പഞ്ചാര പാൽ മിഠായി ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ?😋 48 വർഷമായി പഞ്ചാര പാൽ മിഠായി വിൽക്കുന്ന ബഷീർക്ക..

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 1 тис.

  • @ShafafPulikkal
    @ShafafPulikkal 2 роки тому +1400

    ഈ ഒരു പ്രായത്തിലും അധ്വാനിച്ചു ജീവിക്കുന്ന നമ്മുടെ മുതിർന്നവരിൽ നമുക്ക് വലിയ പാഠമുണ്ട് ❤❤❤

    • @Milenmannil
      @Milenmannil 2 роки тому +12

      അവരെ പുച്ഛം ആണ് ചില കുട്ടികൾക്ക് .അവരുടെ ഒക്കെ 100ൽ ഒരംശം കഷ്ടപാടുകളോ അനുഭവ സമ്പത്തോ നമ്മുകില്ല

    • @JeenaP.
      @JeenaP. 2 роки тому +4

      🥰🥰🥰🥰🙏🙏🙏🙏🙏

    • @sanjaykjayan1114
      @sanjaykjayan1114 2 роки тому +1

      @@Milenmannil 💯💖

    • @Sharon-xu1xb
      @Sharon-xu1xb 2 роки тому +2

      @@Milenmannil adwanikunna pillere kanatha konda.

    • @afzal5887
      @afzal5887 2 роки тому

      Enth paadam anaavo

  • @ameerthadathummal4761
    @ameerthadathummal4761 2 роки тому +2734

    പാവം ഓരോ ജോലിക്കും എത്രമാത്രം അധ്വാനമാണ് കുറ്റം പറയാൻ എളുപ്പമാണ്. പടച്ചവൻ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് കൊടുത്ത് അനുഗ്രഹിക്കട്ടെ

  • @rathnavallyvaliyaparambil8196
    @rathnavallyvaliyaparambil8196 2 роки тому +543

    എന്റെ ചെറുപ്പത്തിൽ സ്കൂളിൽ വെച്ച് കണ്ടിട്ടുണ്ട് തിന്നാൻ കൊതിച്ചിട്ടുണ്ട് തിന്നിട്ടില്ലാ പഴയ ഓർമ്മകൾ വന്നു താങ്ക്സ് 👌👌😂😂👏👏👍👍

    • @clearthings9282
      @clearthings9282 2 роки тому +1

      😔😭🤗🤗🤗

    • @rajeshshaghil5146
      @rajeshshaghil5146 2 роки тому +14

      ഇങ്ങള് കോഴിക്കോട് വരൂ, ബീച്ചെല്ലാം കണ്ടു മിഠായി വാങ്ങി പോവാല്ലോ ❤️

    • @joseph.m.xjoseph8557
      @joseph.m.xjoseph8557 2 роки тому +11

      ശരിയാണ് സുഹൃത്തേ... ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ, ഉച്ചയൂണ് കഴിഞ്ഞ് കുട്ടികളെല്ലാം ഐസ് ഫ്രൂട്ട് വാങ്ങിക്കഴിക്കുമ്പോൾ ഞാൻ കൊതിയോടെ നോക്കിനിന്നിട്ടുണ്ട്. ഇന്ന് നമ്മുടെ മക്കൾക്ക് ഒന്നിനും ഒരു കുറവുമില്ല.

    • @haju1204
      @haju1204 2 роки тому +6

      മിട്ടായി ബഷീർക്കാന്റെ കയ്യിൽ നിന്ന് ഞാൻ ആദ്യം സ്ഥിരമായി വാങ്ങാറുള്ളത് മിട്ടായി മാല, വള, മോതിരം ഇതൊക്കെ ആയിരുന്നു. നല്ല രസാണ്.

    • @shukkusvlogs
      @shukkusvlogs 2 роки тому

      ua-cam.com/video/dJts3x1RL6A/v-deo.html 1997 ടൈറ്റാനിക്കിലെ ഷൂട്ടിംഗ് കാണണമെങ്കിൽ ഈ ലിങ്കിൽ കയറുക 🔥

  • @sumayyainchakkal7429
    @sumayyainchakkal7429 2 роки тому +160

    ഇത്രയും കഠിനമായ അധ്വാനമാണ് 10 രൂപക്ക് ആൾക്കാരുടെ കയ്യിൽ എത്തുന്നത്...... അദ്ദേഹത്തിന് എല്ലാവിധമായ അനുഗ്രഹവും ഉണ്ടാകട്ടെ.......🙏

  • @sureshbabupg51
    @sureshbabupg51 2 роки тому +170

    എന്തായാലും പഞ്ചാര പാല് മിട്ടായി... പാട്ടിൽ മാത്രമാണ് കെട്ടിട്ടുള്ളത്. ഇപ്പോൾ ഇപ്പോൾ പൂർണമായി ഇതിന്റെ എല്ലാം കാണാൻ കഴിഞത് ന് നന്ദി.. അവതാരകന് കൂടി നന്ദി... 👍👌😄😄

