ള പരിചരണവും ലാളനയും അതിനോടുള്ള ആദരവും നിറഞ്ഞുനിന്ന വീഡിയോ..... ആദരണീയനായ കർഷകൻ ചേട്ടനും അദ്ദേഹത്തെ പരിചയപ്പെടുത്തുന്ന യൂട്യൂബർ ക്ക് ഒരായിരം നന്ദി..... 💐🙏🙏🙏
ഒരു സ്കൂളിലും കോളേജിലും പോവാതെ ഒരു സയൻസഉം പഠിക്കാതെ ഇത്രയും അറിവ് നീടിയെടുത്തു അതു കൃതിയമായി ചെയ്ക്കയും തന്റെ ലാഭത്തോടൊപ്പം വാരും തലമുറയെകൂടി സുരക്ഷിതമാകുന്നു the grate work, ❤️ ഇതാണ് പ്രകൃതി സ്നേഹം യഥാർത്ഥ സുസ്ഥിര വികസനം 😍
ഹരീഷ് സാർ ഇത് ഒരു സംഭവം തന്നെ ഇത് പുതിയ കർഷക താല്പര്യം ഉള്ള യുവ സംരംഭംകാർക്ക് ഇത് കണ്ടു പഠിക്കാനുംഇത് കണ്ട് ഇതിലേക്ക് ഈ തൊഴിലേക്ക് ഏറ്റുടുത്തു മുന്നോട്ട് വരാനും താല്പര്യപെടും ഈ ചെറു തേൻ തേൻ സംഭരണ രീതി കാണിച്ചത് സംഭവം മാണ് എല്ലാം ഒരു ക്ഷമയാണ് വലുത് ഈ തേൻ കൃഷി ചേട്ടന്റ മെത്തേഡ് പ്രതേക ഒരു സംഭവം തന്നെ ഇത് കണ്ട് എല്ലാർക്കും പഠിക്കാനും മായി ചേട്ട വളരെ നന്ദി. ഈ രീതിയിൽ തേൻ കൃഷി ചെയ്‌യുന്ന പരിചയപ്പെടുത്തിയചേട്ടന് ഇനിയും മുന്നോട്ട് പോകട്ടെ ചേട്ട അഭിനന്ദനം...
ഒരു സെക്കന്റ് പോലും സ്കിപ് ചെയ്യാതെ കണ്ട താങ്കളുടെ ആദ്യത്തെ വീഡിയോ ❤❤ചേട്ടൻ നൈസ് ആണ് സ്വയം പൊങ്ങിത്തരം ഉള്ള അഹങ്കാര രീതിയിൽ ഉള്ള സംസാരം ഉള്ള ജാഡ ഉള്ള പലരെയും ആണ് മുൻപത്തെ വീഡിയോകളിൽ കൂടുതലും കണ്ടത് പക്ഷെ ഈ പുള്ളിക്കാരൻ ഒരുപാട് പാവം ആണ് സിമ്പിൾ ആണ് 🙏
He is so sensitive and respectful to his bees and their hard work and he really feels their pain. How touching. To have all your senses and heart and brain open to all life around you and appreciate all their details and abilities and disabilities, this is a life lesson he gives to all of us.
ആർക്ക്കുവേണമെങ്കിലും മനസ്സിലാക്കി കൃഷി ചെയ്യാൻ പറ്റിയ വിവരണം, തന്നെയുമല്ല ഇതുപോലെ ആളുകൾക്ക് പ്രയാജനപ്പെടുന്ന വീഡിയോ ചെയ്യാൻ താങ്കൾ കാണിക്കുന്ന മനസ്സ് അതിനും ഒരുപാട് നമസ്കാരം 👍
അടിപൊളി....👍👍👍 ഇത്രയൊന്നും തേനീച്ചക്കളെ പറ്റി അറിയാമായിരുന്നില്ല.. "പ്രാണിവർഗത്തിലെ മഹാറാണി " അതാണ് തേനീച്ച.. ആ ചേട്ടൻ നല്ലതുപോലെ കഷ്ടപ്പെട്ടു എല്ലാം പഠിച്ചു വച്ചിട്ടുണ്ട്...❤❤❤
ഇത്രയും വിശദമായി തേനീച്ചയെപ്പറ്റി പറഞ്ഞു തരുന്ന ഒരുവി ഡിയോ ഒരിടത്തും കണ്ടിട്ടില്ല. ഉദയൻ ചേട്ടന്റെ ജീവിതം ഈച്ചയെപ്പറ്റി പഠിക്കാൻ ഉഴിഞ്ഞു വച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ🎉
തന്റെ പ്രവൃത്തി മേഖലയിലുള്ള ഉദയൻ ചേട്ടന്റ അറിവും അതു പങ്കു വയ്ക്കുവാനുള്ള സന്നദ്ധതയും ശൈലിയും വളരെ അഭിനന്ദനാർഹമാണ്. ചേട്ടനെ പരിചയപ്പെടുത്തിയ ഹരീഷിനും പ്രത്യേക അഭിനന്ദനങ്ങൾ. രസകരവും പ്രയോജനപ്രദവുമായ പ്രോഗ്രാം.
ഇത്രയും പ്രാധാന്യമുള്ള ഒരു വിഷയം എല്ലാവരും കണ്ടിരിക്കണമെന്നും അറിഞ്ഞിരിക്കണമെന്നും എന്ന ആത്മാർത്ഥമായ ഉദ്ദേശത്തോടെ അവതരിപ്പിച്ച അങ്ങേയ്ക്ക് ആയിരമായിരം അഭിവാദ്യങ്ങൾ.
Ma Sha Allah ചേട്ടന് വിജയം നേരുന്നു, ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാര്‍ത്ഥത മാതൃക പരം. വീഡിയോ ചെയ്ത സുഹൃത്തി നും ചേട്ടനും നന്ദി, ഒരു മാസം കേള്‍ക്കുന്ന മത പ്രസംഗങ്ങളില്‍ നിന്നും ലഭിക്കുന്ന തി നെ ക്കാ ള്‍ അല്ലാഹുവിനെ അറിയാൻ സാധിച്ചു...!! Good ഒന്നാം തരം വിതരണം
ക്ഷമയോടെ,ആകാംക്ഷയോടെ,മാത്രം കണ്ടിരിക്കാൻ സാധിച്ചു.ഇതിൻ്റെ നിർമ്മാണ ജോലിക്കാരുടെ അതേ ക്ഷമയോടെ..അവർക്ക് ആയിരമായിരം അഭിവാദ്യങ്ങൾ,വീഡിയോ കാണിച്ച മാന്യദേഹത്തിനും...വളരെ നന്നായിരുന്നു. ഇത്തരത്തിലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു..
