ആദ്യമായ്കാണുന്നതാണ് സംഭവബഹുലംതന്നെ, ഇതിന്റെ വർക്കർമാരെ നിങ്ങൾക്കെല്ലാം ആയുരാരോഗ്യസൗഖ്യം ജഗദീശ്വരൻ നൽകട്ടെ❤❤❤ Thanks - all the best - vlog, google, youtube etc ❤❤❤
Thank you for bringing such informative videos. I was searching for a solution for such a task in my property. I saw similarly cut sites while coming from Trivandrum airport, at Kazhuthurutty, near Thenmala. Checked with many engineers, they told it’s done with some chemical and to me the answer was not satisfying. Am glad to note it’s through wire cutting and they are locally available
"Great video! I really appreciate the effort you've put into it. Just a suggestion: if you could also include the part about cutting the top layer, it would make the video even better!"
12 വർഷം മുന്നേ മലപ്പുറം മുണ്ടുപറമ്പ് ബൈപാസിൽ ബിൽഡിംഗ് സൈറ്റ് ലെവൽ ചെയ്യാൻ കൊണ്ടു വന്നു കണ്ടിട്ടുണ്ട് അന്ന് നല്ല ചിലവ് ആണെന്ന് കേട്ടിട്ടുണ്ട് ഇതിന്റെ റോപ് ഒക്കെ രാജസ്ഥാൻ തുടങ്ങി മാർബിൾ മൈനിംഗ് സ്റ്റേറ്റിൽ നിന്ന് കൊണ്ടു വരണം ആയിരുന്നു പിന്നെ compressior ജനറേറ്റർ എല്ലാം റെന്റ്
ജാക്ക് ഹാമർ ഉപയോഗിക്കുമ്പോൾ കൂടെ വെള്ളം ഒഴിച്ച് വിട്ടാൽ പെട്ടെന്ന് കുഴിയുണ്ടാകില്ലേ🤔🤔🤔....പൊടി ശല്യം കുറയില്ലേ......vitrified tiles ഇട്ട തറയിൽ drilling machine ഉപയോഗിച്ച് കുഴിയെടുക്കുമ്പോൾ വെള്ളം ഒഴിക്കുന്നത് കണ്ടാണ് ചോതിക്കുന്നത്........അറിയാവുന്നവർ പറഞ്ഞു തരൂ🤗🤗
പാറപൊട്ടിച്ച് വിൽക്കാനാണോ? അല്ലെങ്കിൽ ബിൽഡിംഗ് നിർമിക്കുകപോലെയുള്ള ആവശ്യങ്ങൾക്ക് നിലം ശരിപ്പെടുത്തുകയാണോ? പാറ പൊട്ടിച്ച് വിൽക്കാനാണെങ്കിൽ ലാഭം ഉണ്ടാകുമോ?
ചേട്ടന്റെ ഈ വീഡിയോ നേരത്തെ മറ്റൊരു ഫോണിൽ കണ്ടിരുന്നു ഇപ്പോൾ അത് കാണാൻ നോക്കിയപ്പോൾ ചേട്ടന്റെ ചാനലിന്റെ പേര് ഓർമയില്ലായിരുന്നു തെങ്ങ് ചെത്തുന്ന വീഡിയോ നിങ്ങൾ ചെയ്തത് കണ്ടിട്ടുണ്ട് അത് വെച് സെർച് ചെയ്തപ്പോൾ സായിപ്പ് ചെത്തുന്നത് വരെ വന്നു ഈ ചാനൽ കിട്ടിയില്ല അങ്ങനെ കഷ്ട്ടപെട്ട് കണ്ടു പിടിചാണ് ഈ വീഡിയോ ഞാൻ കാണുന്നത് ഇപ്പൊ തെന്നെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 😂❤
ഇങ്ങെനെ ഒരു സംഭവം ജീവതത്തിൽ ആദ്യമായി കാണിച്ചു തന്നതിനു നന്ദി
👍
ആദ്യമായ്കാണുന്നതാണ് സംഭവബഹുലംതന്നെ, ഇതിന്റെ വർക്കർമാരെ നിങ്ങൾക്കെല്ലാം ആയുരാരോഗ്യസൗഖ്യം ജഗദീശ്വരൻ നൽകട്ടെ❤❤❤
Thanks - all the best - vlog, google, youtube etc ❤❤❤
ഏറ്റവും കൂടുതൽ സമയം എടുത്ത് കഷ്ടപ്പെട്ട് വീഡിയോ ചെയ്യുന്ന യൂടൂബർ 👏👏👏👏 സൂപ്പർ 👍👍
Thank you
ഞാൻ ആദ്യമായിട്ടാണ് ഇങേനെ ഒരു വീഡിയോ കാണുന്നത്
താങ്ക്സ് ബ്രദർ
👍
ഇതാണ് ശരിക്കും അറിവ് 👍❤. ഞാൻ സബ്സ്ക്രൈബ് ചെയ്തു...
