ഇവരാണ് കേരളത്തിലെ കോടിശ്വരന്മാർ എന്ന് നിങ്ങൾ വിശ്വസിക്കില്ല | Top 10 Billionaires | Kerala

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 420

  • @toxicdipson
    @toxicdipson 5 місяців тому +21

    ഷംസീർ വാഴയിൽ 2019 വെള്ളപൊക്കത്തിന് 50 കോടി രൂപയാണ് സംഭാവന ചെയ്തത് ഞമ്മുടെ കോഴിക്കോട് കാരൻ❤

  • @vinodkanjar7003
    @vinodkanjar7003 2 місяці тому +22

    സ്വന്തം വൃക്ക ദാനം ചെയ്ത ചിറ്റില പള്ളി യാണ് എല്ലാവരിലും സൂപ്പർ ❤❤

  • @VishnuNarayanan-zh1jo
    @VishnuNarayanan-zh1jo 8 місяців тому +265

    ഞാനും നാളെ കേരളത്തിലെ ഈ 10 സമ്പണന്മാരിൽ ഒരാൾ. ആയിരിക്കും 👌

    • @mansoorp-h4k
      @mansoorp-h4k 7 місяців тому +10

      Ann ennem koode rekshappeduthane

    • @MirshadKb
      @MirshadKb 7 місяців тому +16

      മണ്ണിന്റെ അടിയിൽ

    • @ajmalrashid4570
      @ajmalrashid4570 7 місяців тому +8

      അടിച്ചു കേറി വാ 😂

    • @Anisa-l1z7s
      @Anisa-l1z7s 7 місяців тому +6

      Insha allah ❤

    • @ISOLATEDMAN666
      @ISOLATEDMAN666 7 місяців тому +4

      Angane undagil nadakatte...
      Ivide ingane comment ittond irunn time waste cheyyallu💯🫂

  • @jerin4078
    @jerin4078 8 місяців тому +133

    ഇതിൽ ഞാൻ പരിചയപ്പെട്ടതിൽ ഏറ്റവും മാന്യനായ വ്യക്‌തി കൊച്ചുഹൗസേഫ് ചിറ്റില്ലപള്ളിയാണ്.. അദ്ദേഹം ചെയ്യുന്ന ഒരുപാട് നല്ല സമൂഹ്യപ്രവർത്തനങ്ങൾ പൊതു സമൂഹത്തിനെ അറിയിക്കുന്നില്ല എന്നുള്ളതാണ്. മീഡിയാസിനെകൂടെ കൊണ്ടു നടന്ന് ചെയ്യത് കണ്ണിച്ചു കൂട്ടുന്ന ഒരുപാട് നന്മ മരങ്ങൾടെ മുന്നിൽ ഇദ്ദേഹം തികച്ചും വ്യത്‌സതനാണ് .......

    • @ഭാഷഭായ്
      @ഭാഷഭായ് 8 місяців тому

      അയാൾ ചെയ്ത നന്മകൾ കൂടി താങ്കൾ ഒന്ന് പറഞ്ഞു തന്നാൽ തന്നു എന്തിനാടാ അസൂയക്കും കുശുമ്പിനും ഒന്നും ആയിരുന്നില്ല ചിറ്റലപ്പള്ളി എന്ന് പറയുന്നത് ഒരു ചെറ്റ പള്ളിയാണ് കേരളത്തിൽ സംബന്ധിച്ചടുത്തോളം ഇയാൾ എവിടേക്കാണ് ചെയ്തത് നീ ഒന്നു പറഞ്ഞു തരുമോ അവനവൻറെ കുടുംബം ചെയ്തവരെ കാര്യത്തിൽ അമ്മയെ യൂസഫലി ബോബി ചെമ്മണ്ണൂർ അവരുടെ കാര്യം നീ പറയ് ചിറ്റിലപ്പള്ളി എന്ന് പറയുന്നത് ഇതുവരെ തിരിഞ്ഞു നോക്കാത്ത ഒരു ചെറ്റയാണ്

    • @vintagecoffee7328
      @vintagecoffee7328 7 місяців тому +8

      ഏറ്റവും വലിയ അവസരവാദിയും

    • @anoopgopinath24
      @anoopgopinath24 7 місяців тому

      എന്ത് ചെയ്യാൻ പേര് കൊച്ചുഒസഫ് എന്നായി പോയില്ലേ.

