Forest In Kerala | Tiger Park Thekkady

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 192

  • @anilkumareyyakunnath4173
    @anilkumareyyakunnath4173 Рік тому +45

    ട്യൂറിസ്റ്റുകളായ വിദേശികളെ ശല്യപ്പെടുത്തുന്ന രീതിയിൽ ബഹളമുണ്ടാക്കുന്ന മര്യാദയില്ലാത്തവർ,കാടിന്റെ സംഗീതം കേൾക്കാനും , കാടിനെ അറിയാനുമാണ് വനയാത്ര നടത്തുന്നത് - അല്ലാതെ ചീവീടുപോലെ ബഹളമുണ്ടാക്കാനല്ല

  • @Joy-gw2gy
    @Joy-gw2gy Рік тому +294

    കാട് അറിഞ്ഞു യാത്ര ചെയ്യുക.... ബഹളം വെച്ച് അലറിയല്ല കാട്ടിൽ പോകേണ്ടത്.... Explanation പിന്നെ ആകാം.... കാട് അറിയാതെ കാട് കയറിയാലേ കാടിന്റെ സന്തതികളെ കാണാൻ പറ്റു

    • @kelappan556
      @kelappan556 Рік тому +12

      പുതിയ rule undakk അനുസരിക്കണോ വേണ്ടയോ എന്ന് അപ്പോ ആലോചിക്കാം

    • @sisisw6
      @sisisw6 Рік тому

      കാടിന് അണ്ടിയില്ലാതെ സന്തതികൾ ഉണ്ടാവില്ല ഗുൽമോഹർ വാണമേ

    • @purushu123
      @purushu123 Рік тому +1

      💯💯

    • @anushadvdileep6464
      @anushadvdileep6464 Рік тому

      ​@@kelappan556chetta animal visiting kittane mathi

    • @abhinavcr8144
      @abhinavcr8144 Рік тому +1

      നീ ഏതാ മൈരേ ഓവറാക്കല്ലേ

  • @wonderlust275
    @wonderlust275 Рік тому +58

    ആ ചിലപ്പുകാരൻ സന്തോഷിനെ ഒഴിവാക്കിയിരുന്നേൽകുറച്ചൂടെ സന്തോഷമായേനെ😢

  • @alexandergeorge9365
    @alexandergeorge9365 5 місяців тому +4

    ഏറ്റവും മുൻപിൽ നടക്കുന്ന ഉദ്യോഗസ്ഥൻ, നടക്കുമ്പോഴും 'അറ്റൻഷൻ'. 👌🏻

  • @mickzammit6794
    @mickzammit6794 10 місяців тому +2

    All of Kerala is a wonder. The people,the countryside,the food,the beaches,the choices of accommodation are endless. Forget the sights of polluted north india. Kerala is wonderful.

  • @wildlifeshutterbug1719
    @wildlifeshutterbug1719 10 місяців тому +4

    I went on numerous trekking trips inside Periyar. It was exciting and fun. It's such a beautiful park. Loved the enthusiastic guides. Loved the food. Came across elephants, Bison, chital, sambhar deer, snakes plus hornbills. Good trekking shoes are a must. And one must go with the attitude to enjoy nature. It's not a guarantee that wildlife will be sighted. Herd of bison gets spooked easily. I highly recommend this experience.

  • @Niyyyaaas
    @Niyyyaaas Рік тому +16

    സായിപ്പിന് കാശ് മുതലായി തേളിനെ കണ്ടു

  • @petrixiron
    @petrixiron Рік тому +95

    ആ ഗാർഡ് ചേട്ടൻ പറഞ്ഞതിന്റെ അർത്ഥം... ഇവന്മാരുടെ അലപ്പു കാരണം ആ വിദേശിയരായവർക്ക് പോലും ശല്യമായി.. അവർ മാന്യന്മാർ ആയതു കൊണ്ട് ഇവന്മാരെ തെറിവിളിച്ച് കാണില്ല അവരുടെ മുഖത്ത് അത് കാണാമായിരുന്നു... കാശ് പോയി എന്ന ഭാവം... ആ ശിലായുഗ പൊട്ടൻ ചാടി വീണ് എല്ലാം പറയുക ആണ് എനിക്ക് എല്ലാം അറിയാം എന്ന ഭാവം പക്ഷേ പറയുന്നത് ഒക്കെ പൊട്ടത്തരം മാത്രമാണ്

  • @surajjoseph1379
    @surajjoseph1379 11 місяців тому +5

    I hope we protect and respect our forests and appreciate how it benefits the ecosystem. Great video. Informative ✌🏼👍🏼

  • @viewpoint7436
    @viewpoint7436 Рік тому +13

    കലപില കലപില..

