എല്ലാ വീടുകളിലേക്കും പ്രയോജനപ്പെടുന്ന നിരവധി വസ്തുക്കൾ ആണ് ബിജു ചേട്ടൻ നിർമ്മിക്കുന്നത്, വീഡിയോയിൽ കാണിക്കുന്ന സാധനങ്ങൾ വേണമെങ്കിൽ ഈ നമ്പറിൽ വിളിക്കാം 9745352478
Brother i proud of you.. This weapones are very useful in mostly agricultur n house work..Kerla goverment must give you fanancial suport to grow up towards wordvise. I wish best compliments from mumbai maharashra.
വാക്കത്തിക്ക് അനുവദനീയമായ നീളം ഉണ്ട്. പൈനാപ്പിൾ കത്തി അത് കൂടിപ്പോയോ എന്ന് സംശയിക്കുന്നു. പോലീസ് നിർദേശം എടുത്തേ അത്തരം കത്തികൾ വാങ്ങുകയും വിൽക്കുകയും ചെയ്യാവൂ എന്നത് ശ്രദ്ധിക്കുക
ലോകത്ത് ആദ്യമായി ആണ് ഇങ്ങനെ ചെയ്യുന്നത് peattandu എടുക്കാൻ ശ്രമിക്കുക. പണ്ടുള്ള ചക്കയോക്കെ പ്ലാവ് തന്നെ മുറിച്ചു കൊടുക്കുകയായിരുന്നു കൊടുക്കുകയായിരുന്നു
ഇന്നത്തെ കാലത്ത് അത്ര ആരും ശ്രദ്ധ വെയ്ക്കാത്ത ഒരു ഫീൽഡ് ,,, ഇത് കുലത്തൊഴിലാക്കിയിരുന്ന കൊല്ലൻമാർ അഥവാ കരുവാൻമാർ പോലും സ്വന്തം മക്കളെ ഈ ഫീൽഡിലേക്ക് ഇറക്കാതെ വിദ്യാഭ്യാസം നൽകി മറ്റേതെങ്കിലും ജോലിയിലേക്ക് തിരിച്ച് വിടുകയാണ് ,,, (പണ്ടത്തെപ്പോലെ അഞ്ചാറ് മക്കളില്ലാ ,, ഒന്ന് ,കൂടിപ്പോയാൽ രണ്ട് )
ഇത് ഇദ്ദേഹത്തിന്റെ സ്വന്തം കണ്ടുപിടുത്തമല്ല ഒരു കന്നഡ youtub വീഡിയോയിൽ ഞാൻ ഈ കത്തിയുടെ ഉപയോഗം ചക്ക കെട്ടുന്നത് കണ്ടിട്ട് ഞാൻ ഉണ്ടാക്കിയിട്ടുണ്ട് വെൽഡിങ് വർക്ക് ഷോപ്പ് കാരന് ഐഡിയ കാട്ടികൊടുത്തു ഉണ്ടാക്കിച്ചെടുത്തു രണ്ടവർഷമായി ഞാൻ ഈ ഉപകരണം കൊണ്ടാണ് എന്റെ വീട്ടിൽ ചക്ക കുടിക്കുന്നത്
നല്ല കൊല്ലപ്പണി അറിയാവുന്ന വന് ഈ മിഷ്യൻ ചെയ്യുന്ന സമയം കൊണ്ട് അരി വാളും വാക്കത്തിയും ഉണ്ടാക്കും പിന്നെ പതം നോക്കി പണിയണ മെങ്കിൽ കൊല്ലപ്പണിക്കാരൻ വേണം മൂവാറ്റുപുഴയിൽ ഒരു കൊല്ലൻ ഉണ്ട് ആര ക്കുഴ റോഡിൽ ആണ് അവന്റെ ആലമിഷ്യൻ ഇല്ലാതെയിഷ്യനേക്കാൾ നേരത്തേ ഇവൻ എല്ലാ സാധനങ്ങളും പണി തു തരും അതു കുല തൊഴിലാണ് അവൻ നല്ല ഒരു തിരുമ്മു കാരൻ കൂട്ടിയാണ് പേരു മറന്ന പോയി
മീൻ മുറിക്കുന്ന അരിവാൾ കണ്ടില്ലല്ലോ. ഒരു തോട്ടിയും,പയിനാപ്പിൾ കത്തിയും, പിന്നെ പഴക്കുലയില് നിന്നും പടലം അറിഞ്ഞെടുക്കുന്ന കത്തിയും,ഒരു വെട്ടുകാത്തിയും വേണം. ഇതൊക്കെ കൊറിയർ ആയി അയക്കാൻ എന്തു വരും.