    • @sooryajith202
      @sooryajith202 7 місяців тому +2

      മലയാളികൾക്ക് ഏറ്റവും കൂടുതൽ സഹായം ചെയ്യുന്ന വെക്തി PNC മേനോൻ . P N ചെന്താമരാ ഷൻ ശോഭ davalaperas

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 7 місяців тому +4

      എന്നിട്ട് താൻ എങ്ങിനെ അറിഞ്ഞു 😂😂😂😂

  • @nawazpn3040
    @nawazpn3040 7 місяців тому +27

    ഇവരിൽ പലരും നമ്മടെ തൃശ്ശൂർകാരനാണ് 😁😍

  • @marathsivadasansivadasan
    @marathsivadasansivadasan 8 місяців тому +62

    ഒരു ജോലിയും ചെയ്യാതെ രാഷ്ട്രീയത്തിലൂടെ കോടികൾ സമ്പാദിച്ച നേതാക്കൾ ഉണ്ട് കേരളത്തിൽ അവരുടെ ഏഴയലത്ത് പോലും ഇവരുടെ സമ്പാദ്യം വരില്ല

  • @aishaabduljalal806
    @aishaabduljalal806 Місяць тому +1

    ഞാനും ഇതുപോലെ കേരളത്തിൽ തന്നെയും സോറി കേരളത്തിലല്ല ഈ വേൾഡ്ത്തെ ഒന്നാം സ്ഥാനം എനിക്കായിരിക്കും 💪🏻💯

  • @Junaid-n1k
    @Junaid-n1k 6 місяців тому +7

    ഇന്ന് എന്റെ കയ്യിൽ 100രൂപ ഇല്ല ഒരിക്കൽ വെറും 25പൈസ മാത്രം ഉണ്ടായി ലൈഫിൽ 29/6/2024എന്നാൽ ഒരു വീട് ഉണ്ട് സ്വന്തം 2മക്കൾ ഉണ്ട് 3ലക്ഷം കടം ഉണ്ട് എന്നാലും അൽഹംദുലില്ലാഹ് രോഗം തരാതെ ആയുസ്സ് തന്നാൽ ജീവിക്കാം ✍🏻ഒരു മലയാളി

  • @Junaid-n1k
    @Junaid-n1k 7 місяців тому +49

    4ലക്ഷം കടം ഉണ്ട് ജോലിയില്ല age 48 ഇന്ന് കയ്യിൽ ₹500 പോലും ഇല്ല അസുഖം വന്നാൽ കുടുങ്ങും എല്ലാം ദൈവത്തിന് വിട്ട് കൊടുത്തു ദൈവം തീരുമാനിക്കും ഒരു കട ഉണ്ടായിരുന്നു അത് പൂട്ടി

    • @itzme8398
      @itzme8398 6 місяців тому +5

      If you try for something, it will be yours. Keep trying❤

    • @thilakalungal
      @thilakalungal 5 місяців тому

      @@Junaid-n1k ഏതു ദൈവം

    • @Sakariya.pSakariya
      @Sakariya.pSakariya 4 місяці тому

      കടം തരാൻവരെ എനിക്ക് ആളില്ല ബ്രോ

    • @crazyvideos500
      @crazyvideos500 3 місяці тому +1

      ​@@Sakariya.pSakariyaവാങ്ങിച്ചത് കൊടുക്കാഞ്ഞിട്ടാവും..
      Vera enth😂

    • @User007cr7
      @User007cr7 3 місяці тому

      G pay no കമന്‍റ് ചെയ്യ് ബ്രോ...

  • @kunjuqatar5123
    @kunjuqatar5123 7 місяців тому +50

    യുസഫലി എന്ന മനുഷ്യ സ്‌നേഹി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ആമീൻ

    • @najumudheenyahya654
      @najumudheenyahya654 5 місяців тому +3

      Ella manushyasnehikalum uyarangalil ethatte.... Ameen

  • @KabeerK-hg7qu
    @KabeerK-hg7qu 6 місяців тому +3

    അതിൽ എന്റെ ആസ്തി ഞാൻ പറയട്ടെ അത് പറയാൻ ആരുമില്ലല്ലോ ഞാൻ തന്നെ പറയാം മിച്ചം ആയിട്ട് ഒന്നുമില്ല രോഗങ്ങൾ തരാതെ റാഹത്തായി ജീവിച്ചാൽ മതി അതു തന്നെയാണ് എന്റെ ആസ്തി ❤

  • @ringtonesking5334
    @ringtonesking5334 8 місяців тому +69

    ഇതിൽ കൂടുതലും തൃശൂർകരണല്ലോ

  • @Megastar369
    @Megastar369 6 місяців тому +6

    ഇതിൽ ഒരാൾ നമ്മുടേ നാട്ടുക്കാരൻ ആയിരുന്നു പടിക്കുന്ന കാലത്ത് ചിട്ടിയും ആയി നടന്ന് പിന്നേ വലിയ കോടിശ്വരൻ ആയ രവി പിള്ള...
    പക്ഷേ ഇഷ്ട്ടം കേരളത്തിൻ്റേ സുൽത്താൻ യൂസുഫലി ഇക്കായേ ആണ്..🔥🔥🔥❤️❤️❤️