ആദ്യം ആയി കാണുകയാണ് ..വളരെ നല്ല അവതരണം നിങൾ ഒക്കെയാണ് ഞങ്ങളെ പോലുള്ള പുതിയ ചാനലുകൾക്ക് വഴികാട്ടി ❤
E വീഡിയോ... ഷൂട്ട്.. ചെയ്തതിനു അഭിനന്ദനങ്ങൾ അറിയിക്കുന്നു 🎉🎉
Thank you
വളരെ നല്ല മെത്തേട് ഈ രീതി തുടരുക അഭിനന്ദനങ്ങൾ
ആദ്യം കാണുന്നത്.സൂപ്പർ👌👌👌👍👍👍
Thank you
👌👌 ആദ്യം ആയിട്ടാണ് ഇങ്ങനൊക്കെ കാണുന്നത് 👌👌👌👌
🤝
ഞാനും.
അഭിനന്ദനങ്ങൾ ബ്രോ എന്ന നാട്ടുകാരനായ ഒരു സുഹൃത്ത് പെരുമറ്റം 🎉❤❤❤️
👌👌💞💞 ഇതുപോലെ പാറ പൊട്ടിക്കുന്ന ആദ്യമായിട്ടാണ് കാണുന്നത്.. 💗❤️👌വളരെ സന്തോഷം ചേട്ടാ💞ഗുഡ് വീഡിയോ 👌👌
Thank you
വളരെയധികം ഉപകാര പ്രദമായ വീഡിയോ....❤❤❤❤ഒപ്പം നിങ്ങളുടെ കഠിന പ്രയത്നം...... അഭിനന്ദനങ്ങൾ..... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു ❤❤❤
Thank you
Thank you for bringing such informative videos. I was searching for a solution for such a task in my property. I saw similarly cut sites while coming from Trivandrum airport, at Kazhuthurutty, near Thenmala. Checked with many engineers, they told it’s done with some chemical and to me the answer was not satisfying. Am glad to note it’s through wire cutting and they are locally available
നല്ലൊരു അറിവ് പങ്കുവെച്ചതിന് നന്ദി 🥰🥰🥰
Thank you
Kozikode hilite മാളിന് മുന്നിൽ NH 66നു വേണ്ടി പാറ കട്ട് ചെയ്യുന്നുണ്ട് പുതിയ മെഷീൻ വെച്ച് 👌
👍
@@anus7246 yemma podiya 🥹
ua-cam.com/video/JXJP0fOJTZo/v-deo.htmlsi=OtGVjskKeR-A8SRI
kazhinjallow ath
നല്ലൊരു അറിവ്..
താങ്കളുടെ വിഡിയോ സൂപ്പർ. ഇത്രയും സമയം എടുത്ത് ചെയ്യുന്നതിന്ന്👍
Thank you
സൂപ്പറായിരിക്കുന്നു...
Thank you
വളരെ സൂക്ഷ്മതയോടെ ചെയ്യേണ്ട പണിയാണ്. അഭിനന്ദനങ്ങൾ
Thank you
Manu bhai .. grate efforts, adipoli avatharanam.. ❤❤❤
ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ
അഭിനന്ദനങ്ങൾ 👍🏻
"Great video! I really appreciate the effort you've put into it. Just a suggestion: if you could also include the part about cutting the top layer, it would make the video even better!"
❤❤❤so very very beautiful seen ND Super ND Super ❤❤
Thank you
Nalloru video.. Nalla content.🎉❤.