നിങ്ങൾ കൊറിയൻ വഴിയും മറ്റും ഇത്തരം ആയുധങ്ങൾ അയച്ചുകൊടുത്തോളൂ... പക്ഷേ അതു വാങ്ങുന്നവരുടെ അടുത്ത് നിന്ന് ഒരു പ്രതിജ്ഞ എടുപ്പിക്കണം, ഇതുപയോഗിച്ച് മനുഷൃരേയും മൃഗങ്ങളേയും ഉപദ്രവിക്കില്ലെന്ന്.
എല്ലാ വീടുകളിലേക്കും പ്രയോജനപ്പെടുന്ന നിരവധി വസ്തുക്കൾ ആണ് ബിജു ചേട്ടൻ നിർമ്മിക്കുന്നത്, വീഡിയോയിൽ കാണിക്കുന്ന സാധനങ്ങൾ വേണമെങ്കിൽ ഈ നമ്പറിൽ വിളിക്കാം 9745352478
ചക്ക മുറിക്കുന്ന ഉപകരണത്തിന് എത്ര രൂപയാണ്?
@@nigisojan7007 Da chakka vetan onum venda chakka mukalilllek pokka ennit thayek inda chakka 8 pice akum 😂
പുള്ളി ഉളി ഉണ്ടാക്കി അയച്ചുതരുമോ wood കാർവിങ് ടൂൾ
എത്ര യാണ് ഇതിന്റെ വില pls riply
അധ്വാന ശീലനായ ഒരു പാവം മനുഷ്യനും, മകനും :അദ്ദേഹത്തിന്റെ ആത്മാർത്ഥ ജോലി കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു!
Yes
അദ്ദേഹം നല്ലൊരു അധ്വാനശീലൻ ആണ്.നല്ല അറിവും ഉണ്ട്.സ്വയം അധ്വാനിച്ച് ജീവിക്കുന്നതാണ് അഭിമാനവും അന്തസ്സും.
നമ്മടെ പഴയ പാക്കുവെട്ടിയുടെ വലിയ മോഡൽ. വളരെ നല്ല ഒരു ഉപകരണം....നന്ദി..
ആശാൻ സൂപ്പർ... എല്ലാം മഷിനെറി ഉപയോഗിച്ച്.. High quality product... 🙏
Plse contact number
Proud of you, father and son
Good workmanship
God bless you all with good health and happiness
Very good equipment.
Please make a locking pin on-the handle side , so that children will not accidentally operate and end up in severe injuries.
Excellent job. Congratulations
വളരെ നന്നായി രിക്കുന്നു. ഇത് പരിചയപ്പെടുത്തിയ താങ്കൾക്ക് സലാം
Use welding helmet and eye protectors please
Nice, very good keep it sir.
Good Job........👍👍👍👍👍
ചേട്ടാ സേഫ്റ്റി ഗ്ലാസ്സ് ഉപയോഗിക്കണം
Brother i proud of you..
This weapones are very useful in mostly agricultur n house work..Kerla goverment must give you fanancial suport to grow up towards wordvise.
I wish best compliments from mumbai maharashra.