  • @Linsonmathews
    @Linsonmathews 2 роки тому +584

    നമ്മൾ പാടി നടന്ന...
    പഞ്ചാര പാല് മിട്ടായിയുടെ റെസിപ്പി 😍👌👌👌

  • @harisvenniyoor755
    @harisvenniyoor755 2 роки тому +54

    കോഴിക്കോട് ബീച്ചിൽ പോകുമ്പോൾ ഇക്കാനെ കണ്ട് ഇത്‌ ഒന്നു കഴിക്കണം ഇന്ഷാ അല്ലാഹ്

  • @khairunneesajabar2067
    @khairunneesajabar2067 2 роки тому +9

    ഇതിന് ആനമയിൽ ഒട്ടകം എന്നും പറയും .... പണ്ട് ഇവർ ഞങ്ങള് താമസിക്കുന്ന വീട്ടിൽ എല്ലാം വരുമായിരുന്നു.... നാട് മാറിയതോടെ കൂടി ഇത്തരത്തിൽ ഉള്ള ഇഷ്ടങ്ങളും മറന്നു..... ഇപ്പൊ കണ്ടതിൽ ഒത്തിരി സന്തോഷം തോന്നുന്നു ❤️❤️❤️❤️

  • @keralavillagestories
    @keralavillagestories 2 роки тому +41

    തികച്ചും വ്യത്യസ്തമായൊരു കാഴ്ച... കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി... ഗ്രേറ്റ്‌ വീഡിയോ 👌👌👌👌

  • @ts.wayanad
    @ts.wayanad 2 роки тому +34

    ഞാൻ നേരിട്ടറിയുന്ന വ്യക്തിയാണ് ബഷീർക്ക. മിഠായി ബഷീർ എന്നാണ് അറിയപ്പെടുന്നത്. പാരമ്പര്യമായ തൊഴിൽ കാത്ത് സൂക്ഷിക്കുന്ന കഠിനാധ്വാനിയായ സ്നേഹനിധിയായ മനുഷ്യൻ..
    അള്ളാഹു ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ.. ആമീൻ

  • @abd1644
    @abd1644 2 роки тому +69

    ഞാൻ ഇപ്പോൾ ഉള്ളത് സൗദി അറേബ്യയിൽ ആണ് ഞാൻ ചെറുപ്പം ഈ മുട്ടായി ഒരുപാട് തന്നിട്ടുണ്ട് ബഷീറിൻറെ ബാപ്പയുടെ അടുത്തും വാങ്ങി കഴിച്ചിട്ടുണ്ട്

  • @GeorgeT.G.
    @GeorgeT.G. 2 роки тому +47

    പഞ്ചാരപാലുമിഠായി ആദ്യമായിട്ടു കാണുകയാണ്. പഞ്ചാര പാൽ മിഠായി ബഷീർക്കയെ വീഡിയോയിലൂടെ പരിചയപ്പെടുത്തിത്തന്നതിന് വളരെ നന്ദി.

  • @faihan4211
    @faihan4211 2 роки тому +120

    ജീവിതത്തിൽ ഇതുവരെ ഞൻ ഈ സാധനം കഴിച്ചിട്ടില്ല. ഒന്ന് പോയി ട്രൈ ചെയ്തു നോക്കണം. സംഗതി പൊളിച്ചുട്ടാ 👌👌👌🥰

  • @kaladevivs3632
    @kaladevivs3632 2 роки тому +66

    നല്ലൊരു കലാകാരൻ കൂടിയാണല്ലോ അദ്ദേഹം. നല്ല രസം ഉണ്ടാക്കുന്നതു കാണാൻ ശരിക്കും കൊതി വന്നു.😁😁😁

    • @ngpanicker1003
      @ngpanicker1003 Рік тому

      ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട്, ഇതിന് ഞങ്ങൾ തുപ്പല് മുട്ടായി എന്നാണ് പറഞ്ഞിരുന്നത്. കയ്യിൽ ഒട്ടാതിരിക്കാൻ വിൽക്കുന്ന ആൾ തുപ്പൽ തൊടുമെന്ന് പറയുമായിരുന്നു.

  • @Sweet_heart345
    @Sweet_heart345 2 роки тому +22

    ഈ പ്രായത്തിലും.... ആ ഉപ്പ..... 😭😭റബ്ബേ... നീ തുണ.. 🤲🤲🤲🤲🤲🤲🤲

  • @_SHABEEH_Np_
    @_SHABEEH_Np_ 2 роки тому +8

    ഈ പ്രായത്തിലും യാതൊരു വിധ ക്ഷീണവും കാണിക്കാതെ അധ്വാനിക്കാൻ ഉള്ള മനസ്സും ക്ഷമയും... പടച്ച റബ്ബ് ആഫിയത്തോട് കൂടെ ഉള്ള ദീര്ഗായുസ്സ് പ്രധാനം ചെയ്യട്ടെ

  • @mubeerckv4486
    @mubeerckv4486 2 роки тому +3

    ഞമ്മളെ നാട്ടിലെ മമ്മൂട്ടിയാണ് ബഷീർക്ക ഓർമവെച്ച നാൾ കാണുന്നുണ്ട് അന്നും ഇങ്ങനെ ഇനൂം അങ്ങനെ എൻ്റെ മുടിയൊക്കെ നരക്കാൻ തുടങ്ങി,🥳🥳🥳🥳🥳♥️♥️♥️♥️♥️