Thank you
🥰♥️സൂപ്പർ ഐഡിയ🥰♥️
Thank you
12 വർഷം മുന്നേ മലപ്പുറം മുണ്ടുപറമ്പ് ബൈപാസിൽ ബിൽഡിംഗ് സൈറ്റ് ലെവൽ ചെയ്യാൻ കൊണ്ടു വന്നു കണ്ടിട്ടുണ്ട് അന്ന് നല്ല ചിലവ് ആണെന്ന് കേട്ടിട്ടുണ്ട് ഇതിന്റെ റോപ് ഒക്കെ രാജസ്ഥാൻ തുടങ്ങി മാർബിൾ മൈനിംഗ് സ്റ്റേറ്റിൽ നിന്ന് കൊണ്ടു വരണം ആയിരുന്നു പിന്നെ compressior ജനറേറ്റർ എല്ലാം റെന്റ്
👍നല്ല ഒരു വീഡിയോ ❤
നല്ല ഒരു വീഡിയോ, നല്ലൊരു അറിവ്.
🤝
4 മാസം....സൂപ്പർ
Thank you
നല്ല ചില വാണല്ലോ. സംഭവം
Very good. Yr effort is appreciable. Good luck
Thank you
Effort for video creation 🔥🔥👌👏
Thank you
Rare to see video, nice coverage
Thank you
നല്ല വിവരണം
Thank you
Great.works.good.😊
Thank you
Super content , Waiting for the next video ❤😀
🤝
പതിവു പോലെ വെറൈറ്റി ❤️
Thank you
ഇതിനേക്കാൾ ഈസി ആയി ഹൈഡ്രൗലിബ് ..ബ്രേക്കർ ഉണ്ടേ ..നോ സൗണ്ട് ..നോ വൈബ്രേഷൻ ..നോ കെമിക്കൽ ഓർ.എക്സ്പ്ലോസിവേവിയറ്
Great effort bro… congrats
Thank you
ഇനി മുതൽ പാറ കണ്ടിക്കുംബൊൽ ഞാൻ Diamond rope ഉപയൊഗിക്കും
ഒരു പീസ് റോപ്പ് എനിക്കും കൂടി തരണേ
പൈസ ഉണ്ടോ 😂 ഇതൊന്നും സാധാരക്കാർക്ക് പറ്റില്ല ഭായി.
കൊള്ളാം.....❤❤❤❤
ഇതേ system തന്നെയാണ് മാർബിൾ cut ചെയ്യാൻ ഉപയോഗിക്കുന്നത്
groundwater will be polluted.
Great video bro 🔥🔥🔥🔥
Thank you
First time info for me. Thank you to the Utuber...
👍
Good work
Thank you
Very informative. can this be done for deepening wells
മുപ്പര് അങ്ങനെ ഒന്നും യൂട്യൂബിൽ വരില്ല വരുമ്പോൾ കൊണ്ട് വരുന്ന content പൊളി anu🔥🔥🔥
അഭിനന്ദനങ്ങൾ
👍
Nalla video...first time experience..👍👍👍
👍
Nice effort❤❤❤
Super video and effort👍👍
😊 nalla avatharanam super chiri 😅😊
🤝
😀
A like for your efforts ❤❤
ജാക്ക് ഹാമർ ഉപയോഗിക്കുമ്പോൾ കൂടെ വെള്ളം ഒഴിച്ച് വിട്ടാൽ പെട്ടെന്ന് കുഴിയുണ്ടാകില്ലേ🤔🤔🤔....പൊടി ശല്യം കുറയില്ലേ......vitrified tiles ഇട്ട തറയിൽ drilling machine ഉപയോഗിച്ച് കുഴിയെടുക്കുമ്പോൾ വെള്ളം ഒഴിക്കുന്നത് കണ്ടാണ് ചോതിക്കുന്നത്........അറിയാവുന്നവർ പറഞ്ഞു തരൂ🤗🤗
Very good information🎉🎉
Thank you
first time i saw this , its amazing
Adipoli poli video.
Hard work but good money.
Thanks bro❤
Welcome 😊
കൊള്ളാം. 🎉🎉
Thank you
Oh what a different technology very precise drilling very horrible 👏👏👏
Good effort 💯💯💯💯💯💯✅✅✅✔️✔️
🤝
Neat and clean work
Ithu kollalo ithu Elayidathum cheyalo
കൊറിയിൽ para പൊട്ടിക്കുന്ന video cheyyoo 😁😁
പെർമിഷൻ കിട്ടിയ തീർച്ചയായും ചെയ്യാം
@@VillageRealLifebyManu tnx chettoooo🥳🥳🥳
Sujithettaaa 👍❤❤
എന്റെ നാട്ടിൽ പണ്ട് ഉണ്ടായിരുന്നു
Ivarude work njan kandittundu ente
Vidinte aduth nalla work Aanu
good video!
