99 ലെ പ്രളയത്തിന്റെ അപൂർവ ചിത്രങ്ങൾ | Munnar Flood 1924

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 287

  • @Malluxtremetraveller
    @Malluxtremetraveller  Рік тому +103

    ക്ഷമിക്കണം. ഫോട്ടോസ് മോണോ റെയിൽ അല്ല. നാരോ ഗേജ് ആണ്. 🙏🏻

    • @saju4097
      @saju4097 Рік тому +5

      Video annathe allallo... Pinne photos maathram enthina eduth parayunnath😃

    • @nsctechvlog
      @nsctechvlog Рік тому +2

      👍

    • @is1this2a3thing4
      @is1this2a3thing4 11 місяців тому

      @@AjithAjith-g3r 1099

    • @hyderdilkush1113
      @hyderdilkush1113 9 місяців тому

      ​@@AjithAjith-g3r 99ലെ (1924) മഹാ വെള്ളപ്പൊക്കത്തെ കുറിച്ച് ഗൂഗിൾ സെർച്ചു ചെയ്‌താൽ കിട്ടും.. എടാ.........😅

    • @Malluxtremetraveller
      @Malluxtremetraveller  7 місяців тому +1

      @@AjithAjith-g3r മൂന്നാർ ആയിരുന്നെടാ പ്രളയം. നിനക്ക് ലോകവിവരം ഒന്നും ഇല്ലേ. വല്ലപ്പോഴും ന്യൂസ്‌ ഒക്കെ കാണ്.

  • @autosolutionsdubai319
    @autosolutionsdubai319 Рік тому +100

    99 ലെ പ്രളയത്തിന്റെ നൂറ്റാണ്ടു തികയുന്ന ഈ കാലത്ത് പുതിയ ഒരു പ്രളയം സൃഷ്ടിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇന്നുള്ള അധികാരികൾ

  • @saji-official4740
    @saji-official4740 7 місяців тому +40

    ഇടുക്കി ജില്ലയിൽ റെയിൽ ഗതാഗതം ഇല്ല എന്നാണ് ഇത് കാണുന്നത് വരെ കരുതി ഇരുന്നത്..പുതു അറിവ് പകർന്നു നൽകിയതിന് നന്ദി 🙏

    • @YuvalNoahHarri
      @YuvalNoahHarri 5 місяців тому +3

      വേണേൽ എവിറസ്റ്റ്ന് മുകളിലും എയർ പോർട്ട് പണിയും സായിപ്പ്.
      നമ്മളോ,? ഒരു പാലം പണിയാൻ വേണം 20 വർഷം

  • @abdulmuthalib5132
    @abdulmuthalib5132 Рік тому +362

    അന്നത്തെ കാലത്ത് ഒരു സാങ്കേതികവിദ്യയും ഇല്ലാതെ റെയിൽ മൂന്നാറിൽ ഓടിച്ചിട്ടുണ്ടെങ്കിൽ. ഇന്നത് വളരെ നിഷ്പ്രയാസം ഓടിക്കാൻ കഴിയും അതിന് ആരും മുതിരുന്നില്ല ഇത് കാണുമ്പോഴാണ് ബ്രിട്ടീഷുകാരുടെ ബുദ്ധിയെക്കുറിച്ച് ചിന്തിക്കുന്നത്👍

    • @ArunKumar-zk7ju
      @ArunKumar-zk7ju Рік тому +13

      Gadgil Report very dangerous

    • @johnmathew932
      @johnmathew932 Рік тому +9

      Britishukar budhi paniyeduthavan adimakal athreyullu

    • @padminiachuthan7073
      @padminiachuthan7073 Рік тому +36

      ​@@johnmathew932മൂന്നാറിൽ നിന്ന് തേയില കടത്തിക്കൊണ്ട് പോകാനാ ബ്രിട്ടീഷുകാർ ട്രെയിൻ ഓടിച്ചത്

    • @johnmathew932
      @johnmathew932 Рік тому +2

      @padminiachuthan7073 yes Nilambur theku teakwood

    • @anumol2381
      @anumol2381 Рік тому +4

      Innu engane kay ittu varam ennalle nokkunne

  • @CJ-ud8nf
    @CJ-ud8nf Рік тому +82

    മുല്ലപെരിയാർ എത്രയും പെട്ടന്നു ഡികമ്മീഷൻ ചെയ്യണം...