  • @rammohanambili
    @rammohanambili 2 роки тому +98

    അടിപൊളി സാനം,,, കാണുമ്പോൾ തന്നെ കൊതി ആവുന്നു 😋😋😋😊❣️💞👍🏻✌️

  • @shihasindian9185
    @shihasindian9185 2 роки тому +12

    ആദ്യമായി കാണുന്നു, ഇങ്ങനെ ഉള്ള പഴയ കാല ഓർമ്മകൾ പകർന്നു നല്കണം 👌♥️

  • @harshadbinhameed4804
    @harshadbinhameed4804 2 роки тому +2

    എല്ലാവരും വാങ്ങുമ്പോൾ കയ്യിൽ പൈസ ഇല്ലടെ വായെ നോക്കി നിക്കും ...അന്നേരം ഇങ്ങോട്ടു വാ എന്ന് പറഞ്ഞു ഇക്ക കയ്യിൽ ഒരു മോതിരം ഉണ്ടാക്കി തരും ......നല്ല മനുഷ്യൻ ,,,,33 വയസിലും ഞാൻ ഓർക്കുന്നു ഇക്കാന്റെ പഞ്ചാര പാലുമിട്ടായി 🥰🥰🥰🥰

  • @sajinic6032
    @sajinic6032 2 роки тому +30

    എന്റെ ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട് ഈ മിട്ടായി കണ്ടപ്പോൾ ആ ചെറുപ്പ കാലം ഓർമ വന്നു. ഇൗ വീഡിയോ കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി .

    • @tinujthadathil1222
      @tinujthadathil1222 2 роки тому

      ❤❤❤

    • @thelifeofthebeen1255
      @thelifeofthebeen1255 2 роки тому +3

      ഞാനും ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട്

    • @jaseelam2539
      @jaseelam2539 2 роки тому

      Crt

    • @jofigeorge3887
      @jofigeorge3887 2 роки тому

      Kidilolkkidilen thakkarthu thimarthu polichu muthe you rocked super star ⭐

    • @sanam4514
      @sanam4514 2 роки тому

      Njanum cherippatol kazhichittundu😁😁

  • @shefimundoly6061
    @shefimundoly6061 2 роки тому +30

    എനിക്ക് എന്റെ കുട്ടിക്കാലം ഓർമ്മ വന്നു , ഞാൻ ഒരുപാട് അന്വേഷിച്ചിട്ടുണ്ട് ഈ മിറായ്‌ ,ഇനി അവിടെ പോയി കഴിക്കണം .🥰😍😋😘

    • @laijujose9697
      @laijujose9697 2 роки тому

      Meeee toooo.....🙄🙄😋😋😋🤷‍♀️

  • @justinabraham7291
    @justinabraham7291 2 роки тому +23

    ഇത്രയും അധ്വാനം ഉള്ള ജോലിക്ക് അതും പറയുന്ന ഷേപ്പിൽ മിട്ടായി ഉണ്ടാക്കി കൊടുക്കുന്നതിന് പത്തു രൂപ വളരെ കുറവാണ്‌. ദൈവം അനുഗ്രഹിക്കട്ടെ അദ്ദേഹത്തെ.

  • @SuniMol-d5i
    @SuniMol-d5i 6 місяців тому +1

    6,7വയസിൽ കഴിച്ചിട്ടുണ്ട്. Very ടേസ്റ്റി. ഇപ്പോൾ കഴിക്കാൻ കൊതി തോന്നുന്നു ഇപ്പോൾ വയസ്സ് 34.അന്ന് ചെരുപ്പും ഉജാല കുപ്പിയും സൂക്ഷിച്ചു വെക്കും. ഞായറാഴ്ച വരുന്ന മുട്ടായിക്കാരനെ കാത്തു കൊതിയോടെ നിന്നിട്ടുണ്ട് 😍ഇപ്പോൾ കണ്ടപ്പോൾ ആ കാലം ഓർമ വന്നു 👍

  • @amalapowercenter3484
    @amalapowercenter3484 2 роки тому +27

    കുട്ടിക്കാലത്തെ ഓർമകളിൽ ഒന്ന്ഒത്തിരി കഴിച്ചിട്ടുണ്ട് പഞ്ചാരi പാലുമുട്ടായി ❤️❤️ഇതു കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം,,,,,,,,,

  • @omanaachari1030
    @omanaachari1030 2 роки тому +5

    എൻറെയൊക്കെ ചെറൂപ്പത്തിൽ ഒത്തിരി കഴിച്ചിട്ടുണ്ട്. ഇപ്പോൽ കാണാൻ കഴിഞ്ഞു. ഇക്കാക്ക് ഒത്തിരി അഭിനന്ദനങ്ങൾ 🙏🌹🙏🙏🙏🙏🙏

  • @majiskitchenworld7716
    @majiskitchenworld7716 2 роки тому +11

    ഉപ്പുപ്പ നല്ല കഴിവുള്ള ആളാ അല്ലാഹു കാതുകൊള്ളട്ടെ

  • @jayakumarr3478
    @jayakumarr3478 2 роки тому +58

    Great A big salute to this man who is still following the traditional tofee making business. Good video

  • @harisellathu6996
    @harisellathu6996 2 роки тому +10

    പണ്ട് സ്കൂളിൽ പോയിരുന്ന സമയത്തു കഴിച്ചിട്ടുണ്ട് ആ രുചി ഇപ്പോഴും നാവിൽ ഉണ്ട്

  • @vimalav3187
    @vimalav3187 2 роки тому +13

    എത്ര നിഷ്കളങ്ക മായ മനുഷ്യൻ

  • @udithkrishna6266
    @udithkrishna6266 2 роки тому +5

    നിങ്ങൾ മിഠായിക്ക് ഒപ്പം എല്ലാ വിധ nostalogia ഉം തന്നു ❤️☺️
    ആ കുട്ടി കക്ക പെറുക്കിയും എല്ലാം ❤️⚡