ഏതായാലും ഞാൻ ചേട്ടന് അഭിനന്ദിക്കുന്നു എത്ര മനോഹരമായിട്ടാണ് ഈ ചെറു തേൻ അതിവിദഗ്ധമായി ജനമനസ്സുകളിലേക്ക് കൃഷിയെപ്പറ്റി പറഞ്ഞു മനസ്സിലാക്കി തന്നത് നമ്മുടെ ഈ പ്രോഗ്രാമിന് നല്ല രീതിയിൽ ഷൂട്ട് ചെയ്തത് ജനങ്ങളിലേക്ക് എത്തിച്ച ഇക്ക എന്റെ ഒരായിരം ആശംസകൾ രണ്ടുകൂട്ടർക്കും ദീർഘായുസ്സുള്ള ആഫിയത്തും നൽകട്ടെ
ഇത് കണ്ടപ്പോൾ അത്ഭുതവും സങ്കടവും തോന്നുന്നു, ശരിക്ക് നമ്മൾ അവരുടെ ലോകത്തിൽ കയറി ചെന്ന് അവരെ ബുദ്ധിമുട്ടിക്കുകയല്ലെ ചെയ്യുന്നത്? 1 വർഷത്തെ കഠിനമായ അധ്വാനം ആണ് ആ തേനുകൾ, തേനീച്ചകൾ ഒരു സംഭവം തന്നെയാണ്, മടിയില്ലാത്ത വർഗം💙. ഈ ലോകം എത്ര അത്ഭുതങ്ങൾ നിറഞ്ഞതാണ്, ഇത്രചെറിയ കൂടിനുള്ളിൽ ഇത്ര വലിയ അത്ഭുതങ്ങൾ, ഇവരുടെ മുന്നിൽ മനുഷ്യൻ വെറും സീറോ, ഇതൊക്കെ കാണാനും കേൾക്കാനും ആർക്കാ സമയം ഉള്ളത്😢
പണ്ട് ഞാൻ പലക കൊണ്ട് വെറുതെ ഉണ്ടാക്കിയ കട്ടിലിൽ ഒരു പഴയ സാരി വിരിച്ചു കിടക്കാൻ ഉണ്ടാക്കിയത.. കുറച്ചു നാൾ കഴിഞ് നോക്കിയപ്പോ ഇതുപോലെ തേനീച്ച കൂട് വെച്ച് നിറച്ചും തേനുണ്ടായതാ പക്ഷേ എന്ത് ചെയ്യാനാ എനിക്കതിനെ പറ്റി അറിയത്തും ഇല്ലായിരുന്നു തേൻ ഇഷ്ടവും അല്ലാഞ്ഞത് കൊണ്ട് അത് വെറുതെ പോയി 😢 തേനീച്ചയെ കുറിച്ച് വിശദമായി പറഞ്ഞു തന്നതിൽ സന്തോഷം.. നല്ല അവതരണം.. ഇത്രയും അറിവുകൾ ഇതാദ്യമാണ്.. 🥰
ഉദയൻ ചേട്ടൻ വളരെ വ്യക്തമായിട്ട് ക്ലാസ്സ് എടുത്തു തന്നു. എന്തായാലും ഒരുപാട് അത്ഭുതപ്പെടുത്തിയ, പുതിയ അറിവ് തന്ന വീഡിയോ ആയിരുന്നു..ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.. രണ്ടുപേർക്കും ഒരുപാട് നന്ദി...
എൻ്റെ വീട്ടിൽ സുമാർ 30 വർഷ മായി വീടിന്റെ തറയുടെ പല ഭാഗത്ത് ചെറുതേനീച്ചകൂടുകൾ കൂടിൻ്റെ മുന്നിലുള്ള ഒട്ടി പിടിച്ച സാധനം Dog നക്കി തിന്നും ഇപ്പോഴാണ് യഥാർത്ഥത്തിൽ എല്ലാ സംഗതിയും മനസ്സിലായത് ഇത്രയും വിശധമായി കാണിച്ചു തന്നതിന് നന്ദി
ചെറു തേനീച്ചെ ഇത്ര വിശദമായി പഠിച്ച് അതിനെ വളർത്തി മറ്റൊരു തലമുറയിൽ നിന്നും മറ്റൊന്നിലേക്ക്....ഹോ.... എന്റമ്മച്ചിയേ... ചിന്തിക്കാൻ കൂടെ വയ്യ ആ ചേട്ടന്റെ ക്ഷമ.... ബിഗ് സല്യൂട്ട് 👏👏👏👏👏
I have seen many videos about honey and bees .. but this i the first time getting information very precisely ... And bee keeper talks from his heart ... Loved it ...
തേനിനെ ആസ്വദിച്ചു യൂസ് ചെയ്‌തതല്ലാതെ ഇത്രയും അത്ഭുതംങ്ങൾ തേനുണ്ടാകുമ്പോൾ ഉണ്ടെന്നാർക്കറിയാം. ഞാൻ അത്ഭുതപെട്ടുപോയി. 😳skip ചെയ്യാതെ മുഴുവനായിട് കണ്ടു അത്ഭുതത്തോടെ. 👍👍👍
അദ്ദേഹത്തിലൂടെ നാം കാണുന്നത് അദ്ദേഹം വളർന്നു വന്ന ആ നാടിന്റെ നന്മയാണ്..... ഈ മേഖലയിൽ ഇത്രയും വളർച്ച ഉണ്ടാക്കിയെടുത്ത ഒരാളാണ് താനെന്ന യാതൊരു ഭാവവുമില്ലാതെ വളരെ സിംപിളായി കാര്യങ്ങൾ വിവരിച്ചു തരുന്നു... എത്രയോ കർഷകർക്ക് ഉപകാരപ്രദമാകുന്ന വീഡിയോ ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.... ഉദയനും, ഹാരിഷിനും ഈശ്വരാനുഗ്രഹമുണ്ടാകട്ടെ.. 🙏
ഹാരീഷ് , സൂപ്പർ സൂപ്പർ വീഡിയോ . 1,2 തവണ കണ്ടാലേ ശരിക്കും മനസ്സിലാക്കുകയുള്ളു. എന്നാലും തേനീച്ചയെപ്പറ്റി എന്തൊരു അറിവാണ് ഇദ്ദേഹത്തിന്. രണ്ടു പേർക്കും നമസ്ക്കാരം.