  • @RealTalkYTB
    @RealTalkYTB 11 місяців тому +8

    അനാവശ്യ അവതരണം

    • @vsm3488
      @vsm3488 11 місяців тому +3

      He would have just kept quiet and walked peacefully. Sometimes, silence is the best way to show the nature. Why do they have to talk so much? All the beauty of the episode went negative just with the non stop conversations.

    • @yasikhmt3312
      @yasikhmt3312 11 місяців тому +1

      ​@@vsm3488exactly 👍

  • @Salmankhan-ni2yn
    @Salmankhan-ni2yn Рік тому +24

    This video will be an inspiration for everyone to visit the forest

    • @AbhiramAbhiram-tm8hy
      @AbhiramAbhiram-tm8hy 11 місяців тому

      No one can't enter in the forest this is only for animals .in may state i know

    • @Shamkupp
      @Shamkupp 11 місяців тому

      This is a truly a boring wildlife video that I ever watched unlike what you get to see in the National Geography channel on wildlife in Africa. This Indian guy's talk more than zooming their videos on wildlife just as Superstar Rajinikanth quoted in one of his movie that if an Indian guy don't talk, then he'll be dead.
      😂😂😂😂😂

  • @abutpk670
    @abutpk670 Рік тому +8

    സംസാരിക്കാൻ വേണ്ടി തല്ലുകൂടുന്ന രണ്ടുപേർ

  • @SubiFoa
    @SubiFoa Рік тому +5

    19:15 good observation 😮

  • @ganstagranny
    @ganstagranny 11 місяців тому +2

    Glad to view the video in vertical view then the horizontal line all other videos. 🙌🏻

  • @Mltaf6710
    @Mltaf6710 Рік тому +20

    കാടിനെ അറിയാത്ത കുറച്ചു മണ്ടന്മാർ കാടുകാണാൻ ഇറങ്ങിയിരിക്കുന്നു. 🥴

  • @athuldevkrishna3096
    @athuldevkrishna3096 Рік тому +8

    Edhan evrde vdyosinte kozhpam.. Onu skip adich kanam vechal sameykula.... Nice vdyo❤ Orusam ponam😁

    • @evm6177
      @evm6177 Рік тому

      Lol 😂 Athu sathyam bro.. 👍

  • @thewildchild97
    @thewildchild97 11 місяців тому +6

    Foreigners be like ' what myr is this' 🥲😂

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 11 місяців тому +7

    കാടും നമ്മുടെ വന സമ്പത്തും വരും തലമുറക്കായ് സംരക്ഷിക്കുക

  • @Muhammedziyan
    @Muhammedziyan Рік тому +25

    Buffalo അല്ല ഇതാണ് gaur.. 🤗

  • @shemeerkpshemeer6751
    @shemeerkpshemeer6751 Рік тому +10

    വിദേശികൾ ഇയാളെ എങ്ങനെ സഹിക്കുന്നു 😀

  • @dinojohnrh3757
    @dinojohnrh3757 Рік тому +13

    Kunjumon cheatan is suepr very humble ❤

  • @ArjunHD-f7y
    @ArjunHD-f7y Рік тому +3

    Its a very beautiful video when watched on mute 🙃

  • @yasikhmt3312
    @yasikhmt3312 11 місяців тому +9

    *അയാൾ എന്തൊരു ശല്യം ആണ്. വീഡിയോ കാണുന്ന എനിക്ക് ഇങ്ങനെ ആണേൽ കൂടെ പോയൊരുടെ അവസ്ഥ. ഏത് മണ്ടൻ ആണ് കൂടെ നടന്നു എല്ലാ കാര്യങ്ങളും ചോദിച്ചു ഒപ്പ് വാങ്ങിക്കുന്നത്..*