  • @vijayakumarm8500
    @vijayakumarm8500 Рік тому +55

    My grandfather Mr.maruthamuthu. 1912_munnar Railway station master 1924 - munnar ropeway writer _ 1954 Retired top station bunglow TQ 👍

    • @frdousi5791
      @frdousi5791 Рік тому +4

      Tbose golden old days....Even though some kinds of limitations with life...But those days were good and simple

    • @vijayakumarm8500
      @vijayakumarm8500 Рік тому +1

      @@frdousi5791 TQ 👍 my greatings

    • @ShaliniPradeep-l9p
      @ShaliniPradeep-l9p 7 місяців тому +3

      Do you have any pictures/photos of Munnar from your Grandfather? Some old pics?

  • @kunjachant.k.1519
    @kunjachant.k.1519 11 місяців тому +23

    1924 എന്റെ അമ്മയ്ക്ക് ഒരു വയസ്സ് പ്രായമായിരുന്നു എന്റെ അമ്മയുടെ അച്ഛന് ഏതാണ്ട് 30 വയസ്സ് എന്റെ അപ്പൂപ്പനും അദ്ദേഹത്തിന് ജ്യേഷ്ഠനും 10 99 നടന്ന വെള്ളപ്പൊക്കം നേരിട്ട് അനുഭവിച്ചവരാണ് കുട്ടനാടൻ താമസിക്കുന്ന അവർ ആ വെള്ളപ്പൊക്കത്തിൽ അത്ഭുതകരമായ രക്ഷപ്പെടുകയാണ് ഉണ്ടായത് അപ്പൂപ്പൻ പറഞ്ഞു കേട്ടിട്ടുണ്ട് 20 ദിവസത്തോളം നീണ്ടുനിന്ന മഹാമാരിയാണ് വെള്ളപ്പൊക്കം ഉണ്ടാക്കിയത് ഇന്ന് 10 ദിവസം നീണ്ടുനിൽക്കുന്ന കനത്ത മഴ നീണ്ടു നിന്നാൽ കേരളം അക്ഷരാർത്ഥത്തിൽ തീർത്തും വെള്ളത്തിനടിയിലായിരിക്കും അതാണ് ഇന്നത്തെ സ്ഥിതി

  • @abdulmuthalib5132
    @abdulmuthalib5132 Рік тому +29

    കഴിഞ്ഞ നൂറ്റാണ്ടിൽ തുടങ്ങിയശബരി റെയിൽവേ കാൽഭാഗം കഴിഞ്ഞു. ഇനി ബാക്കി പൂർത്തീകരിക്കാൻ അടുത്ത നൂറ്റാണ്ടു വരെ പ്രതീക്ഷയോടെ കാത്തിരിക്കാം 🙏

  • @asokank5117
    @asokank5117 24 дні тому

    ഇതൊരു പുതിയ അറിവാണ് പകർന്ന് കിട്ടിയത്. വളരെ സന്തോഷം.

  • @frdousi5791
    @frdousi5791 Рік тому +9

    എന്റെ ഒരു grandfather..Born in 1888
    അദ്ദേഹം ഈ വെള്ളപൊക്കത്തെ പറ്റി പറഞ്ഞതായി അറിയാം

  • @User098-uv6sr
    @User098-uv6sr 11 місяців тому +32

    മലയാള വർഷം 1099 കർക്കടകം
    ഇംഗ്ലീഷ് വർഷം 1924 ജൂലൈ
    ഇപ്പോൾ മലയാള വർഷം 1199
    ഇംഗ്ലീഷ് വർഷം 2024.

    • @harithakunjuzz4124
      @harithakunjuzz4124 7 місяців тому

      Apol ithinte idak 2004 ooo apol varamayirunile

    • @Vishal1998-r4p
      @Vishal1998-r4p 5 місяців тому

      ​@@harithakunjuzz4124സുനാമി

  • @hermeslord
    @hermeslord 11 місяців тому +9

    അത് ബ്രിട്ടീഷുകാർ ചായ കടത്താൻ ഉപയോഗിച്ചിരുന്ന ഒരു ചെറിയ മോണോറെയിൽ സംവിധാനം ആയിരുന്നു Kundala Valley Railway

  • @saju2453
    @saju2453 Місяць тому +1

    മച്ചാനെ.. Bgm, നിങ്ങളുടെ ശബ്ദം എല്ലാം കൂടി ചേരുമ്പോൾ ❤❤

  • @sebastiankt2421
    @sebastiankt2421 11 місяців тому +4

    ഒരുനൗറ്റാണ്ടുമുമ്പുഈനാടുനേരിട്ട ഒരുമാഹാദുരന്തത്തി
    ൻറെനടുക്കുന്നകാഴാചകൾക്യാമറയിൽഒപ്പിയെടുത്ത്സൂക്ഷിച്ചവർക്കുംഅതുലോകരെകാണിച്ചവർക്കും🙏🙏🙏🙏🙏🙏🏽🙏🏿🙏🏼