Harish വളരെ നന്ദി. ഇതുപോലെ ഒരു വീഡിയോ ചെയ്തതിന്.തേനീച്ച വളർത്തലിനെ കുറിച്ച് ഇത്രയും അറിവും, പരിചയവുംഉള്ള എല്ലാം വിവരിച്ചു തന്ന ചേട്ടന് അഭിനന്ദനങ്ങൾ 🌹🌹🌹🌹❤️❤️❤️
വീഡിയോ മുഴുവൻ കണ്ടൂ വളരെ നന്നായിട്ടുണ്ട് തേനീച്ചയുടെ സൃഷ്ടിപ്പു അപാരം അത് മനസ്സിലാക്കി എടുക്കാൻ ഉദയൻ ചേട്ടൻ ഒരുപാട് parishramichittundaakum ....നന്ദി രണ്ടു പേർക്കും....
ദൈവമേ ഇങ്ങനെ ഒക്കെ ആണോ, എന്തൊരു ചിറ്റപ്പെടുത്തിയ ജീവിതരീതി, ആ ചേട്ടന്റെ അറിവ് കേട്ടിട്ട് എന്റെ കിളി പോയി,, തേൻ കഴിക്കുമ്പോൾ ഇനി ഇവരെ ഓർമ വരും അത്ഭുത സൃഷ്ടി 🙏🙏🙏🙏👍👍👍👍
കണ്ടാൽ അതിശയിപ്പിക്കും ചെറുതേൻ ശേഖരം ചെറുതേൻ അവശ്യമുള്ളവർ വീഡിയോ കണ്ടുനോക്കൂ..👇
ua-cam.com/video/YQQSX0xsbgI/v-deo.htmlsi=r2TP2zI6k3W2Lhcg
Contact details undo ..please.
Will request one bottle of honey
Kr00kr❤
Raniye kittumo?
A abelha cupira tem um ótimo mel, parabéns, ótimo trabalho.
അദ്ദേഹം എത്ര ആത്മാർഥമായാണ് നമ്മുക്കിതു വിവരിച്ചു തരുന്നത്, ആ മാനിസിനു ഒരു ബിഗ് ലൈക് ❤
P
@@Alfred-ey3nm7
100%
എന്ത് വിനയമുള്ള മനുഷ്യനാണ് ഉദയൻ ചേട്ടൻ.ഒരു അധ്യാപകൻ പറയുന്ന പോലെ എല്ലാം വിവരിച്ചു തന്നു. ഒരു പാട് നന്ദി ഹാരിഷ്ക്കാ,ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന്
_ഉദയേട്ടാ ചെറുതേനീച്ച കൃഷിയിൽ താങ്കൾ തുറന്നു പങ്കുവെച്ച അറിവുകൾ തുടക്കക്കാർക്ക് ഒരു വലിയ ഉദയമായി. ഈ അറിവിലേക്ക് എത്തിച്ച "ഹാരിഷ്"_ *അഭിനന്ദനങ്ങൾ*
ua-cam.com/video/_8if-wjA2sE/v-deo.html
സൂപ്പർ .... ഇദ്ദേഹത്തിനെ ബന്ധപ്പെടാൻ എന്താ മാർഗം .... ?
Number undo?
😍👍👍
ഉദയ ചേട്ടതേനീച്ച കളെ കുറിച്ച് ഖുർആനിൽ സൂറ ത്ത് നമല് ആദ്യായം ഉണ്ട്
സമൂഹത്തിനു വലിയ അറിവ് നൽകിയ പച്ചയായ മനുഷ്യൻ... അഭിനന്ദനങ്ങൾ...
ചെറു തേൻ കൃഷിയെ കുറിച്ച് കൂടുതൽ അറിയാൻ സഹായിക്കുന്ന വീഡിയോ 😍 8 വർഷമായി ഇത് ചെയ്യുന്ന, ആ ചേട്ടന്റെ experience പറഞ്ഞു തരുമ്പോൾ 👌👌👌
🥰😊
@@HarishThali Aalluda ഫോൺ.നമ്പർ.തരുമോ
Number kettumo plz reply
⚡⚡🎈🎈
@@rrj3941 descriptionil undallo
ജോലിയോടുള്ള ആത്മാർത്ഥത ഒരു രക്ഷയുമില്ല.... അതിന്റെ എല്ലാവശങ്ങളും സാധ്യതകളും അറിഞ്ഞ് ... എത്ര perfect ആയിട്ടാണ്. ❤️
എത്ര വില കൊടുത്താലും മതിയാകില്ല ഈ കഷ്ടപ്പാടിന് ❤❤❤
ചെറു തേനീച്ച യെ കുറിച്ച് വിശദമായിത്തന്നെ കാര്യങ്ങൾ പറഞ്ഞു തന്ന ഈ ചേട്ടൻ പൊളിയാണ് ഉപകാരപ്രദമായ വീഡിയോ
മധുരമേറിയ "ചെറുതേനിന്റെ "പിന്നിലെ തേനീച്ചയുടെ ജീവിതചക്രം ഇത്ര കയ്പ്പ് ഏറിയ താണെന്ന് ഇപ്പോഴാണ് മനസ്സിലായത്. ജീവിതം തീരാറായി എന്നറിയുമ്പോൾ സ്വയം മരണം വരിക്കാനുള്ള യാത്രയെക്കുറിച്ച് കേട്ടപ്പോൾ, കണ്ണ് നിറഞ്ഞു പോയി... ശിരസ്സ് കുനിഞ്ഞു പോയി.!!😞ഒരു ചെറിയ ജീവിയിൽ നിന്ന്, എത്രയോ വലിയ പാഠങ്ങൾ-- വലിയവരെന്ന് സ്വയം അഹങ്കരിക്കുന്ന നമ്മൾ-- വലിയ വലിയ മനുഷ്യർ -- ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.!!😞
ഇത്ര ക്ലിയർ ആയിട്ട് പറഞ്ഞു തരുന്ന വീഡിയോ ഇതിനു മുന്നേ കണ്ടിട്ടില്ല. ഇത്രയും അറിവ് പറഞ്ഞു തന്ന ഉദയൻ ചേട്ടനും വീഡിയോ എടുത്ത് ഞങ്ങൾക്ക് തന്ന സഹോദരനും നന്ദി 🙏❤️❤️
ua-cam.com/video/_8if-wjA2sE/v-deo.html
ഒരുപാട് അറിവുകൾ ഉള്ള ഒരു സാധാരണക്കാരൻ. Big salute ഉദയൻ ചേട്ടാ 🙏🙏🙏
തേനീച്ചയിൽ ഇത്രയും അധികം സംഭവങ്ങൾ ഉണ്ടെന്നു ഇപ്പോഴാ മനസ്സിലായെ... 👍🏾👍🏾👍🏾🥰🥰🥰
ua-cam.com/video/_8if-wjA2sE/v-deo.html
തേനീച്ചയെ കുറിച്ച് ഒരുപാട് പഠിക്കാൻ സാധിച്ചു. ദൈവം ആ കുടുംബത്തിന് നല്ലത് വരുത്തട്ടെ 👍
തേനീച്ചന്റെ കഥകേട്ടപ്പോൾ കരച്ചിൽ vannu then കുടിക്കാനുള്ള മൂഡ് poi
തേനീച്ച സിന്ദാബാദ്........ 💕💕💕💕💕
🌹
മുഴുവനായി കണ്ടു തീർത്ത ഒരു വീഡിയോ നല്ല അവതരണം ❤️
ua-cam.com/video/_8if-wjA2sE/v-deo.html
സത്യം...