  • @afshanyt1348
    @afshanyt1348 8 місяців тому +80

    10പേരിൽ ഏതേലും സ്ഥാനത് ആയി എനിക്കും varanam😂

  • @SiyadSisi
    @SiyadSisi 6 місяців тому +4

    പാവങ്ങൾക്ക് ദാനം ചെയ്യുന്ന സമ്പന്നർ അത് പൊതുസമൂഹത്തിൽ പരസ്യപ്പെടുത്തി കോട്ട കാരണം അത് കിട്ടുന്നവർ മാത്രമല്ല നല്ലവരായ മറ്റു ജനങ്ങളും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ഉയരങ്ങളിൽ എത്താൻ ആഗ്രഹിക്കുകയും ചെയ്യും ഇതിൽ ഒന്നും കൊടുക്കാത്ത കോടീശ്വരന്മാരും ഉണ്ടാകും പരസ്യപ്പെടുത്താൻ കോടീശ്വരന്മാരും ഉണ്ടാവും മറ്റുള്ളവർക്ക് പ്രചോദനമാകാൻ അത് പരസ്യപ്പെടുത്തുന്ന തന്നെയാണ് നല്ലത് അഹങ്കാരം ഇവരാരും കാണിക്കുന്നില്ല

  • @sooryajith202
    @sooryajith202 7 місяців тому +10

    p N C മേനോൻ ശോഭ devalaperas മാന്യ നായ വെക്തി ഒരുകാലത്തു മലയാളികളിലെ ഏറ്റവും വലിയ പണക്കാരൻ സ്വത്തു ക്കൾ കൂടുതൽ പാവങ്ങൾക്ക് കൊടുത്ത വെക്തി പരസ്യ ങൾ ഇല്ലാത്ത സഹായം 🙏🙏🙏

    • @vinodkonchath4923
      @vinodkonchath4923 6 місяців тому +1

      സത്യം🙏

    • @subhashjohn4633
      @subhashjohn4633 Місяць тому

      അത്ര നല്ല മാന്യൻ ആയതു കൊണ്ട് ആകും
      നല്ല നെൽപാടം മണ്ണിട്ട് നികത്തി കെട്ടിടം പണിയുന്നത്
      കൃഷി സ്ഥലം നശിപ്പിച്ചു 😢

    • @sooryajith202
      @sooryajith202 Місяць тому

      @@subhashjohn4633 ഗവണ്മെന്റ് അനുമതി കൊടുത്തിട്ടു ആണ് കൃഷി ഭൂമി കൃഷി ചെയ്യാതെ 1000 കണക്കിന് ഹെക്റ്റർ കിടക്കുന്നു

  • @harigovind1203
    @harigovind1203 7 місяців тому +4

    എല്ലാവർക്കും ഇനിയു o ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ കടാക്ഷിക്കട്ടെ🙏🙏🙏

  • @alantoamos1924
    @alantoamos1924 8 місяців тому +13

    Muthoot george family is 11 th there net worth is 50000 crore but divided between 4 brothers

  • @krmoli6751
    @krmoli6751 8 місяців тому +450

    യൂസഫ് സാറിന് 1ലക്ഷം കോടി നേടണം എന്ന് ആഗ്രഹിക്കുന്നവർ എത്ര പേരുണ്ട്...,

    • @Blablablablablablamm
      @Blablablablablablamm 8 місяців тому +37

      No

    • @Ashmiro7
      @Ashmiro7 8 місяців тому +24

      No

    • @Immagler
      @Immagler 8 місяців тому +125

      സ്വന്തമായി വല്ലതും നേടാൻ നോക്ക് 😊

    • @MetroManaf
      @MetroManaf 8 місяців тому

      ❤️❤️

    • @vimalandrew2008
      @vimalandrew2008 8 місяців тому +30

      So you are a kaaka. That's why you want another kaaka to get higher

  • @RafiRafi-um7en
    @RafiRafi-um7en 7 місяців тому +1

    വെയ്റ്റിംഗ് ബോബി ചെമ്മണ്ണൂർ ദിസ് ലീസ്റ്റ് 😍😍പാവങ്ങളുടെ കൊടിഷ്യരൻ 😍😍😍

  • @shinojaa9665
    @shinojaa9665 6 місяців тому +2

    കൊച്ചു ഹൗസ്യേപ്പു.. ❤❤❤❤

  • @IsmailAbdulla-y9c
    @IsmailAbdulla-y9c 3 місяці тому

    Thanks for your great video

  • @thilakalungal
    @thilakalungal 6 місяців тому +14

    പിണറായി കുടുംബമാണ് ഇപ്പോൾ കേരളത്തിലെ ഏറ്റവും വലിയ ധനികർ!