  • @rasheedali1066
    @rasheedali1066 2 роки тому +2

    പഴയ ഓർമ്മകൾഅനുഭവിച്ചു ഇതുവീഡീയോ കാണിച്ചതിന് 👍👍👍👍

  • @naseeranoushad3957
    @naseeranoushad3957 2 роки тому +45

    Big thanks to the one who gave us a chance to see this... nostalgic... what a dedication to his work...May Allah bless him with great health

  • @sunileffect2255
    @sunileffect2255 2 роки тому +1

    എന്റെ ചെറിയ പ്രായത്തിൽ ഞാൻ ഒത്തിരി കഴിച്ചിട്ടുണ്ട്. ചേർത്തല യിൽ ഒരു ഇക്ക കൊണ്ട് വരുമായിരുന്നു.KSEB line വലിക്കാൻ വരുമ്പോൾ അവർ ഉപേക്ഷിക്കുന്ന കമ്പി കഷണങ്ങൾ പെറുക്കിയെടുത്തുകൊടുത്താൽ പാലുമിട്ടായി തരും അന്ന് കാശിനു മാർഗം ഇല്ല വേറെ പലരും ഇത്. ചെയ്യുന്നുണ്ടായിരിന്നു. 🥰🥰🥰🥰

  • @bijumaya8998
    @bijumaya8998 2 роки тому +33

    ഹരീഷ് ചേട്ടാ സൂപ്പർ വീഡിയോ മുട്ടായി അടിപൊളി

  • @anithabanu7304
    @anithabanu7304 2 роки тому +1

    എന്റെ കൂട്ടികാലത്തു 1 രൂപ കൊടുത്ത് ബഷീർ കന്റെ കൈയിൽ നിന് ഒരുപാട് പഞ്ചാര പാൽ മിട്ടായി വാങ്ങി കഴിച്ചിട്ടുണ്ട് അതിന്റെ രുചി ഇപ്പഴും നാവിലുണ്ട്

  • @muhammedshabaz2592
    @muhammedshabaz2592 2 роки тому +7

    ആ ഉപ്പ 👌👌👌മാഷാ അല്ലഹ്. പടച്ചോൻ ദീർഘ ആയുസ്സ് നൽകുമാറാകട്ടെ. ആമീൻ

  • @sijomathai8023
    @sijomathai8023 2 роки тому +2

    ഇങ്ങനൊരു വീഡിയോ എടുത്തു. കാണിച്ചതിൽ. ഒരു പാട് സന്തോഷം ഉണ്ട്.... 👍👍👍

  • @physchogamer799
    @physchogamer799 2 роки тому +40

    ഒരു പ്രാവിശ്യം എങ്കിലും കഴിക്കണം എന്നുള്ളവർ ആരൊക്കെ ഒണ്ട് 👇

    • @jasijafer8564
      @jasijafer8564 2 роки тому

      ഞങ്ങൾ ഒരു പാട് kayichittund

    • @rishadrishad2867
      @rishadrishad2867 Рік тому

      അതെന്താ ഇത്രയും കാലം നിങ്ങൾ എവിടെ ആയിരുന്നു ഞങൾ ഓക്കേ തിന്നു മടുത്തു

  • @risanaraheem7604
    @risanaraheem7604 2 роки тому +11

    ഞാൻ ഇതുവരെ കണ്ടിട്ടും ഇല്ല കഴിച്ചിട്ടും ഇല്ല കാണാൻ നല്ല രസമുണ്ടായിരുന്നു ഇനി ബീച്ചിൽ പോകുമ്പോൾ എന്തായാലും നോക്കാം 😊

  • @hetro1996
    @hetro1996 2 роки тому +17

    ഇതിന്റെ preparation ഒരു വീഡിയോ ആക്കാൻ പോകുമ്പോൾ.. അതും കുറെ അധികം ആളുകളിലേക്ക് ഇത് എത്തുകയാണ്.. ഒരു സെറ്റ് ഹാൻഡ് ഗ്ലവ് യൂസ് ചെയ്തു ഒരു neat preparation കാണിച്ചിരുന്നേൽ ഇത് മറ്റൊരു തലത്തിൽ വളരെ മികവുള്ളത് ആകുമായിരുന്നു... അദ്ദേഹതിനെ അത് പറഞ്ഞു ബോദ്യപെടുത്തി കൊടുക്കാമായിരുന്നു..

    • @ensureacademy7930
      @ensureacademy7930 2 роки тому

      Veettil food undakkumpol glouse ittano undakkar.. 🤔

    • @hetro1996
      @hetro1996 2 роки тому +3

      വീട്ടിൽ കാണിക്കുന്ന പോലെ ആണോ എല്ലാരും പബ്ലിക് ഇൽ ചെയ്യുന്നത്... ഇത് ഒരു കസ്റ്റമർ സർവീസ് ആണ്.. വീട്ടിൽ ഉള്ളവരെ അല്ല ഊട്ടുന്നത്.. അദ്ദേഹം പൊതു സ്ഥലത്തു വിൽക്കാൻ വേണ്ടി അല്ലെ അത് ചെയ്യുന്നത്.. അതിൽ കുട്ടികൾ ആണ് കൂടുതൽ വാങ്ങുന്നെ അപ്പോൾ ഹൈജീൻ നു ഇമ്പോർട്ടന്റ് കൊടുക്കുന്നത് ഒരു തെറ്റല്ല എന്ന് എനിക്ക് തോന്നി.. especially during this pandemic period 🙏