സത്യം ഒരു പാട് പഠിക്കാൻ ഉള്ള ഒരു വിഷയം 👍
ഭയങ്കര അറിവ് തന്നെ. ഇത്രയും കഷ്ടപെട്ട് അവർ തേൻ ഉണ്ട്സാക്കിയിട്ട് എത്ര ഈസിയായി ട്ടാണ് മനുഷ്യൻ തേൻ ഉപയോഗിക്കുന്നത്.
ഒരു വീഡീയോ ചെഴുമ്പോൾ അത് ഇത്രയും വിശദമായി മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനും വേണം ഒരു കഴിവ്. അത്രയും വിശദമായി പറഞ്ഞ ❤️ചേട്ടന് ഇരിക്കട്ടെ ഒരു like 🙏
ua-cam.com/video/_8if-wjA2sE/v-deo.html മാമാങ്കം 4 ഭാഗം
കാർഷിക വീഡിയോകളിൽ കണ്ടതിൽ വച്ച് ഏറ്റവും നല്ല അറിവു കിട്ടിയ വീഡിയോ ചേട്ടൻറെ അവതരണവും വിവരണവും ആ കുഞ്ഞു ഈച്ചകളുടെ മേലുള്ള പരിചരണവും ലാളനയും അതിനോടുള്ള ആദരവും നിറഞ്ഞുനിന്ന വീഡിയോ..... ആദരണീയനായ കർഷകൻ ചേട്ടനും അദ്ദേഹത്തെ പരിചയപ്പെടുത്തുന്ന യൂട്യൂബർ ക്ക് ഒരായിരം നന്ദി..... 💐🙏🙏🙏
Correct,well said
Correct
ഒരു സ്കൂളിലും കോളേജിലും പോവാതെ ഒരു സയൻസഉം പഠിക്കാതെ ഇത്രയും അറിവ് നീടിയെടുത്തു അതു കൃതിയമായി ചെയ്ക്കയും തന്റെ ലാഭത്തോടൊപ്പം വാരും തലമുറയെകൂടി സുരക്ഷിതമാകുന്നു the grate work, ❤️ ഇതാണ് പ്രകൃതി സ്നേഹം യഥാർത്ഥ സുസ്ഥിര വികസനം 😍
ഹരീഷ് സാർ ഇത് ഒരു സംഭവം തന്നെ ഇത് പുതിയ കർഷക താല്പര്യം ഉള്ള യുവ സംരംഭംകാർക്ക് ഇത് കണ്ടു പഠിക്കാനുംഇത് കണ്ട് ഇതിലേക്ക് ഈ തൊഴിലേക്ക് ഏറ്റുടുത്തു മുന്നോട്ട് വരാനും താല്പര്യപെടും ഈ ചെറു തേൻ തേൻ സംഭരണ രീതി കാണിച്ചത് സംഭവം മാണ് എല്ലാം ഒരു ക്ഷമയാണ് വലുത് ഈ തേൻ കൃഷി ചേട്ടന്റ മെത്തേഡ് പ്രതേക ഒരു സംഭവം തന്നെ ഇത് കണ്ട് എല്ലാർക്കും പഠിക്കാനും മായി ചേട്ട വളരെ നന്ദി. ഈ രീതിയിൽ തേൻ കൃഷി ചെയ്‌യുന്ന പരിചയപ്പെടുത്തിയചേട്ടന് ഇനിയും മുന്നോട്ട് പോകട്ടെ ചേട്ട അഭിനന്ദനം...
ഒരു സെക്കന്റ് പോലും സ്കിപ് ചെയ്യാതെ കണ്ട താങ്കളുടെ ആദ്യത്തെ വീഡിയോ ❤❤ചേട്ടൻ നൈസ് ആണ് സ്വയം പൊങ്ങിത്തരം ഉള്ള അഹങ്കാര രീതിയിൽ ഉള്ള സംസാരം ഉള്ള ജാഡ ഉള്ള പലരെയും ആണ് മുൻപത്തെ വീഡിയോകളിൽ കൂടുതലും കണ്ടത് പക്ഷെ ഈ പുള്ളിക്കാരൻ ഒരുപാട് പാവം ആണ് സിമ്പിൾ ആണ് 🙏
Exactly
Soooo gooood
He is so sensitive and respectful to his bees and their hard work and he really feels their pain. How touching. To have all your senses and heart and brain open to all life around you and appreciate all their details and abilities and disabilities, this is a life lesson he gives to all of us.
Very True....👍💖
Exactly ,i respect him and am proud to be one have.