  • @jossy8966
    @jossy8966 Рік тому +30

    എന്റെ വീട് മല്ലപ്പള്ളി ആണ്‌ എന്റെ അപ്പച്ചൻ പറഞ്ഞു ഞാൻ കേ ട്ടി ട്ടു ഉണ്ട്‌ 99 തിലെ വെള്ളപൊക്കം

    • @blessenvarghese8128
      @blessenvarghese8128 7 місяців тому

      ഞാനും മല്ലപ്പള്ളികാരൻ

  • @thomaschacko9194
    @thomaschacko9194 Рік тому +12

    A great flood! Thank you

  • @agatha.rose_
    @agatha.rose_ 7 місяців тому +48

    2024 ൽ കാണുന്നവർ ഉണ്ടോ

  • @balathilak52
    @balathilak52 7 місяців тому +8

    1962ൽ, 1964ൽ 2018ൽ ഈ മൂന്നു വെള്ളപ്പൊക്കവും കാണാൻ സാധിച്ചു. 1962ലും 2018ലും ഏതാണ്ട് സമാനമായിരുന്നു. 1962നേക്കാൾ 2018ൽ 15 cm. കൂടുതൽ ആയിരുന്നു. 1964ൽ കുറച് കുറവായിരുന്നു.

  • @kanchanack7711
    @kanchanack7711 11 місяців тому +5

    ഞാൻ ഇടുക്കികാരിയാണേ...and Iam proud It.💫

  • @SajiKumar-ip3ud
    @SajiKumar-ip3ud Рік тому +17

    ❤enthaaa sound❤❤❤❤❤❤ god gift

  • @cvsreekumar9120
    @cvsreekumar9120 Рік тому +6

    Voice commentary very enjoyable❤

  • @user-jj3bf6cu2m
    @user-jj3bf6cu2m Рік тому +5

    Rare photo collection Thank you

  • @abhiramips9249
    @abhiramips9249 Рік тому +11

    Excellent👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻Keep going👍🏻👍🏻👍🏻👍🏻

  • @vineeshcr24
    @vineeshcr24 Рік тому +7

    അടിപൊളി 🔥🔥

  • @mohdmustafa9521
    @mohdmustafa9521 Рік тому +4

    വീഡിയോ 👌👌👌💕

  • @thampikalpana232
    @thampikalpana232 Рік тому +7

    ❤🎉 ചില കളർ ഫോട്ടോകൾ കണ്ടു .അന്ന് കളർ ഫോട്ടോഗ്രാഫ്
    ഉണ്ടായിരുന്നില്ല എന്നാണ് അറിവ്.

  • @manu-vz1lf
    @manu-vz1lf Рік тому +13

    Hai
    മുന്നാറിൽ അതിമനോഹരമായ ഒരു flower garden 15acre സ്ഥലത്ത് സെറ്റ് ചെയ്യുന്നതിന് പ്ലാൻ ഉണ്ട് ,എന്താണ് അഭിപ്രായം pls comment

  • @jayarajanmv1228
    @jayarajanmv1228 Рік тому +14

    99എന്നത് മലയാളം മാസം ആണ്.1924AD

  • @renr3278
    @renr3278 Рік тому +9

    Beautiful presentation ❤❤❤😍😍😍👍👍👍👍👍….keep it up bro…..

  • @husainkuttikkadavu16
    @husainkuttikkadavu16 Рік тому +16

    1924 ജൂലായ് 24 ആയിരുന്നു ആ തീയതി . എന്റെ പിതാവ് പറയുന്നത് കേട്ടിട്ടുണ്ട്

    • @randommedia3441
      @randommedia3441 11 місяців тому +1

      Ee kollateku 100 kollam aavum...
      Climate full mari kashmiril polum manjilla...
      January il keralathi peemari...
      2024 ill 1924 lu pole aakumo ennu kndariyam..

  • @ExploringLifeEveryNowandThen
    @ExploringLifeEveryNowandThen 3 місяці тому

    @7:14 idu monoRail alla Narrow Guage Light Steam Locomotive aan

  • @vavaachinnuzzz8337
    @vavaachinnuzzz8337 Рік тому +7

    Nthea jenma stallam❤😊.....but now I am living in Trivandrum.....