Anything & everything government must give financial support!
Excellent!
സമ്മതിച്ചേ പറ്റൂ aa പ്രയത്നം
Good job 👍 🇱🇰
Super
അഭിനന്ദനങ്ങൾ...!
വീഡിയോ 720p ആക്കുന്നത് നല്ലതാണ്
Super bro👍👍
വാക്കത്തിക്ക് അനുവദനീയമായ നീളം ഉണ്ട്. പൈനാപ്പിൾ കത്തി അത് കൂടിപ്പോയോ എന്ന് സംശയിക്കുന്നു. പോലീസ് നിർദേശം എടുത്തേ അത്തരം കത്തികൾ വാങ്ങുകയും വിൽക്കുകയും ചെയ്യാവൂ എന്നത് ശ്രദ്ധിക്കുക
അത് ഒരു ഉയ്‌രം കുറഞ്ഞ ബെഞ്ചിൽ ഫിറ്റ് ചെയ്താൽ കുറച്ചും കൂടി സൗകര്യത്തിൽ ചക്ക മുറിക്കാൻ പറ്റും
ലോകത്ത് ആദ്യമായി ആണ് ഇങ്ങനെ ചെയ്യുന്നത് peattandu എടുക്കാൻ ശ്രമിക്കുക. പണ്ടുള്ള ചക്കയോക്കെ പ്ലാവ് തന്നെ മുറിച്ചു കൊടുക്കുകയായിരുന്നു കൊടുക്കുകയായിരുന്നു
Were is the place and location
1m loding
Real engineer
Aaa thoti entha rate
Vallthugal vallganalamudan pallandu pallandu
Ayalude athmartuatuayum nishkangathayum nalloru vekthithwam adivarayidunnu
ഞാൻ ഉണ്ടാക്കിയിട്ടുണ്ട്,
കൊള്ളാം 👌👏
Good
എല്ലാം നല്ല അടിപൊളി ആയിട്ടുണ്ട് ഒക്കെ
വളരെ വിദഗ്ധനായ ജോലിക്കാരൻ ടെമ്പറിങ്ങിൽ മാത്രം ചില സംശയങ്ങൾ സേഫ്റ്റി ഗ്ലാസും ഷൂവും ഉപയോഗിക്കുക
Suprrr
How can I contact this person?
Vilakoodi parenjal nallathayirunnu
Is that in a kerala or chinai ?
ഈ സ്ഥലം പാലാ - മേലുകാവ് റൂട്ടിൽ കുറുമണ്ണ് എന്ന സ്ഥലമാണ്.
சூப்பர்
Sthalam evida
👍👍👍🌹
👌👌
ഇന്നത്തെ കാലത്ത് അത്ര ആരും ശ്രദ്ധ വെയ്ക്കാത്ത ഒരു ഫീൽഡ് ,,, ഇത് കുലത്തൊഴിലാക്കിയിരുന്ന കൊല്ലൻമാർ അഥവാ കരുവാൻമാർ പോലും സ്വന്തം മക്കളെ ഈ ഫീൽഡിലേക്ക് ഇറക്കാതെ വിദ്യാഭ്യാസം നൽകി മറ്റേതെങ്കിലും ജോലിയിലേക്ക് തിരിച്ച് വിടുകയാണ് ,,, (പണ്ടത്തെപ്പോലെ അഞ്ചാറ് മക്കളില്ലാ ,, ഒന്ന് ,കൂടിപ്പോയാൽ രണ്ട് )
Ethu thozhilum modern tech upayogichu nadathiyal yuvathalamuraye akarshikum theercha
അടി ........ പൊളി
Ithu poley ulla oru sadhana veettil undayirunnu. Vattathilullathu. Karakki koduthal mathi.