    • @KL05kottayamkaran
      @KL05kottayamkaran 2 роки тому

      ഗോവെര്മെന്റ് ചുമ്മ ലൈസൻസ് കൊടുക്കില്ലല്ലോ നിങ്ങൾക്ക് വേണ്ടെങ്കിൽ വാങ്ങേണ്ട ഓൺലൈൻ വഴി ഫുഡ് ഒക്കെ വാങ്ങുമ്പോൾ എല്ലാം വൃത്തി ആയിട്ടാണ് എന്ന് നോക്കി ആണ് അല്ലെ വാങ്ങാറ്😁😎

    • @hetro1996
      @hetro1996 2 роки тому +1

      @@KL05kottayamkaran എന്ത് ലൈസെൻസ് ഗവണ്മെന്റ് കൊടുത്തുന്ന ഇദ്ദേഹത്തിന്.. അതിന് പുള്ളി ഷോപ്പ് വല്ലോം നടത്തുന്നുണ്ടോ ...... സോറി സർ.. അങ്ങയോടു തർക്കിക്കാൻ നിന്നാൽ എന്റെ സമയം പോകും... 🙏

    • @KL05kottayamkaran
      @KL05kottayamkaran 2 роки тому

      5:04 👈വീഡിയോ കാണാതെ കമെന്റ് ഇടുന്ന അങ്ങയോടും സംസാരിച്ചു സമയം കളയുന്നില്ല

  • @tradetravelpeacelife2714
    @tradetravelpeacelife2714 2 роки тому +5

    നിങ്ങൾ ഒരു youtuber മാത്രമല്ല വലിയ ഒരു മനുഷ്യൻ കൂടിയാണ് 😍🙌🏻😍😍

  • @muhammedrishwan8959
    @muhammedrishwan8959 2 роки тому +3

    അൽഹംദുലില്ലാഹ് അദ്ദേഹത്തിന് ഹായറും ബർകതും ആയുസും ആരോഗ്യവും നൽകട്ടെ ആമീൻ

  • @nmtp
    @nmtp 2 роки тому +9

    ഇതു പോലെ ഉള്ളവർക്ക് ഗവമെന്റ് സഹായം നല്കണം

  • @makboolmakbool1994
    @makboolmakbool1994 2 роки тому +62

    ഞാൻ ഈ മിട്ടായി വാങ്ങാൻ 5പൈസ ഇല്ലാത്ത നോക്കി നിന്നിട്ടുണ്ട് 🙏🏻

  • @saiakshaykumar6081
    @saiakshaykumar6081 2 роки тому +2

    നോർത്തിലേക്ക് ഒരുപാട് ഉണ്ട്, തമിഴ്‌നാട്ടിലും ചില സ്ഥലങ്ങളിൽ ഇടക്ക് കാണാം

  • @jaleelt2322
    @jaleelt2322 2 роки тому +8

    എന്റെ ഉപ്പയും എന്റെ വല്ലിപ്പ യും എല്ലാം ഈ മുട്ടായി ഉണ്ടാക്കിയ ആണ് ഞങ്ങളെ വളർത്തിയത് ഞങ്ങളും മിഠായി കാർ എന്ന പേരിലാണ് മലപ്പുറത്ത് അറിയപ്പെടുന്നത്

  • @asiyabeevi8586
    @asiyabeevi8586 6 місяців тому

    എൻ്റെ ചെറുപ്പത്തിൽ നമ്മടെ വീട്ടി നടുത്ത് ഒരാൾ കൊണ്ടരു മാർന്ന്. കുറേ വാങ്ങി കഴിച്ചിട്ടുണ്ട്😋😋

  • @anchalbenny4543
    @anchalbenny4543 2 роки тому +3

    ഒരുപാടു ഇംഗ്ലീഷ് ചാനൽ ഇത് കണ്ടിട്ടുണ്ട്. ഒരു മലയാളം ചാനൽഇൽ കാണാൻ പറ്റിയതിൽ bro യോട് നന്ദി 🙏. ഇങ്ങനെ ഒള്ള ആരും അറിയാത്ത ഒരുപാടു കാര്യങ്ങൾ നമ്മളുടെ കേരളത്തിൽ ഉണ്ട്. ഇനിയും അതെലാം കാണിക്കാൻ ഹരീഷ് ചേട്ടന് സതികട്ടെ. 🙏♥

  • @muthenil9058
    @muthenil9058 2 роки тому +2

    Ethra adhwanichan...ikka paniyedukkunnath...aarogyamulla dheergayuss kodkkatte...😕😍

  • @nasishaworld5078
    @nasishaworld5078 2 роки тому +9

    പാൽ മുട്ടായി അടിപൊളി ഇതുപോലെ ഉണ്ടാക്കി നോക്കണം 👍👍👍

  • @mufiyathmufi541
    @mufiyathmufi541 2 роки тому

    എന്റെ ചെറുപ്പത്തിൽ ഞാൻ ഒരുപാട് കഴിച്ചിട്ടുണ്ട് പെരുന്നാൾ ന് രാവിലെ തന്നെ ഞങ്ങൾ കുട്ടികൾ ഇതിന് വേണ്ടി കട്ട വെയ്റ്റിംഗ് ൽ ആയിരിക്കും 😜 ഇത് പല shape ൽ ഉണ്ടാക്കി തരും ബഷീർക്ക. എനിക്ക് തേള് shape ആണ് ഇഷ്ടം 😛. മാല വള അങ്ങനെ ഒരുപാട് 😍

  • @hamzatmuhammed9156
    @hamzatmuhammed9156 2 роки тому +6

    ഒലക്കപോലുള്ളൊരുവടിയിൽഈമിഠായിചുറ്റികാലിൽചിലംബുകെട്ടിതാളത്തിൽനൃത്തമാടിഒരു50വയസ്സുകാരൻ ഒരു40വർഷം മുമ്പ്‌വന്നിരുന്നത്‌ഓർക്കുന്നു ആപഴയകാലംഓർമയിലേക്ക്‌കൈപിടിച്ച്‌കൊണ്ട്‌പോയ നിങ്ങൾ2പേർക്കും നൻമകൾനേരുന്നു..