  • @SanthuSanthosh-c6h
    @SanthuSanthosh-c6h Рік тому +6

    Idukkiyil train service undayirunnakaryam ippozhanu bro ariyunnathu❤❤❤❤muunnar ❤❤❤

  • @jomonthomaspulincunnu7186
    @jomonthomaspulincunnu7186 11 місяців тому +1

    ഗുഡ് വീഡിയോ ബ്രോ

  • @nizarkh1998
    @nizarkh1998 6 місяців тому +1

    ഒരു ഹോളിവുഡ് ഫീൽ ഉണ്ട്.. 👍👍

  • @lahaarafashion1704
    @lahaarafashion1704 Рік тому +2

    I am from Munnar...Inganoru railway undaayirunnu ennu...2018 movie kandappola arinje..Then I remember I hv seen bits ( not the railway)of it when I was a child. Seen the tunnel in pooyamkutti also which was part of this rail project..but was not completed due to 99 flood.

  • @neem600
    @neem600 7 місяців тому +2

    Avatharakantae shabdham sravanamanoharam❤

  • @sureshbabu3719
    @sureshbabu3719 7 місяців тому +2

    ഞാൻ 1974 . 1977 വരെ മൂന്നാറിലും, ചിത്തിരപുരത്തും സ്കൂളിൽ പഠിച്ചിട്ടുണ്ട്, എന്നാൽ ഈ റെയിൽ അറിവ് ആരും പറഞ്ഞറിഞ്ഞില്ല, പിന്നെപള്ളിവാസൽ (പൈപ്പ്ലൈനിൽ ) വടത്തിൽ വലിച്ചു കയറ്റുന്ന റെയിൽ വീലും ബോഡിയും, ചെറിയ റെയിൽ ലൈനും കണ്ടിട്ടുണ്ട്🙏

  • @TravelnotesofanIdukkigirl
    @TravelnotesofanIdukkigirl Рік тому +2

    Voice 🔥

  • @Topamazonfinds07
    @Topamazonfinds07 Рік тому +4

    Annu color camera undaayirunno... Britishkaar edutha photos aano ithellam

  • @shestechandtalk2312
    @shestechandtalk2312 Рік тому +3

    Same വീഡിയോ 2 years മുൻപ് ഞാൻ ചെയ്തിരുന്നു. Mullaperiyarinteyum 😬😬 ഉം

  • @girijavinodvinod4172
    @girijavinodvinod4172 Рік тому +6

    Goodwork 👍🏻

  • @jerrypjerry1149
    @jerrypjerry1149 Рік тому +17

    1924.....100 വർഷത്തിനു ശേഷം ഇനിയുമൊരു ജലദുരന്ധം ഉണ്ടായികൂടാ എന്നുണ്ടോ...

    • @Malluxtremetraveller
      @Malluxtremetraveller  Рік тому

      Yes👍🏻

    • @aachusachu9953
      @aachusachu9953 Рік тому +1

      2024 il വെള്ളപ്പൊക്കം ഉണ്ട് എന്ന് 2022 ലെ ദൈവം പറഞ്ഞു കഴിഞ്ഞു

    • @santhoshsurya565
      @santhoshsurya565 11 місяців тому +1

      @@aachusachu9953അതേതു ദൈവം 🤔🤔

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 7 місяців тому +1

    A video which is turning out to be extremely informative , considering the
    contents of it. It reminds us of the devastating floods , witnessed by the
    famous hill station Munnar , as the 1099 (1924) flash floods flattened
    the hill station , the most famous tourist destination , preferred by
    Britishers. Besides other developmental activities, the British authorities
    even built a narrow gauge railway line connecting Munnar with Cochin ,
    which was wiped out by the intensity of rain which lasted for days together.
    This video emerged out well with many of the rare photographs clicked
    before and after floods , as a bleak picture of Munnar appeared before
    viewers , as they could access the intensity of devastation with naked eyes.
    A video that reminds us of the horrifying floods that shook Munnar 100
    years back , which also took away from us the railway line, Sadly no
    efforts were made to restore the train services to Munnar even after
    100 years of its destruction.

  • @Tiroyful
    @Tiroyful Рік тому +15

    Mono rail is hanging method,this is narrow gauge railway

  • @chandrasekharankalloorath7020
    @chandrasekharankalloorath7020 Місяць тому

    That Narrow gauge railway bridge was known as Nettigudy bridge, a prestigious steel bridge built on Kundala Valley railway. When the 1924 flood destructed that gigantic steel construction, the Kannan Devan Company forgotten the railway system, as that was not running as they desired. Later in place of that bridge, the new Mattupetty dam was constructed by the Travancore Royal govt.