  • @ashraflubu
    @ashraflubu 7 місяців тому +2

    യൂസഫ് സാറിന്റെ ഹലാലായ
    ശബത്ത്
    ആ സാബത് എന്നും നില നില്കും

  • @muhammadhmusthafa
    @muhammadhmusthafa 7 місяців тому +3

    ഇത്രയും കോടീശ്വരമാണ് സഹായിച്ച ഉപകാരം വീട് വെക്കാൻ സഹായിച്ചാൽ ഉപകാരം

  • @NaseerA-c5i
    @NaseerA-c5i 8 місяців тому +7

    ഏറ്റവും വലിയ കോടീശ്വരൻ റെയിൽവേ ട്രാക്കിന്റെ സൈഡിൽ സ്വന്തമായി ഒരു തരിപോലുമില്ലാതെ റെയിൽവേ സ്റ്റേഷന്‍റെ ഓരങ്ങളിൽ തറവാട് കെട്ടിമറിച്ച് താമസിക്കുന്നവരാണ് ഏറ്റവും വലിയ കോടീശ്വരൻ ആണെന്ന് ഞാൻ പറയും കാരണം നാളെ സൃഷ്ടാവായ തമ്പുരാന്റെ മുമ്പിൽ ഒരു കണക്കും നാളെ ബോധിപ്പിക്കേണ്ട ആവശ്യമില്ല മുഹമ്മദ് നബി ആണെങ്കിലും ക്രിസ്തു ആണേലും മറ്റ് മറ്റു പ്രവാചകന്മാർ ആണെങ്കിൽ തന്നെയും സാധുക്കളെയാണ് ഏറ്റവും സ്നേഹിച്ചു കൊണ്ടിരുന്നത്
    എന്നാണ് ഞാൻ കേട്ടിട്ടുള്ളത് അറിഞ്ഞിട്ടുള്ളത്
    അവർ ഈ ജന്മം അങ്ങനെ തന്നെ പോട്ടെ

    • @kiran-oj6ge
      @kiran-oj6ge 7 місяців тому

      Billionaires ഉണ്ടായാൽ അല്ലേ നാട്ടിൽ ജനങ്ങൾക്ക് ജോലി കിട്ടു. എല്ലാവരും കുടിലിൽ താമസിച്ചാൽ നാളെ എങ്ങനെ നാട് develop ആവും ?

  • @junupunnorath8657
    @junupunnorath8657 7 місяців тому +3

    Yousuf ali sir❤❤❤❤

  • @Sinan-c5u
    @Sinan-c5u 6 місяців тому +4

    One day❎day one✅

  • @GanapathyGanapathy-yh8yt
    @GanapathyGanapathy-yh8yt 4 місяці тому

    ഞങ്ങളും ആയി ഈ നമ്പർ വൺ പണക്കാരിൽ ഒരാളായി, പ്രെപഞ്ച ശക്തി എന്നേ അനുഗ്രെഹിച്ചു 🙏🙏🙏🙏🙏🙏

  • @Ismail.Valiyakath.
    @Ismail.Valiyakath. 6 місяців тому +2

    Arabikalude Paisaa kondan Keralam Ethrayum Abhivrthi Kaivarichath. Congratulations to Gulf Countries for helping the bloody hatred mongers of India! Thank you so much.

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 8 місяців тому +16

    Joy sir അദ്ദേഹത്തിന്റെ companil ഒരു ഭാഗം ആവാൻ കഴിഞ്ഞത് കൊണ്ട് എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റം ഉണ്ടായി 🥰

  • @NavinP-v4l
    @NavinP-v4l Місяць тому

    Ente profile pic il njn chaari nilkkunna helicopter kalyanaraman sir nte aanu.he is a nice person ❤

  • @Solo_Man_007
    @Solo_Man_007 5 місяців тому

    One silent killer is missing.. BASHEER. KP, western international group chairman
    (Nesto Hypermarket, Geepas, Royalford, Olsenmark, krypton, Mark n save, day n day, Geepas properties geetron etc...)

  • @abubaker9598
    @abubaker9598 7 місяців тому +6

    എല്ലാവർക്കും ഉയർച്ച ആശംസിക്കുന്നു

  • @MrCherukkan
    @MrCherukkan 8 місяців тому +1

    What's wrong with your sound settings, Shajan? I'm a big fan of your channel, but recently the sound volume fluctuations during each episode are intolerable. Please have someone fix it

  • @SaLman-k6t6b
    @SaLman-k6t6b Місяць тому

    Balance, its everything and important ,jeevithathil oral rakshappedunnath santhoshavum dukkavum balance cheyyumbyanu ,chilark santhosham prechothanam nalkunnu ,mattu chilar dukkathinte aayakkadalil munkippokunnu😂

  • @haneefahaneefa6753
    @haneefahaneefa6753 Місяць тому

    Iniyum uyarattil povate inshaallah

  • @VISHNUMOHAN-hj9sj
    @VISHNUMOHAN-hj9sj 7 місяців тому

    🧡🧡🧡ufff all are brilliant men🧡🧡🧡 soon Kris gonna become Number one 💯 due to rapid growth in IT sector 🧡🧡🧡🧡🧡

  • @mohammadbasheer3167
    @mohammadbasheer3167 5 місяців тому +3

    ബ്രദർ കോടികളോന്നും വെണ്ട പക്ഷേ സമാധാന ത്തോടെ ടെൻഷനില്ലാതെ ജീവിക്കാനാണ് എനിക്ക് ആഗ്രഹം....?