  • @muhamedrashidpv7371
    @muhamedrashidpv7371 2 роки тому +1

    കുടുക്കില്ലാത്ത ട്രൗസർ ചരടിൽ കൂട്ടി കെട്ടി ഒരുപാട് കൊതിയോടെ ഈ പീപിക്ക് മുന്നിലേക്ക് ഒടിയിട്ടുണ്ട്, അന്ന് ഈ പഞ്ചാര പാൽ മിഠായിക്ക് ഒരു രൂപ മാത്രമായിരുന്നു.
    ❤️❤️❤️...

  • @YADHU-p6v
    @YADHU-p6v 2 роки тому +21

    ഈ പ്രായത്തിലും അധ്വാനിച്ചു ജീവിക്കുന്ന ഇക്കക് എല്ലാവിധ ആശംസകളും ആയുർആരോഗ്യ സൗഗ്യവും നേരുന്നു 🙏🙏👌👌❤️❤️

  • @nishamohan5910
    @nishamohan5910 Рік тому +1

    ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. കഴിച്ചിട്ടും ഇല്ല. ഇനി കോഴിക്കോട് ബീച്ചിൽ പോകുമ്പോൾ ഇക്കയെ കാണാൻ സാധിക്കട്ടെ. പാട്ടിൽ മാത്രമേ കേട്ടിട്ടുള്ളു. ഈ മിട്ടായിക്ക് 10 രൂപ കുറവാണ്. ❤❤❤

  • @anasmeleveetil
    @anasmeleveetil 2 роки тому +5

    ഞാനും എൻ്റെ ചെറുപ്പത്തിൽ കഴിച്ച ഓർമ വന്നു 😘👍👍👍

  • @minnoosworldreels6535
    @minnoosworldreels6535 2 роки тому +1

    Paavam thonni avar adh redyakunnadh kandappo oro jolikum ori budhimut undenn mansilakunna oru video 17 thot 63 vayas vare paavam ee joli nannayi nadathunnallo adipoli video othiri ishtayi👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @abduljabbar-wp8mb
    @abduljabbar-wp8mb 2 роки тому +15

    40 വർഷം മുമ്പ് എന്റെ മൂത്താപ്പ ഉണ്ടാകുമായിരുന്ന പുള്ളി മരണപ്പെട്ടു അവരുടെ പരലോക ജീവിതം സുഖകരം ആക്കി തീർക്കട്ടെ അവരുടെ മക്കളെ അറിയപ്പെടുന്നത് തന്നെ ഈ പേരിലായിരുന്നു മുട്ടായി കാരന്റെ മക്കൾ അത് ഉണ്ടാകുമ്പോൾ അടുത്ത് നിൽക്കുന്ന എനിക്കും കിട്ടും ഒരു മുട്ടായി

  • @Rizulatheef
    @Rizulatheef 2 роки тому +2

    " നമ്മടെ കോയിക്കോട്ടുകാരോട് ചോദിച്ചാൽ ഇതിന്റെ കഥ paranhal theeeroolaaa, ചെറുപ്പത്തിൽ സ്കൂളിൽ നിന്നും ഇന്റർവെൽ ടൈമിൽ ഓടിപ്പോയി വാങ്ങുന്ന മിട്ടായി ആണ്, അടിപൊളിയാണ് സാറെ.., ഇത് ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്, അതിന് സാറിനോരു ബിഗ്‌ സല്യൂട്ട് 👍👍👍

  • @fithascookingandtraveling
    @fithascookingandtraveling 2 роки тому +13

    കലാകാരൻ കൂടി ആണ് ഉപ്പൂപ്പ 👌👌👌👌

  • @junaissumiyya3366
    @junaissumiyya3366 2 роки тому +1

    മാഷാഅല്ലാഹ്‌. പണ്ട് പള്ളിക്കണ്ടി സ്കൂളിന്റെ മുന്നിൽ നിന്നും ഒരു പാട് തിന്നു. ബഷീർക്കന്റെ ആന മയിൽ ഒട്ടകം

  • @najathma5752
    @najathma5752 2 роки тому +21

    ഇത്രയും കഷ്ടപ്പെട്ട് നിങ്ങൾക്ക് ഈ വീഡിയോക്ക് വേണ്ടി സഹകരിച്ച മനുഷ്യന് എത്ര രൂപ കൊടുത്തു??

  • @nishananishanasafeer7914
    @nishananishanasafeer7914 2 роки тому +1

    പുതിയ പുതിയ ഓരോ കാര്യങ്ങൾ ഉള്ള ചാനൽ എന്തോ നല്ല ഇഷ്ടം ആയി. ആദ്യമായി കാണുകയാ 👌

  • @abidapalat1259
    @abidapalat1259 2 роки тому +8

    മിട്ടായിക്കാ . ഞങ്ങടെ സ്വന്തം ബഷീർക്ക ❤

  • @remithak5214
    @remithak5214 2 роки тому +1

    നല്ല മനുഷ്യൻ.
    ദൈവം അനുഗ്രഹിക്കട്ടെ.