  • @ajmalaju_369_
    @ajmalaju_369_ Рік тому +9

    കേരളത്തിലെ വലിയ ജില്ല PSC 1 Mark 👍🏼

    • @SanthuSanthosh-c6h
      @SanthuSanthosh-c6h Рік тому +4

      Ippo valiyajilla palakkad aanu😮

    • @vishnuvijayan2708
      @vishnuvijayan2708 Рік тому

      ​@@SanthuSanthosh-c6hഅല്ല അത്‌ വീണ്ടും ഇടുക്കി ആയി.. ന്യൂസ്‌ കാണാറില്ല അല്ലെ..

    • @remyapoornima
      @remyapoornima Рік тому

      ​@@SanthuSanthosh-c6hമാറ്റി വീണ്ടും ഇടുക്കി

    • @arshad4142
      @arshad4142 5 місяців тому

      Idukki​@@SanthuSanthosh-c6h

  • @vpsasikumar1292
    @vpsasikumar1292 Рік тому +4

    Photo original ano
    Video kollam
    Nalla dound

    • @ragamsatheesh1824
      @ragamsatheesh1824 Рік тому +2

      വീഡിയോ കള്ള വീഡിയോ ആണ്. അന്നത്തെ കാലത്തു വാർക്ക കെട്ടി ടം ഇല്ല ലോ. വീഡിയോയിൽ. പകുതി കാണിക്കുന്ന ത് സത്യം. ബാക്കി പകുതി കള്ളം..

  • @sibyfrancis4608
    @sibyfrancis4608 Рік тому +5

    Good detailing ❤

  • @ShamlaCnx
    @ShamlaCnx Рік тому +1

    Ottiri...eshdai...atilara.
    Visham..kananum...kryanum...vidikkapetta..nml...😮😮😮

  • @nsctechvlog
    @nsctechvlog Рік тому +2

    🙏🙏

  • @Sanal3629
    @Sanal3629 Рік тому +7

    ഇത് പോലെ ചാലക്കുടി പറമ്പി കുളം വനത്തിലൂടെ ഒരു ട്രാം way ലൈൻ ഉണ്ടായിരുന്നു. അറിയാവോ

    • @shajuthachamkulam137
      @shajuthachamkulam137 Рік тому +4

      അതിന്റെ അവശിഷ്ടങ്ങൾ കുറെയൊക്കെ ഉണ്ടെന്ന് പറയുന്നു

    • @Sanal3629
      @Sanal3629 Рік тому +4

      @@shajuthachamkulam137 ഇപ്പോഴും ഉണ്ട്.. കുറച്ച് പാലങ്ങൾ, പിന്നെ വെള്ളികുളങ്ങരയിലെ ബംഗ്ലാവും, ഉദോഗസ്ഥരുടെ ക്വാർട്ടേഴ്‌സും

    • @SajeerRs
      @SajeerRs Рік тому

      Illa

  • @the....nightrider1048
    @the....nightrider1048 Рік тому +26

    എന്റെ ജില 🥰🥰♥️

  • @ArAslam-w2l
    @ArAslam-w2l 5 місяців тому

    Munnar il train service Vanna amboo 😳😍❤️‍🔥

  • @shibuvr611
    @shibuvr611 Рік тому +2

    Super..

  • @fithascookingandtraveling
    @fithascookingandtraveling Рік тому +1

    👌👌vedio

  • @philipvarghese-k5q
    @philipvarghese-k5q Рік тому +1

    Now new skyline can make from Bodinaikkanoor to Kumily

  • @idukkikaranachayanvlogs
    @idukkikaranachayanvlogs 5 місяців тому

    Evidya place bro❤

  • @ChillBrodhgc
    @ChillBrodhgc Рік тому +5

    ചേട്ടാ, formation of earth part :2 eppol upload cheyyum

  • @rajagopalrajapuram8940
    @rajagopalrajapuram8940 Рік тому +7

    സ്റ്റേഷൻ മൂന്നാർ ടൗണിന്റെ ഏത് ഭാഗത്ത്‌ ആയിരുന്നു. അവശേഷിപ്പുകൾ എവിടെയാണ് ഉള്ളത്..

    • @travelwithbinugeorge8798
      @travelwithbinugeorge8798 Рік тому +6

      Munnar ടൗണിൽ കണ്ണൻ ദേവൻ കമ്പനിയുടെ ഇപ്പോൾ ഉള്ള ഓഫീസ് ആണ് പഴയ narrow gauge train office.