  • @pringllll6444
    @pringllll6444 8 місяців тому +14

    24s AGO IS CRAZY

  • @VMAX_ABCVIDS
    @VMAX_ABCVIDS Місяць тому

    7:59 🎉🎉
    9:21 🎉🎉🎉🎉🎉

  • @haneefkodanga9486
    @haneefkodanga9486 6 місяців тому +4

    Yoosaf ali great man

  • @travelandvibe
    @travelandvibe 8 місяців тому +25

    എല്ലാവരും തൃശൂർക്കാർ? യൂസഫലിയടക്കം

    • @Megastar369
      @Megastar369 6 місяців тому +1

      രവി പിള്ള കൊല്ലം

  • @SnowLionCub
    @SnowLionCub 8 місяців тому +14

    MA Yusuf Ali-
    Shamsher vayalil -
    Azad Moopan - aster

    • @abhishekpm923
      @abhishekpm923 7 місяців тому +4

      Uumbee 😂😂 pannikk indayath ann mansil ayiiii

    • @binumdply
      @binumdply 7 місяців тому +3

      Maladwar gold

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj 7 місяців тому +1

      😂😂😂Ambani യുടെ 10 ൽ 1 ആസ്ഥി വരില്ലല്ലോ മുന്നിൻ്റെയും കൂട്ടിവച്ചാൽ🤌 അംബാനി വിട് സാവിത്രി ജിൻഡലിൻ്റെ ആസ്ഥിയുടെ ഒപ്പം പോലും വരില്ലല്ലോ combined networth

    • @Rocky57207
      @Rocky57207 6 місяців тому +1

      എല്ലാം മുറിയണ്ടികൾ ആണല്ലോ.😂😂

    • @Tropz_Noob
      @Tropz_Noob Місяць тому

      ​@@abhishekpm923neee poori molde pootil adicha gay raminte kunnayil ninn vannavan alle.... Poori nee🤣

  • @PaiAdithyaRanjan
    @PaiAdithyaRanjan 2 місяці тому

    Yousef Ali sir the gem of a human അദ്ദേഹം പടച്ചോൻ മനസു ഉള്ള വെക്‌ത്തി ആണ് ഒരു മഹാൻ അയ്യ ഒരു മനുഷ്യൻ 🥰🥰😘😘 Not at all he is a billionare but also a man with zero haters 🙏🙏👍👍

  • @shirlyxaviour8662
    @shirlyxaviour8662 Місяць тому

    very respected dears 10 top billianers everyone,wishingvyou a joyful holy merry christmas blessings and wishes 2024. proud of hon'ble rich peoples !! creator almighty god slive jehova son almighty alive jesus christ and almighty alive holy spirit may bless you more and more invthe coming days. glory to jesus

  • @thakkalitube9958
    @thakkalitube9958 6 місяців тому +2

    Nammalokke innathe chilavinuvendi parathunnu😢😢😢😢

  • @gokul147
    @gokul147 8 місяців тому +20

    അവർ ഇനിയും സമ്പാദിക്കടെ

    • @sathyantk8996
      @sathyantk8996 7 місяців тому

      സമ്മതിക്കരുത് ഇത് കമ്യൂണിസ്റ്റ് നാടാണ് കൊടി ആയുധമാക്കണം

  • @scienceofjoy
    @scienceofjoy 7 місяців тому +3

    2030 ൽ ഈ ലിസ്റ്റിൽ ഞാനും ഉണ്ടാകും ❤

    • @AbcdEf-vg9gy
      @AbcdEf-vg9gy 6 місяців тому

      കഞ്ചാവ് ബിസിനസ് ആണോ

    • @SafvanKs-y8u
      @SafvanKs-y8u Місяць тому

      Mdma dealer md aano സേട്ടായി 😂

  • @mrpositivemedia5204
    @mrpositivemedia5204 6 днів тому

    Usaf bai ❤

  • @ibrahim-pc2ej
    @ibrahim-pc2ej 7 місяців тому +5

    എനിക്ക് ഏറ്റ വുംവലിയ ദാരിദ്ര ന്നായി ജീവിക്കണംഏ റ്റവും വലിയ ദരിദ്ര നായി മരിക്കണം

  • @digi-87
    @digi-87 8 місяців тому +9

    ഹിന്ദുക്കൾ വലിയ ധാനികരായാൽ കുത്തകകൾ, മറ്റുള്ളവർ ധാനികരായാൽ അധ്വാനിച്ചു പാണക്കാരായവർ