Thank you
Superb 👍👍👍💯💯👏👏👏
മനു ചേട്ടാ എവിടെ കുറെ ആയല്ലോ കണ്ടിട്ട് 😊
കുറച്ചു തിരക്കിലായിരുന്നു
സൂപ്പർ 🥰
Thank you
ഗൾഫിലൊക്കെ ഞാൻ ഇരുപത് വർഷങ്ങൾക്ക് മുമ്പ് കണ്ടിട്ടുണ്ട്
👍
Super man keep it up
Thank you
Video super aapanikkarekoodeonnuparijayapeduthiyirunnenkil nannayirunnu
Nice 🔥🔥🔥
oru suggestion bore match cheythal mullu pipe nu pakaram magnet upayogichaal pore ( kayar nu attath magnet use cheythal mathiyallo)
അതു കൊള്ളാലോ നല്ല ഐഡിയ
Nice video how much value
Manu ഭായ് NH 66 പണി നടക്കുന്ന ചില സ്ഥലങ്ങളിൽ പാറ പൊട്ടിക്കാൻ ഈ ടെക്‌നിക് USE ചെയുന്നുണ്ട്
ശരിയാണ് ഞാനും കണ്ടിട്ടുണ്ട്
ആശംസകൾ നന്ദി ബ്രോ
Thank you
പാറപൊട്ടിച്ച് വിൽക്കാനാണോ?
അല്ലെങ്കിൽ ബിൽഡിംഗ് നിർമിക്കുകപോലെയുള്ള ആവശ്യങ്ങൾക്ക് നിലം ശരിപ്പെടുത്തുകയാണോ?
പാറ പൊട്ടിച്ച് വിൽക്കാനാണെങ്കിൽ ലാഭം ഉണ്ടാകുമോ?
Labham undakilla
സൂപ്പർ ബ്രാ
Thank you
Very nice
Thank you
Good vedeo big salute god bless you thanks bro
🤝
Supper,Supper🎉👌💐🌺
Thank you
ഈ രീതി പിന്തുടർന്നായിരുന്നു എങ്കിൽ ഫാൻ്റം സിനിമ മാറ്റി എഴുതേണ്ടി വന്നേനെ.... പെരുമാൾ 😂😂😂
😀
Ella videoyilum. Verity's urappan
ചേട്ടന്റെ ഈ വീഡിയോ നേരത്തെ മറ്റൊരു ഫോണിൽ കണ്ടിരുന്നു ഇപ്പോൾ അത് കാണാൻ നോക്കിയപ്പോൾ ചേട്ടന്റെ ചാനലിന്റെ പേര് ഓർമയില്ലായിരുന്നു തെങ്ങ് ചെത്തുന്ന വീഡിയോ നിങ്ങൾ ചെയ്തത് കണ്ടിട്ടുണ്ട് അത് വെച് സെർച് ചെയ്തപ്പോൾ സായിപ്പ് ചെത്തുന്നത് വരെ വന്നു ഈ ചാനൽ കിട്ടിയില്ല അങ്ങനെ കഷ്ട്ടപെട്ട് കണ്ടു പിടിചാണ് ഈ വീഡിയോ ഞാൻ കാണുന്നത് ഇപ്പൊ തെന്നെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 😂❤
Thank you
Super👌😍❤️
Thank you
ഹായ് 👍🏻👍🏻😂
🙌
നിങ്ങൾ വീടോ എടുക്കാൻ 4 മാസം എടുത്തെങ്കിലും, ഞാൻ വിഡിയോ കാണാൻ 3 ദിവസം എടുത്തു. Due to busy.
Supper😍
Thank you
Nammude nadu ,ngan Paingottoor anu ❤
🤝
4മാസം 😇thanks
Nice vedio
Thank you
ഇതിലൂടെ പാറപൊടിഞ്ഞേ കിട്ടത്തുള്ളു അത് മണലാക്കാനല്ലാതെ കല്ലായിട്ടു പയോഗിക്കാനാവില്ല എന്ന് പറയുന്നത് ശരിയാണോ?😮
No
niceee bro
Thank you
Wow you are a awesome 👍❤️
പാറ കട്ട് ചെയ്തെടുക്കാൻ ചിലവ് എങ്ങനെയാണ്
Sqft അടിസ്ഥാനത്തിൽ ആണോ rate കണക്കാക്കുന്നത്??