  • @talkaboutpsc4116
    @talkaboutpsc4116 5 місяців тому +1

    Chilachondalla kattil nadakan ...mandamare koode kondu poyavare sammadikanam 😅

  • @pradeepak8449
    @pradeepak8449 Рік тому +5

    Arivulla aalullath nallatha❤

  • @rasheedm-xk3rk
    @rasheedm-xk3rk Рік тому +4

    Super video,👍👍

  • @veekayrm
    @veekayrm 5 місяців тому +1

    വനത്തിൽ സഞ്ചിരിക്കുബൊൾ സംസാരം കുറയ്ക്കാൻ ശീലിക്കണം.

  • @Indian-sm4mp
    @Indian-sm4mp Рік тому +6

    Silence aayit poyi Kanuka. Voice over pine koduthal pore

  • @dhyxn8274
    @dhyxn8274 11 місяців тому +2

    My granfather was a forester. The stories he told were too good.

  • @ieltsgate
    @ieltsgate 5 місяців тому +4

    Plastic bottle ആയി തന്നെ വേണം കാട് കേറാൻ!? അൽപം ഒന്ന് ബഹുമാനിക്കൂ ഈ പ്രകൃതിയെ 🙏

  • @binujoseph6943
    @binujoseph6943 6 місяців тому +1

    Parajayam......kaadine arinju yathra cheyyaan padikanam...orupaadu

  • @SijoThomas-zo7gv
    @SijoThomas-zo7gv Рік тому +1

    ഇങ്ങനെയെല്ലാരും കാട്ടിൽ കയറി, വന്യജീവികൾ എല്ലാം നാട്ടിൽ ഇറങ്ങി, നാടാകെ വന്യജീവി ആക്രമണവും.

  • @sophiachandekar3759
    @sophiachandekar3759 10 місяців тому

    How well they enjoy the forest tour that God has created for us.

  • @prasanthcherthala7571
    @prasanthcherthala7571 9 місяців тому

    💕 സൂപ്പർ 💕

  • @rajeshstyle1199
    @rajeshstyle1199 11 місяців тому

    Super ❤

  • @Dev_Anand_C
    @Dev_Anand_C Рік тому +4

    ചാക്യാർ കുത്ത് കേട്ട അനുഭവം

  • @aghilantony6730
    @aghilantony6730 Рік тому +3

    Kaatiloode povumbol alariyalla povendeth

  • @ganeshallwar8480
    @ganeshallwar8480 5 місяців тому

    I hope in next video you people keep silent on your jungle exploration 😊

  • @Midhu-w2d
    @Midhu-w2d 11 місяців тому

    Wow moment 🕉

  • @Thomasfrancis719
    @Thomasfrancis719 Рік тому +6

    Santhosh chilap and kona adi sahikan pattunnilla...

  • @AnsafAnsaf-c3h
    @AnsafAnsaf-c3h 11 місяців тому +2

    Kadarinju yathracheyyumo iniyum

  • @30sreekanth
    @30sreekanth 11 місяців тому +4

    Enthoru alembadey

  • @ali_van_cruz
    @ali_van_cruz 11 місяців тому +1

    Forest muzhuvan kaadanallo😮

  • @drshyamkumar
    @drshyamkumar 4 місяці тому

    I went to Parambikulam forest and saw a leopard on the road side.

  • @yunusyunus7127
    @yunusyunus7127 Рік тому +2

    ഇതിലും കൂടുതൽ മൃഗങ്ങളെ മുത്തഗയിൽ പോയാൽ കാണാം 🙊

    • @BijuStar-ht6tr
      @BijuStar-ht6tr Рік тому

      Panam engottu thannalum kastapettu varunnilla.e jeevikaleyellam kandittumudu.kothyillathannum.

  • @shb5169
    @shb5169 6 місяців тому +1

    Please keep silence!!😊....