    • @alan-fi5rl
      @alan-fi5rl 7 місяців тому +3

      എന്ത് പറഞ്ഞലും ഹിന്ദു ഹിന്ദു ഹിന്ദു

    • @alan-fi5rl
      @alan-fi5rl 7 місяців тому

      മതം തിന്നു ജീവിക്കുന്ന ശവമേ

    • @thinkright0
      @thinkright0 6 місяців тому +4

      എന്ന് ആരെങ്കിലും പറഞ്ഞോ..വോട്ട് കൂട്ടാനുള്ള ഓരോ തന്ത്രങ്ങൾ🤧🤧

    • @thinkright0
      @thinkright0 6 місяців тому +2

      മതവിശ്വാസമാണ് വേണ്ടത് അല്ലാതെ മതവികാരം അല്ല. കേട്ട് കേട്ട് മടുത്തു അല്ല വെറുത്തു... ഓർമ്മ വെച്ച മുതൽ കേൾക്കുന്നതാണ് ഈ വർഗീയത 🙏

  • @MidasGold-ie3sz
    @MidasGold-ie3sz 3 місяці тому

    Yousafka. Super

  • @SafvanoaSafvanoa
    @SafvanoaSafvanoa Місяць тому

    യൂസഫലി ആരാധകർ വരൂ👍

  • @naturalbeauty2098
    @naturalbeauty2098 8 місяців тому +12

    Azad moopan? Aster

  • @riseandthrivebysar
    @riseandthrivebysar 2 місяці тому

    Ithil pedatha oru aal und.. Nesto, geepas, royal ford ulpade pala companykal ulppetta wetern international group chairman Mr Basheer.. He is actually richer than MA Yusuff Ali..

  • @AbdulSalam-zy8pz
    @AbdulSalam-zy8pz 4 місяці тому

    സാർ. വെഷമം kodde. പറയണ് 😢😢😢ഒരു ലക്ഷം കട oudde

  • @AnshadAnshad-xo5oe
    @AnshadAnshad-xo5oe Місяць тому +1

    ഞങ്ങൾക്ക് വീടു സ്ഥലം വാങ്ങൻ കുറച്ചിപൈസ തരു ഞങ്ങൾ പാവങ്ങൾ ഒരു വീട് സ്ഥലാ വാങ്ങൻ20000000 ലക്ഷം വേണം ഒന്ന് സാഹയി കുഞങ്ങ പയനാട്ടിലാണ് ഉള്ളത് ഇപ്പോൾ ഞങ്ങൾ നാല് സ് റ്റിൽ താമസിക്കുന്നു വീട് പൊട്ടി പൊള്ളി ഞ്ഞു വീഴാറായ 1

  • @prasanthkilikar5644
    @prasanthkilikar5644 6 місяців тому

    In Fact Bhima Gold Is Bigger As Pattabhiraman Kalyaan Holds People's Money Or Public Holder's Money In Stock Market, ജനങ്ങളുടെ കാശ്.

  • @rafeequechenganasry3686
    @rafeequechenganasry3686 Місяць тому

  • @Ethiest...Sn-f4l
    @Ethiest...Sn-f4l 5 місяців тому +2

    എല്ലാവരുടെയും പിന്നിൽ ഒരു ഗൾഫ് ബന്ധം ഉണ്ട് ഇൻഡോ ഗൾഫ് യൂറോപ്പ് കാണാനില്ല

  • @SnowLionCub
    @SnowLionCub 8 місяців тому +5

    Lulu group 🔥…. UAE 🇦🇪, Qatar 🇶🇦, Saudi Arabia 🇸🇦, Oman 🇴🇲, Bahrain 🇧🇭 , Malaysia 🇲🇾, Indonesia 🇮🇩, Egypt 🇪🇬, Uk 🇬🇧, USA 🇺🇸, Upcoming soon ( Jordan 🇯🇴, Morocco 🇲🇦 - Tunisia 🇹🇳, Turkey 🇹🇷, Nigeria 🇳🇬) European Union 🇪🇺 ) 🔥

  • @hashimsalamhashi9206
    @hashimsalamhashi9206 5 місяців тому +1

    keralathil work avaatha business ellam
    middle east raajyathu work aavunnu

  • @AshaSasikumar-x9d
    @AshaSasikumar-x9d 6 місяців тому

    40 lack kadem und. Jepthiuday vakkilane njagel. Orunivaerthuella. Adakkan. Kadem adakkuvan sahaikkumo.

  • @SimonRiley-n4z
    @SimonRiley-n4z 7 місяців тому

    check all of them, 99% their 2nd house will be linked to 9 or 10 or 11. Or at least there will be connection between those houses. This is common if you pick Forbes top ten list too. Coincidence, luck no-one knows. Hard work is just a number for others. !!