    • @firozpk4271
      @firozpk4271 Рік тому +1

      Old munnar

    • @Malluxtremetraveller
      @Malluxtremetraveller  Рік тому +1

      Tea museum aanu pazhaya railway station

    • @rajagopalrajapuram8940
      @rajagopalrajapuram8940 Рік тому

      @@Malluxtremetraveller ഡിയർ ട്രാവലർ,
      എന്റെ ജന്മനാടാണ് ഉടുമ്പുംചോല. (വീട്ടുകാർ എല്ലാം ഇപ്പോഴും അവിടെത്തന്നെ) എന്നിട്ടും ഞാൻ ഇത് അറിഞ്ഞിരുന്നില്ല. താങ്ക്യൂ..

    • @SajeerRs
      @SajeerRs Рік тому

      Junction aanu

  • @philipvarghese-k5q
    @philipvarghese-k5q Рік тому +1

    Pamba to Chengannur high speed sky line going to reality within a short time

  • @sajeevankg4204
    @sajeevankg4204 5 місяців тому

    Ethupole oru dhurantham aavarthikkappedumo..?.

  • @shinykutti3445
    @shinykutti3445 Рік тому

    അവതാരകന്, അനുമോദന ങ്ങൾ 👍🙏🌹😂❤️😄

  • @tressajohntressajohn
    @tressajohntressajohn Рік тому +2

    Idukkiyil railwayo..

  • @idukkikaranachayanvlogs
    @idukkikaranachayanvlogs 5 місяців тому

    Ulle ano

  • @UnniKrishnan-sv2jr
    @UnniKrishnan-sv2jr Рік тому +4

    Super video ❤

  • @subhadrag6731
    @subhadrag6731 Рік тому

    👌👌👌🙏🙏🙏

  • @ammasgurupra6254
    @ammasgurupra6254 Рік тому +7

    റെയിൽവേ കണക്ടിവിറ്റി എവിടെ നിന്ന് എവിടെ വരെ എന്ന് ഒരിടത്തും പറയുന്നത് കേട്ടില്ല.

    • @charlievaliyakkattill5234
      @charlievaliyakkattill5234 Рік тому +1

      മൂന്നാർ ടൗൺ ൽ നിന്നും
      ടോപ് സ്റ്റേഷൻ വരെ
      മൂന്നാർ ടൗണിലെ ഇപ്പോഴത്തെ kdhp chai bazar ആണ് റെയിൽവേ സ്റ്റേഷൻ

    • @cindrellacindrella5780
      @cindrellacindrella5780 Рік тому

      Ernskulathu ninnu adimalikku pokumbol valara vanam athunnathinu munbu left side il eppozhum train palathinte avasishtam undu

    • @sanantharaman3314
      @sanantharaman3314 7 місяців тому +1

      Pazhaya Munnar Townil ninnum Kundala Kazhinju Top Station vare aayirunnu. Narrow Guage Line aayirunnu ennanu 70-80 kalil njan avide joliyil aayirikke kettarinjittullath

  • @vijaykthl2325
    @vijaykthl2325 11 місяців тому

    വലിയ അറിവ് നന്ദി സർ

  • @starboy4298
    @starboy4298 10 місяців тому

    Idukki seen 🕊️🕊️

  • @messengersofdivinemercy
    @messengersofdivinemercy 5 місяців тому

    100 വർഷങ്ങൾക്ക് ശേഷം ... മുല്ലപ്പെരിയാർ 🥹🥹🥹

  • @bennymathew7590
    @bennymathew7590 10 місяців тому

    Annathe Rail way evide ninnu evide vare yayirunnu.

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 7 місяців тому +1

    എന്തിനാടാ പുതിയ വീഡിയോ ബ്ലാക്ക് &വൈറ്റിൽ കാണിക്കുന്നത്..

  • @FewMinutesgvr
    @FewMinutesgvr 7 місяців тому

    Super

  • @idukkikaranachayanvlogs
    @idukkikaranachayanvlogs 5 місяців тому

    Video cheruthoni alle

  • @jayachandranparakode
    @jayachandranparakode Рік тому +2

    Good narration 👍

  • @dhaneshkumaran3365
    @dhaneshkumaran3365 11 місяців тому +1

    2018 vallapokam sponsar mani achan ana thayo mon

  • @nadarajanachari8160
    @nadarajanachari8160 Рік тому +13

    അത് മോണോ റയിൽ അല്ല, narrow gauge rail ആണ്.