  • @justinbruce4975
    @justinbruce4975 4 місяці тому

    എൻ്റെ ആൻ്റിയുടെ Brother ആണ് Guard കുഞ്ഞു മോൻ അങ്കിൾ

  • @praseedeltr8075
    @praseedeltr8075 Рік тому +4

    ബോഫെല്ലോ എന്നാൽ പോത്ത് എന്നാണ് 😀

  • @cozyvibes_13
    @cozyvibes_13 11 місяців тому +4

    Enthoru alapra aanu ayal, kona kona konaanu chilachond irikkum

  • @himabenny1446
    @himabenny1446 Рік тому +1

    ❤️super…

  • @artist6049
    @artist6049 Рік тому +7

    ഇവിടെ കാട്ടുപോത്തില്ല,, ഇതിന്റെ പേര് ബഫല്ലോ😂😂
    Indian Guar

  • @renjithharidas2988
    @renjithharidas2988 10 місяців тому

    Enduvaadey interview ponappoley shirt insert cheythu sabdam undakki😅😅😅😅ayyaayye..

  • @noornew82
    @noornew82 Рік тому +3

    മോൺസൺ മാവുങ്കാൽ തോൽക്കും

  • @Ahmed-ez3yo
    @Ahmed-ez3yo 11 місяців тому +1

    10:19 buffalo 😂

  • @abdulrahmankkd6048
    @abdulrahmankkd6048 Рік тому

    Good very thanks.

  • @honeyonairraja
    @honeyonairraja 5 місяців тому +1

    Why they are talking too much while walking... 😢😢

  • @ajithjose6769
    @ajithjose6769 11 місяців тому +5

    Nthoru chilappada , ninnoyonnum kaattil kettaruth

  • @subhashwalke
    @subhashwalke 10 місяців тому +1

    Lot of noise which is not acceptable on such type of tours. Language translation or subtitles in English necessary.

  • @trollanmallu
    @trollanmallu Рік тому +1

    Vidheshikale nikki rate over akkiyathaanu problem vidheshikalkk 1 night 10000/- valiya amount skills ennal oru sadharanakkaranu athoru valiya thukayanu rate kurakk daily full teams aakum pinne

  • @SubiFoa
    @SubiFoa Рік тому

    14:10 good decision 😊

  • @walkwitharshad
    @walkwitharshad 11 місяців тому +2

    Enthu chalappado randum, kattiloode sanjarikumbo minimum oru maryada vende

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt 11 місяців тому

    Animals can detect only colours of sky ,soil,water,trees only
    Atleast these knowledge should have to these guards

  • @SajeerRs
    @SajeerRs 5 місяців тому

    Mula kudi maaraaththa kuttikal undenkil valare nallathu

  • @judejune6336
    @judejune6336 Рік тому

    👍

  • @adityam2803
    @adityam2803 10 місяців тому

    This should have been in english to reach for larger audience

  • @SajeerRs
    @SajeerRs 5 місяців тому

    One cricket and one bat = Cricket bat

  • @kappilparammal7137
    @kappilparammal7137 11 місяців тому +1

    Video clarity valare kuravan

  • @general_pinochet
    @general_pinochet 11 місяців тому

    Eth evide anu stalam, how much is the cost of trekking

  • @leelammajose6235
    @leelammajose6235 11 місяців тому +1

    🎉അട്ട കേറാതിരിക്കാൻ ഉപയോഗിച്ച പൊടി എന്താണ്

  • @DANGERYT-v2i
    @DANGERYT-v2i Рік тому +1

    ❤🎉

  • @akshaymanohar8694
    @akshaymanohar8694 11 місяців тому +1

    Insert cheyte kattil poy bhalam undakkunna Santosh chetta 🤣don’t try this again

  • @Blackhoodie9
    @Blackhoodie9 5 місяців тому

    Shila santhosh trechinginu ponath shirtum jeanum itit

  • @rajasekharannairrsnair6338
    @rajasekharannairrsnair6338 9 місяців тому +1

    ഇതിനേക്കാൾ നല്ലത് നാലുവശത്തൊന്നും പാചരിമേളംവോ പാണ്ടിപ്പടയുടെ കോട്ടോ കൊട്ടി വരുവാരുന്നെഗിൽ മൃഗങ്ങൾ എല്ലാം ഒരുമിച്ചു ഇവരുടെ നടുക്ക് വന്നു നിനെനെ 😄

  • @vinukt3470
    @vinukt3470 11 місяців тому +8

    ആദ്യം കാട്ടിൽ കാണിക്കേണ്ട ചില മര്യാദ ഒണ്ട്.. അത് പഠിച്ചിട്ടു ഉണ്ടാക്ക് ശിലാ മ്യൂസിയമേ... കുണുകുനാന്ന് കിടന്ന് അലക്കാതെ...