Phone no ഇട്ടില്ല പറ്റുമെങ്കിൽ ഇടുക
ഇത് ഇദ്ദേഹത്തിന്റെ സ്വന്തം കണ്ടുപിടുത്തമല്ല ഒരു കന്നഡ youtub വീഡിയോയിൽ ഞാൻ ഈ കത്തിയുടെ ഉപയോഗം ചക്ക കെട്ടുന്നത് കണ്ടിട്ട് ഞാൻ ഉണ്ടാക്കിയിട്ടുണ്ട് വെൽഡിങ് വർക്ക് ഷോപ്പ് കാരന് ഐഡിയ കാട്ടികൊടുത്തു ഉണ്ടാക്കിച്ചെടുത്തു രണ്ടവർഷമായി ഞാൻ ഈ ഉപകരണം കൊണ്ടാണ് എന്റെ വീട്ടിൽ ചക്ക കുടിക്കുന്നത്
Address തരുമോ, ഒരെണ്ണം വേണമായിരുന്നു.
റബ്ബർ ടാപ്പിംഗിന് ഉപയോഗിക്കുന്ന jebong tapping knife ഉണ്ടാക്കിത്തരാമോ?
എന്റെ അമ്മാവനാണ് ഈ വീഡിയോയില് കത്തിക്ക് തുളയിട്ടത്
Because I want to export all that.
கேரளா கொல்லன்... தமிழ்நாட்டிலும் இது போல் உண்டு
ഞങ്ങടെ നാട്ടിൽ ഉണ്ടായിരുന്നതും ഇപ്പോൾ കാണാൻ ഇല്ലാത്തതുമായ പാകുവെട്ടി. അതിന്റെ വലിയ വേർഷൻ.
ചേട്ടാ ആ ചക്ക മൂത്തിട്ടില്ല ചേട്ടാ ചക്ക മൂത്തിട്ടില്ല 😂😂😂😂😂😂😂😂😂😂
ഫുൾ ആയിട്ട് പിടിയും ഇരുബ് ആയുള്ള പികസ് ഉണ്ടോ ചേട്ടാ എത്രയാ റേറ്റ്
🥰
❤️❤️
Oo
We want ur product can u give me the address
ഞങ്ങളെ മലപ്പുറത്തെ ഒരു കത്തി പോലുമില്ലല്ലോ
number e du
മലപ്പുറം കത്തി 🔥🔥
🤣🤣. Malappuram kathi kandittundoda ni
@@pachamulak_ ഉണ്ടല്ലോ 👍
ഇളനീർ ചെത്തുന്നത് ഉണ്ടോ
ചക്ക മുറിച്ച പോലെ ഉള്ളത്
💛💛💛💛💛💛💛💛
നല്ല കൊല്ലപ്പണി അറിയാവുന്ന വന് ഈ മിഷ്യൻ ചെയ്യുന്ന സമയം കൊണ്ട് അരി വാളും വാക്കത്തിയും ഉണ്ടാക്കും പിന്നെ പതം നോക്കി പണിയണ മെങ്കിൽ കൊല്ലപ്പണിക്കാരൻ വേണം മൂവാറ്റുപുഴയിൽ ഒരു കൊല്ലൻ ഉണ്ട് ആര ക്കുഴ റോഡിൽ ആണ് അവന്റെ ആലമിഷ്യൻ ഇല്ലാതെയിഷ്യനേക്കാൾ നേരത്തേ ഇവൻ എല്ലാ സാധനങ്ങളും പണി തു തരും അതു കുല തൊഴിലാണ് അവൻ നല്ല ഒരു തിരുമ്മു കാരൻ കൂട്ടിയാണ് പേരു മറന്ന പോയി
ചേട്ടാ തോട്ടിക്കത്തിക്ക് വില എത്രയാണ്.
തോ ട്ടി കത്തി വില എത്ര
Poli
Adoo udaayippe nombar edu
നമ്പർ ഇട്ടില്ല 🤔
Kolapaathakam koodunnathu. Ithu kondaanu
വില എത്ര ആണ്.