തേൻ കിട്ടാനെന്താണ് മാർഗം...
Wow... Great video 👍👍👍
ചെറുതേനീച്ചയും അതിന്റ ജീവിത രീതികളും പുതിയ അറിവാണ് കിട്ടിയത് Thank so much...
ആർക്ക്കുവേണമെങ്കിലും മനസ്സിലാക്കി കൃഷി ചെയ്യാൻ പറ്റിയ വിവരണം, തന്നെയുമല്ല ഇതുപോലെ ആളുകൾക്ക് പ്രയാജനപ്പെടുന്ന വീഡിയോ ചെയ്യാൻ താങ്കൾ കാണിക്കുന്ന മനസ്സ് അതിനും ഒരുപാട് നമസ്കാരം 👍
അടിപൊളി....👍👍👍
ഇത്രയൊന്നും തേനീച്ചക്കളെ പറ്റി അറിയാമായിരുന്നില്ല..
"പ്രാണിവർഗത്തിലെ മഹാറാണി "
അതാണ് തേനീച്ച..
ആ ചേട്ടൻ നല്ലതുപോലെ കഷ്ടപ്പെട്ടു എല്ലാം പഠിച്ചു വച്ചിട്ടുണ്ട്...❤❤❤
It's very useful information... 💕👍👍അള്ളാഹുവിൻ്റെ സൃഷ്ടിപ്പു അപാരം തന്നെ... മാഷാ അല്ലാഹ്...
Hi
🤭
Allah is great
അതെ മോളെ
You mean 6th century allah lata manatha
തേൻ കുടിക്കുമ്പോൾ തേനീച്ചകൾ ഇത്രയേറെ ബുദ്ധിമുട്ടി ആണ് അത് ഉണ്ടാക്കുന്നതെന്ന് അറിയില്ല, വളരെ അധികം അറിവും ഉപകാരമുള്ള വീഡിയോ, അടിപൊളി 👍🤤
ചെറു തേൻ കൃഷിയിലെ എൻസൈക്ളോപീഡിയ 👏🏻 ഉദയേട്ടൻ 👌🏻
*Just ഒന്ന് കണ്ടു തുടങ്ങിയതാ...പിന്നീട് മുഴുവൻ ഇരുന്ന് കണ്ടു... നന്നായിട്ടുണ്ട് ചേട്ടോ... നല്ല അവതരണം എല്ലാം...* ❤️👏🏻🙂✨️🔥
Njnum 🥰🥰
ഇത്രയും വിശദമായി തേനീച്ചയെപ്പറ്റി പറഞ്ഞു തരുന്ന ഒരുവി ഡിയോ ഒരിടത്തും കണ്ടിട്ടില്ല. ഉദയൻ ചേട്ടന്റെ ജീവിതം ഈച്ചയെപ്പറ്റി പഠിക്കാൻ ഉഴിഞ്ഞു വച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ🎉
തേനീച്ച ഇത്ര ചെറുതാണ് എന്ന് പറഞ്ഞിട്ട് കാര്യം ഇല്ലാ അവരുടെ ജീവിത ശയ്‌ലി വളരെ വിജിത്രം തന്നെ
ഇത്ര ഒക്കെ കാര്യം തേനിചയിൽ നിന്ന് പഠിച്ചു
Thanks ❤
ua-cam.com/video/_8if-wjA2sE/v-deo.html
തന്റെ പ്രവൃത്തി മേഖലയിലുള്ള ഉദയൻ ചേട്ടന്റ അറിവും അതു പങ്കു വയ്ക്കുവാനുള്ള സന്നദ്ധതയും ശൈലിയും വളരെ അഭിനന്ദനാർഹമാണ്. ചേട്ടനെ പരിചയപ്പെടുത്തിയ ഹരീഷിനും പ്രത്യേക അഭിനന്ദനങ്ങൾ. രസകരവും പ്രയോജനപ്രദവുമായ പ്രോഗ്രാം.
എന്നെ പോലെ ഒരുപാടു പേർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ.
ജീവിതാവസാനം വരെ കഠിനാദ്വാനം ചെയുന്ന ചെറുതേനീച്ച വലിയ പാഠമാണ്.
ഇത്രയും പ്രാധാന്യമുള്ള ഒരു വിഷയം എല്ലാവരും കണ്ടിരിക്കണമെന്നും അറിഞ്ഞിരിക്കണമെന്നും എന്ന
ആത്മാർത്ഥമായ ഉദ്ദേശത്തോടെ അവതരിപ്പിച്ച അങ്ങേയ്ക്ക് ആയിരമായിരം അഭിവാദ്യങ്ങൾ.
എന്റെ യൂട്യൂബ് ചരിത്രത്തിൽ ഓരോ നിമിഷവും ആകാംഷയോടെ ഒരു നിമിഷം പോലും സ്കിപ്പ് ചെയ്യാതെ 29.43 mint കണ്ടു തീർത്ത ഒരേ ഒരു വീഡിയോ...🔥👍
Ma Sha Allah
ചേട്ടന് വിജയം നേരുന്നു, ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാര്‍ത്ഥത മാതൃക പരം. വീഡിയോ ചെയ്ത സുഹൃത്തി നും ചേട്ടനും നന്ദി,
ഒരു മാസം കേള്‍ക്കുന്ന മത പ്രസംഗങ്ങളില്‍ നിന്നും ലഭിക്കുന്ന തി നെ ക്കാ ള്‍ അല്ലാഹുവിനെ അറിയാൻ സാധിച്ചു...!!
Good
ഒന്നാം തരം വിതരണം
ക്ഷമയോടെ,ആകാംക്ഷയോടെ,മാത്രം കണ്ടിരിക്കാൻ സാധിച്ചു.ഇതിൻ്റെ നിർമ്മാണ ജോലിക്കാരുടെ അതേ ക്ഷമയോടെ..അവർക്ക് ആയിരമായിരം അഭിവാദ്യങ്ങൾ,വീഡിയോ കാണിച്ച മാന്യദേഹത്തിനും...വളരെ നന്നായിരുന്നു. ഇത്തരത്തിലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു..