  • @jinjuttan
    @jinjuttan 4 місяці тому

    28:04 😅😅

  • @nandanbkgowda4504
    @nandanbkgowda4504 11 місяців тому

    Happy to see this but karnataka is in different level in wildlife

  • @la_pulga1081
    @la_pulga1081 Рік тому +5

    Life jackets must be provided

  • @sachusDxb
    @sachusDxb Рік тому

    👌👌👌👌👌

  • @radamaniamma749
    @radamaniamma749 Рік тому +2

    അമ്മച്ചി പ്ലാവ്- മാർത്താണ്ഡവർമ്മ മഹാരാജാവിന് ഒളിച്ചിരിക്കാൻ സാധിച്ച പ്ലാവിൻ്റെ പൊത്ത് എങ്ങിനെയിരിക്കുമെന്ന് ഇപ്പോൾ ഊഹിക്കാമല്ലൊ -

  • @veniceelectronics
    @veniceelectronics Рік тому

    👍👍👍👍👍👍👍👍👍👍

  • @akshaymanohar8694
    @akshaymanohar8694 11 місяців тому +3

    Please go quietly man

  • @marykuttyjacob9390
    @marykuttyjacob9390 9 місяців тому

    ഞാൻ ഒരു ദിവസം ചെന്നപ്പോൾ അവിടുത്തെ കാർഡ് പറഞ്ഞു wild forest ബസ്സിൽ മാത്രമേ പോകുവാൻ പറ്റുള്ളൂ എന്ന് പറഞ്ഞു

  • @AnonymousEAT
    @AnonymousEAT 4 місяці тому

    10 വർഷം കഴിയുമ്പോൾ വനമൊക്കെ കാണുമോ ആവോ 😢

  • @catfan5042
    @catfan5042 Рік тому +2

    Truckinu insirt cheithiramgiya mahan 😂odukathe bahalavum

  • @abinroy-pb8hm
    @abinroy-pb8hm 11 місяців тому +2

    Noby sir ,,,,,,,,Idukki thoprankudykaranu

  • @nivethp.4372
    @nivethp.4372 Рік тому +2

    How to book this??

  • @latestvideos8275
    @latestvideos8275 Рік тому +9

    വായിട്ടലച്ചല്ല കാട്ടിൽ പോവേണ്ടത് 😤
    ഓരോ മന്ദബുദ്ധികൾ

  • @samonu95
    @samonu95 11 місяців тому

    Povanam

  • @GGgoldspear
    @GGgoldspear 11 місяців тому

    Pls add English sub titles the CC generated one is not working well..

  • @akshayms5771
    @akshayms5771 11 місяців тому +2

    Dont go shouting in the forest . you r basically messing up the slight chances of seeing some animals

  • @amitkumarchatterjee7139
    @amitkumarchatterjee7139 3 місяці тому

    A pitty no English subtitles. Otherwise very nice.

  • @jaseelkollankandy9550
    @jaseelkollankandy9550 Рік тому

    Maram.kanditt.kotan.tonunu.alle.anaa

  • @akhilsl-xu5vz
    @akhilsl-xu5vz 4 місяці тому

    Kerleya bouyoudefull ples

  • @purushu123
    @purushu123 Рік тому +2

    Kadinte niyamam ariyathe kaad kayaruth ith orumathiri video edukkan vendi mathram kayariya pole. Video kanunna enik ithra disturbance undayitund enkil aa furnace ethra veruth pouitundavum

  • @kk_vlogs91
    @kk_vlogs91 10 місяців тому

    How to booking this trip bro

  • @roverman_stories
    @roverman_stories Рік тому

    😍😍

  • @Vishnudilipkumar
    @Vishnudilipkumar 11 місяців тому +1

    Alappu karanam kaanan thanne irritation aavunnu , why cant they just keep their voices low and give voice over later

  • @anil60049
    @anil60049 Рік тому

    Koode undayirunu biju alleee 🤔….

  • @State119
    @State119 11 місяців тому

    How to reach there , website