മീൻ മുറിക്കുന്ന അരിവാൾ
കണ്ടില്ലല്ലോ.
ഒരു തോട്ടിയും,പയിനാപ്പിൾ കത്തിയും, പിന്നെ പഴക്കുലയില് നിന്നും പടലം അറിഞ്ഞെടുക്കുന്ന കത്തിയും,ഒരു വെട്ടുകാത്തിയും വേണം. ഇതൊക്കെ കൊറിയർ ആയി അയക്കാൻ എന്തു വരും.
achanum.makanum.eanteyum.kudumpatthinteyum.hridayam.niranjananni...
താടി look💔
Thanuppukkaan Ozgikkunna Vellam Waste Aakkaathirikkaan Veezhunnathu Shekharikkaan Oru Thotti Vaichaal Nannu Ennu Thonnunnu.🙏
നമ്പർ കൊടുക്കാം എന്ന് പറഞ്ഞിട്ട് ആളെ വടിയാകുന്നോ
ചക്ക മുറിക്കാൻ ഇതൊന്നും വേണ്ട, സാദാ കത്തി മതി. ചുള പറിക്കാനാണ് ബുദ്ധിമുട്ട്. അതിനുള്ള വല്ല യന്ത്രവും കിട്ടുമോ..
ഇത് അത്ര നല്ലതിനല്ല പല കൊലയാളികൾക്കും ഇതൊരു പ്രായക്ഞ്ഞം ആണ്
Number evide kottayam pala anno
ഒരു മലപ്പുറം കത്തി കിട്ടുമോ സേട്ടാ...🥸
സ്ഥലം എവിടെയാണ് - 😡 കുറുമണ്ണ്' 😀 ഈ കുറമണ്ണ് എവിടെയാണ്😀. എന്തോന്ന് വീഡിയോ ആണെടോ ഇത് .
Pala evdann ariyille
Kottayam district
Pala muttam, or pala melukavu road
Near Kurumannu junction. S valavu
13 km from pala, 20 km from thodupuzha
കുറുമണ്ണ് പാലാ - മേലുകാവ് റൂട്ടിൽ ഉള്ള സ്ഥലമാണ്.
ചേട്ടൻ്റെ നമ്പർ തരോ?
നമ്പർ കൊടുത്തിട്ടില്ലല്ലോ
🗡️ മലപ്പുറം കത്തി
നമ്പർ ഇ ടു
Ithevida shtalam
പാലാ - മേലുകാവ് റൂട്ടിൽ
ഇവരുടെ നമ്പർ കൊടുത്തില്ലല്ലോ
സമയം കളഞ്ഞു
ചക്കക്കത്തി കോഴിക്കോട് ജില്ലയിലേക് അയച്ചു തരുമോ...?
എത്രയാ വില....?
നമ്പർ തരുമോ
നമ്പർ യവിടെ ചേട്ടാ 🤥
കോൺടാക്ട് no തരാമോ.. ഞാൻ പൊൻകുന്നംകാരൻ ആണ്..
Pin ചെയ്തല്ലോ
Number theramo
Number
No please
നിങ്ങൾ കൊറിയൻ വഴിയും മറ്റും ഇത്തരം ആയുധങ്ങൾ അയച്ചുകൊടുത്തോളൂ... പക്ഷേ അതു വാങ്ങുന്നവരുടെ അടുത്ത് നിന്ന് ഒരു പ്രതിജ്ഞ എടുപ്പിക്കണം, ഇതുപയോഗിച്ച് മനുഷൃരേയും മൃഗങ്ങളേയും ഉപദ്രവിക്കില്ലെന്ന്.
നമ്പർ പറഞ്ഞില്ല ഇട്ടു മോ
first comantle onde number
ആൻ വിൽ പോരാ.
നമ്പർ തരുമോ
Biju etan phone no please,
വടിവാൾ നിർമാണം CPM