  • @badhhuuuu
    @badhhuuuu 2 роки тому +6

    ഓരോ വീഡിയോകൾ കൊണ്ട് മനസ്സ് കീഴടക്കാൻ വീണ്ടും എത്തി 😍

  • @Puchapuchakutti
    @Puchapuchakutti 2 роки тому +1

    കഴിച്ചു പണ്ട് പക്ഷെ ഇപ്പോൾ കണ്ടപ്പോൾ കൊതിച്ചു പോയി. Insha allah ഞാൻ പോകും കോഴിക്കോട് ബീച്ചിൽ

  • @nasihnm
    @nasihnm 2 роки тому +4

    ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. അനിർവ്വചനീയം കണ്ടെന്റുകൾ... ഇഷ്ടപ്പെട്ട് കൂടുന്നു... 🥰

  • @shihabshihabadattil8030
    @shihabshihabadattil8030 2 роки тому +1

    പഞ്ചാര പാല് മിഠായി കേട്ടിട്ടേയൊള്ളു കണ്ടത് ഇപ്പോൾ അടിപൊളിയായി

  • @basheerbasheer2160
    @basheerbasheer2160 2 роки тому +8

    എന്റെ ചെറുപ്രായത്തിൽ ഈ ഇക്കയുടെ മിട്ടായി ഒരുപാട് കഴിച്ചതാ.കുട്ടി കാലം ഓർമ വന്നു ഈ വീഡിയോ കണ്ടപ്പോ 🥰🥰

    • @hafsac2131
      @hafsac2131 2 роки тому

      Nchan.kayichittilla.kanan.nallarasamund

  • @KADUKUMANIONE
    @KADUKUMANIONE 2 роки тому +1

    വെറൈറ്റി ആണ് main🥰🥰

  • @athulkoodallur
    @athulkoodallur 2 роки тому +21

    Hats off ikka.......ee age ilum hard working aanu ikka ⚡⚡🔥🔥🔥

  • @salman_faris5415
    @salman_faris5415 2 роки тому +2

    ഞാൻ ഇതുവരെ കഴിച്ചിട്ടില്ല ഭർത്താവ് വാങ്ങി തരാം പറഞ്ഞിട്ടുണ്ട് കണ്ടിട്ട് കൊതിയാവുന്നു😋😋

  • @thelifeofthebeen1255
    @thelifeofthebeen1255 2 роки тому +5

    ഞാനും ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട് പഴയ ഓർമ 🤩

  • @lisymolviveen3075
    @lisymolviveen3075 5 місяців тому +1

    കോലിയ്ക്ക ആദ്യമായി കേൾക്കുന്നു 👍👍👍🎉

  • @islamicvisiontriksandtips8917
    @islamicvisiontriksandtips8917 2 роки тому +3

    Allaahu ramdante barkathukond deerkaayisulla aafiyath adehsthinunkodukkatte Aameen ya rabbal Aalameen🤲💚🤲💚🤲💚

  • @rajeenarenju7063
    @rajeenarenju7063 2 роки тому

    പഞ്ചാര പാല് മിട്ടായി കേട്ടിട്ടേ ഉള്ളു ആദ്യമായിട്ടാണ് കാണുന്നത് സൂപ്പർ 👍👍👍

  • @jast7586
    @jast7586 2 роки тому +21

    1 M views..hope Harish will share a portion of revenue with this honest man

    • @hibajasmin1173
      @hibajasmin1173 2 роки тому

      yaa....He should.....😃

    • @iamshiyas
      @iamshiyas 2 роки тому +3

      Or atleast some gloves. The only thing that has to be corrected. This looks very unhygienic

    • @thestarlogics8132
      @thestarlogics8132 2 роки тому +2

      @@iamshiyas people started eating food before they found gloves .if u want u cn have it .those who r so hygienic is not forced to have these kind of golden experiences

  • @ayishaafrak.p.8067
    @ayishaafrak.p.8067 2 роки тому +1

    Nostu❤️🤩🤩cherppathil ee ikkaante kayyeelnn kure praavshyam ee mittaay vaangi kayichittund❤️

  • @shanibmuhammed489
    @shanibmuhammed489 2 роки тому +3

    കൃത്രമം ഇല്ലാത്ത മുട്ടായി കൃത്രമം ഇല്ലാത്ത മനസ്സും ❤

  • @Dilkush717
    @Dilkush717 2 роки тому +1

    Ee praayathilum advaanich jooli cheyth jeevikunalloo. 👍🏼👍🏼👍🏼👍🏼✨️

  • @jalilu237
    @jalilu237 2 роки тому +6

    ചെറുപ്പകാലം ഓർമ്മ വന്നു ബഷീർക്കാക്കും അവതാരകനും
    ആശംസകൾ

  • @rjvishnu4073
    @rjvishnu4073 2 роки тому +1

    നമ്മൾ ഏത് എല്ലാം മിടായി കഴിച്ചിട്ട് ഉണ്ട് അത് എല്ലാം വിഷം ആണ് അറിയില്ല ആർക്കും കൊച്ചു കുട്ടികൾ എല്ലാം കൊണ്ടുക്കും ഇത് പോലെ വീഡിയോ കാണുപോൾ അല്ലെ നമ്മൾ ആയിരുന്നു 😍 ഏതേലും ഇക്ക powli 💝കൊച്ചുകുട്ടികൾ ഇക്കാനെയും ഇക്കയുടെ മിടായിയും ഇഷ്ടം ആണ് 💝

  • @Mhdadnan325
    @Mhdadnan325 2 роки тому +5

    10 പൈസ്സ കൊടുത്തു ഈ ബഷീർക്കാടെ കയിൽ നിന്നും ഞാൻ വാങ്ങി കഴിച്ചിട്ടുണ്ട് 😊

    • @galaxyforce.123
      @galaxyforce.123 2 роки тому

      10 പൈസാ? എത്ര വർഷം മുൻപാണത്.