  • @jacobpoulose5276
    @jacobpoulose5276 6 місяців тому

    അനുകബയും സ്നേഹവും കലാബോധവും സത്യസന്ധതയുമുള്ളവർക്ക് വലിയ പണക്കാരനാവാൻ കഴിയില്ല .അഥവാ ആരെന്കിലും പൊൻകിവന്നാൽ ജാതിമതവെറുപ്പുകൊണ്ട് ഇല്ലാതാക്കും അവരെ ഉദാഹരണം അറ്റ്ലസ് രാമചന്ദ്രരൻ .. 😅

  • @starandstar1337
    @starandstar1337 8 місяців тому +4

    Alukka കൊടുത്ത രണ്ട് കോടി 🤣🤣🤣🤣ഇപ്പോൾ ആണ് അറിയുന്നത്.. അതും മുക്കി നക്കി വടിച്ചു തിന്നു പാർട്ടി... 😂😂

  • @AnshadAnshad-xo5oe
    @AnshadAnshad-xo5oe Місяць тому +1

    നിങ്ങൾക്ക് തൽപ്യര്യം ഉണ്ടെ ,ങ്കിൽ ഇതിൽ അറിക്കണം നംബർ തരാവിടിനു സ്ഥലതിനും രണ്ട് മാസം കൊണ്ട് ക്യേശ് െകാടുക്കെണും

  • @pachu7774
    @pachu7774 6 місяців тому

    Poli

  • @Ashmiro7
    @Ashmiro7 8 місяців тому +11

    9:26 യഥാർത്ഥ ഒന്നാമൻ അതിൽ തന്നെ ഉണ്ട് പുറകിൽ ബിനാമി മുൻപിലും 😂

  • @abdulrazaqabdulrazaq8494
    @abdulrazaqabdulrazaq8494 7 місяців тому +2

    Yousali sir , chaity lum valare munnil

  • @rainbow67741
    @rainbow67741 6 місяців тому +2

    നാട്ടിൽ ബിസിനസ്‌ ചെയ്തു പണക്കാർ ആയവർ കുറവാണു

  • @renjithvenugopal6395
    @renjithvenugopal6395 8 місяців тому +9

    കേരളത്തിൽ വേറൊരാളും കൂടി ഉണ്ട് കോടീശ്വരൻ അഞ്ചുലക്ഷം കോടിയാണ് ആസ്തി

  • @koorimannilhussain3828
    @koorimannilhussain3828 Місяць тому

    യുസുഫ് അലി സാറിന്റെ കൂടെ മറ്റു സ്വാർത്തന്മാരെയും ഒരു ചെയിനിൽ കൂട്ടി കെട്ടരുത്. Pls

  • @pogbo8747
    @pogbo8747 6 місяців тому

    🙌

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui 7 місяців тому

    അയാള് സഹായിച്ചവരും അതുകണ്ട് മനസ്സിലാക്കിയവരും

  • @uprm4944
    @uprm4944 8 місяців тому +11

    ഏറ്റവും സമ്പന്നൻ പിണറായി വിജയൻ

  • @Azoor-lv6nt
    @Azoor-lv6nt 6 місяців тому

    ഞങ്ങള് ഞോട്ടും😅😅

  • @hrsfvlogs290
    @hrsfvlogs290 6 місяців тому +1

    Hai

  • @ajayakumar1909
    @ajayakumar1909 6 місяців тому

    Njan kokathile ettavum valya panakaran avum ellaryum sahikkum❤

  • @ayoobtk9679
    @ayoobtk9679 Місяць тому

    ഒലക്ക അപ്പോ ഞാനോ😮

  • @mrhunter3886
    @mrhunter3886 7 місяців тому +2

    Where is muthoot,mrf?

  • @Ranga-p1i
    @Ranga-p1i 8 місяців тому +7

    Byju ravindran ilee?

  • @aswinaswi7424
    @aswinaswi7424 5 місяців тому +1

    ഇതിൽ എന്നെ Inspire ചെയ്ത ആരും ഇല്ല... നല്ലൊരു Entrepreneur ഇല്ല... Safe Corner നിന്ന് കളിക്കുന്നവർ മാത്രം

  • @rickstoshorts0007
    @rickstoshorts0007 5 місяців тому

    എന്റെ ഇപ്പോൾ ഉള്ള ആസ്തി ₹5.00

  • @nijeshnnair2954
    @nijeshnnair2954 8 місяців тому +3

    ഇതിൽ മികവരും തൃശ്ശൂർക്കാർ ആണല്ലോ

  • @TheSpidyfire
    @TheSpidyfire 7 місяців тому +6

    Double ശ്രീ എവിടെ...
    മാതാ അമൃതനന്ത എവിടെ..?