ഏതായാലും ഞാൻ ചേട്ടന് അഭിനന്ദിക്കുന്നു എത്ര മനോഹരമായിട്ടാണ് ഈ ചെറു തേൻ അതിവിദഗ്ധമായി ജനമനസ്സുകളിലേക്ക് കൃഷിയെപ്പറ്റി പറഞ്ഞു മനസ്സിലാക്കി തന്നത് നമ്മുടെ ഈ പ്രോഗ്രാമിന് നല്ല രീതിയിൽ ഷൂട്ട് ചെയ്തത് ജനങ്ങളിലേക്ക് എത്തിച്ച ഇക്ക എന്റെ ഒരായിരം ആശംസകൾ രണ്ടുകൂട്ടർക്കും ദീർഘായുസ്സുള്ള ആഫിയത്തും നൽകട്ടെ
ഇദ്ദേഹം ഒരു professor തന്നെ നമസ്കാരം!
ua-cam.com/video/_8if-wjA2sE/v-deo.html
An expert in Apiculture!
വളരെയധികം. പ്റയോജനകരം. നല്ല അറിവുളള ഒരോ വിദഗ്ധ ൻ തന്നെയാണ്. അനുഭവം പങ്കിട്ടു മറ്റുള്ളോരെ മനസ്സിലാക്കി ക്കാനും മിടുമിടുക്കൻ.
മാഷാഅല്ലാഹ് അല്ലാഹുവിന്റെ സൃഷ്ടിപ്പുകൾ ചിന്തിക്കുന്നതിനേക്കാൾ എത്രയോ അത്ഭുതം തന്നെ 😍🤲🏼🤲🏼🤲🏼🤲🏼
Masha allah
Allahu barkkathum sarbathum nalkatte
അഭിനന്ദനങ്ങൾ ഇത് വളരെ ശരിയായ രീതിയിലുള്ള ഒരു വീഡിയോ ആണ് ഞാനും ഇങ്ങനെ ഈച്ചയെ പിടിച്ച് പെട്ടിയിലാക്കി
കർഷകന് തേനീച്ചയോടുള്ള മനോഭാവം 👍🥰
Very ❤️ Nice 👍 thanks 😊
ഇത് കണ്ടപ്പോൾ അത്ഭുതവും സങ്കടവും തോന്നുന്നു, ശരിക്ക് നമ്മൾ അവരുടെ ലോകത്തിൽ കയറി ചെന്ന് അവരെ ബുദ്ധിമുട്ടിക്കുകയല്ലെ ചെയ്യുന്നത്? 1 വർഷത്തെ കഠിനമായ അധ്വാനം ആണ് ആ തേനുകൾ, തേനീച്ചകൾ ഒരു സംഭവം തന്നെയാണ്, മടിയില്ലാത്ത വർഗം💙.
ഈ ലോകം എത്ര അത്ഭുതങ്ങൾ നിറഞ്ഞതാണ്, ഇത്രചെറിയ കൂടിനുള്ളിൽ ഇത്ര വലിയ അത്ഭുതങ്ങൾ, ഇവരുടെ മുന്നിൽ മനുഷ്യൻ വെറും സീറോ, ഇതൊക്കെ കാണാനും കേൾക്കാനും ആർക്കാ സമയം ഉള്ളത്😢
Wow ഇത്രയും വിശദ മായി നമുക്ക് മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു തന്ന ചേട്ടൻ അടിപൊളി 🥰
ഇത് കണ്ടപ്പോൾ എനിക്ക് ഖുർആനിലെ വചനങ്ങൾ ഓർമ്മ വന്നു.. തേൻ ഈച്ച എന്ന അധ്യായം ഖുർആനിലുണ്ട്... അത്ഭുതം തോന്നുന്നു തേനീച്ചകളെ പറ്റി പഠിച്ചപ്പോൾ..
ഉടയാൻ ചേട്ടാ ഇത്രക്കും കാര്യങ്ങൾ തേനീച്ചയെ കുറിച്ച അറിയാനുണ്ടായിരുന്നോ ?thank you ചേട്ടാ ....ചെട്ടന് ഒരു നിഷ്കളങ്കൻ ആണ് ട്ടോ 😙😙🔥
നല്ലൊരു ക്ലാസ്
ഏകദേശം കാര്യങ്ങൾ എനിക്ക് മനസിലായി ഇനീ ഞ്ഞൻ കൂടുണ്ടാകും
എത്ര നല്ല മനുഷ്യൻ ആണ് അദ്ദേഹം......ചേട്ടാ നന്ദി.
നമസ്കാരം ❤️❤️
Such a beautiful video..and the man loves his job and is passionate. The words he use to discribe the queen says it all...
പണ്ട് ഞാൻ പലക കൊണ്ട് വെറുതെ ഉണ്ടാക്കിയ കട്ടിലിൽ ഒരു പഴയ സാരി വിരിച്ചു കിടക്കാൻ ഉണ്ടാക്കിയത..
കുറച്ചു നാൾ കഴിഞ് നോക്കിയപ്പോ ഇതുപോലെ തേനീച്ച കൂട് വെച്ച് നിറച്ചും തേനുണ്ടായതാ പക്ഷേ എന്ത് ചെയ്യാനാ എനിക്കതിനെ പറ്റി അറിയത്തും ഇല്ലായിരുന്നു തേൻ ഇഷ്ടവും അല്ലാഞ്ഞത് കൊണ്ട് അത് വെറുതെ പോയി 😢
തേനീച്ചയെ കുറിച്ച് വിശദമായി പറഞ്ഞു തന്നതിൽ സന്തോഷം.. നല്ല അവതരണം.. ഇത്രയും അറിവുകൾ ഇതാദ്യമാണ്.. 🥰
Cherutheneechaയെ പറ്റി ഇത്ര നല്ലൊരു വീഡിയോ ഇവിടെ കാണാൻ പറ്റി.വളരെ സത്യസന്ധമായ അവതരണം.
ഉദയൻ ചേട്ടൻ വളരെ വ്യക്തമായിട്ട് ക്ലാസ്സ് എടുത്തു തന്നു. എന്തായാലും ഒരുപാട് അത്ഭുതപ്പെടുത്തിയ, പുതിയ അറിവ് തന്ന വീഡിയോ ആയിരുന്നു..ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.. രണ്ടുപേർക്കും ഒരുപാട് നന്ദി...