  • @mallumigrantsdiary
    @mallumigrantsdiary Рік тому +2

    നല്ല അടിപൊളി അനിമേഷൻ 😂😂😂😂

  • @zz7oeyes587
    @zz7oeyes587 5 місяців тому

    Ene pole idukkiyil ninuu e video kanunavar undoo

  • @loro_kili_world7200
    @loro_kili_world7200 11 місяців тому

    Entha aaley kaliyaakuvano.. Njan um idukkikaariyanu.. Parajathokke sheriyanu... But aa photos 🤨🤨

    • @Malluxtremetraveller
      @Malluxtremetraveller  11 місяців тому +1

      ഒട്ടുമിക്കതും അവിടുത്തെ tea മ്യൂസിയത്തിൽ തന്നെയുണ്ട്. ഇടുക്കിക്കാരിയായിട്ടും ഇതുവരെ കണ്ടിട്ടില്ലേ?

  • @Saji202124
    @Saji202124 Рік тому +2

    Vediol kanikunna paladum 2018ile vellapokathinte kazcha anello..😅.

    • @Malluxtremetraveller
      @Malluxtremetraveller  Рік тому

      എന്റെ സജി😂 പഴയകാല ചിത്രങ്ങൾ കാണിച്ചു തുടങ്ങുന്നത് മുതൽ 2018 പ്രളയത്തിന്റെ ചിത്രം എവിടാണെന്ന് ഒന്ന് കാണിക്കണേ. Intro ൽ എല്ലാം create ചെയ്ത വീഡിയോ ആണ് മിസ്റ്റർ. അതുപോലും......... 😂😂😂😂😂😂😂

  • @prasadbadadukka
    @prasadbadadukka 5 місяців тому

    Enu avar undenkil nalla vikasanam undayene

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Рік тому +2

    😯

  • @girijaraghavan3910
    @girijaraghavan3910 Рік тому +2

    😲

  • @tareemalayali7713
    @tareemalayali7713 Рік тому +6

    ഇനി ഒരു നാരോ ഗേജ് റെയിൽപാത അവിടെ നിർമ്മിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാ നല്ല ടൂറിസം പദ്ധതി.. നടക്കുമോ ആവോ..

  • @BOMBAYMANN2
    @BOMBAYMANN2 Рік тому +5

    UA-cam
    Patiala State Monorail Trainways (PSMT ...This is also similar to Munnar Monorail.
    At 8.50 in the video by @Malluxtremetraveller one can see a photo of the original Munnar Monrail with a single passenger-a white hatted English woman;sitting in the side car on left side ;a huge Monorail on right side;and a dark dressed driver of the vehicle in the background
    The long steel rod across the rail is a crude brake -when the driver at the back pushes it to right it scraps against the single monorail and with a jarrring noise slows or stops it.
    Later on the same crude breaks were used in bullock carts 1940-1950 period in the high ranges from Munnar Town to vandiperiyar; Peermaidu and mundakkayam

  • @PAXavier-ys5lf
    @PAXavier-ys5lf 4 місяці тому

    മൂന്നാർ എന്ന ബോർഡ്‌ വ്യാജമാണെന്ന് തോന്നുന്നു കാരണം അത് പുതിയ ലിപിയാണ്

    • @Malluxtremetraveller
      @Malluxtremetraveller  4 місяці тому

      @@PAXavier-ys5lf ഇത് just recreated intro ആണ്. Images ആണ് original

  • @sreekutty91kashi
    @sreekutty91kashi Рік тому +4

    😔😔😔😔😔

  • @husainkuttikkadavu16
    @husainkuttikkadavu16 Рік тому +2

    കേരളത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം

    • @aswinsuresh1013
      @aswinsuresh1013 Рік тому

      Angane pryan pattumo, ee vellapokkam koodathulam badhichath madhya thiruvithamcore kaar aaan, pkshe 2018 keralam full affect cheytille