    • @Mhdadnan325
      @Mhdadnan325 2 роки тому +2

      @@galaxyforce.123 1997

    • @galaxyforce.123
      @galaxyforce.123 2 роки тому

      @@Mhdadnan325 👍

  • @ssworld3686
    @ssworld3686 2 роки тому

    Ithra praayam aayittum aa kambiyilekk correct erinju idunnu sammadikkanam aafiyathulla deergaayus kodukkatte mashaallah

  • @famithashafi987
    @famithashafi987 2 роки тому +12

    Its so tasty. Njanum kazhichitund kuttikaalath evarude aduth ninn thanne. 😋

  • @Rashid__rashiiiii
    @Rashid__rashiiiii 6 місяців тому

    Thanks Eee video kanich thannathil💖Njan kure thinnitt indengilum ingane ane undakunath enn ariyillayirunu

  • @sunnyjoseph615
    @sunnyjoseph615 2 роки тому +11

    പാവം ഇക്കാ... എല്ലാ നന്മകളും ഉണ്ടാവട്ടെ....🙏

  • @shaficalicut1382
    @shaficalicut1382 2 роки тому +1

    മാഷാ അള്ളാഹ് കുട്ടിക്കാലം ഓർമ്മ വന്നു ഞാനും ഇക്കാന്റെടുത്ത് നിന്ന് ഒരുപാട് പ്രാവശ്യം വാച് മിട്ടായി തിന്നിട്ടുണ്ട്... 💕💕💕💕💕💕

  • @im_alone
    @im_alone 2 роки тому +5

    ആന മയിൽ ഒട്ടകം എന്നാണ് ബഷീർക്ക പറയാറ്.. നല്ല രുചിയാ
    ഞാൻ ഒരുപാട് കഴിച്ചിട്ടുണ്ട് ബഷീർക്കയുടെ അടുത്ത് നിന്ന് വാങ്ങിയിട്ട്...

  • @tippu.....986
    @tippu.....986 2 роки тому +1

    ഞാൻ എത്ര നാളായി കാണാൻ കാത്തിരുന്ന വീഡിയോ
    ചെറുപ്പത്തിൽ ഊത്തുമിഠായി എന്നാണ് ഞങ്ങളുടെ നാടായ ആലപ്പുഴയിൽ പറഞ്ഞിരുന്നത്
    ശെരിക്കും കഷ്ടപ്പെട്ട ജോലി
    വാങ്ങി കഴിച്ചിട്ട് കുറ്റവും പറയും
    കണ്ടിട്ട് കഴിക്കാൻ തോന്നുന്നു

  • @redmovieclub12
    @redmovieclub12 2 роки тому +5

    👍👍👍 പാലുമിട്ടായി കിടിലൻ..

  • @apmiqdadtanur1497
    @apmiqdadtanur1497 2 роки тому +2

    എന്റെ ചെറുപ്പം ഓർമ വന്നു മിസ്സ്‌ യു പഞ്ചാര പാൽ മുട്ടായി

  • @fidhafadhivlog5009
    @fidhafadhivlog5009 2 роки тому +7

    പഴയ ഓർമ്മകൾ 😋😋😋😋

  • @_rafi_muhammed
    @_rafi_muhammed 2 роки тому +1

    Masha Allah ഈ ഉപ്പൂപ്പാക് ആഫിയത്തോട് കൂടെയുള്ള ദീര്ഗായുസ്സ് നൽകട്ടെ 🤲🏻🤲🏻🥰😍Thavakalthu Allallah

  • @sadiq509
    @sadiq509 2 роки тому +29

    ഇന്നലെ ബീച്ചിൽ നിന്ന് കണ്ടു കഴിച്ചു 👍🏻❤

  • @jayasreesuresh5787
    @jayasreesuresh5787 5 місяців тому

    Kallatharavum vanchanayum kattathe adhwanich jeevikkunna Basheer Ikkakku kody pranamam❤❤❤

  • @1SHADOW1-s9g
    @1SHADOW1-s9g 2 роки тому +7

    മലയാളത്തിൽ കാണാൻ പറ്റാത അപൂർ കാര്യങ്ങൾ കൊണ്ടുവരുന്ന ikkakk thanx ❤️

    • @subhadratp157
      @subhadratp157 2 роки тому

      കുട്ടിക്കാലത് കഴിച്ച മിടായിയുടെ നിർമാണം കാണിച്ചു തന്ന ഹാരിസിനും ഇക്കാക്കും നന്ദി അറിയിക്കുന്നു

  • @lanasherin6315
    @lanasherin6315 2 роки тому +1

    Ee ikakka njamle natilaa...perunnailnu verumbo poliyaaa🔥🔥🔥🔥