മിടുക്കൻ നല്ല കർഷകൻ നല്ല സംസാരം നല്ല തഴ്മ ഉള്ള മനുഷ്യൻ
എൻ്റെ വീട്ടിൽ സുമാർ 30 വർഷ മായി വീടിന്റെ തറയുടെ പല ഭാഗത്ത് ചെറുതേനീച്ചകൂടുകൾ കൂടിൻ്റെ മുന്നിലുള്ള ഒട്ടി പിടിച്ച സാധനം Dog നക്കി തിന്നും ഇപ്പോഴാണ് യഥാർത്ഥത്തിൽ എല്ലാ സംഗതിയും മനസ്സിലായത് ഇത്രയും വിശധമായി കാണിച്ചു തന്നതിന് നന്ദി
ഒരു നല്ല തേനീച്ച കർഷകൻ, എല്ലാ ഭാവുകങ്ങളും..!! 👍🥰
താങ്കളുടെജോലിയോടുള്ള ആത്മാർത്ഥത എത്ര പ്രശംസിച്ചാലുംമതിയാവില്ല നമിച്ചിരിക്കുന്നു താങ്കളെ 🙏🙏🙏
തേനീച്ചയെക്കുറിച്ച് ഇത്രയും detailed ആയി പറഞ്ഞുകേള്‍ക്കുന്നത് ആദ്യം.
Super....
ചെറു തേനീച്ചെ ഇത്ര വിശദമായി പഠിച്ച് അതിനെ വളർത്തി മറ്റൊരു തലമുറയിൽ നിന്നും മറ്റൊന്നിലേക്ക്....ഹോ.... എന്റമ്മച്ചിയേ... ചിന്തിക്കാൻ കൂടെ വയ്യ ആ ചേട്ടന്റെ ക്ഷമ.... ബിഗ് സല്യൂട്ട് 👏👏👏👏👏
Perfectly explained ❤️ chettan poli 🎉 he love his work!
ചെറുതേനീച്ചയെ കുറിച്ചുള്ള അദ്ദ്യേഹത്തിൻ്റെ അറിവ് അപാരം തന്നെ ' ലളിതമായ വിവരണം. വളരെ നന്ദി
അദ്ദേഹത്തിന്റെ തേനീച്ചയെക്കുറിച്ചുള്ള വിശദീകരണരീതി വളരെ ഇഷ്ടപ്പെട്ടു, നന്മകൾ നേരുന്നു.
വളരെ നന്ദിയുണ്ട്, എത്ര ലളിതമായ വിനയം നിറഞ്ഞ അവതരണം, ചെറുതേനീചകളുടെ ധന്യമായ ജീവിതം പോലെ ✨✨🙏👍
ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തന്ന ചേട്ടൻ ....spr
ഇത് ചെറുതേനാണെന് ഇപ്പോഴാ അറിഞ്ഞത് എന്റെ വീട്ടിൽ ഉണ്ടായിരുന്നു വല്ലാത്ത പശ കണ്ടപ്പോൾ എല്ലാം ഒഴിവാക്കി, പുതിയ അറിവ് തന്നതിന് 👍🏼👍🏼👍🏼👍🏼
Wow... അറിവിന്റെ നിറകുടം, aa ചേട്ടന് big salute👍👍👍
👍🏻
നല്ല മനോഹരമായ വിവരണ൦.. ഞാനു൦ ചെറുതേൻ കൃഷി ആദൃമായാ കാണുന്നത്
I have seen many videos about honey and bees .. but this i the first time getting information very precisely ... And bee keeper talks from his heart ... Loved it ...
എത്ര നിഷ്കളങ്കവും വ്യക്തവുമായ വിവരണം, ചേട്ടന് നന്മകൾ മാത്രം ഉണ്ടാവട്ടെ ❤
Harish താലിയെയും മൊയ്‌നു വ്ലോഗ്സിനെയും വ്യത്യസ്തമാക്കുന്നത് വെറൈറ്റി തേടി എവിടെയും എത്തും എന്നുള്ളതാണ്..... 😄🔥😍
300 subscriber avan sahayikumo
pliz😍😍😭😢😭😢😭😢😭😓
.
രണ്ടു പേരും എനിക്ക് ഇഷ്ടം
തേനിനെ ആസ്വദിച്ചു യൂസ് ചെയ്‌തതല്ലാതെ ഇത്രയും അത്ഭുതംങ്ങൾ തേനുണ്ടാകുമ്പോൾ ഉണ്ടെന്നാർക്കറിയാം. ഞാൻ അത്ഭുതപെട്ടുപോയി. 😳skip ചെയ്യാതെ മുഴുവനായിട് കണ്ടു അത്ഭുതത്തോടെ. 👍👍👍
ലളിതവും വിശദവും ആയ വിവരണം.
നല്ല അവതരണം രണ്ടു പേർക്കും🙏 നല്ല വീഡിയോ
തുരങ്കം ഉണ്ടാക്കുന്ന കുഞ്ഞമ്പു ചേട്ടനെ പരിചപെടുത്തിയ വീഡിയോ പോലെ തന്നെ സൂപ്പർ
വൗ സൂപ്പർ മുത്തേ 😘
ഒറ്റ വീഡിയോ കൊണ്ട് ഞാൻ നിങ്ങളുടെ ഫാനായി 🤩
പല വീഡിയോകളും കണ്ടിട്ടുണ്ട് .പക്ഷേ ഇത്രയധികം അറിവ് പകർന്ന് തന്ന വീഡിയോ ഇത് ആദ്യമാണ്. നന്ദി🙏🙏👍👍👍👍👍.
Excellent video and experience. Hat's off to the bee keeper.
ചെറുതേനീച്ചകളെ കുറിച്ചുള്ള അറിവു നല്ലിയതിന് ഒത്തിരി ഒത്തിരി നന്ദി.