    • @mariyammachacko9734
      @mariyammachacko9734 Рік тому

      Super

  • @sarathkotila9496
    @sarathkotila9496 Рік тому +3

    We should shift the parliament near by this

  • @smithageorge3763
    @smithageorge3763 Рік тому +5

    എൻ്റെ നാട്

  • @Mail.nimishakshay
    @Mail.nimishakshay Рік тому +4

    പ്രകൃതി ഭംഗിയിൽ നീലഗിരിയുടെ 50%ശതമാനം വരുമോ 🌹

    • @alexjohn483
      @alexjohn483 7 місяців тому

      You have not seen real idukki, much better than Nilgiris

  • @Vishwaguruvishnu
    @Vishwaguruvishnu Рік тому +2

    നമസ്ക്കാരം,,,,🙏💐
    ത്രിമൂർത്തി പാർട്ടികളെ പുറത്താക്കണം
    മൂന്നാം മതം കറുത്ത മതം.അത് ആസുരീകം ആണ്.അസുരമതം.ഹയഗ്രീവൻ എന്ന അസുരൻ ആറാം നൂറ്റാണ്ടിൽ പുനർ ജനിച്ചു വേദങ്ങൾ വെട്ടി തിരുത്തി സ്വയം ഉണ്ടാക്കിയ മതവും ദൈവവും.
    ആ മുത്ത് എന്നിൽ നിന്നാണ് ജനിച്ചത്.പക്ഷേ ആ
    മുത്തിൻ്റെ സത്ത് ഞാൻ അല്ല.
    നാലാം മതം. കാലനേമി എന്ന അസുരൻ 19 ആം നൂറ്റാണ്ടിൽ ഉണ്ടാക്കി എടുത്ത നവോത്ഥാന വിപ്ലവ പ്രസ്ഥാനം .അത് ചുവന്ന ആസുര മതം.
    ദേവന്മാർ(സനാതനികൾ) എന്തു ചെയ്യുന്നുവോ അതിൻ്റെ നേരെ എതിരാണ് അവർ ചെയ്യുന്നത്.
    ദൈവനിഷേധം തന്നെ പ്രധാന ലക്ഷ്യം.
    Jai Siyaram 🙏🙏🙏
    Jai Srikrishna 🙏🙏🙏
    Jai Shri Krishna 🙏🙏🙏.

    • @SajeerRs
      @SajeerRs Рік тому +4

      Vattaano ?

    • @ninuninu903
      @ninuninu903 Рік тому

      😂😂😂

    • @santhoshsurya565
      @santhoshsurya565 11 місяців тому

      ​@@SajeerRsഎനിക്കും തോന്നി 😂😂

  • @prasanthavava6749
    @prasanthavava6749 Рік тому +5

    Apo annu current oke poyaruno🙂

  • @johnsondaniel8062
    @johnsondaniel8062 3 місяці тому

    സായ്പിൻ്റെ ബുദ്ധി ഇതിൽ നിന്നും മനസ്സിലാക്കണം

  • @rasheedcvr4663
    @rasheedcvr4663 7 місяців тому +1

    അന്ന് മൂന്നാറിലെ ഉത്പന്നങ്ങൾ കൊച്ചിയിലെത്തിച്ചു നാട്ടിലേക്കു കടത്തികൊണ്ടുപോകാനാണ് ഈ റെയിൽപാത ഉണ്ടാക്കിയത് ഇന്നും തട്ടേക്കാട് മാമലക്കണ്ടം ഭാഗങ്ങളിൽ റയിൽവേ ട്രക്കുകൾ നിലവിൽ അവശേഷിക്കുന്നുണ്ട്
    വെള്ളപ്പൊക്കത്തിൽ തകർന്ന പഴയ രാജപാതയിലൂടെ കോതമംഗലം ksratc മൂന്നാറിലേക്ക് വിനോദ യാത്രയും നടത്തുന്നുണ്ട്

  • @jayarajankavunthazha1057
    @jayarajankavunthazha1057 Рік тому +3

    നമ്മുടെ E ശ്രീധരൻ സർ വിചാരിച്ചാൽ ഈ റെയിൽ തിരിച്ചു കൊണ്ട് വാരാൻ കഴിയുമോ

    • @shitgod109
      @shitgod109 11 місяців тому

      അയാൾക്ക് വയസായി

    • @uniqueurl
      @uniqueurl 7 місяців тому

      കഴിയില്ല. ഇടുക്കി മൂന്നാർ പരിസ്ഥിതി ലോലമായി. അന്നത്തെ മോണോ റെയിൽ എന്നത് ഇല്ലാത്ത തടി കൊണ്ടുള്ള കമ്പാർട്ട്മെൻ്റ് ആയിരുന്നു. തേയില കൊണ്ടുപോകാൻ വേണ്ടി മാത്രം. ഇന്ന് ഉരുക്ക് കമ്പാർട്ട്മെൻ്റ് ആണ്. മാത്രമല്ല ,പബ്ലിക് ട്രാൻസ്പോർട്ട് ട്രെയിനുകൾ വെറുതെ തോന്നിയപോലെ ഓടിക്കാൻ പറ്റില്ലല്ലോ. റിസ്ക് assess ചെയ്യുമ്പോൾ അത് practical അല്ല.

  • @manumohan3636
    @manumohan3636 7 місяців тому +1

    മലയോര റെയിൽവേ കണക്ടിവിറ്റി പുനസ്ഥാപിക്കണം

  • @jachoosworld4982
    @jachoosworld4982 Рік тому +2

    Like @ 990 🎉