  • @SURYANARAYANAN-t9o
    @SURYANARAYANAN-t9o 8 місяців тому +3

    എന്റെ വീട് സ്ഥലവും ജപ്തി വക്കിൽ ആണ് സഹായിക്കുമോ ivar

  • @gempicks
    @gempicks 6 місяців тому

    കേരളത്തിൽ തന്നെ ഒരു അംബാനിയോ, അദാനിയോ ഒക്കെ ഉണ്ടാവുമായിരുന്നു നമ്മൾ എല്ലാം ഒത്തൊരുമിച്ചു നിന്നിരുന്നെങ്കിൽ. ഇവരെ പോലെയുള്ളവർ ആണ് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത്. അല്ലാതെ എല്ലാവര്ക്കും ബിസിനസ് ചെയ്യാൻ പറ്റില്ല. അദാനിയും അംബാനിയും ശതകോടികളുടെ ബിസിനസ് ചെയ്യുന്നു, അവരുടെ ബിസിനസ് സാമ്രാജ്യം വളരുന്നതനുസ്സരിച്ചു കൂടുതൽ പേർക്ക് തൊഴിൽ ലഭിക്കുന്നു. കേരളത്തിൽ പൊതുവെ വെറുക്കപ്പെട്ടവരായി ചിലരൊക്കെ കാണുന്ന രണ്ടു പേരുകൾ ആണ് അംബാനിയും, അദാനിയും. പണ്ട് ടാറ്റയും ബിർളയുമായിരുന്നു. ഇപ്പോൾ ആ പേരുകൾ മാറി പുതിയ രണ്ടു പേരുകൾ വന്നു, അത്രമാത്രം. ടാറ്റയും ബിർളയും ഒട്ടും പുറകോട്ടുപോയിട്ടില്ല അവരും മുൻ നിരയിൽ തന്നെ ഉണ്ട്.

  • @nasflix_2.0
    @nasflix_2.0 8 місяців тому +4

    Actors richness video link

  • @nvs_200_
    @nvs_200_ 7 місяців тому +2

    MALABAR GOLD AND DIAMONDS ?

  • @Junaid-n1k
    @Junaid-n1k 7 місяців тому +1

    ലോകത്തിൽ പണം തികഞ്ഞ മനുഷ്യൻ ഉണ്ടാവില്ല കൂടുതൽ ഉണ്ടായാൽ ഉറക്കം കിട്ടുമോ

  • @jayakumar-fr6bj
    @jayakumar-fr6bj 5 місяців тому

    Forein rajyathil ninnum keralathil
    vannu kudiyeri sambannayavarde karyam paranjilla

  • @vibezspot7696
    @vibezspot7696 7 місяців тому +3

    ചുരുക്കി പറഞ്ഞാൽ പണക്കാരൻ ആവണമെങ്കില് നടുവിടണം അല്ലേ

  • @sooryajith202
    @sooryajith202 7 місяців тому +1

    P N C മേനോൻ ശോഭ ടെ വ ലപേഴ് സു 🧡🤍💚

  • @ishowspeed2-ww
    @ishowspeed2-ww 7 місяців тому +2

    You missed boby chemmanur

  • @MuthuMuthuu-i1n
    @MuthuMuthuu-i1n 6 місяців тому +2

    ഇതിൽ കോടീശ്വരൻ മാർ കുറെ ഉണ്ടെങ്കിലും അവരുടെ സ്വന്തം അവയവം ദാനം ചെയ്തത് വിഗാർഡിന്റെ മൊതലാളിയാണ് അങ്ങനെ വെച്ച് നോക്കുമ്പോൾ ഇതിൽ സ്റ്റാർ അയാളെന്നെ ആണ്

  • @MuhammedaliNarakkatt
    @MuhammedaliNarakkatt 8 місяців тому +2

    ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ 38ശതമാനം ഓഹരികൾ യൂസഫലി സ്വന്തമാക്കി

    • @Jineshdamodaran
      @Jineshdamodaran 8 місяців тому +1

      Hindukalaya panakaril yousufali oru chukkumalla ambaniyude asthi ethrayennu ariyumo

    • @alantoamos1924
      @alantoamos1924 8 місяців тому

      ​@@Jineshdamodaranഅതിനു എന്ത് വേണം

    • @Siraj-w4s
      @Siraj-w4s 7 місяців тому

      ​@@Jineshdamodaranഅവരെ കൊണ്ട് ഹുന്ദുക്കൾക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടോ ബ്രോ

  • @RashiAhmed-d3f
    @RashiAhmed-d3f Місяць тому

    Lulu🎉

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui 6 місяців тому

    ഇത്ര കറക്റ്റ് കോടി കണ്ടുപിടുച്ച ഈ മഹാൻ ആര് വെറും പതിമൂന്നായിരം കൊണ്ട് വീടുകട്ട് അംബാനിയെ കാളും കൂടുതലാണ് യൂസഫലിക്ക്