This was really a very informative session thanks to harish bro and the person who has taught us lot about honey bee god bless 🙏
അദ്ദേഹത്തിലൂടെ നാം കാണുന്നത് അദ്ദേഹം വളർന്നു വന്ന ആ നാടിന്റെ നന്മയാണ്..... ഈ മേഖലയിൽ ഇത്രയും വളർച്ച ഉണ്ടാക്കിയെടുത്ത ഒരാളാണ് താനെന്ന യാതൊരു ഭാവവുമില്ലാതെ വളരെ സിംപിളായി കാര്യങ്ങൾ വിവരിച്ചു തരുന്നു... എത്രയോ കർഷകർക്ക് ഉപകാരപ്രദമാകുന്ന വീഡിയോ ആണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.... ഉദയനും, ഹാരിഷിനും ഈശ്വരാനുഗ്രഹമുണ്ടാകട്ടെ.. 🙏
എന്ത് നല്ല അവതരണം
നമിച്ചു മാഷേ
നിഷ്കളങ്കമായ വിവരണം എല്ലാവർക്കും ഉപകാരപ്പെടുന്ന അവതരണം
I have never seen an informative video like this.. every small details are explained.. super 🙏👍😍💪
Good .... ചെറുതേനീച്ചയുടെ പച്ചയായ ജീവിതചക്രം പച്ചയായ ജീത ശൈലിയിലൂടെ കാണിച്ചു തന്ന പച്ചയായ മനുഷ്യൻ ... ബിഗ് സല്യൂട്ട്🥰
Good
Price per kg
തേൻ ഒരിക്കലും ചൂടാക്കാൻ പാടില്ല അത് വിഷമായി മാറാൻ വരെ ചാൻസ് ഉണ്ട്🙏🙏, വീഡിയോ അടിപൊളി ആയിട്ടുണ്ട് 👌🏻
ഹാരീഷ് , സൂപ്പർ സൂപ്പർ വീഡിയോ . 1,2 തവണ കണ്ടാലേ ശരിക്കും മനസ്സിലാക്കുകയുള്ളു. എന്നാലും തേനീച്ചയെപ്പറ്റി എന്തൊരു അറിവാണ് ഇദ്ദേഹത്തിന്. രണ്ടു പേർക്കും നമസ്ക്കാരം.
How involved and informed Mr. Udayan 👍!
ഒരു second പോലും ബോറടിച്ചില്ല..... അത്ഭുതപ്പെട്ടുപോയി തേനീചകളുടെ ജീവിതം കണ്ടിട്ട്
*ആദ്യമായിട്ടാണ് തേനീച്ചയെ കുറിച്ച് ഇത്രയും അറിവ് പകർന്ന് തന്നത്... തേനീച്ചയുടെ ആത്മാവ് തൊട്ടറിഞ്ഞ തേനീച്ചക്കാരൻ...💖*
ua-cam.com/video/_8if-wjA2sE/v-deo.html
Harish വളരെ നന്ദി. ഇതുപോലെ ഒരു വീഡിയോ ചെയ്തതിന്.തേനീച്ച വളർത്തലിനെ കുറിച്ച് ഇത്രയും അറിവും, പരിചയവുംഉള്ള എല്ലാം വിവരിച്ചു തന്ന ചേട്ടന് അഭിനന്ദനങ്ങൾ 🌹🌹🌹🌹❤️❤️❤️
ഉദ്ദേയേട്ടാ.. അവരുടെ പ്രവർത്തനങ്ങൾ കേട്ട് കണ്ണ് നിറഞ്ഞു...
നുണ
വീഡിയോ മുഴുവൻ കണ്ടൂ വളരെ നന്നായിട്ടുണ്ട് തേനീച്ചയുടെ സൃഷ്ടിപ്പു അപാരം അത് മനസ്സിലാക്കി എടുക്കാൻ ഉദയൻ ചേട്ടൻ ഒരുപാട് parishramichittundaakum ....നന്ദി രണ്ടു പേർക്കും....
ഹെന്റെമ്മോ വല്ലാത്ത അത്ഭുപ്പെടുത്തുന്ന അറിവുകൾ 👍👍👍😍😘
ua-cam.com/video/_8if-wjA2sE/v-deo.html
സത്യം ... ചേട്ടൻ എല്ലാ കാര്യങ്ങ ളും മനസ്സിലാക്കുന്ന രീതിയിൽ പഠിപ്പിച്ചു താങ്ക്യൂ ചേട്ടാ ഒപ്പം ഈ അറിവ് പകർത്താൽ ചെന്ന ആ ചേട്ടനും
വിശുദ്ധ ഖുർആനിലെ ഒരു അദ്ധ്യായം തന്നെ അള്ളാഹു തേനീച്ച യെ കുറിച്ച് പറയുന്നുണ്ട് സൂറത്ത് നഹല്... അത്ഭുതങ്ങളുടെ മഹാ അത്ഭുതം വിശുദ്ധ ഖുർആൻ
😭😭😭
😄
അതെ 👍
😂
Tnq bro, ഇന്ന് ഈ ചെട്ടന്റെ ഒരു വീഡിയോ കണ്ടിരുന്നു, നല്ല എപ്ലനേഷൻ ആയിരുന്നു, വീഡിയോ ഫുള്ള് ഇല്ലായിരുന്നു, but ഇപ്പോൾ happy aayiii❤️
തേനീച്ചക്കളെ കണ്ടിട്ടുണ്ടെങ്കിലും ഇത്രേം അറിവ് അത്യമായി അറിയാൻ കഴിഞ്ഞതിൽ സന്തോഷം
ദൈവമേ ഇങ്ങനെ ഒക്കെ ആണോ, എന്തൊരു ചിറ്റപ്പെടുത്തിയ ജീവിതരീതി, ആ ചേട്ടന്റെ അറിവ് കേട്ടിട്ട് എന്റെ കിളി പോയി,, തേൻ കഴിക്കുമ്പോൾ ഇനി ഇവരെ ഓർമ വരും അത്ഭുത സൃഷ്ടി 🙏🙏🙏🙏👍👍👍👍
This guy knows what he is doing, full of knowledge ❤️
വളരെ നല്ല അറിവാണ് ജീവിതത്തിൽ പഠിക്കാനും ചിന്തിക്കാനും ദൈവം നമുക്കു കാണിച്ചു തരുന്നു. എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു 🌹🌹🌹🌹👍👍👍🙏🙏🙏
വലിയ ലോകവും ചെറിയ ഈച്ചകളും ♥️♥️
ഈ തേനീച്ച ഒരു മഹാ സംഭവം തന്നെ! അത് നമുക്ക് പറഞ്ഞു തന്ന, അല്ല മനസ്സിലാക്കി തന്ന ചേട്ടനും ഒരു മഹാസംഭവം തന്നെ!👍👍👍👍👍👍👍
തേനീച്ചകൾ ഇല്ലെതെ നമ്മളും ഇല്ല ❤️